ഇത് ഒരു വലിയ atraction കിട്ടുന്ന സ്ഥലം അല്ല but ഒരുപാട് സമാധാനം തരാൻ കഴിയുന്ന ഒരു ചെറിയ പ്രദേശമാണ് 🥰അപ്പൊ ഒരു വലിയ expetation വച്ച് പോകണ്ട but ഒറ്റക്ക് നല്ല സമാദാനത്തോടെ ഇരിക്കാൻ കഴിയും ഇവിടെ 🥰 apo okkkkk🥰 My instagram instagram.com/reel/CnPNI1rDwvL/?igshid=Yzg5MTU1MDY=
എന്തൊക്കെ സങ്കടം ഉണ്ടായാലും ഇങ്ങേരുടെ ഒരു വീഡിയോ കണ്ടാൽ മൈൻഡ് ഫുൾ chill ആവും miracle 🪄love you brooo💕
@ziyadhussain412 жыл бұрын
Reality bro ❤️✨️
@zet_factor2 жыл бұрын
Just onn channel visit aaku bro @zet factor
@BibinTBiju-hq8li2 жыл бұрын
Truth😣
@X1_RYNO2 жыл бұрын
Sathym💯💯
@____mr_nice__2 жыл бұрын
Pinnallathe, #traction 4
@SHERKHANv182 жыл бұрын
ബ്രോടെ travel vlog ന് വേണ്ടി മാത്രം കട്ട waiting ആയിരുന്നു. ആ nice bgm ഉം ബ്രോടെ സൗണ്ടും കേട്ടുകൊണ്ട് video കാണാൻ വേറെ vibe ആണ് 🔥
@juicewrld55462 жыл бұрын
Traction 4ന്റെ travel vlog ഇഷ്ട്ടം ഉള്ളവർ ലൈക് adi ❤️🥰😍😘
@anumtz27152 жыл бұрын
ഇതുപോലുള്ള വഴിയിൽക്കൂടെ ബൈക്ക് ഓടിച്ചുപോകുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ😌❤വീഡിയോ കണ്ടിട്ട് തന്നെ കൊതിയാകുന്നു🥺❤❤
@Linsonmathews2 жыл бұрын
വറ്റിപോയ കുളം 😄 സാരമില്ല, ലൊക്കേഷൻ കണ്ട് പിടിച്ചല്ലോ 🤗👌👌👌
@Ukraine-e3x2 жыл бұрын
മീനിനെ പിടിക്കാൻ വേണ്ടി പറ്റിച്ചതാ😌😉
@mr.duker20092 жыл бұрын
ഇങ്ങനെ vibe അടിപ്പിക്കുന്ന മനുഷ്യൻ... ഇങ്ങേരുടെ വീഡിയോ കണ്ടാൽ ഉള്ള സ്ട്രെസ് ഒക്കെ പോകും... luv u broo 🥰💞
@myvlogs2605 Жыл бұрын
Athe but ingeru pona pole nammal vandi eduth ottak poyaaal nalla bore aayirikkum ,maduth ooppqd elaki thirich polum. Ingerkk video edukkunnond paisa kittunnknd. This is his profession
@abijithtonyabijithtony51792 жыл бұрын
Broyude voice nu urappayium positive energy undu kelkumbol kittuna Feel athu paranju ariyikan pattilla 😍❤️ Nature ne ithrakum pranayikuna ithupole oru KZbinr ne ithuvareyum kandittilla Love you bro 😍❤️
@VISHNU-yl6et2 жыл бұрын
ഞാൻ ഫ്രിണ്ട്സ്ഒന്നും അധികം ഇല്ലാത്ത ആളാണ്. കുറച്ച് ആളുകൾ ഉണ്ട്. അതുകൊണ്ടാകും ഇയ്യാളോടും ഇയ്യാടെ വീഡിയോസും ഇത്ര ഇഷ്ടമായത്. Tnx bro✨️love you 🤍
@Alexmathewzz2 жыл бұрын
Same da
@mdfhariz2 жыл бұрын
Mojo😌 ath oru jinn aanu❤🔥
@thoppiFliqq2 жыл бұрын
Chettante voice oru rakshayum illa... ❤️☺️
@sanjaykochi962 жыл бұрын
യാത്ര ചെയ്യാൻ ഇത്രയും സുഖം ഉള്ള ഒരു വണ്ടി. ❤️🌟 #MahindraMojo
@vishnu2814 Жыл бұрын
Oru thari polum lag thonnipikatha vlog🤩🙌♥️with natural beauty ❤ and traction voice✨
@kannuz.97232 жыл бұрын
ആ കുളം നിറഞ്ഞ് നിൽകുമ്പോൾ ഇനിയും ഒരു യാത്ര പോകണം, പ്രതീക്ഷിക്കുന്നു.... 💖, നൈസ് വീഡിയോ ✨️
@AutoBot9052 жыл бұрын
18:00 ആയിരിക്കില്ല ബ്രോ ഫോറെസ്റ്റ്കാർ തന്നെ certain grassy areas കത്തിക്കാറുണ്ട്. ഉറുമ്പികരയിൽ ഒക്കെ എല്ലാ വർഷവും ഇടാറുണ്ട്
@arjunkp70652 жыл бұрын
ലൗ യൂ traction ബ്രോ 🥰, ബ്രോയുടെ ഇത് പോലത്തെ ഓരോ വീഡിയോ കാണുമ്പോളും മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷവും സമാധാനവും 😍 ബ്രോയുടെ വീഡിയോ കാണുമ്പോൾ അവിടെ പോകാൻ പറ്റാത്ത ഓരോർത്തർക്കും അവിടെ എന്താണോ ഉള്ളത് അതിൻ്റെയൊക്കെ സൗന്ദര്യം ആസ്വദിക്കാൻ ഈ ശബ്ദം തന്നെ ധാരാളം😘 എത്ര കേട്ടാലും മതി വരാത്ത ശബ്ദം. 💋
@Naveen-jb4xv2 жыл бұрын
Welcome back to traction 4.. !💓
@shadowspeaks.66522 жыл бұрын
അലഞ്ഞു തിരിഞ്ഞ് വലഞ്ഞു Destination ൽ എത്തുമ്പോൾ കിട്ടുന്ന സുഖമാണ് സുഖം...nice vlog... bro യുടെ വീഡിയോ കണ്ട് കണ്ട് ipo bike യാത്ര എന്ന് വരുമ്പോൾ ട്രാക്ഷൻ 4 നെ ആണ് ഓർമ്മ വരുന്നത്😄👏👍
@shifan46612 жыл бұрын
Bro ഇന്ന് njan ente ആദ്യത്തെ vandi എടുത്തു 😍 Appache rtr 180 old model
ഇങ്ങനെ എല്ലാം മറന്ന് ട്രാവൽ ചെയ്യണം.... Ahww... എന്താ ഫീൽ..... ❤️☘️🌲
@adblocks4702 жыл бұрын
ഓരോ പുതിയ പുതിയ സ്ഥലങ്ങൾ കാണിക്കുന്നതാണ് വണ്ടി എല്ലാവർക്കും വളരെ ഇനിയും ഇതുപോലെയുള്ള പുതിയ ട്രാവലിംഗ് വീഡിയോസ് ഇടാൻ ആവട്ടെ എന്ന് പ്രവർത്തിക്കുന്നു
@adhi_992 жыл бұрын
ചേട്ടന്റെ video കാണുബോൾ മനസ്സിനൊരു ആശോസം ആണ്
@MegaRohan19872 жыл бұрын
Love your travel vlogs mone! Reminds me of the times when i would venture out to find untouched places free of tourists.
@istr-X2 жыл бұрын
ഒരിക്കൽ ഞാൻ എന്നും എന്റെ കോളേജിൽ പൊയ്‌കൊണ്ട് ഇരുന്ന വഴി ഇപ്പൊ ഒരുപാട് മിസ്സ് ചെയുന്നു aa യാത്രയും വഴിയും എല്ലാം 🥺💕
@josejojoseph4122 жыл бұрын
ഏതാ കോളേജ്
@istr-X2 жыл бұрын
@@josejojoseph412 ayyappa institute of management studies
@BrutusGaming_2 жыл бұрын
Kidilan video
@saikrishnanthampi33832 жыл бұрын
aa accelerator kodupp ayirunn 🔥🔥🤣
@abhijitha52752 жыл бұрын
Bro ഒരു വട്ടം ജടായു പാറയിൽ വന്ന് video ചെയ്യാമോ 💝
@zainulabid68192 жыл бұрын
20:42 birthday cake muri alla. New year cake muri ആണ് 😊. ചാർളി movie കുറെ കാലമായി എന്റെ ഫോണിൽ ഉണ്ട് 🤩
@akhil86542 жыл бұрын
Dai poyi onnude kaanu🙂
@zainulabid68192 жыл бұрын
@@akhil8654 നീ കാണ്
@__athul10__142 жыл бұрын
Bro polii puthiya videokk waiting ayirunu
@tentactionyt56142 жыл бұрын
12:14 ഹോ എട്ടായി എന്തൊരു caringa 😜❤🩹
@jayadeeps97762 жыл бұрын
Please do these type of videos.. They are Awsome!!!❣️
@rizwanrizu13372 жыл бұрын
Class kazhinj oru bad moodill aaiyrnnu vannath but ee video+aa bgm+ brode samsaaram okke koode mind onn happy aaiy thanks 😊
@jasirjasir66482 жыл бұрын
Proud to mojo owner😍
@Aadhiee_2 жыл бұрын
Im in love with ur travel series 💓❤ Samadanam happy ellam aavuna video
@soorajsv23132 жыл бұрын
ചേട്ടന്റെ വീഡിയോ സൂപ്പറാ
@dhamujod2 жыл бұрын
Cluch hart video kanunne polaya brode video kanumbol nalla sound ❤️
@Nandakumar-en9ml2 жыл бұрын
Eatra mind ff ayalo bro boyude vedo Kanda full mind set akkum 😀❤️ thanks bro ♥️ thanku so much 🥺🥺
@cybrpsyco Жыл бұрын
iniyum vaa Ivde vereyum nalla ottapetta vibe sthalangal ond
@ZEENO-RM2 жыл бұрын
അടിപൊളി വീഡിയോ bro Sett ❤💥
@HOPEDUA2 жыл бұрын
രാവിലെ പൊന്മുടി പോയി, കൊട്ടാരക്കര അമ്പലത്തിൽ പോയതാ 😁 പെട്ടെന്ന് തോന്നി traction സ്ഥിരം പോകുന്നെ അല്ലെ പോയേക്കാം എന്ന് 😁, പോയി relaax ആയി, നാടു ഒടിഞ്ഞു പക്ഷെ എൻജോയ് എൻജോയ് 🤍
@jibinjohn39892 жыл бұрын
Amazing sound you have 😍
@throttle_kid_142 жыл бұрын
#k_OO_man🦉 #46💛🇮🇹 വഴി തെറ്റിയാലും, കുളം വറ്റിയെങ്കിലും ആഹ് spot കണ്ട്പിടിച്ചല്ലോ.. ധതാണ്🤩 മഴകാലത്ത് ഒന്നുകൂടി പോകണം - അന്നത്തെ കാഴ്ചകൾ അതിമനോഹരമായിരിക്കും🙌 ഞാൻ എന്തായാലും ഇപ്പൊതന്നെ പോയി ആഹ് പാട്ട് ഒന്ന് കാണട്ടെ...🏃🏼♂️
@shaijufrancis16702 жыл бұрын
കുമളിയിൽ നിന്നും ഏലപ്പാറക്ക് വരുമ്പോൾ കയറുന്ന ഷോർട്കട്ട് വഴിയാണ് ആദ്യം പോയത്. പമ്പനാർ പാലത്തിനു അടുത്ത് നിന്നും കുട്ടികാനം ഒഴിവാക്കി ഏലപ്പാറ പോകാം. അതും അടിപൊളി റൂട്ടാണ്. പക്ഷേ ചാർളിയിൽ കാണിക്കുന്ന സ്ഥലം എവിടെയാണെന്ന് അറിഞ്ഞുകൂടായിരുന്നു. നന്ദിയുണ്ട് സുഹൃത്തേ ആ സ്ഥലം കാണിച്ചു തന്നതിന് ❤️
@terin1642 жыл бұрын
My home Town 💓
@mhdgazal31122 жыл бұрын
Waiting aayirnu broo obesessed with your travel vlogs😭👍
@jishnum76962 жыл бұрын
Broyude video kaanumbol ntho vallathe oru feel anu 😍💖 love you bro❣️
@Capturraofficial2 жыл бұрын
BED+FAN+TRACTION 4 =സമാധാനം 🤍. *അടുത്ത ട്രാവൽ വ്ലോഗ് മുതൽ മുമ്പത്തെ പോലെ ചായയും കടിയും കൊണ്ടു പോയി കഴിക്കുന്ന വിഡിയോയും ഉൾപ്പെടുത്തണം. ആ വീഡിയോക്ക് പ്രതേക vibe ആണ്* ❤🤍
Bro നിങ്ങൾ use ചെയ്യുന്ന camera detail പറഞ്ഞു തരുമോ please? Go pro aano? Model?
@jijosam81102 жыл бұрын
Kidilam place...❤️ Bro athiyam ahh pilare paranja vazhi nera poyiruneaa kidilam off road kuda kanam ayirunn .. njnun vazhi thetti annu poyaa pakshe poyappo Good experience off road oru raksha illa pne peacefull place ✌️
@Wolfkid.10k2 жыл бұрын
Fav youtuber and fav videos🥰😘😘
@adarshr.g55052 жыл бұрын
Njangalum ithepole vazhi thetti thetti avasanm avde ethiaayrnnu🥰 ur video took me to those days ❤️
@blue4ff3702 жыл бұрын
Broyide face kaananulla mathiyaaya aagrahavumayi Blue4😁(voice oru raksha illa attracting 😍🌝)
@letsurajks98662 жыл бұрын
Enikum ithupole travel cheynm.😍
@TrainingBoat2 жыл бұрын
Enna qute voice aanu🥰
@Piston1002 жыл бұрын
Mojo seen ane❤
@msmswalih4042 жыл бұрын
Ningalude sound adipoliyaan bosse
@klninjagaming58782 жыл бұрын
Traction annande vlog kandapo swargham Kanda feel 🥰🤌🌈
@Rebins Жыл бұрын
ente veedu ivide aanealum, brode presentation kaanan nalla resam und athond puthiyath pole kand irunnu 😁
@madwiz02 жыл бұрын
Quality ❤️
@neverstopexploringinkerla74202 жыл бұрын
Pulikananm pokanam adipoliya
@BLACKPANTHER-xt3fh2 жыл бұрын
Ninjallu ponmudi ku poyile aa video llula bgm ittu oru blog cheyo plz
@solo_silent_warrior82032 жыл бұрын
Eethil kooduthal eni entha vendathu ithrayum nalla oru background kanichitt entha eni vendath enn ente ponnu muthe 🤣🤣🤣🤣🤣🤣😂😂😂
@sherinmaryj93892 жыл бұрын
ഏതൊക്കെ സിറ്റുവേഷൻ ആയാലും സങ്കടം ആയാലും സന്തോഷം ആയാലും ചേട്ടന്റെ ഈ വീഡിയോ കാണുമ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം ഒരു സമാധാനം ഫീൽ ചെയ്യും💯 🥹❤️🩹 Love u Chetta🤍😫😚 Traction4❤️🪄
@sherinmaryj93892 жыл бұрын
❤️🥹
@m0t0rbreathing Жыл бұрын
oru upadesham tharam, free aayittu. aalukale 'appooppa' , 'maama', 'ammoomme', ennokke vilikkan ninnal sooner or later adi orappanu :D :D better option, irrespective of praayam, just use 'chetta' or 'chechi' hahah
@ആര്യൻ_i2 жыл бұрын
10:58 ലെ അപ്പൂപ്പൻ :ഇവനൊക്കെ എവിടുന്ന് വരുന്നെടാ 😂
@alvinktr67512 жыл бұрын
Red mojoyum karuth roadum aha anthas🤍🤍
@squidgamemarff31702 жыл бұрын
Oro video yillum oro feel aaah nigal powliya🥰❤
@zet_factor2 жыл бұрын
Njn kaanunna time 1: 40 am aan so enta nyr work kazhinnu Vann kaanuvaan but good vibe annalum tracktion pavam kurach vazhythetti alle but good frame aan bro ❤❤❤❤ Apo full kandu njn poy urangatte
@clintbarton8562 жыл бұрын
Big fan of your work 💯
@agrigardener2 жыл бұрын
💝💫💓wow beautiful 💓💝
@madmonkvlogs61102 жыл бұрын
ഇത് മോട്ടു മുയലിന് വഴി കാണിക്കുന്ന പോലെയുണ്ടല്ലോ? സഹോ നിങ്ങൾ രണ്ടാമത് കുട്ടികളോട് വഴി ചോദിക്കുന്നിടത്ത് (10.19) ഇടത് സൈഡിൽ കാണുന്നതാണ് Ladrum Gvt. L.P School എങ്കിൽ അതാണ് ചാർളിയിലെ നെടുമുടി വേണുവിന്റെ ഓൾഡ് ഏജ് ഹോം അതിന് മുന്നിൽ നിന്നും 100 മീറ്റർ താഴേക്ക് ഇറങ്ങിയാൽ ചാർളി കുളം അവിടേക്ക് പോകുന്നവർ Ladrum Gvt. School Map ൽ Loctation സെറ്റ് ചെയ്യുക ✌️