റോഡ്മാസ്റ്റർ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ്. താങ്കളുടെ ചാനൽ ഇഷ്ടവും ആണ്. പക്ഷെ വീഡിയോ ചെയുമ്പോൾ ഷോറൂം, കസ്റ്റമേഴ്സ് എന്നിവരെ പുകഴ്ത്തുകയോ, തള്ളി പറയുകയോ ഒന്നും ആവശ്യം ഇല്ല. വണ്ടിയുടെ വിവരങ്ങൾ മാത്രം പറയുക. ആവശ്യം ഇല്ലാത്ത സംസാരം ഒഴിവാക്കുക. Teamtech പോലുള്ള വീഡിയോ കണ്ടാൽ എങ്ങനെ ആണ് പറയേണ്ടത് എന്ന് മനസിലാക്കാം. Gentle ആയി അവതരിപ്പിക്കുക. ഇതു പോസിറ്റീവ് ആയി മനസിലാക്കുക. എല്ലാം ആശംസകളും.
@mohamedubaiskm268516 сағат бұрын
ഫോഡ് ഫിഗോ യുടെ വില കേട്ട് കിളിപോയി.. മാക്സിമം 4.50 താഴെ മാത്രമേ മാർക്കറ്റ് വിലയുള്ളൂ...