'വണ്ടിക്ക് മുന്നിൽ കയറി നിൽക്കാമെന്നാണ് കരുതിയത്,എനിക്ക് വേറെ വഴിയില്ലായിരുന്നു'| Oommen Chandy

  Рет қаралды 635,078

asianetnews

asianetnews

Күн бұрын

Пікірлер: 865
@sanjusureshsanjusuresh3224
@sanjusureshsanjusuresh3224 Жыл бұрын
ഈ വാർത്തകണ്ടു എത്രപേർ കരഞ്ഞു, ഞാൻ കരഞ്ഞു 🙏🏼
@jithu7
@jithu7 Жыл бұрын
Yes😊
@rajinaprajeesh477
@rajinaprajeesh477 Жыл бұрын
Njan pottikkaranjupoyi..... Pregnant anu njan... Vayarupidichu kond... Pottipotti karanju.... Ith type cheyyymbozhum kannu nirayunnu...
@nishathrahim9428
@nishathrahim9428 Жыл бұрын
​@@rajinaprajeesh477 അതാണ് സിസ്റ്റർ ... ഉമ്മൻ ചാണ്ടി എന്ന ജനനേതാവിനോടുള്ള നിങ്ങളും ഞാനും ആ അച്ഛനും മകനും മലയാളികളിൽ 95% പേർക്കും ഉള്ള ആ വികാരം 😢😢 അത് പറഞ്ഞറിയിക്കാൻ പറ്റില്ല സിസ്റ്റർ. 😢😢😢😢😢
@shamsadp6479
@shamsadp6479 Жыл бұрын
Njanum karanjupoyi
@beenascreations.beenavarghese
@beenascreations.beenavarghese Жыл бұрын
ഞാനും 🙏
@navazsainudeen
@navazsainudeen Жыл бұрын
ആ കുഞ്ഞിന്റെ നിഷ്കളങ്കമായ കരച്ചിൽ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു
@leelapa6784
@leelapa6784 Жыл бұрын
Njaanum karanju❤
@MINIVLOG260
@MINIVLOG260 Жыл бұрын
Najanum
@Antony_sebastian
@Antony_sebastian Жыл бұрын
@@leelapa6784 Njaanum ❤
@mathewantony
@mathewantony Жыл бұрын
ഞാനും
@babithak1342
@babithak1342 Жыл бұрын
Njanum karanjupoyi
@shameemaumar1667
@shameemaumar1667 Жыл бұрын
നിങ്ങൾ ഓർത്തു വെച്ചോളൂ..... ആ മകൻ നാളെ നിങ്ങളുടെ ജീവിതം ത്തിന്റെ അഭിമാനം ആയിരിക്കും... അതിന് നിങ്ങളവനെ പഠിപ്പിക്കുന്ന മനുഷ്യത്വംമാത്രം മതി....
@georgetownajosephww4553
@georgetownajosephww4553 Жыл бұрын
Very much dear . You are absolutely right ✅️
@dreamcatcher1172
@dreamcatcher1172 Жыл бұрын
😢സത്യം
@Felix-s1x
@Felix-s1x Жыл бұрын
True'
@susammageorge2848
@susammageorge2848 Жыл бұрын
Very true
@tittozacharia4575
@tittozacharia4575 Жыл бұрын
Sathyam ommen Chandy sir Jai jai I love 1 lakh times ommen Chandy sir
@lekha9240
@lekha9240 Жыл бұрын
മാസം തോറും അമേരിക്ക യിലും, ദുബായി ലും പോയി സർക്കിട്ടടിപ്പായിരുന്നില്ല ഈ ജന നേതാവ്. മനുഷ്യ മനസ്സറിയുന്ന നേതാവ്. 👍
@gyprotech7703
@gyprotech7703 Жыл бұрын
🙏🙏🙏🙏👍👍👍
@CochinKerala
@CochinKerala Жыл бұрын
Or Cuba, for what reason no one knows.
@_Albert_fx_
@_Albert_fx_ Жыл бұрын
😢💯
@mzjaviour7243
@mzjaviour7243 Жыл бұрын
ശെരിക്കും കണ്ണുനീർ വന്നു പോയി..
@bijujayadevan5661
@bijujayadevan5661 Жыл бұрын
Yes❤
@midunsree3111
@midunsree3111 Жыл бұрын
ആ കുഞ്ഞു കരഞ്ഞത് ഉമ്മൻചാണ്ടി സാറിനെ ഓർത്തല്ല അവൻ അച്ഛൻ കരഞ്ഞതോർത് കരഞ്ഞതാണ് ഇതാണ് ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം
@Mini19687
@Mini19687 Жыл бұрын
Pakshe maranam kondu achane karayikkan mathram mahathwamulla alayirunnu O C Sir ennu nale aa makan manassilakkum
@shafishafi2665
@shafishafi2665 Жыл бұрын
ആ കുഞ്ഞിന്റെ കണ്ണുനീർ കണ്ടപ്പോൾ സങ്കടം തോന്നി... 😭
@Liz-ce4qj
@Liz-ce4qj Жыл бұрын
Same here 😭
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
😭😭😭😭😭😭
@SureshKumar-gc9jg
@SureshKumar-gc9jg Жыл бұрын
ബസിനുപുറകെ ഓടിയ അദ്ദേഹത്തിന്റെ വേദന മനസിലാക്കാൻ ചാണ്ടി ഉമ്മൻനും കഴിഞ്ഞു... ഒരുപാട് നന്ദി.. ചാണ്ടി ഉമ്മൻ.. 🙏
@valsamma1415
@valsamma1415 Жыл бұрын
Chandy daivam anugrahikkatte uncle te കാണിക്കാൻ മനസ്സ് കാണിച്ചതിൽ. സന്തോഷം
@vipinm.b7139
@vipinm.b7139 Жыл бұрын
സ്നേഹ നിധിയായ അച്ഛനും മകനും ❤❤
@kuttusee
@kuttusee Жыл бұрын
❤❤❤❤
@sivinasheavenlybeats7322
@sivinasheavenlybeats7322 Жыл бұрын
❤❤❤❤
@bijus3396
@bijus3396 Жыл бұрын
കാണുന്തോറും സങ്കടം വേണു കണ്ണുനിറഞ്ഞു പോണു
@princethomas3503
@princethomas3503 Жыл бұрын
Yes true 😢😢😢
@gautamg2002
@gautamg2002 Жыл бұрын
Athay
@_Albert_fx_
@_Albert_fx_ Жыл бұрын
Athey 😢💯😭
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
😭😭😭😭😭😭
@maxkochi
@maxkochi Жыл бұрын
ഇന്നലെഈ അച്ഛനും മകനും നമ്മെ കരയിപ്പിച്ചു ദാ വീണ്ടും ഞാൻ കരയുന്നു നിങ്ങളോ 💐🙏
@simi54234
@simi54234 Жыл бұрын
പൊന്നു മോനെ നീ കരയിപ്പിച്ചു കളഞ്ഞല്ലോടാ 😭😭😭
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
😭😭😭😭😭😭
@sangeetaammu9933
@sangeetaammu9933 Жыл бұрын
😢😢😢
@jackdaniel1480
@jackdaniel1480 Жыл бұрын
You are truly right😢😢
@rafeek1110
@rafeek1110 Жыл бұрын
നീതി, നന്മ, ധർമ്മം അതാണ്‌ നമ്മെ എല്ലാവരെയും ഈ മൂന്ന് ദിവസവും കരയിപ്പിച്ചത്.😢
@Jebzkavunkal
@Jebzkavunkal Жыл бұрын
കലർപ്പില്ലാത്ത അളവറ്റ സ്നേഹവും ❤
@rajanimadhu3132
@rajanimadhu3132 Жыл бұрын
സത്യം മൂന്ന് ദിവസമായി കരച്ചിൽ തുടരുന്നത്
@saralakrishnan5202
@saralakrishnan5202 Жыл бұрын
ആ കുഞ്ഞ് ഇപ്പോഴും കരയുന്നു, അവൻ നന്മയുള്ളവനായി വളരും....❤
@jinajames8562
@jinajames8562 Жыл бұрын
ആ കുഞ്ഞു ഒരിക്കലും മറക്കില്ല ഉമ്മൻ‌ചാണ്ടിയെന്ന മഹാമനുഷ്യനെ 🙏
@benoygeorge5048
@benoygeorge5048 Жыл бұрын
രാഷ്ട്രീയം എന്നത് ജനസേവനം ആണ് അതിനോട് 100% നീതി പുലർത്തിയ നേതാവാണ് ഉമ്മൻ ചാണ്ടിസാർ ജനങ്ങളെ ദ്രോഹിച്ചു 10 തലമുറക്ക് സുഗിക്കാനുള്ളത് ഉണ്ടാക്കാനുള്ളതല്ല രാഷ്ട്രീയം
@Vish-101
@Vish-101 Жыл бұрын
ഇന്നലെ ഒരുത്തൻ എന്റെ അപ്പൻ ചത്തു എന്ന് പറഞ്ഞു നിസാരവത്കരിക്ക പെടുബോൾ ഈ മോന് അപ്പൻന്റെ karachal ഓർത്തിട് അവൻ karachal varunu❤
@johnthomasjohnthomas4304
@johnthomasjohnthomas4304 Жыл бұрын
അപൂർവ്വം ചില പുലയൻമാർക്ക് ഇതു മനസിലാകില്ല
@jessybenny9553
@jessybenny9553 Жыл бұрын
2 നല്ല അപ്പാ മാരും 2 നല്ല മക്കളും... വീണ്ടും വീണ്ടും കരഞ്ഞു തല വേദനിക്കുന്നു... 😭😭😭... എല്ലാവർക്കും ആശ്വാസം കൊടുക്കണേ ഈശോയെ 😭😭
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
😭😭😭😭😭😭😭
@phoenixbird2463
@phoenixbird2463 Жыл бұрын
😢😢😢😢
@DaLu..
@DaLu.. Жыл бұрын
രാവിലെ കരയിപ്പിച്ചു കളഞ്ഞല്ലോ അച്ഛനും മോനും!😔❤
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
😭😭😭😭😭😭
@mathewsraju1421
@mathewsraju1421 Жыл бұрын
really
@jacobjacob7055
@jacobjacob7055 Жыл бұрын
3, 4 divasam aaite 💔🥺
@_Albert_fx_
@_Albert_fx_ Жыл бұрын
😢
@Shafee12372
@Shafee12372 Жыл бұрын
കല്ലുപോലത്തെ എന്നെpolum കരയിപ്പിച്ചു കളഞ്ഞു
@jacksonkurian8060
@jacksonkurian8060 Жыл бұрын
💞💞💞💞💞💞 ആ മകൻ..😢😢 നിഷ്കളങ്കൻ ആണ്
@Haridasanramakrishnan
@Haridasanramakrishnan Жыл бұрын
Achane pole
@sobhas6097
@sobhas6097 Жыл бұрын
ആ കുഞ്ഞിൻ്റെ കരച്ചിൽ... ഒന്നുമറിയാനുള്ള പക്വതയെത്തിയിട്ടില്ലാത്ത ഈ പ്രായത്തിൽ .... പ്രിയ ചാണ്ടി സാറിന് ഒരായിരം പ്രണാമം🙏
@basilvarghese5055
@basilvarghese5055 Жыл бұрын
3 ദിവസം നന്നായി കരഞ്ഞു. എന്റെ വീട്ടിലെ ഒരാൾ മരിച്ചതുപോലെ. ❤. അതിൽ ഏറ്റവും കരഞ്ഞു പോയത് ഈ ചേട്ടൻ ആ കൊച്ചിനെ വെച്ച ഓടുന്ന രംഗം ആണ്. Miss u OC. ❤❤. എന്റെ പൊന്നു നേതാവേ 🙏
@abdulnazar4747
@abdulnazar4747 Жыл бұрын
ഞങ്ങളെ വീണ്ടും കരയിപ്പിച്ചല്ലേ അച്ചനും മകനും😢😢😢😢😢
@fsvlogs6626
@fsvlogs6626 Жыл бұрын
അദ്ദേഹം പറഞ്ഞത് എത്ര വലിയ സത്യം... ഉമ്മൻ ചാണ്ടിയുടെ ജീവിതം പുതു തലമുറയ്ക്ക് മാതൃക ആവണം...
@subhadeepu5677
@subhadeepu5677 Жыл бұрын
കുഞ്ഞിന്റെ നിഷ്കളങ്കമായ സ്നേഹം 😢😢❤
@sreejac7700
@sreejac7700 Жыл бұрын
ഭൂമിയിൽ ഇതുപോലെ നല്ല മനുഷ്യർ ഇപ്പോഴും ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം..
@dinnyjoy2490
@dinnyjoy2490 Жыл бұрын
ചേട്ടാ നിങ്ങൾ രണ്ടു പേരും നല്ല മനസ്സുള്ള അപ്പനും മോനും.... ഇത്രയും കുഞ്ഞു മോനായിട്ടും ... അവന്റെ അപ്പ കരയുന്നതോർത്ത് കരയുന്ന ഒരു പൊന്നു മോൻ ..... ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ ....god bless you monu .... ഈ കുഞ്ഞ് വലിയവനായിത്തീരും .🙏🙏🙏🙏👍👍👍👍😍😍😍..
@sreekumar1384
@sreekumar1384 Жыл бұрын
കേരളക്കരയെ ഒന്നിച്ചു കരയിച്ചിട്ട് കടന്നുപോയ മനുഷ്യസ്നേഹി .. ഉമ്മൻ ചാണ്ടി സർ ❤️❤️❤️🙏
@vaigacakashakash2583
@vaigacakashakash2583 Жыл бұрын
ടാ മോനെ നീ പിന്നെയും കരയിപ്പിച്ചല്ലോ 🙏
@rajisajeed1341
@rajisajeed1341 Жыл бұрын
മനസ്സിൽ നിന്നും മായില്ല ഈ അച്ഛനും മകനൂം... എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@babymg3304
@babymg3304 Жыл бұрын
വല്ലാതെ വേദനിപ്പിച്ചു നിങ്ങൾ 2 പേരും🙏🙏🙏
@sureshsura3599
@sureshsura3599 Жыл бұрын
🥺 ഒരു രാഷ്ട്രീയ നേതാവിന്റെ മരണത്തിലും ഞാൻ ഇത്രയും കരഞ്ഞിട്ടില്ല. തികഞ്ഞ ഒരു മനുഷ്യസ്നേഹി നല്ലൊരു മനുഷ്യൻ നന്മ ഉള്ള മനസിനുടമകളായ അച്ഛനും മോനും
@jordijordi3485
@jordijordi3485 Жыл бұрын
Kodeyriku കിട്ടിയല്ലോ
@vsmohananacharia3880
@vsmohananacharia3880 Жыл бұрын
ജീവിച്ചിരിയ്ക്കുന്ന സകല രഷ്ട്രീയക്കാരെയും ഞെട്ടിച്ച് മടങ്ങിപ്പോയി ഞങ്ങളുടെ പ്രിയപ്പെട്ട.......🙏🙏🙏🙏🙏
@pramodhkorula6546
@pramodhkorula6546 Жыл бұрын
ഇനി കരയരുത് മോനെ. ആ മനുഷ്യനെ പോലെ ജീവിച്ചു കാണിച്ചു കൊടുക്കണം. എല്ലാവർക്കും ഓടി നടന്നു നന്മ ചെയ്യണം 😥😢
@jasmi.saimu123
@jasmi.saimu123 Жыл бұрын
രാഷ്ട്രീയക്കാരുടെപല മരണവാർത്തകളും കേട്ടു.. എന്നാൽ എന്നെ ഇത്രത്തോളം സങ്കടപ്പെടുതിയ ഒരു. മരണം അത് ഇതായിരുന്നു.. ജനങ്ങളിലേക്ക് ഇറങ്ങി നിന്ന മനുഷ്യൻ ജനങ്ങൾ നൽകിയ ആദരം ☺️.. ഇന്നത്തെ സർക്കാർ ഇതൊക്കെ മനസിലാക്കി മുന്നോട്ട് പോയാൽ ജനങ്ങൾ കൂടെ ഉണ്ടാകും..
@jacobmartincheriyan1692
@jacobmartincheriyan1692 Жыл бұрын
മോനെ നീ വീണ്ടും കരയല്ലേ . ഞങളെ കരയിപ്പിക്കല്ലേ .ഇനിയും കരയാൻ ഞങ്ങൾക്ക് കണ്ണരില്ല.
@gy5os
@gy5os Жыл бұрын
അദ്ദേഹം എന്തായിരുന്നു, എങ്ങനെയുള്ള ജനസേവകൻ ആയിരുന്നു എന്ന് മാതാപിതാക്കൾ മക്കൾക്ക് പറഞ്ഞു കൊടുക്കണം... അവരും നന്മയുള്ളവരായി വളർന്നു വരട്ടെ 👍
@pvpv5293
@pvpv5293 Жыл бұрын
ചാണ്ടി സർ നൻമയുടെ നൈർമ്മല്യം ആകുഞ്ഞ് ഹൃദയം പറയുന്നത് അതാണ്
@sana2578
@sana2578 Жыл бұрын
സത്യം പറഞ്ഞാൽ ഞങ്ങളു൦ കരഞ്ഞു വീണ്ടും ഇതു കാണുമ്പോൾ 😭എന്നെയു൦ കൈപിടിച്ചോണ്ട്, അതു൦ കരഞ്ഞോണ്ട്❤😭ആ സങ്കടം ദൈവമേ.
@sujinsamuel6375
@sujinsamuel6375 Жыл бұрын
😢 ഞങ്ങളുടെ ചാണ്ടി സാറിന് കിട്ടാവുന്ന ഏറ്റവും വലിയ ആദരവ്❤
@binugeorge3745
@binugeorge3745 Жыл бұрын
എന്ത് സ്നേഹം ഇ മനുഷ്യന് 🌹🌹👍
@user-xg5mb7js6q
@user-xg5mb7js6q Жыл бұрын
മനുഷ്യഹൃദയങ്ങളിൽ സ്നേഹത്തിന്റെ വിത്ത് വിതച്ച് സമ്പന്നനായ വ്യക്തി; കഴിഞ്ഞ ദിവസങ്ങളിൽ അതിന്റെ കൊയ്ത്ത് ആയിരുന്നു 🙏🏻🙏🏻🙏🏻
@anjalisugathan5689
@anjalisugathan5689 Жыл бұрын
@SDSChanal
@SDSChanal Жыл бұрын
നിങ്ങൾ രണ്ടു പേരുടെയും വാർത്ത കണ്ടപ്പോൾ മുതൽ വലിയ വിഷമം തോന്നി ഇന്ന് അതിൽ കൂടുതൽ. കരയിപ്പിച്ചു കളഞ്ഞു
@susmithasusmitha6722
@susmithasusmitha6722 Жыл бұрын
അറിയാതെ ഞാനും കരഞ്ഞു പോയി. ഉമ്മൻ ചാണ്ടിയ്ക്ക് നിത്യ ശാന്തി ലഭിക്കട്ടെ🙏🙏🙏🙏 നമ്മുക്ക് പ്രാർത്ഥിക്കാം
@Liz-ce4qj
@Liz-ce4qj Жыл бұрын
Njanum😭
@abdulrazak-ti8nv
@abdulrazak-ti8nv Жыл бұрын
വല്ലാത്ത ഫീലിംഗ് ആയി... ഉമ്മൻ ചാണ്ടി സാറിന്ന് എന്തൊരു ഇടമാ ജന്മനസ്സുകളിൽ... Rip🌹🌹🌹🙏
@treesapb5330
@treesapb5330 Жыл бұрын
കരഞ്ഞുപോയി. സാറിനെ എത്ര യധിക० സ്നേഹിക്കുന്നു. ദൈവമേ ആ ആത്മാവിനെ അവിടത്തെ സവിധത്തിൽ സമർപ്പിക്കുന്നു 🌹🌹🌹
@jismysarathlal7885
@jismysarathlal7885 Жыл бұрын
വളരെ നല്ല അച്ഛനും മോനും.. ഈ പ്രവർത്തി എല്ലാ അച്ഛന്മാർക്കും പാഠം ആണ് മകനെ ചേർത്ത് നിർത്തി വേണം ലോകം എന്താണെന്നു മനസിലാക്കി കൊടുക്കാൻ..❤
@drmcriyas6632
@drmcriyas6632 Жыл бұрын
ഒരുപാട് വികസനമെന്നതിനപ്പുറം മനുഷ്യനെ സ്നേഹിക്കുന്ന നേതാവിനെ ആണ് ഈ ജനങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ഉമ്മൻ‌ചാണ്ടി sir കാണിച്ചു തന്നു, ഈ ദൃശ്യങ്ങൾ വ്യക്തമാകുന്നതും അത് തന്നെയാണ്........😢
@ushathomas7035
@ushathomas7035 Жыл бұрын
സത്യം. ധർമ്മം ദെയാ ദാനം ഇതെല്ലാം ചേർന്നതായിരുന്നു ഉമ്മൻ ചാണ്ടി സാർ. ഒരു പ്രാവശ്യം അദ്ദേഹത്തെ കാണാൻ ഭാഗ്യം ലഭിച്ചു. അത് പുണ്യ മായി കരുതുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@manukuttan6826
@manukuttan6826 Жыл бұрын
ഈ അപ്പൻ നല്ലൊരു അപ്പൻ ആണ് ആ കുഞ്ഞ് നല്ലൊരു മനുഷ്യ സ്നേഹി ആകും ഉറപ്പ് 💯👍
@underthesky1848
@underthesky1848 Жыл бұрын
താങ്കൾ ഞങ്ങളുടെ മനസ്സിൽ സൂര്യനെപോലെ ജ്വലിച്ചു നിൽക്കും love you ❤❤
@Antony_sebastian
@Antony_sebastian Жыл бұрын
കമ്മ്യൂണിസ്റ്റുകാരായ നിങ്ങൾ ഈ നല്ല ആത്മാർത്ഥതയുള്ള ഉമ്മൻ ചാണ്ടിയുടെ പേര് നശിപ്പിച്ചു. അതാണ് നേരത്തെ മരിക്കാൻ കാരണം. ഒരു കമ്മ്യൂണിസ്റ്റുകാർക്കും വോട്ട് ചെയ്യരുത് എന്ന് ഞാൻ എന്റെ കുട്ടികളോട് പറയും
@vna-sh1bq
@vna-sh1bq Жыл бұрын
എന്നിട്ട് ഈ ആളെ കഴിഞ്ഞ രണ്ടു തവണയും ഇലക്ഷന് വോട്ട് ചെയ്തു തോല്പിച്ചത് കേരളത്തിലെ ജനം മുഴുവനും ആണല്ലോ
@kanjanajeevan2055
@kanjanajeevan2055 Жыл бұрын
പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാർ താങ്കൾ ഇത്രയും ജനലക്ഷങ്ങളുടെ വികാരവും ഹൃദയ സ്പന്ദനവും ആയിരുന്നു എന്നറിഞ്ഞിരുന്നില്ല നീതിയും നന്മയും നിറഞ്ഞ അങ്ങയുടെ ഓർമ്മകൾ ദിവസങ്ങളായി നമ്മളെ കരയിപ്പിച്ചു കൊണ്ടിരിക്കുന്നു🥲🥲🙏🙏🙏🙏❣️❣️❣️
@sinijose8170
@sinijose8170 Жыл бұрын
ഇത് viral അല്ല. അദേഹം തൻ്റെ ആത്മബന്ധം ആണ് കാണിച്ചത്.
@rejiaudit
@rejiaudit Жыл бұрын
ഒരാളിന്റെ മരണവാർത്ത കേൾക്കുമ്പോൾ മറ്റൊരാളോട് വെറുപ്പു തോന്നുന്ന അനുഭവം ജീവിതത്തിൽ ആദ്യമാണ്.
@HariKrishnan-oo2sc
@HariKrishnan-oo2sc Жыл бұрын
ആരോട്😮
@cyberwarrior3551
@cyberwarrior3551 Жыл бұрын
ആരോടെന്നുള്ളത് പറയേണ്ട കാര്യം ഇല്ല.... ഊഹിക്കാവുന്നതേ ഒള്ളൂ
@divyavs4006
@divyavs4006 Жыл бұрын
Kadakku parath annu araaa parayunnat
@Aladin1717
@Aladin1717 Жыл бұрын
​@@divyavs4006അയിന് അങ്ങേര് ന്തോ ചെയ്ത് ഇതിന്റെ ഇടക്ക് 🙄
@petlover1429
@petlover1429 Жыл бұрын
😂
@jayasreeajayan1459
@jayasreeajayan1459 Жыл бұрын
എന്ത് പറഞ്ഞു മനസ്സിനെ ശാന്തമാക്കാം എന്ന് അറിയില്ല ഉമ്മൻ‌ചാണ്ടി സാർ ജീവന്റെ ഒരു ഭാഗം ആയിപോയി 🙏സ്വർഗത്തിൽ വാഴ്‌തപ്പെടട്ടെ 🙏🙏🙏
@lailaradhakrishnan7541
@lailaradhakrishnan7541 Жыл бұрын
കരയിച്ചു കളഞ്ഞല്ലോ അച്ഛനും മകനും ഇതാണ് ഉള്ളിൽ തട്ടിയ സ്നേഹം😢 ആ മകൻ അദ്ദേഹത്തിൻറെ ആഗ്രഹം സാധിച്ചു കൊടുത്തല്ലോ ഒരു വലിയ മനുഷ്യൻ റെ മകനല്ലേ 😢 ദിവസങ്ങളായി ഉമ്മൻ ചാണ്ടി സാറിനെ വീഡിയോസ് മാത്രമേ കാണാറുള്ളൂ❤
@tka.therotheajitha5354
@tka.therotheajitha5354 Жыл бұрын
ആ മോന്റെ സങ്കടം 😭😭😭സഹിക്കാൻ പറ്റില്ല 🙏
@SumijaShareef
@SumijaShareef Жыл бұрын
മനസ്സ് ഒരുപാട് വേദനിച്ചു ഞാൻ കരഞ്ഞു പോയി 😢
@pinkuusp4
@pinkuusp4 Жыл бұрын
സർ ന്റെ ജീവിതം നോക്കിയാൽ നമ്മൾ എത്രയോ മാറേണ്ടിയിരിക്കുന്നു 😢😢😢...സർ കാണിച്ചു തന്ന ക്രിസ്തുവിന്റെ ആ നല്ല മാതൃക നമ്മളിൽ ഓരോരുത്തരിലും ഉണ്ടാകട്ടെ 💔💔💔ആ പിതാവും മകനും വണ്ടിക്ക് പിന്നാലെ ഓടുന്നത്... Heart touching moment.... I am proud of our umman chandi sir😞...... 💞🌹
@simpledeepak2939
@simpledeepak2939 Жыл бұрын
അച്ഛന്റെ സങ്കടം മനസ്സ് തൊട്ട് അറിഞ്ഞ മകൻ ♥️
@unnikrishnan-pw4li
@unnikrishnan-pw4li Жыл бұрын
ഇത്തരത്തിലുള്ള ഓരോ പ്രവൃത്തിയും നിമിഷങ്ങളും ആണ് ഉമ്മൻ ചാണ്ടി സാറിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി😢
@firebrand4099
@firebrand4099 Жыл бұрын
നിങ്ങളുടെ ഒക്കെ സ്നേഹം ആണ് ഉമ്മൻ ചാണ്ടി സാറിന് കിട്ടുന്ന ഏറ്റവും വലിയ ആദരവ് ❤
@ShamsiaPuthanveed-zc8mr
@ShamsiaPuthanveed-zc8mr Жыл бұрын
നല്ലഹൃദങ്ങൾ മാന്മാറയുമ്പോൾ ഹൃദയം നുറുങ്ങുന്ന വേതനയാണ്, 🙏ഞാനും അറിയാതെ കരഞ്ഞുപോയി
@gibijohn7464
@gibijohn7464 Жыл бұрын
എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കരയിക്കുന്ന video.
@prasadks411
@prasadks411 Жыл бұрын
സത്യം ഞാൻ കരഞ്ഞു. ആ കണ്ണുനീരിൽ . തന്നെ ചോദിച്ചു പോകുന്നു ഇങ്ങനെ ഒരു മനുഷ്യമനസ്സിനെ ദോരോഹിച്ച നിങ്ങളെ ഞങ്ങൾ എന്ത് വിളിക്കണം 😭
@jishnuedamana4400
@jishnuedamana4400 Жыл бұрын
കണ്ണുനീർ പിടിച്ച് നിർത്താൻ കഴിയുന്നില്ല ഉമ്മൻ ചാണ്ടി സർ അങ്ങയെ ഈ ജനത തിരിച്ചറിയാൻ മരണം വേണ്ടി വന്നു💔💔💔💔💔💔💔💔🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@nafeesathmisiriya5118
@nafeesathmisiriya5118 Жыл бұрын
ഈ വാർത്ത കണ്ടപ്പോ വല്ലാത്ത സങ്കടം ആയിരുന്നു
@jjpmk3114
@jjpmk3114 Жыл бұрын
ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടി അതൊരു സംഭവം തന്നെയായിരുന്നു. എന്റെ വീട്ടിലെ മുന്നിൽ 11 കെവി ലൈൻ സുരക്ഷിതമാക്കാൻ പലതവണ അധികൃതർക്ക് പരാതി കൊടുത്തിട്ടും നടന്നില്ല. അവസാനം ജനസമ്പർക്ക പരിപാടി വേണ്ടിവന്നു.
@mammenkadavil4722
@mammenkadavil4722 Жыл бұрын
മനസ്സിൽ നന്മയുള്ളവർക്കു മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയു 🙏🙏
@karthika-z6s
@karthika-z6s Жыл бұрын
നിഷ്കളങ്കമായ സ്നേഹം കൊടുത്താൽ അത് നൂറ് ഇരട്ടിയായി തിരിച്ചു കിട്ടും 🙏
@AkhilAkhil-nz5ms
@AkhilAkhil-nz5ms Жыл бұрын
ഞാനും കരഞ്ഞുപോയി 😢😢
@anoopanoop-nf4ry
@anoopanoop-nf4ry Жыл бұрын
I am also
@oxpofishingpro127
@oxpofishingpro127 Жыл бұрын
നമ്മൾ അറിഞ്ഞത് ഒന്നും അല്ലായിരുന്നു ഉമ്മൻ ചാണ്ടി നമ്മൾ കണ്ടത് ഇലയും പൂവും ശിഖിരങ്ങളും മാത്രമാണ് ഈ വന്മരത്തിന്റെ കാതൽ മുഴുവൻ മണ്ണിനടിയിലായിരുന്നു
@shandasamuel2219
@shandasamuel2219 Жыл бұрын
ആ കുഞ്ഞു മനസ്സിൽ എന്ത്‌ ദുഃഖം ആണ്. ഒരിക്കലും മറക്കാൻ പറ്റാത്ത നേതാവ്.
@PramodanPremalayam
@PramodanPremalayam Жыл бұрын
ആ മകന്റെ കരച്ചിൽ വളരെ വേദനാജനകമാണ്
@DinesanM102A
@DinesanM102A Жыл бұрын
തികച്ചും ഹൃദയസ്പര്‍ശിയായ ഒരു കാഴ്ച. കരച്ചില്‍ അടയ്ക്കാന്‍ സാധിച്ചില്ല. ഇവരുടെ കുടുംബത്തിന് നന്‍മകള്‍ മാത്രമേ വരൂ.
@nayomifrinu4804
@nayomifrinu4804 Жыл бұрын
അച്ചോടാ ആ കുഞ്ഞു കരഞ്ഞു പോയി, ഉമ്മൻ ചാണ്ടി 😍😍
@BeenaRavi-up5lz
@BeenaRavi-up5lz Жыл бұрын
പാവം പൊന്നു മോന്റെകരച്ചിൽ കണ്ടപ്പോ ഞാനും കരഞ്ഞു പോയി പ്രണാമം സഹാവെ❤❤❤❤❤
@mollyjoseph7752
@mollyjoseph7752 Жыл бұрын
കാണുമ്പോൾ കാണുമ്പോൾ കരഞ്ഞു പോകുന്നു 😩😩
@kms5509
@kms5509 Жыл бұрын
The love of the child for his Dad... Amazing... This dad and child are inspiring... I too cried
@jaya-us6gy
@jaya-us6gy Жыл бұрын
അറിയാതെ കരഞ്ഞു പോകുന്നു 🙏
@ronycherian9918
@ronycherian9918 Жыл бұрын
മതത്തെ പുകഴ്ത്തി മതത്തിന്റെ പേരിൽ, ജനങ്ങളെ അടിപ്പിച്ചു കൊല്ലുന്നതല്ല, ഭരണം അല്ല ഉമ്മൻ‌ചാണ്ടി സാർ, ചെയ്തത്, സമാധാനം, സ്നേഹം, കരുണ, ദയ ഉമ്മൻ ചാണ്ടി സാറിൽ നിറഞ്ഞു നിന്നു ❤ ജനങ്ങൾ ക്ക്‌ സന്തോഷം ഉണ്ടാക്കുന്ന ഭരണം ❤ അതിന്റ നന്മ അദ്ദേഹത്തിനു ഭൂമിയി ൽനിന്നു കിട്ടി
@truestoryvarkala5016
@truestoryvarkala5016 Жыл бұрын
നന്മയുള്ള മകൻ❤
@LDEVI720
@LDEVI720 Жыл бұрын
ഇതാണ് " കളങ്ക മില്ലാത്ത സ്നേഹം " ❤❤❤❤❤
@jayeshjayeshkeerthy9723
@jayeshjayeshkeerthy9723 Жыл бұрын
താങ്കൾ ഓടി കയറിയത് ഞങ്ങളുടെ മനസ്സിലായിരുന്നു.അദ്ദേഹം മുഖ്യ മന്ത്രി യയിട്ടല്ല സാധാരണക്കാരുടെ. രാജാവായി ട്ടാണ് വിട വാങ്ങിയത്.അഭിമാനം ഈ നൂറ്റാണ്ടിൽ ജീവിച്ച തിൽ
@പാറു-ബ2ള
@പാറു-ബ2ള Жыл бұрын
സത്യം 🙏🏻🙏🏻🙏🏻
@sureshbabusekharan7093
@sureshbabusekharan7093 Жыл бұрын
Oomen Chandy Sir to be bestowed with Bharat Ratna posthumously by GOI. One and only person from Kerala who deserves it
@devanddev4620
@devanddev4620 Жыл бұрын
മനസിലെ നന്മയും സ്നേഹവും അവസാനിച്ചിട്ടില്ല എന്നതിന് തെളിവാണ് ഈ രംഗം
@lathasukumaransukumaran778
@lathasukumaransukumaran778 Жыл бұрын
പിള്ള മനസ്സിൽ കള്ളം ഇല്ല ❤❤❤❤
@tittozacharia4575
@tittozacharia4575 Жыл бұрын
Athe a mon future ommen Chandy sir
@ligirajendran9729
@ligirajendran9729 Жыл бұрын
Ayooo montey oru karachil kandappol njan ariyathey karaju poyi😢😢😢😢😢😢❤❤❤❤
@almadeena7529
@almadeena7529 Жыл бұрын
ധർമ്മത്തിൻ്റേയും സ്നേഹത്തിൻ്റേയും ആൾരൂപം മാഞ്ഞുപോയി😔🤲
@Poochakkuuutukar
@Poochakkuuutukar Жыл бұрын
ആ കുഞ്ഞിന്റെ കരച്ചിൽ 😢😢😢😢
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
😭😭😭😭😭😭
@browncakes9622
@browncakes9622 Жыл бұрын
മോനേ അപ്പയെ പോലെ നീയും എന്നെ കരയിപ്പിച്ചല്ലോ 😢😢
@shimasarala6136
@shimasarala6136 Жыл бұрын
അച്ഛനും,മോനും ... ഞങ്ങളെ...കരയിപ്പിച്ച് കളഞ്ഞു.... 😢😢😢❤
@thomasmathew3182
@thomasmathew3182 Жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദൃശ്യം.
@leenabiju6458
@leenabiju6458 Жыл бұрын
നീതി ധർമ്മം നന്മ നല്ല വാക്കുകൾ 🥰👏
@JohnVarghese-zq1oy
@JohnVarghese-zq1oy Жыл бұрын
അച്ഛനും മകനും ...😢❤
@annammavarghese14
@annammavarghese14 Жыл бұрын
കരയിച്ചല്ലോടാ മോനെ ❤❤❤
@usmancholayil7877
@usmancholayil7877 Жыл бұрын
നല്ല മനസ് കാണിച്ച ചാണ്ടി ഉമ്മന് ❤
@dont9549
@dont9549 Жыл бұрын
You are a lucky dad, your son loves you so much, give him lots of love and guidance, wish you the best to bring him up as a good citizen
@nikhillal1555
@nikhillal1555 Жыл бұрын
പുതുതലമുറ അറിയണം ഇങ്ങനെയാവണം ഒരു നേതാവും ഭരണാധികാരിയും..... 💔
@mayachandrathil
@mayachandrathil Жыл бұрын
ഞാനും ഇദ്ധേഹത്തെ കാത്തിരിക്കുകയായിരുന്നു...❤❤
Which One Is The Best - From Small To Giant #katebrush #shorts
00:17
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН