"എനിക്കുംകൂടി കപ്പയും മീൻകറിയും വാങ്ങാമായിരുന്നു"; Driverറോട് പരിഭവം കാണിച്ച Oommen Chandy | OC

  Рет қаралды 685,593

News18 Kerala

News18 Kerala

Күн бұрын

Пікірлер: 397
@krishnanko3474
@krishnanko3474 Жыл бұрын
മനുഷ്യനായി ജനിച്ചു, മനുഷ്യനായി ജീവിച്ചു, മനുഷ്യനായി മരിച്ച മഹാൻ. 🌹🌹🌹
@pushpavarughese134
@pushpavarughese134 Жыл бұрын
വാഹനങ്ങൾ, ഭക്ഷണം, വസ്ത്രം ഒന്നിലും ആർഭാടങ്ങൾ ഇഷ്ടപെടാത്ത വലിയ മനുഷ്യൻ...
@maryjoseph4066
@maryjoseph4066 Жыл бұрын
😮😅😊😅😮😅😊😂😢😮😅😊
@sasidharank5495
@sasidharank5495 Жыл бұрын
😊 ni
@AyishaNazrin-zx
@AyishaNazrin-zx Жыл бұрын
നല്ലവനെ കല്ലെറിയുകയും, ഉപദ്രവത്തെ എടുത്തു തലയിൽ വെക്കുകയും ചെയ്യുന്ന ഒരു പ്രത്യേക നാടാണ് നമ്മുടെ കേരളം. ഉമ്മൻ ചാണ്ടി സർ 🥰🌹🎉🎊
@AlonKL7
@AlonKL7 Жыл бұрын
EMS.... കരുണാകരൻ..... നായനാർ.... അതുക്കും.... മേലെയാണ്...... ഉമ്മൻ‌ചാണ്ടി.... ♥️♥️♥️
@ajuhaseeb
@ajuhaseeb Жыл бұрын
Replace AKG n CH instead of EMS
@ashrafvp1541
@ashrafvp1541 Жыл бұрын
പ്രേനസീറും ഒരു മഹാനായിരുന്നു
@abibk1515
@abibk1515 Жыл бұрын
സത്യം
@lakshmiamma7506
@lakshmiamma7506 Жыл бұрын
​@@ajuhaseeb ഓ, അവിടെയും മതം
@ജംബു
@ജംബു Жыл бұрын
​@@ashrafvp1541 അദ്ദേഹം ഫിലിംസ്റ്റാർ അല്ലേ, മഹാൻ അല്ല, സാധുജനങ്ങളെ ജീവിതത്തിലേക്ക് നയിക്കുന്നവനും, സ്നേഹാസമ്പന്നനും, ക്ഷമയുള്ളവനും, ദൈവഭയം ഉള്ളവനും ജനങ്ങൾക്ക് വേണ്ടി കരുതുന്നവനും മാണ്,മഹാൻ, പ്രേം നസീർ കേവലം സിനിമ നടൻ ആണ്, അയാൾ ആ മേഖലയിൽ ശുദ്ധനാണ്, ആനക്കാര്യം പറയുമ്പോൾ ചേനകാര്യം പറയരുത് ഹേ!
@sureshkumarbsivalaya7473
@sureshkumarbsivalaya7473 Жыл бұрын
ജീവിച്ചിരുന്നപ്പോൾ നമ്മുടെ ചാനലുകളും കേരളീയ സമൂഹവും അദ്ദേഹത്തോട് ദയ കാണിച്ചില്ല. മരിച്ചപ്പോൾ കൊണ്ടാടുന്നു. പാവങ്ങളുടെ രക്ഷകനായിരുന്നു.
@stvunk
@stvunk Жыл бұрын
This is the real tragedy among human beings. Great people , when they are alive are haunted badly, but after their death all are praising them. That is what is happened in this case
@BijoMJohn
@BijoMJohn Жыл бұрын
സരിത കേസിലും ഉമ്മൻ ചാണ്ടിയെ വിറ്റു കാശു വാങ്ങി, മരിച്ചപ്പോഴും വിറ്റു കാശുവാങ്ങുന്നു. ഇവനൊക്കെ വെള്ളമിറക്കി മരിക്കുമോ?
@abdulkareemp.s7444
@abdulkareemp.s7444 Жыл бұрын
റീച്ച് കിട്ടണം
@rollykuriakose5875
@rollykuriakose5875 Жыл бұрын
ദൈവമേ ജീവിച്ചു ഇരുന്നപ്പോൾ ഒരിക്കൽ പോലും ഉമ്മൻ ചാണ്ടി സാർ നെ കാണാൻ പറ്റിയില്ല ഇപ്പോൾ വിഷമം തോന്നുന്നു 🙏
@saginnakalith3851
@saginnakalith3851 Жыл бұрын
ചോദിക്കുന്നവനും കൊള്ളാം..... മറുപടി പറയുന്നവനും കൊള്ളാം.. പിന്നെ നേതാവൊക്കെ തന്നെ.... പക്ഷെ പാർട്ടി കോൺഗ്രസ്‌ ആയിപോയി
@galaxywedplanners805
@galaxywedplanners805 Жыл бұрын
ആരുമില്ലാതെ tvm domestic എയർപോർട്ടിൽ വെച്ച് കണ്ടിട്ട് കൂടെ നിന്ന് ഒരു photo എടുക്കാൻ എനിക്ക് തോന്നിയില്ല 😔😔. അദ്ദേഹത്തിന്റെ കൂടെ രണ്ട് പേരെ ഉണ്ടായിരുന്നുള്ളു.
@hibamalik9559
@hibamalik9559 Жыл бұрын
Enikum 😢
@petter654
@petter654 Жыл бұрын
അതിനെന്താ ആ നല്ല മനുഷ്യന്റെ ആശയങ്ങൾ ഉൾക്കൊണ്ട് ജീവിക്കുവാൻ ശ്രമിക്കുക.. കോൺഗ്രസ്സിനു മാത്രമേ മനുഷ്യരേയും മതങ്ങളേയും സ്നേഹിക്കുവാൻ കഴിയു.. അതിന്റെ ഉത്തമ ഉദാഹരണമാണ് നമ്മുടെ ഉമ്മൻ ചാണ്ടി സാർ...
@galaxywedplanners805
@galaxywedplanners805 Жыл бұрын
@@petter654 എല്ലാവരും ഉമ്മൻ‌ചാണ്ടി സാറും അച്യുതാനന്ദനും ഇ.എം.എസും നയനരും ഒക്കെ ആവാൻ പറ്റുമോ? ഒറ്റയടിക്ക് കോൺഗ്രസ്‌ മുഴുവൻ വെള്ള പൂശാൻ വന്നതാണോ സാർ.
@gamerabhi1962
@gamerabhi1962 Жыл бұрын
തന്റെ നിയോഗം കൃത്യമായി പൂർത്തിയാക്കി മടങ്ങിയ ഒരേ ഒരു മനുഷ്യൻ 🙏🏿🙏🏿🙏🏿🙏🏿
@sheebarajeshachu153
@sheebarajeshachu153 Жыл бұрын
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ വെറുതെ എങ്കിലും ഈ മീഡിയക്കാർ അദ്ദേഹത്തെപ്പറ്റി ഇതുപോലെ ആൾക്കാരോട് പ്രത്യേകിച്ചും പുതുപ്പള്ളിക്കാരോട് ചോദിച്ചിരുന്നു എങ്കിൽ അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയാൻ ജനങ്ങൾക്ക് കഴിയുമായിരുന്നു... ഇനി എന്തിനാ... പാവം 😢😢
@mskalim8409
@mskalim8409 Жыл бұрын
Satyam
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Jeevichirunnappol media gossips inn pirake ayirunnu.Marich kazhinjappol ann ivar nallath okke kandu pidikkunnath.This is a marketing strategy.Ivarkk news mathi.
@shereefck4224
@shereefck4224 Жыл бұрын
Yes
@sheebarajeshachu153
@sheebarajeshachu153 Жыл бұрын
@@DreamCatcher-kg4lu exactly
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
@@sheebarajeshachu153yes. Jeevichirikkumbo positive ayi enthenkilum news Itta alukal sradikkilla.Appo enthelum negative thappi kandethi news idum.Marich kazhinjal alukalkk pinne ayalude negatives onnum kelkkan interest kanillla.Appo ingane enthenkilum undel ath kandupidich vartha akkum.Ithra nalla alayittum idehathepatti kooduthal perkkum ariyavunnath solar vivadatheppattiyayirunnu.Ithellam channelsinn reach kittan vendi
@zakariya.k9937
@zakariya.k9937 Жыл бұрын
ജനങ്ങൾക്കു വേണ്ടി ജീവിച്ച ഒരേ ഒരു നേതാവ് കൃതയത്തിന് ഭക്ഷണം പോലും കഴിക്കാതെ. സങ്കടം 😢
@kaladevan108
@kaladevan108 Жыл бұрын
❤❤❤😢😢😢
@rugminirugmini8465
@rugminirugmini8465 Жыл бұрын
Ummgisagod.smaninkerala
@sarapaily5444
@sarapaily5444 Жыл бұрын
​@@kaladevan108💓💓💓💓💓💓💓💓💓💓😊💓💓💓💓💓💓💓💓💓💓💓💓😊😊💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬💬😊😊
@basheerbasheer9253
@basheerbasheer9253 Жыл бұрын
10:01
@manoharank8264
@manoharank8264 Жыл бұрын
❤❤
@bluesparkgaming7191
@bluesparkgaming7191 8 ай бұрын
സത്യം പറഞ്ഞാൽ ജീവിച്ചിരുന്നപ്പോൾ ഇ ത്രയും നല്ല ഒരു മനുഷ്യൻ ആയിരുന്നു എന്ന് അറിഞ്ഞില്ല സാറിന് 🙏🙏🙏
@krishnakumarms994
@krishnakumarms994 Жыл бұрын
ഇടയ്ക്കു നിറുത്തിയാൽ ജനങ്ങളെ സഹായിക്കാൻ സമയം താമസിക്കും 😔❤🌹🌹🙏
@valsamma1415
@valsamma1415 Жыл бұрын
എത്ര കേട്ടാലും ഒരു മടുപ്പും തോന്നാത്ത മെസ്സേജ് അണ് o c yude. Head wait ഇല്ലാത്തത് കൊണ്ടാണ്. ക്രിസ്തു വിൻെറ പിൻഗാമി 🙏🙏 പാവപ്പെട്ടവന്റെ കൂട്ടുകാരൻ
@babumylackal5432
@babumylackal5432 Жыл бұрын
Yes. A saviour of downtrodden & poor people.
@iamtheprincessjoo
@iamtheprincessjoo Жыл бұрын
അങ്ങയെ ഒരു നോക്ക് നേരിൽ കാണാൻ പറ്റാത്തതിൽ ഒരുപാട് നഷ്ടം തോന്നുന്നു പിതാവേ .. ഇത്രയും നല്ലൊരു മനുഷ്യസ്നേഹിയായ ഒരു ജനനായകൻ ഇനി വരുംതലമുറയ്ക്ക് കിട്ടില്ല.. അങ്ങേയ്ക്ക് ദൈവതുല്യ സ്ഥാനം ആണുള്ളത്.. അങ്ങയെ എന്നും സ്മരിച്ചു കൊണ്ട് അങ്ങയുടെ സ്വന്തം മകൾ ♥️♥️♥️🥺🥺🥺🥺🥺Love You Kunjoonj Appa😘😘❤️❤️❤️
@benreal8714
@benreal8714 5 ай бұрын
ഉണ്ടയിരുന്നു മോളെ
@jabez5366
@jabez5366 Жыл бұрын
പള്ളിയുടെ പടിയിൽ ഇരുന്നു കുർബാന കൂടുന്ന ഉമ്മൻ ചാണ്ടി സാർ! വർഷങ്ങൾക്ക് മുൻപ് ആ ഫോട്ടോ കണ്ടപ്പോൾ തന്നെ തൻ്റെ എളിമയുടെ, നിർമ്മലയതയുടെ ആഴം എനിക്ക് മനസ്സിലായത്! 😢😔 He was a such sincere, kind-hearted person.. ശരിക്കും യേശു ക്രിസ്തുവിൽ ഉണ്ടായിരുന്ന ഭാവം ചാണ്ടി സാറിലും ഉണ്ടായിരുന്നു. തന്നെ പഴിച്ചപ്പോൾ, ആക്ഷേപിച്ചപ്പോൾ, അപമാനിച്ചപ്പോൾ ഒരു തെരുവുനായയെപ്പോലെ മാനംകെടുത്തി മാറ്റി നിർത്തിയപ്പോൾ "കമാ"ന്നൊരു അക്ഷരം പുള്ളി എതിർത്തു പറഞ്ഞില്ല, കുറ്റപ്പെടുത്തിയില്ല.. കരണത്തടിച്ചവരെ മറുകരണം കാണിച്ചുകൊടുത്തു ചാണ്ടി സർ! ആ മഹാനായ മനുഷ്യൻ എന്നും മലയാളികളുടെ ഹൃദയത്തില് ഉണ്ടാവും.. ❤
@vijayakumarE.P
@vijayakumarE.P Жыл бұрын
🌹🌹🌹 സ്വർഗത്തിൽ അദ്ദേഹം ദൈവത്തിന്റെ തൊട്ടടുത്ത ഇരിപ്പിടത്തിലായിരിക്കും
@jessypaul9192
@jessypaul9192 Жыл бұрын
ദൈവമേ പാവം എന്തൊക്കെ കഷ്ടപ്പെട്ട് ജനങ്ങളെ സേവിച്ചു എന്നിട്ടും ആ പാവത്തിനെ ക്രൂശിച്ചല്ലോ
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
ക്രൂശിച്ച ഓരോ മനസ്സും ഇപ്പോൾ കുറ്റബോധം കൊണ്ടു നീറുവായിരിക്കും...... പശ്ചാതാപം കൊണ്ടു വെണ്ണീറാവട്ടെ അദ്ദേഹത്തെ നോവിച്ച മനുഷ്യർ 😭😭😭😭😭
@SHYAM031
@SHYAM031 Жыл бұрын
ഏറ്റവും കൂടുതൽ കുറ്റബോധം കരുണാകരന് ആയിരിക്കും...പിന്നെ ജീവിച്ചിരിക്കുന്ന ഒരാളുണ്ട് നമ്പി നാരായണൻ😂😂😂
@anandhakrishnan.s316
@anandhakrishnan.s316 Жыл бұрын
​@@SHYAM031💊💩🤣അടിമ കമ്മി എല്ലായിടത്തും വന്നു കരഞ്ഞു മെഴുവാണല്ലൊ😭, കുരുപൊട്ടിയൊ❓. നിന്റെ പിണറായി വിജയൻ നിനക്കൊന്നും തന്നിലെ😭❓🤣💩
@ninapanicker7550
@ninapanicker7550 Жыл бұрын
Ahaa.. k karunakaran paranja pole perfect aarunnallo..
@mk_1958
@mk_1958 Жыл бұрын
ithoke enthu? Karthavine kurisil tharachavar- alle nammal?
@shijicherian5183
@shijicherian5183 Жыл бұрын
കപ്പയുടെ കാര്യം കേട്ടപ്പോൾ ഒരുപാട് വിഷമം
@philipvarghese2366
@philipvarghese2366 Жыл бұрын
ഉമ്മൻ ചാണ്ടി സാറിന്റെ മൂല്യം മനസിലാക്കാൻ മലയാളിക്ക് കിട്ടിയ വിലയാണ് പിണറായി സഖാവ്! 😢
@Tencil577
@Tencil577 Жыл бұрын
സഖാവോ.. മുതലാളി
@ansongeorge3507
@ansongeorge3507 Жыл бұрын
ഒരു സ്ഥലപ്പേര് ചീത്തയായി
@marygreety8696
@marygreety8696 Жыл бұрын
Sathyam aanu
@വെള്ളരിപ്രാവ്-സ6മ
@വെള്ളരിപ്രാവ്-സ6മ Жыл бұрын
യ്യോ.... കടക്ക് പുറത്ത് 🤣🤣
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
യേശുവിന്റെയും ഗാന്ധിജിയുടെയും മാതൃക പിൻപറ്റി ജീവിച്ച ഏക വെക്തി
@moosaroyal4675
@moosaroyal4675 Жыл бұрын
ഞങ്ങളുടെ പൊന്നു സാറ് 🙏🙏👍😭😭😭🌹🌹
@noufalkl1020
@noufalkl1020 Жыл бұрын
കേരളക്കര കുറച്ചു സ്നേഹം കൂടുതൽ കൊടുക്കാമായിരുന്നു അദ്ദേഹം ജീവിച്ചിരുന്ന കാലത്തു 😢😢😢💔💔
@antonyjosephphotographer3966
@antonyjosephphotographer3966 Жыл бұрын
ചതിക്കുഴികൾ എപ്പോഴും സാറ് മുന്നിൽ കണ്ടിരുന്നു.... നിസ്വാർത്ഥൻ..സേവനതല്പരൻ.... ആത്മാവിന് നിത്യശാന്തി നേരുന്നു
@benreal8714
@benreal8714 5 ай бұрын
ഒന്നും പറ്റില്ല
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ കപ്പയും മീൻ കറി യും OC സർ നു ഇടക്കിടക്ക് എത്തിക്കുമായിരുന്നു,,,, ഒത്തില്ലെലോ ദൈവമേ,
@valsamma1415
@valsamma1415 Жыл бұрын
Yyooooo കൊടുക്കാൻ പറ്റിയില്ല സാരമില്ല
@GK-op3zt
@GK-op3zt Жыл бұрын
ജേണലിസ്റ്റിന്റെ ചോദ്യങ്ങൾ അൽപ്പം കൂടി പക്വതയോട് കൂടി ആകാമായിരുന്നു എന്ന് തോന്നുന്നു - Jaguar വാഹനം കണ്ടാൽ വലിയ / വിലപിടിപ്പുള്ള വാഹനം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരാൾ ആണോ OC എന്ന് റിപ്പോർട്ടർ കരുതിയോ 🤔
@sonymathew4898
@sonymathew4898 Жыл бұрын
സത്യം... ഒട്ടും നിലവാരമില്ലാത്ത ചോദ്യങ്ങൾ..
@sunandks
@sunandks Жыл бұрын
Just look at his daughters n son. No one has ever involved in any bad things. They all are well raised n civilised. He was a great human being.
@silvereyes000
@silvereyes000 Жыл бұрын
Kodiyeri de athmav polum sahikilla
@vishnu_namboothiri
@vishnu_namboothiri Жыл бұрын
കോടികളുടെ കമ്പനി മുതലാളി ആയ മകളുടെ "കാരണഭൂതനു" ഒന്ന് പൊട്ടികരഞ്ഞാൽ കൊള്ളാമെന്നുണ്ട്..
@shijicherian5183
@shijicherian5183 Жыл бұрын
പൊന്ന് റിപ്പോർട്ടർ മോനെ നല്ല പഠിപ്പും വിവരവും ലോകപരിചയവും തലയും വാലും തിരിച്ചറിയാൻ പറ്റുന്ന പച്ചയായ മനുഷ്യനാണ് പിന്നെ വണ്ടികളെക്കുറിച്ചു അറിയാമോ എന്ന മണ്ടൻ ചോദ്യം ചോദിക്കരുത്
@babumylackal5432
@babumylackal5432 Жыл бұрын
This repoter is not uptodate to understand the standard of Hon C.M (O.C) who was so highly educated & well versed in all other respects. Such substandard question should have been avoided.
@susanninan8006
@susanninan8006 Жыл бұрын
ജനങ്ങൾക്കു വേണ്ടി
@RamkumarTraders
@RamkumarTraders Жыл бұрын
കോട്ടയം കാരുടെ ഇഷ്ട വിഭവം ആണ് കപ്പയും മീനും
@met7892
@met7892 Жыл бұрын
@user-cl3je8dc9k കോട്ടയം ക്കാരുടെ മാത്രം അല്ലാടോ
@RamkumarTraders
@RamkumarTraders Жыл бұрын
@@met7892 കപ്പ കോട്ടയത്ത് സ്പെഷ്യൽ ആണ് മലബാറിലെ പത്തിരി പോലെ
@met7892
@met7892 Жыл бұрын
@@RamkumarTraders ഞാനൊരു കോട്ടയംക്കാരി ആണു.... ഇപ്പോൾ കപ്പ എല്ലായിടത്തും തന്നെ special ആണു... എല്ലും കപ്പയും, കപ്പയും മീനും
@uservyds
@uservyds Жыл бұрын
കൊല്ലത്തും, പത്തനംതിട്ടയിലും, ഇടുക്കിയിലും എല്ലാം favourite ആണ് കപ്പ മീൻ &കപ്പ ബീഫ്ഫ് &എല്ലുകറി
@alwingeo9841
@alwingeo9841 Жыл бұрын
സ്വന്തം മകൻ പറഞ്ഞത് എന്റെ അപ്പൻ ഉമ്മൻ ചാണ്ടി ഒരു വിശുദ്ധൻ ആയിരുന്നു എന്. ഇതിനേക്കാൾ വലുതായിട്ടു മറ്റു എന്തു വേണം 👍എത്ര മക്കൾക്കു സ്വന്തം അപ്പനെ നോക്കി ഇങ്ങനെ പറയാൻ സാധിക്കും. ഒരു വിശുദ്ധ ജീവിതം നായ്ച്ച വയ്ക്തി 👍
@ansiansi2068
@ansiansi2068 Жыл бұрын
ഞാൻ പറയും കേട്ടോ എന്റെ പൊന്നുപ്പ ഉമ്മൻ ചാണ്ടി sir നെ പോലെ തന്നെ ആരുന്നു എല്ലാർക്കും ജീവനാരുന്നു നാടിന് പ്രിയപ്പെട്ടവൻ
@benreal8714
@benreal8714 5 ай бұрын
ശരിയാണ്
@Usha.J-ei8xy
@Usha.J-ei8xy 5 ай бұрын
ഉമ്മൻ‌ചാണ്ടി സാർ ❤️❤️ 🥺മറക്കുകില്ല മരണം വരെ😥
@krshaji5180
@krshaji5180 Жыл бұрын
എല്ലാ രാഷ്ട്രീയ ക്കാരനുംഇത്ചെയ്യാൻകഴിയും...ചെയ്യത്തില്ല
@babumylackal5432
@babumylackal5432 Жыл бұрын
To leave selfishness & then can surely.
@gracyvarghese7772
@gracyvarghese7772 Жыл бұрын
അദ്ദേഹം ക്രൂരമായി ആക്രമിക്ക പെട്ടപ്പോൾ ഇപ്പോൾ വാഴ്ത്തി പാടുന്ന ഒറ്റ ആളിനേയും ഒരാശ്വാസവാക്കുമായി പോലും കണ്ടില്ല... ആ ഹൃദയം എത്ര മാത്രം കീറി മുറിച്ചു വേദനിപ്പിച്ചു... ഈ നന്ദി നിറഞ്ഞ വോട്ടെല്ലാം എതിർ പെട്ടിയിലും എത്തി...കേരളം മാപ്പർഹിക്കുന്നുണ്ടോ...
@junianil1058
@junianil1058 Жыл бұрын
സത്യം.....
@ardradominic3027
@ardradominic3027 Жыл бұрын
Njn ippolum orkanunde ente amma gulfil oru trapil kudungiyapol 2 week kond natilethichath pulliyannu paranju commentittathine enneyum veetukarem parayatha therykalilla
@rajeshkunhikannan5256
@rajeshkunhikannan5256 Жыл бұрын
മഹാനായ ഉമ്മൻ‌ചാണ്ടി സർ ❤❤
@dhanyasudeep7391
@dhanyasudeep7391 Жыл бұрын
നഷ്ടം നമ്മുടെ മാത്രം. കുടുംബത്തിനും ജനങ്ങൾക്കും 🥰🥰🥰🥰🥰🥰🥰🥰🥰🥰
@laxmipillai9225
@laxmipillai9225 Жыл бұрын
ഇത്രയും വിശുദ്ധനായ ദൈവം പറഞ്ഞിരുന്ന പ്രകാരം ജീവിച്ച മനുഷ്യനെ എത്ര ദ്രോഹിച്ചു.വളരെ കഷ്ടം തന്നെ. എന്തായാലും പരലോകത്ത് ഇതുപോലെ ആകുകയില്ല. അത്രയ്ക്കു അദ്ദേഹം ജനങ്ങൾക്ക് നന്മ ചെയ്തിട്ടാണ് പോയിരിക്കുന്നത് ❤❤❤❤
@radharavi2891
@radharavi2891 Жыл бұрын
ഇത്രയും ഹൃദയശുദ്ധിയുള്ള അദ്ദേഹത്തെ മനസ്സിലാക്കാൻ ഒരവസരം കിട്ടുകയോ, ആരും അതിനു മു തി രുകയോ ചെയ്തില്ലല്ലോ എന്നതാണ് എൻ്റെ ഇപ്പോഴത്തെ സങ്കടം ഒരുപാടു വിഷമം തോന്നുന്നു. പ്രണാമം.
@suhithakumari979
@suhithakumari979 Жыл бұрын
OC ക്ക് മരണമില്ല ❤❤❤
@busharabackar5371
@busharabackar5371 Жыл бұрын
So kinded... So simple...❤
@sindhus6320
@sindhus6320 Жыл бұрын
എന്റെ ഉമ്മൻ ചാണ്ടി സർ പ്രണാമം 🙏😭😭
@valsamma1415
@valsamma1415 Жыл бұрын
എല്ലാവർക്കും പറയാൻ സ്വർണ നാവുകൾ ഏത്ര എത്ര മനോഹരം ദൈവമേ. E. Manushen neethiman yennu neetti വിളിക്കണം. Ommen chady appachaaaaààaaaaa എന്ന്
@shylageorgegeorge328
@shylageorgegeorge328 Жыл бұрын
നിങ്ങൾക്ക് കുറച്ച് ബഹുമാനം കൊടുതുകൂടെ.ഉമ്മൻ ചാണ്ടി എന്ന് ഇനി ഒരിക്കലും പറയരുത്.കാണപ്പെടുന്ന ദൈവമായിരുന്നു
@pjroy5052
@pjroy5052 Жыл бұрын
അമിതമാക്കല്ലേ ....നല്ലമനുഷ്യനെ ഒരു മര്യാദയുമില്ലാത്ത ദൈവത്തോട് ഉപമിക്കരുതു
@aryavinayan7031
@aryavinayan7031 Жыл бұрын
ഉമ്മൻ ചാണ്ടി എന്ന് കൊച്ചു കുട്ടികൾ പോലും വിളിക്കുന്നത് അദ്ദേഹം ഇഷ്ടപെട്ടിരുന്നു.....❤❤
@Tomigeorge7727
@Tomigeorge7727 Жыл бұрын
​@@aryavinayan7031കൊച്ചു കുട്ടികളുടെ അറിവില്ലായ്മയും നിഷ്കളങ്കതയുമല്ലേ അത്. ഒരു മുതിർന്ന ആളിന് പ്രത്യേകിച്ചും ഒരു പൊതുവേദിയിൽ പറയുമ്പോൾ അൽപം കൂടെ ശ്രദ്ധയാവാമായിരുന്നു.
@SHYAM031
@SHYAM031 Жыл бұрын
ഫോട്ടോ വച്ച് ആരധിച്ചൊള്ളൂ
@johnutube5651
@johnutube5651 Жыл бұрын
ശ്രീ എന്നും അവർകൾ എന്നും ഒക്കെ ഉപയോഗിക്കണം എന്നാണ് തത്വം. മലയാളത്തിൽ അത്തരം പ്രയോഗങ്ങൾ കാലഹരണപ്പെട്ടു. ഇപ്പോൾ പേര് മാത്രം പറഞ്ഞാൽ മതിയാവും. ബഹുമാനം ഒക്കെ മനസ്സിൽ മതി. മറ്റ് ഭാഷകളിൽ ഇപ്പോഴും ധാരാളമായി ബഹുമാന പദങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്.
@seetha55
@seetha55 Жыл бұрын
ഒന്ന് നേരിൽ കാണാൻ സാധിക്കാത്തതിൽ വലിയ വിഷമം തോന്നുന്നു 😢❤
@sujathanair1426
@sujathanair1426 Жыл бұрын
പാവം.... Ithokke kelkkumbol കരഞ്ഞു pokuvanu. Manasu vedhanikkatha otta divasavum illa. Deywame sahikkan pattunnilla😭😭😭😭😭
@bp4888
@bp4888 Жыл бұрын
ലക്ഷ്യം നേടാൻ ഏതു മാർഗ്ഗവും സ്വീകരിക്കാം എന്ന കമ്മ്യുണിസ്റ്റ് ആശയത്തിൻ്റെ ഇരയാണ് മഹാനായ ഉമ്മൻ ചാണ്ടി സാർ. സോളാർ വിഷയത്തിൽ അദ്ദേഹം നിരപരാധി ആണെന്ന് അറിഞ്ഞിട്ടും ഭരണം തട്ടിയെടുക്കാനായി അവർ സരിതയെ ഉപയോഗിച്ചത് ആരും ഇനിയുള്ള കാലം മറക്കരുത്. നേരും നെറിയും ഇല്ലാത്ത ഇവരെ സൂക്ഷിക്കുക!.
@padmakumar6677
@padmakumar6677 Жыл бұрын
കാരണഭൂതന്റെ അടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ 82 ലക്ഷം .😊😊😊
@naslashameer8551
@naslashameer8551 Жыл бұрын
മനസ്സിൽ ജനം മാത്രം
@Kutti1234-q1w
@Kutti1234-q1w Жыл бұрын
ഇപ്പോൾ തോന്നി പോയി നിങ്ങൾ ആയിരുന്നു ശെരി 😢😢
@nelsongabrieal4835
@nelsongabrieal4835 Жыл бұрын
ഉമ്മൻചാണ്ടി മരിച്ചന്ന് ആരു പറഞ്ഞു ❤❤❤❤
@baijuvjoseph9636
@baijuvjoseph9636 Жыл бұрын
ഇദേഹത്തെ ഏറ്റവും ക്രൂരമായി കോൺഗ്രസിൽ നിന്ന് വേദനിപ്പിച്ച സുധീരൻ തങ്ങൾ എല്ലാദിവസവും പ്രാർത്ഥിക്കുക
@AbhilashMs-vd1cq
@AbhilashMs-vd1cq 7 ай бұрын
സാർ ഒരിക്കലും മറക്കില്ല ഇന്നും ഫോട്ടോ കാണുമ്പോൾ ചങ്ക് തകർന്ന് പോകുന്നു ഞങ്ങൾ പുതുപ്പള്ളി കാർക്ക് സാർ ദൈവം തന്നെ ആണ് എന്നും ഒരിക്കലും മറക്കില്ല സാർ 😭😭😭
@sanjaykrishna8957
@sanjaykrishna8957 Жыл бұрын
ജനനായകൻ❤❤
@MP-uj9ue
@MP-uj9ue Жыл бұрын
എത്രയോ ചെറിയ മാധ്യപ്രവർത്തകർ സാറിനെ പേര് വിളിക്കുന്നത് ദേഷ്യം വരുന്നു
@jollyannie
@jollyannie Жыл бұрын
So true .
@JessySv-y2b
@JessySv-y2b Жыл бұрын
Anikkum😢😢
@jollyelangovan6708
@jollyelangovan6708 Жыл бұрын
Sathyam
@Scooboottan
@Scooboottan Жыл бұрын
എല്ലാം രാഷ്ട്രീയത്തിലും ഒണ്ട് നല്ല നേതാക്കന്മാർ എന്നാൽ ചില കൃമികൾ ആണ് അവരെയും കൂടി ചീത്തപ്പേര് കേൾപ്പിക്കുന്നത്
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*ommen chandy was best kerala cm ever🔥*
@SunShine-wu1eo
@SunShine-wu1eo Жыл бұрын
Humble and simple sir .
@rajikoshy2651
@rajikoshy2651 Жыл бұрын
Such a great and merciful leader…
@bharathythottathil4323
@bharathythottathil4323 Жыл бұрын
പാവം എത്ര നല്ല മനുഷ്യൻ 😪
@futuretechla2318
@futuretechla2318 Жыл бұрын
മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യു എഡിറ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു, രാത്രീ 12 മണി ഒരുമണിക്ക് ഷൂട്ട്‌ ചെയ്തതായിരുന്നു ചോദ്യത്തിന് മറുപടി പറഞ്ഞു കൊണ്ട് നിൽക്കുമ്പോൾ അങ്ങേരോട് ഉറങ്ങിപ്പോയി.. പിന്നെ 10, 20 സെക്കന്റ്‌ ഉറങ്ങിക്കൊണ്ട് നിന്ന് പറഞ്ഞത് കപ്പ, കറി, അടുക്കള എന്നൊക്കെ ആയിരുന്നു. ഇപ്പോളാണ് കപ്പ ഭയങ്കര ഇഷ്ടം ആണ് എന്ന് മനസിലാകുന്നത്
@matte67
@matte67 Жыл бұрын
In God's own country Ommen was Gods own man
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
അതായതു ഇപ്പോഴത്തെ മുഖ്യന്റെ നേർ വിപരീത,,, എല്ലാത്തിലും ലളിത്യം ok പക്ഷേ സമയത്തിന് ഫുഡ്‌ കഴിക്കാതെ കുടലൊക്കെ ചുരുങ്ങി പോയിരുന്നു 😭😭😭😭😭സാധാരണ vip കൾക്ക് ഫുഡ്‌ റസ്റ്റ്‌ കഴിഞ്ഞിട്ടേ വേറെന്ത്തും ഉള്ളു
@YunusYunus-d3v
@YunusYunus-d3v 8 ай бұрын
ഉമ്മെൻചാണ്ടി സർ 🙏🏿🙏🏿🙏🏿
@sathigopinath1067
@sathigopinath1067 Жыл бұрын
ഇതെല്ലാം കേട്ടിട്ട് സങ്കടം വരുന്നു
@ushakumari9832
@ushakumari9832 Жыл бұрын
എങ്കിലും ഇത്രയും വലിയ മനുഷ്യനെ നീചന അധമനുമായ പിണറായി എടുത്തിട്ട് പന്താടിയപ്പോൾ ഒരുത്തനെയും കണ്ടില്ല അരുതെന്ന് പറയാൻ.
@isaacjoseph5713
@isaacjoseph5713 Жыл бұрын
എത്ര വലിയ മനുഷ്യൻ
@sadik5357
@sadik5357 Ай бұрын
പ്രിയ നേതാവേ അങ്ങില്ലാത്ത നാളുകൾ കഴിഞ്ഞ് പോവുന്നൂ.... എന്നാൽ അങ്ങയുടെ ഓർമകൾക്ക് മരണമില്ല
@vysakhmg5628
@vysakhmg5628 Жыл бұрын
ഉമ്മന്‍ചാണ്ടി സാറിന് സമം ഉമ്മന്‍ചാണ്ടി സാര്‍ മാത്രം ❤❤❤❤❤❤
@vijayakumarE.P
@vijayakumarE.P Жыл бұрын
കേരളം കണ്ട ഏറ്റവും വലിയ വിലാപ(സ്‌നേഹയാത്ര )യാത്ര.
@sabeenam8668
@sabeenam8668 Жыл бұрын
Love uuuuu sir😢
@johnyd4078
@johnyd4078 Жыл бұрын
ഒരു മുഖ്യമന്ത്രി ആയിരുന്ന ആളിന് വണ്ടികളെ കുറിച്ച് അറിയില്ലെന്നാണോ?
@jayantito8520
@jayantito8520 Жыл бұрын
Correct. Jaguar kandaal ariyatha chandi saaro?.
@rahathullakhana88
@rahathullakhana88 Жыл бұрын
😂
@binimoncy2760
@binimoncy2760 Жыл бұрын
Umman chandy sir we miss you.... Love you...
@madhugp
@madhugp Жыл бұрын
Dear Shri OC🙏🙏🙏🙏🙏🙏🙏. Also appreciate the reporter on his tour to find out these interesting things on OC
@sreepadmaofficial279
@sreepadmaofficial279 Жыл бұрын
So sad to hear.....
@santhijose4203
@santhijose4203 Жыл бұрын
What a simple humble and gracious man indifferent ftom the contemporary autocratic political leaders
@josephvarughese3165
@josephvarughese3165 Жыл бұрын
Love you Brother Oomenchady, God bless you.
@geenabenoy9979
@geenabenoy9979 Жыл бұрын
OMMENCHANDY SIR YOU LIVE OUR HEART FOREVER😭♥❤🌹🌹🌹🙏🙏🙏🙏🙏🙏
@sujasara6900
@sujasara6900 Жыл бұрын
Indeed
@Rasal6002
@Rasal6002 Жыл бұрын
ഒരിക്കലും മറക്കാൻ കഴിയില്ല
@U4Tech-w7s
@U4Tech-w7s Жыл бұрын
ഇതു കാണുമ്പോൾ വളരെ അധികം സങ്കടത്തോടെ ഒരു കാര്യം ഓർമ്മവരുന്നു ഇദ്ദേഹം ഞങ്ങളുടെ അടുത്ത് ഒരു ബാങ്കിന്റെ ഉദ്ഘാടനത്തിന് വരികയും ഞാൻ അദ്ദേഹത്തിന് ഒരു ജോലി ആവശ്യത്തിന് നിവേദനം നൽകുകയും ചെയ്തു ഈ വേദന അദ്ദേഹം ഉത്തരവാദിത്വത്തോട് കൂടി ഞങ്ങളുടെ പ്രാദേശിക നേതാവിനെ ഏൽപ്പിച്ചു പാലക്കാട് എംപി ശ്രീകണ്ഠൻ ഉണ്ടായിരുന്നു ആ വേദിയിൽ പക്ഷേ നിർഭാഗ്യവശാൽ ഞങ്ങളുടെ പ്രാദേശിക നേതൃത്വത്തിന്റെ പ്രവർത്തനം ഇല്ലായ്മ കൊണ്ട് എനിക്ക് ഇതുവരെ ഒരു പ്രൈവറ്റ് കോളേജിൽ പോലും ജോലി ലഭിച്ചില്ല ഉമ്മൻചാണ്ടി സാർ വളരെയധികം താല്പര്യത്തോടെ പറഞ്ഞ ഒരു കാര്യമായിരുന്നു പക്ഷേ ഞാൻ വീണ്ടും നേരിട്ട് സാറെ കണ്ടിരുന്നെങ്കിൽ ഒരു ജോലി കിട്ടുമായിരുന്നു ഇപ്പോൾ ഇവര് ന്യായം പറയുന്നത് ഞാൻ വിളിക്കാത്തതാണ് കാരണമെന്ന് ഉമ്മൻചാണ്ടി സാർ അത്ര ഇമ്പോർട്ടന്റ് ഓടുകൂടി കൊടുത്ത ഒരു കാര്യം ചെയ്യാതിരുന്നിട്ട് അവരെ ഇപ്പോൾ ന്യായം പറയുകയാണ് ചെയ്യുന്നത്
@marygreety8696
@marygreety8696 Жыл бұрын
Sir ningal kerala this thanne nokkathe vere state il okke apply cheyyu. Ivide Nilgiris il okke kittan chance undu. Try.
@mskalim8409
@mskalim8409 Жыл бұрын
Kappyum meenkariyum illaatha anthu puthuppalli anthu kottyam ❤❤❤❤
@vijayakumar_84
@vijayakumar_84 Жыл бұрын
Anthu - അന്തു. Enthu - എന്തു
@sreedurga803
@sreedurga803 Жыл бұрын
ഒ സി ക്ക് കുറച്ചുകൂടി സ്നേഹം നമ്മുക്ക് കൊടുക്കാമായിരുന്നു 😥😥😥😥
@SureshBabu-ry9gt
@SureshBabu-ry9gt Жыл бұрын
Nice presentation ❤
@maheshanchal
@maheshanchal Жыл бұрын
1:53 ഇയാള് എന്തൊന്ന ചോദിക്കുന്നത്? എടോ ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി, പിന്നെ ഇത്ര നാളും മന്ത്രിയും എംഎൽഎ യും ഒക്കെ ആയി ഇരുന്ന ആൾ ആണ്....
@mareenareji4600
@mareenareji4600 Жыл бұрын
സത്യം....
@shajujosevalappy2245
@shajujosevalappy2245 Жыл бұрын
Kshamimku. Ayal Kauthukam Kondu chodikkunnathu aanu.
@PrinceXavier-sb4hm
@PrinceXavier-sb4hm Жыл бұрын
എല്ലാചാനലുകാരും ഉമ്മൻ‌ചാണ്ടി എന്നാണ് പറയുന്നത്. സാർ എന്ന് സംബോധനചെയ്യൂ.
@anjususanabraham4077
@anjususanabraham4077 Жыл бұрын
അദ്ദേഹം ചീഫ് മിനിസ്റ്റർ ആരുന്ന സമയത്ത് ഒരുപക്ഷെ മീഡിയ അദ്ദേഹത്തിന്റെ കുറ്റം ആയിരിക്കണം പറഞ്ഞിരിക്കുന്നത്, പക്ഷെ ഇന്ന് ആ മീഡിയ തന്നെ അദ്ദേഹത്തെ പുകഴ്ത്തി സംസാരിക്കുന്നു
@shylageorgegeorge328
@shylageorgegeorge328 Жыл бұрын
നിങ്ങൾക്ക് കുറച്ച് ബഹുമാനം കൊടുതുകൂടെ.ഉമ്മൻ ചാണ്ടി എന്ന് ഇനി ഒരിക്കലും പറയരുത്.കാണപ്പെടുന്ന ദൈവമായിരുന്നു😂😂😂
@johnsonvm12
@johnsonvm12 Жыл бұрын
ഒരു മനുഷ്യൻ മരിച്ചു കഴിഞ്ഞാലേ അയാളുടെ നന്മ പറയുകയുള്ളൂ എന്ന രീതി എന്നു മാറും ! അദ്ദേഹത്തിന് രോഗം വരുന്നതിന് മുൻപ്, ഈ നല്ല വാക്കുകൾ അദ്ദേഹത്തിന് കേൾക്കാൻ ഇടവന്നിരുന്നെങ്കിൽ അദ്ദേഹം രോഗി ആകില്ലായിരുന്നു !
@alankerpampady5862
@alankerpampady5862 Жыл бұрын
എന്റെ father ന്റെ മരണം കഴിഞ്ഞ സമയo sir വീട്ടിൽ വന്നു , ഈ ഞാറാഴ്ച ഒരു വർഷം . അന്ന് Sir ന്റെ കബറുങ്കൽ പോയി മൊഴുകുതിരി കത്തിക്കണം.
@mathewap3900
@mathewap3900 Жыл бұрын
He was very great man
@rajasekharannair1523
@rajasekharannair1523 Жыл бұрын
Great Leader❤
@JessySv-y2b
@JessySv-y2b Жыл бұрын
Umman sir ningal oru valiya manasinte udam ayirunnu
@lekhajoy399
@lekhajoy399 Жыл бұрын
Saphalameeyathra. The almighy never dies.
@krishnakumarms994
@krishnakumarms994 Жыл бұрын
കോട്ടയം തെക്കുംതല കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സാർ കൊണ്ട് വന്നതാണ് ആ
@knightofgodserventofholymo7500
@knightofgodserventofholymo7500 Жыл бұрын
പാമ്പാടി RIT
@lalithakumaripk7390
@lalithakumaripk7390 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤എന്റെ ഹൃദയത്തിൽ നിന്നും അയച്ചതാണ് ഈ ചിന്നം 😭😭😭😭😭😭😭😭😭😭😭 സാർ ഓരോ മനുഷ്യനിലും നമ്മുടെ ഉമ്മൻ ചാണ്ടിസാർ ജീവിച്ചിരിപ്പുണ്ട് സാർ ഇത്രെയും വലിയ പ്രവർത്തനം ചെയ്ത ദൈവം ആണ് എന്നു ജെനങ്ങൾ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞല്ലോ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🙏🙏സാർ വാക്കുകൾ മതിയാകുന്നില്ല. പറഞ്ഞു തീർക്കാൻ പറ്റുന്നില്ല എഴുതിയാൽ അവസാനിക്കില്ല 😭😭😭😭😭😭😭😭😭😭😭😭😭😭സാർ പുണ്യാളൻ തന്നെ എന്റെ വീട് കോട്ടയം അരീപറമ്പ് കണ്ഠൻകാവ് സാറിന്റെ മണ്ഡലം 👋👋👋👋👋ചിന്നം കൈപ്പത്തി... ഞാൻ വന്നു സാറിനെ കാണാൻ. കഴിഞ്ഞ 31-നെ ഇനിയും വരും.... 😭😭😭😭😭😭😭😭 T V M ത്തു ജോലി ഞാൻ എന്റെ വീട്ടിൽ വന്നാൽ പള്ളിയിൽ പോകാതെ തിരിച്ചു പോരില്ല ഇനി ഞങ്ങളുടെ ദൈവത്തെ കാണാതെ ഒട്ടും പോരില്ല 👍👍സാർ 👏🏻👏🏻🙏🙏
@NavasBammani-vq9mm
@NavasBammani-vq9mm Жыл бұрын
Ithokke maranathinu shesham allaa Athinu munpe nokanamaayirunnu .ennaal kure koody nannaayurunnu pranaamam❤😍😘
@ushakumari1128
@ushakumari1128 Жыл бұрын
Pavangalude. Thozhan. ❤. Sir
@varghesejoseph3422
@varghesejoseph3422 8 ай бұрын
മനുഷ്യ സ്നേഹി
@habeebvadakken9648
@habeebvadakken9648 Жыл бұрын
ഉമ്മൻ ചാഡിക്ക് പകരം മാറ്റആരും ഇല്ല
@aneeskkt3512
@aneeskkt3512 Жыл бұрын
Ente koode orikkal kappa kazhichu..
@josephthomas7067
@josephthomas7067 6 ай бұрын
Really the great CM in Kerala
@sharafalia8006
@sharafalia8006 Жыл бұрын
❤ റിപ്പോർട്ടർ good പ്രസന്റേഷൻ
@mohamedrafi2754
@mohamedrafi2754 Жыл бұрын
ഉത്തരം പറയാൻ സമയം കൊടുക്കാത്തതാണോ നല്ല റിപ്പോർട്ടർ?
@syedatco1758
@syedatco1758 Жыл бұрын
ആ മഹാന് പ്രണാമം
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Sathyan Anthikkad in conversation with Oommen Chandy |Part 1
28:39
Mathrubhumi
Рет қаралды 652 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН