മുട്ടയിൽ നിന്നും വിരിഞ്ഞില്ല, അപ്പോഴാ രാഹുൽ ഇത്രയ്ക്കും നീച പ്രവർത്തിയിൽ ഒക്കെ ചെന്നു ചാടുന്നത്, സാരംഗ് ok പ്രായം ആയപ്പോൾ ഇതൊക്കെ ചെയ്യാം
@rajib66603 ай бұрын
ഈ കാര്യങ്ങളിൽ സാരംഗിന്. പങ്കില്ല. ഇത് രാഹുൽ തന്നെയാ. Sarangineye എല്ലാവരും സംസാരിക്കൂ എന്ന് അവനു നല്ലവണ്ണം അറിയാം. താമസിയാതെ രാഹുലിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് സാരംഗ് മോചിതനവുകയും നന്നാവുകയും. ചെയ്യും. ❤