വണ്ടിയിൽ engine കൂടെയേ മാറാൻ ബാക്കി ഉള്ളു 😪 | BATTERY GONE😵🥵

  Рет қаралды 1,534

ImVarun

ImVarun

Күн бұрын

വീഡിയോ കാണുന്ന പുതിയ ആൾക്കാർ ഉണ്ടേൽ ഒന്ന് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 🥰...
ഒപ്പം ഇൻസ്റ്റാഗ്രാം / imvarunhere കൂടെ ഫോള്ളോ ചെയ്തേക്കു....
പുതിയ വീഡിയോ and പിക്ചർസ് ന്റെ അപ്ഡേറ്റസ് ലഭിക്കും..👏
Do subscribe ,share , and comment your opinions/reviews to my channel.
and lets experience the Unseen Travel Series..
.
cheers..
Kochi uber driver life
Kochi uber driver
Driver life
car battery change
car battery
amaron battery
Car workshop
Car mechanic
Driver vlogs
#uberdriver #uber #driving #driverlife #kochi #kochidriver #kerala
#imvarun #mallu

Пікірлер: 12
@Rajesh41045
@Rajesh41045 2 ай бұрын
Eon കാറിന്റെ ബാറ്ററി ട്രേ യുടെ അടിയിൽ gearbox ട്ടോ ബോഡി earth wire unde മിക്കവാറും എല്ലാം eon കാറിനും earth wire complaint വരാറുണ്ട്. check ചെയ്തേ നോക്കണം
@imvarunhere
@imvarunhere 2 ай бұрын
@@Rajesh41045 അതെ അറിയാം, പഴയ വണ്ടിക്ക് അത്. പൊട്ടിയാരുന്നു, gearoil inlet ന്റെ. സൈഡ്. ലാണ്. ബോൾട്ട് ചെയ്തിട്ടുള്ളത്, ഇടക്ക് ചെരിവിൽ നിർത്തുമ്പോ axle. സീൽ., earth കേബിൾ, കൂലാന്റ് ലീക് ഒക്കെ നോക്കാറുണ്ട് 😇
@mithunt5
@mithunt5 2 ай бұрын
താങ്കൾ പറയുന്ന കാര്യങ്ങൾ നൂറു ശതമാനം ശെരിയാണ് , ഒരു ദിവസം ആക്ടിവ സ്റ്റാർട്ടിങ് പ്രോബ്ലെം ആയിട്ട് നിന്ന് , ഒന്നോ രണ്ടോ ആളുകൾ വന്നു നോക്കി 2 കിക്ക്‌ അടിച്ചു പോയി ., കമ്പ്രെഷൻ പ്രോബ്ലെം സ്ലോ സ്പീഡ് കുറവായിരുന്നു കാരണം.ഹെൽപിങ് മെന്റലിറ്റി വളരെ കുറവാണ്. കോഴിക്കോട് ഉള്ള ഒരാളെ പനി കൂട്ടിയിട്ട് മുംബൈ നേരുൾ ഇൽ വച്ചു ഹോസ്പിറ്റൽ കൊണ്ട് പോയി ., ആൾ കുറച്ചു റിക്കവറി ആയിട്ട് നാട്ടിലേക്ക് കേറ്റി വിട്ടു . 3000 കയ്യിൽ നിന്ന് ആയി .നാട്ടിൽ എത്തിയിട്ട് എന്റെ കയ്യിൽ പൈസ തീർന്ന കാരണം റൂം വാടക ഫുഡ് പൈസ കൊടുക്കാൻ പുള്ളിയോട് പൈസ ചോദിച്ചു .വിളിക്കേണ്ട തരാം എന് പറഞ്ഞു. ഇപ്പോൾ 15 വർഷം ആയിട്ട് തന്നില്ല . 2023 നവംബർ ഇൽ 10k മുവാറ്റുപുഴ ഇൽ ഉള്ള മുജീബ് എന്ന സിഗരട്ടെ , പെയിന്റ് സ പ്പിയ് കടം കൊടുത്തു ഇപ്പോൾ സിം കട്ട്, പുള്ളിടെ വേറെ നമ്പർ എടുക്കില്ല. അതാണ് ലോകം
@imvarunhere
@imvarunhere 2 ай бұрын
@@mithunt5 ഇന്നത്തെ കാലം. ഇങ്ങനെ. ആണ്, എനിക്ക്. ഉണ്ടായ. പല. മോശം. അനുഭവങ്ങളും പല. വിഡിയോയിൽ കുറച്ചു കുറച്ചു പറയാറുണ്ട്. . ഇന്ന്. നല്ലവനായി. ജീവിക്കാൻ നിന്നാൽ കിഡ്നി. വരെ അടിച്ചോണ്ട് പോകും 😑
@Juanarjun
@Juanarjun 2 ай бұрын
I feel you bro 😢 Amaron vechathu nallathayi
@imvarunhere
@imvarunhere 2 ай бұрын
@@Juanarjun 😝 hehe
@blossomhubs5481
@blossomhubs5481 2 ай бұрын
Hi ബ്രോയ്
@blossomhubs5481
@blossomhubs5481 2 ай бұрын
സീറ്റ്ൽ ഒരു കുസിൻ eetal mati
@imvarunhere
@imvarunhere 2 ай бұрын
@@blossomhubs5481 und bro , athillathe odichal back pani aakum , ipo air cushion aaki
@kidukkachivlogs7129
@kidukkachivlogs7129 2 ай бұрын
uberil ottam undooo
@imvarunhere
@imvarunhere 2 ай бұрын
@@kidukkachivlogs7129 kuravan,
@ishakvp6275
@ishakvp6275 Ай бұрын
Phon number tharumu oru dout ind
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 45 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 13 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,7 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 45 МЛН