Sir....... പണ്ടൊക്കെ നാട്ടിൽ സൈക്കിളിൽ അപ്പുപ്പന്മർ സോഡാ കുപ്പികൾ പെട്ടിയിലാക്കി കെട്ടിക്കൊണ്ട് കടകളിൽ കൊണ്ട് കൊടുത്ത് ഉപജീവനം നടത്താറുണ്ടല്ലോ പിന്നെ ചിലർ സൈക്കിളിൽ ഗ്യാസ് കുറ്റി കെട്ടിവച്ച് കൊണ്ട് വീടുകളിൽ കൊണ്ട് കൊടുക്കാറുണ്ട്...... ഇന്ന് സൈക്കിൾ മാറി m80 സ്കൂട്ടർ ആയി. സ്‌കൂട്ടറുകളിലും സൈക്കളുകളിലും ഗ്യാസ് കുറ്റി/ മറ്റ് ലോഡുകൾ വച്ച് കെട്ടുന്ന രീതി ഒന്ന് കാണിച്ച് തരാമോ സർ....... please
@varungopi3in1 Жыл бұрын
വാഹനത്തിൽ വസ്തുക്കൾ വച്ച് കെട്ടുന്ന കെട്ട് ചെയ്തിട്ടുണ്ട്..
@shajanjoy6992 Жыл бұрын
@@varungopi3in1 sir....... ജസ്റ്റ് ബൈക്കിൽ ഗ്യാസ് സിലിണ്ടർ കെട്ടി മുറുക്കുന്ന വീഡിയോ ഒന്നു കാണിച്ച് തരാമോ
@varungopi3in1 Жыл бұрын
@@shajanjoy6992 ഒക്കെ ആ വീഡിയോ ചെയ്യാം ആ വീഡിയോ ചെയ്യാം
@shajanjoy6992 Жыл бұрын
@@varungopi3in1 ഓകെ. Thank you sir
@udayachandranb4626 Жыл бұрын
കയറ് കൊണ്ട് ഒരു വണ്ടിയെ കെട്ടിവലിക്കുമ്പോൾ അഴിച്ച് മാറ്റാൻ കഴിയാത്ത വിധം ഇറുകി പോകാറുണ്ട്. അഴിക്കാൻ പറ്റുന്ന കെട്ടാൻ താങ്കളുടെ ഏത് video യാണ് കാണേണ്ടത്
@varungopi3in1 Жыл бұрын
വണ്ടി കെട്ടിവലിക്കുന്ന കെട്ട് എന്ന വീഡിയോ ചെയ്തിട്ടുണ്ട്
@nazeemkathungal9050 Жыл бұрын
ദയവു ചെയ്ത് സ്ലോ ആയി കാണിക്കണം പ്രധാനമായും ലൂപ് ഇടുന്ന ഭാഗം വലിച്ചെടുക്കുന്ന കയറിൽ മഷി കൊണ്ടോ എന്തെങ്കിലും കൊണ്ടോ അടയാളപ്പെടുത്തുക. അതിലൂടെ ഇതിലൂടെ എന്ന് ഒക്കെ പറഞ്ഞാൽ മനസ്സിലാകാതില്ലാ. പ്രധാന ഭാഗങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുക.
@varungopi3in1 Жыл бұрын
താങ്കളുടെ നിർദ്ദേശത്തിനു നന്ദി ഞാൻ സമയം കളയണ്ട എന്ന് കരുതിയിട്ടാണ് വേഗതയിൽ പറഞ്ഞു പോകുന്നത് ഇനി ശ്രദ്ധിക്കാം
@SyamMn-lu3er Жыл бұрын
ഇനിപ്പോ ലൂപ് എങ്ങനെ അഴിക്കും 🤔🤔🤔
@satheeshkappoor70093 жыл бұрын
🙏🏻
@varungopi3in13 жыл бұрын
Thanks
@kuttyvk40822 жыл бұрын
👌🏻👍🌹
@varungopi3in12 жыл бұрын
👍👍👍❤❤❤
@buru18 Жыл бұрын
12 wheel ലോറിയിൽ കയർ കെട്ടുന്ന വിധം പറഞ്ഞു തരുമോ
@varungopi3in1 Жыл бұрын
ആ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് മാൻ ഹാർനസ് എന്ന് പറയുന്ന ഒരു കെട്ടാണ്.. അതുപോലെ ബോംബെ കെട്ട് എന്നറിയപ്പെടുന്ന ഒരു കെട്ടുകൂടിയുണ്ട്... പിന്നെ മരം വലിച്ചുകെട്ടുന്ന കെട്ട് താൽക്കാലികമായി ഉപയോഗിക്കാൻ പറ്റുന്നതാണ്
@bhagavalsingh1627 Жыл бұрын
How to ooujal
@varungopi3in1 Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ടല്ലോ
@sanoopm25612 жыл бұрын
സാറിനു ഇതിന്റെ വേറെ രീതി ഇണ്ട് അതു ഞാൻ വണ്ടി കെട്ടുമ്പോൾ അയച്ചു tharave അതായിരിക്കും കുറച്ചു കൂടി എളുപ്പം
@varungopi3in12 жыл бұрын
താങ്ക്സ്
@jagadeesh1842 Жыл бұрын
Good കേട്ട് but ....resently there is a n another കേട്ട് famous......do you know? Belt അടിക്കുക്കുക! Another bigg one chain അടിക്കുക!
@sajeshpksanju18802 жыл бұрын
കെട്ടുകളുടെ തമ്പുരാൻ
@varungopi3in12 жыл бұрын
😃😃❤❤❤❤❤
@rajeevgopal9813 жыл бұрын
ഇതു പോലെ തന്നെ പ്രധാനപെട്ട താണ് Carton കെട്ടുന്നത്. അത് ഒന്നു കാണിച്ചു തന്നാൽ ഉപകാരമായിരുന്നു ( എടുത്തു കൊണ്ട് പോകാവുന്ന രീതിയിൽ )