അപകടത്തിൽ പെട്ട മൃഗങ്ങളെ രക്ഷിക്കുവാനുപയോഗിക്കുന്ന കെട്ട് | കെട്ടുകൾ പഠിക്കം | rescue | Episode 166

  Рет қаралды 27,963

Varungopi 3in1

Varungopi 3in1

Күн бұрын

#kayarkettukal #varungopi3in1 #കെട്ടുകൾപഠിക്കാം
ഈ ഉപകരണമുപയോഗിച്ച് ഞങ്ങൾ നടത്തിയ കുറച്ച് രക്ഷാപ്രവർത്തനങ്ങൾ
കിണറിലിറങ്ങാതെ തന്നെ കിണറ്റിലകപ്പെട്ട പട്ടിയെ രക്ഷിക്കുന്നു
• കിണറിൽ ഇറങ്ങാതെ കിണറിൽ...
പട്ടിയെ രക്ഷിക്കുവാൻ ഓടിയത് അര കിലോമീറ്ററിലേറെ
• Animal rescue | പട്ടിയ...
സെപ്റ്റിക്ക് ടാങ്കിൽ വീണ പട്ടിയെ രക്ഷിക്കുന്നു
• animal rescue | പട്ടി...
വലയിൽ കുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്നു
• ഈ കെട്ട് ഉപയോഗിച്ച് പാ...
തലയിൽ PVC പൈപ്പ് ഉടക്കിയ പട്ടിയെ രക്ഷിക്കുന്നു
• തലയിൽ PVC പൈപ്പുടക്കിയ...
തലയിൽ പാത്രം കുടുങ്ങിയ പട്ടിയെ രക്ഷിക്കുന്നു
• Animal rescue| കുടം തല...
പ്രാവിൻ്റെ കാലിലുടക്കിയ മോതിരം മുറിച്ച് മാറ്റുന്നു
• പ്രാവിൻ്റെ കാലിലുടക്കി...
കൂടുതൽ കാണുവാൻ Animal rescue എന്ന Play list സന്ദർശിക്കുക
• Animal rescue
Dear friends: .....
varun gopi3in1 എന്ന ഈ ചാനലിൽ Rescue work ,Soft Skills, safety tips എന്നിവ ഉൾകൊള്ളിച്ചിരിക്കുന്നു . playlist സന്ദർശിക്കുക നിങ്ങൾക്ക് ഇഷ്ടമുള്ള വീഡിയോകൾ കാണാം.......
കയർ ഉപയോഗിച്ച് പല കെട്ടുകളും കെട്ടാം .... ഒരു കെട്ട് തന്നെ പല ആവശ്യങ്ങൾക്കുപയോഗിക്കാം അതുപോലെ തന്നെ ഒരു ആവശ്യത്തിന് തനെ പല കെട്ടുകളും ഉപയോഗിക്കാം .......
Search includes;
കെട്ടുകൾ പഠിക്കാം
കയർ കെട്ടുകൾ
kettukal
Kayar kettukal
കയർ
കെട്ടുകൾ
coir kettal
ropes and knotes
കെട്ടുകൾ മലയാളം
Kettukal Malayalam
varungopi
Softskill
കയർകെട്ട്
പൊടിക്കൈ
varun gopi 3in1
കയറും കെട്ടുകളും
scouts and guides
കയർ കെട്ടുകൾ
Rescue knotes
Rescue tricks
Rescue works
rescue team
റെസ്കുകെട്ടുകൾ
kettukal Malayalam
Rescue works
Rescue Tools
Traditional rescue tool
rescue work Malayalam
Rescue works
animal rescue
rescue work
Kerala fire and rescue

Пікірлер: 129
@varungopi3in1
@varungopi3in1 3 жыл бұрын
ഈ ഉപകരണമുപയോഗിച്ച് നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ കിണറിലിറങ്ങാതെ തന്നെ കിണറ്റിലകപ്പെട്ട പട്ടിയെ രക്ഷിക്കുന്നു kzbin.info/www/bejne/q6nQZ4mog6h7mpY പട്ടിയെ രക്ഷിക്കുവാൻ ഓടിയത് അര കിലോമീറ്ററിലേറെ kzbin.info/www/bejne/o5WoeYKrj7WHe5I സെപ്റ്റിക്ക് ടാങ്കിൽ വീണ പട്ടിയെ രക്ഷിക്കുന്നു kzbin.info/www/bejne/Z6iVXnZ4nNybrbM വലയിൽ കുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്നു kzbin.info/www/bejne/sHy3l4qal5x2fNE തലയിൽ PVC പൈപ്പ് ഉടക്കിയ പട്ടിയെ രക്ഷിക്കുന്നു kzbin.info/www/bejne/f4eXc5xvpMuMmbc തലയിൽ പാത്രം കുടുങ്ങിയ പട്ടിയെ രക്ഷിക്കുന്നു kzbin.info/www/bejne/n3-5laZ9a5l_mNk പ്രാവിൻ്റെ കാലിലുടക്കിയ മോതിരം മുറിച്ച് മാറ്റുന്നു kzbin.info/www/bejne/np-uoquggZlkras കൂടുതൽ കാണുവാൻ Animal rescue എന്ന Play list സന്ദർശിക്കുക
@NandanaJayachandran-t5v
@NandanaJayachandran-t5v Жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഇന്നലെ കിണറ്റിൽ വീണ പൂച്ചയെ ഇന്ന് രക്ഷപ്പെടുത്തി Thanks.....
@varungopi3in1
@varungopi3in1 Жыл бұрын
❤❤❤❤👍👍👍
@Mahadev-srs77
@Mahadev-srs77 5 ай бұрын
ഈ വിഡിയോ കണ്ടത് കൊണ്ട് അമ്പലത്തിന്റെ വലിയ കിണറ്റിൽ വീണ പട്ടിയെ എനിക്ക് രക്ഷിക്കാൻ സാധിച്ചു thank uu sir... 🙏
@varungopi3in1
@varungopi3in1 5 ай бұрын
❤️❤️❤️❤️❤️👍👍👍👍👍
@ajeeshlucky3019
@ajeeshlucky3019 2 жыл бұрын
2/1/2022 വീട്ടിനടുത്തുള്ള സെപ്റ്റിക് ടാങ്കിൽ നായ വീണു അയൽവാസികൾ പലരും ട്രൈ ചെയ്തു രണ്ട് ദിവസമായിട്ടും എടുക്കുവാൻ കഴിഞ്ഞില്ല വെറുതെ യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ആണ് വീഡിയോ കാണാൻ സാധിച്ചത് പിവിസി പൈപ്പ് കൊണ്ട് ഉയർത്തുവാൻ കഴിയുമോ എന്ന് എല്ലാവരും ചോദിച്ചു കളിയാക്കി 3 മിനിറ്റ് സമയം മാത്രം വേണ്ടിവന്നുള്ളൂ വളരെ നന്ദി ഇനിയും ഒരുപാട് ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@varungopi3in1
@varungopi3in1 2 жыл бұрын
Thanks .... ഒരു പാട് വീഡിയോ ഈ ചാനലിൽ ഉണ്ട് കാണുക... എല്ലാം ഉപകാരപ്രദമായ വീഡിയോകളാണ് ..താങ്കളുടെ വലിയ മനസിന് നന്ദി ... താങ്കളുടെ നാട് എവിടെയാണ്?
@ajeeshlucky3019
@ajeeshlucky3019 2 жыл бұрын
കാലിക്കറ്റ് ഫറോക്ക്
@asokanap3194
@asokanap3194 3 жыл бұрын
ചേട്ടനൊരു സൂപ്പര്‍താരം തന്നെ ,നന്ദി
@varungopi3in1
@varungopi3in1 3 жыл бұрын
അങ്ങനെയൊന്നുമല്ലപ്പ
@avinashm2705
@avinashm2705 3 жыл бұрын
സാർ സൂപ്പർ. ഇങ്ങനെ നായയെ രക്ഷപ്പെടുത്തുന്ന ഒരു വീഡിയോ കണ്ടിട്ടുണ്ട് ഇത് കെട്ടുന്നതെങ്ങനെയാണെന്ന് മനസ്സിലായില്ലായിരുന്നു. ഇപ്പോൾ അത് മനസ്സിലായി നന്ദി
@varungopi3in1
@varungopi3in1 3 жыл бұрын
Thanks എല്ലാ വീഡിയോയും കാണുക
@arunsekhar5258
@arunsekhar5258 3 жыл бұрын
സൂപ്പർ, സാർ👏👏👏
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@nikkuse
@nikkuse 3 ай бұрын
11/06/2024 Tkuu sir🙏 ഒത്തിരി സന്തോഷം ആയ ഒരു ദിനം. അടുത്ത വീട്ടിലെ പൂച്ച ടാങ്കിൽ വീണു .ഇന്നലെ രാത്രി എന്തോ വീണതാണ്. ഇന്ന് വൈകുന്നേരമാണ് കാണുന്നത്. അതിന് കേറി വരാൻ മടല് വച്ച് കൊടുത്തെങ്കിലും കേറുന്നില്ല. എൻ്റെ മനസിൽ ആദ്യം വന്നത് ഞാൻ ഒരു സിവിൽ ഡിഫൻസ് മെമ്പർ ആയിരുന്നിട്ടും 'ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നതായിരുന്നു. Sir nte channel ഞാൻ മുൻപ് കുറെ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ ipol search akkiyappol anu kandath. അങ്ങനെ ഞാൻ ഇതിൽ പറഞ്ഞപോലെ ആക്കി ' ആ വീട്ടിലെ ഏട്ടന് കൊടുത്തു. പെട്ടെന്ന തന്നെ രക്ഷപ്പെടുത്താൻ സാധിച്ചു. 🙏🙏TKUU SIR❤ അതിനെ രക്ഷപ്പെടുത്താൻ സാധിച്ചതിൽ ഒരുപാട് സന്തോഷം🙏
@m.vshilparaj1747
@m.vshilparaj1747 4 ай бұрын
Learned this one also...Thank You.
@varungopi3in1
@varungopi3in1 4 ай бұрын
❤️❤️
@reghunathps23
@reghunathps23 Жыл бұрын
അരുൺ ഗോപി സൂപ്പർ വീഡിയോ
@varungopi3in1
@varungopi3in1 Жыл бұрын
അരുൺ ഗോപി അല്ല വരുൺ ഗോപിയാണ്
@saju.k.theekkuni5493
@saju.k.theekkuni5493 3 жыл бұрын
സൂപ്പർ എല്ലാവർക്കും ഉപകാരപെടുന്ന വിഡിയോ
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@chandrasekharanedathadan2305
@chandrasekharanedathadan2305 Жыл бұрын
Very Good.jai Sree Ram
@varungopi3in1
@varungopi3in1 Жыл бұрын
👍👍
@sashierumelysashi8109
@sashierumelysashi8109 2 жыл бұрын
Super super
@varungopi3in1
@varungopi3in1 2 жыл бұрын
Thanks
@sindhuevsindhuramakrishnan1431
@sindhuevsindhuramakrishnan1431 Жыл бұрын
Super v i edo സർ ഈ കെട്ട് സകൗട്ടിന് പഠിപ്പിച്ചിട്ടുണ്ട്
@varungopi3in1
@varungopi3in1 Жыл бұрын
👍👍👍👍👍❤
@sivadassubramanian8904
@sivadassubramanian8904 Жыл бұрын
Vazhkai.valmutan.Ayya......
@varungopi3in1
@varungopi3in1 Жыл бұрын
❤❤❤❤
@safwanac5754
@safwanac5754 3 жыл бұрын
sir pande super aann💥
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@rajanvelayudhan7570
@rajanvelayudhan7570 Жыл бұрын
നന്ദി സഹോദര. കെട്ടുവീരൻ തന്നെ👍👍💐
@varungopi3in1
@varungopi3in1 Жыл бұрын
ഏറെക്കുറെ😜😜
@motherslove686
@motherslove686 Жыл бұрын
Super
@varungopi3in1
@varungopi3in1 Жыл бұрын
❤❤
@alosciouspj7915
@alosciouspj7915 Жыл бұрын
സൂപ്പർ bro👌👌👌
@varungopi3in1
@varungopi3in1 Жыл бұрын
❤❤
@arreels
@arreels 3 жыл бұрын
Super👍🏻
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@tomythomas4481
@tomythomas4481 Жыл бұрын
good ബ്രോ
@varungopi3in1
@varungopi3in1 Жыл бұрын
❤❤
@musmus2679
@musmus2679 Жыл бұрын
Super. വളരെ വളരെ ഉപകാരമുള്ള വീഡിയോ.thank you 😊💕
@varungopi3in1
@varungopi3in1 Жыл бұрын
❤❤❤❤❤
@panchajanyam2477
@panchajanyam2477 2 жыл бұрын
ok, Sir🙏
@varungopi3in1
@varungopi3in1 2 жыл бұрын
❤❤❤❤
@rudrasha-uo1fh
@rudrasha-uo1fh Жыл бұрын
Thanks you so much sir very good information ❤❤❤❤❤
@varungopi3in1
@varungopi3in1 Жыл бұрын
So nice of you
@santhaskitchenperumbavoor8685
@santhaskitchenperumbavoor8685 2 жыл бұрын
Very good video ✅💝
@varungopi3in1
@varungopi3in1 2 жыл бұрын
Thanks
@rajagopalank1661
@rajagopalank1661 2 жыл бұрын
സൂപ്പർ ഐഡിയ കലക്കി 👌👍
@varungopi3in1
@varungopi3in1 2 жыл бұрын
Thanks ❤❤❤❤
@hamzapuzhakkattiri7730
@hamzapuzhakkattiri7730 2 жыл бұрын
സൂപ്പർ 👍👍👍
@varungopi3in1
@varungopi3in1 2 жыл бұрын
❤❤❤❤thanks
@shanmk5174
@shanmk5174 3 жыл бұрын
Ella vedios um powliyaaytund.. Nalla arivinu nanni
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@kuttyvk4082
@kuttyvk4082 Жыл бұрын
Very good bro👌🏻👍🌹
@varungopi3in1
@varungopi3in1 Жыл бұрын
❤❤❤❤
@sanoj2sanoj
@sanoj2sanoj 3 жыл бұрын
Great job
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@latheeshkunju1808
@latheeshkunju1808 3 жыл бұрын
ഉഗ്രൻ 👍👍👍👍👍
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@sathyanvv134
@sathyanvv134 3 жыл бұрын
super
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@amarjithgopi8075
@amarjithgopi8075 3 жыл бұрын
👌👌, Fire man swimming test engane anenn oru video cheyyamo ?
@varungopi3in1
@varungopi3in1 3 жыл бұрын
ചെയ്യാൻ നോക്കാം ok
@mossama1685
@mossama1685 3 жыл бұрын
നല്ല ഉപദേസം Thank you sir
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@ShahulHameed-eb3ok
@ShahulHameed-eb3ok 3 жыл бұрын
സൂപ്പർ
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@usm4900
@usm4900 3 жыл бұрын
Thank you so much 👌
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@shajik698
@shajik698 3 жыл бұрын
adipoly super bro
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@swapnadevu1053
@swapnadevu1053 Жыл бұрын
Super ❤️❤️💞😽
@varungopi3in1
@varungopi3in1 Жыл бұрын
❤❤❤❤👍👍
@RAJULARASHEED
@RAJULARASHEED 3 жыл бұрын
Good
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@fshs1949
@fshs1949 8 ай бұрын
❤❤❤
@varungopi3in1
@varungopi3in1 8 ай бұрын
❤❤👍
@anilkumarc.a1414
@anilkumarc.a1414 Жыл бұрын
പൂച്ച യാണെങ്കിൽ ഒരു പഴയ സാരി യോ ചാക്കോ പിരിച്ച് താഴേക്ക് ഇട്ട് കെട്ടിയിട്ട് നമ്മൾ മാറി നിന്നാൽ മതി അത് പിടിച്ചു കയറി പോരും
@varungopi3in1
@varungopi3in1 Жыл бұрын
👍
@creatorNizam3355
@creatorNizam3355 3 жыл бұрын
👍👍✌️
@midhunparakkal8862
@midhunparakkal8862 3 жыл бұрын
Poli
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@FORNOT_FF
@FORNOT_FF 3 жыл бұрын
POLI BRO
@varungopi3in1
@varungopi3in1 3 жыл бұрын
Thanks bro
@FORNOT_FF
@FORNOT_FF 3 жыл бұрын
@@varungopi3in1 OK
@sumeshkannan4037
@sumeshkannan4037 3 жыл бұрын
✌✌👍👍👍👍👍👍
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@yoosafyoosaf8446
@yoosafyoosaf8446 2 жыл бұрын
🥇🏆👑♥️
@varungopi3in1
@varungopi3in1 2 жыл бұрын
Thanks
@arahoofpulikkal1
@arahoofpulikkal1 Жыл бұрын
Kinattil veena thenga edukkaan pattumo ? Kaliyaakkuvalla tto thenga vere shape alle ath thaazheppokumo enn vijaarich chodichada
@varungopi3in1
@varungopi3in1 Жыл бұрын
ഈ കെട്ടൽ തന്നെ ഒരു ചെറിയൊരു ഐഡിയ മാറ്റം വരുത്തിയാൽ കിണറിൽ വീണ തേങ്ങ എടുക്കാം
@arahoofpulikkal1
@arahoofpulikkal1 Жыл бұрын
@@varungopi3in1 athinekurich oru video cheyyumo
@vineeshkumark2781
@vineeshkumark2781 3 жыл бұрын
Gopi add കയറാൻ തുടങ്ങിയല്ലോ ചെലവുണ്ട്. Good video
@varungopi3in1
@varungopi3in1 3 жыл бұрын
ഹ ഹ
@shelbythakadiyil9565
@shelbythakadiyil9565 3 жыл бұрын
പുളി ഉണങ്ങാൻ ചേര് കെട്ടുന്നതെങ്ങനെ എന്നു കാണിച്ചു തരുമോ.
@varungopi3in1
@varungopi3in1 3 жыл бұрын
എനിക്ക് മനസിലായില്ല ചേര് കെട്ടുക എന്നു പറഞ്ഞാൽ എന്താണ്
@nithinkk1438
@nithinkk1438 Жыл бұрын
@@varungopi3in1 adupinte mukalil virakokke undakkan lamp okke vech that undakile athan
@varungopi3in1
@varungopi3in1 Жыл бұрын
@@nithinkk1438 ചെടിച്ചട്ടി കെട്ടുന്ന കെട്ട് ആ ആവശ്യത്തിന് നടക്കുമോ
@nithinkk1438
@nithinkk1438 Жыл бұрын
@@varungopi3in1 ith kamp okke vech thatt undakile adupinte mukalil phithiyel okke kamp kettivech square lashing
@nithinkk1438
@nithinkk1438 Жыл бұрын
Saharana pazhaya veettyl okke kanum
@tomythomas4481
@tomythomas4481 Жыл бұрын
ചേട്ടാ ഒരു കാര്യം ചോദിക്കട്ടെ പ്രാസ്റ്റിക്ക് കയർ ഉപയോഗിച്ച് ഇതുപോലെ വർക്ക് ചെയ്യുവോ കയറിന്റെ അറ്റത്ത് പിടിച്ച് റിലീസ് ചെയ്യാൻ പറ്റുമോ
@varungopi3in1
@varungopi3in1 Жыл бұрын
പ്ലാസ്റ്റിക് റോപ്പും ഉപയോഗിക്കാൻ പറ്റും പക്ഷേ ഫ്ലക്സിബിലിറ്റി കൂടിയ റോപ്പ് ഉപയോഗിക്കുമ്പോൾ അതിന്റെ ഫ്രണ്ടിലുള്ള ലൂപ്പ് നല്ല രീതിയിൽ വട്ടത്തിൽ കിട്ടാൻ സാധ്യതയില്ല അതുകൊണ്ടുതന്നെ ഫ്ലക്സിബിലിറ്റി കുറഞ്ഞ റോപ്പോ കേബിളോ ഒക്കെയാണ് നല്ലത്
@sharafudheenmc1200
@sharafudheenmc1200 3 жыл бұрын
വയറുപയോഗിച്ചാല്‍ വേദനയാവില്ലേ....
@varungopi3in1
@varungopi3in1 3 жыл бұрын
വണ്ണം കൂടിയ കേബിൾ ഉപയോഗിക്കുക ... കഴുത്തിൽ കൂടുതൽ മുറുക്കരുത് ...
@FORNOT_FF
@FORNOT_FF 3 жыл бұрын
BRO ENTE CHANNEL INU PROMOTION CHEYYUMO ? PLESEEEEEEEEEEEEEEEEEEEEEEEEEEEE
@varungopi3in1
@varungopi3in1 3 жыл бұрын
തീർച്ചയായും
@varungopi3in1
@varungopi3in1 3 жыл бұрын
Channel Search ൽ കിട്ടുന്നില്ലല്ലോ link ഇടു
@FORNOT_FF
@FORNOT_FF 3 жыл бұрын
@@varungopi3in1 kzbin.info/door/x7181irbaDY7Cexuby5LwA
@FORNOT_FF
@FORNOT_FF 3 жыл бұрын
VARUNGOPI 3IN1 CHANNEL ISTHAMULLAVAR LIKE ADI
@varungopi3in1
@varungopi3in1 3 жыл бұрын
എനിക്കിഷ്ടമാണ് ഈ ചാനൽ
@FORNOT_FF
@FORNOT_FF 3 жыл бұрын
@@varungopi3in1 OOMAN
@MYWORLD-zo3vg
@MYWORLD-zo3vg 3 жыл бұрын
സൂപ്പർ 👍👍👍👍
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@sajeshkumar7779
@sajeshkumar7779 3 жыл бұрын
Supper
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@DileepKumar-jg4kc
@DileepKumar-jg4kc 2 жыл бұрын
സൂപ്പർ👌👌
@varungopi3in1
@varungopi3in1 2 жыл бұрын
Thanks
കസേര കെട്ട്... chair knot
1:01
Varungopi 3in1
Рет қаралды 27 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
How to Tie Truckers Hitch Survival Knots - Tarp Shelter
6:29
The Prepared
Рет қаралды 3,4 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН