"വണ്ടിയിലിരുന്ന് ഉറങ്ങുന്ന അർജുനെയാണ് കിട്ടിയത്": Manaf | Kerala Lorry Driver Arjun's Body Found

  Рет қаралды 952,345

News18 Kerala

News18 Kerala

Күн бұрын

Пікірлер: 461
@mk07127
@mk07127 Ай бұрын
സ്വന്തം ഡ്രൈവറിന്റെ ഓരോ movement പോലും മനസിലാക്കിയ മുതലാളി ❤️❤️❤️
@nishasanthosh1530
@nishasanthosh1530 Ай бұрын
സത്യം
@jofinjoyal2303
@jofinjoyal2303 Ай бұрын
ലോറികിട്ടിയാൽ അർജുനെ കിട്ടും അർജുൻ ക്യാബിനിൽ ഉണ്ട് എന്നു ആദ്യം മുതൽ മനാഫ് പറഞ്ഞിരുന്നു. 100% ശരിയായി 👍👍👍
@SM-hj7hr
@SM-hj7hr Ай бұрын
👍
@alhoorafactory
@alhoorafactory Ай бұрын
മനാഫ് നിങ്ങളുടെ വാപ്പയും ഉമ്മയും ഭാഗ്യം ചെയ്തവരാണ് നിങ്ങളെപ്പോലെ ഒരു മകനെ ലിഭിച്ചതിൽ അവർ അഭിമാനം കൊള്ളട്ടെ..🙏
@gn12494
@gn12494 Ай бұрын
വാർത്തയിൽ ഫേമസ് ആയാൽ 😂😂😂
@rafzeekp9549
@rafzeekp9549 Ай бұрын
alhamdulillah
@kvs6700
@kvs6700 Ай бұрын
നീ മനുഷ്യൻ ആണോ ​@@gn12494
@pathuak61
@pathuak61 Ай бұрын
😅😅
@RincyMohanan
@RincyMohanan Ай бұрын
അതെ അവർ വളരെ ഭാഗ്യം ചെയ്തവരാണ് 🙏🙏
@SnijiPoulose.
@SnijiPoulose. Ай бұрын
സാരമില്ല മനാഫ് ഇക്കാ, നിങ്ങളോട് കൂടെ എല്ലാം കാണുന്ന ദൈവ ശക്തി ഉണ്ടായിരുന്നു, ആ ശക്തി ആണ് ഇന്ന് ഇത് വെളിച്ചത്തു കൊണ്ട് വന്നത്. ദൈവ ശക്തി സത്യം തന്നെ ആണല്ലോ 🙏🏻
@dilshadevadas9522
@dilshadevadas9522 Ай бұрын
MANAF..ARJUN..❤Arjunte..soul.Manafinodu parayunnathanu..Arjunu..veettil...ethan..Veettil..urangan.Arjun..tane.aanu.Manafine.lead.cheythathu..God.. SAKSHI❤
@enasyjoseph7097
@enasyjoseph7097 Ай бұрын
പ്രിയ മനാഫ്, താങ്കളുടെ വിനയമുള്ള വാക്കുകൾ കണ്ണു നിറയ്ക്കുന്നു. ഒരു മുതലാളിയും ഒരു തൊഴിലാളിയോട് കാണിക്കാത്ത സ്നേഹം താങ്കളെ യഥാർത്ഥ മനുഷ്യനാക്കുന്നു. ഒരു പക്ഷേ അർജുനൻ്റെയും കുടുംബത്തിലേയും ഒരംഗം തന്നെയാണു താങ്കൾ ദൈവം വലിയവനാണ്' ഇനിയും മനുഷ്യരിൽ സ്നേഹം വറ്റിയിട്ടില്ലെന്നതിന് ഉത്തമമാതൃകയായ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഞാനൊ രു 73 വയസ്സായ ജേഷ്ഠനാണ്. പ്രണാമം.
@saira9541
@saira9541 Ай бұрын
മനഫിന്റെ പ്രാർത്ഥന അള്ളാഹു കേട്ടു, അത്കൊണ്ട് ആണ്, അർജുന്റെ ബോഡി എങ്കിലും കിട്ടിയത്, manaafinu അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻
@sulfishaju4165
@sulfishaju4165 Ай бұрын
Aameen aameen aameen yarabbal aalameen
@rafzeekp9549
@rafzeekp9549 Ай бұрын
Ameen
@FATHIMASUHADA-p1e
@FATHIMASUHADA-p1e Ай бұрын
ആമീൻ
@dikkiloona6918
@dikkiloona6918 Ай бұрын
പക്ഷെ രക്ഷിക്കാൻ ഉള്ള പ്രാർത്ഥന അള്ളാഹു കേട്ടില്ല.. നെയ്മീൻ നെയ്മീൻ....
@ManiK-xk5jb
@ManiK-xk5jb Ай бұрын
😅😅😅​@@dikkiloona6918
@abdulnazar4747
@abdulnazar4747 Ай бұрын
ഈ മനുഷ്യനെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല താങ്കൾ സത്യത്തിൽ ഒരു മുതലളിയല്ല താങ്കൾ അവരുട കൂടപറപ്പായിട്ടാണ് നിങ്ങൾ കണ്ടത് എനിക്ക് ഇതെല്ലാം കൊട്ടപ്പോൾ ഞാനും കരഞ്ഞു പോയി😢😢😢😢😢😢😢😢😢😢😢
@geethaayappan9231
@geethaayappan9231 Ай бұрын
ഇത്രയും നല്ല ഒരു വിശദീകരണം നൽകിയതിന് മിസ്റ്റർ മനാഫിനും chanalinum നന്ദി.. കുടുംബത്തിനും മനാഫിനും അവർ അർഹിക്കുന്ന combensation കിട്ടട്ടെ... എത്രയായാലും അർജുന്റെ ഭൗതിക ശരീരം കിട്ടിയതാണ് ഏറ്റവും വലിയ കാര്യം... അതിനു വേണ്ടി പ്രവൃത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ...
@lisathadam2142
@lisathadam2142 Ай бұрын
സഹോദരാ ആദ്യശ്യനായ ദൈവം ശക്തിയായി കൂടെ ഉണ്ടായിരുന്നു. അതിനാൽ അന്തിമമായ വിജയം നിങ്ങൾക്കൊപ്പമായി. മാങ്ങയുള്ള മാവിന് മാത്രമെ ഏറ് കിട്ടുകയുള്ളു. കുരിശില്ലാതെ കിരീടമില്ല. സഹനമില്ലാതെ ഉയിർപ്പില്ല. സഹോദരാ,നിങ്ങൾക്ക് ഹൃദയത്തിൽ നിന്നൊരു പൊൻകിരീടം🙏👏
@sindhuvenugopal7356
@sindhuvenugopal7356 Ай бұрын
മനാഫ്..you are great.ജാതി മത ചിന്തകൾക്ക് അതീതമായ സ്നേഹം,കരുതൽ...ഗോഡ് bless you
@omanaamith9736
@omanaamith9736 Ай бұрын
അർജുൻ ഉറക്കത്തിൽ നിന്ന് ഉണർന്നു കാണില്ല, തനിക്കും വണ്ടിക്കും എന്താ സംഭവിച്ചത് എന്ന് പോലും അറിഞ്ഞിട്ടുണ്ടാവില്ല... ആ കുഞ്ഞിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ അല്ലാതെ നമുക്ക് എന്താണ് ചെയ്യാനുണ്ടാവുക.. 🙏🙏🌹🌹💖💖
@RiyaRia-z8t
@RiyaRia-z8t Ай бұрын
Angane aayal mathi aayirunnu..kurachu divasam jeevanode undayittanu marikunnathinekalum maranam munnil kand marikunnathinekalum nallathanu urakathil marikunnath...pavam vedana arinju kanalle
@DeepthiShivakumar
@DeepthiShivakumar Ай бұрын
ഭാഗ്യം, വേദനിക്കാതെ പോയല്ലോ
@rabiyarose9267
@rabiyarose9267 Ай бұрын
അർജുന്റെ സഹോദരി സംസാരത്തിൽ മനാഫിനിനെ മനപ്പൂർവം ഒഴിവാക്കിയത് പോലെ തോന്നി...... അവരുടെ നഷ്ടം തീരാ നഷ്ടം തന്നെയാണ് എങ്കിലും മനാഫ്ക്ക യെ മറക്കരുതായിരുന്നു 😢
@balankm7427
@balankm7427 Ай бұрын
..........
@shabnabacker383
@shabnabacker383 Ай бұрын
Enikkum same feel cheythu.... negative aayitt parayunnathalla manafkkante kaaryem paranjappo kooduthalaayum paranjath mubeen enna mattoru ownereyaanu.. cheleppo avarde maanasikavastha kondaayirikkum
@Mun-jh5tw
@Mun-jh5tw Ай бұрын
Eniyum kuthithirupp undakalli
@Aswathyn3
@Aswathyn3 Ай бұрын
Karyangal actually nthane avarke ariyu. Ivde comment iduna namuk ariyilalo.
@rabiyarose9267
@rabiyarose9267 Ай бұрын
@@shabnabacker383 ആയിരിക്കാം പക്ഷേ മനാഫ് എന്ന വ്യക്തിയെ മനപ്പൂർവം ഒഴിവാക്കിയത് പോലെ ഫീല് ചെയ്തു
@sindhuvijayan1401
@sindhuvijayan1401 Ай бұрын
ഇയാളെ കുറ്റം പറഞ്ഞവർ ഒക്കെ എവിടെ പോയി ഏതായാലും അള്ളാഹു നിങ്ങളുടെ പ്രാർത്ഥന കേട്ടു പക്ഷെ അർജുൻ മരിച്ചു എന്ന് കേട്ടപ്പോൾ വളരെ ദുഃഖം തോന്നി
@rafzeekp9549
@rafzeekp9549 Ай бұрын
Masha Allah
@anjusss598
@anjusss598 Ай бұрын
മനാഫ്ക്ക വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം... വലിച്ചു കീറാൻ മാത്രം നിൽക്കുന്ന കീടങ്ങൾക് അത് മതി
@parlr2907
@parlr2907 Ай бұрын
സത്യം
@nibusdairy8266
@nibusdairy8266 Ай бұрын
എന്താ പറഞ്ഞെ
@asmaraheem8132
@asmaraheem8132 Ай бұрын
Manafka നമ്മുടെ രാജ്യത്തിന്റെ അഭിമാനം ആണ്‌. ഇങ്ങിനെയുള്ള ആളുകൾ എയാണ് നമ്മുടെ നാടിനെ ആവശ്യം. Manafkakk ആയിരമായിരം അഭിനന്ദനങ്ങൾ. 😍
@Feelingunfold
@Feelingunfold Ай бұрын
എല്ലാം പ്രതിസന്ധികളെയും അതിജീവിച്ചു ലക്ഷ്യത്തിൽ എത്തിയ മനാഫിക്കയോട് പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രയും സ്നേഹവും, ബഹുമാനവും മാത്രം. തളരാതെ, തകർന്നു പോകാതെ ഇനിയും ഇതുപോലെ ഫിനിക്സ് പക്ഷിയെ പോലെ പൂർവാധികം ശക്തിയോടെ മുന്നോട്ടു പറന്നു ഉയരണം, ഈ പ്രപഞ്ചം അതിനു പരിധിയില്ലാത്ത ശക്തി നൽകി കൊണ്ടിരിക്കട്ടെ മനാഫിക്ക 🙏🙏🙏🙏🙏🙏🙏
@KaviKavi-iw3bm
@KaviKavi-iw3bm Ай бұрын
മനാഫ് You are great ❤❤. ഇത്രക്ക് പിടിച്ചു നിൽക്കാൻ deyvam ശക്തി തന്നല്ലോ. . നിങ്ങൾക്ക് നല്ലതേ വരൂ..deyvam നിങ്ങളെ അനുഗ്രഹിക്കട്ടെ. 🎉🎉
@aswanikc-i2s
@aswanikc-i2s Ай бұрын
മനാഫിക്ക ❤🥹🫂 ദൈവം നിങ്ങൾക് നല്ലതേ വരുത്തൂ 🙏🙏 ഞങ്ങൾ കേരളക്കരക്കാരുടെ മുഴുവൻ പ്രാർത്ഥനയും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവും നിറഞ്ഞ കണ്ണുകളോടെ 🙏🙏
@_safaii_
@_safaii_ Ай бұрын
🤲🤲
@wonderworld3399
@wonderworld3399 Ай бұрын
വൈകാരികമായി സോഷ്യൽ മീഡിയയിൽ പറയുന്ന ഞാനുൾപ്പെടെ ഒരാളുപോലും നിങ്ങൾ അർജെജുന് നിന്നത് പോലെ നിൽക്കില്ല. നിങ്ങളിൽ മനുഷ്യത്വം ഉള്ളത് കൊണ്ടാണ് നിങ്ങൾ ഇത് ചെയ്തത്. ഞാനോർത്തത് ആ വാഹനം കിട്ടിയാലും ആ ശരീരം പുറത്ത് പോയിട്ടുണ്ടാവും എന്നാണ് പക്ഷേ അത് വാഹനത്തിനുള്ളിൽ തന്നെ ഉണ്ടായിരുന്നത് നിങ്ങളുടെ സത്യം കൊണ്ടാണ്.
@Shaheera202
@Shaheera202 Ай бұрын
അന്ന് മുതൽ ഇന്നുവരെ കുറ്റപ്പെടുത്തിയപ്പോഴും ഒരേ നിലപാടിൽ തന്നെ നിന്നു ആരോഗ്യ പ്രേശ്നങ്ങളും മറ്റും വന്നിട്ടും പിൻമാറാതെ അർജുനെ കിട്ടുന്നതുവരെ നെഗറ്റീവ് കമന്റ്സ് കെട്ടിട്ടും തളരാതെ ഇതിനു പുറകെ തന്നെ പോയ മനാഫ്കയോട് ബഹുമാനം തോന്നുന്നു....
@yamunajamna2775
@yamunajamna2775 Ай бұрын
മനാഫിക്കാ🙏 ആരും കൂട്ടിനില്ലെങ്കിലും അങ്ങയുടെ സത്യമുള്ള മനസിനും ആത്മവിശ്വാസത്തിനും എല്ലാ പ്രപഞ്ച ശക്തികളുടേയും അനുഗ്രഹം എന്നുമുണ്ടാകട്ടേ എന്നും, അങ്ങയെ ആശ്രയിക്കുന്നവർക്കും അതിൻ്റെ ഫലം കിട്ടട്ടേ എന്നും പ്രാർത്ഥിക്കുന്നു.
@bennytmmathew2570
@bennytmmathew2570 Ай бұрын
രാഷ്ട്രപതിയുടെ അവാർഡിന് മനാഫ് അർഹനാണ്❤️
@radharajan2770
@radharajan2770 Ай бұрын
അർജുന്റെ ശക്തി നീയാണ് മനാഫ്....നീ ഈ കലിയുഗത്തിലെ ശ്രീകൃഷ്ണനാണ് മോനേ.....വിഷമിക്കാതെ...നമ്മളും പതുക്കെ പതുക്കെ അർജുന്റെ അടുത്തെത്തുമല്ലോ...എല്ലാവർക്കും ഒന്നിച്ചു പോകാൻ കഴിയില്ലല്ലോ....സമാധാനിക്കൂ....
@chottamumbai...6126
@chottamumbai...6126 Ай бұрын
Athe നമ്മളും എത്തും
@vijayanck8661
@vijayanck8661 Ай бұрын
പ്രിയ മനാഫേ...... നീയാണ് അക്ഷരാർത്ഥത്തിൽ "മനുഷ്യൻ". സഹപ്രവർത്തകനെ- സ്വന്തം സഹോദരനായി കണ്ട നിൻ്റെ മനസ്സ് കാണാൻ ഇവിടെ ചില വർഗ്ഗീയ വിഷവിത്തുകൾക്ക് കഴിയില്ല. അവരെ പറഞ്ഞിട്ട് കാര്യമില്ല. ഈ വകകൾ നന്നാവില്ല.
@sreejithmadhavan4481
@sreejithmadhavan4481 Ай бұрын
മനുഷ്യ സ്നേഹിയായ മനാഫേ താങ്കളെ നേരിട്ട് കണ്ട് കെട്ടിപ്പിടിക്കാൻ എത്രയും പെട്ടന്ന് ഒരു അവസരം ഉണ്ടാകട്ടേ
@ismayilc8022
@ismayilc8022 Ай бұрын
Ameen
@VIJISDELHIKITCHEN
@VIJISDELHIKITCHEN Ай бұрын
ആവശ്യമില്ലാത്ത വിമര്ശനങ്ങൾ ഉന്നയിച്ച യൂട്യൂബ് ചാനലുകളെ നിരോധിക്കേണ്ട സമയം കഴിഞ്ഞു സത്യങ്ങൾ അറിയാതെ നിരപരാധികളെ ക്രൂശിക്കുന്ന മനുഷ്യർ, ആ പാവം മനുഷ്യൻ എത്ര വേദനിച്ചു കഷ്ടം
@geethap4404
@geethap4404 Ай бұрын
Kerala thil lea janaggal Alleaa Vevaram. Kurachu Kudipoyy Nalla manasullavrea. Manasil. Aavaann Kurachu Kalam Kazhiyum Appoeakkumm. 😌😌😌😌😌 Pennonumm. Parayanillaa
@shehmasabi4961
@shehmasabi4961 Ай бұрын
TheerchayaaYum youtubennu cash kittumnnu karuthi ellaaaachappuchavarukalum jrnlist aaayi maadhyamadarma enthanennupolum ariyaaathavar arod enthu enghne chodikanm ennariyathavaraam vrthiketta reethiyilchodynghal chodhikunnathum utharam kndethunnathum ellm avaru thanne. Nirthalaaakknam itharakaaare.
@katkat3244
@katkat3244 Ай бұрын
സഹോദരാ, സ്നേഹത്തിൻ്റെ ഒരു hug തരുന്നു.
@santhoshmathew3572
@santhoshmathew3572 Ай бұрын
നിങ്ങളുടെ ശക്തി നിങ്‌ളുടെ മനസ്സിൻ്റെ സത്യം ആണ്
@SaradaS-vu4ci
@SaradaS-vu4ci Ай бұрын
സത്യമാണ് പറയുന്നത് നമ്മുടെ നാട് മനുഷ്യനെ കൊല്ലുകയാണ് നമ്മുടെ നാട് ഒരുപാട് മാറാൻ ഉണ്ട് ദൈവത്തിന്റെ അനുഗ്രഹത്താൽ എല്ലാം നല്ലതുപോലെ ആയതിനു ദൈവത്തിന് നന്ദി 🙏
@Appu-v2q4s
@Appu-v2q4s Ай бұрын
മനാഫിനെ കുറ്റം പറഞ്ഞ മീഡിയ എല്ലാം എന്തു പറയുന്നു. യൂ ട്യൂബിൽ നിന്ന് പണം കിട്ടാൻ എന്തു തോന്നിയവാസവും വിളിച്ചുപറയുന്ന യൂ ട്യൂബ് ചാനലുകാരന്മാര നിരോധിക്കുക.
@Seenu-u6q
@Seenu-u6q Ай бұрын
Valare Nalla abipraayam 💯 yojikkunu
@fathima_rahim3274
@fathima_rahim3274 Ай бұрын
👍👍
@beenageorge1870
@beenageorge1870 Ай бұрын
നിങ്ങളുടെ ഓരോ വാക്കുകളും കണ്ണ് നിറഞ്ഞു പോകും നിങ്ങളെ ദൈവം അനുഗ്രഹിക്കും 🙏🏽
@allinonetheme7502
@allinonetheme7502 Ай бұрын
മനാഫിന് ആരോഗ്യ തോടെ ഉള്ള ആയുസ് നൽകേണെ റബ്ബേ ഒരുപാട് കഷ്ടതകൾ പല അയിറ്റം വേതനകൾ വൈലും മഴയും കൊണ്ട്. ഇതുവരെ എത്തിയത് നല്ല മസ്സിൻ്റെ ഉടമ
@shajipc135
@shajipc135 Ай бұрын
പാവം മനാഫും കാക്ക അല്ലഹു ആരോഗിയം ആഫിയത്തും തീർക്കയുസും നൽകട്ടെ എന്തൊക്കെ പറഞ്ഞു മനസ് തകരുത്തു മനാഫ് എന്തോ തുരുഹതാ ഉണ്ട് ഇന്ന് പറഞ്ഞു പാവം
@hikingboots8558
@hikingboots8558 Ай бұрын
Manafine kerala govt ആദരിക്കണം
@Wwechampion2
@Wwechampion2 Ай бұрын
ആദരിക്കുന്നതിന് പൂച്ചെണ്ടു വാങ്ങുന്നതിനു 1 കോടി രൂപ estimate 🤣
@ashraftt9287
@ashraftt9287 Ай бұрын
തമാശ പറയാൻ പറ്റിയ സമയമല്ല ബ്രോ​@@Wwechampion2
@rafzeekp9549
@rafzeekp9549 Ай бұрын
Venda adharavu allahu kodutholum nale maranashesham
@padminiachuthan7073
@padminiachuthan7073 Ай бұрын
കേരളശ്രീ കൊടുക്കാൻ പറയ് ലീഗ് ശുപാർശ ചെയ്യട്ടെ
@prasanthishiju6367
@prasanthishiju6367 Ай бұрын
Yes
@santhammav3567
@santhammav3567 Ай бұрын
ആ സഹോദരി ഭർത്താവിനും മനാഫിന്റെയും സഹോദരി ഭർത്താവിന്റെയും വാക്കുകൾ അർജുനനെ കൊണ്ടേ തിരിച്ചുവരും എല്ലാ ഹൃദയമുള്ള മനസ്സ് മനസ്സുകളെയും വേദനിപ്പിച്ച വാക്കുകളാണ് നിങ്ങളുടെ വേദന അത് എന്റെയും വേദന
@sasidharanp.v3404
@sasidharanp.v3404 Ай бұрын
മനാഫേ' നിങ്ങൾ വളരെ ഉയർന്ന നിലയിലായി ....നിങ്ങളുടെ നിലപാടുകളുടെ മുന്നിൽ സാദരം പ്രണമിക്കുന്നു...🙏🏼
@fathimaaishu3121
@fathimaaishu3121 Ай бұрын
പടച്ചവന്റെ ഭാഗത്തുനിന്ന് ഇക്കാക്ക് കൂലി കിട്ടും
@geethap4404
@geethap4404 Ай бұрын
🤲🏻Alhamdulillah 🤲🏻
@grvind223
@grvind223 Ай бұрын
​@@geethap4404ningal hindu alle 😅😅
@swathyshanker
@swathyshanker Ай бұрын
Ente ponne avideyum matham. Ho sammathikkanam 😮​@@grvind223
@asiyabeevi3773
@asiyabeevi3773 Ай бұрын
പേര് ദോഷങ്ങൾ പേറി...ചന്ദനമോഷണക്കാരൻ എന്ന പേര്... സത്യം.മനാഫ് വല്ലാത്ത അവസ്ഥയിലായേനെ😢
@Rinsh-678
@Rinsh-678 Ай бұрын
Oru paniyum illatha kure naayikal enthenkilumoke kutam parayandenn vicharichit oronn paranjudakunnatha
@NarshadNarshad-kk4jt
@NarshadNarshad-kk4jt Ай бұрын
ആൽഹംദുലില്ലഹ് നിങ്ങടെ വാക്ക് കേട്ടപ്പോൾ ഉമ്മാന്റെ പ്രാത്ഥന യും അള്ളാഹുവിന്റെ കാവലുമാണ് ഉണ്ടായത് 🤲🏻🤲🏻🤲🏻🤲🏻ഇത്രയു എത്തിച്ചത് അല്ലാഹ് നിനക്ക് വീണ്ടും സ്തുതി ആൽഹംദുലില്ലഹ് 🤲🏻🤲🏻🤲🏻
@ushapreman9036
@ushapreman9036 Ай бұрын
മനാഫ് ഇക്ക 🙏🏾🙏🏾ഒരു സഹോദരൻ വാക്കുകൾ 🙏🏾🙏🏾🙏🏾കാത്തോളണേ 🙏🏾🙏🏾🥰
@jessyshaji514
@jessyshaji514 Ай бұрын
താങ്കൾ പറഞ്ഞത് നൂറു ശതമാനം ശെരിയാണ് നന്ദിയില്ലാത്ത പിശാശുക്കളാണ് ഇപ്പോൾ ഭൂമിയിൽ ഇപ്പോൾ ഉള്ളത്. അതിൽ ദൈവം തമ്പുരാൻ പോലും മടുത്തിരിക്കുവാണ്. അതുകൊണ്ട് അതിനൊന്നും ചെവികൊടുക്കാതെ നല്ലത് ചെയ്യുക. നിങ്ങളെ ദൈവം അനുഗ്രഹിക്കും
@sulaikhat2429
@sulaikhat2429 Ай бұрын
Kodukai👍
@neenaalex5857
@neenaalex5857 Ай бұрын
True🎉
@SuhainaUk
@SuhainaUk Ай бұрын
ഈ നാടിങ്ങനെയാണ് ങ്ങനെയാണ് എത്ര അർത്ഥവത്തായ വാക്കുകൾ......... സഹോദര മാപ്പ്
@aleyammacy7370
@aleyammacy7370 Ай бұрын
അർജുനെന്റ് ആത്മവിനുവേണ്ടി ഭഗവാൻ മനാഫ്നെ പിന്തുടന്നതാ 🙏🙏🙏
@safarsafar39
@safarsafar39 Ай бұрын
സത്യം 100% ആത്മാവിൽ ഞാൻ വിശ്വസിക്കുന്നു
@jayanjayan3465
@jayanjayan3465 Ай бұрын
നല്ല മനുഷ്യൻ നിങ്ങളെ പോലുള്ള മുതാലാളിമാർ സമൂഹത്തി എണ്ണപ്പെട്ടവർ മാത്രമോ ഉളു നിങ്ങളുടെ വാക്കുകൾ ഇന്നും ഞാൻ ഓർമ്മിക്കുന്നു നിങ്ങളെ ഒരുപാട് വിഷമിപ്പിക്കുന്നു സാസംരം ചില മാദ്യാമപിശാചുക്കൾ പറഞ്ഞു പരത്തി നിങ്ങളുടെ നല്ല മനസ്സിന് വളരെ നന്ദി -ജയൻ :❤❤❤
@sacredbell2007
@sacredbell2007 Ай бұрын
മനാഫിനും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവും. എല്ലാ നല്ലവരായ മനുഷ്യരുടെ പ്രാർത്ഥനയും ജീവിതകാലം മുഴുവൻ താങ്കൾക്ക് ഒപ്പം ഉണ്ട്.
@ohufycYfyychchc
@ohufycYfyychchc Ай бұрын
Ya allah 😭😭😭😭സങ്കടം സഹിക്കാൻ പറ്റുന്നില്ല എവിടെയെങ്കിലുംജീവനോടെ ഉണ്ടാകുമെന്ന് വിസ്വാസിച്ചുപോയി പക്ഷെ ദൈവം കൈവെടിഞ്ഞു ആ കുടുംബത്തിന്ന് ക്ഷമ നൽകണേ എന്റേമകനും ആ സ്പോട്ടിൽ പല പ്രാവശ്യം അവിടെ ലാൻഡ് ചെയ്യാറുണ്ട് എല്ലാവരെയും അള്ളാഹു കാക്കട്ടെ 🤲🏽🤲🏽🤲🏽🤲🏽😊
@Johnson-tl1zz
@Johnson-tl1zz Ай бұрын
മനാഫ് ഇക്ക സാധാരണ കാണുന്ന ഒരു മൊതലാളി അല്ല ഡ്രൈവറെ ഒരു കൂടപ്പിറപ്പിന് പോലെ സ്നേഹിച്ച മനാഫ് ഇക്ക കേരളത്തിലെ എല്ലാവർക്കും ഒരു മാതൃകയാണ്
@InnocentBicycle-ox3rf
@InnocentBicycle-ox3rf Ай бұрын
മനാഫ് നിങ്ങടെ വോയിസ്‌ കൾക്കുമ്പോ തന്നെ സങ്കടം വരുന്നു ഇനി സങ്കടപെടേണ്ട ഇത് ആ കുട്ടിയുടെ വിധിയാണ് ആ കുടുംബത്തിന്റെയും വിധിയെ മാറ്റാൻ ആർക്കും കഴിയില്ലല്ലോ അങ്ങനെ ആശ്വസിക്കൂ ഈ ന്യൂസ്‌ കണ്ടതിനു ശേഷം ചാനൽ നോക്കിയിട്ടില്ല ഇപ്പോൾ മനഃഫിന്റെ വോയിസ്‌ മാത്രമാണ് കേട്ടത് നിങ്ങളിലേ നന്മയും സത്യവുംമനസിലാകുന്ന വർ ആണ് ഭൂരിഭാഗം പേരും നിങ്ങളെ മനസിലാക്കിയ ചാനെൽ ആണ് പീപ്പിൾ വോയിസ്‌ ബിഗ് സല്യൂട്ട് to പീപ്പിൾ വോയിസ്‌ ❤❤❤ഹൃദയം നിറഞ്ഞ നന്ദി മനാഫ്... ❤️❤️❤️
@SuniMathew-o5h
@SuniMathew-o5h Ай бұрын
മനാഫ് ഇക്ക ഞാൻ ഒരു ഡ്രൈവർ ആണ്..കോട്ടയം ജില്ലക്കാരൻ ഒരു മുതലാളിയും പണിക്കാരോട് കാണിക്കാത്ത സ്നേഹം താങ്കൾ കാണിച്ചതിൽ ഏങ്ങനെ നന്ദി പറയണം എന്നു എനിക്കറിയില്ല എനിക്കു സാഹിത്യ പരമായിട്ടോ അതോ കലാപരമായിട്ടോ താങ്കളെപ്പറ്റി പുകഴ്ത്തിപറയണം കാരണം അത്രക്കുല വിദ്യാഭ്യാഷ്യമേ എനിക്കുള്ളു അറിവ് ഇല്ല.. എങ്കിലും എന്റെ മരണം വരെ മനാഫ് ഇക്കയും അർജുന്നും ഉണ്ടാവും....കാരണം ഞാനും ഒരു ഡ്രൈവർ അല്ലെ 🙏🏼🙏🏼🙏🏼
@nibusdairy8266
@nibusdairy8266 Ай бұрын
അഞ്ജു നെ കുറിച്ചുള്ള അഭിപ്രായം ഒക്കെ പോയി. മനാഫ്കയോടുള്ള ഇഷ്ടം കൂടി ☺️
@Sana1-2-3
@Sana1-2-3 Ай бұрын
ആ ബോട്ടിൽ ഇരുന്ന ആൾക്ക് സ്മെൽ അടിച്ചിട്ടും ബോഡി കണ്ടിട്ടും ഭയങ്കര ആസ്വസ്ഥതയുണ്ട് അവർക്ക് മാസ്ക്ക് ഇടരുന്നല്ലോ, അവരെ ഒക്കെ സമ്മധിക്കനം ബിഗ് സല്യൂട്ട്
@abdulkareemabdulkhader7453
@abdulkareemabdulkhader7453 Ай бұрын
നിങ്ങളുടെ സത്യസന്ധത അതിന്റെ ഫലം അല്ലാഹു തരും തീർച്ച
@nazepilfreaky
@nazepilfreaky Ай бұрын
അദ്ദേഹത്തിന്റെ മനസ്സ് ഓടയുന്നുണ്ട് 😢 ആ മനസ്സിലെ വിങ്ങൽ എല്ലാരുവരും മനസ്സിലാകും ഇക്ക.. Love YoU aRjUn BrO, YoU wErE cAtChEd Up To JaNnAH ArJu BrOtHeR.. 🫰🤍
@sherlyphilip4740
@sherlyphilip4740 Ай бұрын
ദൈവം അദ്ദേഹത്തിന് ശക്തി കൊടുത്തു അതുകൊണ്ട് അർജുന്റെ ബോഡി എങ്കിലും കണ്ടുകിട്ടി 😢😢അർജുൻ പ്രണാമം 🙏😢😢😢
@rajuthuruthel351
@rajuthuruthel351 Ай бұрын
മനാഫ് മോനെ നീ വലിയവനാ. ഇനിയെങ്കിലും നീ ഒന്ന് ഉറങ്ങൂ. ദൈവം നിന്നെ രക്ഷിക്കട്ടെ 👍👍♥️♥️🙏🙏
@satheedevi4024
@satheedevi4024 Ай бұрын
പ്രിയ മനാഫ് നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹി. നിങ്ങളെ എനിയ്ക്കറിയില്ല. എന്നാലും സഹോദരാ, നിങ്ങളിലെ ആത്മാർത്ഥത അത് കണ്ട് പഠിക്കണം, ഓരോരുത്തരും👏👏🙏🙏🙏🌹
@alphonsakuniyil8482
@alphonsakuniyil8482 Ай бұрын
എൻ്റെ പൊന്നോ നിങ്ങളെ പിടുത്തം കിട്ടുന്നില്ല നിങൾ ആണ് ❤❤
@jollysdreamworld3877
@jollysdreamworld3877 Ай бұрын
മനാഫിനെ തെറി പറഞ്ഞവർ ഒക്കെ അവരുടെ മുൻകാല കമന്റ് ഒക്കെ ഡിലീറ്റ് ചെയ്തു കാണുമല്ലോ 😂
@ammuappu3319
@ammuappu3319 Ай бұрын
Athinte avashyam ella....parayan avsarangal undakkumbol alekkare parayum.... vettukarkke pratheesha kodutha otta vkthi manaf anne... Bharat benzinte mahima paranju aa vandide avastha kando eppol aa vettukarude manasil thirichu varum ennoru pratheesha ennale vare undayirunnu...ennathe ella😭😭😭.....
@jollysdreamworld3877
@jollysdreamworld3877 Ай бұрын
@@ammuappu3319 എന്തോന്നാ 🙄 enthe പറയുന്നേ..
@jollysdreamworld3877
@jollysdreamworld3877 Ай бұрын
തന്നെ ara വിളിച്ചേ മനാഫിനെ തെറി വിളിച്ചവരുടെ ലീഡർ ആണോ
@rosammathomas4596
@rosammathomas4596 Ай бұрын
ആത്മാർത്ഥതയുള്ള മുതലാളി 👍🏼ഇങ്ങനെയുള്ള മുതലാളിമാർ rare!!!
@praseelasasi5547
@praseelasasi5547 Ай бұрын
നിങ്ങൾ പറയുന്നത് എല്ലാം ആത്മാർഥത യോടെ ആണെങ്കിൽ ദൈവം കൂടെ ഉണ്ടാവും ഒരാളെ വിധിക്കുമ്പോ അറിയേണ്ടുന്ന ഒരേ ഒരു കാര്യം ഉണ്ട് തെറ്റ് ചെയ്തു എന്ന് പുർണ്ണ ബോധ്യം ഉണ്ടെങ്കിൽ മാത്രം വിധിക്കാവുതെറ്റ് ചെയ്യാതെ ശിക്ഷ ലഭിച്ചു പിന്നീട് തെറ്റ് ചെയ്തില്ല എന്ന് ബോധ്യം ആയാൽ ഈ വിമര്ശിച്ചവർ ക്ക് സ്വന്തം മനസാക്ഷി യോട് എങ്കിലും ഉത്തരം പറയേണ്ടി വരില്ലേ ചാനലുകൾ ക്ക് വ്യൂ കൂട്ടാൻ ആവരുതു പാവം മനുഷ്യരുടെ ജീവിതങ്ങൾ 🙏
@radhamani7817
@radhamani7817 Ай бұрын
Sp manafinodu mapuparayanam...
@AchuSonu-d7z
@AchuSonu-d7z Ай бұрын
കരഞ്ഞു, മടുത്തു മോനേ, നിന്നെ, ജീവനോടാ വരും എന്ന് കരുതി പക്ഷേ കിടിയില്ലല്ലോ അവനു സന്തോഷം കിട്ടിം ഒപ്പം മനസ്സിൽമനഫിനും മനസമാദാനം കിട്ടട്ടെ
@RemyaPrasanthan
@RemyaPrasanthan Ай бұрын
നല്ല ഒരു മനുഷ്യൻ ആണ് നിങ്ങൾ നമിക്കുന്നു നിങ്ങളെ
@santhammav3567
@santhammav3567 Ай бұрын
അന്ത്യവരെയും അവസാനത്തെ ഓളും കൂടെ നിന്ന് എല്ലാ കാര്യങ്ങളിലും ആത്മാർത്ഥത കാണിച്ച മനാഫ് സഹോദരനും ഒത്തിരി ഒത്തിരി സ്നേഹം പകരുന്നു
@kanjanakanjanasathishkumar4981
@kanjanakanjanasathishkumar4981 Ай бұрын
മനുഷ്യൻ 🙏🙏... കാപട്യം ഇല്ലാത്ത സംസാരം. മുതലാളി അല്ല ഒരു മനുഷ്യസ്നേഹി🙏🙏...
@VipinRajan-p7e
@VipinRajan-p7e Ай бұрын
മനാഫ്ക്ക ഇങ്ങള് ആണ് മനുഷ്യസ്നേഹി ❤️... ഒരിക്കലും എന്റെ നാവിൽ നിന്ന് ഇങ്ങളെ കുറ്റം പറഞ്ഞിട്ടില്ല എന്റെ കുടുംബത്തിൽ നിന്ന് ആണേലും ഇങ്ങളെ കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളു 🙏🏼.....
@ShameeraNoushad-f5n
@ShameeraNoushad-f5n Ай бұрын
പ്രിയ സഹോദരൻ അർജുൻ,/ മനാഫ്ക്ക ഇവരെ ആരും ഒരിക്കലും മറക്കില്ല
@riyanathriyana7620
@riyanathriyana7620 Ай бұрын
മനാഫ് നമ്മുടെ മുത്താണ് ❤
@reenafelixriya8501
@reenafelixriya8501 Ай бұрын
മനാഫ് ദൈവം താങ്കളോടൊപ്പമാണ്. ഒരു കൂടപ്പിറപ്പിനെപ്പോലെയായിരുന്ന അർജുനു വേണ്ടി. '72 ദിവസം അവൻ മുങ്ങിപ്പോയ സ്ഥലത്ത് കാത്തിരുന്നത് ദൈവം കണ്ടിരിക്കുന്നു. ദൈവീക ചൈതന്യമുള്ള നിങ്ങൾ സങ്കടപ്പെടാതെ 'ദൈവം ഇനിയും നല്ലത് മാത്രം നൽകി അനുഗ്രഹിക്കട്ടെ -
@anusivakutti156
@anusivakutti156 Ай бұрын
മനാഫ് ആയുരാരോഗ്യസൗമ്പാന്നനായി നീണാൾ വാഴാൻ സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ. 🙏🙏🙏🙏🙏🙏👍👍
@MumthazMuhammad-ij6vq
@MumthazMuhammad-ij6vq Ай бұрын
Manaaf nalla oru manushiyannaanu aaroogiyamulla dheerkaayus undaavatte
@santhammav3567
@santhammav3567 Ай бұрын
നമ്മുടെ ഓരോരുത്തരുടെയും മകനായും സഹോദരനായും സുഹൃത്തായും ആദരാഞ്ജലികൾ അർപ്പിക്കുന്നു വളരെ ആഗ്രഹത്തോടെ ആ മകൻ ജീവനോടെ തിരിച്ചുവരുമെന്ന് ആഗ്രഹിച്ചു ഇങ്ങനെയായിരിക്കും വിധി
@gigysamson6653
@gigysamson6653 Ай бұрын
Manaf താങ്കളുടെ വാക്കുകൾ കണ്ണുകൾ നനയിക്കുന്നു ദൈവം നിങ്ങളുടെ കൂടെയുണ്ട് 🙏🙏🙏
@rubyaugustin8799
@rubyaugustin8799 Ай бұрын
Great you are Manar... God bless you🙏🙏🙏🙏
@Amalkm1234
@Amalkm1234 Ай бұрын
❤❤❤ സഹോദരാ നന്ദി
@muneerarayams8219
@muneerarayams8219 Ай бұрын
ഇതാണ് നമ്മുടെ മനാഫ്.. ❤️
@SreeSandhya-n1w
@SreeSandhya-n1w Ай бұрын
മനഫിനെ രക്ഷപ്പെടുത്തണം പാവം
@shalinik4277
@shalinik4277 Ай бұрын
നല്ല മനുഷ്യൻ ആണ് നിങ്ങൾ 🥺❤️🙏🏻
@sujathatpunnimol7839
@sujathatpunnimol7839 Ай бұрын
മനാഫ് നല്ല മനസിന് ഉടമയാണ് ബിഗ് സല്യൂട്ട് 👍👍❤❤💞💞👌👌
@ktmsonsktmsons9073
@ktmsonsktmsons9073 Ай бұрын
നിങ്ങൾ വിഷമിക്കരുത് നിങ്ങൾടെ കൂടെ അള്ളാഹു വുണ്ട്. കൂടെ നന്മയുള്ള ഒരുപാട് മനുഷ്യരുണ്ട്. ഇൻശാ അല്ലാഹ് അള്ളാഹു നിങ്ങൾക്ക്‌ ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼
@rosammathomas4596
@rosammathomas4596 Ай бұрын
വിട്ടുകള മോനെ ഇത്തരം ആളുകൾ മാറാൻ മാറാൻ പോകുന്നില്ല
@shinasshinu2469
@shinasshinu2469 Ай бұрын
Manafkka ningalkk bigg salute.... ningallod parayaan wakkukallillaa 🙏
@ambikak2214
@ambikak2214 Ай бұрын
സത്യമാണ് എന്തല്ലാം കേട്ടു മനാഫ് നിങ്ങൾ ഒരിക്കലും ധൈരൃംകൈവടരോത്
@anusivakutti156
@anusivakutti156 Ай бұрын
ഒരായിരം ഇത്രയും ത്യാകങ്ങൾ സഹിച്ചുനിന്ന നിനക്കൊരായിറും പ്രോത്സാഹനങ്ങൾ അഭിനന്ദനങ്ങൾ. ഒന്നുമാത്രം ചിന്തിക്കുക. സത്യം വൈകിയെ എത്തിച്ചേരുകയുള്ളു. അതാണിവിടെസംഭവിച്ചത് അതാണ് സത്യം.
@RKV-f7f
@RKV-f7f Ай бұрын
മനാഫ് 🙏🙏🙏🙏🙏🙏ഒരു പവർ 🙏🙏🙏🙏🙏
@safiyammak7225
@safiyammak7225 Ай бұрын
മനാഫ് അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️🤲🤲🤲🤲🤲🤲
@avinashpore8982
@avinashpore8982 Ай бұрын
No words to praise Munaf. He is fully blessed by God forever. His valuable time spend for searching Arjun. It was beyond any limit and nobody can do like him. Nobody can estimate his feelings for Arjun. Since he left his family and reached Gangavally, faced endless struggles and stresses. After all God was with him and he successfully performed his task as per his decision. Munaf’s “Humanity” is most appreciable. Generally this type of (100percent) Humanity can’t feel or find anywhere. Everyone may have kindness and humanity but not able to spend time and reach such top level. God bless you and always with you.
@BijuI-o1e
@BijuI-o1e Ай бұрын
ഇനി മനഭിനാണ് നമ്മുടെ സഹായം വേണ്ടത് കാരണം അയാളുടെ ബിസിനസ് ആരോ കയ്യടക്കി അതുകൊണ്ട് അവിടുള്ള നാട്ടുകാർ ഇടപെടണം സഹായിക്കണം 🙏🙏🙏🙏
@jithusaju2502
@jithusaju2502 Ай бұрын
മനാഫ് എന്ന മനുഷ്യന്റെ മാതാപിതാക്കൾ വലിയ ഭാഗ്യം ചെയ്തവരാണ്. അവരെ അഭിനന്ദിക്കുന്നു. Manafikka നിങ്ങളുടെ കാൽ തൊട്ട് വന്തിക്കുന്നു.
@bincyluke-vg7rq
@bincyluke-vg7rq Ай бұрын
Sherikkum arjune , we haven't seen you at all.pakshe oru novayaayi maari .all prayers dear arjun.orikkalum marakkilla.
@salika4738
@salika4738 Ай бұрын
ലോകത്തുള്ള സകല സകല തത്വശാസ്ത്രങ്ങളും തൊഴിലാളി മുതലാളി ബന്ധം വർഗ്ഗ ശത്രുതയാണ്. എന്നാൽ തൊഴിലാളി മുതലാളി ബന്ധത്തിന് ഒരു പുത്തൻ മാനം സൃഷ്ടിച്ചത് ശ്രീനാരായണഗുരുവിന്റെ തത്വശാസ്ത്രത്തിലൂടെയാണ് മുതല് മുടക്കുന്ന മുതലാളിയും പരിചയസമ്പന്നരായ തൊഴിൽ അറിയുന്നവരും തമ്മിൽ ചേരുമ്പോഴാണ് ഏതൊരു വ്യവസായവും അഭിവൃദ്ധി പ്രാപിക്കുന്നത്. അവിടെ തൊഴിലാളി മുതലാളിയുടെ വർഗ്ഗ ശത്രുവോ മുതലാളി തൊഴിലാളിയുടെ വർഗ്ഗ ശത്രുവോ അല്ല. അവിടെ വലിയ ഒരു സാഹോദര്യം രൂപപ്പെടുമ്പോൾ ഇരു കൂട്ടർക്കും പുരോഗതിയുണ്ടാകും. ശ്രീനാരായണ ഗുരുവിന്റെ തൊഴിലാളി മുതലാളി സാഹോദര്യ തത്വശാസ്ത്രത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മനാഫ് ശ്രീ മനാഫ് താങ്കൾ മുതലുമുടക്കുന്ന മൊതലാളിമാർക്ക് ഒരു മാതൃകയാണ്.
@akhileshkannan6270
@akhileshkannan6270 Ай бұрын
മനാഫ്യ്ക്ക നിങ്ങൾ ഒരു ഓണഭംബർ ലോട്ടറി എടുക്കണം നിങ്ങൾക്ക് ഭാഗ്യമുണ്ട് അതുകൊണ്ട് മാത്രമാണ് അർജുനെ നമുക്ക് കിട്ടിയത് ലോട്ടറി അടിച്ചാൽ നിങ്ങക്ക് മുൻപ് കത്തികരിഞ്ഞ ലോറിയുടെയും അർജുൻ ആയി നഷ്ട്ടപെട്ട ലോറിയുടെയും നഷ്ടം തീരും ആ കുഞ്ഞിനേയും കുടുംബത്തെയും കരകയറ്റാനും കഴിയും 🙏🏻 🥰
@ajithaav5187
@ajithaav5187 Ай бұрын
മനാഫ് താങ്കൾ ഒരു യഥാർത്ഥ മനുഷ്യസ്നേഹിയാണ്. അർജുനെ സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് കണ്ടത്. ദൈവം അനുഗ്രഹിക്കട്ടെ
@valsalampillai1082
@valsalampillai1082 Ай бұрын
ദൈവം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകും സഹോദര.
@sarojammp6792
@sarojammp6792 Ай бұрын
പാവം മനാഫിനെ ഓരോ ചാനലുകാരും എന്തെല്ലാം പറഞ്ഞു കുറ്റപ്പെടുത്തി വണ്ടിയിൽ എന്തോ ഒളിപ്പിച്ചിട്ടുണ്ട് അതാണ് ലോറി കണ്ടുകിട്ടാൻ മനാഫ് തിടുക്കമിടുന്നത് എന്നു വരെ പറഞ്ഞു കുറ്റപ്പെടുത്തി അർജ്ജുനോടു ള്ള സ്നേഹം മാത്രമായിരുന്നു മനാഫിന് '❤❤❤❤ ആയിരമായിരം നന്ദിയുണ്ട് മനാഫിനോട്
@Rahmath-d8j
@Rahmath-d8j Ай бұрын
മനാഫ്ക്ക 👍👍👍👍 നിങ്ങളാണ് മനുഷ്യ സ്നേഹി
@jollyjoseph1342
@jollyjoseph1342 Ай бұрын
മനാഫ് നിങ്ങൾ ഒരു മനുഷ്യ സ്നേഹിയാണ്
@KarthiMT-y4d
@KarthiMT-y4d Ай бұрын
മനാഫ് നിങ്ങളെ ഞാൻ നമസ്കരിക്കുന്നു a big sluit. 🌹🌹🌹🌹🙏🏻🥰🙏🏻🙏🏻🙏🏻🙏🏻
@muhammadaliali9803
@muhammadaliali9803 Ай бұрын
മനാഫ് വിഷമിക്കണ്ട അല്ലാഹ് കൂടെ ഉണ്ട്.......👍
@brijithaa2906
@brijithaa2906 Ай бұрын
മനാഫിനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
@priyaavinash3816
@priyaavinash3816 Ай бұрын
May almighty bless you brother🙏🙏🙏
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 1,6 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 31 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 3,2 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 1,6 МЛН