ഹോം 🏠 | തിങ്കൾ മുതൽ ശനി വരെ രാത്രി 7 മണിക്ക് ഫ്ളവേഴ്സിൽ Home | Monday to Saturday at 7.00 pm | Flowers #flowerstv #home
Пікірлер: 146
@butterfly-dv2xw4 ай бұрын
ആവണിയുടെ സഹായത്തിനു എപ്പോഴും പ്രകാശൻ ഉണ്ടാകും 👍❤️🥰
@Wisequize4 ай бұрын
ആവണി എക്സ്പ്രഷൻ മാറ്റുന്നത് അടിപൊളി 😁😍
@butterfly-dv2xw4 ай бұрын
Ys❤️
@HSffgaming47484 ай бұрын
Yes
@ZaharaAboobacker-qg7pp4 ай бұрын
Aavaniye ishtamullavar like adi
@midhunnasriya64124 ай бұрын
നോ നല്ല അഭിനയം അഞ്ചു മാത്രം ആണ്,
@midhunnasriya64124 ай бұрын
ആവണി വെറും നായിക
@avaniradhakrishnan_2 ай бұрын
😹
@nusrathmk-f8e4 ай бұрын
Avaniyeyum prakashineyum ishttamullavar undo🥰 like
@talkingandentertainmentsho45634 ай бұрын
ആവണി യുടെ അമ്മയും ഒരു മാസ്സ് കഥാപാത്രം ആയാൽ പൊളിക്കും
@Lavender_75-0854 ай бұрын
Mm sheriyaa❤
@Nishu-fq3bj4 ай бұрын
Yes👍👍👍👍👍👍👍
@Nishu-fq3bj4 ай бұрын
എനിക്ക് episode കണ്ടപ്പോ ഒരുപാട് സന്തോഷം ഉണ്ടായിരുന്നു. Last 😭😭😭😭
@PrajithKp-su9hc4 ай бұрын
ആവണിടെ എക്സ്പ്രഷൻ ചേഞ്ച് ആക്കുന്ന രീതി കൊള്ളാം addicted ആവണി character❤️❤️🫶
@miss_royal_lover23644 ай бұрын
പ്രകാശൻ കൊള്ളാം ആവണിക്ക് സപ്പോർട് 👍👍👍
@vosmioads37834 ай бұрын
Avani prakashan fans like
@FathimaShahma-ox1ff4 ай бұрын
ആവണി യെയും പ്രകാശേനെയും ഇഷ്ടമുള്ളവർ like അടി
@ZaharaAboobacker-qg7pp4 ай бұрын
Maluvine ishtamullavar like adi
@roonygaming_yt4 ай бұрын
Prakashan fans undo
@MM-jf8pw4 ай бұрын
ആവണി പ്രകാശൻ ഇഷ്ടം....
@neerajaDevu-hr4gt4 ай бұрын
Our adi anjun kodiknda arnu shoo miss ayi
@AleemaSahadiya4 ай бұрын
Anjuvineyum mohananeyum yashodammayeyum ishtamillathavar like adi
@Vishnu-chandran4 ай бұрын
ആവണി ഫാൻസ് ❤️
@avaniradhakrishnan_2 ай бұрын
🤗😻
@sakeenakuttikodan-pr1nm4 ай бұрын
Anju nne ishttamillathvar UNDP avanniyude amma pollikkum ennullavar like Adi
@midhunnasriya64124 ай бұрын
അഞ്ചു സൂപ്പർ ആക്ടർ ആണ്
@jayasrees92024 ай бұрын
Avany,Anju ഒരു പാട് superbb
@SalihMuhammedsalih4 ай бұрын
Anju is very our
@sunitamanish16434 ай бұрын
Mohanan Anju nalla 8 pani kodukanam
@shaa_7604 ай бұрын
Prakashan poliyan😂
@rkstudio38014 ай бұрын
Avani yude acting nallarasunduu,, avaniyude Amma mass anel ithu pwolikkum,, vilichu varuthiyathu abhatham annennu varannam
@rohithsankar64034 ай бұрын
mother's day ആണോ ഒരു അമ്മ പോയപ്പോ മറ്റൊരു അമ്മ വരുന്നു
@aeshaah29174 ай бұрын
Avani and dhevu fans like
@Rishafebin-ms1pb4 ай бұрын
Prakashan poliyaa❤
@amehaameha18624 ай бұрын
മോഹനനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ
@HSffgaming47484 ай бұрын
ഉണ്ട്
@Akash-jm5fr4 ай бұрын
Illa
@shonevarkey46644 ай бұрын
Yes
@jafarbacha87174 ай бұрын
ഇല്ല
@athul25694 ай бұрын
ഉണ്ട്
@roonygaming_yt4 ай бұрын
Avaniye ishtamullavar like adikk🙂
@vimalarp13924 ай бұрын
A good serial.
@UfairaNoushad4 ай бұрын
anju endhina pallu kadichu samsarikunne very eritetion
@anitharajan82804 ай бұрын
ആവണി അടിപൊളി
@Ruthunandha4 ай бұрын
Avaniyude ammayum avaniye pole bold annekil eniyulla episodes polikum
@JOJOPranksters-o6p4 ай бұрын
*no one can replace avani💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Arathii-c4674 ай бұрын
Illa
@asnasherin66874 ай бұрын
Enikk Mohanea kanumbol oru adikodukane tonunnu
@vijayalakshmijayaram67104 ай бұрын
Anjuvineum ammayeum mohananeum pidichu case koduku. Curachu avide kidakatte. Enthoru dhushtanmaranu ithu? Orupadu ishtamanu Prakashane😍😍😍. Avaniude Amma poli aanengil ithu polikum😂. Prakashanu Anjuvinu onnu pottiku😞. Eniku orupadu ishtamanu Avaniye ♥️♥️♥️🙌🙏
@arunsunny97374 ай бұрын
❤
@ZiyaFaizan-df2gc4 ай бұрын
Anjune kaanupol onn kodukkaan thonnunnu
@arszz70804 ай бұрын
ഞാൻ ആവണിക്ക് പോസിറ്റീവായിട്ടുള്ള എപ്പിസോഡാണെങ്കിൽ മാത്രേ കാണാറുള്ളൂ 🙏
@nusrathmk-f8e4 ай бұрын
Ayin njan enth venam😡😡
@arszz70804 ай бұрын
നിങ്ങളെന്തെങ്കിലും വേണമെന്ന് ഞാൻ പറഞ്ഞോ 😁ശെടാ ഇത് നല്ല കൂത്ത് 🤣@@nusrathmk-f8e
@Samrin-q5r4 ай бұрын
Devu fans like❤❤
@manoojanajil84894 ай бұрын
Avani fans come on 🥰🥰❤️❤️
@nusrathmk-f8e4 ай бұрын
Manassillengiloo😡😡
@suseelag-jh1np4 ай бұрын
❤❤❤❤
@nasarnasar75684 ай бұрын
ആവണിയുടെ അമ്മയായി ഉപ്പും മുളകിലെ ഭവാനിയമ്മ.ആയിരുന്നെങ്കിൽ പൊളിച്ചേനെ ആ കൊനഷ്ട്ട് അഞ്ജുവിന് ഇട്ട് പൊട്ടിക്കാൻ അവർക്കേ പറ്റു
@rinta-yu1rq4 ай бұрын
ഈ പ്രീകാശൻ അഞ്ചു ഒന്ന് കൊടുത്തൂടെ. സഹിക്കുന്നതിനു ഉണ്ട് ഒരു paruthi
@georgegeorge10864 ай бұрын
ഇതുപോലുള്ള ഒരു ഹോം എന്റെ കാഴ്ചപ്പാടിൽ എനിക്ക് അറിയില്ല ഒരു നല്ല കഥ ആണെങ്കിൽ എന്ത് രസം ആണ്. കഥ എഴുതുന്ന ആളുടെ വീട്ടിൽ ഇങ്ങനെ ആയിരിക്കും എന്ന് വിചാരിക്കുന്നു.
@shanuahmd41814 ай бұрын
First time in first commend
@AmmuAmmu-dg7mg4 ай бұрын
ആവണി q❤️❤️❤️
@aman-et4nd4 ай бұрын
Anju haters ndoo 👇
@gokulca34084 ай бұрын
Kaneer serial aayi Comedy aan nu vicharich tudangi Uppum mulakum teernapo chakkapazham undalo nu karuthi ipo ath nirthi Ith comedy maari kanner aayi ith nirthi kanal
@Fathimashifa-mh6sx4 ай бұрын
Super episode
@nusrathmk-f8e4 ай бұрын
Ayin😡😡
@suseelag-jh1np4 ай бұрын
Anjuvinte amma vannathinekkal speedil thirichu poyallo onnenkilum vangiyittu poyal mathiyayirunu
Too much background music, this is really annoying.
@gracyarnold10214 ай бұрын
Evidunnu kitti ee vilinja music👎
@fatuimazahrap4 ай бұрын
Anjunde amma expression edan late ayi
@trixin7604 ай бұрын
Avani fans undo❤❤
@sandhyabiju95234 ай бұрын
Anju fans like ❤
@MusthafaMusthafa-uy3tx4 ай бұрын
Second comment plz like
@snrvlogs44714 ай бұрын
Avani massa
@saganaliyas4 ай бұрын
Anju polichu👍🏻👍🏻👍🏻👍🏻
@HaridasanMenon-y2m4 ай бұрын
ഈ മോഹനന്റെ കാരക്റ്റർ ഒരു ബോർ ആണ്. എത്രയും ക്രൂരമായിട്ടുള്ള ഒരു ഭർത്താവ് ഈ ലോകത്തു ഉണ്ടാവില്ല. പിന്നെ അഞ്ജുവിന്റെ അമ്മ. ഒരു സീനിൽ വന്നു പോയി. ഈ കണ്ട വൃത്തികേടുകൾ കാണിച്ചു കൂട്ടി ഈ മോഹനൻ കാരക്റ്റർ എങ്ങിനെ മുന്നോട്ടു പോകും
@SajnaJameela-n6k4 ай бұрын
ആവണി മോളെ സൂപ്പർ
@ameeraammi69014 ай бұрын
Adipoli adipoli
@ManuJayadevan4 ай бұрын
Avani fance like
@BiyyathuT4 ай бұрын
avani pavam😢
@nusrathmk-f8e4 ай бұрын
Oru like tharumo🥹☺️
@aeshaah29174 ай бұрын
Avani fans like adi
@jayasrees92024 ай бұрын
Avanu and Anuj ഒന്നിന് ഒന്നു suuuuperbb
@rashidav7494 ай бұрын
7mani enn paranjitt 9manikkano idunnath😊
@abishankara71074 ай бұрын
Missing uppum mulakum 😔😔😔
@snrvlogs44714 ай бұрын
Avani fans like
@jipsybinoy48363 ай бұрын
Super
@farooqpgdif89884 ай бұрын
Anjuney ishttamillathavar
@ThasrifaThacchu4 ай бұрын
Anju haters like adi
@thouseenaalfa27534 ай бұрын
Avani is storng women 👊🏻
@SamMathew-y8n4 ай бұрын
ആവണി മലയാളിയാണോ അല്ല
@smschannel-2021vlog4 ай бұрын
അഞ്ജു മോഹന്റെ രണ്ടാമത്തെ ഭാര്യ ആണോ ...? എപ്പോ നോക്കിയാലും മോഹന്റെ റൂമിൽ ഉണ്ടല്ലോ ..... പിന്നെ ആവണിയുടെ അമ്മ ഇവർക്ക് തന്നെ പണി കൊടുക്കണം ഇല്ലങ്കിൽ അഞ്ചു തലയിൽ കയറി ഇരിക്കും ലാസ്റ്റ് മോഹൻ ഒറ്റക്ക് ആവും അഞ്ജു കാല് മാറും ഉറപ്പാ
@haseenahasi3374 ай бұрын
avani haters undoo guyzzzz👇👇
@muhmmedashik66084 ай бұрын
മോഹനൻ കുറച്ചു over ആണ്
@loveshore11534 ай бұрын
അഞ്ചുന് ഒരടിരെ കുറവുണ്ട് 😡
@Mikkyminnu4 ай бұрын
Sathyam paranjal enikku ippo kanan otu thalparyamulla athraykku boreavyndu avaniyude ammenkilum avaniye support chrythal mathiaayirunnu
@midhuntrtr47574 ай бұрын
അരുൺ സണ്ണി മാസ്സ് ❤❤🔥🔥🎉
@arunsunny97374 ай бұрын
❤
@shafnasiraj45794 ай бұрын
Vakkil haters
@shafnasiraj45794 ай бұрын
Yes
@arjithmubin70744 ай бұрын
ആവണിന്റെ അമ്മയും ഒരു അടാറ് item ആയിരിക്കണം... എങ്കിലേ വിഷം അഞ്ജുവും മോഹനനും ഒരു പാഠം പഠിക്കു
@lalukuttyvarghese16014 ай бұрын
Why Avani looks sad always. Why She is hiding the reality of her pregnancy?