No video

വണ്ടിയുടെ ലീഫിൽ പണിത വാൾ knife making kerala style blacksmith

  Рет қаралды 111,057

MUTHIRAPARAMBIL TALKIES

MUTHIRAPARAMBIL TALKIES

Күн бұрын

വണ്ടിയുടെ ലീഫിൽ പണിത വാൾ knife making kerala style blacksmith #rajumuthiraparambil muthiraparambiltalkies
Raju muthiraparambil perumbavoor koovappady
fb: / മുതിരപ്പറമ്പിൽ-ടാക്കീസ...
ഇത് വിഡിയോക്ക് വേണ്ടി മാത്രം ചെയ്‌ത ഒരു ഐറ്റം ആണ് നിയമപരമായ ഏത് ആയുധങ്ങൾ ഉണ്ടാക്കുന്നതിനു നിങ്ങൾക്ക് വിളിക്കാവുന്നതാണ്
7593980544
പെരുമ്പാവൂർ ഐമുറി poli tech കോളേജിന് എതിർവശം എനിക്കൊരു shop (ഞാൻ ലീഫിൽ പണിയുന്ന ആയുധങ്ങൾ )ഉണ്ട് അടുത്തുള്ളവക്ക് നേരിൽ വന്നാൽ പല മോഡലുകളും ഉണ്ട്

Пікірлер: 377
@Histograph3576
@Histograph3576 3 жыл бұрын
നശിപ്പിച്ചു കളഞ്ഞത് വളരെ നന്നായി. Big Salute bro🖤😍
@rajeshraju3759
@rajeshraju3759 3 жыл бұрын
നശിപ്പിച്ച് കളയുന്നത് കണ്ടപ്പോൾ വിഷമം തോന്നി പക്ഷെ നിങ്ങൾ ചെയ്തതാണ് ശരി Bigsalut
@user-cg7cv8tr8q
@user-cg7cv8tr8q 3 жыл бұрын
അവസാനം നിങ്ങളത് നശിപ്പിച്ചപ്പോൾ വളരെ വിഷമം തോന്നി. ഒരു video യ്ക്കു വേണ്ടി ഇത്ര കഷ്ടപെട്ടല്ലോ you are awesome ❤️😘
@sreejithraghavan5258
@sreejithraghavan5258 3 жыл бұрын
ഭായ് ഇങ്ങനത്തെ ആയുധങ്ങൾ വീഡിയോയ്ക്ക് വേണ്ടിയാണെങ്കിലും നിർമ്മിക്കരുത് .ഇത് നിർമിച്ച് തരണമെന്ന് പറഞ്ഞ് ആളുകൾ നിങ്ങളെ സമീപിക്കാം നിങ്ങളെ ഒരു വീഡിയോയിൽ തന്നെ അതുണ്ടല്ലാ കത്തി കാച്ചാൻ വന്ന പോലീസ് കര കാച്ചാൻ വന്ന പോലീസിൻ്റെ അടുത്ത്
@sreejithraghavan5258
@sreejithraghavan5258 3 жыл бұрын
നശിപ്പിക്കണം ഭായ് ഇല്ലെങ്കിൽ അവസാനം പുലിവാല് പിടിക്കും.
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 3 жыл бұрын
നിങ്ങൾന്നല്ല ഒരു മനസ്സിന്റെ ഉടമയാണ് ❤️🌹
@haashiiii
@haashiiii 3 жыл бұрын
ഇനിയും ഇതുപോലുള്ള ഓരോ സാധനങ്ങൾ ഉണ്ടാക്കുന്ന വിഡിയോസ് ചെയ്യണം..
@wearevishwakarma2886
@wearevishwakarma2886 3 жыл бұрын
ലോഹശാസ്ത്രം പഠിച്ച പരമ്പരാഗത വിശ്വബ്രാഹ്മണൻ
@sreemanthramvlogs8115
@sreemanthramvlogs8115 3 жыл бұрын
വിശ്വകർമ്മാവ് അനുഗ്രഹിക്കട്ടെ.. ഞാനും വിശ്വകർമ്മ (മയൻ )
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
🥰🥰
@makershublekshmi9801
@makershublekshmi9801 3 жыл бұрын
ഇരുമ്പിന്റെ പരുവം നന്നായി അറിയുന്ന പണിക്കാരൻ ബ്രോ നമ്പർ ഇടു ഇതിൽ
@rajeshchirakkalchirakkal7734
@rajeshchirakkalchirakkal7734 Жыл бұрын
വിഡിയോയുടെ അവസാനം 👌ഗുഡ് ❤ നല്ലോരു സന്ദേശം
@vinodkumarsivathanu677
@vinodkumarsivathanu677 3 жыл бұрын
Chetra, I respect your mentality of contamination.. U are a very skilled person.. Am very much impressed.. Let Lord Vishwakarma bless you.. Love from Kanyakumari,TN..
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
🙏🥰
@sudhakaranalukkal2216
@sudhakaranalukkal2216 Жыл бұрын
നല്ല അദ്വാനമുള്ള ജോലി തന്നെ സമ്മതിച്ചു - നന്ദി !!..
@RajeshKumar-uo6eu
@RajeshKumar-uo6eu 3 жыл бұрын
നിങ്ങളുടെ ജോലിയിലുള്ള അറിവും സംസാരരീതിയും വളരെ ഇഷ്ടമായി
@mnpu4499
@mnpu4499 3 жыл бұрын
നന്നായി അല്ലേൽ മാരകയുധം ഉണ്ടാക്കി എന്ന് പറഞ്ഞു സാറുമ്മാരു കേറി നിരങ്ങിയേനെ
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
😂
@skadampanattu
@skadampanattu 3 жыл бұрын
I am Suresh MV I. I am very much proud of you and our community. Jai Viswakarma 👍
@amalamalgopi7083
@amalamalgopi7083 3 жыл бұрын
Njanum oru kollana .kandayhil othiri sandhosham
@paulfox3044
@paulfox3044 3 жыл бұрын
നിങ്ങൾ അത് നശിപ്പിച്ചപ്പോൾ നിങ്ങളേക്കാളേറെ വിഷമം വന്നു! good craft
@abeeaby2291
@abeeaby2291 3 жыл бұрын
😭😭😭
@kalarickalparampilmadomret114
@kalarickalparampilmadomret114 2 жыл бұрын
സൂപ്പർ വർക്ക് രാജുച്ചേട്ടാ
@JITHU4PVM
@JITHU4PVM 3 жыл бұрын
സാർ നിങ്ങൾ ഒരു skilled worker ആണ് 👍
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
ഒന്നുമല്ല ബ്രോ ഞാൻ ...ഈ വർക്കിൽ ഒത്തിരി കഴിവുള്ളവർ ഉണ്ട് ..work ചെയ്യുന്നില്ല എന്ന് മാത്രം 🙏😍
@JITHU4PVM
@JITHU4PVM 3 жыл бұрын
@@muthiraparambiltalkies3290 😍
@vaisakhjayakumar5866
@vaisakhjayakumar5866 3 жыл бұрын
ഉണ്ടാക്കി തരുവോ എന്ന് ചോദിക്കാൻ ആഗ്രഹം ഉണ്ട്...... പക്ഷേ ചോദിക്കരുത് എന്ന് പറഞ്ഞിരിക്കുന്നത് കൊണ്ട് ചോദിക്കുന്നില്ല 😁😁😁❤❤❤
@jayaparakashan4294
@jayaparakashan4294 3 жыл бұрын
ഞാനും കൊല്ല പണിക്കാരനാണ് അടിപൊളി
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
👍🥰😍
@saratharts2494
@saratharts2494 3 жыл бұрын
നാട്ടുകാരൻ ചേട്ടൻ പൊളീ😘😘😘
@adiladam8937
@adiladam8937 3 жыл бұрын
നിങ്ങൾ കൊള്ളാം perfection കിടു aan
@logicdreams8968
@logicdreams8968 3 жыл бұрын
realy i respect you ... you are a great person i never seen before. thank you.
@achupk3764
@achupk3764 3 жыл бұрын
ഇരുമ്പാണി തട്ടി മുള്ളാണി വെച്ച് പൊൻകാരം ചുറ്റാൻ കൊല്ലന് പതിനാറ് പൊൻ പണം കൊടുത്ത ചന്തുവിനെ ചരിത്രങ്ങൾ പോലും വെല്ലുന്ന രീതിയിൽ വാൾ പണിത ഏട്ടന് 🌹
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
😀🤦‍♂️😍😍😍🥰
@sreekumarsk6070
@sreekumarsk6070 3 жыл бұрын
അതിമനോഹരം 🥰🙏🥰
@_--_7487
@_--_7487 Жыл бұрын
tnks settaaa epo thanne oreenamm undakkanam 😁
@Akshay-km9gz
@Akshay-km9gz 3 жыл бұрын
സ്നേഹിത കൗതുകം തോന്നി ഇത്തരം കൗതുകംങ്ങളിൽ വിറങ്ങലിച്ചാണ് കേരളം കടന്ന് പോകുന്നത് താങ്കൾ ഇനി ക്ഷമ ചോദിക്കരുത്
@midhuntech3872
@midhuntech3872 3 жыл бұрын
Ingane oru channel undayirunnu. Polichu bro. Iniyum videos cheyyanam. New member 👍👍👍👍
@Kuchipu123
@Kuchipu123 3 жыл бұрын
Ithu cheyyuan orupadu kashtapadu und . Nalla video . Never mind about result , go ahead one day you will became the best youtuber
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
🥰🥰
@_musharaf_zaman_
@_musharaf_zaman_ 3 жыл бұрын
Super video
@prakashn2346
@prakashn2346 3 жыл бұрын
അഭിനന്ദനങ്ങൾ
@rj6615
@rj6615 3 жыл бұрын
Avasanam nashipich kalanju...good video
@mnbalamuruganramnad7612
@mnbalamuruganramnad7612 2 жыл бұрын
Super
@nandanamproducts934
@nandanamproducts934 3 жыл бұрын
salute man,,,,,,,,njan ente achante kayim pidichu 30 varsham munbu poyittu aalakal kandittund athi oralude avide mathrma annu thirakku ....athinte reason innanu mansilayathu,,,,ningal paranja colurinte prayangal ,,,,,,,,,,aa vekthy krithymayi chodhikkunnu entinu vendi ennu athinu anusarichu cheyithu terunnu abide ithrayum thirakku avide,,,,,, . thangal nannyi visidhikarikkunnu......kure idea itty njngal sadaranakarkku,,,,,ningalude 3 vedio kandu athinte adisthanathil ii comment...nalla manusnaya ningalkku nallathu veratte.....sadarna ithonnum aaru paranju terilla karanam athu ningalude upa jeevan.. .....
@yesudhass8845
@yesudhass8845 Жыл бұрын
I know you are a good. Blacksmith
@roshanchnagar909
@roshanchnagar909 Жыл бұрын
Master Craftsman...... Super...
@adhulvolgs3299
@adhulvolgs3299 3 жыл бұрын
Anik ഇഷ്ടം ആയി
@aswinp9466
@aswinp9466 3 жыл бұрын
എന്നും ഇങ്ങനെ ആണെങ്കിൽ വീട്ടിൽ മരം ഒന്നും കാണില്ല 😂
@latheeftk81
@latheeftk81 3 жыл бұрын
താങ്കൾ സൂപ്പർ 👌👌👌
@midhunbabu4863
@midhunbabu4863 3 жыл бұрын
Super 👍
@rasheedthullisseri4278
@rasheedthullisseri4278 2 жыл бұрын
ഹോ എന്താ വാൾ...... സൂപ്പർ ... മൂർച്ച ഭയങ്കരം... ഒരൊറ്റ വെട്ടിനല്ലേ ഓരോന്ന് മുറിയുന്നത് 👌👌.
@jayakrishnans1541
@jayakrishnans1541 3 жыл бұрын
Viswakramavu anugrahikattea 🙏🙏
@chetang.9274
@chetang.9274 6 ай бұрын
Raju bhai, this is awesome video. but if it would have in Hindi or English we would have understand fully..
@vishnuachu2101
@vishnuachu2101 Жыл бұрын
❤️🔥
@haashiiii
@haashiiii 3 жыл бұрын
ഇത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ട് അവസാനം അത് നശിപ്പിച്ചു കളയണത് കണ്ടപ്പോൾ എന്തോ പോലെ തോന്നണു..😌.. Anyway good work bro.വീഡിയോ ഇഷ്ടായി.. Subscribe ചെയ്തിട്ടുണ്ട് 😊
@anindian4786
@anindian4786 Жыл бұрын
🔥
@_musharaf_zaman_
@_musharaf_zaman_ 3 жыл бұрын
Ennium pradishikkunu ethupollathe videos
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
👍🥰
@sidharthsidhu3775
@sidharthsidhu3775 2 жыл бұрын
നല്ല കാര്യം. വിഷമം ഉണ്ടെങ്കിലും നിയമം നമ്മൾ പാലിക്കുക
@sobhanvp2430
@sobhanvp2430 2 жыл бұрын
Verrygood, രാജു, പെരുമ്പവൂർ,
@rajeshvr4124
@rajeshvr4124 3 жыл бұрын
Nalla video bro.. Koduval maximum ethra inch neelathil undakki kodukkum
@nabeelnabeel4066
@nabeelnabeel4066 3 жыл бұрын
Nalla video machaanee 👍👍👍
@rajeshshaghil5146
@rajeshshaghil5146 3 жыл бұрын
കലക്കി ചെങ്ങായി 👍👍👍❤️
@b.k.ramesh2375
@b.k.ramesh2375 2 жыл бұрын
Nice workmanship. Excellent workshop,fully equipped. Can you make one......
@muthiraparambiltalkies3290
@muthiraparambiltalkies3290 2 жыл бұрын
not sale
@sirajudheen6795
@sirajudheen6795 2 жыл бұрын
Iyal adyamayittalla valukal undakkiyathenn manassilayi.athrakk Perfect work anu.ini munpundakkiya valukal ethra,arkkokke
@muthiraparambiltalkies3290
@muthiraparambiltalkies3290 2 жыл бұрын
🤣🤣🤣
@suryacollections_HS
@suryacollections_HS Жыл бұрын
Orupade eshtm ayi vaalum athundakkiya chetaneyum viswakarma ano
@sultandxb7523
@sultandxb7523 3 жыл бұрын
Good work
@praijukc1672
@praijukc1672 3 жыл бұрын
ഇതുപണിയുന്ന നമ്മെപ്പോലുള്ളവരുടെ ഏറ്റവും വലിയവെല്ലുവിളിയാണ് ടെംപറിങ്.
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
next വീഡിയോ മറക്കാതെ കാണാൻ ശ്രെമിക്കുക
@rajukm7680
@rajukm7680 3 жыл бұрын
അടിപൊളി ❤️
@anishpathickal6932
@anishpathickal6932 3 жыл бұрын
Palarum vellam vizhungi BIG SALUTE 😎😎🙏🙏🙏👍🔥🔥🔥❤️😎
@manikakkara1117
@manikakkara1117 3 жыл бұрын
great ... -
@anishnair5603
@anishnair5603 3 жыл бұрын
super bro
@ajmalmac5977
@ajmalmac5977 3 жыл бұрын
Kidilan work tta
@shinoobsoman9269
@shinoobsoman9269 3 жыл бұрын
Good Job..🙏🙏❤️❤️
@sakeenasakeena9004
@sakeenasakeena9004 3 жыл бұрын
Hello nigal koduvalinteyum mattu kattikaludeyum tembering cheyyunnath padippichu tharumoo oru video cheyyumo
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
next video
@rasheedthullisseri4278
@rasheedthullisseri4278 5 ай бұрын
🥰🥰🥰🥰
@prodby.K3JX
@prodby.K3JX 3 жыл бұрын
Njanum blacksmith annu from thrissur. Endee achan undakiyund. Ithupolathee oke.
@basilpaul9866
@basilpaul9866 2 жыл бұрын
Athu naduve murichu randu knife undakiyirunel yetra nannayirunnu! It can give a message also-"Useless meterial(all things)can convert to useful"
@amos7344
@amos7344 3 жыл бұрын
KL 40 ❤️❤️❤️❤️🔥🔥🔥🔥 moodesh
@vishnubhaskaran3107
@vishnubhaskaran3107 3 жыл бұрын
ചേട്ടാ സൂപ്പർ. ചുറ്റിയലിന് അടിക്കുന്ന പാട് മാറാൻ എന്ത് ചെയ്യണം ഒന്നുപറഞുതരുമോ. പാരമ്പര്യ കൊല്ലന്മാര് അല്ല പണിയൊന്നും അറിയില്ല. വീട്ടിൽ ഒരു ആല ഉണ്ട്‌. കളരി പയറ്റു കാരൻ ആണ്. കളരിക്ക് വേണ്ട വെപ്പൺ ഉണ്ടാക്കും. പക്ഷേ ഒരു വൃത്തി വരുത്തില്ല. വാളും. ഉരുമിയും ഉണ്ടാക്കുന്നത് ആരോടും ചോദിക്കാൻപറ്റുമോ. 👌
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
അടുത്ത വീഡിയോ ലു ഉൾപ്പെടുത്താം
@milliondollarbaby1911
@milliondollarbaby1911 3 жыл бұрын
ഫ്ലാറ്റര്‍ എന്ന ഒരു ടൂള്‍ ഉണ്ട് ..ഉപയോഗിക്കുന്ന ചുറ്റിക യുടെ പ്രതലം പരമാവധി പരന്നതായാലും മതി..ചുറ്റിക അടിക്കുന്നതില്‍ നിയന്ത്രണം വന്നാലും പാട് കുറയ്ക്കാം...ചെറിയ പാടുകള്‍ എമെരി പേപ്പര്‍ ഡിസ്കും ഗ്രൈന്‍ഡിങ്ങും ചെയ്ത് ശരിയാക്കാം .
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
ഞാൻ എന്തായാലും കാണിച്ചു തരാം videoloode പറയുന്നതിനേക്കാൾ നല്ലതു അതല്ലേ
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
@@milliondollarbaby1911 ബ്രോ ക്യാമറ എഡിറ്റ് ഞാൻ തന്നെ ആണ് experience ഒന്നും ഇല്ല എവിടെ ആണ് sredhikkendathenn പറയാമോ
@mshabeer2246
@mshabeer2246 3 жыл бұрын
നല്ല അവതരണം
@bosslr9281
@bosslr9281 Жыл бұрын
Coconut parikunna blacksmith video chayyamo
@aalaworks
@aalaworks 3 жыл бұрын
കൊള്ളാം.... സൂപ്പർ
@rameshramachandran8965
@rameshramachandran8965 3 жыл бұрын
Madurai. Sunday Marketil. Poyi. Nokanam Ayyooooo. Avida vaal vachirikunna kananam
@RockyBhai-co9kh
@RockyBhai-co9kh 2 жыл бұрын
Nice video bro
@ettisj01
@ettisj01 3 жыл бұрын
Ningal anu adipoli Kollam, nalla quality ulla make.
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
🥰🥰
@mobincm6452
@mobincm6452 3 жыл бұрын
Broi...adipoli work 👍👍👍👍👍👍👍👍👍👍👍.Gym equipments ( Dumbells.weights, Bars, ) undakunna oru video cheyyamo..
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
അതൊക്കെ വാർത്തു ഉണ്ടാക്കുന്നതല്ലേ
@shukurrijwana2611
@shukurrijwana2611 Жыл бұрын
Nallamanas❤❤❤
@vishakhvenu3999
@vishakhvenu3999 2 жыл бұрын
Supper chetta
@saukathali1613
@saukathali1613 2 жыл бұрын
Athane shari👍👍👍
@dileepkumarn.mpandalampath1145
@dileepkumarn.mpandalampath1145 3 жыл бұрын
👍😍👌Super
@aji9193
@aji9193 3 жыл бұрын
Raju sariga 🙏sree muruga kavadi chinthu koovapady kollam subscribe cheydittundu
@aji9193
@aji9193 3 жыл бұрын
Oru muppalli undaki tharo? Konchu pidikan
@excellentmedia8965
@excellentmedia8965 3 жыл бұрын
ബ്രോ മലപ്പുറം കത്തിയുണ്ടാക്കുന്ന ഒരു വീഡിയോ ചെയൂ.
@kiransb7034
@kiransb7034 3 жыл бұрын
Nice job❤️❤️🔥🔥
@devadethdevarajan8105
@devadethdevarajan8105 3 жыл бұрын
പൊളി ബ്രോ
@rishadap6210
@rishadap6210 3 жыл бұрын
Adipoli
@user-us9oj6pe2t
@user-us9oj6pe2t 3 жыл бұрын
Good work✌️
@rahulappu1235
@rahulappu1235 3 жыл бұрын
പൊളിച്ചു 👍👍👍👍
@nanduchandran1551
@nanduchandran1551 3 жыл бұрын
Kollam broooo 🔥🔥🔥
@afsala.s9192
@afsala.s9192 3 жыл бұрын
Nalla video
@hashim902
@hashim902 3 жыл бұрын
Kinfe sarpiking video
@sunilchalavara5422
@sunilchalavara5422 3 жыл бұрын
ജയ് """"വിശ്വ കർമ""""
@team4tech56
@team4tech56 3 жыл бұрын
Big 💪 Salute
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
😍🥰
@BEN-mm9ki
@BEN-mm9ki 3 жыл бұрын
God bless you
@thekaratejamshad4434
@thekaratejamshad4434 3 жыл бұрын
Nice job
@alluunni576
@alluunni576 2 жыл бұрын
Ithu pole Oru vaalu vaagaan kittumo
@nithinvijayan2629
@nithinvijayan2629 3 жыл бұрын
Bro thankaluda shoppum avidaulla ayudhangalum athinta velayum ulpada oruvedio aki chythuda athu ellarkum prayoganamakum kto plees
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
തീർച്ചയായും അടുത്തത് അങ്ങനെ ചെയ്യാം 🥰😍
@rishishringan3516
@rishishringan3516 2 жыл бұрын
Enikku pandu muthalulla oru agrahamanu pani padikkukanullathu enne koodi padippikkamo
@sreeharisurendra6359
@sreeharisurendra6359 3 жыл бұрын
Ooo not a good end
@user-cg5eq8to9s
@user-cg5eq8to9s 3 жыл бұрын
മരുന്ന് സാധനം ആണല്ലോ ബ്രോ .......ഉണ്ടാക്കിയത്
@mallutriller5909
@mallutriller5909 3 жыл бұрын
Mmm
@jayakrishnans1541
@jayakrishnans1541 3 жыл бұрын
Viswakaramavea Nama 🙏🙏🙏🙏
@vivekprakasan9859
@vivekprakasan9859 3 жыл бұрын
Ninak scech 👍 Nice work
Murugan Mystery 🛐 😨| Madan Gowri | Tamil | MG
18:36
Madan Gowri
Рет қаралды 853 М.
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 5 МЛН
Making the Dark Sister Longsword
16:21
Suttles Knife and Sword
Рет қаралды 33 М.