Пікірлер
@sudheeshks9871
@sudheeshks9871 18 сағат бұрын
സഹോ ഈ പ്രെസ്ഥാനത്തിൽ നെഗറ്റീവ് അടിക്കുന്നവർക്കു മറുപടി പറയാൻ സാക്ഷാൽ വിശ്വകർമ്മവിനെ കഴിയു 🙏
@ktmammikuttyktmammikutty
@ktmammikuttyktmammikutty 20 сағат бұрын
Namskaram ningalute number ayakkuk
@satheeshs2530
@satheeshs2530 Күн бұрын
Good 👍
@sajipg7316
@sajipg7316 2 күн бұрын
ടാപ്പിങ് കത്തി ഓയിൽ ടെമ്പർ ചെയ്യുന്ന രീതി കളർ ഇവ ഒന്നു കാണിച്ചാൽ കൊള്ളാം
@reshmasumesh6719
@reshmasumesh6719 8 күн бұрын
Great 👍🎉
@aromalajith1645
@aromalajith1645 11 күн бұрын
work koduttaal valiya demand aanu evarkku?
@adiaryaadiarya1469
@adiaryaadiarya1469 12 күн бұрын
Alu super Anallo
@rajeejacob5503
@rajeejacob5503 12 күн бұрын
Hi.kathi coast ethra yanu.order tharananu.
@prakashgp9286
@prakashgp9286 17 күн бұрын
പിച്ചള ഷീറ്റുകൾ എവിടെ കിട്ടും?...മടക്കു കത്തിക്ക്‌ പിച്ചള ചുറ്റ്‌ ഉണ്ടാക്കുന്നത്‌ എങ്ങനെയാണ്‌ ..?..മടക്കു കത്തി ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോ?..
@muthiraparambiltalkies3290
@muthiraparambiltalkies3290 15 күн бұрын
എറണാകുളം മാർക്കറ്റിൽ ഉണ്ട്. വീഡിയോ ഇട്ടിട്ടുണ്ട്
@sparktech3806
@sparktech3806 17 күн бұрын
Helpfull
@sparktech3806
@sparktech3806 18 күн бұрын
@pow24
@pow24 18 күн бұрын
Coconut parikunna black smith video chyyamo pls
@kishornk546
@kishornk546 20 күн бұрын
നല്ല ഫിനിഷിങ് അടിയുടെ പാടുകൾ ഒന്നും തന്നെയില്ല ..സൂപ്പർ
@AchuR-q7p
@AchuR-q7p 21 күн бұрын
❤️
@sreekumard862
@sreekumard862 21 күн бұрын
പാക്കു വെട്ടി ഉണ്ടാക്കുന്നത് കാണിക്കുമോ?
@gandharvan1379
@gandharvan1379 27 күн бұрын
Aram kothunna video idamo plz
@HelnHeln-p3o
@HelnHeln-p3o 29 күн бұрын
എ |ന്തു വ ട്ടെ
@AbrahamMani-sy7lx
@AbrahamMani-sy7lx Ай бұрын
Can you please show how you make a , half inch length × half inch wide x half inch deep square hole in the end of a one inch thick steel rod. , this is a problem i face for a project , can you please make a video about it .
@muthiraparambiltalkies3290
@muthiraparambiltalkies3290 28 күн бұрын
😳
@sandaisanthosh5847
@sandaisanthosh5847 Ай бұрын
Tamil podu bro
@muthiraparambiltalkies3290
@muthiraparambiltalkies3290 28 күн бұрын
😳
@jojijoseph2033
@jojijoseph2033 Ай бұрын
good explanation
@muthiraparambiltalkies3290
@muthiraparambiltalkies3290 Ай бұрын
❤️
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Ай бұрын
കാസർഗോഡ് ഭാഷയിൽ മൺ വട്ടി എന്ന് പറഞ്ഞാൽ മണ്ണ് കൊണ്ടുപോകുന്ന കോട്ടയാണ്
@muralidharanen7887
@muralidharanen7887 Ай бұрын
Oru voltage regulator fit chaithal blower intea speed niyanthrikkamallo.
@muthiraparambiltalkies3290
@muthiraparambiltalkies3290 Ай бұрын
ഉണ്ടല്ലോ
@winchester2481
@winchester2481 Ай бұрын
കൊല്ലന്റെ ആലകൾ ഇല്ലാതായതിന് കാരണം കൊല്ലൻ തന്നെയാണ്. ഞാനുമൊരു വിശ്വകർമ്മനാണ് കാലത്തിനു ഒപ്പിച്ചു മാറാത്തതാണ് ഈ പണിക്കാരുടെ എല്ലാം കുഴപ്പം. ആൾക്കാരുടെ ആവശ്യം അറിഞ്ഞ് പണിതു കൊടുക്കാൻ സാധിക്കുന്നില്ല കുറ്റം പറഞ്ഞിട്ട് കാര്യമില്ല പുതിയ തലമുറ പണി പഠിക്കുന്നില്ല. പുതിയ തലമുറകൾ പണിയിലേക്ക് വന്നെങ്കിലെ കാലത്തിനൊത്തുള്ള പുതിയ ഡിസൈനുകളും ഉണ്ടാവു. എന്റെ അച്ഛനോട് ഒരു കിച്ചൻ കബോർഡ് പണിയാൻ പറഞ്ഞാൽ പുള്ളി പറയും അതൊരു സ്ലാബ് വാർത്തിട്ടിട്ട് തടികൊണ്ടുള്ള ഒരു ഡോർ അങ്ങ് വച്ചാൽ മതി ഡിസൈൻ വർക്ക് ഒന്നും ചെയ്യേണ്ട ഭയങ്കര ചെലവാകുമെന്ന് പറയും. അതുകൊണ്ട് എന്തുവാ കുറഞ്ഞ ചെലവിൽ ബംഗാളികൾ കയറി പണിത് കൊണ്ടിരിക്കുകയാണ്
@Anoopanoop476
@Anoopanoop476 Ай бұрын
കിടു പണി...നല്ല experience ഉള്ള പണികാരൻ
@achuthankurup
@achuthankurup Ай бұрын
Schools destroyed all this knowledge !😢 12 to 25 years wasted at school colleges! So all those arts knowledge disappeared 😢! 🌟🙏😔🌟🙏
@manjuvincent3280
@manjuvincent3280 Ай бұрын
ഇത് മാരകായുധത്തിൽ പെടും നിയമപ്രകാരം ഇത് നിർമ്മിക്കാൻ അനുമദിയുണ്ടോ?
@joseabraham2951
@joseabraham2951 Ай бұрын
ഇത് വിൽക്കുന്നുണ്ടോ ❓ഉണ്ടെങ്കിൽ വില എത്ര ആണ്... 🙋‍♂️
@kunhumohamedvc2130
@kunhumohamedvc2130 Ай бұрын
ITI.POWETE.NINGALTHUDROONINGALKNANNIPAGRUNNU
@anitasjoseph6632
@anitasjoseph6632 Ай бұрын
Last കത്തി പോളിഷ് ചെയ്യാൻ ഉപയോഗിക്കുന്ന ബ്ലേഡ് ഏതാണ് ( കത്തി നല്ല കണ്ണാടി പോലെ വരാൻ ).
@muthiraparambiltalkies3290
@muthiraparambiltalkies3290 Ай бұрын
അതെനിക്ക് കൃത്യമായി അറിയില്ല ഞാൻ polish വീൽ ettanu ഇത് ചെയ്തേ. Red
@santhoshkrishnan5741
@santhoshkrishnan5741 Ай бұрын
Awesome brother❤
@lightit1464
@lightit1464 Ай бұрын
Great skill in heat treatment, excellent muscle memory in shaping the metal. you can participate in forged with fire competition bro
@rahulr2620
@rahulr2620 Ай бұрын
Eth vachit wood chesal undakkan pattumpop
@Newmedia9685
@Newmedia9685 2 ай бұрын
ഒന്നെകാലിന്റെ പൈപ്പ് ഇട്ടിട്ട് അതിന്റെ ഉള്ളിൽ ഒരിഞ്ചു പൈപ്പ് ഇട്ടാൽ നന്നായിരിക്കും
@jayaseelan3766
@jayaseelan3766 2 ай бұрын
Knife creation super. 👌👌
@muthiraparambiltalkies3290
@muthiraparambiltalkies3290 2 ай бұрын
❤️
@rajeevkrishnan7468
@rajeevkrishnan7468 2 ай бұрын
Kadara pichathiyil 3 pattam grind cheyyunnathu kanikkan pattumo🙏🏻
@sibinsibin7689
@sibinsibin7689 2 ай бұрын
prise brother?
@ramachandrannarayanannaray6391
@ramachandrannarayanannaray6391 2 ай бұрын
Super bro nice explain about knifes👌👌
@muthiraparambiltalkies3290
@muthiraparambiltalkies3290 2 ай бұрын
Thank you so much 👍
@ramachandrannarayanannaray6391
@ramachandrannarayanannaray6391 2 ай бұрын
Bro make a video of malapuram kathi im from tamilnadu 🙏
@BinuMadh
@BinuMadh 2 ай бұрын
വളരെ കഴിവുള്ള പയ്യൻ ഗുരുത്വമുള്ള ആൾ . ഒളിച്ചു വെയ്ക്കാതെ നല്ലതുപോലെ പറഞ്ഞു തരുന്നു നല്ല കാര്യം നന്ദി❤
@sunithsabari5229
@sunithsabari5229 2 ай бұрын
ഭായ് പിച്ചള വിളിക്കുന്നത് ഒന്ന് കാണിക്കുമോ
@muthiraparambiltalkies3290
@muthiraparambiltalkies3290 2 ай бұрын
ചുറ്റു വിളക്കുന്ന വീഡിയോ ഇതിൽ ഉണ്ട് same methord
@sunithsabari5229
@sunithsabari5229 Ай бұрын
@@muthiraparambiltalkies3290 ഭായ് അതു GI sheet അല്ലെ
@BinuMadh
@BinuMadh 2 ай бұрын
ഈ അട കല്ല് എവിടെ കിട്ടും എങ്ങനെ നിർമ്മിക്കാം
@muthiraparambiltalkies3290
@muthiraparambiltalkies3290 2 ай бұрын
അതൊരു ലക്കിനു കിട്ടിയതാ. ഒരു പഴയ ഇരുമ്പ് കടയിൽ നിന്നും
@johnwatson7
@johnwatson7 2 ай бұрын
Bladil kothi allenkil chalu keeri athil pithala pidippikkunnath enganeyanu ennathinekkurich oru video cheyyumo
@muthiraparambiltalkies3290
@muthiraparambiltalkies3290 2 ай бұрын
എനിക്ക് മനസിലായില്ല ചേട്ടൻ പറഞ്ഞത് 🙏❤️
@johnwatson7
@johnwatson7 2 ай бұрын
കത്തിയിൽ പിച്ചള കൊത്തു പണി (inlay) ചെയ്യാറില്ലേ . മലപ്പുറം കത്തിയിൽ ഒക്കെ കണ്ടിട്ടുണ്ട്. അതാ ഉദ്ദേഷിച്ചത്.
@subhashkidangil8833
@subhashkidangil8833 2 ай бұрын
@muthiraparambiltalkies3290
@muthiraparambiltalkies3290 2 ай бұрын
😘
@mahindrachami1033
@mahindrachami1033 2 ай бұрын
❤❤❤❤❤❤❤❤❤❤
@muthiraparambiltalkies3290
@muthiraparambiltalkies3290 2 ай бұрын
❤️❤️
@BenoyPB-cg2hq
@BenoyPB-cg2hq 2 ай бұрын
Super
@muthiraparambiltalkies3290
@muthiraparambiltalkies3290 2 ай бұрын
Thanks
@orutwist3094
@orutwist3094 2 ай бұрын
@muthiraparambiltalkies3290
@muthiraparambiltalkies3290 2 ай бұрын
😘
@akhilvijayan8481
@akhilvijayan8481 2 ай бұрын
Adipoli❤❤
@muthiraparambiltalkies3290
@muthiraparambiltalkies3290 2 ай бұрын
😘😘
@amalnavomirythm7962
@amalnavomirythm7962 2 ай бұрын
Sale?
@muthiraparambiltalkies3290
@muthiraparambiltalkies3290 2 ай бұрын
ഇത് ഉണ്ടാക്കാം 👍
@firosebabuthalavalappil9735
@firosebabuthalavalappil9735 2 ай бұрын
വില
@paulsonkk7376
@paulsonkk7376 2 ай бұрын
Enthe rate 👌no please reply
@sanalraj3148
@sanalraj3148 2 ай бұрын
Rate para bro
@manoharanp.g.1630
@manoharanp.g.1630 2 ай бұрын
ഇത് ഒരെണ്ണംഎനിക്കു പണിതു തരുമോ?
@mohanansubramanian9798
@mohanansubramanian9798 2 ай бұрын
ഈയം.പൂശുന്ന.നവസാരം.വാറ്റുചാരായം.ഉണ്ടാക്കുന്നവർ.ഉപയോഗിക്കും.എന്ന്കേട്ടിട്ടുണ്ട്..
@gayabinoygayabinoy
@gayabinoygayabinoy 2 ай бұрын
ഒരെണ്ണം വാങ്ങാൻ ആയിരുന്നു എവിടെ ആണ് സ്ഥലം
@muthiraparambiltalkies3290
@muthiraparambiltalkies3290 2 ай бұрын
പെരുമ്പാവൂർ
@gayabinoygayabinoy
@gayabinoygayabinoy 26 күн бұрын
കറക്ട് സഥലം ​@@muthiraparambiltalkies3290