ബ്രോ ഞാൻ ഇങ്ങനത്തെ ബാറ്ററിയിൽ ഓടുന്ന എസി ഉപയോഗിച്ച് കുറെ നാൾ വണ്ടി ഓടിയിട്ടുണ്ട്.... ഫിറ്റ് ചെയ്ത അവൻ പറയുന്നത് കണക്ക് സക്സസ് ആണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല... രാത്രി വാഹനം നിർത്തിയിട്ട് ഉറങ്ങാൻ സമയത്ത് ടെമ്പറേച്ചർ ഒരു 22 സെറ്റ് ചെയ്തതിനുശേഷം അകത്ത് ഒരു ഫാനും കൂടി ഉപയോഗിക്കുക... അപ്പോൾ നല്ല തണുപ്പ് ആകും ഉറങ്ങാൻ ഉദ്ദേശിക്കുന്നതിന്റെ ഒരു മണിക്കൂർ മുന്നേ ടെമ്പറേച്ചർ ലോയിൽ സെറ്റ് ചെയ്യണം അപ്പോൾ നിങ്ങൾ വാഹനം നിർത്തുമ്പോൾ നല്ലതുപോലെ ഉൾവശം തണുത്ത് കിടക്കും അതിന്റെ കൂടെ ഫാനും കൂടി ആകുമ്പോൾ നന്നായി തണുപ്പ് ലഭിക്കും... ഞാൻ ഇത്തരം എസി ഉപയോഗിച്ചിട്ടുള്ളത് സൗദി അറേബ്യയിൽ ഞങ്ങളുടെ കമ്പനിയിലെ വാഹനത്തിലാണ്... നമ്മുടെ കമ്പനിയുടെ വാഹനങ്ങളിൽ ഇത്തരം എസി ഫിറ്റ് ചെയ്തു രണ്ടുവർഷം കഴിഞ്ഞപ്പോൾ എല്ലാം ചത്തുപോയി... സൂക്ഷിച്ചു ഉപയോഗിച്ചാൽ ദീർഘങ്ങൾ നിലനിൽക്കും... നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് നിങ്ങൾക്ക് ഇപ്പോൾ ഈ വാഹനം വീണ്ടും കിട്ടിയതിൽ ഏറെ സന്തോഷവും ഉണ്ട്... ആഗ്രഹിക്കും ബ്രോയ്ക്കും എല്ലാവിധ ആശംസകളും 💞💞💞
@SheejaVarghese-o6q2 ай бұрын
💔💔💔🫣ktm
@HarigeethapuramHaripad5 ай бұрын
Athira ആദ്യം learners ന് apply ചെയ്യുക എന്നിട്ട് ആ പേപ്പർ കൊണ്ട് തിങ്കളാഴ്ച ദിവസം തമിഴ്നാട് നാമക്കൽ ഉള്ള Ashok Leyland Driving Training Institute പോയി ഒരു മാസത്തെ ട്രെയിനിങ് എടുക്കുക , കമ്പനി നേരിട്ട് ഉള്ള ട്രെയിനിങ് ആണ് ഒരു മാസത്തേക്ക് ഫീസ് 11,000രൂപ ആണ് ദിവസവും അര മണിക്കൂർ training തരും , 4 line , 6line , കയറ്റം , ഇറക്കം , റെയിൽവേ ട്രാക്ക് , ഹെയർപിൻ എല്ലാം ഉണ്ട് perfect ഡ്രൈവർ ആയി ഇറങ്ങാം അവിടുത്തെ ട്രെയിനിങ് കഴിഞ്ഞു..... ഒരു നേരത്തെ ആഹാരവും 2 നേരം ചായയും കിട്ടും , അടുത്തു തന്നെ ലോഡ്ജ് ഉണ്ട് .....കേരളത്തിൽ ഡ്രൈവിംഗ് ശരിയായ രീതിയിൽ അല്ല പഠിപ്പിച്ചു തരുന്നത് , അവിടെ പോയി പഠിച്ചാൽ നന്നായിരിക്കും
@akhilthomas52285 ай бұрын
Thanks for the info
@saidalisaid71685 ай бұрын
1.wheel allignment 2. Wiper blade 3 greecing 4 Air filter cleaning 5. Engine oil checking 6 Airtank leak ഉണ്ടോന്ന് നോക്കുക ജനറൽ ചെക്കപ്പ്. Ennit long pokuva
@paravoorraman715 ай бұрын
അതിരക്കുട്ടിയുടെ മുഖത്തെ സംതൃപ്തി കാണുമ്പോൾ സന്തോഷം തോന്നുന്നു. എല്ലാം ശരിയാകും. ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. ആശംസകൾ
@saraswathikuttipurath30815 ай бұрын
All the best👌 രണ്ടു പേർക്കും നല്ല ഒരു ജീവിതം തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏മനീഷിന് വണ്ടിയോടു ഉള്ള ഇഷ്ടം ശരിക്കും മനസ്സിലാകുന്നുണ്ട് 👌
@krishnankuttypg7025 ай бұрын
ഫസ്റ്.engine oil gearbox oil differential brake oil hydralic oil other all oils change ആഫ്റ്റർ ലോറി ട്രിപ്പ് തുടങ്ങാം.
@aloosponnoos81125 ай бұрын
കൂട്ടത്തിൽ ടാർപോളിനും കയറും
@c.r.komalakumar59585 ай бұрын
ഇതു എത്രയും പെട്ടന്ന് ചെയ് അതുകഴിഞ്ഞു ലോഡ് എടുക്കുന്നത് നല്ലത്
@babukrishnan23605 ай бұрын
19.50.. നടത്തറ.. വലക്കാവ് റോഡ് ജംഗ്ഷൻ... പിന്നേ, ആതിരകുട്ടിയുടെ മുഖത്തെ ആ സന്തോഷം...നിങ്ങളുടെ മുഖത്തെ ആ വെളിച്ചം... എല്ലാം കാണുമ്പോൾ കാണുന്ന ഞങ്ങളും പ്രാർത്ഥിക്കുന്നു... നല്ലത് മാത്രം വരട്ടെ 🙏🙏🙏
@satya127935 ай бұрын
നേരാണ് മനീഷ്,,,, ഞാൻ മദ്യപ്രാദേശിൽ നിന്നാണ് ഡ്രൈവിംഗ് പഠിച്ചത്.. കേറിയപാടെ ചപ്പൽ അഴിക്കാൻ പറഞ്ഞു.. കാരണം ചോദിച്ചപ്പോൾ, കാലിൽ സെൻസ് ചെയ്ത് പഠിക്കണം എന്ന് പറഞ്ഞു. പതിനാല് ദിവസവും ചെരുപ്പില്ലാതെ ഓടിച്ചു. രണ്ട് വർഷത്തിന് ശേഷമാണ് പിന്നെ വണ്ടി ഓടിക്കാൻ പറ്റിയത്.. ചെരുപ്പിട്ട് ഓടിക്കാനേ പറ്റിയില്ല... ഒരുപാട് കാലമെടുത്തു ആ ശീലം മാറ്റി എടുക്കാൻ. ഇപ്പോൾ ok
@amstrongsamuel32015 ай бұрын
driving with barefoot exacerbate the reflex which is dangerous
@mothermindmedia20255 ай бұрын
കിടക്കാൻ ഉപയോഗിക്കുന്ന സീറ്റ് കുറച്ച് കൂടി വീതി കൂട്ടാൻ പറ്റുമോ?
@samthomas98245 ай бұрын
എത്രയും പെട്ടന്ന് ലോഡ് കൂടെ കിട്ടട്ടെ 👍🏻👍🏻
@sunilkumar-io5ub5 ай бұрын
നല്ലത് വരട്ടെ ജീവിതം എന്ന യാത്രയിൽ നിങ്ങൾ നല്ല ഉയർച്ച ഉണ്ടാവും തീർച്ചയായും നല്ല സ്നേഹത്തോടെ മുന്നോട്ട് പോവുക
@rajaniraju73895 ай бұрын
നിങ്ങൾക്ക് ഇതുപോലൊരു വണ്ടി സ്വന്തമായി എടുക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sajipc85745 ай бұрын
Randattavum koottimuttikkan sherimikkunna oru saadhaaranakarante situation face cheyyunna youtuber .maneesh ettan❤
@adhikanav-family5 ай бұрын
🤝💕എല്ലാ വിധ ആശംസകൾ നേരുന്നു.. ആതിര കുട്ടീടെ സന്തോഷം കാണുമ്പോൾ എന്തോനില്ലാത്ത ഹാപ്പി എനിക്കും... ഇതുപോലെ ഒരു വാഹനം സ്വന്തം ആകാൻ god 🙏സഹായിക്കട്ടെ വേഗം തന്നെ....
@vinilraj6535 ай бұрын
Owner sureshetta ninggala super god bless you
@statusshorts59355 ай бұрын
Right side wiper ready akkamo valare maduppannu
@10evaishnavpm135 ай бұрын
സീറ്റ് ബെൽറ്റ് നിർബന്ധമായും ഇടണേ മക്കളെ.
@sreelathavh34205 ай бұрын
എല്ലാ വിധാ അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ എത്രയും വേഗം വണ്ടിയുമായി യാത്ര തുടങ്ങട്ടെ
@rajeshraj-rj1xd5 ай бұрын
മനീഷേ കേരളത്തീന് പുറത്ത് പോകുമ്പോൾ ടാർപ്പാളിൻ സേഫ് ആയി വെയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ടാർപ്പാളിൻ മോഷണം ഉണ്ട്..
@PeterMDavid5 ай бұрын
ഈ ചെരുപ്പ് പ്രശ്നം എനിക്കും ഉണ്ട് ഇട്ടോണ്ട് ഓടിക്കാൻ പറ്റില്ല 🤔ലാസ്റ്റിൽ ആതിര വളരെ ആഹ്ലാദത്തിലാണ് മുഖത്തറിയാം 👍ലൈറ്റ് ശരിയാക്കണം പിന്നെ അത്രയും ഓടിച്ചപ്പോൾ പോരായ്മകൾ മനസ്സിലായികാണുമെല്ലോ??? എല്ലാം ശെരിയാക്കി എത്രയും പെട്ടന്ന് ലോഡ് എടുക്കു!!! കാണട്ടെ 🙏
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@jishnuvasu62315 ай бұрын
Kannanur ano thamasikunnadh vandi avide kandirunnu
@NikhilPs-xj9gp5 ай бұрын
Kollaam videos
@nazeerthoufi11935 ай бұрын
Wayper set cheyyane God bless you 🙏
@sureshmangalam83215 ай бұрын
Please check air pressure in all tyres
@Kunjumonkappilkayamkulam5 ай бұрын
സന്തോഷം 👍
@uk96925 ай бұрын
Cherup idunathum idathathum ororutharudeyum sowkaryam pole aavam...randu reethiyum thetumalla sheriyum alla...it depends on the person 👍
@APPU-GAMING1745 ай бұрын
Chetta vide evidyya
@ramakrishnanvm84755 ай бұрын
🙏എല്ലാം നന്മകളും നേരുന്നു. ആതിര മോളെ വേഗം ഡ്രൈവിങ് പഠിപ്പിക്കുക..2പേർക്ക് മാറി മാറി വണ്ടി ഓടിക്കം 🙏അമ്മയെ പറ്റി ഒന്നും പറഞ്ഞു കേൾക്കുന്നില്ല.. Pl. അമ്മയുടെ കാര്യങ്ങൾ അടുത്ത വിഡിയോയിൽ പറയുക. 🙏
@adhamadhi72445 ай бұрын
മനീഷ് പറഞ്ഞത് ശെരിയാണ് ഈ ac താഴോട്ട് തണുപ്പ് കിട്ടുള്ളു അനുഭവം ഉണ്ട്... ഫാൻ എസിയുടെ ഫ്രണ്ടിൽ ഫിറ്റ് ചെയ്താലേ ബെഡിൽ തണുപ്പ് കിട്ടൂ 😢😢😢😢😢
@ibrukunjutty95885 ай бұрын
കണ്ണാടി വെച്ചാലോ 😁😁
@SafvanSafu-lw2hf5 ай бұрын
ഇതിന്റെ ഗിയർ ഒക്കെ എങ്ങനെ ആണ് എത്ര ഗിയർ ഉണ്ട്
@NishaCn-xh7jc5 ай бұрын
Happy ayilleee athira and mahesh ❤️❤️ 😍
@sreejithjs55285 ай бұрын
Avidey aduth adblue filling station unde
@babuv82815 ай бұрын
നല്ല ലോഡ് കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ
@ShajiMichael5 ай бұрын
എല്ലാ ആശംസകളും 👍🏼👍🏼❤️❤️
@Hashmi3105 ай бұрын
All the best 🌹🌹🌹
@anandua55165 ай бұрын
Hair transplant chyith ala .eppam set ayo ?
@Ingodsowncountry5 ай бұрын
#DidYouKnow: The six-lane cable-stayed bridge on the River #Chambal was built avoiding any pillar in the riverbed to protect the National Chambal Gharial Wildlife Sanctuary, which is home to the endangered #gharial, the red-crowned root turtle and the Ganges River Dolphin. #NHAI #GreenHighway #BuildingANation