കോവിഡിന് മുന്നേ തുടങ്ങിയ റോഡ്പണി..ഇതുവരെ തീർന്നിട്ടില്ല. പണി തീരാൻ ഇനിയും 5 വർഷം എടുക്കും എന്ന് തോന്നുന്നു.. ജനങ്ങളെ ഒരുപാട് ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയം പറയുകയല്ല വർക്കല കാഹാർ MLA ആയിരുന്നപ്പോൾ റോഡുകൾ എല്ലാം നല്ല നിലവാരത്തിൽ ആയിരുന്നു.
കുരങ്ങന്റെ കയ്യിലെ പൂമാലയാണ് ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ. ആശാൻ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചു. നമ്മുടെ പല മീഡിയകളും ഇത് പറയാനുള്ള ധൈര്യം കാണിക്കണം