വൺപ്ലസിന്റെ തിരിച്ചുവരവ് !! Oneplus nord CE 3 Malayalam Review

  Рет қаралды 85,550

Jayaraj G Nath

Jayaraj G Nath

Күн бұрын

Пікірлер: 179
@vishnucool8987
@vishnucool8987 9 ай бұрын
ഞാൻ എടുത്തു , കിടിലം, ബാറ്ററി backup nallath ആണ്, ഫസ്റ്റ് chaarging നല്ലത് ആണ്, youtube reviews okke kandappo ക്യാമറ എങ്ങനെ ഉണ്ടാകും എന്നൊരു പേടി ഉണ്ടായിരുന്നു, പക്ഷേ ക്യാമറ എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ ഇതിൻ്റെ ഓക്സിജൻ os എനിക്ക് ഇഷ്ടമായി, ക്ലീൻ os, no ads nothing . Iquoo neo 7 edukkano ithu edakkano എന്ന confusion ആയിരുന്നു, എന്നൽ ഞാൻ അധികം game കളികുന്ന ആൾ അല്ല, അത് കൊണ്ട് one plus എടുത്തു.i wanted a clean os with a good performance for normal operations. ഇതിന് മുൻപ് സാംസങ് ആയിരുന്നു, പക്ഷേ എനിക്കും ഒരു ഗ്രീൻ ലൈൻ സാംസംഗിൽ സെറ്റ് ആയി ,മാത്രമല്ല സാംസങ് നല്ല വൃത്തിക്ക് എന്നെ തേച്ചു ,അവന്മാർ ഔട്ട് ഓഫ് waranty ആണേൽ മൈൻഡ് ചെയ്യില്ല. പക്ഷേ oneplus അവരുടെ ഗ്രീൻ ലൈൻ issue admit cheythu , അത് തന്നെ വലിയ കാര്യം.
@mohamedjasir686
@mohamedjasir686 5 ай бұрын
Same experience bro. Enneyum thechu. Warranty kazinju enn paranju. Thanks for your feedback ❤
@shebiishan6193
@shebiishan6193 2 ай бұрын
Phone engane und node 3 ce
@abhijithbenny306
@abhijithbenny306 24 күн бұрын
Ipo egne und
@ganapathy2863
@ganapathy2863 Жыл бұрын
I have been using it for a week.. excellent phone.back camera is awesome, front is avrg and battery will last easily for a day using it on 120hz and for one and half day using it on 60hz...and no heating issue.
@blackguardian2386
@blackguardian2386 8 ай бұрын
Bro phone ippo enganeyund Heating issues undo,camera nallathano,any green line or motherboard issues .can u reply I am looking to buy it now
@itsme1938
@itsme1938 Жыл бұрын
കയ്യിൽ കാശില്ലാത്ത ടൈം എല്ലാരും Amoled എടുക്കുന്നത് നോക്കിയിരുന്നു ; ഇപ്പോൾ ഒന്ന് വാങ്ങാം എന്ന സ്ഥിതി ആയപ്പോൾ ദേ ഡിസ്പ്ലെ വരകൾ🤦
@Heraaanorac1emobz
@Heraaanorac1emobz Жыл бұрын
Display green line issue vannal Lifetime replacement kodukkuunnnd oneplus
@aadarshsanil1783
@aadarshsanil1783 Жыл бұрын
സാധങ്ങൾ ഒന്നും വാങ്ങാൻ പ്ലാൻ ഇല്ലെങ്കിലും ചേട്ടന്റെ വിഡിയോ സ്ഥിരം കാണുന്നതാണ്..പക്ഷെ ഇപ്പോൾ എഡിറ്റിങ് ഒരുപാട് ഓവർ ആക്കി പ്രേക്ഷകരെ ഒരുപാട് disturbed ആകുന്നുണ്ട്...5min നോക്കി ഇരുന്നാൽ കണ്ണു നല്ല വേദനിക്കുന്നുണ്ട്!ദയവായി പഴയ അവതരണ രീതിയിലേക്ക് മടങ്ങി വരു ഇല്ലെങ്കിൽ viewers കുറയും..
@adarshadarsh3698
@adarshadarsh3698 Жыл бұрын
Eni vara vannal free ayittu display replace cheyth tharum dhayiryam ayittu eni OnePlus device edukam 🔥
@jerryyy75
@jerryyy75 Жыл бұрын
Oru minor scratch polum indavan padilla, avar maximum reject cheyyan nokkum
@christythomas2440
@christythomas2440 11 ай бұрын
@@jerryyy75 agane ano bro? imei number mathram noki cheythu tharum enn oruthan parayana keattu? pouch idumbo thanne scratch varum pest replacement warranty
@lidhinr2178
@lidhinr2178 Жыл бұрын
OnePlus വാങ്ങുമ്പോൾ ഒരു Display വര free
@vishnuv4566
@vishnuv4566 Жыл бұрын
But company will change without any cost
@vishnudevs6737
@vishnudevs6737 Жыл бұрын
എത്ര നാളായി one പ്ലസ് ന്റെ തിരിച്ചുവരവാണ് 😅 കുറേ മോഡൽസ് ഇറക്കിയല്ലോ ഒന്നും അങ്ങോട്ട് click ആകുന്നില്ല. എനിക്ക് തോനുന്നു oppo പിന്നേം കൊള്ളാം എന്ന് തോനുന്നു
@Alan-jn2qp
@Alan-jn2qp Жыл бұрын
OnePlus 11 um 11r um marannu poyo?
@pranav33552
@pranav33552 Жыл бұрын
​@@Alan-jn2qpcamera poli aan
@Heraaanorac1emobz
@Heraaanorac1emobz Жыл бұрын
Oneplus nord ce 3 lite aanu indiayil ഏറ്റവും കൂടുതൽ വിറ്റുപോയ smartphone.
@Soor7689
@Soor7689 Жыл бұрын
​@@Heraaanorac1emobzBecause you have that phone 😂😂😂
@sajithambatt9714
@sajithambatt9714 Жыл бұрын
എൻറെ മൊബൈലിലെ ബാക്ക് കവറിൽ കുറച്ച് പോറലുകൾ മൂലം സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഡിസ്പ്ലേ പോയപ്പോൾ കമ്പനി മാറി തന്നില്ല ഇനി വൺപ്ലസ് ജീവിതത്തിൽ ഇരിക്കില്ല oneplus ജീവിതത്തിലൊരിക്കൽ ഇല്ല
@abdulazeezkalayath3315
@abdulazeezkalayath3315 Жыл бұрын
പിങ്ക് കളർഡിസ്പ്ലേയിൽ ഒരു പ്രാവശ്യം ഡിസ്പ്ലേ മാറ്റി നോക്കി. ഇതാ വീണ്ടും .എന്തെങ്കിലും പരിഹാരം ഉണ്ടോ ഏട്ടാ😢
@abihabeeb5758
@abihabeeb5758 Жыл бұрын
ഞാൻ ഉപയോഗിച്ചതിൽ ഏറ്റവും മികച്ച ഫോൺ തന്നെ യാണ് oneplus
@Mahi-ot2lk
@Mahi-ot2lk Жыл бұрын
Chettan vere phone onnum use cheyyathond thonnunnatha
@അണ്ടിപോയഅണ്ണാൻ-ദ6ങ
@അണ്ടിപോയഅണ്ണാൻ-ദ6ങ Жыл бұрын
​@@Mahi-ot2lk🤭
@stevengerrard6981
@stevengerrard6981 Жыл бұрын
​@@Mahi-ot2lkathalle avan paranje avn upayogichathil enn💀😂
@Myth.Buster
@Myth.Buster Жыл бұрын
അതേ 10000 രൂപയുടെ ഫോൺ മാത്രേ ഉപയോഗിച്ചിട്ടുള്ളവർക്കും തത് പറയാലോ
@Mahi-ot2lk
@Mahi-ot2lk Жыл бұрын
@@Myth.Buster one plus mobile nu ullathinekal features founction poco m2 mbl nu und.
@aneesheapen5063
@aneesheapen5063 Жыл бұрын
Oneplus 8,9 series Display line vannal Life time warranty undu ippol
@nikhildineesh3328
@nikhildineesh3328 Жыл бұрын
ഉറപ്പ്‌ ano
@nikhildineesh3328
@nikhildineesh3328 Жыл бұрын
എല്ലാം oneplus ഉണ്ടോ വാറന്റി
@amil4680
@amil4680 Жыл бұрын
Flipkart big billion daysl iqoo neo 6 edkkunnathil enthelum kuzhppam undo. Better ano?
@sigiles4307
@sigiles4307 Жыл бұрын
Njanum edukkan allochikunund bro
@അണ്ടിപോയഅണ്ണാൻ-ദ6ങ
@അണ്ടിപോയഅണ്ണാൻ-ദ6ങ Жыл бұрын
Eppazha athh...?
@amil4680
@amil4680 Жыл бұрын
@@അണ്ടിപോയഅണ്ണാൻ-ദ6ങ sep 24
@saramgrs7327
@saramgrs7327 Жыл бұрын
Ennanu big billion day
@Aleena04858
@Aleena04858 Жыл бұрын
​@@saramgrs7327sep last i think
@sandeeps7105
@sandeeps7105 Жыл бұрын
SIM Type Hybrid Anu. Storage expand cheyyam.
@arpithasanjay4660
@arpithasanjay4660 Жыл бұрын
Urappano??
@xxflop7347
@xxflop7347 2 ай бұрын
Aaan njan use cheyyunnath ee phone aan​@@arpithasanjay4660
@xxflop7347
@xxflop7347 Ай бұрын
​@@arpithasanjay4660 yes bro
@transportervlogs
@transportervlogs Жыл бұрын
ഇത് വരെ ഫോണിൽ പോലും ഒരു ലൈൻ set ആവാത്ത ലെ ഞാൻ 🤣.സാംസങ് note 8 ഇഷ്ടം.
@prajithslibrary
@prajithslibrary Жыл бұрын
I brought it twp dayys before. In terms of battery back up and heating i m worried. Camera needs little bit improvement. Overall good
@Eeuunoiaa
@Eeuunoiaa 8 ай бұрын
Broo ipo engane ind
@derilalappat
@derilalappat Жыл бұрын
ഈ മൊബൈൽ ഫോണുകളുടെ കൂടെ വരുന്ന ബാക്ക് കവർ ടെമ്പേർഡ് ഗ്ലാസ് ഇട്ട് കഴിഞ്ഞ് ഇട്ടാൽ ടെമ്പേർഡ് ഗ്ലാസ് പൊട്ടും. പുറത്ത്‌ നിന്ന് വാങ്ങുന്നതാവും നല്ലത്! 🙂
@abhijithkm4467
@abhijithkm4467 Жыл бұрын
4 corner blade kond kurach cheththi kalanjaal mathi 👍
@Akhil12368
@Akhil12368 Жыл бұрын
Eni eppm oxygen OS pazhe pole aakum anneram mathrame oneplusine angikarikkan pattu...now it is equal to other local brands
@bijupadikkal7436
@bijupadikkal7436 9 ай бұрын
OnePlus Nord CE 2 5G, new updation oxygen OS 13.0 Android 13, official version 1.43gb vanitundu, ithil enthealum green line problem varumo!? Reply plz..
@presrev1
@presrev1 Жыл бұрын
Android update ethra Kittum ennonnum epol Ulla vediyosil parayunnilla athenthanu.....
@shamilhaq4309
@shamilhaq4309 Жыл бұрын
Still using OnePlus 7. It's a beast 💥
@TimePass-cl4lm
@TimePass-cl4lm Жыл бұрын
വൺപ്ലസ് ഇപ്പോഴത്തെ പ്രശ്നം അപ്ഡേറ്റ് ചെയ്യുമ്പോൾ ഗ്രീൻ ലൈൻ വരുന്നുണ്ട് അതാണ്
@mizhi8186
@mizhi8186 Жыл бұрын
Realme x3 Super Zoom എടുത്താലോ ?
@mohamedshafeek3355
@mohamedshafeek3355 6 ай бұрын
Current enthegilum green line issue varan chance indo nord ce3 il
@nikhildineesh3328
@nikhildineesh3328 Жыл бұрын
ഡിസ്പ്ലേ ലൈൻ വിഴുമോ... Realme 11 pro+ എങനെ ഉണ്ട്
@best__finisher
@best__finisher Жыл бұрын
Motorola edge 40 anu better
@Ijas_ahamed
@Ijas_ahamed Жыл бұрын
​@@best__finisherno bro
@mhdyaseen1309
@mhdyaseen1309 Жыл бұрын
Bro oru 18 k range l edukan pattiya nalla perfomance,camera(main photo only)ulla phone suggest cheyyamo,
@Alan-jn2qp
@Alan-jn2qp Жыл бұрын
Vivo t2
@josephjoshwa6779
@josephjoshwa6779 Жыл бұрын
Infinix gt 10 pr
@josephjoshwa6779
@josephjoshwa6779 Жыл бұрын
Infinix gt 10 pro
@wizardfire555
@wizardfire555 Жыл бұрын
Gt10 pro
@Ijas_ahamed
@Ijas_ahamed Жыл бұрын
Samsung m34 offerings idukke bro but Exynos ane 🥲
@AbdulRasheed-ur2fk
@AbdulRasheed-ur2fk Жыл бұрын
പിഴച്ചോ.... memory card slot ഉണ്ടല്ലോ...!?
@aneesheapen5063
@aneesheapen5063 Жыл бұрын
Phone Upgrade ചെയ്യണം എങ്കിൽ cash voucher um kodukkunnundu
@tonyscariascaria5615
@tonyscariascaria5615 Жыл бұрын
One plus Nord user. No issues till now
@mohamedshafeek3355
@mohamedshafeek3355 6 ай бұрын
Enganind ce3 enthegilum Issue indo after update
@ajx.nas.p.k
@ajx.nas.p.k Жыл бұрын
OnePlus Nord ce2 njan use cheyyunnu ovarall I am satisfied 💯❤
@dakshamidhun2840
@dakshamidhun2840 Жыл бұрын
Call recording without announcement kittumo?
@ajx.nas.p.k
@ajx.nas.p.k Жыл бұрын
Kittum
@haneeshharidas1918
@haneeshharidas1918 Жыл бұрын
പച്ച വര _ തിരിച്ചു വരവ് ഉണ്ടാകുവോ?
@mohammedkp6579
@mohammedkp6579 Жыл бұрын
You r doing great 🙌🏻👍🏻
@iamme7891
@iamme7891 Жыл бұрын
One plus iconic സാതനം ആണ് line
@jeevaprakash2681
@jeevaprakash2681 Жыл бұрын
One plus ന്റെ 2 മാസത്തിലെ മൂന്നാമത്തെ തിരിച്ചുവരവ് 💥🔥🔥
@mallugoats9598
@mallugoats9598 Жыл бұрын
Nord ce3 lite engane nd... Kuzhpam vallom undo... Edukan plan und
@dinsondaniel1003
@dinsondaniel1003 Жыл бұрын
Green line varumo 🤔 green line issue maariyo
@GFX7gamer
@GFX7gamer 5 ай бұрын
ithil Memory Card Support ille Hybrid Slot alle ?
@Basilpannappuram
@Basilpannappuram Жыл бұрын
പച്ചപ്പിടിക്കാതിരുന്ന (green line) മതിയായിരുന്നു 😁
@arunpr2288
@arunpr2288 Жыл бұрын
One plus is back....
@shivanandan5827
@shivanandan5827 Жыл бұрын
7t 5ആമത്തെ വർഷം ഉപയോഗിക്കുന്നു
@yasirmuhammed5977
@yasirmuhammed5977 8 ай бұрын
Ini muthal ce series alert slider kodukanm ce lite series kodutheelelm ce series kodukam
@അണ്ടിപോയഅണ്ണാൻ-ദ6ങ
@അണ്ടിപോയഅണ്ണാൻ-ദ6ങ Жыл бұрын
Realmi 11 pro + 5g ayttt comparison veenamm... Athinuu ithee prize annn...
@jobyjoy8802
@jobyjoy8802 Жыл бұрын
കൊള്ളാം 👍👍👍
@saulgoodman-jmg
@saulgoodman-jmg 7 ай бұрын
എല്ലാം മനോഹരം 🙂
@renjithrenji6255
@renjithrenji6255 9 ай бұрын
അലൈറ്റ് slighder....?
@RencyJinu
@RencyJinu 8 ай бұрын
Njan new one plus Nord ce 3 phone aduthu but aniku athil app onnum install cheyan patunnilla pending Anna kaanikkunne... Ithine kuriche arkelum ariyuoo.. njan first time and one plus use cheyunnathu..
@shebiishan6193
@shebiishan6193 2 ай бұрын
Did u find solution for that how is the phone edukkan plan und
@amalshaji2465
@amalshaji2465 10 ай бұрын
Ee phonil green line issue ippzhum ondo ?
@jyothilalspillai
@jyothilalspillai Жыл бұрын
മെമ്മറി slot ഉണ്ട്......അത് പറഞ്ഞില്ല
@thomaskuruvilla6679
@thomaskuruvilla6679 Жыл бұрын
Hi can u suggest best 5 g phne arround 25-30k all rounder
@Ijas_ahamed
@Ijas_ahamed Жыл бұрын
Nothing Phone 1,iq neo 6 best options
@akkiibacker
@akkiibacker Жыл бұрын
Realme GT2 best under 25K
@thomaskuruvilla6679
@thomaskuruvilla6679 Жыл бұрын
@@akkiibacker Battery drain and heating issue und ennu kelkunu,phne use cheyundo?
@akkiibacker
@akkiibacker Жыл бұрын
​@@Ijas_ahamed neo 6 5G band only 2 nos. Battery 4500 shokam😢
@thomaskuruvilla6679
@thomaskuruvilla6679 Жыл бұрын
Bro how about samsung 20 fe/21 fe
@sivaappu8316
@sivaappu8316 10 ай бұрын
Heat kooduthal aano ??
@shibucp8615
@shibucp8615 Жыл бұрын
Ya ya ഒൺ 20 🥰
@irshadpt9305
@irshadpt9305 Жыл бұрын
Njan video 2x il ittoonn oru doutt🤔
@Kuttireelsmallu1212
@Kuttireelsmallu1212 Жыл бұрын
5:50 4k 60 fps എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട് 😂😂
@Jeevanjoseph1578
@Jeevanjoseph1578 9 ай бұрын
Gorilla glass undo?
@santhoshkr5035
@santhoshkr5035 Жыл бұрын
SD card സപ്പോർട്ട് ചെയ്യും എന്നാണ് പറയുന്നത്
@akashca3091
@akashca3091 Жыл бұрын
Big billion daysil ee phone ethrek kittum
@deepakpdeepakp3463
@deepakpdeepakp3463 Жыл бұрын
One twenty htz നൂറ്റി ഇരുവത് htz acan marunilla
@sures.3623
@sures.3623 Жыл бұрын
ചില ആൾക്കാരുടെ കമൻ്റ് കട്ട് ചെയ്തിട്ടുണ്ട്.
@rashadmangadan
@rashadmangadan Жыл бұрын
IQOO Z7 pro nte videokk katta waiting aaan to... Pettann idooooo😅
@aromalajith6209
@aromalajith6209 Жыл бұрын
Ente nord ce2 annu 1yrayi oru prblm polumilla charli ittata upayogikunne ennittum batry prblm illa
@pushparajan7875
@pushparajan7875 3 ай бұрын
Camera engana ind
@AnasMc
@AnasMc Жыл бұрын
One plus 5 Ipppayum use good phone
@roughlysplash5493
@roughlysplash5493 Жыл бұрын
Itra mandhakkam camera okke vechit bore thonunnu
@rkconcepts329
@rkconcepts329 Жыл бұрын
Hybrid sim card അല്ലേ 🤔
@AADHi-45
@AADHi-45 Жыл бұрын
Athe bro hybrid slot aanu
@rkconcepts329
@rkconcepts329 Жыл бұрын
@@AADHi-45 💯
@AbdulRasheed-ur2fk
@AbdulRasheed-ur2fk Жыл бұрын
hybrid ആണ്... മൂപ്പർക്ക് പിഴച്ചതാ
@rkconcepts329
@rkconcepts329 Жыл бұрын
@@AbdulRasheed-ur2fk 🤷🏻
@premiercinnemass4624
@premiercinnemass4624 Жыл бұрын
Appo memiry card supprt avo
@Nibee7
@Nibee7 Жыл бұрын
Below 15000 best 5g ഫോൺ suggest ചെയ്ത് തരുമോ.. Vivo t2x or samsung F14 ഏതാ better
@seemasuresh549
@seemasuresh549 Жыл бұрын
Infinix note 30 5g
@premiercinnemass4624
@premiercinnemass4624 Жыл бұрын
Pocomsixpro
@sreejithls7060
@sreejithls7060 Жыл бұрын
Display pwm dimming undo ennu koode parayanam...... Moto edge 40 eduth pettu poyi.....😔😔😔😔😔
@buchus806
@buchus806 Жыл бұрын
എന്താണ് edge 40 issue, മേടികാൻ ആഗ്രഹം ഉണ്ട്
@sreejithls7060
@sreejithls7060 Жыл бұрын
@@buchus806 low light il flicking issue und..... Night time il cinema kaanan pattilla...... Headache varum..... don't buy this type phone.....
@nithinpk9515
@nithinpk9515 Жыл бұрын
Hi
@saaki9717
@saaki9717 Жыл бұрын
King of mobile world really motorola
@nikhildineesh3328
@nikhildineesh3328 Жыл бұрын
Display lcd അല്ലാലോ...
@nikhildineesh3328
@nikhildineesh3328 Жыл бұрын
Hd അല്ലേ
@muhassinmusthafa3379
@muhassinmusthafa3379 Жыл бұрын
One Twenty 🤣 ath polichu chetta
@ArunVarghese-v1p
@ArunVarghese-v1p Жыл бұрын
Back adikkan pattunnilla😢
@noufalkv8534
@noufalkv8534 Жыл бұрын
One plus ano samsung ano super mobile frieds😊
@akiixl
@akiixl Жыл бұрын
Samsung
@noufalkv8534
@noufalkv8534 Жыл бұрын
Pro 25000 Range best samsung mobile
@mhash308
@mhash308 Жыл бұрын
​​@@noufalkv8534samsung s series maathram nallath ulloo.mattullath okke overpriced aanu
@vishnu_exe_
@vishnu_exe_ Жыл бұрын
Hybrid ആണ് man...😂😂😂
@midhunchandran708
@midhunchandran708 Жыл бұрын
Athe.... One plus vaangiyaall oru pacha vara thikachum Freeeeeeee
@rejeeshkumar6761
@rejeeshkumar6761 Жыл бұрын
അപ്പോൾ ... മുൻപ്പ് വന്നത് ആരും അറിഞ്ഞില്ലേ..''😁😁😁😁😁
@JamsheenaEp
@JamsheenaEp Жыл бұрын
Ee video OnePlus nord ce 3lite kanunna njn
@GR-92
@GR-92 Жыл бұрын
Nord Ce 3 lite എങ്ങനെ ഒണ്ട്
@wakeandbakepmna1384
@wakeandbakepmna1384 7 ай бұрын
Adipoliyan .njan use cheunnund
@smileallways6365
@smileallways6365 Ай бұрын
ഗ്രീൻ ലൈൻ prblm ഉണ്ടോ
@abhinandtvvelam7047
@abhinandtvvelam7047 Жыл бұрын
25 k athanu best
@HarikrishnanGopi-t1i
@HarikrishnanGopi-t1i 8 ай бұрын
Ithinu 50mp aanu rear camera but Redmi note 13 5g il 108 mp rear camera varunund. So normally redmiki aano camera quality kooduthal ...compared to this one plus Nord ce 3...can anyone clear my doubt?
@M._A._Z
@M._A._Z 7 ай бұрын
108 mp ennath flagship lense alla ath avar cheriya pixels vech adjust cheythan 108 aakunnath 50 mp IMX 920 is good so Ce 3
@nitheeshnr2614
@nitheeshnr2614 Жыл бұрын
🔥🔥🔥🔥
@mereenajm3648
@mereenajm3648 Жыл бұрын
Jayarajg👍
@muhsin2038
@muhsin2038 Жыл бұрын
@aloneff3899
@aloneff3899 Жыл бұрын
❤🎉
@aboobakersidheek7377
@aboobakersidheek7377 Жыл бұрын
First😊
@sreejith6969
@sreejith6969 Жыл бұрын
വില കൂടുതലാണ്
@prasanths159
@prasanths159 Жыл бұрын
Hi Eee phone vangan plan und , Varakal vannal scene avuoo?
@thuglifeboy7050
@thuglifeboy7050 Жыл бұрын
Parayan pattula bro nothing phone 1 ayirikum better
@abeyjohn8166
@abeyjohn8166 Жыл бұрын
Poco complaint varum
@adishnarayana250
@adishnarayana250 Жыл бұрын
Iam the first🙂
@Anagh1223
@Anagh1223 5 ай бұрын
Hybrid slot aneda kunne
@hareshvikram6277
@hareshvikram6277 Жыл бұрын
Zooming theerno😅 airil ninnu thazhe irangiyo😅
@Football-r8v
@Football-r8v Жыл бұрын
വീണ്ടും വണ് ടോന്റി 😂😂
@maheshcm7156
@maheshcm7156 Жыл бұрын
Overpriced
@jamsheerpk2775
@jamsheerpk2775 Жыл бұрын
120😂😂😂
@Keralastories740
@Keralastories740 4 ай бұрын
Camera വളരെ മോശം 😊
@gokulsatheesh5036
@gokulsatheesh5036 4 ай бұрын
Use cheythitt ahno paryunat
@Keralastories740
@Keralastories740 4 ай бұрын
@@gokulsatheesh5036 yes
@Keralastories740
@Keralastories740 4 ай бұрын
@@gokulsatheesh5036 yes
@raimondpv4068
@raimondpv4068 Жыл бұрын
വടി
@assainar300moideen4
@assainar300moideen4 Жыл бұрын
വേണ്ട വേണ്ട
@ahrafma7139
@ahrafma7139 Жыл бұрын
Lesham vaiki... kuzhapillaa
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,2 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,4 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 3 МЛН
OnePlus Nord CE4 Malayalam Review
11:31
Jayaraj G Nath
Рет қаралды 89 М.
പൈസ കളയണോ ?? i Phone 16 Pro Malayalam Review
13:24
Jayaraj G Nath
Рет қаралды 41 М.
OnePlus Nord 3 Review ഒരു നല്ല അപ്ഗ്രേഡ് 🔥
11:50
OnePlus Nord 3 Vs OnePlus Nord CE 3 Vs OnePlus Nord CE 3 Lite
5:13
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,2 МЛН