വ‍ര്‍ക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് അടച്ചു | Parents | Varkala

  Рет қаралды 30,006

asianetnews

asianetnews

Күн бұрын

Пікірлер: 268
@SumiSumi-w1e
@SumiSumi-w1e 4 сағат бұрын
ഉള്ള മുതൽ മക്കളെ പേരിൽ എഴുതി കൊടുത്താൽ ഇത് അനുഭവിക്കേണ്ടിവരും എന്തിന്റെ പേരിലാണകിലുംകൊടുക്കരുത് അച്ചനമ്മമാരെ കാലം കഴിയാതെ❤️
@reejamahesh2467
@reejamahesh2467 4 сағат бұрын
സത്യം 👌👌
@kavithathilakan
@kavithathilakan 3 сағат бұрын
തിരിച്ചു വാങ്ങാൻ നിയമം ഉണ്ട്
@SyamalaNair-q2l
@SyamalaNair-q2l 3 сағат бұрын
തിരിച്ചെഴുതാം
@hassanareekkal1321
@hassanareekkal1321 3 сағат бұрын
കാസർഗോഡ് ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്ന് പത്രങ്ങളിൽ വായിച്ചിരുന്നു. Annu അവിടെ കളക്ടർ അടക്കം ചെന്ന് സ്വത്തു തിരിച്ചെടുത്തു പ്രശ്നം തീർത്തിരുന്നു.
@Muhammed-ly5rb
@Muhammed-ly5rb 3 сағат бұрын
ജില്ലാ കലക്ടർക്ക് തിരിച്ച് മേടിച്ചു കൊടുക്കാൻ ഉള്ള അധികാരം അതിലുണ്ട്...
@snehajabalachandran1771
@snehajabalachandran1771 4 сағат бұрын
മകളെ പുറത്താക്കണം. വീട്ടിൽ കയറാൻ അനുവദിക്കരുത്. അയൽക്കാർ ഒറ്റക്കെട്ടായി നിൽക്കണം.പാവം അച്ഛനും അമ്മയും. അച്ഛന് അസുഖവും. സങ്കടം വരുന്നു.
@SunilKumar-ih9fj
@SunilKumar-ih9fj 4 сағат бұрын
ഇപ്പോഴത്തെ നിയമം വച്ച് മക്കളെ പുറത്താക്കാം..
@musthafamusthu3523
@musthafamusthu3523 4 сағат бұрын
കാലം അവളെയും കാത്തിരിക്കുന്നു വിതച്ചത് കൊയ്യാൻ 😐
@maaenterprises4344
@maaenterprises4344 3 сағат бұрын
Satyam aanu aval oru nimisham onnu chindichenkil igane cheyyymo. Evalkku enthakum varan pokunnath...
@Sadhafamin
@Sadhafamin 3 сағат бұрын
അപ്പൊ ഇവരോ 🙄
@Faris4632-n4u
@Faris4632-n4u 3 сағат бұрын
ക്യാമറ കണ്ടപ്പോൾ തള്ള ഓവർ ആക്ടിങ് 🤣🤣
@mayasubash3636
@mayasubash3636 2 сағат бұрын
ആണോ.....
@Bronsyshijo
@Bronsyshijo 2 сағат бұрын
Swanthamayi anubhavikkumbol manassilakum
@saleemmp7097
@saleemmp7097 4 сағат бұрын
എന്റെ ഈ അടുത്ത കാലത്തെ, ഇഷ്ടപ്പെട്ട ഒരു കാര്യം നായക്ക് ഭക്ഷണം കൊടുക്കുക എന്നുള്ളതാണ്.
@MohammedHashim-q5y
@MohammedHashim-q5y 4 сағат бұрын
Manushyanekkal nandiyund nayakalk
@Observer-k2n
@Observer-k2n 3 сағат бұрын
അതും ഇതും തമ്മില്‍ എന്ത് ബന്ധം
@akhila-q5c
@akhila-q5c 3 сағат бұрын
​@@Observer-k2nbandhame ollu😊
@riyasrashi4600
@riyasrashi4600 3 сағат бұрын
😢😢😢 മരണശേഷമല്ലാത്ത സ്വത്തുക്കൾ മക്കൾക്ക് നൽകരുത്.😢😢
@DONX0-nv2wj
@DONX0-nv2wj 4 сағат бұрын
തിരുവനന്തപുരം കൊല്ലം ഇഞ്ചോട് ഇഞ്ച് പോരാട്ടം 😂
@balakrishnankrishnan5214
@balakrishnankrishnan5214 4 сағат бұрын
😂😂...
@Reshmi09
@Reshmi09 4 сағат бұрын
ആര് ജയിക്കും😀😀
@sivadhathsiva8325
@sivadhathsiva8325 4 сағат бұрын
ചോറ്റാനിക്കര ഇതിൽ എവിടെ വരും
@vampire__hunter
@vampire__hunter 4 сағат бұрын
​​@@sivadhathsiva8325balaramapuram.
@baburaj8821
@baburaj8821 4 сағат бұрын
Ayyo mattulla sthalangalil ithonum nadakunila... Enthenkilum nadakum.. Udaneyirangum.. Jilla thirikalu
@MohammedMedhulaj
@MohammedMedhulaj 3 сағат бұрын
വയോജന നിയമ പ്രകാരം മകൾ ക്കെതിരെ കേസ് കൊടുക്കണം
@Anila-v5m
@Anila-v5m 4 сағат бұрын
അവളെ ആ വീട്ടിൽ നിന്ന് ഇറക്കി വിട്.... നമ്മുടെ ഈ കുഞ്ഞ് കേരളത്തിൽ എന്തൊക്കെയാ ഈ നടക്കുന്നേ.... നമ്മുടെ ഇവിടുത്തേ നിയമം ശരിയല്ല ഗൾഫിലെ നിയമം വന്നാൽ കുറെയൊക്കെ കേരളം രക്ഷപ്പെടും
@RajivMv-p7z
@RajivMv-p7z 4 сағат бұрын
No 1 കേരളം ലജ്ജിക്കുന്നു ഇവിടെ പിറന്നതിൽ 😭
@dr.kilichundi7637
@dr.kilichundi7637 4 сағат бұрын
Keralam fulloo😂😂😂
@MehuMehu-jy6be
@MehuMehu-jy6be 4 сағат бұрын
പറച്ചിൽ കേട്ടാൽ തോന്നും കേരളത്തിന് പുറത്ത് സ്വർഗം ആണെന്ന്
@amalrnair6057
@amalrnair6057 3 сағат бұрын
ennal poyi chakedo
@binuarmy
@binuarmy 3 сағат бұрын
ഒരു പാട് അങ്ങ് ലള്ളിക്കണ്ട
@hiiii1045
@hiiii1045 2 сағат бұрын
Aaa. Nalla kaalam kazhinju broo
@BindhuVM-dt9cc
@BindhuVM-dt9cc 4 сағат бұрын
മാതാപിതാക്കളുട കാലം കഴിഞ്ഞേ മക്കൾക്ക്‌ സ്വത്തിൽ അവകാശം ഉള്ളൂ എന്ന് അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ തീർപ്പുണ്ടാക്കണം അല്ലാത്തപക്ഷം ദാ ഇതുപോലെ ഇരുന്ന് കരയേണ്ടി വരും
@jayakumarb7474
@jayakumarb7474 3 сағат бұрын
കൊല്ലം തിരുവനന്തപുരം എന്നീ ജില്ലകളിൽ അമിതമായ സ്ത്രീധന ആർത്തി ബാധിച്ച ജില്ലകളാണ് ആയതിനാൽ പെണ്ണിനും ആണിനും എല്ലാത്തിനും സ്വത്തിനോടും പണത്തിനോടും വലിയ ആർത്തിയാണുള്ളത്
@muhammadhaneefa6057
@muhammadhaneefa6057 3 сағат бұрын
Exactly 💯
@pramodhjohn2880
@pramodhjohn2880 3 сағат бұрын
സത്യമാണ് ഇഷ്ടം പോലെ നേരിട്ട് അറിയാം കഷ്ടം
@agnavdiljith7328
@agnavdiljith7328 3 сағат бұрын
Vere evideyum ethonum elairikum 😂
@newsnewskerala
@newsnewskerala 3 сағат бұрын
സ്വത്ത് എല്ലാം മറ്റു മക്കൾക്ക് എഴുതി കൊടുക്കും.. എന്നിട്ട് ആ മക്കളുടെ കൂടെ പോയി താമസിക്കില്ല... എന്നിട്ട് ഒതുക്കിയ മകളോട് ഒപ്പം താമസിച്ചിട്ട് അവരുടെ സമാധാനം കളയും... എന്നിട്ട് അലറി വിളിക്കുകയും ചെയ്യും...
@yesteryears336
@yesteryears336 3 сағат бұрын
Anubhavam guru...😢
@dreamcatcher7471
@dreamcatcher7471 2 сағат бұрын
Ente achante anubhavam aanu ningal paranjath
@unni.m1959
@unni.m1959 2 сағат бұрын
മൈ അച്ഛൻസ് മദർ. കൂടുതൽ ഷ്ണേഹം കൊടുത്ത ( ആൻ്റ് സ്വത്ത്) മക്കൾക്ക് ആർക്കും വേണ്ട.
@RavijiItaly
@RavijiItaly 3 сағат бұрын
🤔... യൂറോപ്പിലെ നിയമം നേരേ തിരിച്ചാണ്! 18 വയസ്സ് കഴിഞ്ഞ മക്കൾ മാതാപിതാക്കളുടെ വീട്ടിൽ താമസിക്കാൻ പാടില്ല!. പിന്നെ ആ വീട് " പേരന്റസ് ഹൗസ് " ആണ്. മക്കൾക്ക് ഒഴിവ് ദിവസങ്ങളിൽ അവിടെ പോയി മാതാപിതാക്കളോടോപ്പം പകൽ സമയം ചിലവഴിച്ചിട്ട് വൈകുന്നേരം മക്കൾ അവരുടെ വീട്ടിലേക്ക് പൊയ്ക്കൊള്ളണം. ഈ നിയമം കൂടി ഇന്ത്യയിൽ വരേണ്ടതുണ്ട്! മക്കൾക്ക് 18 വയസ്സ് ആകുന്നതോടുകൂടി മാതാപിതാക്കളുടെ കടമ അവസാനിച്ചു! 🙏🤗
@snehajabalachandran1771
@snehajabalachandran1771 3 сағат бұрын
@@RavijiItaly very good ആണല്ലോ ആ നിയമം. എത്രയും പെട്ടെന്ന് ഇവിടെയും ഇങ്ങനെയുള്ള നിയമങ്ങൾ കൊണ്ട് വരണം.
@Letha-x3k
@Letha-x3k 3 сағат бұрын
ഇവിടുത്ത മക്കൾക്ക്‌ ആരും ഇല്ലാതെ ഒന്നൊഴിഞ്ഞു കൊടുത്താൽ മതി. അവർ അവരുടെ ലോകത്തു ജീവിക്കും തോന്നിയ രീതിയിൽ.
@VettukaattilJose
@VettukaattilJose 3 сағат бұрын
അവിടെ മാതാപിതാക്കൾ മക്കളെ കൊണ്ട് സ്ത്രീ ധനം വാങ്ങി പുട്ടടിക്കുന്നുമില്ല 😂😂😂
@TheBatmanDCUniverse
@TheBatmanDCUniverse 2 сағат бұрын
Ath ok makkalude kadamayum
@TheBatmanDCUniverse
@TheBatmanDCUniverse 2 сағат бұрын
@@VettukaattilJose 🤣🤣🤣👌
@abdulrasheed9164
@abdulrasheed9164 4 сағат бұрын
വാഴ വെച്ചാൽ മതിയായിരുന്നു എന്ന പഴമൊഴി എത്ര അർത്ഥവത്താണ്
@Minhamehar
@Minhamehar 3 сағат бұрын
ദയവ് ചെയ്ത് ഇനി ഉളളവർ എങ്കിലും മക്കളുടെ പേരിൽ സ്വത്ത് എഴുതി വയ്ക്കരുത്,,കാലശേഷം പോലും എഴുതരുത്,,,,
@Fasi2
@Fasi2 3 сағат бұрын
മക്കൾക്ക് വേണ്ടെങ്കിൽ നൗഷാദ് ബാഖവി ഉസ്താദിന്റെ സ്നേഹ സാഗരത്തിൽ കൊണ്ടാക്കൂ.അവിടെ അവർക്ക് സുഖമാവും.
@AnoopAnoop-rf4ew
@AnoopAnoop-rf4ew 4 сағат бұрын
ഇപ്പോളത്തെ കാലത്ത് ജീവൻ കിട്ടിയത് തന്നെ വലിയ കാരിയം.....🗿
@Fasi2
@Fasi2 3 сағат бұрын
ശരിയാണ് കൊന്നില്ലല്ലോ സമാധാനം 🙏🏻
@kltrvm
@kltrvm 3 сағат бұрын
എന്ത് നിയമം ഇവിടെ നടപ്പിൽ ആക്കുന്നത് കോടതി പറഞ്ഞതു മാതാപിതാക്കളുടെ സ്വത്തുക്കളിൽ മക്കളുടെ അവകാശം അവർക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചു എഴുതാ൦ എന്നല്ലേ ☹️
@Sai-e1z5z
@Sai-e1z5z 3 сағат бұрын
മക്കളെ പുറത്താക്കുന്നതും വാർത്തയാക്കുക... അങ്ങനെയും ചിലരുണ്ട് 😊😊😊
@Pranavnk543
@Pranavnk543 3 сағат бұрын
കേരളം എന്തൊരു മാറ്റമാണ് മാറിയിരിക്കുന്നത് 🧐
@ManuA-d2h
@ManuA-d2h 4 сағат бұрын
ഇന്നാ പാവം പിടിച്ച അച്ഛനും അമ്മയാണെന്ന് നാളെ ഇവളുടെ മക്കളും ഇവളെ ഇതുപോലെ ഇറക്കിയിട്ടും മനസ്സിലാവുള്ളൂ 😢
@bhadrabhadra6633
@bhadrabhadra6633 3 сағат бұрын
സ്വന്തം മക്കളെപോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ
@mylifemyjourney6365
@mylifemyjourney6365 3 сағат бұрын
ഇങ്ങനെ ഇറങ്ങേണ്ടി വരുന്നവർ ഒന്ന് തിരിഞ്ഞു നോക്കണം അവർ അവരുടെ മാതാപിതാക്കളെ എങ്ങനെ യായിരുന്നു സംരെക്ഷിച്ചത് എന്ന്
@TheBatmanDCUniverse
@TheBatmanDCUniverse 3 сағат бұрын
🤣🤣🤣👌
@SJ-yg1bh
@SJ-yg1bh 3 сағат бұрын
അപ്പൊ ഇത് kuzhappamilla എന്നാണോ ?
@Arnnn-v1u
@Arnnn-v1u 3 сағат бұрын
കലക്ടർ സ്വത്ത് തിരിച്ച് വാങ്ങി കൊടുക്കുക മാതാപിതാക്കൾക്ക് അത്ര തന്നെ
@radhikasunil9280
@radhikasunil9280 4 сағат бұрын
അതിങ്ങനെ കഴുത്ത് പിടിച്ച് ഓടിക്കുന്നത്എന്തിന്
@rajesha1304
@rajesha1304 4 сағат бұрын
Athea pavam
@Aysha-vw6sv
@Aysha-vw6sv 3 сағат бұрын
Njanum athu tanyaa aalojiche..paavam achanu tanichu nilkaane vayya..
@maaenterprises4344
@maaenterprises4344 3 сағат бұрын
Athe aa thaniye nilkkal vayyatha manushyane pidich olach naasham aakki......
@leenasunilleena952
@leenasunilleena952 3 сағат бұрын
Thalleye kandittu. Athra mosakaariyanennu thonnunnilla
@aswathyachu2057
@aswathyachu2057 3 сағат бұрын
Njanum athu chindhichu
@Congrats-pv5bt
@Congrats-pv5bt 4 сағат бұрын
ആറാം നൂറ്റാണ്ടിൽ നിന്ന് വരത്തവർ ആണല്ലോ എന്നോർക്കുമ്പോൾ
@Gjo111
@Gjo111 3 сағат бұрын
വസ്തുക്കൾ തിരിച്ചെടുക്കണം
@dilshadkalathingal5536
@dilshadkalathingal5536 2 сағат бұрын
ആ മകൾക്കെതിരെ മക്കൾക്കെതിരെ കേസെടുക്കണം മനുഷ്യാവകാശ കമ്മീഷൻ ഇത് അനുവദിക്കാൻ പാടില്ല ഇതിനെതിരെ നടപടിയെടുക്കണം കേരള പോലീസ്
@FawazKhanF
@FawazKhanF 3 сағат бұрын
ഈ കരച്ചിൽ മാത്രം കണ്ടു ആരും ഇവരെ support ചെയ്യരുത്. മാതാപിതാക്കളുടെയും മക്കളുടെയും, രണ്ടു കൂട്ടരുടേയും ഭാഗം കേൾക്കാതെ ആരും ആരുടേയും പക്ഷം പിടിക്കരുത്.
@maaenterprises4344
@maaenterprises4344 3 сағат бұрын
Athu correct aanu ennalum ith kurachu koodipoille....
@rajithaknd
@rajithaknd 3 сағат бұрын
അതെങ്ങനെ. മാതാപിതാക്കൾ ഉണ്ടാക്കിയ വീട് അല്ലെ. മകൾ ഉണ്ടാക്കിയത് അല്ലല്ലോ. മാതാപിതാക്കളുടെ പക്ഷം തന്നെ നിൽക്കണം
@snehajabalachandran1771
@snehajabalachandran1771 3 сағат бұрын
@@FawazKhanF മാതാപിതാക്കളെ പുറത്താക്കിയാൽ ആരുടെ ഭാഗവും നോക്കണ്ട. അടിച്ചു പുറത്താക്കണം മക്കളെ. അത് പോലെ മക്കളെ ഒരു കാരണവുമില്ലാതെ രക്ഷിതാക്കൾ പുറത്താക്കിയാൽ അതിനെതിരെയും പ്രതികരിക്കണം.വയസ്സായ അമ്മയെയും രോഗിയായ അച്ഛനെയും അടിച്ചിറക്കുമ്പോൾ രണ്ടു പേരുടെയും ഭാഗം കേൾക്കണം എന്ന് പറയുന്നവരോട് സഹതാപം തോന്നുന്നു.
@VettukaattilJose
@VettukaattilJose 3 сағат бұрын
Exactly....രണ്ടു ഭാഗവും കേൾക്കണം...
@unni.m1959
@unni.m1959 2 сағат бұрын
​@@snehajabalachandran1771യാതൊരു സഹതാപവും തോന്നണ്ട ഉള്ളത് പറഞ്ഞതിന്. ജീവിതത്തിൽ തടസ്സം ഇല്ലാതെ ഒഴുകുന്നവർക്ക് ആ പറഞ്ഞത് മനസിലാകില്ല . ഈ ലോകത്ത് തന്തയും തള്ളയും എല്ലാം കൊടുത്ത് മക്കൾക്ക് വേണ്ടി ജീവിച്ച് ലാസ്റ്റ് മക്കൾ ഉപക്ഷിക്കുന്ന ഒരു കൂട്ടവും , സ്വന്തം നോന്നിയവാസം മക്കളെ ജനിപ്പിച്ച് നരകിപ്പിച്ച് മക്കൾ വളരുമ്പോൾ തിരിച്ചടി മേടിക്കുന്ന ഒരു കൂട്ടവും ഉണ്ട്. ഇതാണ് അയാൾ പറഞ്ഞത്. അത് അറിയുന്നവർക്ക് അത് അറിയാം
@MiniGopi-ox4nc
@MiniGopi-ox4nc 3 сағат бұрын
എനിക്ക് തന്ന ഞാൻ നോക്കും ഈ പാവങ്ങളെ 🙏🙏
@muneers6516
@muneers6516 3 сағат бұрын
ഇവർ ഇവരുടെ മാതാപിതാക്കളോട് എങ്ങനെ ആയിരുന്നു എന്ന് ആർക്ക് അറിയാം. ഇനി ഇപ്പൊ ഇവരെ പുറത്ത് ആക്കിയ മകളെ നാളെ അവരുടെ മക്കൾ പുറത്ത് ആക്കും. അപ്പൊ നമ്മൾ ആ മക്കളെ ഇപ്പോൾ ഈ പുറത്ത് ആക്കിയ മകളെ പറയുന്നത് പോലെ പറയും. കാരണം മാതാപിതാക്കളെ ഉപദ്രവിച്ചാൽ ഈ ഭൂമിയിൽ വെച്ച് തന്നെ ശിക്ഷ കിട്ടും എന്നാ
@SHARAFUDHEEN-m2n
@SHARAFUDHEEN-m2n 4 сағат бұрын
ആ മകൾ അറിയുന്നില്ല ഇതു പോലെ അവളും പ്രായം ആകുമെന്ന് 😢😢😢എന്തിനാ ഇതുപോലുള്ള മക്കൾക്ക് ജന്മം നൽകിയത്
@jayan.smjayas1420
@jayan.smjayas1420 3 сағат бұрын
ഉള്ളെ മുതൽ ആർക്കും എഴുതി കൊടുക്കരുത് മുതല് കിട്ടിയാൽ ചിലർ മൃഗമാകും 👍🏻
@mohammedmubashir5021
@mohammedmubashir5021 2 сағат бұрын
ഒരു സ്വത്തു പോലും അവരുടെ പേരിൽ എഴുതി കൊടുക്കരുത് ഒരിക്കലും മരണാനന്തര ശേഷം മാത്രം അനു അവർക്ക് അനുവദിക്കാനുള്ള വകുപ്പ് ഉണ്ടാക്കിവെക്കുക അതിന്റെ മുമ്പ് ഒരിക്കലും മക്കളുടെ പേരിൽ എഴുതി വയ്ക്കരുത് പലരും ഇങ്ങനെ ചെയ്യാറുണ്ട് സ്വത്തും മറ്റൊന്നും കിട്ടിക്കഴിഞ്ഞാൽ മാതാപിതാക്കളെ പുറത്താക്കും
@jayaraj6047
@jayaraj6047 4 сағат бұрын
ദയ കാരുണ്യം, ഇതൊക്കെ സ്വയം, ഉള്ളിൽ ഉണ്ടാകുന്ന വികാരമാണ്.. അതിനപ്പുറം, ഉളുപ്പ് എന്നൊരു വികാരം കൂടിയുണ്ട്, അതും ഈ, മകൾക്കില്ല എന്ന് തെളിയിച്ചു ഇവൾ...
@BindhuBindhu-p6q
@BindhuBindhu-p6q 3 сағат бұрын
മാതാ പിതാക്കൾ കഷ്‌ടപ്പെട്ടുണ്ടാക്കിയ വകയല്ലേ, അവർക്കു കിടക്കണ്ടേ, ആ ദുഷ്‌ടത്തിയെ പുറത്താക്കു
@SijiBiju-f1r
@SijiBiju-f1r 3 сағат бұрын
ഈശ്വരാ എന്തൊരു ക്രൂരത. ഇവൾക്ക് മക്കളുണ്ടെങ്കിൽ ആ kunjungalഇത് കണ്ടല്ലേ വളരുന്നത്. പാവം അച്ഛൻ
@JisJoice
@JisJoice 3 сағат бұрын
ആർക്കും വേണ്ടെങ്കിൽ എന്റെ വീട്ടിലേക്കു പോരെ.. 💔.. ഭർത്താവിന്റെ മാതാപിതാക്കൾ മരിച്ചു.. ഇപ്പോ എന്റെ അമ്മ എന്റെ ഭർത്താവ് മാത്രം കൂടെ ഒള്ളു മക്കൾ uk പഠിക്കുന്നു.. ഇതൊക്കെ കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല... 😭.
@shyamasunder63
@shyamasunder63 3 сағат бұрын
എന്തു സ്വോത്ത് ? അവർ ഉണ്ടാക്കിയത് അവരുടെ കാലശേഷം വരെ അവർക്ക് സർവ്വ സ്വാതന്ത്ര്യത്തിൽ അനുഭവിക്കാനുള്ളതാണ്. മകളെ അടിച്ചു പുറത്താക്കണം. പോലീസ്ും നിയമവും നാട്ടുകാരും പാവം മാതാപിതാക്കളെ ഇക്കാര്യതിൽ സഹായിക്കണം. എന്തൊരു അനീതി ആണ് ഈ നാട്ടിൽ നടക്കുന്നത് ? ഇത് ഇപ്പോള്...ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു.😟
@ramdasmuth3394
@ramdasmuth3394 3 сағат бұрын
ഇതൊന്നും ഹൈക്കോടതി കാണുന്നില്ലേ എന്ത് നീമാണ് ഇവിടെ
@zehrafathima-972
@zehrafathima-972 2 сағат бұрын
😢😢
@muneers6516
@muneers6516 3 сағат бұрын
അച്ഛനമ്മമാരുടെ കാല ശേഷം അല്ലാതെ എന്തിനാണ് സ്വത്തു ഒക്കെ മക്കളുടെ പേരിൽ എഴുതി കൊടുക്കുന്നത്
@rajilaanvar7923
@rajilaanvar7923 2 сағат бұрын
😭 അവൾക്കും ഇതിന്റെ അപ്പുറത്തെ അവസ്ഥ പടച്ചവൻ കൊടുക്കും
@pollytheparrot8929
@pollytheparrot8929 2 сағат бұрын
Sad😢
@AbduRahman-s5c
@AbduRahman-s5c 3 сағат бұрын
ഇതിനെല്ലാം കാരണം മദ്രസ പഠനമാണ്😂😂😂
@DhanyaM-x8i
@DhanyaM-x8i 3 сағат бұрын
ഒരിക്കലും സ്വത്ത്‌ എഴുതി കൊടുക്കരുത്.. കാലശേഷം അല്ലാതെ.. ഇവൾക്കൊക്കെ എന്താ വെച്ചിരിക്കുന്നത് എന്നാർക്കറിയാം 😡😡😡😡😡😡
@sherlyShaji-k2j
@sherlyShaji-k2j 3 сағат бұрын
ഞാൻ ഈ വാർത്ത മുഴുവൻ കണ്ടില്ല 😔
@jocreations5803
@jocreations5803 2 сағат бұрын
നമുക്ക് മക്കൾ ഉണ്ടാകുമ്പോൾ 22/23 വയസു വരെ അവരെ കൊഞ്ചിച്ചാൽ മതി പിന്നെ അവർ മക്കൾ അല്ല മനുഷ്യർ ആണെന്ന് കരുതിയാൽ മതി.. അവരെ അവരുടെ വഴിക്ക് വിടുക
@sherlyShaji-k2j
@sherlyShaji-k2j 3 сағат бұрын
ഗേറ്റ് മറിഞ്ഞു വീഴാൻ അധികം സമയം വേണ്ടി വരില്ല.
@AakashAlex-s4p
@AakashAlex-s4p 2 сағат бұрын
😢
@aswathyvr452
@aswathyvr452 3 сағат бұрын
Pavam 😢
@ZayuZayu-fh5wr
@ZayuZayu-fh5wr 4 сағат бұрын
Tvm കൊണ്ട് poyi 2k25
@shuhailkh9830
@shuhailkh9830 3 сағат бұрын
😢😢😢😢😢😢😢😢😢😢😢
@kurianmamalapurayidathil7521
@kurianmamalapurayidathil7521 3 сағат бұрын
ഇത് ചെയ്തവരെ boycott ചെയ്യണം.😢
@Georgevarghese-q8q
@Georgevarghese-q8q 4 сағат бұрын
Ival oke anubhavikum
@BloomBerg_India
@BloomBerg_India 3 сағат бұрын
😢😢😢😢
@nishaKg-rt2we
@nishaKg-rt2we 4 сағат бұрын
ഉള്ള മുതൽ എഴുതി കൊടുക്കുമ്പോൾ ഓർക്കണം
@TVR_kakkanadu
@TVR_kakkanadu 4 сағат бұрын
Keralam nasatinde vakkil no l
@lovemalakha6904
@lovemalakha6904 3 сағат бұрын
ഇത്രെയും വലിയ വീട്. ഒരു floor അച്ഛനും അമ്മയ്ക്കും മുകളിൽ മകൾക്കും താമസിയ്ക്കാരൈന്നല്ലോ
@MaWayanad
@MaWayanad 3 сағат бұрын
കൊല്ലാതെ വിട്ടല്ലോ ഭാഗ്യം
@sh_oo__ky906
@sh_oo__ky906 4 сағат бұрын
Eanthokkaya theivame kanendi varunne pavam achan amma
@LathaAnnie
@LathaAnnie 3 сағат бұрын
തിരുവനന്തപുരത്തിനു എന്തോ പറ്റി ഒന്നിന് പുറകെ ഒന്ന്
@abdulgafoorpm8695
@abdulgafoorpm8695 4 сағат бұрын
ബെസ്റ്റ് 🙏🙏🙏
@anjanasatheesh335
@anjanasatheesh335 4 сағат бұрын
According to the new law, the parents will get back the property.They should fight for what is rightfully theirs.
@bwin4984
@bwin4984 4 сағат бұрын
Pavangal...jeevonode undalloo..kurche days ayitte vettum,kolayum mathram ullu....
@sumeshsukumari1937
@sumeshsukumari1937 3 сағат бұрын
പാടുക..... നന്മയുള്ള ലോകമേ 😂😂😂
@cuteckoduvayur2582
@cuteckoduvayur2582 3 сағат бұрын
😭😭😭
@Salma-wd9bk
@Salma-wd9bk 4 сағат бұрын
Enthina ayaale ingane valikunnath😢
@jomymathew7066
@jomymathew7066 4 сағат бұрын
😢😢😢
@deepababu9265
@deepababu9265 4 сағат бұрын
😢😢😢
@salamcharupadikkal5472
@salamcharupadikkal5472 3 сағат бұрын
Ee Thiruvananthapurathe aalkkarokke entha engane
@amalprakash9426
@amalprakash9426 3 сағат бұрын
ഹോ കഷ്ടം 😢
@manumohandas5454
@manumohandas5454 4 сағат бұрын
ഇവൾ മകൾ ആണോ 😡
@nazarebrahimkutty3162
@nazarebrahimkutty3162 3 сағат бұрын
🥺🥺🥺🥺🥺🥺🥺🤲🤲🤲🤲🤲🤲🤲🤲
@ajmalns4040
@ajmalns4040 3 сағат бұрын
ന്യൂസ് കാണാതാണ് നല്ലത്..എന്നും കുറേ tholijha ന്യൂസ്
@jencyshyju1526
@jencyshyju1526 2 сағат бұрын
കാൻസർ ayettu പോലും aaa അച്ഛന് സ്വസ്ഥത കൊടുക്കില്ല..... ഇവളെയേ okkea ദൈവം kanunnillea
@alimathary1304
@alimathary1304 3 сағат бұрын
🥺
@Christy-bo2xy
@Christy-bo2xy 4 сағат бұрын
😢😢😢😢😢😢
@anjuanjuuus353
@anjuanjuuus353 3 сағат бұрын
Ponnuuu moll🥰
@shihaskn6889
@shihaskn6889 3 сағат бұрын
Karayathe ellam sahichu pidichu nikkuna aa achan😢😢😢😢
@guruji1110
@guruji1110 2 сағат бұрын
അത് അവരുടെ ഫാമിലി പ്രോബ്ലം ആണ്.
@Jihhejis
@Jihhejis 3 сағат бұрын
Keralam no:1
@LazzerLazzer
@LazzerLazzer 4 сағат бұрын
അകത്തെ സമാധിയും പുറത്തേക്ക് സമാധിയും ഇനി എന്തൊക്കെ കാണണം
@anjanajayaprakash5478
@anjanajayaprakash5478 4 сағат бұрын
Pavangal😥😥😥
@sherimolmujeeb4151
@sherimolmujeeb4151 4 сағат бұрын
🙆‍♀️😢😢😢
@GOD156
@GOD156 3 сағат бұрын
നവോത്ഥാന കേരളം 😅
@jaimyandrew8100
@jaimyandrew8100 3 сағат бұрын
Parents who give their house and property earlier are just fools.never trust children. Children will show crocodile tears.parents should understand they are living with their partners and have their own family.
@resanijo
@resanijo 3 сағат бұрын
God's own country with 100% Literacy 😢shame 🫠
@shobanamohanan7917
@shobanamohanan7917 3 сағат бұрын
മകളുടെ മുഖം കാണിക്കാൻ എന്തിനു മടിക്കണം
@kalanair2373
@kalanair2373 2 сағат бұрын
Aval anubavikum
@joseprakash6542
@joseprakash6542 4 сағат бұрын
Choriyan. Thavalakalayirikkum
@simonabraham9645
@simonabraham9645 3 сағат бұрын
Ithu enthu yugam 🤔🤔🤔🙈🙈🙈????!!!!!!
@omanapk1973
@omanapk1973 3 сағат бұрын
അവളെ മക്കളും കണ്ടു പഠിക്കും 😡
@satheeshchandranvb7746
@satheeshchandranvb7746 3 сағат бұрын
Enthuva ingane kalikalam
@muhammedriyas4514
@muhammedriyas4514 4 сағат бұрын
Sanadani kal thakarkkuka anallo😂😂
@ngs6212
@ngs6212 3 сағат бұрын
Pocso മമ്മദ് ന്റെ അനുയായികളുടെ ലീല വിലാസങ്ങൾ കേരളക്കരയും ലോകവും ഒരുപാട് തവണ കണ്ടതല്ലേ
@muhammedriyas4514
@muhammedriyas4514 3 сағат бұрын
@ athe athe ipo news l nannayitt kandu tholithoongi
@shincy1993
@shincy1993 3 сағат бұрын
Avalum valarthundenlo kittum avalk
@adamazli5256
@adamazli5256 3 сағат бұрын
Nanayi. Avre nallavaraya. Alukal samrakeshikum.
@BijuKc-n4l
@BijuKc-n4l 4 сағат бұрын
Newyork model konachu
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН