വഴുതനങ്ങ ഉപ്പേരി അമ്മ style // Green Brinjal Upperi // Amma SPL //

  Рет қаралды 234,983

Vinis Kitchen

Vinis Kitchen

Күн бұрын

Пікірлер: 572
@ayishabasheermekacherykunn2082
@ayishabasheermekacherykunn2082 3 жыл бұрын
Hi njhan aysha from CHERUTHURUTHY.innu njhngal vazhuthananga upperi undaakki.adipoliyaayirunnuttoo👌
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@nazeemasalim4099
@nazeemasalim4099 3 жыл бұрын
Ethu eganeya upperiyakunnathu ethu vazhuthanaga mizhukkupurattiya ethu njagal sthiram cheyyunnatha
@ramlack4622
@ramlack4622 3 жыл бұрын
Njan ippoya channel kandath matulla channel pole alla vallatha oru ishtam ende cochu mol cheyyunnund sheza s world 4 u endoru eluppam ullathum chilav kuranjaduma adukond valare sandoshamayi
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you Ramla and Nazeema
@amalk.s1373
@amalk.s1373 2 жыл бұрын
@@viniskitchen9947 ,
@radhikasukumaran5261
@radhikasukumaran5261 3 жыл бұрын
തനി നാടൻ വിഭവങ്ങൾ വെളിച്ചെണ്ണയിൽ ഉണ്ടാക്കുമ്പോഴുള്ള മണവും രുചിയും അത് പറയാൻ പറ്റില്ല. ഇടക്കെല്ലാം ഉണ്ടാക്കാറുള്ള വിഭവ മാണ് ഇത്. സൂപ്പർ സ്വാദാണ്
@mayajayamon2253
@mayajayamon2253 3 жыл бұрын
വിനിയൂടെ അധികം മസാലയുംമുളകും തേങ്ങായും ചേർക്കാത്ത ഇതുപോലുള്ള കറികളാണ് എനി ഇഷ്ടം ഇതുപോലുള്ള കറികൾ ഞാൻ പരീക്ഷികാറുണ്ട്
@rajanshanmughan4227
@rajanshanmughan4227 3 жыл бұрын
വിനി ചേച്ചീ വഴുതനങ്ങ ഉപ്പേരി ഉണ്ടാക്കി നോക്കി നല്ല taste und 100% super. ചോറിന്റെ ഒപ്പം ഉണ്ടാക്കി കഴിച്ചു.
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
അടിപൊളി, വളരെ ശരിയാണ് വീട്ടിൽ ഉണ്ടാക്കാറുണ്ട് അടിപൊളിയാണ് 👍👍👍🙏
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
Good Morning vini സൂപ്പർ റെസിപ്പി എന്റെ അമ്മയുടെ അതേ റെസിപ്പി വിനി share ചെയ്തപ്പോൾ സന്തോഷം തോന്നി അമ്മയെ എന്നും ഓർക്കും ഈ റെസിപ്പി കണ്ടപ്പോൾ പ്രത്യേകിച്ചും
@swapnaram9012
@swapnaram9012 2 жыл бұрын
എനിക്കും നാടാൻ വെജ് റെസിപി ആണ് ഇഷ്ടം കൂടുതൽ 👍... Thankyou
@rajadevi5732
@rajadevi5732 3 жыл бұрын
വിനി ഞാൻ തൻ്റെ ഉഴുന്ന് ചമ്മന്തി ഉണ്ടാക്കി ട്ടോ.വീട്ടിൽ എല്ലാവർക്കും ഇഷ്ടമായിട്ടോ, നന്ദിയുണ്ട് ട്ടോ
@padminikrishnan9337
@padminikrishnan9337 3 жыл бұрын
അടിപൊളി. ഇത്രയും ലാളിതമായിരിക്കും എന്നു കരുതിയില്ല.നന്ദി.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@nishajayachandran5657
@nishajayachandran5657 3 жыл бұрын
ആദ്യമായിട്ടാണ് വിനീ വഴുതനങ്ങ ഇങ്ങനെ prepare ചെയ്യുന്നത് കാണുന്നത്. തീർച്ചയായും ഉണ്ടാക്കാം👍👍. ഞാൻ സാധാരണ നീളത്തിൽ cut ചെയ്തു മുളകുപൊടി, മഞ്ഞൾ, ഉപ്പ് ചേർത്ത് marinate ചെയ്തു വച്ചു fry pan ൽ ലേശം എണ്ണ ഒഴിച്ചു നിരത്തി വച്ചു fry ചെയ്യും. ഇന്ന് ഷഷ്ടി വൃതം ആണ്. So കൊതി വിടുന്നില്ല..😍😘😘
@souminim4642
@souminim4642 3 жыл бұрын
എന്റെ ഇഷ്ടപ്പെട്ട ഉപ്പേരി, ഇത് പോലെ തന്നെ ഞാന്‍ ഉണ്ടാക്കുന്നത്. പാലക്കാട് spl. വിനി ഉണ്ടാക്കുന്ന നാടന്‍ കറി കള്‍ എല്ലാം ഞാന്‍ ഉണ്ടാക്കുന്ന പോലെ തന്നെ. 😊👍
@ligishibu7367
@ligishibu7367 2 жыл бұрын
Vazhuthanaga cut chethathinu sheasham wash cheyano
@nethraas2485
@nethraas2485 3 жыл бұрын
I am a big fan of this recipi. Njan eppozhum undakkum
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@ambikam114
@ambikam114 2 жыл бұрын
Njagalum sem igine Anne undakkunnadhe cheechi
@worldinworld3106
@worldinworld3106 3 жыл бұрын
വഴുതനങ്ങ ഉപ്പേരി നല്ല ടേസ്റ്റ് ഉണ്ട് ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി മക്കൾക്ക് ഇഷ്ടമായി താങ്ക്യൂ
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear..
@sajinasunil8700
@sajinasunil8700 3 жыл бұрын
What a nice thought you have girl 🥰. Want eat that. But I don’t get this brinjal in this town ☹️. Will try to grow this season . Take care
@ravindranpr4293
@ravindranpr4293 3 жыл бұрын
Good racipi l like your racipi
@MrBeanTime
@MrBeanTime 3 жыл бұрын
ഇതൊക്കെ എങ്ങനെ കഴിക്കുന്നു ആവോ
@MrBeanTime
@MrBeanTime 3 жыл бұрын
Non ഒനും ഉണ്ടാക്കില്ലേ ചേച്ചി
@ptsivasuthan9136
@ptsivasuthan9136 3 жыл бұрын
Nalla manassinte udama yanu vini... Santhosham.
@lathavavannoor9453
@lathavavannoor9453 2 жыл бұрын
വെറൈറ്റി വീഡിയോ super👍
@varadarajannarayanan5639
@varadarajannarayanan5639 3 жыл бұрын
ഞാൻ രക്ഷപ്പെട്ടു ചേച്ചി.... ഇനി ആരെയും ബുദ്ധിമുട്ടിക്കാതെ ജോലിസ്‌ഥലത്തു എനിക്കുതന്നെ ഉണ്ടാക്കാം... 🙏🙏🙏👍👍👍👍... ഇതു ചെറിയ receipe അല്ല വലീയ... റെസിപ്പീ.... 🙏🙏🙏🙏🙏
@sajithamp7397
@sajithamp7397 3 жыл бұрын
Aa stove eathaa
@aruntr1272
@aruntr1272 3 жыл бұрын
Ithinu upperi ennu engane parayum
@RajisTasteBuds
@RajisTasteBuds 3 жыл бұрын
Wowww.... thanks👌💐,തക്കാളി കറിയും കാണിക്കുമോ?
@saranyakrishna7192
@saranyakrishna7192 3 жыл бұрын
എളുപ്പം ആണ് ഉണ്ടാക്കാൻ ഞാൻ ഉണ്ടാക്കി നോക്കിട്ടോ ചേച്ചി. സൂപ്പർ. ആര് കോപ്പി അടിച്ചാലും ചേച്ചി ഉണ്ടാക്കുന്നത് വേറെ ലെവൽ ആണ്
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much 💕
@suchithravnair2355
@suchithravnair2355 Жыл бұрын
Chechi kazhikkunnathu kanan othiri eshtam
@sunushaji4308
@sunushaji4308 3 жыл бұрын
Superrrrrrr. ..kothipichukalanju♡♡♡..nalla oru mind anu ..God bless youuuuuu
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@rainbowsweety7072
@rainbowsweety7072 3 жыл бұрын
Samsaravum fd kazhikunnathum eshtam
@sheenabaic9846
@sheenabaic9846 3 жыл бұрын
Uzhunnu paripp idunna vidya ariyillayirunnu.. super eggplant is my favorite ❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much 💕
@bhagyalakshmi7663
@bhagyalakshmi7663 3 жыл бұрын
Vilambiyath kandappol vayil vellam vannu super ayittund Vini try cheyyam ttolu
@MumsChoice
@MumsChoice 3 жыл бұрын
Palakkad Nadu miss cheymbo, chechide channel kandal veshappum marum, nadinte samsaravim kelkam. 👌
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@bindukumaran8183
@bindukumaran8183 3 жыл бұрын
Vini നാടൻ വഴുതിനങ്ങ ഉപ്പേരി 👌ആയിട്ടുണ്ട് ട്ടോ..പിന്നെ അറിവുകൾ പറഞ്ഞു കൊടുക്കും തോറും കുടുകയേയുള്ളു ആരും കട്ടെടുത്താലും എങ്ങും പോവില്ല 😊😊
@fshs1949
@fshs1949 3 жыл бұрын
Really you are open hearted lady.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you
@prasannaramachandran221
@prasannaramachandran221 3 жыл бұрын
ALLA SALT VENDE?????
@jayasreeramanidas423
@jayasreeramanidas423 3 жыл бұрын
Thakkali kadanjadhu ente Achante favorite aanu. Amma idhepole undakkum
@manjujayaraj5826
@manjujayaraj5826 3 жыл бұрын
Entae husband favourite aanu vazhuthinga. Njan onion and chilli powder matram use cheyathu undakum. Nalla taste aanu. Onnu cheyathu nokku. Nalla taste aanu
@suminair4751
@suminair4751 3 жыл бұрын
Pkd slang kettu kashiyumbo Oru ashvasanu ..... how sweet you are simple recipy edu vini athokke alle daily avashyam this is so nice
@anasmohd4220
@anasmohd4220 Жыл бұрын
ഇതിൽ 2 ഉരുളക്കിഴ്ങ് കൂടി ഇട്ടാൽ അടിപൊളിയായി
@sheejak6891
@sheejak6891 3 жыл бұрын
വൗ അടിപൊളി ചേച്ചി ആ തക്കാളി കറിയുടെ റെസിപി ഒന്ന് വിടുമോ
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear sure idam
@pkc9150
@pkc9150 3 жыл бұрын
Njnum inganeyan undakkunnath, vazhuthinanga arinj uppupodi thirummi alpam neram vechirunnilla kazhuki pizhinjeduth upperi akkiyal vazhutgananga ottum kuzhanju pokathe fry akki edukkam
@mininandakumar2361
@mininandakumar2361 3 жыл бұрын
My mother in law was also making this in the same way .Thank you for reminding me those taste memories.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@geethaachuthan6990
@geethaachuthan6990 3 жыл бұрын
@@viniskitchen9947 Welcome
@saralavasudev9288
@saralavasudev9288 3 ай бұрын
തക്കാളി കായൽ വീഡിയോ pl
@anjuthulaseedharan5312
@anjuthulaseedharan5312 3 жыл бұрын
Chechiyude combo superannu . More combo video please 👍👍👍
@saraswathy.a.v.sarasasi.1021
@saraswathy.a.v.sarasasi.1021 3 жыл бұрын
Hai, Thani paalakkadan malayalam, yaathoru jaadayum illathe nalla rasamaaya avatharanam, enikku vallya ishtasyiTTOLU
@sajithamp7397
@sajithamp7397 3 жыл бұрын
Evdnn vangyethaa
@viniskitchen9947
@viniskitchen9947 3 жыл бұрын
Ithu oru italian brand aanu dear. Dubai yil jashanmall
@laibm99
@laibm99 3 жыл бұрын
Yes Vini, please forward more such simple homely traditional recipes
@vasanthisijukumar373
@vasanthisijukumar373 3 жыл бұрын
i liked the recipe. And i want the recipe of tomato curry
@jyothilakshmi6733
@jyothilakshmi6733 3 жыл бұрын
Chechi enikku ishtayi kanubol thanne..njan undakki nokkum 👍
@beenabeena.k6860
@beenabeena.k6860 3 жыл бұрын
Food kazhikunnathu kana aanu anik eshttam...very good chechi
@sajeshyadu6786
@sajeshyadu6786 3 жыл бұрын
Chechi nannayitund... Nammal naadan ennu parayunnath, videsikalku foreign alle... Naadan enna vaaku ozhivaaku.. Athinu pakaram sudhamaayathenno, nallath enno parayu...
@gopakumarg6679
@gopakumarg6679 2 жыл бұрын
Good. But brief in your description .
@geetanair5952
@geetanair5952 3 жыл бұрын
Simple and super dish Mam ur presentation is like a family member
@jyothika252
@jyothika252 3 жыл бұрын
I am ur new subscriber...ur receipes oke super anu chechi...oru suggestion undayirunu...vegetables cut cheyunnathum vedio lu include cheythathu valare nannayi...iniyum angane include cheyyane chechi...beginners nu oke useful avumayirunu...
@ushadeviharidas696
@ushadeviharidas696 3 жыл бұрын
Super recipie vini Njanunum palakkadu anuto But settled in Mumbai
@Appu_Creations..
@Appu_Creations.. 3 жыл бұрын
Super chechi
@peruvembakrishnan7562
@peruvembakrishnan7562 3 жыл бұрын
God bless
@risvanarismol9816
@risvanarismol9816 3 жыл бұрын
ഇനിയും ഇത് പോലെ യുള്ള recepies kanikane pls.
@geethakoottala8548
@geethakoottala8548 3 жыл бұрын
Vini നമ്മടെ പാലക്കാടൻ നാടൻ കറിയുണ്ട് അറിയില്ലേ ചേമ്പിൻ തണ്ടും ഉഴുന്നുപരിപ്പും കൂടിയുള്ള പുളിങ്കറിയില്ലേടാ അതൊന്നു ഇടൂ എൻറെ അമ്മയുടെ ഓർമ്മവരും ഈ കറിയുണ്ടാക്കുമ്പോൾ
@amrithaa750
@amrithaa750 3 жыл бұрын
Chechi nan ethu undski nokki supper annu verum chorum ethum valare ruchi yanu chechi
@soukeloth3777
@soukeloth3777 3 жыл бұрын
ഓ കണ്ടിട്ട് വിശക്കാൻ തുടങ്ങി ചേച്ചിയെ 😋😋 എന്റെ favourite ആണ് വഴുതന, കയ്പക്ക ഒക്കെ 😋.. ആ തക്കാളി കറി കൂടെ ഒന്ന് upload ചെയ്യു ട്ടോളൂ😋 കട്ട വെയ്റ്റിംഗ് ☺️
@shailajahenry4294
@shailajahenry4294 3 жыл бұрын
ഉപ്പേരി is very nice. My mother also used to make like this
@bindhujathathuzz3167
@bindhujathathuzz3167 3 жыл бұрын
Chechiyude fd kazhikunnath kaanan aaane enik kooduthal ishttam😜
@ushanair6424
@ushanair6424 3 жыл бұрын
Vini I like ur preperation very much ((upperi,) will try this and ur Palakkad language I love it because my husband place is Palghat
@naveensruthidas2735
@naveensruthidas2735 3 жыл бұрын
Food kazhikana style👌👌 adipoli😊
@nooranoori3707
@nooranoori3707 3 жыл бұрын
ഞാനും ഇങ്ങനെയാണ് ഇണ്ടാക്കാർ റ്Pനെ ആദ്യമായിട്ടാ ഞാൻ ചാനൽ കാണുന്നത് എന്തായലും നന്നായിട്ട് ഉണ്ട്
@ananthanarayananvs8011
@ananthanarayananvs8011 3 жыл бұрын
Manjalpodiyum koodi cherthal super aavvum
@beenasabu6714
@beenasabu6714 3 жыл бұрын
👍👍
@licekuwait1947
@licekuwait1947 Жыл бұрын
@anithamd3843
@anithamd3843 3 жыл бұрын
So nice uperi mam
@remajnair4682
@remajnair4682 3 жыл бұрын
ഇങ്ങനെ ചെറുത് ഉണ്ടാക്കുബോളാണ് നമ്മൾ വലിയവരാകുനനത് വിനി👍 തനി നാടൻ കറി🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you rema chechy
@remajnair4682
@remajnair4682 3 жыл бұрын
@@viniskitchen9947 welcome Vini👍
@anitaarun100
@anitaarun100 3 жыл бұрын
Adipoli.. vere evidem ithrayum simple recipes kandittillatto...
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much 🙏🏻
@nishaanil3577
@nishaanil3577 3 жыл бұрын
Super😊
@nilinasuraj3771
@nilinasuraj3771 3 жыл бұрын
Hi Vini.. giving a comment 1st time.. This way both my mom's make but we use cherria ulli.. also add garlic and turmeric.. Thanks for this recipe.. I had almost forgotten this recipe..
@sahanatraveldiaries
@sahanatraveldiaries 3 жыл бұрын
Ethra simple recipe anenkilum ithu ariyathavar undakum. Ithu pole ulla easy n tasty recipes thane anu namuku vendath🥳☺️☺️👍👍
@ajitharavindran8817
@ajitharavindran8817 3 жыл бұрын
നാടൻ കറിയാണ് എപ്പോഴും നല്ലത് മസാല നല്ലത് അല്ല
@olavumtheeravum6109
@olavumtheeravum6109 3 жыл бұрын
ചേച്ചിയുടെ എല്ലാ കറികളും സൂപ്പറാട്ടോ.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you dear
@binduau2759
@binduau2759 3 жыл бұрын
Ithu Amma undakki kazhichathu orma vannu entha taste thanku tto for the video ♥️♥️
@deepamenon567
@deepamenon567 3 жыл бұрын
Vini, ennu kanan nalla aiswarymulla veetammaye pole undu !! Palakkattile nadan kutty 😊😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@sujasnair1596
@sujasnair1596 3 жыл бұрын
ഉണ്ടാക്കുന്നത് കണ്ടപ്പോൾ കൊതി തോന്നി
@aniyanchettan7944
@aniyanchettan7944 3 жыл бұрын
Enna kooduthal alle sis
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much 🙏🏻
@lathasathish3868
@lathasathish3868 3 жыл бұрын
Aah kandittu kothiyayi...😍👍 enthayalum try cheyyum.. Thakkali recipe idumo??
@nalinimenon5366
@nalinimenon5366 3 жыл бұрын
Tried . Easy to make and Super taste. Good 👍
@ambikamenon592
@ambikamenon592 3 жыл бұрын
Excellent Vazhuthinanga upperi. Njan undakkaarunde.. I'm from Palakkad tto..
@BabuBabu-ou1ud
@BabuBabu-ou1ud 3 жыл бұрын
തക്കാളി കടഞ്ഞത് പറയുമ്പോ ഹൗ.... എന്ത് രുചിയാണെന്നോ .. കൊതിപ്പിക്കില്ലേ. വിനീ ....😀😀
@suchitraajit9064
@suchitraajit9064 3 жыл бұрын
I love brinjal upperi.will definitely try ur recipe.
@Munchkin_memories
@Munchkin_memories 3 жыл бұрын
Hai vini chechi ente Peru Sruthy ...place palakkad..anik chechide recipes orupadu ishtanu ..mikkavarum undakarulathoke chechide channel nokittanu..kaipakka puli athil ninnu thudangiyatha chechiyodulla ishtam..anik cooking nte abcd ariyillayirunu full time ammaye vilichu chodichanu vaikarulathu but epol chechide recipes aanu nokarulathu...vini chechi ishtam😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Hi Sruthy ….ellaa currykalum undaakkanam tto
@peruvembakrishnan7562
@peruvembakrishnan7562 3 жыл бұрын
Sis. Beans Piriyal choolitharvov please. I can't use garlick in any food . Guide me Lu❤️
@sherinmohammed5706
@sherinmohammed5706 3 жыл бұрын
Orupaad taste aanu..ithrem simple recipes...iniyum idane..waiting...😘🤗👌
@girijavijayakumar3220
@girijavijayakumar3220 3 жыл бұрын
നാടൻ വഴുതിനങ്ങ ഉപ്പേരിയും മുളകുവറത്തപുളിയും.. അപാര ടേസ്റ്റ്. ഞാൻ ഉഴുന്ന് വറത്തു ഇട്ടിട്ട് കഴിച്ചിട്ടു ഇല്ല. ഉണ്ടാക്കി നോക്കണം.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@geethakesavan601
@geethakesavan601 3 жыл бұрын
വിനിയും സിംപിൾ ❤️👍🙏
@bhagyalakshmi8460
@bhagyalakshmi8460 6 ай бұрын
👌👌👍👍👍❤️❤️
@ranjithmenon8625
@ranjithmenon8625 3 жыл бұрын
Rengayan കേൾക്കാത്ത റെസിപ്പി യാണ് അതിന്റെ പേറ്റന്റ്‌ നിങ്ങൾക്കുള്ളതാണ്. വഴുതിനിങ്ങ വിശേഷം നന്നയിട്ടുണ്ട്. Keep up the authenticity always.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thanks a lot dear
@beenajoseph4410
@beenajoseph4410 3 жыл бұрын
Hi vini, ee aduthaanu njan viniyude channel kandathu athum parippu rasam. Udan undaaki. Super super super....love your recipes😊😊❤️
@soulcurry_in
@soulcurry_in 3 жыл бұрын
Hey Vinni kurta. What is the kottan? We make it like this at home. No onions though
@lekharadhakrishnan4209
@lekharadhakrishnan4209 3 жыл бұрын
Vini, made your ramassery idli. Taste good. But didnt get pure white color. What may be the reason
@valsalaa454
@valsalaa454 Жыл бұрын
🙏👍
@anithapk5168
@anithapk5168 3 жыл бұрын
അടിപൊളി ഊണ്... തക്കാളി കറിയിൽ ചെറിയ ഉള്ളി ആണോ ചേച്ചി ഇടേണ്ടത്...
@viniskitchen9947
@viniskitchen9947 3 жыл бұрын
Combination anu
@theerthuzworld8492
@theerthuzworld8492 3 жыл бұрын
Chachy പുളീഞ്ചി നെക്സ്റ്റ് റെസിപ്പി ഇടു tou
@viniskitchen9947
@viniskitchen9947 3 жыл бұрын
Sure
@shalininair6488
@shalininair6488 3 жыл бұрын
like all your receipes
@latharaghunath6903
@latharaghunath6903 3 жыл бұрын
Choru kurachum Kari kooduthalum nalla healthy food
@lailammajoseph7736
@lailammajoseph7736 3 жыл бұрын
Ethu aganayanu brinjal uppari aakunnathu
@viniskitchen9947
@viniskitchen9947 3 жыл бұрын
Why cant?
@sheebadasfoodchannel3488
@sheebadasfoodchannel3488 3 жыл бұрын
Super
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 121 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,8 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15