വഴുതന തൈ എവിടുന്നാ വാങ്ങുന്നെ 😊ഇത് നട്ടിരിക്കുന്ന കണ്ടെയ്നർ എവിടുന്നാ വാങ്ങിയത്. സൂപ്പർ വീഡിയോ. ഓരോ കൃഷിയെ കുറിച്ചും വളരെ ആഴത്തിൽ മനസ്സിലാക്കി കൊടുക്കുന്ന അപൂർവങ്ങളിൽ അപൂർവം വീഡിയോ. നല്ലൊരു ടീച്ചറുടെക്വാളിറ്റി കൃഷി രീതിയിൽ കാണിക്കുന്നതിനും നല്ലൊരു, 👏👏👏👏എല്ലാവിധ ആശംസകളും 🙏🙌
@lobysuresh77274 жыл бұрын
Very good information, thank you
@jickyzgreenworld59194 жыл бұрын
Thankyou dear 😍
@kochuthressiaantony764 жыл бұрын
എനിക്ക് വയലറ്റ് വാഴുഥനയുടെയും ചുകുന്ന പയറിന്റെ യും വിത്ത് വേണം
@anusreebinu56884 жыл бұрын
An wl
@jickyzgreenworld59194 жыл бұрын
Cover ayakkumallo
@dineshsoman77373 жыл бұрын
ഞാൻ ചെയ്യാറുണ്ട് ജി കട്ട്.. ഇതിനെക്കുറിച്ച് അറിയാത്ത പുതിയ കർഷകർക്ക് ഒരു ഉപകാരപ്രദമായ വീഡിയോ ആണ് ഇത് വളരെ നന്ദി ചേച്ചി.
@preethamoneyn92214 жыл бұрын
വളരെ പ്രയോജനകരമായ വീഡിയോ ചെയ്ത് വിലയേറിയ അറിവാണ് തന്നത്. വഴുതന മുറിച്ചു വിടുമായിരുന്നു.പക്ഷെ GCut നെപ്പറ്റി ഇപ്പോഴാണറിയുന്നത്. വളരെ നന്ദി
@jickyzgreenworld59194 жыл бұрын
❤️🤩
@shynijibin8644 жыл бұрын
Thanks dear......g cut super ❤️❤️.......I will try........very good information.....ente brinjal ellam poovittu......g cut cheyyan patto.. .cholam vithundo......
@rafeekaboobacker8764 жыл бұрын
വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നത് സുപ്പർ പുതിയ ഒരു അനുഭവം ആണ്
@cleatusgr65354 жыл бұрын
I really admired after watching your video. Iam 73 yrs old person, just started a small garden around my house about two months back. Now shall try to follow this method. Thank u.
@ebeeee52234 жыл бұрын
ചേച്ചി അടിപൊളി.. കൃഷി ആരംഭിച്ച സമയം തന്നെ പുതിയ അറിവ് തന്നതിന് ഒരുപാട് നന്ദി 👏👏👏
@jickyzgreenworld59194 жыл бұрын
Thanks for your support ❤️
@ebeeee52234 жыл бұрын
എനിക്കു വിത്ത് തരുവോ...
@deepasam26244 жыл бұрын
വളരെ നല്ല വീഡിയോ ഞാൻ sabscrib ചെയ്തു
@KeralaGreensbySreeSangari4 жыл бұрын
Super❤. Chedikal vecha blue container evide kittum Madam?
@arpithasusan17284 жыл бұрын
Useful information seeds thrarumo formality ethana
@ckasari30383 жыл бұрын
Great video. Thank you. ഞാൻ 3 g cut ചെയ്യും.
@abdulnazar71834 жыл бұрын
Citting by hand or bu blade
@shameeraboobacker47294 жыл бұрын
സൂപ്പർ. നന്നായിട്ടുണ്ട്. Ithinte seeds tharumo
@binduksks23753 жыл бұрын
Late viewer Super super super Vithukal kittumo Ennanu subscribe chaithathu Krishi start chaithittundu
@hasfaachu94014 жыл бұрын
നല്ലപോലെ പറഞ്ഞു തന്നു സൂപ്പർ വെള്ള ഉണ്ടമുളകുണ്ടോ വിത്ത് ഉണ്ടോ
@waheethajafer18284 жыл бұрын
Good tip to follow. Chechi Chuvanna payarinteyum kutti payarinteyum koottathil cheera yude seeds send cheyyan kazhiyumo? Cover send cheyyam as early as possible
@ramshadbeegum96744 жыл бұрын
parayunna Kareyam nallavannam manasilakunnude Supper Suppe ............ r
@deepatips22164 жыл бұрын
ചേച്ചി ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്. നല്ല വീഡിയോ. പുതിയൊരു അറിവ് കൃഷിയെ കുറിച്ച് അറിയാൻ കഴിഞ്ഞു. എനിക്കും വഴുതന വിത്തും ആനകൊമ്പൻ വെണ്ട വിത്തും അയച്ചുതരുയോ. ഞാൻ കവർ അയക്കട്ടെ
@Apsa974 жыл бұрын
Thank you so much mam extremely useful. Im starting my farming today
@infofaz95694 жыл бұрын
Hi chechi. Njan aadyamayanu video kaanunnath. Theerchayayum cheythunokkam. Eniku kurach vazhuthana Ind. Oru thavana nannayit vilaveduthu. But, ipol kaayakal aayithudangumpol puzhu vann nashippikkunnu. Enthenkilum margam ariyuvenkil onnu paranjutharuvo
@honeymuthiah12794 жыл бұрын
Ende veettile pookkal kozhinju pogunthu enthu cheyanam.
@kavuu38144 жыл бұрын
Njaan adyamayanu ee channel kaanunnathu . Nannayi manassilakunnundu maathramalla ithu kaanumbol swanthamayi krishi cheyan abraham thonnunnu
@padmakshanvallopilli46742 жыл бұрын
Excellent demo. Thanks
@shameeraboobacker47294 жыл бұрын
Hi. Sooper chechi. Vedio ishttayi. Seeds kitto
@sunnyjacob55474 жыл бұрын
You have put a lot of effort into this video, very informative. Thanks❤. 👍
@jickyzgreenworld59194 жыл бұрын
❤️🤩
@ayishamilu66014 жыл бұрын
Super Ella chedigelum ingane cheyyan pattumo
@sunithapk40884 жыл бұрын
You explained everything sincerely. Thank you so much
Namaskaram madam good info.Chedi vechittulla chatti evidannu vangan kittum online or shop.pls reply
@shobabenny14874 жыл бұрын
G cut cheythu super ayitund thank you
@padip34213 жыл бұрын
Very informative, congradulations
@josephdominic25374 жыл бұрын
kollaam adipoli,nalla arivukal,,,Thank,u
@7starsworld9444 жыл бұрын
chechi mavinum plavinum ingane cheyyan pattumo.
@balachandrangangadharan20834 жыл бұрын
കുറ്റിക്കുരുമുളക് കൃഷിയെക്കുറിച്ച് ഒന്ന് പറയാമോ എന്റെ കുരുമുളകിൽ തിരികൾ വരുന്നുണ്ട് പക്ഷെ അതെല്ലാം പഴുത്ത് കൊഴിഞ്ഞു പോകുന്നു . ഇതിനെന്തു ചെയ്യാൻ പറ്റും. മറുപടി പ്രതീക്ഷിക്കുന്നു.
@jickyzgreenworld59194 жыл бұрын
കുറ്റി കുരുമുളക് കൃഷി👇kzbin.info/www/bejne/g5TEpmuVhN6Fn6s കുറ്റി കുരുമുളക് grafting 👇 kzbin.info/www/bejne/pXuvlnt3Zdt0rJI
Valare useful vedio ithivareyum ariyatha knowledge Anu Thank you very much.
@josephmanuel70473 жыл бұрын
വഴുതന കുലുക്കിക്കൊണ്ടിരുന്നാൽ വല്ലതും കാണാൻ പറ്റുമോ....
@MultiSheby4 жыл бұрын
Jicky ചേച്ചി it's really new information... Njan cover അയച്ചിരുന്നു. വിത്ത് stock കഴിഞ്ഞോ? ഞാൻ ഫ്ലാറ്റ് ലാനു എനിക് പച്ച ചാണകം g cut kazhinju ozhikaan pattilla. Vere എന്തെങ്കിലും വളം ആയാലും മതിയോ??
@jomontk Жыл бұрын
കടല പിണ്ണാക്ക് പുളിപ്പിച്ച് ഒഴിച്ചാൽ മതി
@anishsasindran89384 жыл бұрын
Very well explained 👌👌👌...It was a genuine class really... Keep up the good work.
@gayathri1794 жыл бұрын
Cut cheyyyumbol kathrika use cheyyane....
@kijokijo5210 Жыл бұрын
സൂപ്പർ വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@somarajakurup88244 жыл бұрын
Very useful information Madam.
@sreekanthkm99633 жыл бұрын
ചേച്ചി തൃശ്ശൂർ എവിടെയാണ്? എനിക്ക് ഈ വഴുതന വിത്ത് വേണം. എൻ്റെ കയ്യിലുള്ളത് വെള്ളയും നീളമുള്ള type ഉം ആണ്.
@sudheertt870310 ай бұрын
Very good information.
@shameemak16514 жыл бұрын
ഹായ് ടീച്ചർ വളരെ വളരെ വളരെയേറെ ഉപകാരമുള്ള വീഡിയോ ആണ് വളരെ സന്തോഷം ഞാൻ ഇപ്പോ തന്നെ തൂമ്പ് നുള്ളാൻ പോവുകയാണ് താങ്ക് യൂ
@jickyzgreenworld59194 жыл бұрын
❤️🤩
@jayasreeks54204 жыл бұрын
നല്ല ഒരു അറിവ് തന്നു. കുറ്റി പയറിന്റെ വിത്ത് കിട്ടിയാൽ നന്നായിരുന്നു
Ithupole vere ethoke chedikalk namuk cheyan pattum
@mayauthaman67863 жыл бұрын
Very very useful chechi
@anjudas53732 жыл бұрын
Super videoo😍😍
@ramlazain56934 жыл бұрын
Valam eppozhoke kodukanam
@sheejakannan7604 жыл бұрын
അടിപൊളി വീഡിയോ. വളരെ informative ആണ് 🤩🤩🤩🤩കവർ അയച്ചു തരാം. ആനക്കൊമ്പൻ വെണ്ട, പയർ വിത്തുകൾ തരുമോ. G cut തക്കാളി, വെണ്ട ഇവയിൽ പറ്റുമോ
@vijiajith18544 жыл бұрын
3 G is advisable most for cucumbers and plants in its family .. female flowers are produced more leading to increased yield .. Bhindi also it is possible even though some are against it from yield point of view
@beenabiju45804 жыл бұрын
Thanks വളരെ വിജയകരമാണ്
@jickyzgreenworld59194 жыл бұрын
Happy to hear this ❣️
@jimmycyriac87754 жыл бұрын
Very informative idea....thanks Subscribed already 👍
@mystyle30974 жыл бұрын
Aathyamayittanu njan video kaanunne ente vazhuthana niraye urumbu varunnu poovu undagunnudu but vazhuthana illa njan Chennail aanu so enthanu cheyendathu
@sindhuscreativeworld3 жыл бұрын
നല്ല അറിവ് തരുന്ന വീഡിയോ. ❤️❤️❤️ എനിക്കും ഇതുപോലെ കൃഷി ചെയ്യാൻ വളരെ അധികം ആഗ്രഹം ഉണ്ട്. എന്നെ help, ചെയ്യുമോ മാഡം. മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏
@nandajyothimanjesha65944 жыл бұрын
CHECHI EE BLUE BOX (POT) EVIDEENNA VAANGIYADENN PARAYANE
@nandhusworld91984 жыл бұрын
ഒത്തിരി നന്ദി 🙏🙏🙏🌹
@gracecheriyan17824 жыл бұрын
Very nice information.Thank you
@christympaul93824 жыл бұрын
Super chechyy Enthayalum try cheyyum Njan cover ayakkunnundto vith ayakkane
@jickyzgreenworld59194 жыл бұрын
Yes sure ❤️
@christympaul93824 жыл бұрын
@@jickyzgreenworld5919 thanks chechy....എന്റെ വഴുതന ചെടി ഞാൻ ഇതുപോലെ ചെയ്ത് നിർത്തിയിട്ടുണ്ട്.....
@jickyzgreenworld59194 жыл бұрын
Good 🤩
@joemonmpm71904 жыл бұрын
Chechi ith ella pachakarikalilum cheyamo
@doreenlean79864 жыл бұрын
Thankyou so much for your information.
@greenkeralaagrobazar50274 жыл бұрын
അറിവ് ഉപകാരപ്രദം.താങ്ക് u.
@XY-cu2lg4 жыл бұрын
Eppala cut cheyende
@lizzymathew16147 ай бұрын
Valicuneetatha kariyam paryanam
@swarasthys6041 Жыл бұрын
Njan engane cheythu
@kumariyer0074 жыл бұрын
Very Nice! Njanithine "Koombu Cut" ennu vilikkatte?
@shalisanthoshkumar36294 жыл бұрын
Thank you so much Very helpful 👍
@anniesebastian31962 ай бұрын
Kara Ellatha yenam Enam
@mercyjacobc6982Ай бұрын
ഇതേ ഫാമിലിയിൽ ഉള്ള മുളകിനും, തക്കാളിക്കും G കട്ട് ചെയ്യാൻ പറ്റില്ലേ?
@sisnageorge23354 жыл бұрын
നല്ല വീഡിയോ. നല്ല ഐഡിയ.താങ്ക്സ്
@vasudevannair40834 жыл бұрын
വളരെ വിലപ്പെട്ട ഒരു വീഡിയോ ആയിരുന്നു .... നന്ദി
@roshinismiles40824 жыл бұрын
Mam tomato plant inu G cut cheyamo..scissors use cheyamo cutting vendi
@rajeenaashik61343 жыл бұрын
Good information
@kalpanaanirudh41434 жыл бұрын
Super cutcheyunnareethi nallareethiyl thanne paranjuthannu
@sarojap10414 жыл бұрын
G_ Cut വളരെ നന്നായി തോന്നി.ഇനി തീർച്ചയായും അങ്ങനെ ചെയ്യും എനിക്ക് പൈലറ്റ് പയറും ആനക്കൊമ്പൻ വെണ്ടയും വിത്ത് കിട്ടണമെന്ന് വളരെആഗ്രഹമുണ്ട്.