Chechi ഞാൻ kosmalli ഉണ്ടാക്കി, super recipe for chappathi 👌👌
@sunilmramsunil73632 жыл бұрын
ഹായ് ടീച്ചറെ പലരും പലതും പറയും അതിനൊന്നും ചെവി കൊടുക്കണ്ട ടീച്ചറുടെ പാചകം ഇനിയും ഉഷാറാകട്ടെ തിരുവേഗപ്പുറം അരങ്ങേറ്റത്തിന് വന്നപ്പോഴാണ് ടീച്ചറെ അടുത്ത് കണ്ടത് ബിന്ദു ചേച്ചി വഴിയാണ് പരിചയമായത്❤❤
@saliniajith90652 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെയും വായിൽ കപ്പലോടി 😋 കൈകൊണ്ട് ഞെരടിയുണ്ടാക്കുന്ന ചമ്മന്തിയുടെ രുചി മറ്റൊരു കറിക്കും ഇല്ല സൂപ്പർ 👌👌👌👌👌
@priya33655 Жыл бұрын
വീഡിയോ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ വായിൽ കപ്പലോടുന്ന വഴുതന പുളി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@roster24712 жыл бұрын
വളരെ വ്യക്തമായ രീതിയിൽ ആണ് ഓപ്പോൾ എല്ലാം പറയുന്നത്. ഞാൻ വീഡിയോ മുഴുവൻ കാണാറുണ്ട്. സൂപ്പർ പാചകം. അധികം മസാല ചേർക്കാതെ simple and healthy food. 😍👍👍👍👍👍👍
@indrani4422 жыл бұрын
consistency ന്നൊക്കെ പറയാൻ പഠിച്ചൂ...ന്തൊരു നിഷ്ക്കളങ്കതയാ ചേച്ചീ ..love u umma 🥰😊 തീരെ നിലവാരമില്ലാത്ത അഭിപ്രായങ്ങൾക്ക് മറുപടി കൊടുത്ത് കോൺഫിഡൻസ് കളയല്ലേ... സാമാന്യബുദ്ധിയുള്ളവർ മനസിലാക്കിക്കോളും ചേച്ചി...🤝
@sreeharis46832 жыл бұрын
ഞാൻ ജനിച്ചത് 1999ഇൽ ആണ്...ഈ videos കാണുമ്പോൾ പറഞ്ഞു കേട്ടിട്ടുള്ള പണ്ടത്തെ കാലവും കുട്ടിക്കാലവും ഒക്കേ ഓർമ വരുന്നു....
@sreelathas11312 жыл бұрын
ഒരു ഉടായിപ്പും ഉണ്ടെന്ന് തോന്നീട്ടില്ല ❤️ ഗ്രാമീണ സൗന്ദര്യമുള്ള വീടും പരിസരവും ആളും .....എല്ലാം ഇഷ്ടം❤️ പോരെങ്കിൽ നല്ല കലാകാരി 👍🏻👍🏻👍🏻
@parvathy76862 жыл бұрын
Sathyam
@sreelathas11312 жыл бұрын
@@parvathy7686 ❤️❤️
@shijimajeed2 жыл бұрын
👍👍👍
@shahanaarafath9986 Жыл бұрын
Mam njan ethra veg dishes parichayapedunnath evdeyum yadu nte video yiludeyumanu shukran pappdam chudunnathum udayipalla nalla sradda vanallo
@Renisfamilyvlog Жыл бұрын
എന്റെ അമ്മവീട് മേലാറ്റൂർ ആണ് കുട്ടികാലത്തു അവധിക്കു പോകുമ്പോൾ പട്ടാമ്പി ഒരു veg.. ഹോട്ടൽ കേറി ചോറ് കഴിക്കും രണ്ടു കൂട്ടം പായസം കൂട്ടി വാഴ ഇലയിൽ എന്താ ഒരു രുചി ഇപ്പോഴും കൊതിക്കാർ ഉണ്ട് വീണ്ടും ഒന്ന് കഴിക്കാൻ... എനിക്ക് ചേച്ചിയുടെ വർത്താനം കേൾക്കാൻ ഇഷ്ടം ആണ് ഞാൻ എന്റെ കുട്ടികാലം മുഴുവൻ മേലാറ്റൂർ ആയിരുന്നു.. അവിടുത്തെ വർത്താനം ഇങ്ങനെ ആയിരുന്നു കുട്ടികാലം തിരിച്ചു കിട്ടിയ പോലെ തോന്നും കൊറച്ചു വിഷമം തോന്നും തിരിച്ചു കിട്ടില്ലല്ലോ എന്ന് ഓർത്തു 🥰
@lakshmipriyam65882 жыл бұрын
വിഷമിക്കണ്ട ട്ടോ... ഞാൻ ചേച്ചി യുടെ പാചകം പരീ ക്ഷിക്കരാറുണ്ട്.... സൂപ്പർ ❤️എല്ലാവർക്കും ഇഷ്ട്ടം ആണ്
@ST0KERFFx-k4y Жыл бұрын
ഓപ്പോൾ ഉണ്ടാകുന്നത് എല്ലാം കാണാൻ നല്ല രസം, ഇതും ഞാൻ ഉണ്ടാക്കും 💕💕💕💕💕
@sindhuvinayan27482 жыл бұрын
നല്ല നാടൻ വിഭവം.... വായിൽ വെള്ളം വരണു. ഇന്നു തന്നെ ഉണ്ടാക്കി നോക്കും👍🥰
@rugminimarar69722 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് ഇത്... സൂപ്പർ taste ആണ്
@shajimols47172 жыл бұрын
വഴുതന പുളി സൂപ്പർ നാളെ ഉണ്ടാക്കണം
@nowshadavambalath2712 Жыл бұрын
നിഷ്കളങ്ക മായ അവതരണം സൂപ്പർ sis ...keep it up എന്റെ ഇഷ്ടങ്ങളോട് ഒരുപാട് സതൃശ്യമുണ്ട് .
@geethasantosh66942 жыл бұрын
Sreela you are such a pure and simple person with many many good qualities 🙏🙏 Just ignore these negative comments and continue uploading simple homely recipes
@salininarendran9556 Жыл бұрын
ഞാനുണ്ടാക്കീട്ടോ ഓപ്പോളേ അടിപൊളി ❤
@ushavijayakumar52232 жыл бұрын
Super ആയിട്ടുണ്ട്ട്ടോ . തിരുവനന്തപുരം ഭാഗത്ത് ഇത് ഉണ്ടാക്കാറുണ്ട്. കത്തിരിക്ക ചുട്ടു കലക്കിയത് എന്ന് പറയും. കഞ്ഞിവെളളം പതിവില്ല . പകരം പപ്പടം ചുട്ട് പൊടിച്ച് ചേർക്കാറുണ്ട്
@varun2552 жыл бұрын
Kalaki chechi nalla marupadi koduthu
@priya33655 Жыл бұрын
സ്പെഷ്യൽ വഴുതന പുളി 😘😘😘😘😘😘😘😘😘😘😘😘😘
@binduca5408 Жыл бұрын
പ്രിയ ശ്രീല ഈ വിഭവം ഞങ്ങൾ കൊങ്കണികൾ ഉണ്ടാക്കാറുണ്ട് അതിനു ഭാരത് എന്നാണ് പറയുന്നത്. പക്ഷേ കഞ്ഞിവെള്ളം ഒഴിക്കാറില്ല. നല്ല സ്വാദ് ആണ്. ഇനിയും ഇതുപോലെയുള്ള സ്വദേറിയതും എളുപ്പമുള്ളതുമായ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 🥰.
@vilasiniskp89792 жыл бұрын
പുളിക്കു പകരം പുളിയുള്ള മോരും ഉപയോഗിക്കാം. ഇത് നമ്മുടെ വള്ളുവനട്ടുകാരുടെ പ്രധാന വിഭവമാണ്.ഇവിടെ ഉണ്ടാകാറുണ്ട് അച്ചാറിനു പകരം. ഞാൻ ഈ ചാനൽ എന്നും കാണാറുണ്ട്.
@sujawilson8532 жыл бұрын
Nithyavazhuthana kond ulla receipe idane...recently anu ngan mam int vlog kaanan thudangiye..so interesting...
@madhavikuttyv99052 жыл бұрын
Nalla oru recipe 🥰 undaakki തുടങ്ങുമ്പോഴേ വായിൽ വെള്ളം വന്നു തുടങ്ങും. ഗ്യാസ് il aanu pappada കോ ലുമെ കോർത്ത് chuttedukkaru.. വി റകിലെ ചുടൽ ആണ് Best 👍 വട്ടത്തിൽ കനം കുറച്ച് നുറുക്കീട്ടെ ഗ്യാസ് ഇൻ്റെ flame il കാണിക്കൂ..പെട്ടെന്ന് എടുക്കും..ഗ്യാസ് flame 🔥 direct അടിക്കണ്ട എന്നുകരുതീട്ട്. Nalla സ്വാദാണ് ഇതിന്ന് .. udaippu ennu parayaan വയ്യ.. 😀 .. പുളിഞ്ചിക്ക് പകരം പോലും ഇത് വെച്ച് ഇടക്ക് അഡ്ജസ്റ്റ് ചെയ്യാം ! ചോറ് കിടുകുടാന്ന് ഇറങ്ങും .. 👍👌👍
@prasannaajit91542 жыл бұрын
Mouth watering superb
@vasanthaiyer1317 Жыл бұрын
Adipoli vayilavellamvarunnu👍
@sreelathas11312 жыл бұрын
സരസു നല്ലൊരു സഹായി ആണല്ലോ👍🏻❤️
@yamunabvayalar8582 жыл бұрын
അടുപ്പിൽ വിറകു കത്തിച്ചുണ്ടാക്കുന്നതു കാണുമ്പോൾ തന്നെ ഇഷ്ടമാകും.മിക്കവാറും കൂട്ടാനുകൾ ഞാനുണ്ടാക്കി നോക്കാറുണ്ട്.കൊസമല്ലിയും ഉണ്ടാക്കി നോക്കണം👍👍👍👍
@lathascookingworld36522 жыл бұрын
Ente sreele ingane kothippikkalle nalledathu adukkalayil varan kothiyavanu
@user-zb7xj4cf4h2 жыл бұрын
വഴുതിന ഇല്ലാണ്ട് ഞാൻ ഉണ്ടാക്കാറുണ്ട്. ഇതും ഒന്ന് നോക്കണം 🥰
@kavithadevi50792 жыл бұрын
ഓപ്പോളെ ഇത് ഉണ്ടാക്കാറുണ്ട് കഞ്ഞിവെള്ളം ഒഴിച്ചിട്ടില്ല ഇനി അങ്ങനെ നോക്കാം😍 ഞാൻ ഓപ്പോളോട് സംസാരിച്ചിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് സരസു എന്താ സുകമാണോ. പിന്നെ ഉക്കാലി ഉണ്ടാക്കി കാണിക്കാമോ ഞാൻ പണ്ട് കഴിച്ചിട്ടുണ്ട് പക്ഷേ ഉണ്ടാക്കാൻ അറിയില്ല
@indiras40597 ай бұрын
Ende sreele ee pizza okke kazhichu madukkunnavaku nalla oru change alle ethokke,oru nadan feeling ,enikku. ethokke bhayankara eshtam aanu,chudulla chorum
Njan egne undalkitundu kanjivellam itilayrunu nallathrunu orupravasyme undakiyulu
@narayanikutty-c4i8 ай бұрын
Super Ayittto കഞ്ഞിവെള്ളവും വഴുതനയും ചേർക്കാറില്ല വായിൽ കപ്പലോടും
@rajinair88842 жыл бұрын
വേറൊരു കൂട്ടാനും വേണ്ട ഇതു മാത്രം മതി ഊണുകഴിക്കാൻ. ❤🙏👍
@weback-appmaster29562 жыл бұрын
Super recipe kosumally njan vechu super
@drmaniyogidasvlogs5632 жыл бұрын
വഴുതനങ്ങ എൻറെ ഫേവറിറ്റ് ആണ്🥰🥰🥰🥰 പല രീതിയിൽ ചെയ്യാറുണ്ട് 🥰🥰🥰🥰ഈ രീതി ആദ്യമായിട്ടാണ് കാണുന്നത് 🥰🥰വളരെ ഇഷ്ടമായി😛😛😛😛😛 തീർച്ചയായും ഇതുപോലെ തന്നെ ചെയ്തു നോക്കാം😇😇😇😇
@manjukm89432 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ്
@chandraa88172 жыл бұрын
kjan kathirica chutu ithu pole chaiyuum.ini ulli koodi cherkkam.kandittu kothi vannu Sri.
@anuraagmuralidharan18272 жыл бұрын
Such a humble lady!!!! I appreciate the way you addressed the negative comment. Keep scaling high , Chechi!!!!!!
@parvathidinesan7213 Жыл бұрын
Enikku eshttayi chechi
@tapasyak.v68582 жыл бұрын
Ningal paranjittu I bought masala powders.... parayadirikan vaiyya adipoli sambar podi ellavarum vanganam...asalaitundu.. thanks mam
@AJ-zk3ei2 жыл бұрын
അടിപൊളി നാടൻ item 👌👌😋😋😋
@radhikamoorthy72302 жыл бұрын
അടി പൊളി ചേച്ചി. ഡിഷും, കുപ്പിവളയും 👌🏻👌🏻😘
@remanym39642 жыл бұрын
എന്തിലു൦ ദോഷ൦ മാത്ര൦ കാണുന്ന ചില ദോഷൈകദൄക്കുകൾ ഉണ്ടാകു൦ ശ്രീലേ....അവരങ്ങനെയാണ്.കാര്യമാക്കണ്ട..ശ്രീലയുടെ പാചക൦ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട് ട്ടോ
@rosnit.p45532 жыл бұрын
Chechi chechide nadu evideyan.ende nadu pattambi aduthan
@NALLEDATHEADUKKALA2 жыл бұрын
തിരുവേഗപ്പുറ
@kavyapoovathingal33052 жыл бұрын
അസ്സലായിട്ടോ ഇഷ്ടമായി. ശ്രീ കുട്ടി ടെ വർത്തമാനവും, പാചക രീതിയും എന്തു രസമാണെന്നോ? എനിക്ക് വളരെയധികം ഇഷ്ടമാണ്💞🥰🌄🌟👌👍😎🌹❤️🙏
@mallikaravi68626 ай бұрын
Your innocens & simplicity is more attractive..... ofcourse your cooking recipes are really good. Your consideration to Sarasu is really appreciable
@NALLEDATHEADUKKALA6 ай бұрын
താങ്ക്യു
@anarghasp82952 жыл бұрын
ചേച്ചി.... 🤍 പണ്ട് നന്തനാർ കഥകളിൽ ഒരു പലഹാരത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ദോശമാവിൽ മുരിങ്ങയില ഇട്ട് ഉണ്ടാക്കുന്നത്.. ചേച്ചി പറഞ്ഞത് പോലെ ആയിരിക്കും ന്ന് കരുതുന്നു
@denykevin54002 жыл бұрын
Kanditt vaayil vellam vannu 😋 adipoli
@lifestyleofmine82252 жыл бұрын
Udaipp onnullaaaaaaa.... ❤️ orupad ishtttaaaa.... Nalledth adukalayum, sreela chechineyum, sherikkum innathe njngalepolu illa newgenrtn kark കൗതുകം ane ee nadan vibhavangalum, a grameena bhangiyum.. Koodathe nalla avatharanavum.... Keep on going
@deepthim7102 жыл бұрын
Angane parayunore mind aakanda teachereee...orupadishtam aanu varthamanam..simplicity in your recipes and your house and surroundings. Orupadu sneham
@sruthishibulal85312 жыл бұрын
ഞങ്ങള് കാന്താരി മുളകും ചെറിയുള്ളിയും നന്നായി ചതച്ച് പുളികൂട്ടി ഉണ്ടാക്കാറുണ്ട്.നന്നായിട്ടുണ്ട് ടീച്ചർ😊
Ohh corect സമയത്തു തന്നെ കണ്ടു.. വായില് വെള്ളം വന്നു 🥰🥰
@muhsinaharish82142 жыл бұрын
Ink igale videos nalla ishtanu.....and ur way of interaction 🥰🥰keep going
@resmikesavan64032 жыл бұрын
Sreela chechide dishes ellam thane thani nadan vibavangal aanu athum adupil cheyunathum enik orupad ishtam aanu keep going chechi all the very best👏👏👍👍
@ajsalaam41422 жыл бұрын
Super vayil vellam varunu
@saradaramdas12292 жыл бұрын
👌💕 എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വളരെ നല്ല ഒരു വിഭവം.. നന്നായിട്ടുണ്ട് ട്ടോ.. പിന്നെ ഓപ്പോള്‍ നോട് ഒരു കാര്യം പറയണം എന്ന് തോന്നി. ഞങ്ങളുടെ വളരേ നല്ല ഒരു സുഹൃത്ത് ആയിട്ട് ആണ് കാണുന്നത്. അത് കൊണ്ട് ആണ്.. ഈ negative comment ചെയ്യുന്നവർ.. ആരായാലും.. എനിക്ക് തോന്നി ഇരിക്കുന്നത് അവര്‍ക്ക് ഇത് തന്നെ ആണ് ജോലി.. അവർ ഒന്നും ചെയ്യില്ല.. എന്നാല്‍ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും ഇല്ല.. അത് കൊണ്ട് ഇതൊന്നും കാര്യം ആക്കാതെ ഓപ്പോളുടെ രീതിയില്‍ തന്നെ ചെയ്യുക.. ഇഷ്ട്ടം ഉള്ളവർ അത് സന്തോഷത്തോടെ സ്വീകരിക്കും.. OK... 🥰🥰👍💕💐
@NALLEDATHEADUKKALA2 жыл бұрын
❤️❤️
@sobhasreekumar55752 жыл бұрын
ഇത് ഞാൻ കഴിച്ചിട്ടുണ്ട് അമ്മ ഉണ്ടാക്കി തരുമായിരുന്നു നല്ല ഓർമ്മകൾ . താങ്ക്സ്
@Jayalakshmi-ls5lj2 жыл бұрын
പ്രിയ ശ്രീ, ഇങ്ങനെ ഒരു വിഭവം ആദ്യമായിട്ടാണ് കാണുന്നത്. ശ്രീക്കുട്ടിയുടെ പാചകമല്ലേ. അപ്പോൾ നന്നായിരിക്കും. പിന്നെ അർത്ഥമില്ലാത്ത, നിലവാരം കുറഞ്ഞ കമെന്റുകൾ കണ്ട് ഒട്ടും വിഷമിക്കണ്ടാട്ടോ. ശ്രീയുടെ പാചകവും, വാചകവും ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. അതിൽ ഞാനും ഉൾപ്പെടും ട്ടോ. നിഷ്കളങ്കത നിറഞ്ഞ സംസാരവും,കൃത്രിമത്വം തരിപൊലും ഇല്ലാത്ത സ്വതസിദ്ധമായ നാടൻ ശൈലിയും ഈ അടുക്കളയുടെ അന്തസ്സ് വളരെ ഉയർത്തിയിട്ടുണ്ട്. ഇല്ലത്തിൽ കാലങ്ങളായി തുടർന്ന് വരുന്നതും, സാധാരണക്കാരുടെ വീട്ടു വളപ്പിൽ ലഭ്യമായതുമായ പച്ചക്കറികൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്നതുമായ ലളിതവും രുചികരവും,, ആരോഗ്യപ്രദവുമായ പാചകരീതികൾ പരീക്ഷിച്ചു അത് മറ്റുള്ളവരുമായി പങ്കുവെക്കുന്ന ആ സന്മനസ്സിന് ആദ്യം നന്ദി പറയട്ടെ. പിന്നെ മനസ്സിൽ നന്മയുള്ളവരെ നെഗറ്റീവ് കമന്റ് കൊണ്ട് ആര് തളർത്താൻ ശ്രമിച്ചാലും അതൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല. എന്തെന്നാൽ ഈശ്വരൻ എപ്പോഴും ഇവരുടെ കൂടെ ആയിരിക്കും. അതുകൊണ്ട് ശ്രീ സധൈര്യം ഇത്തരം പാചകരീതികളുമായി മുന്നോട്ടു പൊക്കോളൂ.👍👍 ശ്രീയെ സപ്പോർട്ട് ചെയ്യുന്നവർ ധാരാളം ഉണ്ട്.🥰🥰🥰🥰.
@NALLEDATHEADUKKALA2 жыл бұрын
❤️❤️❤️❤️
@Jayalakshmi-ls5lj2 жыл бұрын
🥰🥰
@rohithnair7286 Жыл бұрын
Ma'am...don't worry about negative comments.....i am watching, your all vedios very interesting...with simple receipy with humble manner.....pls upload such a homely dishes.....thank u
നല്ല നാടൻ വിഭവം👌🏿. വേറൊരു വിഭവമുണ്ട്,,പാലക്കാടൻ വഴുതിനിങ്ങ വറുത്തു പുളി എന്ന് പറയും, ഒന്ന് ഉണ്ടാക്കി കാണിക്കൂ നിങ്ങടെ ശൈലിയിൽ എങ്ങിനെ ഉണ്ടാക്കുക?
@NALLEDATHEADUKKALA2 жыл бұрын
👍👍
@marysheebaad89602 жыл бұрын
Ishtam♥️♥️♥️♥️♥️
@taekookgirl61373 ай бұрын
മലപ്പുറത്താണ് ഞങ്ങളും ഇങ്ങനത്തെ ഉടായിപ്പ് കൂട്ടാനുകൾ ഉണ്ടാക്കാറുണ്ട് എന്തായാലും ഇത് വേറെ ഒരു വെറൈറ്റി ഉടായിപ്പ് കൂട്ടാനാണ് എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം കണ്ടിട്ട് തന്നെ കൊതിയാവുന്നു👍🏻
@swapnalekhaswapnalekha90512 жыл бұрын
നല്ല വീഡിയോ സ് ആണ് ട്ടോ ഏതിലും നെഗറ്റീവ് കാണുന്ന വർ പലതും പറയും കാര്യം ആക്കണ്ട ആളുകൾ പല തരം അല്ലേ ഒരു മനസുഖം അത്രേം ഉള്ളു. ഇനിയും വീഡിയോ ഇടു കാണുന്നവർ ഉണ്ടല്ലോ
@thomasyohannan20412 жыл бұрын
Iam Usha oru udayippum illa Adipoli Thani nadan nalla avatharsnum ellam nallathuthannae kto othiri ishtam cooking
@BeyoncéBangtan2 жыл бұрын
Very nice recipe aunty..what happened to your left hand? ..sorry..enik thoniyanano ennu ariyila.seems like a burned mark..
@shubhavijayan28594 ай бұрын
Your recipes are so tasty
@cookiechocolates2 жыл бұрын
pani pidichirikkumbo ith kootti nallonam chorunnan pattum...alle opoleeee
@smithakp58362 жыл бұрын
Ee udayippu njanum cheyyarund 😆 kurachu Sarkkara koodi cherkkum appol nalla swad aanu.
@jayasreejayan60182 жыл бұрын
eth undakarundu nalla tasta
@renjithaalex33682 жыл бұрын
Pavam oru chechi😘😘😘
@kanthikurup45562 жыл бұрын
Nannyitud, vayil vellam vannu
@tksinojsreekandapuram72512 жыл бұрын
ok Thanks Super
@sandygaming3902 жыл бұрын
Ithu entayalum try cheyyum❤❤❤.superb oppole❤❤
@shakuntala.k10282 жыл бұрын
Kit kat restaurant il aano poyathu.allengilum meenum irachiyum masala cherthu vetti vizhughunnavarkku simple aayi cheyunnathu udayippe avukayullu.njan nair aayi janichalum Brahmin life style.athu kondu simple cooking ishtapedum.allathavattakku ithokke enthu
@athiranarayanan49602 жыл бұрын
വഴുതനങ്ങ യും മുളകും ചുട്ട് ഉള്ളിം പുളിയും പപ്പടം ചുട്ടത്തും എണ്ണയും കൂടി തിരുമി കഴിക്കണം. സൂപ്പർ ആണ്. 😋😋😋😋