സൂപ്പർ നന്നായിട്ടുണ്ട് ഇപ്പോൾ തന്നെ പരീക്ഷിക്കാൻ പോവുകയാണ് !
@vincentv40843 жыл бұрын
Super നല്ല ക്ലാസായി രുന്നു. ഞാൻ കൃഷി ഉപേക്ഷിക്കണോ എന്ന് വിചാരിച്ചിരുന്ന പോഴാണ് ഈ വീഡിയോ കണ്ടത്. നാളെ തന്നെ ഇത് ചെച്ചു ന്നതാണ്.
@sujathacr61594 жыл бұрын
തീർച്ചയായും പരീക്ഷിച്ചു നോക്കാം. എന്റെ രണ്ടു വഴുതന ഇതുപോലെയാണ് ... നല്ല അവതരണം.
@amislittleworld72884 жыл бұрын
സുർക്ക +സോപ്പ് പൊടി പുഴു ഉള്ള ഇലയിൽ മാത്രം സ്പ്രേ ചെയ്യുക ചെടിയുടെ കടയ്ക്കല്‍ ആവരുത്, വൈകീട്ട് ചെയ്യുക..
@navast55533 жыл бұрын
Masha allha adipoli njan chythuuu puzu poi kayaa undaiiii thankssss
@amislittleworld72883 жыл бұрын
Thanks dear
@shabeekrahman37943 жыл бұрын
ഇതിൽ ഏതാണ് താങ്കൾ ചെയ്തത്
@sreeharin51064 жыл бұрын
Tnx for the tip.. enikum und ee prblm.. eni ethu onnu try cheyaam
@amislittleworld72884 жыл бұрын
സുർക്ക +സോപ്പ് പൊടി പുഴു ഉള്ള ഇലയിൽ മാത്രം സ്പ്രേ ചെയ്യുക ചെടിയുടെ കടയ്ക്കല്‍ ആവരുത്, വൈകീട്ട് ചെയ്യുക..
@nasariyathpv35474 жыл бұрын
Supper video id pole ette varudanaylum vendaylum und inshallah nan adikkum nale ette varudana chedile cheriya manna cloure puru ane ullad ette venda chediyude leaf chutti puru ane ullad
@ushachandran89894 жыл бұрын
Nalla Information... Chonan urubine odikaan oru vidya tharu pls
Chechi ente cherupayar nte ela kure puzhu tinnu 4 puzhu ne njan nasippichu but ippo puzhu ne kanilla but ela tinnirikkunnth kanam enthu cheyyum
@mollyisaac30114 жыл бұрын
Vazuthanai muzukke erumpu. Enthi cheyyanam
@amislittleworld72884 жыл бұрын
ഇങ്ങനെ ചെയതു നോക്കു... kzbin.info/www/bejne/inLNqGuBbM6Ubac
@amnafathima69493 ай бұрын
Urumb varadirikkan endan cheyyuka
@shimnaprajeesh3 жыл бұрын
Thanks alot
@nasariyathpv35474 жыл бұрын
Ette brinjalintte leafil puru illa leaf full thoottayan adinn idu adichal madiyo pinne kariveppila leaf thattil full unddavilla nan kure nokki puru unddonn adilum kaanunnilla endan cheyyedadann parannutharo
@amislittleworld72884 жыл бұрын
മോരും സോപ്പും മിശ്രിതം സ്പ്രേ ചെയ്തു നോക്കൂ..
@arifazubair72935 ай бұрын
Curd mathiyavumo
@ganesanchirayath15024 жыл бұрын
സൂപ്പർ Tips
@amislittleworld72884 жыл бұрын
Thank u 👍
@anfasabdulla72882 жыл бұрын
Plant. Pattumoo
@ayshathmushrifam4 жыл бұрын
Useful information thanks
@amislittleworld72884 жыл бұрын
Thank u 👍
@sunandamohan14253 жыл бұрын
സൂപ്പർ വീഡിയോ
@Suchithra_here3 жыл бұрын
Thanks muthe❤
@amislittleworld72883 жыл бұрын
♥️♥️♥️
@nayanasukumar11253 жыл бұрын
Puzhu undakunnathu nu mumpu vinagiri spray cheithal kuzhapamundo
@kavuu38144 жыл бұрын
Super 👌👍
@amislittleworld72884 жыл бұрын
Thanks dear 😍
@joseej36084 жыл бұрын
Very good information. Thanks
@amislittleworld72884 жыл бұрын
Thank you 👍
@tcr49544 жыл бұрын
വെരി ഗുഡ് ഐഡിയ
@ge48124234644 жыл бұрын
Beautiful presentation
@lenins26644 жыл бұрын
പടവലത്തിന് ചെയ്യാമോ
@miniyohannan414 жыл бұрын
Ente vazhuthanathinte ela vadunnu enna cheyyanam
@amislittleworld72884 жыл бұрын
Pseudomonas spre cheythu nokku 20g/ littre vellathil
@hussaineledath98144 жыл бұрын
അടിപൊളി വീഡിയോ..
@amislittleworld72884 жыл бұрын
Thank u 👍
@aishazahira37624 жыл бұрын
Very useful 👍
@amislittleworld72884 жыл бұрын
Thank u 👍
@aiswaryaviswam14494 жыл бұрын
Chechi ithu payar, venda yil cheyyavo
@keerthybabu97892 жыл бұрын
Chethi plant il ith pattumo
@remadeviomanakuttan3094 жыл бұрын
എൻറെ വഴുതിന ചെടിയിൽ മുഴുവൻ വെള്ള കളറിലുള്ള മുഞ്ഞ ഉണ്ട് അത് കാരണം ഇല മുഴുവൻ ചുരുണ്ട് പോകുന്നു അതിന് എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ ഇപ്പോൾ പറഞ്ഞ ഈ ലായനി ഒഴിച്ചാൽ മതിയോ
@amislittleworld72884 жыл бұрын
Veppanna മിശ്രിതം spre ചെയ്യൂ..
@ziyafahi6799 Жыл бұрын
Supr മുത്തെ
@chandrasekaranv83874 жыл бұрын
എൻ്റെ ഒരു വഴുതനച്ചെടിയെ രണ്ടു മാസം മുമ്പ് പുഴു വന്ന് നശിപ്പിച്ചു കളഞ്ഞു
@kailasnath24404 жыл бұрын
ഞാറിലെ പുഴു ശല്യം മാറാൻ എന്ത് ചെയ്യണം
@beenap79594 жыл бұрын
Very good informations
@shamlasakkeer22074 жыл бұрын
Thanks
@busharashahul52654 жыл бұрын
മുറ്റത്തെ വെള്ളം ഒക്കെ മാറിയോ മുളക് ഒക്കെ ഓക്കേ ആയോ
@amislittleworld72884 жыл бұрын
വെള്ളം കുറഞ്ഞിട്ടുണ്ട്, മുളകിന് വെള്ളത്തില്‍ നിന്ന ക്ഷീണം ഉണ്ട് 😊
@geetakumar33302 жыл бұрын
Super idea
@amislittleworld72882 жыл бұрын
Thank you 😊
@joseej36084 жыл бұрын
Madom vedeoyil paranja marunnu vendayile puzhukkalku ethire upayogikkamo.kindly give reply
കൊള്ളാം ചെയ്തു നോക്കാട്ടോ...... ഈ ഒച്ചിനെ നശിപ്പിക്കാൻ എന്തേലും വിദ്യ ഉണ്ടോ.?
@vidhyasagar.s62754 жыл бұрын
തുരിശ.് ഉപ്പ്
@prasadk87274 жыл бұрын
മോര് സോപ്പ് ചേർത്ത് Spray ചെയ്താൽ പൂ ഉണ്ടാകാനും കായ പിടിക്കാനും പറ്റുമോ ,പുഴുക്കേട് ഇല്ലെങ്കിലും
@Abhijith-wj7gf3 ай бұрын
2:39
@artlove82242 жыл бұрын
🌱🌱🌱👍👍👍സൂപ്പർ
@amislittleworld72882 жыл бұрын
Thanks 😊
@tcr49544 жыл бұрын
നല്ല അറിവാണ്
@amislittleworld72884 жыл бұрын
Thank u 👍
@ahilahil20024 жыл бұрын
Nice garden
@amislittleworld72884 жыл бұрын
Thank u 😍
@sumithasumitha23504 жыл бұрын
Super 💗❤️🖤. 💙
@amislittleworld72884 жыл бұрын
Thank you 👍
@cpkitchen23944 жыл бұрын
പിന്നേ മുളക് ചെടിയിൽ ഉറുമ്പിനെ കണ്ടപ്പോൾ വിനാവിരി സോപ് മിക്സ് ചെയ്തു തെളിച്ചപ്പോൾ ഇല ഓരോന്നായി വാടിപ്പോകുന്നു എന്താണ് കാരണം
@amislittleworld72884 жыл бұрын
വിനാഗിരി എല്ലാ ചെടിയിലും സ്പ്രേ ചെയ്യരുത്, വഴുതന ilayil പുഴു ഇരിക്കുന്ന ഭാഗത്ത് മാത്രമേ സ്പ്രേ ചെയ്യാൻ പാടു വൈകുന്നേരം വേണം , വഴുതന ഇല കട്ടിയുള്ളത് കൊണ്ട് പ്രശ്നം ഇല്ല
Puzhu ilayil aanu ullathengil aa bagam murichu nashippichu kalayuka, ila churutti puzhu aano?, pukayila kashaayam spre cheyyaam
@sajanjohn71094 жыл бұрын
Very very thanks for your information 😊😊
@karadanassia20764 жыл бұрын
തക്കാളി ചെടിയിൽ ഇലകൾക്ക് അടിയിലുള്ള വെള്ളീച്ച കളെ ഇല്ലാതാക്കാൻ എന്ത് ചെയ്യണം? പറഞ്ഞുതരാമോ?
@sajeeva4704 Жыл бұрын
തുളസി ഇല പിച്ചി ഒരു പ്ലാസ്റ്റിക്ക് കുപ്പിയിൽ ഇടു കുപ്പിക്ക് ഒരു തുള്ള ഇടുക തുളസി ഇല ഞരടി കൂടെ പാര സ്റ്റാ മോൾ കൂടി ചേർത്ത് കൊടുക്കുക
@Sainbafasilu4 жыл бұрын
👍
@jacobrejoy32134 жыл бұрын
👌🖒
@amislittleworld72884 жыл бұрын
Thank u
@nassworld12822 жыл бұрын
👍👍👍
@RajuM-rh2bf4 жыл бұрын
വെണ്ട കൃഷിയിലെ പുഴു കെടിന് ഇത് ഉപയോഗിക്കാമോ....
@ashuknp6607 Жыл бұрын
❤
@vidhyasagar.s62754 жыл бұрын
എൻറെ അനുഭവത്തിൽ പറയണമെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 30 ഗ്രാം സുടോമോനസ് ചേർത്ത് സ്പ്രേ ചെയ്യുക വഴുതനങ്ങ ചെടിക്ക് ഒരു പ്രശ്നവും വരില്ല എൻറെ വീട്ടിൽ 20 വഴുതനങ്ങ ചെടിയുണ്ട് അതിനെ ഇതുവരെ ഒരു പ്രശ്നവുമില്ല
@shylathomas14576 ай бұрын
Ok
@MuhammedMuhammed-fu4ly4 жыл бұрын
😍😍👍👍
@minshadbnzainikkakka87714 жыл бұрын
ഇത് മുളക്ചെടികൾക് ഒഴിച്ചുകൊടുക്കാൻ പറ്റുമോ
@amislittleworld72884 жыл бұрын
സുർക്ക സ്പ്രേ ചെയ്യരുത്
@koususvlogmalayalam85822 жыл бұрын
👌👌
@cpkitchen23944 жыл бұрын
മോര് സോപ് മിശ്രിതം ഉണ്ടാക്കി എത്ത്ര ദിവസം സൂക്ഷിക്കാൻ പറ്റും
@amislittleworld72884 жыл бұрын
ഒരാഴ്ച വരെ വെച്ചിട്ടുണ്ട് ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാം
@cpkitchen23944 жыл бұрын
thanks
@jrcreation11754 жыл бұрын
same prblm enikum undai
@LekhaKS-p8g3 ай бұрын
ഇത്രയും പുഴുക്കൾ വരുന്നത് വരെ നോക്കി ഇരുന്നോ
@najum46944 жыл бұрын
😍😍😍
@amislittleworld72884 жыл бұрын
😍
@athiramobinchikumobin55844 жыл бұрын
മുളകിൽ apply ചെയ്യാമോ ?
@amislittleworld72884 жыл бұрын
മുളകിൽ വിനാഗിരി സ്പ്രേ ചെയ്യരുത്
@reejahabeeb18754 жыл бұрын
ഈ മിശ്രിതം ഒഴിച്ചിട്ട് ഒരു രക്ഷയുമില്ല പുഴു അതുപോലെ തന്നെ ഉണ്ട് ഇന്ന് വീണ്ടും ചെയ്ത് നോക്കാം
@amislittleworld72884 жыл бұрын
വിനാഗിരി, സോപ്പ് ന്റെ അളവ് കുറഞ്ഞിട്ടുണ്ടാവും. വളരെ കൂടുതല്‍ ആവാനും പാടില്ലട്ടോ. വഴുതന ചെടിയിൽ അല്ലെ, വൈകുന്നേരം ചെയ്യണം. സ്പ്രേ ചെയ്തതിനുശേഷം വെള്ളം ഒഴിച്ചു കൊടുക്കണം ഇലയിൽ
@reejahabeeb18754 жыл бұрын
@@amislittleworld7288 ഇത് സ്പ്രേ ചെയതതിന് ശേഷം വെള്ളം ഒഴിച്ചില്ലായിരുന്നു ഇന്ന് അങ്ങനെ ചെയ്യാം
@amislittleworld72884 жыл бұрын
വെളളം ഒഴിക്കേണ്ടത് പുഴു ചത്തതിനു ശേഷമാണ് ട്ടോ
@peterfrsncisxavier44874 жыл бұрын
പൂവ് ഉണ്ടാകുന്നുണ്ട് കായ്പിടിക്കുന്നില്ല എന്തായിരിക്കുംകാരണംപ്ലീസ് മറുപടി.
വെണ്ടയ്ക്ക ഇലയിലും ഇത് പോലുള്ള അരിപ്പ പരുവത്തിൽ ഇലകൾ ആകുന്നു. കറുപ്പ്, വെളുപ്പും നിറത്തിലുള്ള പ്രാണികൾ, ഒരുതരം ഒച്ച് ഇതൊക്കെയാണധികം കാണുന്നത്. ഇലകൾ കരിഞ്ഞു പോകുന്നുമുണ്ട്. എന്ത് പ്രധിവിധി ചെയ്യാൻ കഴിയും. Please help.