നമസ്കാരം, വളരെ നന്നായിട്ടുണ്ട് വിവരണവും,അതുപോലെ ദർശന പ്രതീതിയും അനുഭവവേദ്യവുമായി 🙏🙏
@prasadetan-vlogs3 жыл бұрын
Thanks
@viswan5683 Жыл бұрын
@@prasadetan-vlogs ൾഉഉഉഉഉഉഉഉഉഉഉഉഉ ❤😢❤
@viswan5683 Жыл бұрын
@@prasadetan-vlogs 😂 13:08
@unnikrishnan63932 жыл бұрын
Good. നല്ല അവതരണം അങ്ങേക്ക് നന്ദി!
@prasadetan-vlogs2 жыл бұрын
ThanQ🙏
@kartikkartikeyan36653 жыл бұрын
അമ്പലത്തിന്റെ അടുത്താണ് എന്റെ വീട്.ഞാൻ നാട്ടിൽ ഇല്ല അഞ്ചു മാസമായി ഭഗവാനെദർശിച്ചിട്ട്. സ്വാമിജി, സോമേട്ടൻ, അമ്മ എല്ലാവരെയും കണ്ടതിൽ സന്തോഷം. പ്രസാദേട്ടന് നന്ദി 🙏🙏
@prasadetan-vlogs3 жыл бұрын
സന്തോഷം
@rpoovadan93543 жыл бұрын
തകർന്നു നശിച്ച ക്ഷേത്രം പുനരുത്ഥാനം ചെയ്തതു പുണ്യ കർമ്മം തന്നെ. അതു൦ അവർ അതിമനോഹരമായി നിർവ്വഹിച്ചു. ക്ഷേത്ര പരിസരത്തെ പ്രകൃതി ഭംഗി അവർണനീയ൦. ഇതുപോലുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@prasadetan-vlogs3 жыл бұрын
Sure Thanq
@npnairotp10773 жыл бұрын
Aadhyamayittanu ee kshethram kaanunnathu .Athinu vazhiyorukkiya prasadettanu oru valiya thanks
@prasadetan-vlogs3 жыл бұрын
Welcome
@haridasannair83473 жыл бұрын
ഒരു പുതിയ പഴയ ക്ഷേത്രം.നന്നായിട്ടുണ്ട്.
@prasadetan-vlogs3 жыл бұрын
Thanq
@jpshoranurjayaprakash12263 жыл бұрын
അവതരണം നന്നായിട്ടുണ്ട്,
@prasadetan-vlogs3 жыл бұрын
Than Q
@babutm7093 жыл бұрын
പ്രസാദേട്ടാ...നന്മണ്ടയിലൊരു ആമമംഗലത്ത് ഒരു ക്ഷേത്രമുണ്ട്..ഇത് കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ നന്മണ്ടയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്..ഇത് ഈപ്രദേശത്തെ ദശാവതാരക്ഷേത്രങ്ങളിലൊന്നാണ്..
@prasadetan-vlogs3 жыл бұрын
We can try
@sindhusindhu91093 жыл бұрын
പ്രേസാദേട്ടന്റെ സംസാരം എത്ര ഭംഗി 🙏🙏🙏🙏
@prasadetan-vlogs3 жыл бұрын
Thanq
@manikandannair30242 жыл бұрын
Thx for sharing the info.
@prasadetan-vlogs2 жыл бұрын
🙏🙏
@greenmangobyajeshpainummoo42723 жыл бұрын
ഗ്രേറ്റ് ചേട്ടാ ..നന്നായിരിക്കുന്നു
@prasadetan-vlogs3 жыл бұрын
Thanks
@vishalamenon58323 жыл бұрын
Thanks for the video. My home town is Pattambi and I am from this Village Amayur. My maternal house name is "Kozhikode Puthen Veedu", situated near this temple. I have visited this temple several times in the recent past. Now I am residing at Mumbai with my family for more than 4 decades. I am proud of this divine temple, named, Cherumukku Koormavatharam Temple. Om Namo Bhagavathe Namah !!!
@prasadetan-vlogs3 жыл бұрын
Thanq
@ikroosworld20603 жыл бұрын
വളരെ നല്ലത്
@prasadetan-vlogs3 жыл бұрын
Than Q
@abhilashvishwalvr35693 жыл бұрын
അടിപൊളി
@prasadetan-vlogs3 жыл бұрын
Thanq
@prasannakumari25053 жыл бұрын
Areacode Chemrakkattur bhagathu oru kurumathur kshethram undu , puthiyathanu kurmavatharam anu prathistta
Hare Krishna Beatiful temple Radley Shyam Namaskaram
@prasadetan-vlogs3 жыл бұрын
Thanq
@terleenm13 жыл бұрын
Great... Thanks for sharing
@prasadetan-vlogs3 жыл бұрын
welcome
@vijayakumaru14223 жыл бұрын
ഓം നമോ ഭഗവതെ വാസുദേവായ ഓം നമോ നാരായണായ🙏🙏🙏
@dasappannair11523 жыл бұрын
Its a good information about this temple. Thank you for the same. I have seen some of your videos which were really covered maximum details of our temples and Manas. Wish you all the best to make more and more videos like this. Thanks
@prasadetan-vlogs3 жыл бұрын
Welcome
@meerabiju12943 жыл бұрын
Thanks a lot. God bless 🙏🙏
@prasadetan-vlogs3 жыл бұрын
Thanks
@sindhusindhu91093 жыл бұрын
പാലക്കാടൻ ഗ്രാമ ഭംഗി ഒന്ന് വേറെ തന്നെയാണ് പറണുകിടക്കുന്ന പാടവും ചെറുകുന്നുകളും 🙏🙏🙏
@prasadetan-vlogs3 жыл бұрын
u said it
@npnairotp10773 жыл бұрын
Hai Prasadettaa...
@sivadasanpootheri59753 жыл бұрын
പ്രസാദ് സാറാണോ?
@manjukm82423 жыл бұрын
Ithum kollapedem
@balakrishnanpalasseri37903 жыл бұрын
Good. Thanks for the work.
@prasadetan-vlogs3 жыл бұрын
Welcome
@jsuresh72073 жыл бұрын
നല്ല അവതരണം 👍🙏
@prasadetan-vlogs3 жыл бұрын
Thanq
@baburaja81363 жыл бұрын
വയനാട് മീനങ്ങാടിയിൽ കൂർമ്മാവതാര ക്ഷേത്രം ഉണ്ട്
@prasadetan-vlogs3 жыл бұрын
അറിയാം. കുറെ വർഷം മുൻപ് തന്നെ പോയിട്ടുണ്ട്. ഇപ്പൊ യാത്ര വലിയ പ്രശ്നമല്ലേ
നമസ്കാരം, തെറ്റാണെങ്കിൽ ക്ഷമിക്കണം. എന്റെ അറിവ് പ്രകാരം കൂർമ്മം (ആമ )ഒരു ശാന്ത പ്രകൃതമാണ്. വിഡിയോയിൽ പറയുന്നതായി കേട്ടു, രൗദ്ര രൂപം ആണെന്ന്. അതൊന്നു വിശദമാക്കി തരുമോ? 😍
@prasadetan-vlogs3 жыл бұрын
അവതാരങ്ങൾ സ്വതെ രൗദ്രഭാവമാണ്. നിഗ്രഹമാണല്ലോ നിയോഗം. പക്ഷേ, ശാന്തിക്കാരൻ പറഞ്ഞത് പോലെ കൂർമം രൗദ്രഭാവമാണെന്ന് പറയാനാവില്ല
@rajann.krajan75593 жыл бұрын
ഇതുപോലെ തന്നെ യല്ലേ പന്നിയൂർ എന്ന ക്ഷേത്രവും ആ പേരും