ഓവൻ വേണ്ട 8 ബ്രഡ് മതി കിടിലൻ PIZZA വീട്ടിൽ ഉണ്ടാക്കാം |Bread Pizza

  Рет қаралды 1,393,569

Lillys Natural Tips

Lillys Natural Tips

Күн бұрын

നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
/ lillys-tips-3197337187...
തണ്ണിമത്തൻ തോട് കൊണ്ട് അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ കിടിലൻ രുചി ആണ് | Watermelon Rind Pickle
• തണ്ണിമത്തൻ തോട് കൊണ്ട്...
വണ്ണവും ,വയറും ഉരുക്കിക്കളയാൻ പൊടി ഇറങ്ങി മക്കളെ
• വണ്ണവും ,വയറും ഉരുക്കി...
തലവേദനയും, മൈഗ്രൈനും വന്നാൽ ഒന്നും നോക്കണ്ട ഇതു ചെയ്തോ
• ഒന്ന് കണ്ടു വച്ചോ തലവേ...
മൈഗ്രൈൻ ഓയിൽ തയ്യാറാകുന്ന വീഡിയോ
• Natural Home Remedies ...
കുട്ടികളുടെയും മുതിർന്നവരുടെയും കഫക്കെട്ട് മാറാൻ
• ചുമയും കഫക്കെട്ടും വേര...
കഫക്കെട്ട് പൂർണ്ണമായും മാറാൻ കുറുമരുന്നു തയ്യാറാക്കുന്ന വിധം
• കഫക്കെട്ട് പൂർണ്ണമായും...
ഇതു പുകച്ചാൽ പല്ലിയും കൊതുകും വീട് വിട്ടോടും • ഇതു പുകച്ചാൽ പല്ലിയും ...
മുടി തഴച്ചു വളരാൻ കിടിലൻ ഓയിൽ
• മുടി തഴച്ചു വളരാൻ കിടി...
വെള്ളപോക്ക് ഇനി ജീവിതത്തിൽ വരില്ല
• വെള്ളപോക്ക് ഇനി ജീവിതത...
കൈ കാൽ തരിപ്പ് പൂർണ്ണമായും മാറാൻ
• കൈകാൽത്തരിപ്പ് ,നടുവേദ...
നരച്ച മുടിയും ,മുടികൊഴിച്ചിലും മാറാൻ ഇത് ഒരുപിടി മതി • നരച്ച മുടിയും ,മുടികൊഴ...
20 ദിവസം കൊണ്ട് വണ്ണവും,വയറും ഉരുകിപോകുന്ന മാജിക്കൽ ഡ്രിങ്ക്
• 20 ദിവസം കൊണ്ട് വണ്ണവു...
താരൻ പൂർണ്ണമായും പോകാൻ ഇതൊന്നു തടവിയാൽ മതി • How Get Rid of Dandruf...
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
/ lillys-tips-3197337187...
തണ്ണിമത്തൻ തോട് കൊണ്ട് അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ കിടിലൻ രുചി ആണ് | Watermelon Rind Pickle
• തണ്ണിമത്തൻ തോട് കൊണ്ട്...
ഈന്തപ്പഴം അച്ചാർ
• ഈന്തപ്പഴവും ,പച്ചമുളകു...
വണ്ണവും ,വയറും ഉരുക്കിക്കളയാൻ പൊടി ഇറങ്ങി മക്കളെ
• വണ്ണവും ,വയറും ഉരുക്കി...
തലവേദനയും, മൈഗ്രൈനും വന്നാൽ ഒന്നും നോക്കണ്ട ഇതു ചെയ്തോ
• ഒന്ന് കണ്ടു വച്ചോ തലവേ...
യൂറിക് ആസിഡിനെ ഇനി പേടിക്കണ്ട
• യൂറിക് ആസിഡിനെ ഇനി പേ...
മൈഗ്രൈൻ ഓയിൽ തയ്യാറാകുന്ന വീഡിയോ
• Natural Home Remedies ...
കുട്ടികളുടെയും മുതിർന്നവരുടെയും കഫക്കെട്ട് മാറാൻ
• ചുമയും കഫക്കെട്ടും വേര...
കഫക്കെട്ട് പൂർണ്ണമായും മാറാൻ കുറുമരുന്നു തയ്യാറാക്കുന്ന വിധം
• കഫക്കെട്ട് പൂർണ്ണമായും...
ഇതു പുകച്ചാൽ പല്ലിയും കൊതുകും വീട് വിട്ടോടും • ഇതു പുകച്ചാൽ പല്ലിയും ...
മുടി തഴച്ചു വളരാൻ കിടിലൻ ഓയിൽ
• മുടി തഴച്ചു വളരാൻ കിടി...
വെള്ളപോക്ക് ഇനി ജീവിതത്തിൽ വരില്ല
• വെള്ളപോക്ക് ഇനി ജീവിതത...
കൈ കാൽ തരിപ്പ് പൂർണ്ണമായും മാറാൻ
• കൈകാൽത്തരിപ്പ് ,നടുവേദ...
നരച്ച മുടിയും ,മുടികൊഴിച്ചിലും മാറാൻ ഇത് ഒരുപിടി മതി • നരച്ച മുടിയും ,മുടികൊഴ...
20 ദിവസം കൊണ്ട് വണ്ണവും,വയറും ഉരുകിപോകുന്ന മാജിക്കൽ ഡ്രിങ്ക്
• 20 ദിവസം കൊണ്ട് വണ്ണവു...
താരൻ പൂർണ്ണമായും പോകാൻ ഇതൊന്നു തടവിയാൽ മതി • How Get Rid of Dandruf...
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.

Пікірлер: 1 200
@jubbishebi5302
@jubbishebi5302 2 жыл бұрын
Njan try cheythuu super aan tnkuu
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
❤😍Thanku so much ❤ dear
@abdulshukkur6589
@abdulshukkur6589 2 жыл бұрын
🌹🌹🌹👍👌
@ayishuayisha8157
@ayishuayisha8157 2 жыл бұрын
@@lillysnaturaltips4901 chikken idan patto
@rahinarahi7598
@rahinarahi7598 Жыл бұрын
​@@lillysnaturaltips4901😊😊
@rasithasreekumar5243
@rasithasreekumar5243 3 жыл бұрын
ഞാൻ pizza ഇതുവരെ കഴിച്ചിട്ടില്ല But Lijo പറയുന്നതും ഉണ്ടാക്കുന്നതും കാണുമ്പോൾ കൊതിയാകുന്നു🥰
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
suppar anu 🤩🤩
@positivevibes1119
@positivevibes1119 3 жыл бұрын
Njnum kazhichtla
@greeshmagiri5515
@greeshmagiri5515 3 жыл бұрын
Chilorkk mathre pizza ishttavollu... Bt e bro de pizza ellaarkkum ishttaavumm. Kanditt thanne kothiyaavunnu.... 😋🙈 nthaayalum try cheyyanam... ❤
@allinall8477
@allinall8477 3 жыл бұрын
Njnum kazichitilla
@jishamalu504
@jishamalu504 3 жыл бұрын
Nj കഴിച്ചില്ല
@MANJU-zx2lk
@MANJU-zx2lk 3 жыл бұрын
4വയസുകാരന് നന്ദി അതുകൊണ്ട് pizza ഇണ്ടാക്കാൻ പഠിച്ചു Sunday spl ഇതുതന്നെ Thankz bro
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰suppar item aanu easy to make 🥰thanku so much dear 🥰
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
avan karanam njan epol eni padikkan onnum ella hihi
@MANJU-zx2lk
@MANJU-zx2lk 3 жыл бұрын
@@lillysnaturaltips4901 Hihihi അത് പൊളിച്ചു bro അപ്പോൾ അവൻ ആളു പുലി ആണ് പിന്നെ ഞാൻ ഈ സംഭവം അങ്ങട് ഇണ്ടാക്കി കിടു ഐറ്റം ഒന്നും പറയാനില്ല കിടു എന്നു വച്ചാൽ നല്ല കിടുക്കാച്ചി ഐറ്റം വീട്ടുകാരും ഞെട്ടി Thankz ബ്രോ
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
@@MANJU-zx2lk waooooo thanks alot adyam pakuthy msg kandapol njan vijirichu eni theri paryan arikkum ennu full read akiyapola samdanam ayae hihi thanks alot dear nice feedback 😍😍😍😍😍😍😍
@MANJU-zx2lk
@MANJU-zx2lk 3 жыл бұрын
@@lillysnaturaltips4901 😄😄😄😄 അയ്യോ no തെറി Only lovable support ഉം ആയി കൂടെ ഇണ്ട് പാചക പരീക്ഷണങ്ങൾ ഇഷ്ടാണ് അത് കൊണ്ട് കുറെ ഏറെ try ചെയ്യും flop ആയാലും അത് ശരിയാക്കി എടുക്കും വരെ try യോട് try Bt അടുക്കള ബഡ്ജറ്റ് കൂടുതൽ ആണെന്ന് പരാതി ഇണ്ട് ഇപ്പോൾ തന്നെ 😄😄😄
@vlfilmfactory991
@vlfilmfactory991 3 жыл бұрын
ബോറടി ഇല്ലാത്ത നല്ല അവതരണം 👏👌♥️പിസ്സ പൊളി ആണ് കേട്ടോ 👍
@krishnakuttan5299
@krishnakuttan5299 3 жыл бұрын
😋👌👌
@nandananandus7123
@nandananandus7123 3 жыл бұрын
👍👍
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
❤😍Thanku so much ❤ dear
@nandananandus7123
@nandananandus7123 2 жыл бұрын
@@lillysnaturaltips4901 welcome ✌️
@aswathyachu913
@aswathyachu913 2 жыл бұрын
Ss
@eviginmathiasevigin.m3948
@eviginmathiasevigin.m3948 3 жыл бұрын
Wow ഞങ്കളുടെ അമ്മ ഉണ്ടാക്കിയിപോൾ അയൽവാസിഗൾക് എല്ലാർക്കും വേണമെന്നു സൂപ്പേർ
@akhills6143
@akhills6143 3 жыл бұрын
ബ്രോയ്‌ നിങ്ങളുടെ അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്.
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
😍😍😍machane thanku so much 😍😍
@ajithapillai5166
@ajithapillai5166 3 жыл бұрын
ഞാൻ പുതിയതായി ജോയിൻ ചെയ്തതാണ് ഇന്ന്‌ ബ്രെഡ് പിസ്സ ഉണ്ടാക്കി വളരെ ടെയ്സ്റ്റി ആരുന്നു. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്‌ടപ്പെട്ടു താങ്ക്സ് ഈ റെസിപ്പി ഞങ്ങൾക്കു ഷെയർ ചെയ്തതിനു ❤
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰🥰 thanku so much for lovable support 🥰dear today new recipe undu kanan marakkaruthy
@jubinjoy6706
@jubinjoy6706 3 жыл бұрын
Lockdown ആയിട്ട് എന്താ അറിയില്ല നല്ല വിശപ്പ് ആണ് 🤣🤣
@Zara-vd8bx
@Zara-vd8bx 3 жыл бұрын
Sathyam😂
@saheerakanampatta8165
@saheerakanampatta8165 3 жыл бұрын
Sathyam
@neelimapraveen240
@neelimapraveen240 3 жыл бұрын
സത്യം
@jubinjoy6706
@jubinjoy6706 3 жыл бұрын
@@neelimapraveen240 🤭🤭
@muhammedsajilrahman1286
@muhammedsajilrahman1286 3 жыл бұрын
അതെയ് ചേട്ടൻമാരേ ഈ ലോക്ക് ടൗണൊക്കെ നടക്കണതെ വിടാ? ചേയ്ക്കിന്ന് .... പുറത്തല്ലേ😀 അതോണ്ട അകത്ത് നല്ല ലോക്കില്ലാത്ത ടൗൺ ആണ് മോനേ . അല്ലേലും കയ്യില് കാശില്ലാത്തുമ്പ മ്മട ഉള്ളിൽ ബല്ലാത്ത ജാതി വിശപ്പ് ഉണ്ടായി കൊണ്ടേ ഇരിക്കും 😎😏
@geethakrishnan2197
@geethakrishnan2197 3 ай бұрын
Super Recpie Thanku ji👍🏻👌🏻
@jilshanaminnu4156
@jilshanaminnu4156 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി അബ്ബാര ടെസ്റ്റ്‌ an ഞാൻ extra ചിക്കൻ കൂടി add ചെയ്തു അപ്പൊ അതിലേറെ test ആണ് thank u 🥰
@vishnur8557
@vishnur8557 3 жыл бұрын
Try cheythu മച്ചാനെ ഓഹ് അപാര രുചി....😋......
@shajila9326
@shajila9326 3 жыл бұрын
Thkz fr ur review
@chikku976
@chikku976 Жыл бұрын
🤣🤣ath kallam
@jishadjishad5451
@jishadjishad5451 3 жыл бұрын
Super super ചേട്ടൻ്റെ സംസാരം .ഉണ്ടാക്കിയ വിഭവം അതിലേറെ പോളിയാണിട്ടോ ഇൻ
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
❤😍Thanku so much ❤ dear
@sajan5555
@sajan5555 3 жыл бұрын
ഇത് അടിപൊളി..ഇത് ഉണ്ടാക്കിയത് കൊണ്ടാണ് ഇങ്ങിനെ പറയുന്നത്..
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
Thanku so much dear 😍😍😍
@avanisuresh1960
@avanisuresh1960 3 жыл бұрын
വീഡിയോ ഫുൾ കാണാതെ തന്നെ അവതരണം കേട്ട് ആദ്യം തന്നെ ലൈക്‌ അടിച്ചു.. 🤣
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
ആഹാ ente 5 വയസ്സുള്ള പേരക്കുട്ടി pizza ചോദിക്കുമ്പോള്‍ തീര്‍ച്ചയായും ഉണ്ടാക്കാം അല്ലോ, സൂപ്പർ 👌
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰sure kodukknam🥰thanku so much dear 🥰
@sanasha--bi
@sanasha--bi 3 жыл бұрын
നല്ല അവതരണം ❤❤❤
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
❤😍Thanku so much ❤ dear
@sandhyasvlog6425
@sandhyasvlog6425 3 жыл бұрын
Nalla avatharanam....speed und vegam manasilakunnund...kandal thanne undakkan thonnum
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰🥰🥰🥰 thanks alot dear lovable support 🥰
@Anushanimish
@Anushanimish 3 жыл бұрын
ഞാൻ ഉണ്ടാക്കിട്ടുണ്ട്... അടിപൊളി taste ആണ് 🥰😋
@shamilmm3785
@shamilmm3785 3 жыл бұрын
Ethra മിനുട്ട് vevichu
@Anushanimish
@Anushanimish 3 жыл бұрын
@@shamilmm3785 2,3 mn mathi
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
❤😍Thanku so much ❤ dear
@fathimapv2537
@fathimapv2537 2 жыл бұрын
Iam so happy it is so taste
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
@@fathimapv2537 thanku dear
@richusal5169
@richusal5169 3 жыл бұрын
ഞാൻ ട്രൈ ചെയ്തു അടിപൊളി സൂപ്പറായിട്ടുണ്ട് ഒരുവട്ടം ട്രൈ ചെയ്തു നല്ല ടേസ്റ്റ് ഉണ്ട് അങ്ങനെ വീണ്ടും ഞാൻ ഒന്നും കൂടി ചെയ്തു അടിപൊളി പിസ മാഷാ അള്ളാ
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰thanku so much dear
@lijinsammathew3147
@lijinsammathew3147 3 жыл бұрын
Nice പ്രസന്റേഷൻ കിടുക്കി ❤❤❤
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
❤😍Thanku so much ❤ dear
@soosanshibu5361
@soosanshibu5361 3 жыл бұрын
കഴിക്കാതെ തന്നെ പോളിയാണ് എന്ന് പിടികിട്ടി. ഉണ്ടാക്കും.....
@sowmyaranjit6634
@sowmyaranjit6634 3 жыл бұрын
ഇത് ഉണ്ടാക്കി നോക്കണം. കൊള്ളി വട ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് എല്ലാവർക്കും ഇഷ്ടമായി😋😋
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
ennum oru varity item undu 🥰🥰
@makeupgirl3356
@makeupgirl3356 3 жыл бұрын
Marannittilla.. like അടിച്ചിട്ടുണ്ട്.. പൊളി 👌👌🔥😋😋
@usharavi838
@usharavi838 3 жыл бұрын
Okay
@sajisaleem6650
@sajisaleem6650 3 жыл бұрын
Origano koode undel kurach koode adippli aayene🤩👍
@blah8561
@blah8561 3 жыл бұрын
ആഹാ കൊതിപ്പിക്കല്ലേ.... 😋
@hussainpettayilpettayil4970
@hussainpettayilpettayil4970 3 жыл бұрын
👌👍കാണുമ്പോൾ തന്നെ.. തിന്നാൻ തോന്നുന്നു.. ഇതിലെ ഏറ്റവും വലിയ പോയിന്റ്... എന്താണ് എന്ന് വച്ചു കഴ്ഞ്ഞാൽ.. ചിലവ് കുറവ്.. പെട്ടെന്ന് ഉണ്ടാക്കാം.. ഓവൻ വേണ്ട ആർക്കു വേണമെങ്കിൽ ഉം ഉണ്ടാക്കാം.. Tx.. Bro.. 👌🥰👍
@sudhasudhi7804
@sudhasudhi7804 3 жыл бұрын
ആ കുരുപ്പു മോൻ വിചാരിച്ചതു കൊണ്ട്‌ നമ്മൾക്കു നല്ല ഒരു പിസ്സ റെസിപ്പി കിട്ടി. 🥰🥰🥰. അല്ല കലാപരിപാടികൾ തുടങ്ങാൻ ഇതു എന്തോന്നു യുവജനോതസവം ആണൊ🤣🤣🤣👌🏻👍
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
avan karanam njan mikkavarum isro yil jollikku kerum pareekshanam nadathi oru paruvam ayi 🤩🤩
@sudhasudhi7804
@sudhasudhi7804 3 жыл бұрын
@@lillysnaturaltips4901 application kodukkathe free aayittu ISRO yil jolikku keramallo🤣🤣ee pareekshanangal alle Lijo yude success. So enjoy do some more experiments in variety foods🤣🥰😍
@loveyourliterature2274
@loveyourliterature2274 Жыл бұрын
Njan try cheythu...super ayirunnu ...thank u
@lillysnaturaltips4901
@lillysnaturaltips4901 Жыл бұрын
welcome dear
@tipsforstyle3526
@tipsforstyle3526 3 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു 😍
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰🥰🥰🥰poli item 🥰🥰
@aryathara3966
@aryathara3966 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി ആയിട്ടുണ്ട്. ഇനിയും ഇത് പോലെയുള്ള spr recepies ഇടണം . Thank you
@coldcoffeeofficial
@coldcoffeeofficial 3 жыл бұрын
Intro....polichuuuuu.....🤗🤗🤗
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰🥰 hihi son karanam oru intro kitty 🥰🥰🥰
@shivanishibu4952
@shivanishibu4952 3 жыл бұрын
Innu cheyth nokkii super aayyittondaayirunnu ellaavarkkum othiri ishtappettuu thankuu chettaa 🙏🙏
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🤩🤩🤩thanku so much dear thanks alot lovable support keep watching 🤩🤩
@jishavarghese6178
@jishavarghese6178 3 жыл бұрын
Superb recipe 👍Othiri fatty foods Venda healthy foods mathi
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰sure sure🥰 thanku so much for lovable support 🥰dear
@rahanasaneesh4744
@rahanasaneesh4744 3 жыл бұрын
Chetta innu kurumulaku aracha meen curry vechu superrrr👌👌👌👌
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰nice feedback 🥰thanku so much dear 🥰thanks alot
@ramyaharidas7703
@ramyaharidas7703 3 жыл бұрын
Perfect okk 👌👌 Adipoli ayyithundu I made it.. Yummy .... Eniyum venam ennu thonnunnu 👍😋😋
@saneebsaneeb1705
@saneebsaneeb1705 3 жыл бұрын
അടി പൊളി നല്ല സംസാരം ബോറടി ഇല്ല Plz z a ഇഷ്ടമായി
@solysoly2568
@solysoly2568 3 жыл бұрын
Njan cheythu nokkii... ayooo poli sanam. Thank you chetttoyii
@shoukathali2553
@shoukathali2553 3 жыл бұрын
ബ്രെഡ് pizza kidu ആയിരിക്കും
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰poli perfect 🥰 thanku so much for lovable support 🥰 machane
@shinykonghot4233
@shinykonghot4233 3 жыл бұрын
Excellent
@zeenathashraf2258
@zeenathashraf2258 3 жыл бұрын
Lijo baai navil vellum vannu super we will do it
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
kidilan aaanu suppar 🥰🥰thanku so much dear 🥰
@reenuchacko9800
@reenuchacko9800 3 жыл бұрын
Adipoliiiiiiii
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰🥰🥰🥰🥰🥰 reenuuuuuuu🥰🥰
@ajpmusic9496
@ajpmusic9496 Жыл бұрын
Njan forst time pizza ondakii First time tanna shari ayii ☺
@p.p6830
@p.p6830 3 жыл бұрын
അടിപൊളി തീർച്ചയായും ഉണ്ടാകും 👍
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🤩🤩🤩thanku so much machane thanks alot lovable support keep watching 🤩🤩
@DsNrStArS
@DsNrStArS 3 жыл бұрын
ലിജോ ചേട്ടന്റെ വീഡിയോസ് കണ്ടാണ് എനിക്കും ഫുഡുകൾ ഉണ്ടാക്കാൻ ഉള്ള ഇൻട്രസ്റ്റ് കയറിയതു. പിന്നെയാണ് എനിക്ക് ഉണ്ടാക്കുന്ന ഫുഡുകൾ എല്ലാം യൂട്യൂബിൽ ഇട്ടാലോ എന്ന് തോന്നിയത് അങ്ങനെ ഞാനും തുടങ്ങി ഒരു ചെറിയ യൂട്യൂബ് ചാനൽ താങ്ക്യൂ ലിജോ ചേട്ടാ
@myponnusekuttus4629
@myponnusekuttus4629 3 жыл бұрын
❤️. Hi. Polichu. Super. E. Time. Thanne. Kande bread medikkatte. Polikkanam 👍👍👍👍
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰ponnus🥰thanku so much dear 🥰
@myponnusekuttus4629
@myponnusekuttus4629 3 жыл бұрын
@@lillysnaturaltips4901 undakky. Polichu
@mohannair3789
@mohannair3789 3 жыл бұрын
Amazing recipe made today and every one loved Thanku.
@lakshmi.c.k3629
@lakshmi.c.k3629 3 жыл бұрын
Enthina kurippu ennu parayunnathu athu maathram ishtapettilla bhaki ellaam suuper👌👌
@purplearmydurga2971
@purplearmydurga2971 3 жыл бұрын
Smooth like butter 😁💜
@sethulakshmins3019
@sethulakshmins3019 3 жыл бұрын
Like a criminal undercover 😎💜
@shahlafarsana5978
@shahlafarsana5978 3 жыл бұрын
Gon' pop like trouble💜💜😂😂
@sethulakshmins3019
@sethulakshmins3019 3 жыл бұрын
@@shahlafarsana5978 breaking into your heart like that 😂💜
@habimubi864
@habimubi864 3 жыл бұрын
Cool shade stunner
@habimubi864
@habimubi864 3 жыл бұрын
Armeeeeees borahae💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@premilasasidharan1982
@premilasasidharan1982 3 жыл бұрын
Kidilan lijo 👌👌pakshe 4 vayasukara (.....) aa vakku enikku ishtamailla...🙏😔.ini anghine parayathirikkan shradhikku...🙏🙏
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
കുരുപ്പു എന്ന് പറയുന്നത് ചെറുത് 🥰
@florancemaryjohn9698
@florancemaryjohn9698 3 жыл бұрын
We made this for today's dinner and it turns out very well.. Super taste 👌👌
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
❤😍Thanku so much ❤ dear
@nourinisthaqshereef2951
@nourinisthaqshereef2951 3 жыл бұрын
Kidilan aanenno 🙏🙏🙏namich mashe kidilan kidukachi 👍👍👍👍
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
poli sadanam kidilan taste🤩🤩
@nourinisthaqshereef2951
@nourinisthaqshereef2951 3 жыл бұрын
@@lillysnaturaltips4901 ok boss
@vimalav3808
@vimalav3808 3 жыл бұрын
ഞങ്ങളുണ്ടാക്കി സൂപ്പർ ആണുട്ടോ 👌👌👌👌👌
@user-ed3fx7us8s
@user-ed3fx7us8s 3 жыл бұрын
Lovely pizza😋😋
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰🥰thanku dear🥰🥰🥰🥰🥰🥰🥰🥰
@lijaaji41
@lijaaji41 Жыл бұрын
Yes
@saleenapm7229
@saleenapm7229 3 жыл бұрын
Nalla Avatharanam
@renjinirobert7832
@renjinirobert7832 3 жыл бұрын
മുട്ടയും പാലും ഒക്കെ അല്ലേ, ലോക് ഡൗൺ ആയിട്ട് അല്പം ആരോഗ്യപരമായ കാര്യങ്ങളൊക്കെ ശ്രദ്ധിക്കാം. ഏതായാലും ഇന്നത്തെ ലൈക്ക് ആ നാലുവയസുകാരൻ കുരിപ്പിന് ഇരിക്കട്ടെ... 🥰
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰🥰avan anu ennum oro item cheyikkuka 🥰🥰
@sonukrishna1237
@sonukrishna1237 3 жыл бұрын
Thank u. Kuttikal eppozhum undakki tharan parayunna item anu pizza. Ithra easy ayittu first time aa kanunnath. Thank u for the recipe
@joel_joshy
@joel_joshy 3 жыл бұрын
I tried at home. It is so tasty everyone liked it
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
❤😍Thanku so much ❤ dear
@anusree2059
@anusree2059 3 жыл бұрын
👌👌👌Thamashayk aaenkilum kunjine kuripenn visheshipikendirunnilla. Vallya aal aanenkil pinneyum kozapillarnnu
@Sneha_1_2_3
@Sneha_1_2_3 3 жыл бұрын
Smooth like Butter Like a criminal under cover Gon' pop like trouble Breakin' into your heart like that Get it let it roll 💜💜💜🧀🧀🧀
@apcarackal2217
@apcarackal2217 3 жыл бұрын
Oru pizza ondaakkanum samaadhanam tharullee..??😂
@Sneha_1_2_3
@Sneha_1_2_3 3 жыл бұрын
@@apcarackal2217 2021 best Comedy award Goes to@ZEUS
@apcarackal2217
@apcarackal2217 3 жыл бұрын
@@Sneha_1_2_3 Thank you Chakkarae.. 😍 🤗 😘I know em adipoli..🦁
@kochubinu7590
@kochubinu7590 3 жыл бұрын
Bts
@nextlifedreams8655
@nextlifedreams8655 3 жыл бұрын
Army is everywhere🥴💜
@sethulakshmisethu3124
@sethulakshmisethu3124 3 жыл бұрын
Try Chythu Nllthanu Bt pettennu adiyil pidichu.... Rndamathe prvshym indakki Pwli snm
@safeerasaif8868
@safeerasaif8868 3 жыл бұрын
Njan undaki adipol machane adiiipooliii nalla taste und 😋
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
Thanku dear ❤️😍
@preethadev8500
@preethadev8500 3 жыл бұрын
Thankuuu 🙏🙏 for these amazing bread pizza...😊😊 im gonna try this..💪💪 and 4 vayasu karanu a big hug 😍😍
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🤩🤩🤩thanku so much dear thanks alot lovable support keep watching 🤩🤩aa 4 vayasukaran ente parippu elakkum oro item anu daily chodikuka
@kalakrishna4044
@kalakrishna4044 3 жыл бұрын
Njan innu video kandu innu thanne undakki adipoli.pinne avatharanam 👌anu.
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🤩🤩🤩thanku so much dear thanks alot lovable support keep watching 🤩🤩
@marjanamarju8304
@marjanamarju8304 3 жыл бұрын
പിസ്സക്ക് ടേസ്റ്റ് undo എന്നു അറിയില്ല ബട്ട്‌ അവതരണം പൊളി
@vespatalks
@vespatalks 3 жыл бұрын
Sambavam indake oru reksha illa adipoli ❤️❤️❤️❤️❤️ original pizza kazikkana pole thanne indarnnu
@robbinissac4577
@robbinissac4577 3 жыл бұрын
Adipoli Aliya..
@RAYISHAREA6666
@RAYISHAREA6666 3 жыл бұрын
Avatharamnam nne paranjaall പൊളി👌👌.. Bread pizza perfect OK
@deepadancehub9037
@deepadancehub9037 3 жыл бұрын
Ee parachilinu engane like adikathe irikum 😀👍
@afishabeer4173
@afishabeer4173 3 жыл бұрын
Adipoli 28/9/21nu undakki,kidu kidilam enna taistanennariyamo,super valareoettanne thayyarakkiyedukkam
@sweetandsourrecipes2446
@sweetandsourrecipes2446 3 жыл бұрын
Thumb nail paranja poole easy pizza adipowli
@sheismonsmons2092
@sheismonsmons2092 3 жыл бұрын
Try cheythu..... Super
@hyrunnisasalam6109
@hyrunnisasalam6109 3 жыл бұрын
Njan inn udakkiketto Adipoli taste
@sangeethajoshi1985
@sangeethajoshi1985 3 жыл бұрын
Try cheyanam.. sure
@leelaunni7123
@leelaunni7123 3 жыл бұрын
ഉണ്ടാക്കിനോക്കി. പാലും bread, മുട്ട ഇവ ചേർത്ത് dough ഉണ്ടാക്കി non stick pan ഇൽ pizza ഉണ്ടാക്കാൻ ശ്രമിച്ചു.... പിണ്ണാക്ക് പോലെയിരുന്നു taste.. പുറം മൂത്തു. അകം മൂക്കില്ല. കൂടുതൽ സമയം വെക്കാൻ ശ്രമിച്ചപ്പോൾ പുറം കരിയാൻ തുടങ്ങി. ചുരുക്കി പറഞ്ഞാൽ വൻ പരാജയം 🙏
@remyaappu3941
@remyaappu3941 3 жыл бұрын
നന്നായിട്ടുണ്ട്... ഇത്‌ എത്ര time ഫ്ളൈമിൽ വെക്കണം
@susheeladevi8946
@susheeladevi8946 3 жыл бұрын
ലൈക്കടിച്ചിരിക്കുന്നു. 👍
@ligibiju6033
@ligibiju6033 3 жыл бұрын
താങ്കളുടെ അവതരണം സൂപ്പർ... ട്രൈ ചെയ്യാട്ടോ 😍
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰🥰thanku so much dear🥰ligi
@aymasdiaries5
@aymasdiaries5 3 жыл бұрын
Usharayitundallo bro....kothivarunnu
@remsuneeshsuneesh8923
@remsuneeshsuneesh8923 3 жыл бұрын
നല്ല സംസാരം ചേട്ടാ. പിസ്സ ഉണ്ടാക്കണം എന്ന് തോന്നി പോകും. 😂😂😂God bless u.
@nayanarajesh8515
@nayanarajesh8515 3 жыл бұрын
ഞങ്ങളും ഉണ്ടാക്കിട്ടാ 👍👍success
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
Thanku so much dear 😍😍😍
@unicorn-iz1tf
@unicorn-iz1tf Жыл бұрын
I made it. It came out perfectly
@suneeshvs6086
@suneeshvs6086 3 жыл бұрын
കൊതിപ്പിക്കല്ലേ ചേട്ട
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
kothippikkum hihi🤩🤩🤩
@devikrishnadevoozdevooz98
@devikrishnadevoozdevooz98 2 жыл бұрын
ഇന്ന് ഞാൻ ഉണ്ടാക്കി പിസ സൂപ്പർ thangs ലിജോ
@adheenajothomas9752
@adheenajothomas9752 3 жыл бұрын
Njan poyii try cheyattee 😍😍😍 adipoli recipe ahnnn stooo wow.....🤩🤩🤩😋😋😋😋😋😋😋😋😋😋😋😋😋😋
@spidygaming52
@spidygaming52 3 жыл бұрын
🤤🤤
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰🥰 thanku so much 🥰thanks alot 🥰lovable support dear🥰
@ishasspicytreats7908
@ishasspicytreats7908 3 жыл бұрын
സൂപ്പർ ആണ് 😋😋😋😋
@ishasspicytreats7908
@ishasspicytreats7908 3 жыл бұрын
തിരിച്ചു
@ayishashazmeen6198
@ayishashazmeen6198 3 жыл бұрын
Super video👌🏻👌🏻👌🏻, which camera you are using to shoot video? Please reply
@sivanyapradeep6280
@sivanyapradeep6280 3 жыл бұрын
Njan ith kand indakki nokkii....pwali aayirinn... ❤️🔥
@kpopblackpinkblink
@kpopblackpinkblink 3 жыл бұрын
How many minutes to put
@sivanyapradeep6280
@sivanyapradeep6280 3 жыл бұрын
@@kpopblackpinkblink cheeze nallavannam melt aayathuvare
@ranijose9182
@ranijose9182 3 жыл бұрын
Adipoli item. ഉണ്ടാക്കാനും എളുപ്പം. ഇന്ന് എന്താ കഴിച്ചു കാണിച്ചില്ലല്ലോ
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🤩🤩🤩thanku so much dear thanks alot🤩 ethu shoot cheytha time nalla kidilan mazha undayirunnu rani oru rakshyum ella enalyum ennum mazha thorunilla 🤩how are u ?
@ranijose9182
@ranijose9182 3 жыл бұрын
👍 I am very fine. What about you
@sujithaamat7292
@sujithaamat7292 3 жыл бұрын
ഇപ്പൊ ഉണ്ടാക്കി ട്ടോ 👌👌👌👌
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰🥰thanku so much dear 🥰nice feedback
@painoorkuttees4930
@painoorkuttees4930 3 жыл бұрын
Super thank you i was searching that how to make pizza witout no preservative
@kannanas1450
@kannanas1450 3 жыл бұрын
Nalla avatharanam bro... Valich nettal illaa. Nice🥰
@nichusworld5982
@nichusworld5982 3 жыл бұрын
Suuperaanuttooo.... Njaanundakkee❤️❤️❤️thnks chettoii
@minisabu6785
@minisabu6785 3 жыл бұрын
Lijo mone sathyam para veetil pachakam aara veruthe kothippichota paranjeka njan
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🥰haha mother and wife 🥰
@anoopkamal7852
@anoopkamal7852 3 жыл бұрын
Anna pwoli item , enthayalum try cheyuum
@renjushapillai8785
@renjushapillai8785 3 жыл бұрын
Super bhayya, ithu try cheyyum pakka 🙏😊
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
🤩🤩🤩thanku so much renju thanks alot lovable support
@AneeshaKRaju
@AneeshaKRaju 3 жыл бұрын
Green chilli souce anel kuzhappam indoo..
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
Kuzhappam ella 😍😍
@AneeshaKRaju
@AneeshaKRaju 3 жыл бұрын
😍😍
@sreedevisaseendran5734
@sreedevisaseendran5734 2 жыл бұрын
ഹായ് ലിജോ സൂപ്പർ താങ്ക്സ്
@blacklover__.134
@blacklover__.134 3 жыл бұрын
Njan Try Cheythirunnu Nalla tasty aayirunnu😋 Thank U For This Recipe
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
❤😍Thanku so much ❤ dear
@reshmijeevan3932
@reshmijeevan3932 3 жыл бұрын
Chetta pwoli pizza👌👌👌👌
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Kollallo pizza Super explanation Aarkkum. Undakkam
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН