No video

വൻ വിലക്കുറവിൽ 10 കാർ അക്‌സെസ്സറിസ് ! | Part 3 | Useful Low-Budget Car Accessories Malayalam Kerala

  Рет қаралды 76,700

Zone 16 Cars

Zone 16 Cars

Жыл бұрын

In this video, you can watch and buy low budget car accessories that will make your car looks like new and comfortable. Please like, share and subscribe. Thank you. Happy watching!!!
***All accessories are to be fitted as per law of the state and it is solely viewers discretion. This channel is not responsible for any illegal modification or alteration of any cars.
For First and Second parts click the links below:
Car accessories: First part
• വൻ വിലക്കുറവിൽ 12 കാർ ...
Car accessories: Second part
• ഉപകാരപ്പെടുന്ന 10 കാർ ...
LINK & PRICE TO BUY ACCESSORIES
-----------------------------------------------------------------
Universal DRL with turn indicators - 349/-
amzn.to/3Qq2C9g
Car Sun visor organizer - 449/-
amzn.to/3Gq136z
Car door opening warning light - 549/-
amzn.to/3VOHxq4
Air vent phone holder - 899/-
amzn.to/3GO7D8e
Multifunctional boot LED strip - 490/-
amzn.to/3IxB6Ve
Rooftop easy access hook - 599/-
amzn.to/3IwemVK
3 in 1 charging cable - 350/-
amzn.to/3IwAKhE
Tissue holder - 320/-
amzn.to/3CtEOvm
3M car shampoo - 323/-
amzn.to/3WYyLr4
Car keep distance hazard laser light - 191
amzn.to/3Gt4Q2Y
NB: All prices may vary upon quality and time of purchase***
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
** നല്ല ടെക്‌നിഷ്യനെ കൊണ്ട് മാത്രം ഇലക്ട്രിക് അക്സസ്സറീസ് ഫിറ്റ്‌ ചെയുക!
#zone16cars #caraccessories #modification
Car accessories Malayalam
car accessories kerala
accessories kerala
cheap budget car accessories kerala
swift accessories
creta accessories
innova accessories
wagon r accessories
swift accessories malayalam
creta accessories malayalam
innova accessories malayalam
wagon r accessories malayalam
swift accessories kerala
creta accessories kerala
innova accessories kerala
wagon r accessories kerala
Best car accessories
car accessories must have

Пікірлер: 39
@Zone16Cars
@Zone16Cars Жыл бұрын
Car accessories: First part kzbin.info/www/bejne/Z4nKp3-afM1nfZI Car accessories: Second part kzbin.info/www/bejne/eGqqfmaln8mWoLc
@faizalsn
@faizalsn Жыл бұрын
A
@ktmmisba7856
@ktmmisba7856 Жыл бұрын
ഞാൻ ഒരു ഇലക്ട്രിഷൻ ഒന്നുമല്ല ബട്ട്‌ ഒരു വലിയ വണ്ടി പ്രാന്തനാണ്.അതിനാൽ ഒരു സ്വിഫ്റ്റ് മേടിച്ചു കുറച്ചു എക്സ്ട്രാ ഫിറ്റിംഗ്സ് ഉള്ള വണ്ടിയാണ്. എനിക്ക് അതു മാത്രം പോരായിരുന്നു.ആട് ടു മൂവിൽ ലാസ്റ്റ് നോബി പറഞ്ഞത് പോലെ കുറച്ചു കളർ ബൾബ് കൂടിയിണ്ടായിരുന്നേൽ പൊളിച്ചേനെ എന്ന് പറഞ്ഞ പോലെ എനിക്കും തോന്നി അങ്ങനെ ഒന്ന് ട്രൈ ചെയ്താലോ എന്ന്. അങ്ങനെ മേടിച്ച ഒന്നാണ് ഇതിൽ കാണിച്ച ഫസ്റ്റ് ഐറ്റം. പിന്നെ വണ്ടിനകത്തു വെക്കുന്ന ട്രിപ്പ് ലൈറ്റ്, വണ്ടിക്കടിയിൽ ബ്ലൂ ലൈറ്റ്, മുന്നിലെ ബമ്പറിന്റെ അടിയിൽ RGB ലൈറ്റ്, ഫ്രണ്ട്ഗ്രിലിൽ ബ്ലൂ റെഡ് ബൾബ്, ബാക്ക് ബമ്പറിന്റെ രണ്ട് സൈഡിലൂമായി ബ്രേക്ക് ലൈറ്റ്, പിന്നെ ഫൂട്ട് സ്റ്റെപ്പ് ലൈറ്റ്, മുന്നിലെ മെയിൻ ഗ്ലാസിന്റെ ഇടയിൽ 15cm നീളമുള്ള ബ്ലൂ ലൈറ്റ്,ടോട്ടൽ നോക്കുവാണേൽ ന്യ്റ്റ് വണ്ടി വരുന്നത് കണ്ടാൽ ഉത്സവപറമ്പ് പോലെയാണ് 😂😂😂😂. ഇതൊക്കെ ഫിറ്റ് ചെയ്തത് വയറിങ് പോലും ചെയ്യാൻ അറിയാത്ത ഈ പാവം ഞാൻ യൂട്യൂബ് നോക്കി ചെയ്തതാണ്. സേഫ്റ്റിക്ക് വേണ്ടി എവിടെനിന്നൊക്കെ വയർ കണക്ഷൻ എടുത്തിനോ അവിടെയൊക്കെ അഡിഷണൽ ഫ്യൂസ് കൊടുത്തിട്ടുണ്ട്.പിന്നെ ഇതൊക്കെ മേടിച്ചത് ഫ്ലിപ്കാർട്ടിൽ നിന്നാണ്.ചെറിയ പൈസക്ക് തന്ന ഫ്ലിപ്കാർട്ടിൻ ഒരായിരം നന്ദി 🥰🥰1 ഇയർ കഴിഞ്ഞു ഇപ്പോളും സ്റ്റിൽ വർക്ക് ഓൾ ❤
@manojnambiar
@manojnambiar Жыл бұрын
Machan poliyanu 💪njanum oru vandi pranthan aanu athu pole modification cheyyanam athinekkalum pranthanu 😀😀
@uservyds
@uservyds Жыл бұрын
Rto പിടിച്ചില്ലേ 😆
@onroad7681
@onroad7681 Жыл бұрын
Carillathe endhino vendi kaanunna njan😂, ini poyi bike nde kaanatte🥲
@Zone16Cars
@Zone16Cars Жыл бұрын
haha
@uservyds
@uservyds Жыл бұрын
Nice vedio😍👌🏻usefull
@artsmedia7662
@artsmedia7662 9 ай бұрын
Ithinte 4 th part venam please 🙏
@ultragaming9209
@ultragaming9209 8 ай бұрын
First kaanicha product 1 piece vedichal 2 lightum cover aavumo?
@Zone16Cars
@Zone16Cars 8 ай бұрын
വണ്ടി ഏതാണ്? രണ്ടെണ്ണം വാഗുതായിരിക്കും നല്ലത്
@ajayakumar5034
@ajayakumar5034 Жыл бұрын
Which one is best infotainment syatem for baleno?existing one touch is not working properly.
@Zone16Cars
@Zone16Cars Жыл бұрын
lot of products are available, if you have budget, go for branded ones, otherwise chinese products. Try to select system with more than 2 gb ram and 1080 resolution display minimum. Also try to fit 9 or 10 inch, the biggest possible.
@ajayakumar5034
@ajayakumar5034 Жыл бұрын
@Zone 16 Cars Ok.Bro thank you for ur response,Can u recommend any good brand Android one with below 30k?
@Zone16Cars
@Zone16Cars Жыл бұрын
@@ajayakumar5034 Sony, Pioneer, Blaupkunt with the above mentioned or above configurations.
@emptylife3689
@emptylife3689 Жыл бұрын
Second part link onnu idamo
@Zone16Cars
@Zone16Cars Жыл бұрын
Car accessories: First part kzbin.info/www/bejne/Z4nKp3-afM1nfZI Car accessories: Second part kzbin.info/www/bejne/eGqqfmaln8mWoLc
@reshmapr3831
@reshmapr3831 Жыл бұрын
👏🏻👏🏻👏🏻👌🏻👌🏻
@bennym.p7385
@bennym.p7385 Жыл бұрын
New K10 Acceries എറണാകുളംത്ത് എവിടെ കിട്ടും
@Zone16Cars
@Zone16Cars Жыл бұрын
അടുത്തുള്ള കൊള്ളാവുന്ന അസസ്സറി ഷോപ്പിൽ പോകു
@Tuttuus015
@Tuttuus015 Жыл бұрын
Hai എവടെ ബ്രോ ഇപ്പൊ കാണാറില്ലല്ലോ 🤔
@Zone16Cars
@Zone16Cars Жыл бұрын
പുറത്തായിരുന്നു bro♥️
@bennym.p7385
@bennym.p7385 Жыл бұрын
New K10 assecaris എവിടെ കിട്ടും. Ph നമ്പർ അറിയാമോ
@Zone16Cars
@Zone16Cars Жыл бұрын
ഏത് അക്‌സെസ്സറി ആണ് ?
@mohammadhashim4632
@mohammadhashim4632 Жыл бұрын
ടൊയോട്ട ഇന്നോവ ഡോർ ലോഖൊ ലൈറ്റ് എവിടെ കിട്ടും എന്ന് പറയാമൊ
@Zone16Cars
@Zone16Cars Жыл бұрын
Check online or go to nearest best accessory shop
@ORUYATRA
@ORUYATRA Жыл бұрын
എവിടെ പോയി. കണ്ടിട്ട് കുറെ ആയല്ലോ
@Zone16Cars
@Zone16Cars Жыл бұрын
Job ഉണ്ടായിരുന്നു... Now resigned👍🏽
@ORUYATRA
@ORUYATRA Жыл бұрын
@@Zone16Cars ഇടക്ക് വീഡിയോ ഇടു
@Zone16Cars
@Zone16Cars Жыл бұрын
ഉറപ്പായും ♥️
@jasir810
@jasir810 10 ай бұрын
​@@Zone16Carsenthu job anu brother
@jobinte
@jobinte Жыл бұрын
ഇതുപോലെ accessories വെച്ച് ഇന്നലെ ഒരു car കത്തി 2 പേര് മരിച്ചു😶‍🌫️
@Zone16Cars
@Zone16Cars Жыл бұрын
Haha... എങ്കിൽ പിന്നെ കേരളത്തിൽ ഓടുന്ന 40-60% കാറും കത്തേണ്ടേ... Enth Dark👍🏽👍🏽
@abhilashanandhu3447
@abhilashanandhu3447 Жыл бұрын
Aftermarket Accessories vechatanu fire ondayathenn theliyichatonnum illa.. normal car wiring shot aayathum aakam...
@Godofficialkeralam
@Godofficialkeralam Жыл бұрын
ആണോ ith🥲വെക്കാത്ത 10 കാർ ഇന്നലെ കുത്തി മരിച്ചു
@uservyds
@uservyds Жыл бұрын
​@@Godofficialkeralam 😅
@ss-gq3lt
@ss-gq3lt Жыл бұрын
@@Godofficialkeralam 🤣🤣
@goodfriend1445
@goodfriend1445 Жыл бұрын
ഹായ് ബ്രോ ഓരോന്നു പരിചയപ്പെടുത്തുമ്പോഴും അതിന്റെവിലകൂടി പറയുന്നത് നന്നായിരിക്കും.
@Zone16Cars
@Zone16Cars Жыл бұрын
ok bro... will include from next part
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 29 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 16 МЛН
10 Useful Car Gadgets  You Must Use | Car Accessories
6:40
Techno Desk
Рет қаралды 1,6 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 29 МЛН