Njagalum e shoppil ninn an marble edutthath nalla marble virikkunna workers neyum shameer tannu nalla marble nalla worke ellavarkkum esttapettu
@anwarsadath10334 ай бұрын
ഷമീർ ആൾ നല്ലവനാണ് എന്റെ ഫ്രൻഡിന്റെ കൂടെ അവന് മാർബിൾ എടുക്കാൻ പോയിരുന്നു ഇയാൾ നല്ല മാർബിൾ വില കുറച്ചു തന്നു നല്ല പെരുമാറ്റവും സൂപ്പർ ആളാണ് 👍
@AbuajnanAjnan2 ай бұрын
No തരുമോ
@SubuMohanАй бұрын
ന്യൂ രാജസ്ഥാൻ മാർബിൾ ആണ് ഏറ്റവും വിശ്വസിച്ചു വാങ്ങാൻ പറ്റിയ സ്ഥാപനം രാജസ്ഥാനിലെ അതെ വിലയ്ക്ക് മാർബിളും ഗ്രാനൈറ്റും ലഭിക്കും എന്റെ ബന്ധു വിന്റെ വീട്ടിൽ 2001 ൽ മാർബിൾ വിരിച്ച താണ് ഈ അടുത്ത സമയത്തു പോളിഷ് ചെയ്തപ്പോൾ പുതു പുത്തൻ പോലെ
@intracoracing630529 күн бұрын
price etra 2001 & 2024
@vijeeshc494120 сағат бұрын
Emi undo
@RahulKuttyadi3 ай бұрын
Shameer usharr an usharr diling an viswasikkam avane 3 month before njan avide ninn an edutthath nalla price kuchh tarunnudd shameer
@MuhammedYoonus-g3v3 ай бұрын
100%സത്യം ആണ്
@JabirJabi-f9x3 ай бұрын
ഞാൻ ഒരുപാട് മാർബിൾ ഷോപ്പിൽ കയറി കൺഫ്യൂഷൻ ആയി നിക്കുന്ന ടൈം ൽ ആണ് സുൽത്താൻ മുമ്പ് ചെയ്ത ഷമീറും സുൽത്താനും അവതരിപ്പിച്ച വീഡിയോ കണ്ടു ഈ ഷോപ്പിൽ പോയത് ഷോപ്പിൽ ഉള്ള സ്റ്റാഫ് ആണ് ആദ്യം മാർബിൾ എനിക്ക് കാണിച്ചു തന്നത് എനിക്ക് മാർബിൾ ഇഷ്ടം ആയി സ്റ്റാഫ് പറഞ്ഞ പ്രൈസ് കുറച്ച് കുടുതൽ ആയിരുന്നു പിന്നീട് ഷമീർ വന്നു നല്ല വില കുറച്ചു തന്നു അതിലുപരി എനിക്ക് ഷമീർ നോട് ലൈക് ആകാൻ കാരണം മാർബിൾ നെ കുറച് ഒന്നും അറിയാത്ത എനിക്ക് ഞാൻ സെലക്ട് ചെയ്ത മാർബിൾ എടുക്കണ്ട അത് കുറച്ചു കാലം കഴിയും ന്നാ തി നി അനുസരിച്ചു കല്ല് യെല്ലോ റെഡ് കളർ വരും എന്നും പറഞ്ഞു മനസിലാക്കി തന്നു പകരം നല്ല മാർബിൾ അവൻ തന്നെ സെലക്ട് ചെയ്തു തന്നു ഷമീർ എനിക്ക് മാർബിൾ വാങ്ങിയതിനിക്കലും ഇഷ്ടം ആയത് ഷമീർ ന്റെ കസ്റ്റമർ നോട് ഉള്ള പെരുമാറ്റം ഡിലിങ് ഒന്നും പറയാൻ ഇല്ല
@dawoodop113215 күн бұрын
ee rate per sqaure feet alle…oru full marble ethra square feet und?
@SubashChamrakattoor3 ай бұрын
ഞാനും ഈ ഷോപ്പിൽ നിന്ന് ആണ് മാർബിൾ എടുത്തത് സുൽത്താൻ ന്റെ വീഡിയോ കണ്ട് വന്നത് ആണ് പറഞ്ഞപ്പോൾ ഷമീർ വീണ്ടും മാർബിൾ ന് വില കുറച്ചു തന്നു സുൽത്താൻ പറഞ്ഞത് പോലെ വില കുറവ് ഉണ്ട്ട് 👍
Insha Allah, നിങ്ങള്‍ പറഞ്ഞ പോലെ നിങ്ങളെ വീഡിയോ കണ്ടു, നിങ്ങളെ വിശ്വസിച്ച് ഞാനും പോയി നോക്കും.
@Shivadasan-n7r3 ай бұрын
Sulthan ni parnjaath sathayam an price kurav undd shameer nalla price kurcchh tannu shameer marble ny kurcchh elllamm vishadamayi parnjuu thannu shameer nty diling kondd matharm an njan whiteline marble ninn marble edutthattad avane. Viswasikkam enikk anuwam undd
@SajeevanNadapuram4 ай бұрын
Sulthan shameer kuttukett l nalla oru video koodi nalla avatharanam 2 perum 👌
@SulthanVibe4 ай бұрын
Thank you ❣️
@naserpalliyali10802 ай бұрын
1800 Sq Feet 17 KM DistanceUlla Sitelekku Yethra Rupa ErakkuKooliyum DrivarBathayum Varum
@abdulnazarthazhathethil2264 ай бұрын
2000sq feet marble labour charge ethra varum
@KrishnadasanpvKrishnadasanpvКүн бұрын
Njan e shoppil poyi rate kuduthal an e video kaanunna shameer eppol avidey ella thonnunnu shameer number chodicchu avar tharunnilla😂
@afsalvlm4 ай бұрын
👍
@faslurahman6694 ай бұрын
Emi illa llo
@Kunjoos80834 ай бұрын
2 മാസത്തെ ടൈമിന് തരുമോ?
@faslurahman6694 ай бұрын
900 sqt വീടിനു എത്ര sqt വേണം
@noorumuhammed724714 күн бұрын
നമ്പർ ഉണ്ടോ
@nadeerazeez4 ай бұрын
സുൽത്താൻ ഭായ് ഇങ്ങള് എവിടെയാ,,,
@SulthanVibe4 ай бұрын
Naattilund
@vinishap62654 ай бұрын
ഇത് ഇന്ത്യൻ മാർബിൾ അല്ലെ?
@dakshap26374 ай бұрын
55-60റേഞ്ച് വൈറ്റ് മാർബിൾ കിട്ടുമോ ഉണ്ടെങ്കിൽ നാളെ തന്നെ എടുക്കാം
@ajnannhpookalathurajnan72074 ай бұрын
Eavide
@MuhammedYoonus-g3v3 ай бұрын
ഞാനും ഈ ഷോപ്പിൽ നിന്ന് ആണ് മാർബിൾ എടുത്തത് ഷമീർ തന്നെ ആണ് മാർബിൾ സെലക്ട് ആക്കി തന്നത് എനിക്ക് എടുത്തു പറയാൻ ഉള്ളത് വേറെ മാർബിൾ ഷോപ്പിൽ പോയ പോലെ അല്ല ഷമീർ കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞു മനസിലാക്കി തരുന്നുണ്ട് പിന്നെ അവൻ പ്രൈസ് കുറച്ചു തന്നു ഷമീർ കസ്റ്റമർ ആയി വളരെ നല്ല പെരുമാറ്റം ആണ്
@JabirJabi-f9x3 ай бұрын
എനിക്കും ഷമീർ തന്നെ ആണ് മാർബിൾ തന്നത് അവൻ മിടുക്കൻ ആണ് ❤
@akshayvdas2613 ай бұрын
💓
@mjworld52424 ай бұрын
Price cheep an❤
@sathyantk89964 ай бұрын
ഷെബീർ നല്ല മൻസനാണെന്ന് തോന്നുണ്ട്
@SulthanVibe4 ай бұрын
Enikkum
@mjworld52424 ай бұрын
Urappayittumm
@waytomadeena33163 ай бұрын
Shameer nte number undo
@jithubruce89084 ай бұрын
വേറൊയിട്ടി കല്ല് മാത്രം ഇല്ല
@SulthanVibe4 ай бұрын
😳🙂
@muhammedali-vm4ul4 ай бұрын
അവിടെ ചെന്നാൽ vedio പറഞ്ഞാൽ solid kanikkumo
@tkn27784 ай бұрын
ഇതിൽ വീല പറയുന്നുണ്ടല്ലോ ആത് ടാക്സും കൂടി കൂടിയിട്ടുളള വിലയാനോ