ഒരുപാട് മാർബിൾ ഗ്രാനൈറ്റ് വീഡിയോ കണ്ടിട്ടുണ്ട് ഇത് വളരെ സത്ത്യം സന്തോഷം ആയി എല്ലാം പറഞ്ഞു തന്നു ഒരു ഉബകാരം
@SulthanVibe3 жыл бұрын
Thank you
@hamzaaboobacker69563 жыл бұрын
സത്യം ഈ അഭിപ്രായമാണ് എനിക്കും ഇത്ര സത്യ സന്ധമായ വീഡിയോ ഞാൻ കണ്ടിട്ടില്ല
@mohammedhabeebulla21942 жыл бұрын
ഈ വീഡിയോ കണ്ടശേഷം, രണ്ട് ദിവസം മുമ്പ് (14 ഒക്ടോബർ 2022 വെള്ളിയാഴ്ച വൈകുന്നേരം ഞാൻ ഈ Shop സന്ദർശിച്ചിരുന്നു. ഗ്രാനൈറ്റ് - മാർബിൾ എന്നിവയെ കുറിച്ച് കാര്യമായ ജ്ഞാനമില്ലാത്ത ആർക്കും, വളരെ ലളിതമായി മനസ്സിലാകും വിധം പരമാവധി അസ്‌ലംബായി വിശദീകരിച്ചു തന്നു. നന്ദി സുൽത്താൻ & അസ്‌ലം.
@SulthanVibe2 жыл бұрын
❣️❣️❣️
@kareemkanchippura_fcbayern15213 жыл бұрын
എന്നെപോലെയുള്ള പുതിയ വീട് വെക്കുന്ന സാധാരണക്കാരനായ ഒരാൾക്കു ഒരുപാട് ഉപകാരപ്പെടുന്ന വിവരങ്ങൾ നൽകിയ വീഡിയോ...ṭthanks സുൽത്താൻ ഭായ് 😍😍😍😍😍
@SulthanVibe3 жыл бұрын
Thank you 💕
@najeebrahman35373 жыл бұрын
@@aamirpk7381 ഇത് ഇവരുടെ കടയെ കുറിച്ചാണൊ?
@muneermukkammuneer17293 жыл бұрын
Ente cousinte veetilek ividunnanu eduthath, nalla collection und, ella karyavum vyakthamahi paranju tharum..
@noufalnoufu74932 жыл бұрын
വളരെ ക്രിത്യമയി കാര്യങ്ങൾ paranjukodukkunna ivananu yathartha businessman 👍👍👍
@umarulgadhafiofficial38583 жыл бұрын
22വർഷമായി, ഈ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആളാണ് ഞാൻ, താങ്കൾ 10-മത്തെ മിനുട്ടിൽ പറഞ്ഞ കാര്യം വളരെ ശരിയാണ്.അത് പെയിന്റിങ് വർക്കേഴ്സും ശ്രദ്ധിക്കണം, ടിന്നറിട്ട് ക്‌ളീനിംഗ്, അത് കഴിഞ്ഞ് വീട്ടുകാരുടെ വക സോപ്പ് പൊടി ഉപയോഗിച്ച് ക്ലീൻ, ഇതൊക്കെ കംപ്ലൈന്റ് ക്ഷണിച്ചു വരുത്തും. ശ്രദ്ധിച്ചാൽ എത്ര കാലം വേണമെങ്കിലും ഈടു നിൽക്കും.
@11a-2-advaitrajeev43 жыл бұрын
പറഞ്ഞുതരുന്നു ആൾ സൂപ്പർ 👍
@babumottammal25843 жыл бұрын
സുൽത്താൻ്റെ ഇങ്ങനെ ഉള്ള അറിവുകൾക്ക് നന്ദി.. 👍🤝..കണ്ണൂർ ജില്ലയിലെ മാർബിൾ. ടൈൽസ് വീഡിയോ ചെയ്യാമോ..🙏
@SulthanVibe3 жыл бұрын
Thank you. തീർച്ചയായും
@shaharu63792 жыл бұрын
Kannuril ninnulla vedio upload cheytho?
@sajeevanthekkeparambath87673 жыл бұрын
ഞാൻ 27 വർഷമായി ഫ്ലോറിംഗ് രംഗത്ത് വർക് ചെയ്യുന്നു.ഇയാളുടെമാർബിളിനെ പറ്റിയുള്ള വിവരണം അതിനെ പറ്റി അനുഭവത്തിൽ നിന്നും ആഴത്തിൽ പഠിച്ചിട്ടുള്ളതാണ എനിക്ക് മനസ്സിലാവുന്നത് ഇത് പോലൊരു വീഡിയോ കണ്ടിട്ടില്ല അഭിനന്ദനങ്ങൾ
@SulthanVibe3 жыл бұрын
😍😍
@shihabshihab92823 жыл бұрын
Galaxy mukkam my near natil vannit noknm insha Allah 💚💐💙👌
@sameerm82792 жыл бұрын
അവതരണം , വിവരണം , രണ്ടും കലക്കി 👏
@SulthanVibe2 жыл бұрын
❣️❣️❣️
@a.r.rajeevramakrishnan8197 Жыл бұрын
Very useful video 👍thank you very much
@musthafakakkidi1063 жыл бұрын
Affordable price marbles and granite super selection..
@shafeermuhammad5666 Жыл бұрын
സുൽത്താൻ ഭായ് അസ്‌ലം bhai യെ വല്ലാതെ ഇഷ്ടമായി പറ 🔥🔥🔥🥰🥰🥰
@nvmaneeshmanu90603 жыл бұрын
Sultan bai adipoli selection and sales man also well experienced.
@SulthanVibe3 жыл бұрын
💕❤️💕
@haneefakk.vengara75903 жыл бұрын
സൂപ്പർ..നല്ല. മനുഷ്യൻ
@abdulkader79733 жыл бұрын
ആവശ്യക്കാർ അവിടെ വന്നാൽ എടുക്കാതെ ഇരിക്കില്ല അത്ഒറപ്പാണ് ഏതു നിലക്കും വിലക്കും അവിടെ യുണ്ട് ഇന്ഷാഅള്ളാ നാട്ടിൽ വന്നിട്ടുവേണം നോക്കാൻ നമ്പർ വിടണം
@aslam-ck3 жыл бұрын
Aslam 9744642475
@mossad7716 Жыл бұрын
ഇതാണ് സെയിൽസ് മാൻ 👌👌👌❤️❤️
@rajanp8588 Жыл бұрын
Sq aano.atho aa slab nu mathramano
@kuwaitabrajvm24723 жыл бұрын
സൂപ്പർ എല്ലാം വ്യക്തമായി പറഞ്ഞു തന്നു ഇത് പോലെഉള്ള ഷോപ്പുകൾ വീഡിയോ വരട്ടെ 👍👍👌👌🌹
@SulthanVibe3 жыл бұрын
Thank you തീർച്ചയായും
@mohammedsalimktkunnathadat15323 жыл бұрын
അസ്‌ലം ബായി ആളു ഉഷാറായി അവതരണം നടത്തി
@aslam-ck3 жыл бұрын
Thanks
@musthu0093 жыл бұрын
Adipoli insha allah
@roymathew3153 жыл бұрын
Seems like a genuine guy with good rate
@DrInterior3 жыл бұрын
സുൽത്താൻ ഭായ് സൂപ്പർ ❣️❣️❣️❣️
@SulthanVibe3 жыл бұрын
Thank you Dear ❤️
@sirashmk88663 жыл бұрын
ഈ അറിവ് നിങ്ങൾ പറഞ്ഞ് തന്നദിന് വളരെ നല്ലദായി എല്ലാവരും പറയുന്നത് ഗ്രാനെറ്റ് പറ്റില്ല. എന്നാണ് സത്യാവസ്ത ഇ ദായിരുന്നു.
Normaly marble വിരിക്കാൻ sq ft 60 rs ആണോ labour charge ഗ്രാനൈറ്റ്???
@zodiacbyhassan18443 жыл бұрын
Informative👍
@latheefabdul75062 жыл бұрын
സൂപ്പർ
@dawarkfn71273 жыл бұрын
Mukkath evidayaae
@sirajch61463 жыл бұрын
Masha alla thabarakalla
@ismailtpwandoor47253 жыл бұрын
വീഡിയോ അടിപൊളി ആണ്
@SulthanVibe3 жыл бұрын
Thank you 💕
@soulwiper42852 жыл бұрын
മുക്കത്തെ പുതിയ മാർബിൾ ഒന്ന് കാണിച്ചു തരുമോ
@sirajch61463 жыл бұрын
Super
@fouziyak89633 жыл бұрын
Morchana gold nallathano
@rafasworld53943 жыл бұрын
മാർബിൾ ആണോ ഗ്രാനെറ്റ് ആണോ വീടിന് നല്ലത് വിരിക്കാൻ
@aslam-ck3 жыл бұрын
9744642475just call
@haneefahaneefa83743 жыл бұрын
Super bro sugamano
@santhoshpk26003 жыл бұрын
കോഴിക്കോട് നടുവണ്ണൂർ ഫ്രീ ഡെലിവറി ഉണ്ടാകുമോ
@aslam-ck3 жыл бұрын
Yes sur
@EntertainmentworldSR3 жыл бұрын
@@aslam-ck 1200 square feet how much money normal quality??
@usmank5843 жыл бұрын
സുൽത്താൻ ഭായി എന്റെ നാട്ടിൽ GALAxy shope ഉപ്പ് അത് ഇവരുടെ ബ്രാഞ്ചാണോ? കാഞ്ഞങ്ങാട്
@SulthanVibe3 жыл бұрын
അല്ല
@muhammedmusthafa89213 жыл бұрын
super
@shamilu60143 жыл бұрын
Arna white undo avide
@aslam-ck3 жыл бұрын
Yes
@sajirabdulla3 жыл бұрын
Ee shop nte location onn kittumo
@PrajwalM-uf4mu2 ай бұрын
Free delivery ano
@MisriyafamilyVLOG3 жыл бұрын
മാഷാഅള്ളാഹ് good sharing ❤️❤️❤️
@SulthanVibe3 жыл бұрын
Thank you
@mdsirajc16153 жыл бұрын
Well said ….🌸🌸🌸 sulthan & especially Aslam🥰
@SulthanVibe3 жыл бұрын
Thank you
@ospadijaggu61873 жыл бұрын
one & only sulthan can present like this details
@SulthanVibe3 жыл бұрын
💕❤️💕
@sudhicalicut39283 жыл бұрын
പൊളിച്ചു'
@Samsu-w8u3 жыл бұрын
എല്ലാം തുറന്ന് പറഞ്ഞു വളരെ സന്തോഷം ഇക്ക മാർബിൾ വിരിക്കുമ്പോൾ കൂലി എത്ര വരും ഒന്ന് പറയാമോ ഞാൻ ഒരു പ്രവാസിയാണ് please
@aslam-ck3 жыл бұрын
എന്നെ വിളിച്ചോളൂ ഞാൻ പറഞ്ഞു തരാം Aslam. 9744642475
@kannanmon58583 жыл бұрын
@@aslam-ck എന്റെ വീട് വർക്ക് കഴിഞ്ഞു പണിക്കാർ പറഞ്ഞത് താമസം തുടങ്ങും മുൻപ് വേണേൽ പോളിഷ് ചെയ്തു തരാം എന്നാണ് കുഴപ്പം ഉണ്ടോ
@Samsu-w8u3 жыл бұрын
Ok Thanks
@aslam-ck3 жыл бұрын
@@kannanmon5858 കുഴപ്പമില്ല but വൈറ്റ് മാർബിൾ ആണെങ്കിൽ അത് ശ്രെദ്ധിക്കുക മരം പെയിന്റ് മറ്റു കറ വരുന്ന വസ്തുക്കൾ അതിൽ ഓൾഡ് ചെയ്യാൻ പാടില്ല അങ്ങനെ വന്ന അതിൽ പിടിക്കും
@shafeermuhammad5666 Жыл бұрын
Marble ഇടാൻ ഒരുപാട് സമയം വേണം ല്ലേ 2 മാസം ലീവിന് വന്നാൽ അതിനെ time ഉണ്ടാവോ ല്ലേ marble ഇടാൻ താല്പര്യം ഉണ്ട് 😢😢സമയം ആകെ 800 sq ft മതിയാവും 🥰🥰🥰
@jasmiop60472 жыл бұрын
Ottapalam free delivery kitumo
@arifacheriyappu53442 жыл бұрын
👍👍👍😍😍😍
@ceepee59473 жыл бұрын
👍👍
@SulthanVibe3 жыл бұрын
💕
@ajinanajinan69732 жыл бұрын
Malappurathundo
@raheesrhs2283 жыл бұрын
Thalasseri free delivery undo???
@praveenkappad12352 жыл бұрын
Soooper
@Surendran_2 ай бұрын
വർക്കേർസിന് പല കാര്യങ്ങളും ശാസ്ത്രീയമായി അറിയില്ല.പക്ഷെ എല്ലാം അറിയുന്ന അവർ പറയുന്നത് കേൾക്കില്ല.കസ്റ്റമർക്ക് അതിലും പിടിപാടുണ്ടെങ്കിൽ രക്ഷപ്പെടും.
Ikka Njan oru karyam parayatte njan inganeulla vidio orupaad kanarund paskshe aarum oru blackil ulpetta marbil kuduthal kanikkarilla entha angane ath illatha konda plz eni oru vidio cheyyunnengil Black himayam blue zet black angane orupaad undallo adinte vidios chethal ningale njangale polotha alkark upakarapedum wait arum angane use cheyyunnilla athukond plz
@aslam-ck3 жыл бұрын
Indian marbilisil black kuravaan
@aslam-ck3 жыл бұрын
9744642475
@asifksd96663 жыл бұрын
@@aslam-ck Tiles cheyyumo
@aslam-ck3 жыл бұрын
Tiles ഇല്ല
@ubaidpuzhakkal52533 жыл бұрын
🤝👍🏻👍🏻👍🏻
@prasannanb32633 жыл бұрын
Ethu evaru eppazhu parayunnathu pola aairikkilla vaangan chellumbazhu parayanathu vaangan chellenbazhu ellam 1 st quality enne parayum.
@samiskitchen6893 жыл бұрын
Thirur pukkayil vare delivery free undo 🙂
@aslam-ck3 жыл бұрын
Yes
@aslam-ck3 жыл бұрын
ഉണ്ട്
@ashikmusthafa78553 жыл бұрын
Aslam bai auper duper
@muhammedhabeeb27132 жыл бұрын
Instalment ഇൽ മാർബിൾ ലഭിക്കുമോ
@bineshps99313 жыл бұрын
എറണാക്കുളത്ത് ഈ ടൈപ്പ് ഏത് ടho pൽ കിട്ടും
@SulthanVibe3 жыл бұрын
ഒന്ന് വന്ന് തപ്പിനോക്കണം
@moidupc5663 жыл бұрын
Kuppam wite perumatti RR wite
@aslam-ck3 жыл бұрын
Yes Rajarocks (RR)best qulty
@Kicko123mallu3 жыл бұрын
, place evideya
@aslam-ck3 жыл бұрын
പെരിന്തൽമണ്ണ തിരൂർകാട് 9744642475
@akp59252 жыл бұрын
കണ്ണൂർ ഡെലിവറി ഉണ്ടോ
@sibbutalks93363 жыл бұрын
Aslam poli
@aslam-ck3 жыл бұрын
☺️thanks
@shhmndhh3 жыл бұрын
👍🌻
@govtjobs36043 жыл бұрын
💜
@muneerck19563 жыл бұрын
അസ്‌ലം സൂപ്പർ
@mansoormattathoor39123 жыл бұрын
Katni Marbel undoo
@aslam-ck2 жыл бұрын
Yes
@mansoormattathoor39122 жыл бұрын
Ok
@AkbarAkbar-il6km Жыл бұрын
ഈ കട അവിടെ ഇല്ല
@binoykwt90393 жыл бұрын
കോട്ടയത്തേക്ക് ഡെലിവറി ഉണ്ടോ
@aslam-ck3 жыл бұрын
സർവീസ് ചാർജ്
@abbasibnuhamza33272 жыл бұрын
വർക് ച്യ്ത കൊടുക്കുമോ
@jamsheertirur17583 жыл бұрын
ഗ്രാനൈറ്റ്, മാർബിൾ ഈ രണ്ട് സാധനവും വേണ്ടേ വേണ്ട,
@gafoormakkah25383 жыл бұрын
Jamsheer bai endhukondane edhr randum veandanne paranjedhe . Karanam endane . Enikke veed pane pani chiyyane
@gafoormakkah25383 жыл бұрын
Marbilum granittum complaite varunnundo
@jamsheertirur17583 жыл бұрын
@@gafoormakkah2538 വേണ്ടാ ന്ന് ഞാൻ പറയാൻ പറ്റോ, ഓരോ രുത്തരുടെ ഇഷ്ടം അല്ലേ, മാർബിൾ, ഗ്രാനൈറ്റ്, ഇത് തന്നെ ആവണം ന്ന് നിർബന്ധം ഞമ്മൾ മലയാളികൾക്കാണ്, 😄😄, ഇളം കളർ (ക്രീം, biege, off white,) ടൈല് ഇട്ട് നോക്ക് വീടിന് കൂടുതൽ വിശാലത, വൃത്തി, ഓക്കെ കാണാം