Vaalinmel Poovum | Pavithram | Mohanlal | Sreenivasan | Thilakan | Sreevidhya | KPAC Lalitha

  Рет қаралды 1,289,486

Saina Audios

Saina Audios

Күн бұрын

Пікірлер: 100
@mukthar4085
@mukthar4085 8 ай бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത തൊണ്ണൂറുകളിലെ നമ്മുടെ ബാല്യം ആണ് ഈ പാട്ടിന്റെ ഓര്മ 😍😍😍
@Sharu_2008
@Sharu_2008 7 ай бұрын
Yes 😢
@shaibubabu3354
@shaibubabu3354 2 ай бұрын
Yes
@PraveenPraveen-pr9wo
@PraveenPraveen-pr9wo 13 күн бұрын
ശരിയാണ്
@RahulPanayam
@RahulPanayam 9 ай бұрын
ഈ സിനിമ എന്നും ഒരു നൊസ്റ്റാൾജിയ ആണ് എല്ലാവർക്കും. എത്ര കണ്ടാലും മതിയാകില്ല സിനിമ ❤️ഇതിലെമികച്ച അഭിനയപ്രതിഭ കൾ മിക്കവരും ഇപ്പോൾ ഇന്നില്ല എന്ന സങ്കടം മാത്രം 🙏🥲
@alexaa181
@alexaa181 Жыл бұрын
എന്ത് ഭംഗിയാണ് ഇവരുടെ കാലഘട്ടം എന്ത് നല്ല അഭിനയം ❤
@Jose-uy9th
@Jose-uy9th 3 ай бұрын
Thirich kitatha kaalam😢😢
@PraveenPraveen-pr9wo
@PraveenPraveen-pr9wo 13 күн бұрын
2024 ൽ ഇ സോങ് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️
@ajeeshabin8345
@ajeeshabin8345 11 ай бұрын
വല്ലാത്ത ഒരു ഫീൽ ആണ് ഫിലിം. ചേട്ടച്ഛൻ അവസാനം ശരിക്കും കരയിച്ചു. എല്ലാവരും എന്ത് നല്ല അഭിനയമാണ് ഇതിൽ കാഴ്ച വച്ചിരിക്കുന്നത്
@smithakunjumon6441
@smithakunjumon6441 7 ай бұрын
@NandakishorSpillai
@NandakishorSpillai 6 ай бұрын
Ea padam eppol kandalum climax😢
@makingwaveswithmeera
@makingwaveswithmeera 3 ай бұрын
ഞാൻ പ്രെഗ്നന്റ് ആയിരുന്നപ്പോൾ ഏറ്റവും കൂടുതൽ കേട്ടത് ഈ പാട്ടാണ്. ഇപ്പോൾ കുഞ്ഞിനു 22 ദിവസം അവളെ ഈ പാട്ട് വെച്ച് കൊടുത്താണ് ഉറക്കണേ ❤️
@joseph12a3
@joseph12a3 Ай бұрын
Yes ente Mummy enne pregnant ayirunnapol njan ettavum kooduthal Ketta song anu ethu. Njan eppolum orkunnu...
@sarathkrishnan6831
@sarathkrishnan6831 Ай бұрын
@bindukb8209
@bindukb8209 9 ай бұрын
ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലഘട്ടം. 👌👌👌👌.
@jissykuruvilla2697
@jissykuruvilla2697 4 ай бұрын
🎉
@joemonthomas965
@joemonthomas965 7 ай бұрын
30-35 വർഷങ്ങൾ മുമ്പുള്ള പാട്ടുകളാണ് ഏറ്റവും നല്ലത്. അന്ന് ജീവിച്ച കാലഘട്ടം ഇനിയാർക്കും കിട്ടില്ല. ഇപ്പോഴത്തെ സിനിമ, പാട്ട് കഷ്ടം
@VenugopalP-kj8mt
@VenugopalP-kj8mt 4 ай бұрын
എം.ജി. അണ്ണനെപ്പറ്റി ആരും പറയാത്തതെന്താണ് ! ശരത് അണ്ണാച്ചി❤
@praveenm6955
@praveenm6955 8 ай бұрын
എല്ലവരും ഒന്നിനൊന്നു മികച്ചത് 🥰🫂🔥
@cineframe5718
@cineframe5718 6 ай бұрын
എന്തൊരു സിനിമയാണിത് ലെജൻഡ്സ് അഴിഞ്ഞടിയ ചിത്രം ❤
@DevusAadhus
@DevusAadhus 2 ай бұрын
വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശുക്കിളിമകളേ (വാലിന്മേൽ..) സുഖമോ അമ്മക്കിളി തൻ കുശലം തേടും അഴകേ വരൂ നാവോറു പാടാൻ നീ ഇനി വരും വിഷുനാൾ (വാലിന്മേൽ..) അമ്മത്തിരുവയറിനുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മണിപ്രാവ് (2) എന്തിനി വേണം എന്നരുളേണം പുന്നെല്ലിനവലോ പൂവൻ കനിയോ തുമ്പപ്പൂച്ചോറോ തൂശനില തൻ തുഞ്ചത്തു വെച്ച പഴം നുറുക്കോ തിരുനെല്ലിക്കാവിലെ ആ..ആ..ആ (2) ചെറുതെച്ചിത്തേൻപഴം വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം (വാലിന്മേൽ..) കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ ഇനി കൂട്ടു കൂടാലോ (2) പൊൻ കുരുത്തോലക്കുഴലുണ്ടേ കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ പുന്നാഗക്കൈയ്യിലു തുടിയുണ്ടേ പൂക്കുല തുള്ളുന്ന താളമുണ്ടേ കളമ നെല്‍പ്പാടത്തെ ആ..ആ...ആ കളമനെൽക്കതിർ തരും കുറുമണി പാൽമണി ഇനിയെന്തേ കൊച്ചമ്പ്രാട്ടീ മനസ്സിൽ മോഹം ചൊല്ല് (വാലിന്മേൽ..) --------------------------
@ajeeshchoudy6100
@ajeeshchoudy6100 10 ай бұрын
AnyOne 2024❤
@SoniaAntony-pj9jg
@SoniaAntony-pj9jg 6 ай бұрын
ഇല്ലെയില്ല..ഇത് 2000. 😮😮
@bibithahari7990
@bibithahari7990 6 ай бұрын
Yes me
@ancySijo-tl3fn
@ancySijo-tl3fn 6 ай бұрын
Me
@sonusoman1995
@sonusoman1995 5 ай бұрын
May 31 -24
@dinaamal
@dinaamal 4 ай бұрын
Me too
@premretheesh4678
@premretheesh4678 27 күн бұрын
90 കൾ അന്ന് ദാരിദ്ര്യം ആരുന്നു പടം കാണുന്നത് തന്നെ ഓണം വരുമ്പോൾ ഇപ്പൊ ഗാനമേള ഉണ്ടാകുന്നതുപോലെ ഒരു Tv യും vcd യും പടം അങ്ങ് ഇടും ❤️❤️ അല്ലെ പഞ്ചായത്തിൽ ആകെ 50 വീട്ടിൽ Tv കാണും അവർ കാസറ്റ് ഇടുമ്പോ അറിയും അന്ന് ഫോൺ ഒന്നും ഇല്ലല്ലോ വാ മൊഴി ആണ് അന്നത്തെ മെസേജ് ❤️പറഞ്ഞു അറിയും ഒറ്റ ഇരിപ്പും രണ്ട് പടം ഒക്കെ കാണും ❤️ ❤️❤️❤️ ഓർമ്മകൾ ❤️
@annabibin
@annabibin 3 ай бұрын
ഏതൊക്കെയോ പഴയ ഓർമ്മകൾ മനസ്സിൽ നിറയുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ലൊരു കാലം. 😌🥲.
@NixonK.B-l6p
@NixonK.B-l6p Жыл бұрын
🌹🌹🌹🌹🌹👍👍👍👍നല്ലപാട്ടു god bless the all team in this ഫിലിം 🌹🌹🌹🌹👍👍👍👍ഒന്നും പറയാൻ ഇല്ല ♥️♥️♥️♥️
@shyjukkakkat3900
@shyjukkakkat3900 11 ай бұрын
Sarath🔥ONV🔥MG😊
@sudheeshbabu9364
@sudheeshbabu9364 4 ай бұрын
തിരുനെല്ലി കാവിലെ ചെറു തെറ്റി തേൻ പഴം ഇവിടെ നിന്നുള്ള വരികൾ ഒരു പ്രത്യേക ഫീലാണ്കേൾക്കാൻ.
@Sree6220
@Sree6220 6 ай бұрын
ONV കുറിപ്പ് തിലഗൻ ശ്രീവിദ്യ നെടുമുടി വേണു കെ പി എ സി ലളിത 🫶 പ്രണാമം 🌹
@justtalk5280
@justtalk5280 5 ай бұрын
ഇന്നസെന്റ് 🥲
@A4a090
@A4a090 3 ай бұрын
😢😢😢​@@justtalk5280
@nagarajt.a6034
@nagarajt.a6034 Ай бұрын
For your kind information.... it's Thilakan not Thilagan... thank you 🙏🙏
@samy3674
@samy3674 16 күн бұрын
Innocent Paul
@suchithraleo9824
@suchithraleo9824 7 ай бұрын
ഇതൊക്കയാണ് സിനിമ ❤️❤️❤️
@saritha485
@saritha485 9 ай бұрын
എത്ര കേട്ടാലും മതി വരില്ല ❤
@RajKumar-ow2ii
@RajKumar-ow2ii 7 ай бұрын
💕💕💕ലാലേട്ടൻ 💕💕💕
@A4a090
@A4a090 3 ай бұрын
ഈ സിനിമ എനിക്ക് എത്ര കണ്ടാലും മതിവരില്ല 😍
@Jayachithra-ck2ti
@Jayachithra-ck2ti Ай бұрын
ഈ ഫിലിം അന്നും ഇന്നും ഒരു പാട് ഇഷ്ടം ❤️
@parvathysyamlal5218
@parvathysyamlal5218 2 ай бұрын
ലാലേട്ടൻ 🥰🔥
@linibalu3618
@linibalu3618 3 ай бұрын
ഇതിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ആണ്
@jkj1459
@jkj1459 2 ай бұрын
Shobhana in best costume so beautiful 😍
@sibinb.s7811
@sibinb.s7811 20 күн бұрын
ഈ പാട്ട് അതിന്റെ എല്ലാ ഭാവത്തോടുംക്കോടി ആസ്വദിക്കാൻ പ്രവാസികൾക്കേ പറ്റൂ , ഡ്യൂട്ടി കഴിഞ്ഞു വന്നു കുളി ഒക്കെ കഴിഞ്ഞു head setil medium voleum ❤, നാട്ടിൽ പോയ പോലെയാ
@nairs22
@nairs22 8 ай бұрын
I remember watching this movie at First Day @ Karunagappilly with all our family . I was at 8th standard . My parents and relatives were discussing about the story line and praising Mohanlal . We seriously miss core story lines now . Though we have variety in story threads now a days.
@aravindkrishnan5008
@aravindkrishnan5008 6 ай бұрын
വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ സുഖമോ അമ്മക്കിളി തൻ കുശലം തേടും അഴകേ വരൂ നാവോറു... പാടാൻ നീ ഇനി വരും വിഷുനാളിൽ വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ അമ്മത്തിരുവയറുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മണിപ്രാവ് അമ്മത്തിരുവയറുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മണിപ്രാവ് എന്തിനി വേണം എന്നരുളേണം പുന്നെല്ലിനവലോ പൂവൻ കനിയോ തുമ്പപ്പൂച്ചോറോ തൂശനില തൻ തുഞ്ചത്തു വെച്ച പഴം നുറുക്കോ തിരുനെല്ലിക്കാവിലെ ആ.ആ.ആ. തിരുനെല്ലിക്കാവിലെ ചെറുതെച്ചീ തേൻപഴം വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ ആ.ആ... ആ... കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ ഇനി കൂട്ടു കൂടാലോ കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ ഇനി കൂട്ടു കൂടാലോ പൊൻ കുരുത്തോലക്കുഴലുണ്ടേ കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ പുന്നാഗക്കൈയ്യിലു തുടിയുണ്ടേ പൂക്കുല തുള്ളുന്ന താളമുണ്ടേ കളമ നെല്പ്പാടത്തെ ആ.ആ... ആ കളമനെൽക്കതിർ തരും കുറുമണി പാൽമണി ഇനിയെന്തേ കൊച്ചമ്പ്രാട്ടീ മനസ്സിൽ മോഹം ചൊല്ല് വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ സുഖമോ അമ്മക്കിളി തൻ കുശലം തേടും അഴകേ വരൂ നാവോറു... പാടാൻ നീ ഇനി വരും വിഷുനാളിൽ വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ
@kawaiiavanthi177
@kawaiiavanthi177 6 ай бұрын
What a song..... ❤️❤️❤️one can enjoy any time, any where and in any moment ✨
@ajayghosh5626
@ajayghosh5626 11 ай бұрын
Thilagan chettan miss u😢🙏🌹🌹🌹
@Jayachithra-ck2ti
@Jayachithra-ck2ti Ай бұрын
എല്ലാവരും നമ്മളെ വിട്ട് പോയല്ലോ ദൈവമേ. നാളെ ഞാനും 🙏
@krishtitans
@krishtitans Жыл бұрын
lalettan 😍🥰
@dibs4781
@dibs4781 11 ай бұрын
sathyam paranjal ithil lalettante oppam ellarum malasarichu abinayichu , nt even a single character was undermined, lalettan had never got another character with such depth and ofcourse thilakan ettante scene at hospital❤
@ashinchandran4821
@ashinchandran4821 10 ай бұрын
മനസ്സിന് സുഖം തോ..😊ന്നുന്ന സീനുകൾ
@KrishnaKumar-hs5zy
@KrishnaKumar-hs5zy 8 ай бұрын
2024 മാർച്ച്‌ 27❤
@AbhilashSankar-uv9tp
@AbhilashSankar-uv9tp 7 ай бұрын
April 4
@sreenarayana6977
@sreenarayana6977 7 ай бұрын
​@@AbhilashSankar-uv9tp😂
@JosePrakash-us7lr
@JosePrakash-us7lr Ай бұрын
1:06 super ❤
@harishmr864
@harishmr864 3 ай бұрын
Song 🎵 with only LEGENDS Acting❤
@jaisonfrancisjohn4089
@jaisonfrancisjohn4089 2 ай бұрын
ജീവിക്കുവാനോ എന്തോ അഭിനയം ആണെന്ന് പറയില്ല ശെരിക്കും പഴയ കാലഘട്ടം മിസ്സ്‌ ചെയ്യുന്നുണ്ട്
@jeevajerin6599
@jeevajerin6599 4 ай бұрын
2024❤ December wating 🥰
@ayishatahsin
@ayishatahsin 6 ай бұрын
ചേട്ടച്ഛൻ ❤
@AKHILkavilbrothers
@AKHILkavilbrothers 8 ай бұрын
Ithu poloru movie👌👌🥰💯
@jibinMon-ep7mr
@jibinMon-ep7mr 3 ай бұрын
Fvrt😘👌👌👌🥰🥰🥰🥰
@rkideas6114
@rkideas6114 Ай бұрын
എന്തൊരു feel
@rohithrohith1400
@rohithrohith1400 5 күн бұрын
❤️❤️❤️❤️❤️❤️❤️
@abhijithk824
@abhijithk824 7 ай бұрын
🎧 2024 april 9❤
@DevikaAbhilash-f9z
@DevikaAbhilash-f9z 3 ай бұрын
Super
@j___-0-__-0-__-0-
@j___-0-__-0-__-0- 4 ай бұрын
Evergreen ❤
@sujithsuji1552
@sujithsuji1552 Ай бұрын
Sarath sir ❤🎵🥰
@alainahmuhammed8939
@alainahmuhammed8939 6 ай бұрын
Super song 2024 ❤❤❤❤
@abhijithpdhvg3300
@abhijithpdhvg3300 29 күн бұрын
Thrinetram pavithram
@BalajiRajanKanjiravilayil
@BalajiRajanKanjiravilayil 3 ай бұрын
🥰
@shinu1821
@shinu1821 Ай бұрын
2.10❤❤❤❤
@പ്രശി.പി
@പ്രശി.പി 4 ай бұрын
എല്ലാവരും ജീവിച്ച സിനിമ
@lathamoorthi1159
@lathamoorthi1159 Жыл бұрын
❤❤❤
@ClintCharles-k5m
@ClintCharles-k5m Жыл бұрын
മഴവിൽ കാവടി സിനിമയിലെ തങ്ക തോണി പാട്ട് ഇടാമോ?
@Sanvlog2023
@Sanvlog2023 5 ай бұрын
2024@ Kuwait yathra ❤
@UdayanUthradam
@UdayanUthradam 5 ай бұрын
June 24❤❤❤❤❤
@aneeshkollam4854
@aneeshkollam4854 3 ай бұрын
Saina best👍
@merlinjerome7224
@merlinjerome7224 7 ай бұрын
2024 April 6❤❤
@deepthimv1272
@deepthimv1272 7 ай бұрын
April 9 2024❤
@sujithakv2368
@sujithakv2368 7 ай бұрын
എത്രയോ വർഷം മുൻപ് പറഞ്ഞു വെച്ച ഒരു സബ്ജക്റ്റ് ആണ്.. ഇപ്പൊ കുറെ ഒക്കെ ഇതേ കാര്യം അംഗീകരിക്കാൻ സമൂഹം ഓകെ ആണ് എന്ന് തോന്നുന്നു...
@sm2573
@sm2573 6 ай бұрын
1 may 2024😢
@vijaesh.ponnothvijayan4636
@vijaesh.ponnothvijayan4636 Ай бұрын
I like movie location..I don't say that...
@CHIKKKKkU000
@CHIKKKKkU000 6 ай бұрын
02/05/2024
@jencyjobin9818
@jencyjobin9818 10 ай бұрын
Film..?
@vinukumar2490
@vinukumar2490 9 ай бұрын
പവിത്രം
@abhijithpdhvg3300
@abhijithpdhvg3300 29 күн бұрын
Veena pani pusthaka pani amma sarswathi
@sandeepshivaya-cj3dw
@sandeepshivaya-cj3dw 11 ай бұрын
My family
@risvanrichu2169
@risvanrichu2169 5 ай бұрын
16/06/2024 mrng 6.00 am
@Nanduvava.family
@Nanduvava.family 6 ай бұрын
2024 may 9
@Thanseem86
@Thanseem86 3 ай бұрын
Noklaachiya😂😂
@NATURELIFE832
@NATURELIFE832 2 ай бұрын
ഇസ്ലാം ആണ് ഏറ്റവും നല്ല മദം...
@aravindkrishnan5008
@aravindkrishnan5008 6 ай бұрын
വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ സുഖമോ അമ്മക്കിളി തൻ കുശലം തേടും അഴകേ വരൂ നാവോറു... പാടാൻ നീ ഇനി വരും വിഷുനാളിൽ വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ അമ്മത്തിരുവയറുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മണിപ്രാവ് അമ്മത്തിരുവയറുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മണിപ്രാവ് എന്തിനി വേണം എന്നരുളേണം പുന്നെല്ലിനവലോ പൂവൻ കനിയോ തുമ്പപ്പൂച്ചോറോ തൂശനില തൻ തുഞ്ചത്തു വെച്ച പഴം നുറുക്കോ തിരുനെല്ലിക്കാവിലെ ആ.ആ.ആ. തിരുനെല്ലിക്കാവിലെ ചെറുതെച്ചീ തേൻപഴം വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ ആ.ആ... ആ... കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ ഇനി കൂട്ടു കൂടാലോ കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ ഇനി കൂട്ടു കൂടാലോ പൊൻ കുരുത്തോലക്കുഴലുണ്ടേ കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ പുന്നാഗക്കൈയ്യിലു തുടിയുണ്ടേ പൂക്കുല തുള്ളുന്ന താളമുണ്ടേ കളമ നെല്പ്പാടത്തെ ആ.ആ... ആ കളമനെൽക്കതിർ തരും കുറുമണി പാൽമണി ഇനിയെന്തേ കൊച്ചമ്പ്രാട്ടീ മനസ്സിൽ മോഹം ചൊല്ല് വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ സുഖമോ അമ്മക്കിളി തൻ കുശലം തേടും അഴകേ വരൂ നാവോറു... പാടാൻ നീ ഇനി വരും വിഷുനാളിൽ വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ
@ajeeshchoudy6100
@ajeeshchoudy6100 10 ай бұрын
❤❤❤
@lalulal8102
@lalulal8102 7 ай бұрын
❤❤
@RajanC-tf4rq
@RajanC-tf4rq 4 ай бұрын
👍👍👍