എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏
@LeslieLesliemorris2 күн бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം ഒരിക്കലും മാറി കിട്ടുന്നില്ല 26വർഷമായി ജീവിതത്തിൽ എല്ലാം തടസ്സം എന്റെ കുടുംബത്തിൽ അത്ഭുദം വിടുതൽ സംഭവിക്കാൻ പ്രാത്ഥിക്കാം 💕💕💕💕💕ആമേൻ 🙏🙏🙏🙏