ഈ വചനത്തിലുണ്ട് നിനക്കുള്ള അനുഗ്രഹം!!FR.MATHEW VAYALAMANNIL|FRIDAY RETREAT

  Рет қаралды 122,414

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @ഫ്രമാത്യൂവായിലമണ്ണിൽ
FRIDAY RETREAT (30/08/2024)
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad.

Пікірлер: 1 200
@agishaalias3936
@agishaalias3936 16 күн бұрын
ദൈവമേ എല്ലാ മക്കളെയും അനുഗ്രഹിയ്ക്കണമേ യേശുവേ സങ്കടത്തിലും കഷ്ടത്തിലും കഴിയുന്ന മക്കളെ സഹായിയ്ക്കണമേ ആമീൻ യേശുവേ നന്ദി
@jomolabraham7255
@jomolabraham7255 3 күн бұрын
❤v
@surekhatc4891
@surekhatc4891 16 күн бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ അത്ഭുതം നടത്തണമേ അനുഗ്രഹിക്കണമേ ❤️🙏🏾
@binduphilip5530
@binduphilip5530 16 күн бұрын
കര്‍ത്താവേ ഞങ്ങളുടെ വരുമാനമാര്‍ഗ്ഗത്തെ അനുഗ്രഹിക്കേണമേ
@AnuJoseph-x9r
@AnuJoseph-x9r 16 күн бұрын
Amen🙏🙏🙏
@shirlyjoseph8261
@shirlyjoseph8261 16 күн бұрын
അച്ഛാ ഞങ്ങളുടെ മക്കൾക്ക് അനുഗ്രഹിക്കപ്പെട്ട ജീവിതം ലഭിക്കാൻ പ്രാർത്ഥനാ സഹായം യാചിക്കുന്നു
@minibiju16118
@minibiju16118 16 күн бұрын
പലവിധ പരീക്ഷകൾ interview attend ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ
@shynithomas3337
@shynithomas3337 15 күн бұрын
കർത്താവെ എന്റെ ജീവിതത്തിൽ ഒറ്റപ്പാടലിനിന്നും എന്നെ മാറ്റിത്തരാണമെയ കർത്താവെ
@minibiju16118
@minibiju16118 16 күн бұрын
എന്റെ ഈശോയെ എന്റെ പാപത്തിന്റെ വലിപ്പമനുസരിച്ച് ഞങ്ങളെ ശിക്ഷിക്കരുതെ പാപിയായ എന്നിൽ കനിയണമേ അനുഗ്രഹിക്കണമേ
@moneythomas5593
@moneythomas5593 16 күн бұрын
ഈശോയെ എന്റെ മുന്‍കോപം മാറ്റി ഹൃദയശാന്തത തന്നു അനുഗ്രഹിക്കണമെ
@shinybiju3282
@shinybiju3282 16 күн бұрын
ഈശോയെ എന്റെ കുടുംബത്തിലും ഓരോ വ്യക്തികളിലും വന്ന് നിറയണമേ അനുഗ്രഹിക്കണമേ... ആമ്മേൻ... 🙏🏻🙏🏻🙏🏻
@minirajesh1598
@minirajesh1598 16 күн бұрын
🙏🏻🙏🏻🙏🏻
@geethank9339
@geethank9339 16 күн бұрын
കർത്താവേ എന്റെ നിയോഗങ്ങളിൽ മേലുള്ള തടസ്സങ്ങളെ മാറ്റി അനുഗ്രഹിച്ച് സാധിച്ചു തരേണമേ.ആമീൻ
@rathakrishananrathakrishna236
@rathakrishananrathakrishna236 16 күн бұрын
കർത്താവെ എന്റെ മകന് ജോലി ഇല്ലാതെ വിഷമത്തിലാണ് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ
@nishasamson9809
@nishasamson9809 15 күн бұрын
എന്റെ ദൈവമേ എന്റെ മോനും ജോലിക്ക് വേണ്ടി അലഞ്ഞു നടക്കുന്നു...ഞങ്ങൾക്ക് ഒത്തിരി കടം ഉണ്ട്..എല്ലാം കൊടുത്തു തീർക്കാൻ കൃപ തരണമേ 😊🙏🙏
@salimmaroy5902
@salimmaroy5902 16 күн бұрын
മക്കളെ രണ്ട് പേരെയും ദൈവത്തോട് കൂടുതൽ അടുക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏
@cicilyraphael3227
@cicilyraphael3227 16 күн бұрын
ഈശോയേ എല്ലാവരുടേയും പ്രാത്ഥന കേൾക്കേണമെ ആമേൻ
@bineesh700
@bineesh700 16 күн бұрын
🙏
@treesajose9104
@treesajose9104 16 күн бұрын
ഈശോയെ, ജോലി സംബന്ധമായ ടെൻഷൻ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ആയിരികുന്ന അവസ്ഥയിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹികനെ....
@minibiju16118
@minibiju16118 16 күн бұрын
കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@Kunjamagevarghese
@Kunjamagevarghese 16 күн бұрын
😊😊😊
@bineesh700
@bineesh700 16 күн бұрын
🙏
@shanjoy8109
@shanjoy8109 16 күн бұрын
Amen
@shajuthomas9089
@shajuthomas9089 16 күн бұрын
🙏🙏
@sheebabiju751
@sheebabiju751 16 күн бұрын
ന ജോലി .സർക്കാരിന്റെ തലത്തിൽ ' തന്നെ നൽകുന്നതിന് പ്രത്യേക ii
@minibiju16118
@minibiju16118 16 күн бұрын
എന്റെ ഈശോയെ അങ്ങയുടെ അനുഗ്രഹത്തിനായി നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@jancyjohnson200
@jancyjohnson200 16 күн бұрын
ഈശോയെ മോന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏
@jayasasikumar5529
@jayasasikumar5529 16 күн бұрын
ഈശോയെ 🙏🙏🙏എന്റെ മോൾക്ക് നല്ലൊരു കുടുംബജീവിതം നൽകി അവളെ അനുഗ്രഹിക്കണേ 🙏🙏🙏
@minibiju16118
@minibiju16118 16 күн бұрын
എന്റെ ഈശോയെ വയനാടിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അവിടെ ഉള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@beenathomas2132
@beenathomas2132 16 күн бұрын
യേശുവേ എൻ്റെ മക്കളെ ദൈവത്തിൻ്റെ മക്കളായി സ്വീകരിക്കണമേ🙏🙏🙏🙏
@susyaugustine1677
@susyaugustine1677 16 күн бұрын
ഈശോയേ, മദ്യപാനത്തിൽ നിന്നും സഹേദരന് വിടുതൽ നൽകണമെ
@shijivarghese8475
@shijivarghese8475 16 күн бұрын
ഈശോയെ എനിക്ക് ദൈവസ്നേഹത്തിൽ ജീവിക്കുന്ന നല്ല ഒരു മോളെ മരുമകൾ ആയി തന്ന് അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@shincyshajishincy8410
@shincyshajishincy8410 16 күн бұрын
🙏🏻🙏🏻ഈശോയെ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കേണമേ 🙏🏻ഞങ്ങളുടെ ദുരിതങ്ങൾ മാറ്റണമേ 🙏🏻
@mincyjoby6931
@mincyjoby6931 16 күн бұрын
എന്റെ ജീവിത പങ്കാളി ദൈവ വിശ്വാസത്തിൽ അടുത്ത് വരണമേ
@minibiju16118
@minibiju16118 16 күн бұрын
എല്ലാ പ്രവാസികളെയും ജവാൻ മാരെയും രക്ഷാപ്രവർത്തകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@ShibuShibu-re9vj
@ShibuShibu-re9vj 16 күн бұрын
ഈശോയെ എൻ്റെ കൊച്ചുമകൾനല്ല പോലെ പാട്ട് പാടും പ രാശുദ്ധാ ത്മാവ് അവളിൽ നിറയണമെ കൈവിടല്ലേ ഈശോയെ❤❤❤❤❤❤❤
@minibiju16118
@minibiju16118 16 күн бұрын
മക്കൾക്ക് ദൈവഭയം ദൈവവിശ്വാസം ഉള്ള ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ദൈവാനുഗ്രഹം നിറഞ്ഞ മക്കളെ നൽകി അനുഗ്രഹിക്കണമേ
@MeryThankachan
@MeryThankachan 16 күн бұрын
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും ദൈവത്തിൻ്റെ അനുഗ്രഹത്താൽ നല്ല ഒരു ജോലി നൽകി എല്ലാം മക്കളെയും അനുഗ്രഹിക്കണമേ
@sheenashaji2623
@sheenashaji2623 16 күн бұрын
ഈശോയെ എന്റെ ഭർത്താവ് മദ്യം ഇറക്കുവാൻ ഇടയാക്കല്ലേ.... അങ്ങേക്ക് സമർപ്പിക്കുന്നു ഭർത്താവിന് മനസാന്തരം കൊടുക്കേണമേ....
@minibiju16118
@minibiju16118 16 күн бұрын
എന്റെ ജോലി മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ ജോലിയുടെ കാഠിന്യം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ഞങ്ങളുടെ സാബത്തീക മേഖല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@gracypoulose3622
@gracypoulose3622 16 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളിൽ കനിയേണമേ 🙏
@vinuvasu1639
@vinuvasu1639 16 күн бұрын
ഈശോയെ ഈ പ്രാർത കേൾക്കുന്ന എല്ലാ മക്കളേയുo അവിടത്തെ കൃപ തൽകാ അനുഗ്രഹിക്കേണമെ ഏശു വേനന്ദി🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🌹🌹🌹🌹🌹
@babyfernandas5552
@babyfernandas5552 16 күн бұрын
എൻ്റെ മക്കളെ അനുഗ്രഹിക്കണ മെ അവരുടെ വിദ്യഭ്യാസത്തെ അനുഹി ക്കണമെ
@BEENAVARGHESE-s2r
@BEENAVARGHESE-s2r 16 күн бұрын
എന്റെ മകളുടെ വിവാഹം നടത്തി തരണമേ തടസം മാറ്റിതരണമേ ജോലി ട്രാൻസ്ഫർ തരണമേ 🙏🏻🙏🏻🙏🏻
@josephjoseph7874
@josephjoseph7874 7 күн бұрын
Details of mol pls, if you don't mind?
@mollyjose3019
@mollyjose3019 16 күн бұрын
ഈശോയെ ഞങ്ങ ളുടെ എല്ലാ നിയോ ഗ ങ്ങളും വേ ഗ ത്തി സാ ദി ച്ചു ത ന്ന് അനുഗ്രഹിക്കണ മേ 🙏
@meenubeemanaboina119
@meenubeemanaboina119 16 күн бұрын
യേശുനാഥ നീ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും ഓർത്തു നന്ദി പറയുന്നു കർത്താവെ. എപ്പോഴും ഞങ്ങളോടൊപ്പം തന്നെ ഉണ്ടാവണമേ ആമേൻ 🙏🙏🙏
@minibiju16118
@minibiju16118 16 күн бұрын
പാപിയായ എന്നെയും എന്റെ കുടുംബത്തെയും എനിക്കുള്ള സർവ്വസ്വവും അങ്ങിലെക്ക് പൂർണമായും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@lizyalexander3324
@lizyalexander3324 16 күн бұрын
ആമ്മേൻ കർത്താവെ ഞങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം തരേണമേ
@shynijoseph225
@shynijoseph225 16 күн бұрын
യേശുവേ ഞങ്ങളുടെ ജീവിതത്തിൽ വന്നിട്ടുള്ള എല്ലാ തടസ്സവും, ബന്ധനവും അവിടുന്ന് മാറ്റി ഞങ്ങളുടെ ജീവിതത്തിൽ പുതിയ വഴികൾ അവിടുന്ന് തുറന്ന് അനുഗ്രഹിക്കേണമേ ആമേൻ..
@manojjosephkavungal
@manojjosephkavungal 16 күн бұрын
എല്ലാവരെയും അവരുടെ എല്ലാം നിയോഗങ്ങളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 16 күн бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചെ അതിലെ എല്ലാ തടസ്സങ്ങളും,ബന്ധനങ്ങളും മാറ്റി ഞങ്ങൾക്കതു സാധിച്ചു നൽകണേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
@georgephilip8614
@georgephilip8614 16 күн бұрын
Amen
@user-jq2gw9du2e
@user-jq2gw9du2e 15 күн бұрын
മദ്ദേപനികളായ എന്റെ രണ്ടു മക്കളെയും അവരെ പോലെ യുള്ള മറ്റുള്ളവരെ യും സമർപ്പിക്കുന്നു മോചനം കൊടുത്തു അനുഗ്രഹിക്കണേ തമ്പുരാനെ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@MiniSanthosh-lg2zc
@MiniSanthosh-lg2zc 16 күн бұрын
മക്കളെ അനുഗ്രഹീക്കണമേ
@minibiju16118
@minibiju16118 16 күн бұрын
ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങളാൽ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ ദീർഘായുസ്സും നല്ല ആരോഗ്യവും നൽകണമേ അനുഗ്രഹിക്കണേ
@SEBASTIANJS-st8km
@SEBASTIANJS-st8km 16 күн бұрын
യേശുവേ ഞങ്ങളെ ഓരോരുത്തരെയും വചനത്തിൽ വളരുവാൻ അനുഗ്രഹിക്കണമേ 🙏🙏
@sheebajose853
@sheebajose853 16 күн бұрын
യേശുവേ, എന്നോടു കരുണാതോനെന്നാമേ, എനിക്ക് usakku പോകാനുള്ള എല്ലാ തടസങ്ങളും മാറ്റിത്തന്നു അനുഗ്രഹിക്കണെ, അവിടുത്തെ statil ലൈസൻസ് കിട്ടാനുള്ള എല്ലാ തടങ്ങളും മാറ്റിതന്നു അനുഗ്രഹിക്കണെ, ഇനി ielts എഴുതാൻ ഇടയാക്കല്ലേ, എനിക്ക് അതിനുള്ള കഴിവില്ല , എന്റെ pte റിസൾട്ട് accept ചെയ്യുന്ന സ്റ്റേറ്റ്സിൽ ലൈസൻസ് കിട്ടാൻ ഇടയാക്കാനെ, നാൻ നിരാശപ്പെടാൻ ഇടയാക്കല്ലേ, എന്നോട് കരുണാത്തൊന്നി അനുഗ്രഹിക്കണെ🙏🙏🙏🙏🥲🥲
@bincysaiju8073
@bincysaiju8073 15 күн бұрын
കർത്താവേ അനുഗ്രഹിക്കട്ടെ പരീക്ഷയ്ക്ക് ഫുൾ മാർക്ക് കിട്ടണം കർത്താവേ എല്ലാവരും അനുഗ്രഹിക്കണമേ
@kcthomas4119
@kcthomas4119 16 күн бұрын
ഈശോയെ എന്റെ നിയോഗങ്ങൾ വേഗത്തിൽ സാധിച്ചു തരേണമേ ആമേൻ
@lissyroy4808
@lissyroy4808 16 күн бұрын
ദൈവമേ ഭവനത്തിൽ ദൈവത്തിന്റെ വലിയ സമാധാനം, സന്തോഷം ആത്മാവിന്റെ ഫലം നിറയണമേ 🙏🏻🙏🏻🙏🏻
@minibiju16118
@minibiju16118 16 күн бұрын
നമ്മുടെ ധ്യാനകേന്ദ്രത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മാത്യു അച്ഛനെയും ശുശ്രൂഷകരെയും മറ്റെല്ലാ ശുശ്രൂഷകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ദീർഘായുസ്സും നല്ല ആരോഗ്യവും നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@sujajoseph4923
@sujajoseph4923 16 күн бұрын
Amen 🙏
@Rachelmathew-vc6it
@Rachelmathew-vc6it 16 күн бұрын
ആമ്മേൻ
@shynisinil5162
@shynisinil5162 16 күн бұрын
Amen 🙏🏻
@COOKWITHME-ge7qs
@COOKWITHME-ge7qs 16 күн бұрын
@@sujajoseph4923
@jintojose1262
@jintojose1262 16 күн бұрын
Daivame ente koode undavaname ente naduvethana maranamee enik oru joli nalki anugrahikkaname 🙏🙏🙏
@ffaaronsgaming7551
@ffaaronsgaming7551 16 күн бұрын
എൻറെ ഈശോയെ മക്കൾ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ
@Susha-on1cj
@Susha-on1cj 16 күн бұрын
കർത്താവെ എന്റെ പ്രാത്ഥന കേൾക്കേണമേ ഒരു വിജയം തരണമേ 🙏🙏🙏🙏
@jessygeorge3513
@jessygeorge3513 16 күн бұрын
ഈശോയെ എന്റെ മകനെ എല്ലാ ദുശീലങ്ങളിൽനിന്നും വിടുതൽത്തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@ajp1447
@ajp1447 16 күн бұрын
യേശുവേ. ഞങ്ങളോടു ഇടപെടണമേ ആവശ്യ ങ്ങൾ അനു८ഗഹിക്കണമേ ആമേൻ
@gabyanto5847
@gabyanto5847 16 күн бұрын
യേശുവേ എന്നെ അനുഗ്രഹിക്കണമേ പരിശുദ്ധ ആൽമാവിൽ നിറക്കണമേ ഈശോ
@deepajaisemon207
@deepajaisemon207 16 күн бұрын
കർത്താവായ യേശുവേ കുടുംബസമാധാനം, നല്ലൊരു ജോലി, വീട് വില്പന നടക്കാനും അനുഗ്രഹിക്കണമേ.
@sreyasravans2014
@sreyasravans2014 16 күн бұрын
കർത്താവെ നാളെ എനിക്ക് സാമ്പത്തികമായി ആരെങ്കിലും എന്നെ സഹായിക്കണേ 🙏🙏🙏🙏🙏
@SujithraSujithra-p2i
@SujithraSujithra-p2i 15 күн бұрын
ഞാനും ഇതേ അവസ്ഥയിലാണ് 😔എന്നെയും സഹായികേണമേ 🙏🙏🙏🙏
@bijikuriakose5740
@bijikuriakose5740 16 күн бұрын
യേശുവേ 🙏 നല്ല പിതാവേ 🙏എന്നെ സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏
@sunipj8011
@sunipj8011 16 күн бұрын
കർത്താവെ അനുഗ്രഹിക്കേണമേ 🙏
@minibiju16118
@minibiju16118 16 күн бұрын
ആത്മഹത്യയിൽ നിന്നും എല്ലാ മക്കളേയും സംരക്ഷിക്കണമേ അനുഗ്രഹിക്കണമേ
@panchamijohn2148
@panchamijohn2148 15 күн бұрын
യേശുവേ എന്റെ വീട് പണിയുടെ തടസ്സങ്ങളെ മാറ്റിത്തരണമേ ♥️🙏🙏🙏🙏🙏🙏♥️
@minibiju16118
@minibiju16118 16 күн бұрын
ജോലി ഇല്ലാത്ത ജോലി നഷ്ടപ്പെട്ട എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@VenuGopal-yc4uc
@VenuGopal-yc4uc 16 күн бұрын
Amen, halelluya❤🎉🙏💕✝️😭😭😭😭😭😭😭😭😭✝️✝️🙏
@rahanaphilip8975
@rahanaphilip8975 15 күн бұрын
Amen 🙏🙏🙏
@unni885
@unni885 15 күн бұрын
✝️ഹല്ലേലുയ ✝️ ആമേൻ ✝️
@user-vd6kr5zj3x
@user-vd6kr5zj3x 14 күн бұрын
Amen hallelujah hallelujah hallelujah
@sirilthankachan1771
@sirilthankachan1771 13 күн бұрын
Amen 🙏
@sushamar9594
@sushamar9594 16 күн бұрын
ഈശോയെ എന്റെ പ്രാർത്ഥനെയെ അങ്ങ് സ്വീകരിക്കുമാറാകണേ എന്റെ മക്കളെ ഞാൻ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു അവരെ നേർവഴിക്കു നയിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@susmitha5948
@susmitha5948 16 күн бұрын
യേശുവേ ഞങ്ങളിൽ പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കണമേ🙏🙏🙏❤
@bineesh700
@bineesh700 16 күн бұрын
🙏
@joshibindu312
@joshibindu312 16 күн бұрын
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി എനിക്കായി എന്റെ കുടുംബത്തിനായി അങ്ങ് സാധിച്ചു തരേണമേ. എന്നെ അനുഗ്രഹിക്കേണമേ 🙏
@minibiju16118
@minibiju16118 16 күн бұрын
എന്റെ ആരോഗ്യ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും സംരക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@minibiju16118
@minibiju16118 16 күн бұрын
കാർഷിക മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ വന്യജീവികളിൽ നിന്നും കാർഷീക മേഘല സംരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ വന്യജീവികളിൽ നിന്നും നാടിനെ സംരക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@jisnavb5351
@jisnavb5351 16 күн бұрын
ഈശോയെ എൻ്റെ ജീവിതത്തിൽ ഇടപെടണനെ🙏🙏🙏
@minibiju16118
@minibiju16118 16 күн бұрын
എന്റെ ജീവിത പങ്കാളിക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണമേ
@rejithomas6100
@rejithomas6100 16 күн бұрын
കർത്താവായ ദൈവമേ രണ്ടുമാസമായി എണീറ്റ് നടക്കാൻ പറ്റാതെ നടുവിനു ബെൽറ്റിട്ട് കിടന്ന് കിടപ്പിൽ കിടക്കുകയാണ് ഞാൻ സഹായത്തിന് ആരുമില്ല എന്റെ സഹായത്തിന് ആയി നീ വരണമേ ദൈവമേ
@VishnuMallu17
@VishnuMallu17 16 күн бұрын
ദൈവമേ 🙏🙏🙏 ഈ വരുന്ന 1 ആം തിയ്യതി എന്റെ അമ്മുമോളും ഉണ്ണിമോനും തമ്മിലുള്ള വിവാഹഎൻഗേജ്മെന്റ് ഈശോയും അമ്മമാതാവും എല്ലാരും കൂടി വന്നു ഭംഗിയാക്കി തരേണമേ 🙏🙏🙏🙏🙏ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏കൃപയേകണമേ 🙏🙏🙏
@Jesco69
@Jesco69 16 күн бұрын
ഈശോ എൻ്റെ ഏണു വേദന മാറ്റണേ. കാലിൻ്റെ സ്പർശനശേഷി തിരിച്ചു തരണമെ
@user-yl8vv8wb2o
@user-yl8vv8wb2o 16 күн бұрын
🙏🙏🙏❤️❤️❤️ എന്റെ കൊച്ചു ജീവിതത്തെ ഞാൻ നിന്റെ മുമ്പിൽ നിന്റെ മുമ്പിൽ കാഴ്ചയേകിടാം ❤️❤️❤️🙏🙏🙏ആമേൻ ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
@bhavya6346
@bhavya6346 16 күн бұрын
ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🏻
@beenajoby4485
@beenajoby4485 16 күн бұрын
ഈശോയെ എന്റെ അമ്മയുടെ കാൽ സൗഖ്യമാക്കിതരണേ 🙏
@RosilyVarghese-lg5qb
@RosilyVarghese-lg5qb 16 күн бұрын
എന്റെ കൊച്ചുമകന് പഠിക്കാനുള്ള കഴിവ് നൽകാൻ പ്രാർത്ഥിക്കണമേ. അവന് ജ്ഞാനം നൽകണമേ ഈശോയേ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകണമേ ഈശോയേ
@LeslieLesliemorris
@LeslieLesliemorris 16 күн бұрын
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@BijuThomas-kt6jh
@BijuThomas-kt6jh 16 күн бұрын
കർത്താവേ എന്റെ കടഭാരം മാറാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@snehageorge9354
@snehageorge9354 16 күн бұрын
Amen
@shobanas4583
@shobanas4583 16 күн бұрын
ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻണ ആ മകൻ
@rajimathew551
@rajimathew551 16 күн бұрын
ഈശോയെ ഒരു ജോലി തന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻 ഈശോയെ എല്ലാവരുടെയും ആവിശ്യങ്ങൾ നടത്തി കൊടുക്കണേ ഈശോയെ 🙏🏻🙏🏻
@ShibuShibu-re9vj
@ShibuShibu-re9vj 16 күн бұрын
ഈശോയെ ഞങ്ങളുടെ കടബദ്ധ്ത മാറ്റി തരണമെ കടം കൊണ്ട് ഞങ്ങൾ മടുത്തു ഈശോയെ എൻ്റെ കൊച്ചുമക്കളുടെ പരീക്ഷ വരുകയാണ് അവർക്കു നല്ല പോലെ പഠിക്കാനുള്ള ബുദ്ധി കൊടുക്കണമെ❤❤❤
@tinujoseph6286
@tinujoseph6286 16 күн бұрын
എൻ്റ ഈശോയെ അടുത്ത ആഴ്ച എൻ്റ IELTS exam result വരും എനിക് അവിശ്യമായ സ്കോർ നൽകി അനുഗ്രഹിക്കണമേ . September 18 enik NCLEX exam ane , date edukan cash ഇല്ലാതെ ഞാൻ പ്രാർത്ഥിച്ചപ്പോൾ എനിക് അങ്ങയുടെ അനുഗ്രഹം ലഭിച്ചു എനിക് ആവശ്യമായ cash നല്കി അനുഗ്രഹിച്ചു. എൻ്റ exam നന്നായി എഴുതി പാസ് ആവാൻ എന്ന അനുഗ്രഹിക്കണമേ . എനിക് കാനഡ ൽ 2025 ജനുവരി ൽ ജോലിക് ജോയിൻ ചെയ്യാൻ എന്ന അനുഗ്രഹിക്കണമേ അമ്മേൻ
@renjinik81
@renjinik81 16 күн бұрын
യേശുവേ നന്ദി യേശുവേ ആരാധനാ യേശുവേ സ്തുതി 🙏🙏🙏 I love you Jesus 🥰🥰🥰
@MariammaSkaria-dx4sm
@MariammaSkaria-dx4sm 16 күн бұрын
ഈശോയെ എന്റെ മകന്റെ ജോലി യുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തടസം മാറ്റി കിട്ടണമെ ഈശോയെ എന്റെ ഭർത്താവിന്റെ വയർ വേദന യ്കു സൗഖൃം നൽകി അനുഗ്രഹിക്കണമ എന്റെ ഈശോയെ
@minibiju16118
@minibiju16118 16 күн бұрын
യുദ്ധങ്ങൾ നിർത്തലാക്കപ്പെടണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ Israel നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അവിടെ ഉള്ള എല്ലാ ജനങ്ങളെയും സംരക്ഷിക്കണമേ അവിടെ ജോലി ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@RosilyVarghese-lg5qb
@RosilyVarghese-lg5qb 16 күн бұрын
എന്റെ ള്ളയ മകളുടെ വിവാഹം നടത്തിത്തരണമേ ഈശോയേ
@elizabethjohn3881
@elizabethjohn3881 16 күн бұрын
Please pray for my son also
@rehnacherian5329
@rehnacherian5329 16 күн бұрын
Lilamma ente randu makkaludeyummjoli thadasamvi vahathadasam mattitharanameamenhalluyya Aradhana halleluyya amen 🙏🙏🙏🙏🙏
@josephjoseph7874
@josephjoseph7874 7 күн бұрын
Details of your mol pls, if you don't mind?
@bincyjacob3045
@bincyjacob3045 16 күн бұрын
എന്റെ ഈശോയെ എന്റെ മകന്റെ Bsc നേഴ്സിംഗ് പഠനത്തിനുള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻 എന്റെ കടബാധ്യത തീർക്കാനുമുള്ള സാമ്പത്തികം നൽകിയും അനുഗ്രഹിക്കേണമേ 🙏🏻
@Suryajith-gz4wf
@Suryajith-gz4wf 16 күн бұрын
കർത്താവേ...എന്റെ മകൾക്കു ഇടവിടാതെ വരുന്ന കഫക്കെട്ടും ചുമയും മാറ്റി തരേണമേ......എന്റെ ഭർത്താവു൦ എന്റെ അമ്മയും അനുഭവിക്കുന്ന കടക്കെണിയിൽ നിന്നു൦ അവരെ മോചിപ്പിക്കണമേ.....🙏🙏🙏🙏🙏🙏
@sumolchacko5593
@sumolchacko5593 16 күн бұрын
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏
@veenag378
@veenag378 16 күн бұрын
പിതാവേ എന്റെ ജോലിയിൽ ഒരു ഉയർച്ച എനിക്കു തരാൻ കൃപ ഉണ്ടാകണേ നിന്റ anipazhutharnna കൈകൾ കൊണ്ട് തഴുകണേ 🙏🏻🙏🏻🙏🏻
@shibiks9062
@shibiks9062 16 күн бұрын
എന്റെ യേശുവേ എന്റെ മാതാവേ എന്റെ പ്രാത്ഥന കേൾക്കണേ കർത്താവെ എന്റെ മോനെ ഇനിയും കഷ്ട്ടപെടുത്തരുത് കർത്താവെ അവനു വേഗം വിദേശ തു പോകാൻ പെട്ടന്ന് തന്നെ വിസ വന്ന് ഒരു തടസവും ഇല്ലാതെ പോകാൻ അനുഗ്രഹിക്കണെ കർത്താവെ നല്ലയൊരു ജോലി കിട്ടണേ കർത്താവെ മോന് പോകാൻ പൈസ കിട്ടണേ കർത്താവെ മോൾക്ക് വേഗം ഒരു ജോലി കിട്ടണേ എനിക്ക് അടുത്ത മാസം ചിട്ടി കിട്ടണേ കർത്താവെ സൗമ്യ ക്ക് ഒരു വിഷമം ഉണ്ടാവരുത് കർത്താവെ സ്വപനക്ക്സ്‌ഥലം മേടിക്കാൻ വേഗം പൈസ കിട്ടണേ കർത്താവെ മായേച്ചിക്ക് മേലുവേദന മാറികിട്ടണേ കർത്താവെ അച്ഛനും ഒരു ആപത്തു ഉണ്ടാവരുത് കർത്താവെ സുബിചേട്ടായിക്ക് ഒന്നും വരുത്തരുതേ സ്‌ഥലം വിറ്റു കിട്ടണേ കർത്താവെ
@nishasamson9809
@nishasamson9809 15 күн бұрын
ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏..ഒത്തിരി വേദന അനുഭവിക്കുന്നുണ്ടല്ലോ...എല്ലാം അപ്പച്ചന് അറിയാമല്ലോ...കരുതണമേ 🙏🙏🙏
@jisnaarun2898
@jisnaarun2898 16 күн бұрын
ഈശോയെ എനിക്കും എന്റെ കൂട്ടുകാർക്കും kuwait prometric examinu വിജയം നൽകി അനുഗ്രഹിക്കേണമേ.
@minialex2666
@minialex2666 16 күн бұрын
എന്റെ ഈശോയെ എന്റെ മോനെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഈശോയെ ആരോഗ്യ പ്രശ്നങ്ങൾ മൂലം സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥ... ഈശോയെ സുഖപ്പെടുത്തണെ 🙏🏻
@ManuManu-g1u
@ManuManu-g1u 16 күн бұрын
യേശു വേ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണം
@minialex2666
@minialex2666 16 күн бұрын
എന്റെ ഈശോയെ ഗർഭാവസ്ഥയിൽ ആയിരിക്കുന്ന എല്ലാവരെയും ഞാൻ ഈശോയ്ക്ക് സമർപ്പിക്കുന്നു.. നന്ദി പറയുന്നു..... എല്ലാ അനുഗ്രഹങ്ങളു൦ നൽകണെ. ആശീർവദിക്കണെ. 🙏🏻
@bincyjoseph5259
@bincyjoseph5259 16 күн бұрын
ഈശോയെ മകൾക്ക് ഇനിയെങ്കിലും ജർമ്മൻ എക്സാം പാസ്സ് ആക്കി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏
@sreyasravans2014
@sreyasravans2014 16 күн бұрын
എന്റെ അമ്മയ്ക്ക് കിട്ടാനുള്ള 2ലക്ഷം കിട്ടാനുള്ളത് തിങ്കളാഴ്ച കിട്ടേണമേ. ആമേൻ 🙏🙏🙏🙏🙏🙏
@ManjuCherian
@ManjuCherian 16 күн бұрын
ഈശോയെ എൻ്റെ മോൻ വിദേശത്ത് അണ് അവന് ജോലി ചെയ്യുന്ന ശമ്പളം കൃത്യമായി കിട്ടുന്നില്ല എത്രയും പെട്ടന്ന് കിട്ടാൻ ഒരു കൃത്യമായ ഒരു ജോലി നൽകി തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@meenubeemanaboina119
@meenubeemanaboina119 16 күн бұрын
യേശുനാഥ വിദേശത്തു ആയിരിക്കുന്ന എല്ലാ മക്കളെയും കാത്തു കൊള്ളണമേ
@minis3089
@minis3089 15 күн бұрын
ഈശോയെ കടം വീട്ടാൻ അനുഗ്രാ ഹൈക്കണമേ ✝️✝️✝️🕯️🕯️🕯️🙏🙏🙏💕💕💕
@deepajaisemon207
@deepajaisemon207 16 күн бұрын
കർത്താവായ യേശുവേ കൊടുത്ത പൈസ തിരിച്ച് കിട്ടാൻ അനുഗ്രഹിക്കണമേ.
Cute
00:16
Oyuncak Avı
Рет қаралды 9 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 53 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН