ഈശോയെ എന്റെ മോനെ അങ്ങ് തൊട്ട് ശുദ്ധമക്കണമേ മോനെ രക്ഷിക്കണമേ ജോലിക്ക് ഉള്ള വഴി തുറന്നു കൊടുക്കണമേ ഈശോയെ ഈ വചനം കേൾക്കുവാൻ തന്നാ അനുഗ്രഹത്തിന് നന്ദി എന്റെ മനസ്സിൽ നല്ല ചിന്തകൾ തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@maryjollyyesudas983 жыл бұрын
ഈശോയെ ഈ മകനെ അനുഗ്രഹിക്കണമേ
@mereenafelix17563 жыл бұрын
കർത്താവു സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏
@royvarghese703 жыл бұрын
നല്ല മനോഹരമായ ക്ലാസ്സ്. ആന്തരീക വിശുദ്ധിയുടെ പ്രാധാന്യം നന്നായി മനസ്സിലാക്കി തന്നു. ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ
Thank you Jesus, Praise you Jesus!Great teaching brother. God bless you to spread His gospel to the whole world and transform many hearts for God’s glory.
@elsydevassykutty58803 жыл бұрын
Thank you Jesus for the wonderful message. Thank you brother for the message. Numbers 6:24,25,26
@rosemary58403 жыл бұрын
Beautiful message ❤️. Praise God 🙏
@maxmilan64663 жыл бұрын
Thank you for your blessed gospel and God blessyou
@mathewgeorge6332 Жыл бұрын
5:45 Hearing again after a year... blessed!
@yeenadsouza58813 жыл бұрын
You do your homework very well , Jesus is filling you with his GRACE. Grow in Him deeper. Stay blessed
@gineshpaul1312 Жыл бұрын
God bless you
@georgemathews90513 жыл бұрын
Amen 🙏 praise the lord hallelujah
@josephkjohn42483 жыл бұрын
Very good, Praise the lord, Hallelujah Thank you Jesus Christ,Amen
@ancymichael7587 Жыл бұрын
Thanks god🙏🙏🙏
@moncymathew86703 жыл бұрын
Let you become more strengthen&powerful in Holy spirit.Thank God to give a son like you for us.God bless you with all happiness in life
@kuruvillakandathil68523 жыл бұрын
Thank you for your wonderful talk about our inner life.I pray many people listen this speech and correct their thoughts.God bless you and your family.
@pody2jj7213 жыл бұрын
ദൈവമേ കരുണ തൂണ്ണേണമേ
@dipucabraham13103 жыл бұрын
ആമേൻ ആമേൻ ❤️
@mariammasimon99893 жыл бұрын
Very good Message ,thank you Brother
@felips68133 жыл бұрын
🙏🙏🙏 Praise the LORD
@lissythomas84793 жыл бұрын
Appa pithavee ee makane anugrahikkaname.. 👼 👼 👼
@lincejosephpj73193 жыл бұрын
very good
@Familyjournalofficial3 жыл бұрын
Very good information
@zhachjkuru14543 жыл бұрын
A talk filled with Holly Spirit about whom you talked! God bless you furthermore!👌💐
@sheenatomy39683 жыл бұрын
ഒത്തിരി നന്ദി 🙏
@ravathiranni9577 Жыл бұрын
🙏🙏🙏👌amen
@bettyshibu38223 жыл бұрын
Beautiful message 🙏may God bless you
@nishabijuthomas73782 жыл бұрын
Brother.....so great...
@alicebabu20643 жыл бұрын
Very good and practical thought you are sharing brother. Excellent. Expecting more talks from you 🙏
@reejoml3 жыл бұрын
Thank you Lord 😇😇🙏
@shiljajoypokkath47953 жыл бұрын
Beautiful message
@Mahimajibi3 жыл бұрын
Thank you lord 🙏amen
@alphyjohnson47003 жыл бұрын
Nice talk
@gvett3 жыл бұрын
Thank you Jesus for the inspiring message 🙏🙏🙏
@christysebastian9633 жыл бұрын
God blzu much more🙏🤗🤗
@jobyk.m85763 жыл бұрын
Good message..
@reshjones3 жыл бұрын
Thank you for sharing this powerful talk! God bless you!
@ancilinjose94563 жыл бұрын
12-30 വരെ ഈശോ എങ്ങനെ ജീവിച്ചു എന്ന് അറിയാൻ മറിയം വാൾ ത്തോർത്ത എഴുതിയ "ദൈവമനുഷ്യൻ്റെ സ്നേഹഗീത " വായിക്കുക
@ashish65103 жыл бұрын
Hav u read it
@josepheena14873 жыл бұрын
👍🙏
@jaiaugustine43903 жыл бұрын
praise the Lord
@tijothomas56543 жыл бұрын
ആമേൻ
@anniejhonny42163 жыл бұрын
ദൈവമേ ആയിരം നന്ദി
@babukottaram48393 жыл бұрын
ആമേൻ 🙏🙏🙏
@shantyjosea6603 жыл бұрын
A grace filled speech. Praise God!
@jyothiporuthur86273 жыл бұрын
Thanku message
@jaisymohan98323 жыл бұрын
Prayers🙏🙏🙏
@marykarisma10693 жыл бұрын
Thank you shalom for bringing up and supporting such anointed brothers
@linibenoy20133 жыл бұрын
Great
@annmaryjames59473 жыл бұрын
Amen
@jijogeorge99123 жыл бұрын
ഉള്ളവനു വീണ്ടും നൽകപ്പെടും ഇല്ലാത്തവനിൽ നിന്നു ഉള്ളതു പോലും എടുക്കപ്പെടും
@snehageorge63453 жыл бұрын
💯
@jabaamiyelrockz49433 жыл бұрын
👌 ക്ലാസ്സ്
@ratheeshmadhusoodhanan94843 жыл бұрын
Brother, kanditt orupàd naalayi,.
@georgemathews90513 жыл бұрын
Amen 🙏 brother pray for my son to complete his studies successfuly in Canada praise the lord and to get a job hallelujah parthikanam
@sinishiju33743 жыл бұрын
Divine thoughts. I am unable to overcome the betrayal from closed people .Many of them are very prayerful ,and behaving very innocent way .
Monu Nee ethra bhaghyavan !!! Pray for us also Thank u brother .
@annmaryjames59473 жыл бұрын
God bless you brother
@lissydavid84863 жыл бұрын
Very good message, God bless you brother, Amen.
@whiteandwhite5453 жыл бұрын
എത്രയോ മഹത്തായ മനുഷൃർ അവരുടെ അദ്ധ്വാനഫലം കൊണ്ട് അശരണർക്ക് വേണ്ടി നന്മ പ്രവർത്തിക്കുന്നു സമ്പത്തിന്റെ അടിസ്ഥാനത്തിൽ അവരെ അളക്കാൻ കഴിയില്ല സ്വന്തം കുടുംബത്തെ മാത്രം മതി എന്നുള്ള ചിന്ത നന്മ ആണ് എന്ന് തോന്നുന്നില്ല
@stebinjohnofmcap80653 жыл бұрын
❤❤
@deljofrancis65063 жыл бұрын
❤❤❤❤❤🔥🔥🔥🔥🔥
@felicitusjose60202 жыл бұрын
Can you give this talk in English
@royjose91253 жыл бұрын
How can we do this in real life...how to find out it
@ammimisammu19372 жыл бұрын
100% ആർക്കും ദൈവത്തെ പോലെ ആകാൻ കഴിയില്ല പാപികളെ തേടിയാണ് കർത്താവ് വന്നത് പരിശുദ്ധ സത്യവേദപുസ്തകത്തിൽ പാപികളെ ആണ് കർത്താവ് എടുത്തു ഉയർത്തിയിരിക്കുന്നത്....
@lovelyseban38133 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mcstudio33553 жыл бұрын
*ഇതു മെഡിസിന് മാറ്റാൻ പറ്റുന്നതല്ല; എന്നാൽ പരിശുദ്ധാത്മാവിന് പറ്റും* (@)
@jaisybenny71263 жыл бұрын
ദൈവം. സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.🙏🙏🙏 മലയാള ഭാഷയിൽ പ്രഭാഷണത്തിനിടയിൽ കേട്ട ഒരു ചെറിയ തെറ്റ് സ്നേഹത്തോടെ ഒന്നു തിരുത്തി തന്നോട്ടെ. "അന്തരം " എന്നതിന് "അന്തരംഗം" എന്നു പറയുന്നത് കേട്ടു " .അന്തരം " എന്നാണ് അവിടെ ശരിയായ പ്രയോഗം. ഒരു പക്ഷേ ആരങ്കിലും തിരുത്തി തന്നിട്ടുണ്ടാകാം.
@mathewgeorge63323 жыл бұрын
Practical talk.. i am searching for your talk made yesterday May 08. Can anyone help please?
@janilkumar23202 жыл бұрын
മിസോറാമിലേയും നാഗാലാൻഡിലേയും ,തെറ്റിദ്ധരിപ്പിക്കപ്പെട്ട സമൂഹത്തെ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കൂ. അവരെ ദേശീയ ധാരയിലേക്ക് കൊണ്ടുവന്നിട്ടാകട്ടെ പ്രഭാഷണം
@joshyjoseph87033 жыл бұрын
കൂടെയുള്ള ദുഷ്ട മനുഷ്യർ നല്ല മനുഷ്യരെ നശിപ്പിക്കുന്നുണ്ട് ബ്രദർ. നമ്മൾ മാത്രം നല്ലതായിട്ടും കാര്യമില്ല
@kuruvillakandathil68523 жыл бұрын
Oh no please don't give up like that.stand up for your freedom. Avoid dangerous and crooked friends, pray for them.God bless you and your wicked associates
@sinishiju33743 жыл бұрын
Exactly,while thinking about the different types of betrayal my mind is full of pain and grief.Eventhough, I forgive them,the recollections of such memories always there.
@samdjdj36913 жыл бұрын
മണ്ണിൽ നടുന്നതിനു വിളവ് തരുന്നത് മണ്ണല്ലെടാ, ദൈവമാണ് മണ്ണിൽ നിന്നും മനുഷ്യന് വിളവ് തരുന്നത്. നിന്നെ ആരാടാ ഇങ്ങനെയൊക്കെ പറയാൻ പറഞ്ഞു വിട്ടിരിക്കുന്നത്. നിന്റെ ലക്‌ഷ്യം ശെരിക്കും മനസ്സിലാവുന്നുണ്ട്.
@cowboykowshikrishi17693 жыл бұрын
പ്രവർത്തിച്ചുക്കഴിച്ചാൽ പിന്നെ മാറ്റി എടുക്കാൻ പറ്റില്ല. ചിന്തയിൽ ഉള്ളവരെ അതു ഒന്നുമില്ല. ചിന്തയിൽ ഉള്ള നന്മയേ പ്രവർത്തിച്ചാൽ അതു നിന്നെ സമൂഹത്തിൽ വളർത്തും. ചിന്തയിൽ ഉദിച്ച ഒരു വിപരീതത്തെ പ്രവർത്തിച്ചാൽ അന്നു ജീവൻ മുടിഞ്ഞു പോകും. പിന്നെ ഒരു ആയൂസു പാഴാകും. ഈ ജന്മം തന്നെ പാഴ് ജന്മമാകും. ആ പ്രവർത്തി ലൈംഗീക ശാരീരിക പരമായ ദുഷ്പ്രവർത്തിയാണെങ്കിൽ ആ വിക്തി വഴിയോ അല്ലാണ്ടും എത്ര ശൃമിച്ചാലും രഹസ്യം സമൂഹം അറിയും പോൾ ആത്മഹത്യ മാത്രമേ അവസാനം. അതുകൊണ്ട് വചനം പറയുന്നു മനുഷ്യൻ ലൈംഗിക പാപം ചെയ്താൽ; ദൈവം അവനെ നശിപ്പിച്ചു കളയും.
@ancypaulose22003 жыл бұрын
വെരി ഇമ്പോര്ടന്റ്റ് മെസ്സേജ്
@mariatjose54703 жыл бұрын
Pottamotta kulukinokiyal ariyam
@samdjdj36913 жыл бұрын
എടാ, ഈശോമിശിഹാ പരസ്യജീവിതം തുടങ്ങുന്നതിനു മുമ്പ് വചനം പങ്കുവച്ചില്ലെന്നു നീ ഇത്ര ആധികാരികമായിട് പറയുന്നോ. നീ ആരാടാ bro. നിന്റെ ലക്‌ഷ്യം ഈശോയെ താറടിച്ചു കാണിക്കുക എന്നല്ലാതെ എന്താണ്.
@samdjdj36913 жыл бұрын
ഇവൻ പറയുന്നു എന്ത് കേട്ടാലും കണ്ടാലും കുഴപ്പമില്ല എന്ന് ഈശോ വ്യക്തമായിട്ട് പറഞ്ഞെന്നു. ഇവൻ പറയുന്നത് പച്ചക്കള്ളം ആണ്. ഈശോമിശിഹാ അങ്ങനെ അരുൾചെയ്തിട്ടില്ല. എന്നാൽ, ഇതാണ് ഈശോമിശിഹാ പറഞ്ഞത്: വിശുദ്ധ മത്തായി അറിയിച്ച സുവിശേഷം അദ്ധ്യായം 15 , 16 - 20 ഇൽ ആന്തരികവും ബാഹ്യവുമായ ശുദ്ധിയെക്കുറിച്ചു പഠിപ്പിച്ചപ്പോൾ ഈശോമിശിഹാ ഇങ്ങനെ അരുളിച്ചെയ്തു: "നിങ്ങൾ ഇപ്പോഴും ഗൃഹണശക്തി ഇല്ലാത്തവരാണോ? വായിൽ പ്രവേശിക്കുന്നവ ഉദരത്തിലേക്കു പോകുന്നെന്നും അവിടെനിന്നു വിസര്ജിക്കപ്പെടുന്നെന്നും നിങ്ങൾ ഗ്രഹിക്കുന്നില്ലേ? എന്നാൽ, വായിൽനിന്നു വരുന്നത് ഹൃദയത്തിൽനിന്നാണ് പുറപ്പെടുന്നത്. അത് മനുഷ്യനെ അശുദ്ധനാക്കുന്നു. ദുഷ്ചിന്തകൾ, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തിൽനിന്നാണ് പുറപ്പെടുന്നത്. ഇവയാണ് ഒരുവനെ അശുദ്ധനാക്കുന്നത്. കൈകഴുകാതെ ഭക്ഷണം കഴിക്കുന്നത് ആരെയും അശുദ്ധനാക്കുന്നില്ല." ഈശോമിശിഹാ പഠിപ്പിച്ച സത്യത്തെ വളച്ചൊടിച്ചു പഠിപ്പിക്കുന്ന ഇവനെ "കർത്താവു നിന്നെ ശാസിക്കട്ടെ"
@samdjdj36913 жыл бұрын
m-tech ബിരുദം ഉണ്ടായിട്ട് എന്ത് കാര്യം. വചനം വളച്ചൊടിച്ചു ആളാവാൻ നോക്കുവാ.