ഞാൻ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന ഒരു ഹിന്ദുവണ് രോഗവും കടവും മൂലം വിഷമിക്കുന്ന എന്റെ ആകെ ധൈര്യം അമ്മ മാതാവ് മാത്രമാണ് കൃപാസനം ഞങ്ങളുടെ അത്താണി ആണ് 🙏🙏🙏🙏കൂടെ ഉണ്ടാവണേ അമ്മേ
@shinythomas1156 Жыл бұрын
അച്ചൻ ഒരു വിശുദ്ധനാകും. കൃപാസനം ഒരു സംഭവമാണ്. എനിക്ക് ഒരുപാടു അനുഗ്രഹങ്ങൾ കിട്ടി
@prabhakumari1505 Жыл бұрын
എന്റെ കർത്താവെ 🙏ഞങ്ങളുടെ സ്നേഹനിധിയായ ജോസഫ് അച്ഛൻ ❤️ഒരു വിശുദ്ധൻ 🙏സ്വർണനാവുള്ള പ്രിയപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ❤️🙏
@sajijoseph9651 Жыл бұрын
ആണോ ! എന്നാൽ ഇപ്പോഴേ അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചോളൂ . !!
@elsyanto3370 Жыл бұрын
അവൻ mariya
@indirarajan488 Жыл бұрын
അച്ഛൻ ആ മോൾക്കുവേണ്ടി പ്രാർത്ഥിച്ചതുപോലെ എന്നെയുംകുടുംബത്തെയും ഞാൻ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും എല്ലാവിധ ശാന്തിക്കുവേണ്ടിയും സമാധാനത്തിനു വേണ്ടിയും പ്രാർത്ഥനയിൽ ചേർക്കണമെ എന്ന് അപേക്ഷിച്ചുകൊള്ളുന്നു
@lissysaju3241 Жыл бұрын
St antony St joseph Joseph achan blessu ❤❤
@lissysaju3241 Жыл бұрын
Ave maria❤
@TheDreamofReality690 Жыл бұрын
അമ്മേ മാതാവേ ബഹുമാനപ്പെട്ട ജോസഫ് അച്ഛന് ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കണമെ.ക്യപസാനത്തിലൂടെ അനേകം മക്കൾ ഈശോയെയും അമ്മ മാതാവിനെ അറിയുവാനും അനുഗ്രഹിക്കട്ടെ🙏🙏
@sunithavinod3976 Жыл бұрын
🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️
@josekr2341 Жыл бұрын
Yy
@nebinbasil2261 Жыл бұрын
A
@JubymariatJose-vs9fg7 ай бұрын
🙏Amen🙏🙏
@deepukallada1880 Жыл бұрын
ഇത് ഞങ്ങളുടെ അച്ഛൻ ആണ്.🙏 ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ ഉടമ്പടി എടുത്തത്തിന് ശേഷം ഇപ്പോൾ pregnant ആയീ. After 4 year marriage കഴിഞ്ഞു.അച്ഛൻ എന്നെ അനുഗ്രഹിച്ചു, എനിക്ക് വേണ്ടി പ്രാത്ഥിക്കാം എന്ന് പറഞ്ഞു. അച്ഛൻ അനുഗ്രഹിച്ചു 3 month കഴിഞ്ഞു pregnant ആയീ. 🙏🙏🙏🙏 ഇത് എന്റെ കൃപാസനം മാതാവിന്റെ അനുഗ്രഹമാണ് 🙏🙏🙏🙏🙏ആമേൻ 🙏🙏
@Joanns775 Жыл бұрын
🙏🙏🙏
@ratheeshbabu2087 Жыл бұрын
പ്രീയപ്പെട്ട സഹോദരി നിങ്ങൾക്ക് ലഭിച്ച അനുഗ്രഹത്തെ പ്രതി കർത്താവിന് നന്ദി പറയുന്നു. നിങ്ങളുടെ സാക്ഷ്യത്തിലെ ഒരു ചെറിയ തെറ്റ് ചൂണ്ടിക്കാണിക്കുന്നു. അച്ഛനല്ല സഹോദരിയെ അനുഗ്രഹിച്ചത്. അങ്ങനെ സാക്ഷ്യം പറയരുത്. അത് തെറ്റാണ്. അച്ഛൻ ഒരു സാധാരണ മനുഷ്യനാണ് നമ്മെളെ പോലെ. അച്ഛന് ആരെയും സുഖപ്പെടുത്താനോ കഷ്ടതകൾ നീക്കി കളയാനോ കഴിവില്ല. എന്നാൽ കർത്താവിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ അച്ഛന് നമുക്ക് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കാൻ കഴിയും. അച്ഛന്റെ പ്രാർത്ഥനയിലൂടെ പരി. അമ്മയുടെ മാദ്ധ്യസ്ഥ ത്തിലൂടെ കർത്താവ് അനുഗ്രഹിച്ചു എന്ന് വേണം ഇനി ആരോടെങ്കിലും സാക്ഷ്യം പറയാൻ കർത്താവ് അവസരം നൽകിയാൽ പറയേണ്ടത്. നമ്മളെ രക്ഷിക്കുന്നത് കർത്താവാണ്. നമുക്ക് വേണ്ടി രക്തം ചിന്തിയത് കർത്താവാണ്. കർത്താവിന്റെ രക്തത്തിന്റെ യോഗ്യതയിലാണ് നമുക്ക് വിജയം ഉള്ളത്. പരി. അമ്മയുടെയും മറ്റു വിശുദ്ധരുടെയും മാദ്ധ്യസ്ഥം നമുക്ക് തേടാം. എന്നാൽ അനുഗ്രഹം തരുന്നതും നമ്മെ രക്ഷിക്കുന്നതും നമ്മളെ വഴി നടത്തുന്നതും കർത്താവാണ്. അക്കാര്യം എപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാകണം. എല്ലാ മഹത്വവും കർത്താവിന്. അനേകരുടെ മുന്നിൽ കർത്താവിനെ മഹത്വപ്പെടുഞാൻ സഹോദരിയെയും കുടുംബത്തെയും കർത്താവ് ഇടവരുത്തട്ടെ അതിന് പരി. അമ്മ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കൃപാസന മാതാവിനോട് ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചാൽ നടക്കാത്ത എന്ത് കാര്യവും നടക്കും. അനേകായിരം മക്കൾക്ക് കൃപകൾ നൽകിയ അമ്മക്ക് കോടാനു കോടി നന്ദി അറിയിക്കുന്നു.
@johnjose7488 Жыл бұрын
Udumpadi എടുത്ത ശേഷം മാതാവ് ഈശോയിൽ നിന്ന് തന്ന അനുഗ്രഹത്തിന് കാണക്കില്ല എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. ഒരിക്കലും നടിക്കില്ലന്ന് ഉറപ്പിച്ച kariyungal ആണ് മാതാവേ എനിക്ക് അമ്മ നടത്തി തന്നത് 🙏🙏🙏😍😍
@BlessingAlways316 Жыл бұрын
Ente kunjinte revaluation pass aakkaan vendi yum prarthikkaname🙏 karanju thalarnnu irikkuvanu. Prayers complete chollan polum pattunnilla
@jerommarafael6899 Жыл бұрын
ഞാനും ഉടമ്പിടി എടുത്തിട്ടുണ്ട് എന്നെയും ഒരു സ്ഥിരം സാക്ഷി ആക്കുവാൻ എനിക്ക് വേണ്ടി മാതാവിനോട് പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Sure...kittum.ente ella impossible kaaryangalum nadannu kitti
@sumithajose5172 Жыл бұрын
🙏
@roymv8871 Жыл бұрын
Amen Hallelujah🙏🏼❤ യേശുവേ നന്ദി ❤
@sundarisundari2180 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ ജോസഫ് അച്ഛന് ആയുസ്സും ആരോഗ്യവും ധാരാളമായി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@MayaDevi-yt9wk Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ഞാൻ എന്റെ കൃപാസനംമാതാവിനെ പൂർണമായും വിശ്വസിക്കുന്നു ഒരുപാട് മിറക്കിൾസ് സംഭവിച്ചു എന്റെ ജീവിതത്തിൽ
@susanshaji1897 Жыл бұрын
P
@mathewjoseph9441 Жыл бұрын
അച്ചന്റെ ഇ ഇന്റർവ്യൂ കണ്ടപ്പോൾ ഒരു കുർബാന കണ്ട പ്രതീതി ആണ് തീർച്ചയായും ഇ വൈദീകൻ തീർച്ചയായും ഒരു വിശുദ്ധൻ ആകണമേ എന്നു പ്രാർത്ഥിക്കുന്നു
@aksagracia3769 Жыл бұрын
കൃപാസനം ഒരു പുണ്യസ്ഥലമാണ് വന്നിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക. അമ്മേ എന്നെ അമ്മയുടെ ഒരു സാക്ഷി ആക്കി മാറ്റിയതിൽ അമ്മയിക്ക് ഒരായിരം നന്ദി . ഈശോ..... മഹത്വം സ്തുതി ആരാധന സ്തോത്രം ഹല്ലേലുയ.
@sayoosauravsayoosaurav2173 Жыл бұрын
തകർന്ന ഒരു മനുഷ്യന്റെ അവസാന അത്താണി.... അതാണ് കൃപസനം....
@ronyjoseph6438 Жыл бұрын
സത്യം
@charusuresh1167 Жыл бұрын
🙏
@athira8089 Жыл бұрын
100% true
@bincyantony7467 Жыл бұрын
അതെ.... ഇതിലും വേറൊരു ഉപമ ഇല്ല.... അവസാന അത്താണി 🙏🙏🙏
@sajijoseph9651 Жыл бұрын
നിങ്ങൾക്ക് കൃപാസനം അവസാനത്തെ അത്താണീ ആയിരിക്കാം , എന്നാൽ ദൈവ മക്കൾക്ക് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശാന്ന് അവസാനത്തെ അത്താണീ . ക്രൂശിലൂടെ അല്ലാതെ മറ്റൊന്നിലും രക്ഷയില്ല . ആകാശത്തിന് കീഴെ മനുഷ്യരുടെ രക്ഷക്കായി നല്കപ്പെട്ട ഒരേ ഒരു നാമമേയുള്ളു കർത്താവായ യേശുക്രിസ്തു . മറ്റാരിലും രക്ഷയില്ല .
@MayaDevi-yt9wk Жыл бұрын
പകൽ പോലെ സത്യം ആണ് എന്റെ കൃപാസനം മാതാവ്, അനുഭവം കിട്ടിയവർക്കേ അറിയൂ എന്റെ അമ്മേ 🌹
@dreamslight8600 Жыл бұрын
യെസ് 🙏🙏🙏
@sajinimanikandan5289 Жыл бұрын
അമ്മേ എന്നെയും മക്കളെയുo രക്ഷിക്കണേ ജമ്മിനിയിലേക്ക് പോകാനുള്ള പണം ഇന്ന് ശരിയാകണം
@jithinjoseph924110 ай бұрын
😂😂😂😂
@rubypaul7402 Жыл бұрын
Achan വിശുദ്ധനാകും ഉറപ്പ് ആമ്മേൻ ഹല്ലേലുയ 🌹🙏
@minijoy1037 Жыл бұрын
Praise the Lord🙏❤️ Hallelujah 🙏❤️ എന്റെ അമ്മേ.. എന്റെ ആശ്രയമേ 🙏❤️ God bless you father 🔥 Thannk you Jesus ❤️🙏❤️
@sreejamenon4855 Жыл бұрын
Njaninnathortheyulloo
@martintherattil1739 Жыл бұрын
പണവും സ്വാധീനവും ഉണ്ടെങ്കിൽ ആർക്കും വിശുദ്ധനാകം . ബൈബിൾ പറയുന്നു : ആകാശത്തിൻ കീഴെ ഭൂമിയിൽ മനുഷ്യർക്കുവേണ്ടി ഒരു മധ്യസ്ഥനേ ഉള്ളൂ ; അത് യേശുവാണ് .
ഏന്‍റെ കർത്താവേ ഞങ്ങളുടെ സേനഹനിധിയായ ജോസഫ് അച്ഛൻ ദുഃഖിക്കുന്നവരെ ആശ്വാസമാണ് അനുഗ്രഹമാണ് അമ്മ മാതാവേ അനുഗ്രഹിക്കണം എന്റെ അമേമ മാതാവേ ആമേൻ🙏
@cherianchristygeorge4874 Жыл бұрын
കൃപാസനം അമ്മേ അച്ഛന് വായ് തുറക്കുമ്പോൾ വചനം ലഭിക്കാൻ അനുഗ്രഹിക്കേണമേ
@alanjoshy3467 Жыл бұрын
ഈശോയെ കൃപാസനത്തിനെയും ഇവിടെ വരുന്ന ഓരോ മക്കളുടെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണേ. അതുപോലെ ജോസഫ് അച്ഛനെയും ക്രിപാസനത്തിലെ ഓരോ സ്റ്റാഫിന്റെയും കൂടുതൽ ശക്തി പെടുത്തണമേ... അവരിലൂടെ നിങ്ങളെയും ആത്മീയ മായി നടത്തണമേ അമ്മേ
@vincentk.v1017 Жыл бұрын
ബഹുമാനപ്പെട്ട ജോസപ്പച്ച ജപമാല പ്രാർത്ഥന ചൊല്ലാൻ അഭിഷേകം കിട്ടാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@shinygeorge2909 Жыл бұрын
ഇത് കേൾക്കാൻ അനുവദിച്ചതിനു നന്ദി എനിക്ക് വേണ്ടി ആണ് ഈ എപ്പിസോഡ് 🙏🙏🙏🙏
@nishajestin3751 Жыл бұрын
നമ്മുടെ വേദന കേട്ട് നമുക്ക് വേണ്ടി ഇശോയുടെം അമ്മയുടെം അടുത്ത് മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്ന അച്ഛന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ,അച്ഛൻ്റെ കൈ വെപ്പ് ശുശ്രൂഷയുടെ ഇശോ സൂഹപെടുതിയ kreupasanam അമ്മയുടെ സാക്ഷിയാണ് ഞാൻ 🙏🙏🙏🙏
@vijayakumarip1705 Жыл бұрын
💚
@jojyjoseph9654 Жыл бұрын
Ave Maria Amen 🙏
@anuskanthi2593 Жыл бұрын
അച്ഛന്റെ കൂടെ ദൈവം എന്നും ഉണ്ടാകട്ടെ അച്ഛൻ കൃപാസനത്തിലെ ദൈവദൂത നാണ് 🙏🙏🙏🙏
@suprankk4313 Жыл бұрын
praise the Lord..Thank you Jesus. ഇത് നമ്മുടെ സ്വന്തം ജോസഫച്ചൻ.ഒന്ന് അടുത്ത് കണ്ട് മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല. എങ്കിലും അച്ചനിലൂടെ ദൈവത്തിൽ നിന്ന് കൃപ നിറഞ്ഞൊഴുകുന്ന അനുഭവം ഓരോ talk ൽ നിന്നും അനുഭവമാണ്. ഞാനൊരു ഹിന്ദുവാണ്. ഞാൻ വിശ്വസിക്കുന്നു. ഈശോയിലും കൃപാസനം അമ്മയിലും👍👍👍💕
@gesalalazar63 Жыл бұрын
എന്റെ ഈശോയെ എനിക്ക് ഇപ്പോളാണ് ജോസഫ് അച്ഛനെ മനസിലായത്. നന്ദി ഈശോയെ. 🙏
@reenarodrigueas2717 Жыл бұрын
എന്നെങ്കിലും അച്ഛനെ എനിക്ക് നേരിട്ട് കാണുവാൻ മാതാവേ എന്നെ അനുഗ്രഹിക്കണേ എന്റെ പ്രേശ്നങ്ങൾ അതോടെ തീരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏
@vimalavimal96797 ай бұрын
അച്ഛാ എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണമേ
@jomolsonu7472 Жыл бұрын
Rev Fr. Joseph ശരിക്കും വിശുദ്ധനാണ്. അച്ഛന്‍ വഴി ലക്ഷ കണക്കിന് മക്കള്‍ ആണ് ഈ ലോകത്തിൽ രക്ഷപെട്ടിരി ക്കുന്നത്. അമ്മ വഴി യേശു അച്ഛന് ദിവ്യമായ ആരോഗ്യവും ദൈര്‍ഘ്യമേറിയ ആയുസും ദിവ്യമായ സൗന്ദര്യം Holy Spirit നല്‍കി bless Father with your loving Son Jesus Christ now and forever Amen നന്ദി
എന്റെ കുടുംബത്തിന്റെ വിശുദ്ധീകരണത്തിനു വേണ്ടി പ്രാർത്ഥിക്കണേ .. കർത്താവിനോട് 🙏🏻.. പരിശുദ്ധ അമ്മയോട് 🙏🏻
@shobamohanan3733 Жыл бұрын
മാതാവിന്റെ കൃപ ഒന്നുമതി നമ്മുടെ കുടുംബം രക്ഷ പ്പെടാൻ 🙏🙏🙏🙏🙏
@siljappsilja377 Жыл бұрын
അമ്മ മാതാവേ അമ്മയോട് പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു അച്ഛൻ അമ്മയെ ഞങ്ങൾക്കു കൊണ്ടുതന്നു.ആ അച്ഛന് ദീർഗായുസ്സും ആരോഗ്യവും കൊടുക്കണമെ. 🙏🙏🙏🙏
@bindus9982 Жыл бұрын
എന്റെ അമ്മേ, എന്റെ ഈശോയേ ഞങ്ങളുടെ ജോസഫ ച്ചൻ ശരിക്കും ഒരു വിശുദ്ധൻ തന്നെയാണ്, നന്ദി അമ്മേ, അച്ചനെ ഞങ്ങൾക്ക് തന്നതിന്🙏🙏🌹🌹
@PrasannaKumar-iv5pl Жыл бұрын
അച്ഛന് എന്നെന്നും പരിശുദ്ധ മാതാവിന്റെയും, തിരു കുമാരന്റെയും അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@twinkleshijo7348 Жыл бұрын
അച്ചന്റെ കൂടെ ദൈവം എന്നും ഉണ്ടായിരിക്കട്ടെ.
@susyjerry470 Жыл бұрын
ജോസഫ് ആയുസ്സും ആരോഗ്യവും നൽകി അവിടുന്ന അനുഗ്രഹിക്കണമേ മാതാവേ
@sinima50577 ай бұрын
അച്ചന് ആയുസും ആരോഗ്യം നെല്കെട്ടെ 🙏🙏🙏🙏🙏
@bindujohn6538 Жыл бұрын
അമ്മേ എന്റെ കൃപാസനം പ്രസാദ വര മാതാവേ അച്ഛന് ആയുസും ആരോഗ്യം കൊടുത്തു അനുഗൃഹിക്കണേ എത്രയോ മക്കൾക്കു അനുഗൃഹം മാണ് കൃപാസനം അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി apekshikane
@deepthyvysakh7 ай бұрын
Achanu dheerhayusu nalki Amma mathavu anugrahikkane🙏🙏
@judybiju4807 Жыл бұрын
കൃപാസനം സഞ്ചാരി മാതാവേ ഞങ്ങളുടെ അച്ഛന് അമ്മ കാത്തുകൊള്ളണമേ അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathikamohandas4811 Жыл бұрын
എന്റെ അമ്മേ ഇത് ഞങ്ങളുടെ അച്ഛനാണ്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കും. കൂടുതൽ കൃപ കൊടുക്കേണമേ 🙏ആമേൻ 🙏🙏🙏🙏
@elsyjoseph7100 Жыл бұрын
ഈശോയെ എൻ്റെ ജീവിത പങ്കാളിയുടെ സോറിയാസിസ° സുഖപെട്ടത്തണമെ ആവേ മരിയ
@ssnairsabeenanair97447 ай бұрын
അച്ഛാ എന്റെ മോനെ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏ℹ️ℹ️ℹ️
@Alice-oe7sq Жыл бұрын
കർത്താവെ, അങ്ങയുടെ പ്രിയപ്പെട്ട ഈ മകനെ, ഞങ്ങളുടെ ജോസഫ് അച്ഛനെ ഇനിയും കൂടുതൽ ശക്തിയോടെ കോടിക്കണക്കിനു മക്കളുടെ കണ്ണീരൊപ്പി, അവരെയെല്ലാം നിത്യജീവനിലേക്ക് കൈപിടിച്ചുയർത്താനും ഞങ്ങളുടെ പ്രിയപ്പെട്ട ജോസഫ് അച്ഛനെ പ്രത്യേക വരദാനങ്ങളാൽ നിറക്കണമേ. എന്നും പ്രാർത്ഥന യോടെ 🙏🙏🙏🙏🙏
@jojyjoseph9654 Жыл бұрын
Ave Maria Amen 🙏
@lovelyvj5632 Жыл бұрын
പരിശുദ്ധ അമ്മേ അച്ഛനെയും കൃപാസനത്തെയും എല്ലാ പ്രവർത്തനങ്ങളെയും അനുഗ്രഹിക്കണമേ 🙏
@aswathiBangalore Жыл бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ അനേകായിരം ആളുകൾ ദൈവത്തോട് അടുത്ത വരാൻ അച്ഛനെ സഞ്ചാരി മാതാവേ അനുഗ്രഹിക്കട്ടെ.🙏🙏🙏
@LeelammaJoseph-it1cb7 ай бұрын
Amen
@babujacob4324 Жыл бұрын
ജോസഫ് അച്ചന്റെ വാക്കുകളിൽ എന്റെയും കണ്ണ് നിറഞ്ഞു. "മാതാവിന്റെ ആദ്യത്തെ ആഗമനം"എന്റെ അമ്മ 🙏🙏🙏🙏
@SB-mp5jb Жыл бұрын
അച്ഛാ എന്റെ കുടുംബത്തിന്നും എന്റെ സഹോദരന്റെ കുടുംബത്തിലെ തീരാത്ത കടങ്ങൾക്ക് പരിഹാരം കാണുന്നതിനായും മാതാവിനോട് ഒന്ന് പറയണേ... 🙏🙏🙏🕯️🕯️🕯️🌟🌟🌟
@graicemariya3388 Жыл бұрын
ആമേൻ ഗോഡ് Bless achaa
@paulvarghese9977 Жыл бұрын
പ്രൈസ് ദ ലോഡ് 🙏🙏🙏🙏🙏
@lissaavarachan1896 Жыл бұрын
Amme kreupasna 🙏🙏 mathave pray for us
@manjuunni315 Жыл бұрын
കൃപാസനം മാതാവിലൂടെ എനിക്ക് എല്ലാ അനുഗ്രഹങ്ങളും നൽകിയ ഈശോയെ.... നന്ദി...
@ranishaju1741 Жыл бұрын
അമ്മേ മാതാവേ ജോസഫ്ച്ഛനെ അനുഗ്രഹിക്കേണമേ. ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏യേശുവേ സ്തോത്രം നന്ദി 🙏🙏🌹
@shalits6893 Жыл бұрын
ഞാനും മക്കളും ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നത് കൃപസനം ജോസഫ് അച്ഛൻ amma മാതാവ് എന്റെ ഈശോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@ChristinaS-bv9bu Жыл бұрын
ആട്ടിൻകുഞ്ഞുങ്ങൾക്കുണ്ടാകുന്ന അനുഭവങ്ങൾ നേരത്തേക്കൂട്ടി ഇടയനു നൽകി വെളിച്ചവും ഇരുട്ടും വേർതിരിക്കാൻ തക്ക പ്രാവീണ്യത്തിൽ മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും രൂപപ്പെടുത്തിയ കർത്താവ് എല്ലാക്കാലത്തും സംസാരവിഷയവും എല്ലാവരുടെയും ആരാധനാവിഷയവുമാണ്. ആമ്മേൻ 🌹 🙏🏽
@lifeofannmariya238 Жыл бұрын
🙏🙏😢😢അച്ചനെ ഈശോ ഒരു വിശുദ്ധനായി ഉയർത്തട്ടെ ❤️വിശുദ്ധനായ ഒരു വൈദീകൻ 😍❤️😘God bless u acha🙏
@pjohn7471 Жыл бұрын
എന്റെ ഈശോയെ അച്ഛനെ അനുഗ്രഹിക്കണമേ, ഞങ്ങളെ കാത്തുകൊള്ളേണമേ, അമ്മയുടെ മാധ്യസ്ഥം ഞങ്ങൾക്ക് ലഭിക്കണമേ ഈശോയുടെ കരുണക്കുവേണ്ടി പ്രാർത്ഥിക്കുന്നു, അച്ഛന് ആയുസും ആരോഗ്യവും കൊടുത്തു കാക്കണമേ. അച്ചന്റെ മൂന്നു രോഗങ്ങൾ - അതായതു വലിവ്, ശാസംമുട്ട്, kidney failures എന്നിവ സൗഖ്യം കൊടുത്ത് അച്ചനെ ആസ്വോസിപ്പിക്കണമേ അമ്മേ ആമ്മേൻ.
@lishajoseph9282 Жыл бұрын
അമ്മേ മാതാവേ skin disease ഉള്ള എല്ലാ മക്കളെയും സുഖപെടുത്തണേ
@mathewjohn1666 Жыл бұрын
Amen
@kevinsdrawingandart3394 Жыл бұрын
🙏
@nishaaugustin3377 Жыл бұрын
🙏🙏
@mariyareshma6901 Жыл бұрын
🙏
@LeenaLeena-mw9oj7 ай бұрын
❤àmen
@selmabiju1958 Жыл бұрын
അച്ഛൻ പറഞ്ഞത് ശരിയാണ്. ഒരിക്കൽ ഞാനും അമ്മയെ ഉപേക്ഷിച്ചു പോയത് പോലെ ജീവിച്ചതായിരുന്നു. പിന്നീട് ഒരു തിരിച്ചറിവുണ്ടായപ്പോൾ വളരെ സ്നേഹത്തോടെ തന്നെ അമ്മയുടെ കൂടെ നടക്കുവാൻ അമ്മയുടെ കരം പിടിച്ചു കൊണ്ട് ഈശോയെ ആരാധിക്കുവാൻ എനിക്കിന്ന് കഴിയുന്നുണ്ട്. ഒരുപാട് അനുഗ്രഹങ്ങൾ എന്റെ ജീവിതത്തിൽ അമ്മയുടെ മാധ്യസ്ഥത്താൽ ഈശോ അനുഗ്രഹിക്കുന്നുണ്ട്. അതിനൊക്കെ സാക്ഷ്യം പറയുവാൻ എനിക്കും ഇടയാകണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി യേശുവേ ആരാധന
@bincyantony7467 Жыл бұрын
കൃപാസനം മാതാവിന്റെ അടുക്കൽ വന്നു പ്രാർത്ഥിച്ചു ഉടമ്പടി എടുക്കുന്നത് ഞങ്ങളുടെ ഭാഗ്യം ആണ്..... അത് അനുഭവം വരുമ്പോൾ മാത്രേ മനസിലാകൂ 🙏🙏🙏🙏 ഈശോയെ...സ്തോത്രം.... 🙏🙏🙏
@jojyjoseph9654 Жыл бұрын
Ave Maria Amen 🙏
@daisydaisy2342 Жыл бұрын
അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ അച്ഛനെ കാണുമ്പോൾ തന്നെ ദൈവം നേരിട്ട് വരുന്ന ഫീലിങ്ങ് ആണ്
@digyjosephk4084 Жыл бұрын
അമ്മേ മാതാവേ സിജി യെ സുഖപെടുത്തേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@shyjithobyasshyji6980 Жыл бұрын
കൃപാസനത്തിൽ വന്ന് പ്രാർത്ഥി ച്ചിട്ട് ഒരു കാര്യം എനിക്ക് സാധിച്ച് കിട്ടിയില്ല. പക്ഷേ ഞാൻ എന്റെ കൃപാസനം പരിശുദ്ധ അമ്മയിൽ പൂർണ്ണമായി വിശ്വസിക്കുന്നു. എനിക്ക് അതിലും വലിയ എന്തോ ഒന്ന് എന്റെ കൃപാസനംഅമ്മ ഒരുക്കി വച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു അമ്മേ കൃപാസനം അമ്മേ സ്വസ്തി
@SheejaM-i9d Жыл бұрын
എന്തെമ്മാതാവേ എന്റെ മക്കളുടെ വിവാഹഓ നടത്തി തരേണമേ àആമേൻ
@jalajakumari.p5276 Жыл бұрын
🙏🏼🙏🏼🙏🏼അമ്മേ എന്റെ കുടുംബത്തെയും അമ്മയുടെ സാക്ഷിയായി ഉയർത്തണമേ 🙏🏼🙏🏼🙏🏼
@annammajacob7234 Жыл бұрын
açha pray for me your gloriusand blissful prayers helped mny poor hepless people in the world
@sisydevasia29459 ай бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തിന് വിശു ദീകരണം നൽകേണമേ ആമേൻ
@editzz193 Жыл бұрын
ഇശോമിശിഹാക്ക് സ്തുതി ആയിരിക്കട്ടെ അച്ഛാ 🥰🥰🥰🥰🥰🙏🙏🙏 എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ കൃപാസനം നല്ല രീതിയിൽ മുന്നോട്ട് വരാൻ പ്രാർത്ഥിക്കുന്നു അച്ഛനും കൃപാസനത്തിലെ എല്ലാ ടീമിനും വേണ്ടി പ്രാർത്ഥിക്കുന്നു🥰🥰🥰 🙏🙏🙏🙏
അമ്മേ മാതാവേ എനിക്കും kreupasanathil altharayil നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹം നൽകണമേ 🙏🙏🙏
@annajames8521 Жыл бұрын
Acha, ഈശോയേ ചെറുപ്രായത്തിൽ നമ്മൾ സ്നേഹിച്ചാൽ,,, ഈശോയേ നമ്മെ ഏറ്റെടുക്കും,,, എനിക്കും ചെറുപ്പത്തിലേ ഈശോയെയും,, അമ്മയെയും ഒത്തിരി ഇഷ്ടമായിരുന്നു,,, കടന്നുപോയ കാലം ഒത്തിരി അപ്പ് & ഡൗൺസ് ആയിരുന്നു,,, ഇപ്പോഴും വിശ്വാസം കൂടുന്നതല്ലാതെ,, മദ്ധ്യസ്ഥം പ്രാർത്ഥിക്കുന്നതല്ലാതെ,, ഈശോയോടുള്ള സ്നേഹം കൂടുന്നതല്ലാതെ ഒരു മാറ്റവുമില്ല,, അച്ഛൻ കാലത്തിന്റെ പ്രവാചകൻ, ഈശോ എല്ലാം നോക്കിക്കോളും 🙏🙏🙏
@valsathomas5786 Жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിലേക്കു അമ്മ ഈശോയേ കൂട്ടിക്കൊണ്ടുവരണമേ
@malinikp7746 Жыл бұрын
അമ്മേ അനുഗ്രഹിക്കണമെ 🙏🙏🙏
@marypj93737 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കേണമേ ആമേൻ 🙏
@Madhu-n3v Жыл бұрын
ആധുനിക പൗലോസ് അപ്പാസ്ത്തോലൻ ആണ് ജോസഫ് അച്ഛൻ ന്ന് ഞാൻ വിശ്വസിക്കുന്നു 👏👏👏👏👏
@shobhanakrishnan6701 Жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് കൃപാസനത്തിൽ പോമി ഉമ്പടി എടുത്ത ആളാണ് മാതാവ് രക്ഷ നൽകുംതിരച്ച നന്ദി ആമേൻ
@rojasmgeorge535 Жыл бұрын
🙏🏼🙏🏼ഈ അച്ഛൻ 🙏🏼🙏🏼പുൽക്കൂട്ടിലെ ഉണ്ണിയേശുവിന്റെ ദിവ്യ വൈദികൻ ആണ്.. സത്യത്തിൽ ഓരോ ഇടവകയിലും വികാരിമാർ ഇങ്ങനെ ആണെങ്കിൽ.. 🙏🏼🙏🏼
@rajirajesh59617 ай бұрын
മാതാവേ നിന്റെ കൃപയ്ക്ക് വേണ്ടി അപേക്ഷിക്കുന്നു.. അച്ഛന്റെ കൂടെയും ഞങ്ങളുടെ കൂടെയും എപോഴും ഉണ്ടാകണമേ 🙏
ഞാൻ ഒരു ഹിന്ദു ആണ്, എങ്കിലും എന്നു ഞാൻ അച്ഛന്റെ പ്രസംഗം എന്നു കേൾക്കും, എനിക് വലിയ വിശാസം ആണ്, എനിക് ഒരു എനർജി ആണ് അച്ഛന്റെ വാക്കുകൾ, എനിക് ദൈവം ത്തോടെ കൂടുതൽ അടുക്കാൻ സാധിച്ചു, അച്ഛൻ ദൈവ തുല്ല്യ ൻ ആണ് 🙏🙏🙏🙏🙏
@sunithavinod3976 Жыл бұрын
🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️
@ajithaajithaajitha3563 Жыл бұрын
ഞാനും ഹിന്ദു ആണ്
@aneesha2184 Жыл бұрын
Sahodhari, അച്ഛൻ ദൈവ തുല്യനല്ല അങ്ങനെ പറയരുത് ദൈവത്തിനാൽ നിയോഗിക്കപ്പെട്ട അഭിഷിക്തൻ.... ദൈവ കരം കൂടെയുള്ള വൈദീകൻ. K. Correct it. God bless you.
@ambikarkmenon8543 Жыл бұрын
ജോസഫ് അച്ഛൻ.. ദുഖിക്കുന്നവരുടെ... സ്വന്തം അച്ഛൻ.. കൃപാസനം അമ്മ നൽകിയ അനുഗ്രഹം 🙏🏻🙏🏻🙏🏻
@priyajomi3060 Жыл бұрын
Q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
@shibiks814 Жыл бұрын
Ente joseph അച്ഛന് ഒരുപാടു അനുഗ്രഹം കർത്താവ് നൽകട്ടെ
@sebastianjoseph89086 ай бұрын
God bless you father.
@mercyjudison9110 Жыл бұрын
യേശുവേ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന ഹാലേലൂയ ആമ്മേൻ, അമ്മേ മാതാവേ നന്ദി സ്തുതി 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹യേശുവേ, അമ്മേ മാതാവേ ഞങ്ങൾക്ക് വചനം പറഞ്ഞു മനസിലാക്കി തരുന്ന ജോസഫ് അച്ഛനെന്റെ കൂടെ എപ്പോഴും കൂടെ ഇണ്ടാക്കേനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@sheebapunnuoose Жыл бұрын
എന്റെ എല്ലാ തകർച്ചയിലും അങ്ങോട്ട് ആണ് ഓടി വന്നത് അമ്മേ യേശുവേ നന്ദി🙏🙏🙏
@FrAlexanderJamesKurien Жыл бұрын
Praise the Lord His abundant mercy and grace! പരിശുദ്ധ അമ്മയുടെ അത്ഭുതങ്ങൾ യഥാർത്ഥമാണ്! നിങ്ങൾ ചെയ്യേണ്ടത് ഒരു യഥാർത്ഥ സാക്ഷി ഭക്തനാകുക, അവളുടെ വിശുദ്ധ മാദ്ധ്യസ്ഥങ്ങൾക്കായി നിങ്ങളുടെ ഹൃദയത്തിൽ നിന്ന് യാചിക്കുക! പരിശുദ്ധ അമ്മയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും അത്ഭുതങ്ങളുടെയും ഒരുപാട് അനുഭവങ്ങൾ എനിക്ക് വ്യക്തിപരമായി ഉണ്ട്. പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ ശക്തിയും സ്നേഹവും ഉറപ്പാക്കാൻ എന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അത്ഭുതങ്ങൾ ഞാൻ താഴ്മയോടെ പങ്കിടട്ടെ. 1. 21-ാം വയസ്സിൽ, ഗ്രീസിൽ താമസിക്കുമ്പോൾ ഒരു വലിയ അപകടത്തിൽപ്പെട്ട് എന്റെ അരക്കെട്ട് മുതൽ കാലുകൾ ഉൾപ്പെടെ പൂർണ്ണമായും തളർന്നു, ഒമ്പത് മാസത്തോളം ഞാൻ പൂർണ്ണമായും കിടപ്പിലായി. ഈ ഒമ്പത് മാസങ്ങൾ, പരിശുദ്ധ അമ്മയുടെ അനുഗ്രഹീതമായ മദ്ധ്യസ്ഥതയ്ക്കായി ഞാൻ ഓരോ നിമിഷവും പ്രാർത്ഥനയോടെ കരഞ്ഞു. ഒടുവിൽ അവൾ എന്റെ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുകയും എന്നെ പൂർണ്ണമായും സുഖപ്പെടുത്തുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ അത്ഭുതത്താൽ ഞാൻ ഒന്പതു മാസത്തിനു ശേക്ഷം നടന്നു. എന്റെ ദൈവത്തെയും അവന്റെ മക്കളെയും സേവിക്കുന്ന ഒരു പുരോഹിതനാകാൻ എന്നെ സഹായിക്കുകയും ചെയ്തു! 2. ദൈവം തന്ന ജോലി ഉപേക്ഷിച്ച് ഞാൻ രണ്ട് ബിസിനസ്സുകൾ ആരംഭിച്ചു. ജീവിതത്തിൽ സമ്പന്നനാകാൻ സ്വപ്നം കണ്ടു ഞാൻ ദൈവത്തിൽ നിന്ന് ഏറെക്കുറെ അകന്നു. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് താങ്ങാനാകാത്ത കടത്തിൽ മുങ്ങി. ഞാൻ ആത്മഹത്യയുടെ അടുത്തെത്തി. ഈ ലോകത്തിന്റെ സമ്പത്ത് എനിക്കാവശ്യമല്ലെന്ന് ഞാൻ മനസ്സിലാക്കി. ജീവിതത്തിൽ എനിക്ക് വേണ്ടത് യേശു മാത്രമാണെന്ന് തിരിച്ചറിഞ്ഞു. പരിശുദ്ധ അമ്മയുടെ എന്റെ യഥാർത്ഥ ഭക്തിയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിനായുള്ള നിലവിളികളും എന്നെ വീണ്ടെടുക്കാനും സുഖപ്പെടുത്താനും ദശലക്ഷക്കണക്കിന് രൂപയുടെ കടത്തിൽ നിന്ന് കരകയറാനും എന്നെ സഹായിച്ചു. ഇന്ന്, പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലൂടെ എന്റെ യേശുവിനൊപ്പം, ഞാൻ ലോകത്തിന്റെ മുകളിൽ ഇരിക്കുകയാണെന്ന് എനിക്കറിയാം. 3. ഇറാഖിൽ, ഗവൺമെന്റിൽ ജോലി ചെയ്യുമ്പോൾ, റോക്കറ്റ് ആക്രമണത്തിൽ ഞാൻ മിക്കവാറും കൊല്ലപ്പെട്ടു. ആ ആക്രമണത്തിൽ എന്റെ 13 സുഹൃത്തുക്കൾ മരിച്ചു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിനായി ഞാൻ കരഞ്ഞു. ആ ഭീകരമായ റോക്കറ്റിൽ നിന്നും തോക്ക് ആക്രമണത്തിൽ നിന്നും പരിശുദ്ധ അമ്മ എന്നെയും എന്റെ ഡ്രൈവറെയും രക്ഷിച്ചു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം ഇല്ലായിരുന്നെങ്കിൽ, എന്റെ ക്രിസ്തുവിനും പരിശുദ്ധ അമ്മയുടെ സാക്ഷ്യം വഹിക്കാനും എന്റെ കുടുംബത്തെ പരിപാലിക്കാനും എന്റെ യേശുവിനെ സേവിക്കാനും ഞാൻ ഈ ലോകത്തിൽ ഉണ്ടാകുമായിരുന്നില്ല. അതിനാൽ, പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലും സ്നേഹത്തിലും കരുതലിലും വിശ്വസിക്കുക. അവൾ നിങ്ങളുടെ പ്രശ്നങ്ങളും കഷ്ടപ്പാടുകളും ഉപേക്ഷിക്കുകയില്ല. പരിശുദ്ധ അമ്മ നിങ്ങൾക്ക് പരിഹാരങ്ങൾ കൊണ്ടുവരും. നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുക, വിശ്വസിക്കുക, ക്ഷമയോടെയിരിക്കുക. എന്റെ പരിശുധ മാതാവേ അമ്മേ, നീ എന്റെ ജീവിതത്തിൽ ചെയ്‌തിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും, കൃപകൾക്കും, അത്ഭുതങ്ങൾക്കും കോടനു കോടി നന്ദി! എന്റെ ജീവിതത്തിലേ ഇപ്പോഴത്തെ എല്ലാ അവശ്യങ്ങൾക്കും വേണ്ടി നീ എനിക്ക് അൽഭുതങ്ങളേ പ്രവർത്തിക്കണമേ, അപേക്ഷികണമേ എന്റെ അമ്മേ. ലോകം മുഴുവൻ ഞാൻ നിനക്ക് വേണ്ടി സാക്ഷി പറയമേ. സാക്ഷി: അലക്സാണ്ടർ ജെ കുര്യൻ അച്ചൻ Washington DC, USA
@gdgggggg Жыл бұрын
Which church do you work in ?
@mercygeorge3247 Жыл бұрын
@@gdgggggg He is working in White House and also a priest in Maryland
അമ്മേ മാതാവേ ജോസഫ് അച്ചനെ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏
@ashwativarghese8144 Жыл бұрын
ജോസഫ് അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@PrasannaKumar-iv5pl Жыл бұрын
അമ്മേ,പരിശുദ്ധ മാതാവേ, ഞങ്ങളെ കാത്തോളണേ, മകളെയും, മരുമകനേയും അനുഗ്രഹിക്കേണമേ, മരുമകൻ ലണ്ടനിൽ,ജോലി ലഭിക്കാതെ മകളോടൊപ്പം, വളരെ ബുദ്ധിമുട്ടിൽ ആണ്, ഒരു ജോലി ലഭ്യമാകുവാൻ കൃപയുണ്ടാകണമേ, അവരെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു, ആമേൻ, 🙏🙏🙏🙏🙏
@pushpakumar8645 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടിയും ഈലോകം മുഴുവനും വേണ്ടിയും അപേക്ഷിക്കേണമേ ആമേൻ 🙏🌹🌹🌹🌹🌹
Njnglude Joseph achan❤️....adhehathinu dheerkhayussinayi amma mathavinod apekshikunnu he is gem of kreupasam ....janangalk kittiya mathavinte anugraham🙏🥰
@tintumary5083 Жыл бұрын
Eesoyude manushyarkkulla gift aanu V P Joseph achan🙏🙏🙏💐💐🙏👆
@philipphilip6964 Жыл бұрын
My daughter's psoriasis disease was healed by Mother Mary's intercession in 2018, Thank you Jesus Thank you Mother Mary.
@കിങ്ങിണിചിപ്പി Жыл бұрын
❤❤❤❤❤
@jomolsonu7472 Жыл бұрын
ബഹുമാനപ്പെട്ട Rev.Fr.Joseph അച്ഛനെ ഞങ്ങൾക്ക് തന്ന പിതാവായ ദൈവത്തിന് പുത്രനായ യേശുവിന് പരിശുദ്ധാത്മാവായ ദൈവത്തിന് കോടാനുകോടി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen. Joseph അച്ചാ ഞങ്ങൾക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചു ഞങ്ങളെയും അമ്മയുടെ prethishikaranathinte സ്ഥിര സാക്ഷികള്‍ ആക്കി ഉയര്‍ത്താന്‍ അതിവേഗം യേശുവിന്റെ ഉന്നത നാമത്തില്‍ എന്നെയും മോളെയും സാക്ഷികള്‍ ആക്കി ഉയര്‍ത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen
പാവം വളരെ നിഷ്കളങ്കമായ ആ മനസ്സുനിറയെ യേശുപ്പയും അമ്മയുമാണ് അച്ഛനിലൂടെ പരിശുദ്ധമ്മ അനേ കലക്ഷം ജനങ്ങളെ ക്രിസ്തുയേശു അനുഗ്രഹിക്കുന്നു ജീവിച്ചിരിക്കുന്ന വിശുദ്ധ ജോസഫ് അച്ഛൻ
@saraswathyamma2582 Жыл бұрын
Ammeee parisudha amme jepamala mathave ente kunjgale kathukollename avarude ആഗ്രഹം pole avarku government jolikittane amme anugrahikename 🙏🙏🙏🙏
@krupsanamathavethanku6707 Жыл бұрын
Njan kadina manasika sabathika budhimuttukal koode kadannu poyi ammayodu prarthichu Amma ente daaridram mottam Matty😭🙏
@dreamslight8600 Жыл бұрын
Anno staym 🙏🙏🙏🙏 ennkum mattibtaratee 🙏🙏😭
@amminibenny2115 Жыл бұрын
ഈശോയുടെ കയ്യൊപ്പുള്ള വൈദീകൻ 🙏
@antonyjoseph4761 Жыл бұрын
Acha,,we love you......ente molude chrons and allergic cough Udampadi eduthu.... complete healed... now 4.5years ayi no medicine.... Thanks to kreupasanam amma
@Sophyadroston4 ай бұрын
You r an extreme ladder to goto jesus in prayer n fasting.., thankyou jesus
@shyniajith9393 Жыл бұрын
ജോസഫ് അച്ഛന് ഒരായിരം നന്ദി🙏🙏🙏
@salomepaul4078 Жыл бұрын
പ. അമ്മ, കൃപാസനം മാതാവേ, കർത്താവിനെ കുടുതൽ അറിയുവാൻ അമ്മ ഇട വരുത്തേണമേ. ആമേൻ