പരിശുദ്ധാത്മാവേ എൻറെ അലസതമ മാറിക്കിട്ടണമേ പരിശുദ്ധാത്മാ വേ
@bijijoshy11662 жыл бұрын
ഈശോയെ അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുത്തു കളയരുതേ
@lisykuruvila23512 жыл бұрын
പരിശുദ്ധാത്മാവേ എൻറെ ഭവനത്തിലും ഞാൻ ജോലി ചെയ്യുന്ന വീട്ടിലും പരിശുദ്ധാത്മാവ് വരണമേ വന്ന നിറയണമേ എല്ലാ ബന്ധനങ്ങളിൽ നിന്നും മോചനം കിട്ടണമേ തടസ്സങ്ങൾ മാറി കിട്ടണം ഏ സമാധാനവും സന്തോഷവും ഉണ്ടാകണമേ പരിശുദ്ധാത്മാവേ
@priyarosepeter5526 Жыл бұрын
Parishudalmave njaghuda kudubathil nirayanamee
@janetic8492 Жыл бұрын
Parishudhathmave Varename Njangalii Niraya n ame Amen🎉🎉🎉
@marysunny60886 ай бұрын
Parishudhalmave anugrahiketeñame
@marryjoseph31152 жыл бұрын
എന്റെ കുടുബത്തിൽ പരിശുദ്ധാത്മാവു വന്ന് തിന്മയുടെ ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെപ്രാത്ഥിക്കാൻ കഴിയാത്തയാത്ത മക്കളെ രക്ഷിക്കണമെ
@thomasstephen8292 Жыл бұрын
Acha enikku vendi pradhikkanamey praise the lord, hallelujah
@gracysibichen74322 жыл бұрын
Praise the Lord
@janetic8492 Жыл бұрын
Amen Hallelujah🎉🎉🎉
@philipkumbalanghi5872 жыл бұрын
GOD IS LOVE
@jaimolmanuel14712 жыл бұрын
🙏🏼🙏🏼💞💞🙏🏼🙏🏼റൂഹായെ ഞങ്ങളിൽ നിറയണമേ 🙏🏼🙏🏼🙏🏼amen🌷🌷
@mariammaelias92192 жыл бұрын
Prayers
@lizammamathew63092 жыл бұрын
Parsudhathmave Enta monta സ്വഭാവത്തെ മാറ്റി മറിക്കണമെ
@evoletantony84992 жыл бұрын
Thank you father thank you father thank you father thank you so much🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@kumaritk17472 жыл бұрын
ഈശോയെ അറിവില്ലാത്ത ഞങ്ങൾക്ക് പുതിയ അറിവ് നൽകിയ അച്ഛന് ഒത്തിരി നന്ദി ദൈവം അച്ഛനെ samarthamayiസമർത്ഥമായി അനുഗ്രഹിക്കട്ടെ
@margaretreji34322 жыл бұрын
ആമേൻ
@theyyammaks76462 жыл бұрын
ദൈവം അച്ചനെ വളരെയധികം ശക്തികരിക്കട്ടെ, please pray for my family.
I like your speech very much. Thank you fr, may God bless you with health and courage.
@minikurien1162 жыл бұрын
Fr, u, r, great, person, thank, u, fr, pray, for, our, family, ollways, time, remember, ur, prayer,
@antoko56832 жыл бұрын
Father please pray for my husband& me. എന്റെ husband ന് heart complaint. എനിക്ക് breast ൽ tumer ആണ്. Keemo 4 കഴിഞ്ഞു. സഹനങ്ങൾ സന്തോഷത്തോടെ ഏറ്റു വാങ്ങാനുള്ള ശക്തി ക്കായി പ്രാർത്ഥിക്കണേ. Seena Anto. 🙏
@alphonsajose74642 жыл бұрын
Inspiring word of God.Thank you father. God bless you
@elsammaantonyvarghese75522 жыл бұрын
Amen Hallelujah 🙏🌹 .come up on us o Holy spirit
@elizabethabraham53722 жыл бұрын
Esoye ente makalku oru bhavanam koduthu aungrahikkaname
@elizabethabraham53722 жыл бұрын
Esoye ente kochumakkalude asukham mattitharaname
@sosammajoseph93412 жыл бұрын
Lord God may bless you more and more. Please pray for me and my family
@sisterlighty6632 жыл бұрын
Dear Loving Fatherji please pray for me and my family members and please pray for me my both leg skin varicose Vasculitis and pain please pray to Jesus cure me.
@rosemolepaulson50882 жыл бұрын
Daivame njagale nayikkaname,kaividarute🙏🙏🙏🙏
@rosyvarghese98622 жыл бұрын
Thank you fr
@felicitamoraes35967 ай бұрын
Mark ,9,38, Those who encourages rite division in Catholic church should remember this word of God.
@dianaazavedo85482 жыл бұрын
Our HOPE is in you Lord......
@minikurien1162 жыл бұрын
Yesuve, enteft, nte, allrgi, viral, rogam, maytene, pray, for, us,
@thomaskuttyjose70792 жыл бұрын
Excellent message.thsnk thank you Jesus
@dankurian91312 жыл бұрын
Holy Spirit may guide us always.
@annalisathomas30712 жыл бұрын
God bless you Father with more wisdom and all graces 🙏🙏🔥❤️😘❣️🥰💓🙏🙏🙏🌹
@christyjose90852 жыл бұрын
Jesus be with me while walking and lifting hands healmystifflegtoesandshoulderjointsgivemeholyspirit peace emind
Admission for MBBS for Rachel in Grant Medical collehe
@Spiritualp2 жыл бұрын
ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ ജ്ഞാനത്തെ അടിസ്ഥാനമാക്കി മനസ്സിന്റെ നവീകരണം ആണ് ഇവിടെ ഉദ്ദേശിക്കുന്നത്!! ഇപ്രകാരമുള്ള മനസ്സിന്റെ നവീകരണത്തെ ആണ് പരിശുദ്ധാത്മാവ് നിറയുക എന്ന് പറയുന്നത്! ഇവിടെ "ആത്മാവ്" എന്ന് പറയുന്നത് മനുഷ്യന്റെ മനസ്സിനെയാണ്. ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ ജ്ഞാനം വഴി മനസ്സിനെ ശുദ്ധം ആകുമ്പോഴാണ് "മനസ്സിനെ" "പരിശുദ്ധാത്മാവ്" എന്ന് പറയുന്നത്!!👍 🤔🤔🙆♂️🙆♂️💪💪 .
@annapaul63582 жыл бұрын
🙏🏾🙏🏾🙏🏾
@alphonsak72032 жыл бұрын
ദൈവമേ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കണമേ
@alphonsak72032 жыл бұрын
🙏🙏🙏
@josepaily98522 жыл бұрын
Almayrae mathram parayruthe ....
@monicalouis98612 жыл бұрын
In google M should get job
@wilsonkp70292 жыл бұрын
അച്ഛാ മെത്രൻ ന്റെ പ്രശ്നം വന്നപ്പോൾ അച്ഛൻ പറഞ്ഞു അല്ലോ പൗല്ല ലോസുവരെ പാപിയാണല്ലോ എന്ന് അച്ഛാ പൗ ലോസ് യേശുവിനെ അറിയാത്ത സമയത്തു ആണ് പാപി അല്ലാതെ അറിഞ്ഞു ത്തിനു ശേഷം മല്ല തെറ്റ് ചെയുപ്പോൾ ന്യ യകാരണം മോശമായി
@vijumonthomas27732 жыл бұрын
Compendium of negativity. I didn't think Holy Spirit inspires like this.
@sraleyamma74762 жыл бұрын
പരിശുദ്ധാത്മാവിനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഇതു ഒന്നു കേൾക്കുക എന്നു പറഞ്ഞു തുടങ്ങി " നമുക്കു നൽകപ്പെട്ടിരിക്കുന്ന പരിശു
@sraleyamma74762 жыл бұрын
... ദ്ധാത്മാവിലൂടെ ദൈവ സ്നേഹം നമ്മുടെ ഹൃദയത്തിലേക്ക് ചൊരിയപ്പെട്ടിരിക്കന്നു." നല്ല വചനം പക്ഷെ പിന്നീട് നല്ല ഒരു പ്രചോദനത്തിനു വേണ്ടി കാത്തിരുന്നു പക്ഷെ ഒന്നും കിട്ടിയില്ല, കാടുകേറിപ്പോയി.