Anthya divasam avombol eshuu verum allahu ayakkunnathann. pinne marana sheshamulla jivitham und
@mercyjose62492 жыл бұрын
അപ്പത്തിൽ മറഞ്ഞിരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ പുത്രനായ ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ.... ഇപ്രകാരം ഞാൻ കുർബാന സമയത്ത് പറയുന്നത് വൈദീകൻ അപ്പം എടുത്ത് ഉയർത്തി ഇത് വാങ്ങി ഭക്ഷിക്കുവിൻ ഇത് എന്റെ ശരീരം ആകുന്നു എന്ന് പറയുമ്പോൾ.... ഞാൻ കണ്ട കാഴ്ച ഉയർത്തിയ അപ്പം വെട്ടിത്തിളങ്ങുന്നു. അതിൽ പരിശുദ്ധാത്മാവ് ജീവനോടെ ചിറകിട്ട് അടിക്കുന്നു.....കഴിഞ്ഞ ദിവസം സഹോദരി കന്യാസ്ത്രീക്ക് വേണ്ടി 7ന് അർപ്പിച്ച ദിവ്യ ബലിയിൽ
@shajimulloli98532 жыл бұрын
പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിച്ചു ഒരുക്കുക ,,,,ബഹുമാന്യ പുരോഹിതരേ നിങ്ങളെ യാണു സ്വർഗ്ഗം ഈ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്
@ponnurobin62222 жыл бұрын
We all are responsible for the Harvest.. not only our Priests
@jollyscaria19222 жыл бұрын
Tankyou father parying protacting thsnkyou jeulas all gue sparying amen..
@rojasmgeorge5352 жыл бұрын
രണ്ടാം വരവ് ഉടൻ.... 🙏🙏ഒരുങ്ങുക
@rajunm77652 жыл бұрын
2032 ന് ശേഷം മരിയ വാൾ തോർത്തയുടെ ദൈവമനുഷ്യന്റ സ്നേഹ ഗീത എന്ന പുസ്തകത്തിൽ ഉണ്ട്.
@Againstthesins2 жыл бұрын
@@rajunm7765 book nte pdf ഉണ്ടോ?
@lissyjoseph33072 жыл бұрын
@@rajunm7765 they I true timttes and don't t tty the Lords I ttrying to get I get a tr tu tr mi Amar there Wywtttee wet ertrrr Lord chance to get a chance to the Lord I don't know what tr tu no
@athulyatomy98552 жыл бұрын
Nalla kariam jeevitham maduthu
@varghesepalakkal43272 жыл бұрын
Great Massage Father God bless you Acha 🙏🙏🙏♥♥♥
@mercyjose62492 жыл бұрын
അതൊരു സ്വർഗീയ അനുഭവമായിരുന്നു. എനിക്ക് വർണ്ണിക്കാൻ വാക്കുകളില്ല...ഈ കുർബാന ഇടക്കുന്നു നസ്രത്ത് മഠത്തിൽ വെച്ച് ഫാദർ ജോയി കണ്ണമ്പുഴ അർപ്പിച്ച ദിവ്യ ബലിയിൽ സംഭവിച്ഛതാണ് . വളരെ നാളുകൾക്ക് ശേഷം ആണ് ജനാഭിമുഖ കുർബാന കാണാൻ അവസരം കിട്ടിയത്... ഉയർത്തുന്ന അപ്പത്തിൽ സ്വർഗീയ സാന്നിധ്യം ഉറപ്പു വരുത്താൻ കർത്താവ് ചെയ്ത അത്ഭുതം ആണ് ഒരിക്കൽ പോലും സംശയിച്ചിട്ടില്ലാത്ത എനിക്ക്......
@kjjosephtigerkjjosephtiger10372 жыл бұрын
Amen🙏❤🌹 Amen🙏❤🌹 Amen🙏❤🌹 🙌🙌🙌
@thanksgod66222 жыл бұрын
കർത്താവിന്റെ നാമം വാഴ്ത്തപ്പെടടെ🙏🏻🙏🏻
@jobyjobson2 жыл бұрын
കര്‍ത്താവിനെ അറിയാന്‍ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം. അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്‌ചിതമാണ്. ഹോസിയാ 6 : 3🙏
@mariammajacob1302 жыл бұрын
Amen karthavya Yesuvae vegam varaname amen 🙏🙏🙏
@liarkkl7532 жыл бұрын
ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്റെ സന്‌ദര്‍ശന ദിനത്തിന് ഒരുങ്ങിക്കൊള്ളുവിന്‍. ആമോസ് 4 : 12
@MJ-lg8sd2 жыл бұрын
Thank you Lord. Hallelluia Hallelluia Hallelluia.
@anniephilip90602 жыл бұрын
Let allmighty God reveal us more about his second coming. Amen.
@jancymathew8842 жыл бұрын
Thankfully Fr for the precious speech 🙏🙏🙏
@assalamualikum38132 жыл бұрын
Eshuvine padachavan allahu ath padikku quranil und eshuu nebi ann. Deivam alla
@minijoseph89892 жыл бұрын
Godislove
@gopick75602 жыл бұрын
🙏🙏🙏🙏🙏ആമേൻ 🌹🌹🌹🌹🌹
@leelachackochan28992 жыл бұрын
Very true I always pray and think about Jesus 2nd coming and eternal life. I think it’s a grace to have this faith but also our church needs to focus on the lord 2nd coming and the urgency to prepare the people to live in holiness, church teaching must focus more on Bible not in reciting written prayer and novenas, The more we learn Bible, Holy Spirit will work and will help us to grow in Christ 🔥🔥🔥🙏
@jaisychacko93972 жыл бұрын
Jesus Christ is my Savior 🙏🙏
@anoopasms22372 жыл бұрын
🙏🙏🙏🌹🌹🌹 Amen
@SrEe93-k52 жыл бұрын
Yesuppa ni enik oru kujine tayo eshoppa nta karytil oru albutam kaniku nadha
@secondcomingj2 жыл бұрын
കൃപാസനത്തിൽ ഉടമ്പടി എടുത്ത് ജീവിതം ക്രമപ്പെടുത്തുക.
@SrEe93-k52 жыл бұрын
@@secondcomingj njn natil ulla al alla evide erunu prarthichalum mathav kelkille
@secondcomingj2 жыл бұрын
On line ഉടമ്പടി എടുക്കുക ,,krupasanam എന്ന് type ചെയ്ത് സാക്ഷ്യങൾ നിരന്തരം കേൾക്കുക. നിങളും ഒരു സാക്ഷ്യമായി മാറുക
@marathanadantv71862 жыл бұрын
Little flower പ്രിയ ലിറ്റിൽ ഫ്ലവർ ഇങ്ങനെയും പ്രാർത്ഥിക്കാമല്ലോ പ്രിയപ്പെട്ട ഈശോയെ ഞാൻ ചെയ്യാൻ വേണ്ടി മുൻകൂട്ടി തയ്യാറാക്കിയ സൽപ്രവർത്തികൾക്കായി ആണല്ലോ നീ എന്നെ സൃഷ്ടിച്ചത് അതുകൊണ്ട് ആ പ്രവർത്തികൾ പൂർത്തിയാക്കാൻ ആവശ്യമായ പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകം എനിക്ക് തരണമേ എന്ന് ആത്മാവിൽ പ്രാർത്ഥിച്ചുകൊണ്ട് ചുറ്റുമുള്ളവരിൽ ക്രിസ്തുവിന്റെ സന്തോഷം പ്രധാനം ചെയ്ത് ക്രിസ്തുവിൻറെ കയ്യിലെ ഒരു ഉപകരണമായി തീരാൻ പരിശ്രമിക്കുക ഒരു കുഞ്ഞു വേണോ 9 കുഞ്ഞു വേണോ എന്നുള്ളത് അവിടുത്തെ ഇഷ്ടമല്ലേ ഇതാ ഞാൻ എന്നെ എടുത്തുകൊള്ളുക നീ മെനയുക നീ നിനക്കായി ഉപയോഗിക്കുക എന്ന് പറഞ്ഞുകൊണ്ട് ആനന്ദത്തോടെ ജീവിക്കാൻ ശ്രമിക്കുക ഒരിക്കലും നമ്മുടെ ജീവിതം നമ്മുടെതല്ല ദൈവത്തിൻറെ ദാനമാണ് അവിടുത്തേക്ക് തന്നെ ജീവിതത്തെ സമർപ്പിച്ച് അവിടുത്തേക്ക് ഒപ്പം അവിടുത്തോട് കൂടി അവിടത്തിങ്കലേക്ക് ജീവിക്കുക എൻറെ ആശ്വാസവും എൻറെ ആനന്ദവും എൻറെ ക്രിസ്തുവാണ് എന്ന് എനിക്ക് എന്നോട് തന്നെ പറയാൻ കഴിയണം സങ്കീർത്തനങ്ങൾ വായിച്ചും തിരുവചന ഭാഗങ്ങൾ ധ്യാനിച്ചും ഒരു പൂമ്പാറ്റയെ പോലെ ക്രിസ്തുവിൽ ജീവിക്കാം
@liarkkl7532 жыл бұрын
കര്‍ത്താവിന്റെ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത് അടുത്തുവരുന്നു. സെഫാനിയാ 1 : 14
@valsammajohn36382 жыл бұрын
Maranatha. 🙏
@kochumoljoseph4942 жыл бұрын
Amen 🙏🙏🙏
@sinujoseph46612 жыл бұрын
Praise the lord Amen Hallelujah
@sallyzachariah89132 жыл бұрын
Mark 16:16 "Whoever believes and is baptized will be saved, but whoever does not believe will be condemned."
@ranicleetus92332 жыл бұрын
🙏🙏🙏
@sallyzachariah89132 жыл бұрын
Revelation 20: 15 "And whosoever was not found written in the book of life was cast into the lake of fire."
@babyjacob50152 жыл бұрын
എന്നെ സംബന്ധിച്ചിടത്തോളം അവൻറെ വരവ് എല്ലാ ദിവസവും ഞാൻ അനുഭവിച്ചറിയുന്നു. എങ്ങനെയെന്നാൽ പാപസാഹചര്യങ്ങളിൽ അവൻ ഓടി വന്നു എന്നെ കാത്തു സംരക്ഷിക്കുന്നു കൂടാതെ എൻറെ അവനോട് ചേർന്ന് നിന്നുള്ള പ്രവർത്തികൾ പലദാ യകമാക്കി മാറ്റി തന്നുകൊണ്ടും എന്നോട് കൂടി അവൻ ആയിരിക്കുന്നത് ഞാൻ അറിയുന്നു
@mollyaugustine95932 жыл бұрын
The end will come after preaching the good news to the whole world. The most sold, read and translated book in the world is the Bible. Now the Good News is available in almost all languages spoken in the world. It is high time for sensible human to turn towards it and strive for peace and harmony. So according to (Mt 24:14) the end is near, either salvation or damnation.
@manilancyb24982 жыл бұрын
Acts 3:21 il parayunnathanu sari.
@surajkallingal92782 жыл бұрын
Pitva nte family problem matithrnma wife thirchu varmaa ammen
@merlyjohn362 жыл бұрын
🙏
@josejoseph30412 жыл бұрын
നിങ്ങളുടെ കൂടെ ഒരാൾ ഉണ്ട് ധനം കൊണ്ട് അബിഷേഹം ചെയ്യപ്പെട്ടവൻ അവൻ നിങ്ങളെ എല്ലാവരെയും വഴി തെറ്റിക്കും
@jamesthomas84842 жыл бұрын
We have enough Wordly wealth...then for what purpose of Christ's coming....❓
@sallyzachariah89132 жыл бұрын
Acts 2:37-41 King James Version 37 Now when they heard this, they were pricked in their heart, and said unto Peter and to the rest of the apostles, Men and brethren, what shall we do? 38 Then Peter said unto them, Repent, and be baptized every one of you in the name of Jesus Christ for the remission of sins, and ye shall receive the gift of the Holy Ghost. 39 For the promise is unto you, and to your children, and to all that are afar off, even as many as the Lord our God shall call. 40 And with many other words did he testify and exhort, saying, Save yourselves from this untoward generation. 41 Then they that gladly received his word were baptized: and the same day there were added unto them about three thousand souls.
@ByYOU242 жыл бұрын
യേശുക്രിസ്തു രണ്ടാമത് വന്നു കഴിഞ്ഞു എന്ന് ഞങ്ങൾ 2005 മുതൽ മുതൽ പറഞ്ഞതാണ് അവനെ... അവനെ ഞങ്ങൾ കണ്ടതുകൊണ്ട് സാക്ഷ്യപ്പെടുത്തി എന്നിട്ടും നിങ്ങൾ വിശ്വസിക്കാതെ... അവൻ അയച്ച ദൂതനെ നിങ്ങൾ വകവരുത്തിയില്ലേ...
@seemasebastian99292 жыл бұрын
നിങ്ങൾക്ക് തെറ്റി. യേശു രണ്ടാമത് വന്നിട്ടില്ല. വരുമ്പോൾ സകല മനുഷ്യർക്കും ഒരേ സമയം ദൃശ്യമാകും.
@ByYOU242 жыл бұрын
@@seemasebastian9929 തെറ്റ് ആർക്കാ പറ്റിയതെന്ന് നിങ്ങൾ ബൈബിൾ പരിശോധിച്ചു നോക്കൂ... ബൈബിൾ പറഞ്ഞിരിക്കുന്നു അവൻ രണ്ടാമത് വന്നു കഴിഞ്ഞു എന്ന്... അവനെ എല്ലാവരും കാണുമ്പോൾ മാറത്തടിച്ച് വിലപിക്കുന്നത് എന്തിനാണ്.... എന്തിനാണ് അവൻ ഇങ്ങനെ പറഞ്ഞിരിക്കുന്നത് ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ രക്ഷയ്ക്ക് വേണ്ടി വരുമെന്ന്... ഞാൻ വീണ്ടും വരും പാപപരിഹാരമല്ല എന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ രക്ഷയ്ക്ക് വേണ്ടി.... മനുഷ്യപുത്രൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ സർവ്വ നേത്രങ്ങളും അവനെ നോക്കി മാറും മാറത്തടിച്ച് വിലപിക്കും എന്ന് എഴുതിയിട്ടുണ്ടല്ലോ... അവൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത മണിക്കൂറിൽ ആയിരിക്കും..... കഴിഞ്ഞുപോയ മണിക്കൂറുകൾ ആരെങ്കിലും പ്രതീക്ഷിക്ക മോ. ......... നിങ്ങൾക്കാണ് തെറ്റുപറ്റിയിരിക്കുന്നത് എന്ന് നിങ്ങൾ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടം തന്നെ തെളിയിക്കുന്നു.... കൂടെ പറഞ്ഞിട്ടുണ്ട്.... ദൈവപുത്രൻ വന്നെന്നും സത്യസ്രൂപനെ അറിയാനുള്ള കഴിവ് നമുക്ക് നൽകി എന്നും നാം അറിയുന്നു... 1 യോഹന്നാൻ 4:2 വായിക്കൂ
@anilalbert9022 жыл бұрын
@@ByYOU24 എൻറെ പൊന്നോ
@anilalbert9022 жыл бұрын
എവിടെയാ വന്നത് ഒന്ന് പറഞ്ഞു തരുമോ ഞങ്ങൾ ആരും കണ്ടിട്ടില്ല
@ByYOU242 жыл бұрын
കാണുന്ന സമയം ആകുമ്പോൾ കണ്ടാ പോരെ അതിനു മുമ്പേ കാണണ്ടല്ലോ
@bijoythomas58732 жыл бұрын
ബുക്ക് ഓഫ് ട്രൂത് സന്ദേശം വായിക്കുന്നത് നല്ലതാണ്. ഇപ്പോൾ സഭയിലും ലോകത്തും നടക്കുന്ന പല കാര്യങ്ങളും ആഗോള വാക്‌സിനേഷൻ ഉൾപ്പെടെ അതിൽ പറഞ്ഞിട്ടുണ്ട്. വാക്‌സിൻ സ്വീകരിക്കരുത് എന്നാണ് അതിൽ പറയുന്നത്. സഭയിൽ 2023ൽ നടക്കുന്ന സിനഡിൽ തെറ്റായ തീരുമാനങ്ങൾ ഉണ്ടാവുകയും സഭ രണ്ടായി വിഭജിക്കപെടുകയും ചെയ്യും. വലിയൊരു വിഭാഗം വ്യാജപ്രവാചകന്റെ കൂടെ പോകും. അവശിഷ്ട്ട സഭയെ പീറ്റർ ദി റോമൻ (പത്രോസ് സ്ലീഹ )നയിക്കും. അവർ യേശുവിന്റെ രണ്ടാം വരവ് വരെ ദൈവ വചനത്തോടും സഭയുടെ യഥാർത്ഥ പ്രബോധനത്തോടും (CCC )വിശ്വസ്ഥത ഉള്ളവരായിരിക്കും. വി. മാലാക്കിയുടെ പ്രവചനം അനുസരിച്ചു ബെനടിക്ടിൻ മാർപാപ്പക്ക് ശേഷം പീറ്റർ ദി റോമൻ എന്നാണ് പറഞ്ഞിരിക്കുന്നത്. ആത്മാവിന്റെ സഹായം ഉള്ളവർക്ക് മാത്രം ഇതെല്ലാം മനസിലാകും. ജോൺ മാത്യു എന്ന് പറയുന്ന ഒരച്ഛൻ ഇതിനെ പറ്റിയുള്ള ക്‌ളാസുകൾ യൂ ട്യൂബിൽ കൊടുക്കുന്നുണ്ട്. യേശു ഏക രക്ഷകൻ 🙏🙏🙏
@anilalbert9022 жыл бұрын
ഷക്കീന ടെലിവിഷനിൽ മൂന്നാഴ്ച ഹായ് അച്ഛൻ മുന്നറിയിപ്പിനെ കുറിച്ച് പറയുന്നുണ്ട് സമയമായി അതിനാൽ പരിശുദ്ധാത്മാവ് എല്ലാ വൈദികരിലൂടെയും ഇത് ലോകത്തെ അറിയിക്കും
@seenaantony41282 жыл бұрын
@@anilalbert902 to and advik to get to
@jessymthomas86692 жыл бұрын
Keralathile valare churukkam purohithar mathrame Yesuvinte second coming ne Patti parayunnullu.90% catholics ithu viswasikkunnilla.Janangalk onnum ariyilla. Pala purohitharum just kurbana chollunnu.Venda karyangal onnum parayunnilla,padippikkunnilla.Keralathile Bishops ithinu importance kodukkam.