No video

vadakkan kerathile rajavamsangal|വടക്കൻ കേരളത്തിലെ രാജവംശങ്ങൾ| kolathunad , valluvanad rajavamsam

  Рет қаралды 4,823

Psc smart workers

Psc smart workers

Күн бұрын

കോലത്തുനാട് രാജവംശത്തെ കുറിച്ചും , വള്ളുവനാട് അറങ്ങോട്ട് സ്വരൂപത്തെകുറിച്ചും മാമാങ്കത്തെക്കുറിച്ചും വിശദമായി പഠിക്കാം ഇന്നത്തെ ക്ലാസിൽ

Пікірлер: 24
@abduljaleel7007
@abduljaleel7007 2 жыл бұрын
Views കുറവാണെങ്കിലും ഇത്രയും നല്ല quality content class നൽകുന്ന sir പൊളിയാണ് 😍 ചാനൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ..
@pscsmartworkers1028
@pscsmartworkers1028 2 жыл бұрын
Share maximum bro😊
@Kuttu613
@Kuttu613 Ай бұрын
🎉❤
@sajniek1158
@sajniek1158 Жыл бұрын
Adipoly class aan. Paid class undaaayittum sir nte class kaanunna njan maathre ullo. 👌👌👍🏻
@pscsmartworkers1028
@pscsmartworkers1028 Жыл бұрын
Thank you for the good words☺️
@jabimoidhu9690
@jabimoidhu9690 Жыл бұрын
എല്ലാ ക്ലാസും ഇടണം സർ. കാണാൻ ആളുണ്ട്. ചാനൽ ഉയരങ്ങളിൽ എത്തും
@bijoyk2556
@bijoyk2556 2 жыл бұрын
Very useful class sir
@pscsmartworkers1028
@pscsmartworkers1028 2 жыл бұрын
Thank bijoy
@surendranmangoolkanakath3631
@surendranmangoolkanakath3631 4 ай бұрын
You have forgotten the Thiyya Dynasty, which ruled in Kannur. Mannanar Raja was the last king and ruled till 1902. That kingdom was taken over by the British as there was no successor for Mannanar as he was not having nephews, because in the Thiyya community marumakkathayam was going on those days. Hence the kingdom was taken over by the British.
@jabimoidhu9690
@jabimoidhu9690 Жыл бұрын
Notes pdf തരുമോ സർ. ജോലിക്കിടയിലാണ് കാണുന്നത്. എഴുതിയെടുക്കാൻ കഴിയുന്നില്ല
@deepthiranideepthirani7931
@deepthiranideepthirani7931 Жыл бұрын
ധാവരികൾ എന്ന് പറഞ്ഞാൽ ആരാണ് പണ്ട് താമസിച്ചിരുന്നത് ഇവരൊക്കെ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@deepthiranideepthirani7931
@deepthiranideepthirani7931 Жыл бұрын
ഇത് ആരാണ് എന്ന് പറഞ്ഞ് തരാമോ
@pscsmartworkers1028
@pscsmartworkers1028 Жыл бұрын
നോക്കട്ടെ
@bijinvkandalur6304
@bijinvkandalur6304 3 ай бұрын
മന്നനാർ പാടി സ്വരൂപം, രണ്ട്തറ സ്വരൂപം, കോട്ടയം രാജ വംശം, കുറുമ്പ്രനാട് , അറക്കൽ രാജ വംശം,ഇരുവഴി നാട് സ്വരൂപം, കുറുങ്ങോത്ത്, നീലേശ്വരം, കുമ്പള ദേശം, കടത്തനാട് ഇങ്ങനെ കുറെ നാട്ടു രാജ്യങ്ങൾ ഉണ്ട്... പിന്നെ മൂഷക രാജ വംശം, കോലത്തിരി, ചിറക്കൽ രാജ വംശം ബന്ധം ഒക്കെ പറഞ്ഞത് തെറ്റാണ്..
@pscsmartworkers1028
@pscsmartworkers1028 3 ай бұрын
Endan thettupatiyad enn visadikarikamo
@bijinvkandalur6304
@bijinvkandalur6304 3 ай бұрын
@@pscsmartworkers1028 മൂഷിക രാജ വംശവും കോലത്തിരി രാജ വംശവും തീരെ ബന്ധം ഇല്ലാത്ത രാജ വംശങ്ങൾ ആണ്. കോലത്തിരി യും ചിറക്കലും തമ്മിൽ ബന്ധം ഉണ്ടെങ്കിലും യഥാർത്ഥ കോലത്തിരി രാജ വംശം അല്ല പിന്നീട് ഉണ്ടായത്. വിശദീകരിക്കാൻ കമന്റ്‌ മതി ആകില്ല
@bijinvkandalur6304
@bijinvkandalur6304 3 ай бұрын
@@pscsmartworkers1028 കോലാർ രാജ്യത്തിലെ നാഗ വംശം വിഭാഗം എന്ന ശൂദ്ര വിഭാഗം, തുളു നായർ അഥവാ ബണ്ട് രാജാക്കന്മാർ ആയിരുന്നു കോലത്തിരി. കേരളത്തിലെ മലയാള ശൂദ്രർ ആണ് നായർ, അതിലെ ഒരു വിഭാഗം രാജ ഭരണം ചെയ്യുന്നവർ ക്ഷത്രിയർ ആയി മാറി എന്നേയുള്ളു.. ഈ കോലാർ രാജാക്കന്മാർ ചോള രാജാക്കന്മാരോട് പരാജയപ്പെട്ടു ഉത്തര കേരളത്തിൽ അഭയം പ്രാപിച്ചതാണ്. ആ സമയം മൂഷിക രാജ വംശം ക്ഷയിച്ചു കാണണം..1902 വരെ എരുവേശ്ശി കേന്ദ്രീകരിച്ചു മന്നനാർ എന്ന തീയ്യ രാജ വംശം ഭരിച്ചിരുന്നു. കേരളോൽപ്പത്തി പ്രകാരം തീയ്യർ, വീതിഹോത്ര ക്ഷത്രിയർ ആണ്.അത് കൊണ്ട് തന്നെ മൂഷകരുടെ പിന്മുറക്കാർ ആയി ചിലർ മന്നനാർ രാജ വംശത്തെ കാണുന്നു. അത് എത്ര മാത്രം ശരി ആണോ എന്നറിയില്ല. ഭാർഗ്ഗവ രാമായണ ത്തിൽ ഇവരെ കുറിച്ച് പറയുന്നുണ്ട് എന്നാൽ അത് ഇപ്പോൾ നിലവിൽ ഇല്ല. നീലകണ്ഠൻ ഉണ്ണിയുടെ പുസ്തകത്തിൽ ഇവരെ കുറിച്ച് ഉണ്ട്. ബ്രാഹ്മണരെ അംഗീകരിക്കാത്തത് കൊണ്ടും അവരോട് കലഹിച്ചു കൊണ്ടിരുന്നത് കൊണ്ടും ബ്രാഹ്മണർ അവരെയും അംഗീരിച്ചിരുന്നില്ല. എന്നിരുന്നാലും നായർ പടയാളികൾ തീയ്യ രാജാവിനെ സേവിച്ചിരുന്നു, നമ്പൂതിരി ആയിരുന്നു കൊട്ടാരത്തിലെ പ്രധാന പാചകക്കാരൻ, നമ്പ്യാർ ജന്മികളും നടുവഴികളും തീയ്യ രാജാവിന്റെ കീഴിൽ ആയിരുന്നു.
@bijinvkandalur6304
@bijinvkandalur6304 3 ай бұрын
@@pscsmartworkers1028കോലത്തിരി മന്നനാർ രാജാക്കന്മാരെ ആക്രമിച്ചു സാമന്ത രാജാവ് ആക്കുന്നത് വരെ മൂഷകർക്ക് ശേഷം മന്നനാർ ആണ് കോലത്തു നാട് എന്ന് പറയപ്പെടുന്ന ഭാഗം ഭരിച്ചത്. പിന്നീട് എരുവേശ്ശി കേന്ദ്രീകരിച്ചു ഒതുങ്ങി. ടിപ്പു സുൽത്താൻ അക്രമം നടത്തിയ സമയം കോലത്തിരി കുടുംബം ഒന്നടങ്കം തിരുവിതാംകൂറിലും ചിലർ കർണാടക ഒക്കെ ഒളിച്ചോടി. അങ്ങനെ കോലത്തു നാട് വിഘടിച്ചു 10 അധികം നാട്ടു രാജ്യങ്ങൾ ഉണ്ടായി. ചിറക്കൽ അങ്ങനെ ഉണ്ടായ ചെറിയ നാട്ടു രാജ്യം മാത്രം ആണ്. കോലത്തിരിയുടെ സഹായികൾ ആയ നായർ വിഭാഗത്തിൽ വരുന്നവരും തിരിച്ചു വന്ന കോലത്തിരി കുടുംബത്തിൽ പെട്ടവടുടെയും ഒരു സങ്കര വംശം ആണ് ചിറക്കൽ രാജ വംശം. കോലത്തിരി ശുദ്ധ ബണ്ട് സമുദായം ആയിരുന്നു
@bijinvkandalur6304
@bijinvkandalur6304 3 ай бұрын
@@pscsmartworkers1028 കോലത്തിരി, മന്നനാർ രണ്ടു വംശങ്ങളും സാമ്യം ഉണ്ടെന്ന് പറയുന്നവരും ഉണ്ട്. മൂഷകരും മന്നനാരും വീതിഹോത്രർ ആണെങ്കിലും രണ്ടും വ്യത്യസ്ത രാജ വംശങ്ങൾ ആണെന്നും പറയുന്നു. മൂഷകർക്ക് ശേഷം കോലത്തിരിമാർ തന്നെ ആയിരുന്നു ഉത്തര കേരളത്തിലെ പ്രധാന രാജാക്കന്മാർ എങ്കിലും മൂഷകരുടെ പിന്മുറക്കാർ കോലത്തിരി ആണെന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല. ഹെഹെയ ക്ഷത്രിയരിലെ വീതിഹോത്ര വിഭാഗം ആയ മൂഷക രാജ വംശം ബണ്ട് വിഭാഗത്തിൽ വരുന്ന കോലത്തിരി ആയി പെട്ടന്ന് എങ്ങനെ മാറും
@achusreejith6470
@achusreejith6470 Жыл бұрын
Sir entha ipo clss idathe
@pscsmartworkers1028
@pscsmartworkers1028 Жыл бұрын
Job nde thirakkan
@pscsmartworkers1028
@pscsmartworkers1028 Жыл бұрын
Classukal idaam
@achusreejith6470
@achusreejith6470 Жыл бұрын
@@pscsmartworkers1028 ok sir thank you 😊
@bijinvkandalur6304
@bijinvkandalur6304 3 ай бұрын
മന്നനാർ പാടി സ്വരൂപം, രണ്ട്തറ സ്വരൂപം, കോട്ടയം രാജ വംശം, കുറുമ്പ്രനാട് , അറക്കൽ രാജ വംശം,ഇരുവഴി നാട് സ്വരൂപം, കുറുങ്ങോത്ത്, നീലേശ്വരം, കുമ്പള ദേശം, കടത്തനാട് ഇങ്ങനെ കുറെ നാട്ടു രാജ്യങ്ങൾ ഉണ്ട്... പിന്നെ മൂഷക രാജ വംശം, കോലത്തിരി, ചിറക്കൽ രാജ വംശം ബന്ധം ഒക്കെ പറഞ്ഞത് തെറ്റാണ്..
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 27 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 23 МЛН
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 245 М.
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 27 МЛН