അങ്ങനെ വരണം അല്ലേ രാഹുലെ എന്ന്.... കേൾക്കാൻ നല്ല രസം ഇണ്ട്... 🥰🥰🥰🥰🥰
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, സംഗതി അടിപൊളി 😍
@arunbabu838 Жыл бұрын
മഴയത്ത്. ശരിക്കും കഷ്ടപ്പെട്ട് 😢 പാവങ്ങൾ 😅😊
@m_mmedthahir3193 Жыл бұрын
Ningalude 3 മാസം മുമ്പുള്ള വീഡിയോ കാണുമ്പോ ആണേ ഇതിന്റെ notification verunne machaneee Love from malappuram
@rasheedm2317 Жыл бұрын
ഏകദേശം കട്ലറ്റ് ന് മസാല ആകുന്നത് പോലെ . ലാസ്റ് മസാല പൂരി ആയി ❤
@abhijithsebastian8214 Жыл бұрын
നിങ്ങള് രാഹുലെ എന്ന് വിളിച്ചോ 🥰🥰🥰 ആ വിളി കേൾക്കാൻ തന്നെ ഒരു രെസം ഒണ്ട് 🥰🥰 അടിപൊളി വീഡിയോ ❤️❤️👌👌👌 കിടുക്കി വടക്കൻ മസ്സാല പൂരി 👌👌👌👍🥰🥰🥰🥰
@vadakkanvlogkl13 Жыл бұрын
ഒരുപാട് സ്നേഹം
@amjad9778 Жыл бұрын
Kidilam video ithaayirunnu njn pradeekshichath
@kavithavishnukavithavishnu7726 Жыл бұрын
Ente ponnu chettanmare Adipoli Video oru reksha illa mazhayathu ulla cooking ellam Adipoli
@rakeshdesamangalam8868 Жыл бұрын
വന്നു വന്ന് വടക്കൻ vloginte വീഡിയോ കണ്ടാലേ സൺഡേ പൂർണ്ണമാകുന്നുള്ളു.❤
@messi-du1yv Жыл бұрын
രാഹുൽ 🔥
@vinuvinod5766 Жыл бұрын
മഴയത് കണ്ടലിന്റുള്ളിൽ ടെൻടടിച്ച് ഞണ്ട് മസാല പൂരി. ഹോ.. കൊതിപ്പിച്ചു 😭വിടില്ല.. മഴയത് വീട്ടിൽ ഇരുന്നു കാണുന്ന ഞാൻ കപ്പ പുഴുങ്ങി. കാന്താരി ചമ്മന്തി കട്ടൻകാപ്പി 🤣കഴിച്ചോ ണ്ട് അഡ്ജസ്റ്റ് ചെയ്തു.. മഴ ഒരു രക്ഷയില്ല ട്ടോ 👍👍
@ajayanaryamoll1470 Жыл бұрын
രാഹുലേ രാഹുലേ.... ശരി ശരിക്കും മുതലാളി
@vadakkanvlogkl13 Жыл бұрын
😁😁😄😄
@shanidsha6256 Жыл бұрын
സത്യം പറഞ്ഞ ഞാൻ ഇങ്ങളെ സംസാരം കേൾക്കാനാ വീഡിയോ കാണുന്നെ
@vadakkanvlogkl13 Жыл бұрын
ഒരുപാട് സ്നേഹം
@rahoofkozr7303 Жыл бұрын
അടിപൊളി വൈബ് 😂😂😂 മഴ. ഞെണ്ട്. പൂരി ആഹാ അന്തസ്സ് 😂😂😂😂 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കരൻ 🥰🥰🥰🥰
@vadakkanvlogkl13 Жыл бұрын
കണ്ടില്ലല്ലോ എന്നു വിചാരിച്ചു നിക്കുവാ..😀
@rahoofkozr7303 Жыл бұрын
@@vadakkanvlogkl13 ഇന്നലെ കുറച്ച് തിരക്ക് കാരണം മുഴുവനും കാണാൻ സാധിച്ചില്ല. ഇന്നാണ് കണ്ട് കഴിഞ്ഞത്❤️❤️
@varghesekurian5040 Жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ അമേരിക്കയിൽ നിന്നും
@vadakkanvlogkl13 Жыл бұрын
Tanku 😍😍🥰🥰🥰
@sajeevj4448 Жыл бұрын
രാഹുലെ എന്ന വിളി മാറ്റണ്ട കേൾക്കാൻ നല്ല രസമാ
@neethulouis324 Жыл бұрын
Nice aaa❤ dialogue poli annu
@akhilaravind8898 Жыл бұрын
അടിപൊളി വീഡിയോ ❤
@rasheedm2317 Жыл бұрын
പണ്ട് എളാമ്പക പുഴുങ്ങിയ വെള്ളത്തിൽ കാന്താരി പൊടിച്ചിട്ട് ഒരു കുടി ഇണ്ട് 😋😋😋
@thafsithachu3681 Жыл бұрын
അല്ലെ രാഹുലെ... 😍 fav❤🔥
@vadakkanvlogkl13 Жыл бұрын
😀🥰
@SANJUCH6857 Жыл бұрын
Nalla maje ayinppa polich bro❤❤ love from kasrod
@jafaralibeeranchira839 Жыл бұрын
ഇത് ഞണ്ട് കാറ്റ്‌ലൈറ്റ് ആകാമായിരുന്നു കണ്ടന്റ് ഒന്ന് കൂടി പൊളിച്ചേനെ.. 😂
@vishvanath8481 Жыл бұрын
നിങ്ങൾ രാഹുൽ വിളിച്ചില്ലെങ്കിലും നമ്മ കാണുകയില്ല അത് നിങ്ങളെ മാസ്റ്റർപീസ് രാഹുലിന് എപ്പോഴെങ്കിലും ഒരിക്കലും കാണുന്നതുപോലെ പേരെങ്കിലും കേട്ടോണ്ട് ബിഗ് kl14 അപ്പൊ കാസർകോട് ഫുള്ളേഴ്സ് ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ❤
@rasheedm2317 Жыл бұрын
പൊളി വൈബ് ❤
@MrMammuka Жыл бұрын
Machaneeee poliyaaaaaanutaaa
@yadhuraj5252 Жыл бұрын
60k etharayiiiii❤❤❤🎉
@vadakkanvlogkl13 Жыл бұрын
😁😜😜
@deekshithyadav2402 Жыл бұрын
Rajesh etta pwoli
@nuchinuchi1399 Жыл бұрын
👍super masala❤️
@avik2005 Жыл бұрын
Love from Brazil 😁
@achu789 Жыл бұрын
രാഹുലെ 😁
@laikhavlogs4457 Жыл бұрын
Thalappa ketti jandu dish super 🥳
@abhinavcr8144 Жыл бұрын
പൊളി സാനം കാണുമ്പോ ബെറിയാന്ന് 👌😋
@muhammedsaheed5399 Жыл бұрын
alle Rahule button 😎
@sreekuttan4246 Жыл бұрын
Bro നിങ്ങൾ പുതിയങ്ങാടി വരുമ്പോ നേരത്തെ പറയാലല്ലേ. ഞാൻ കാണാൻ വരൂലേ
@manafmanaf110 Жыл бұрын
പുഴയും കുളവും വയലുഠ. കുക്കിംഗ് ഇങ്ങനെയുള്ള വീഡിയോ ഇനിയും ചെയ്യണം
@vadakkanvlogkl13 Жыл бұрын
👍😍🥰😍
@shanivlogs5420 Жыл бұрын
മച്ചാനെ
@ambaditileworks1302 Жыл бұрын
മച്ചാന്മാരെ പൊളിച്ചു തകർത്തു തരിപ്പണമാക്കി
@SatheeshKumar-o2n Жыл бұрын
സൂപ്പർ ചങ്ങയിമാരെ
@oumuamua2045 Жыл бұрын
ഭാഗ്യം ഞണ്ട് എടുക്കാൻ മറന്നില്ലല്ലോ 😂😂😂😂
@vadakkanvlogkl13 Жыл бұрын
😁😁😁😄
@FocloreKichuzz222 Жыл бұрын
കരടി മാന്തിയകണക്കത്തെ ഒച്ച 😂😂
@vadakkanvlogkl13 Жыл бұрын
😜😜😜😄😄
@Rahulvadakkanvlog Жыл бұрын
😎😎🐻🐻
@fairoosk8922 Жыл бұрын
Ohh aa mayayum locationum ,, swargam!
@vadakkanvlogkl13 Жыл бұрын
💯
@arifarif6252 Жыл бұрын
രാഹുൽ പൊളിയാണ്
@vadakkanvlogkl13 Жыл бұрын
🥰🥰🥰
@VipinS-qf1qb Жыл бұрын
കൊതിപ്പിക്കല്ലേ 👌👌👌
@fishingarms6201 Жыл бұрын
Adipoli....2peggum koodi indel pilicheneeeee❤❤❤❤❤
@vadakkanvlogkl13 Жыл бұрын
😲😲😀😁
@ksdmallutech2407 Жыл бұрын
കയ്യപ്പാ പൊളി അന്നേ 🫂🫂❤
@newmalayalammovies12311 ай бұрын
Total How Many Kasargodians are there?? 😃😃
@cicilycellena85606 ай бұрын
അടിപൊളി 👍👍👍😄😄😄
@m_mmedthahir3193 Жыл бұрын
First njnaa heee
@KLKILLER-x5r Жыл бұрын
പൊളിച്ചു ല്ലേ രാഹുലേ😂😂😂❤
@abhinandkolathuvayal7955 Жыл бұрын
Rahulettan fanzz
@sabinsabu7083 Жыл бұрын
Video length kurachoode.. valich neetathe bro
@shanivlogs5420 Жыл бұрын
ഇത് മൈദയിൻ മുക്കി പിരിച്ചു എടുക്കണം അടിപൊളി ആയിരിക്കും 👍