ഇടക്ക് ഒരു മാസം ഗ്യാപ് വന്നു. കുറച്ചു പ്രശ്നങ്ങൾ.. ഇപ്പോൾ ok ആണ്.. പുലിക്കളി വീഡിയോ ആണ് പുതിയത് വന്നത്..
@Marco1845-r4b5 жыл бұрын
ഇതെന്താണ് ഇത്രമാത്രം കാണാനുള്ളത് അനക്ക് ഭക്ഷണം കൊടുക്കുന്നതോ ....ഈ ലോക്കൽസ് കൺട്രി കളുടെ ഒരു കാര്യം ...ഞാനും ആദ്യം പോയിരുന്നു പിന്നീടാണ് മനസിലായത് ഇത് വെറും കോമഡി ആണെന്ന് കഷ്ട്ടം ....ഇനി പോയി പോയി ആന അപ്പി ഇടുന്നത് ഒരു ഉത്സവം ആകുമോ ആവോ ഈ ലോക്കൽസ് കോണ്ട്രികൾ ?
@Kizheppadan5 жыл бұрын
ഈ കോമഡി ഇഷ്ടപെടുന്ന ഒരുപാട് ജനങ്ങൾ നാട്ടിൽ ഉണ്ട്..അതുകൊണ്ടാണല്ലോ വർഷങ്ങൾ ആയി ഇന്നും തുടരുന്നത്..പല സ്ഥലങ്ങളിൽ ആയി..