വധുവിനെ ആവശ്യമുണ്ട് സ്നേഹിക്കാൻ മാത്രം അറിയുന്ന ചെറുപ്പക്കാരൻ ആണ് അനുയോജ്യരായവർ contact ചെയ്യുക

  Рет қаралды 16,938

Different Marriage Platform

Different Marriage Platform

Күн бұрын

Пікірлер: 32
@voice_of___miraclee
@voice_of___miraclee 4 күн бұрын
എനിയ്ക്ക് അറിയാം ഈ ഇക്കയെ... നല്ല ഇമാൻ ഉള്ള ആളാണ്.ഞാൻ എപ്പോ പള്ളിയിൽ പോയാലും പള്ളിയുടെ ആദ്യത്തെ സ്വഫിൽ കാണും ദുആയും.. ദിക്റും ആയിട്ട് .... പാവം എല്ലാവരോടും നല്ല സ്നേഹമാണ്... പിന്നെ ആ തലയിലെ തൊപ്പി. അത് എപ്പോഴും ആ ഇക്കയുടെ തലയിൽ കാണും ☺️ അള്ളാഹു ഇക്കയെ പോലെ നല്ല ഇമാനുള്ള ഒരു ഇണയെ കൊടുക്കട്ടെ....🤲
@Shareef-l3g
@Shareef-l3g 21 күн бұрын
സ്വാലിഹായ ഒരു ഇണയെ അള്ളാഹു എത്തിച്ചു കൊടുക്കട്ടെ.. ഹിജാസിനെ മനസിലാക്കി മരണം വരെ സന്തോഷത്തോടെ നോക്കുന്ന ഒരു ഒരാളെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻🤲🏻
@Uyhnmm
@Uyhnmm 18 күн бұрын
സ്വാലിഹത്തും സൽസ്വഭാവിയും ആയ യോജിച്ച ഇണയെ നൽകണേ അല്ലാഹ് 🤲🤲🤲
@shafvanek4301
@shafvanek4301 21 күн бұрын
നല്ല ഒരാൾ വരട്ടെ ❣️
@GulanHassan
@GulanHassan 21 күн бұрын
നല്ല ഒരു ഇന്നയെ കിട്ടട്ടെ 🤲🏼🤲🏼🤲🏼
@AdilYaseen-ty9jp
@AdilYaseen-ty9jp 21 күн бұрын
Masha allah nalla deeniyaya kudumbam niskarathayambulla uppa nalla pennine kittum
@AliyaahmmedAhmmed
@AliyaahmmedAhmmed 21 күн бұрын
നല്ല ഒരു സ്വാലിഹത്തായ ഇണയെ കിട്ടട്ടെ
@fayisfayis4390
@fayisfayis4390 21 күн бұрын
ഇന്ഷാ അല്ലഹ് 🤲
@AyishathLabeeba
@AyishathLabeeba 21 күн бұрын
നല്ല സ്വാലിഹത്തായ ഒരു ഭാര്യ കിട്ടട്ടെ
@RinziMehrin
@RinziMehrin 21 күн бұрын
നമ്മുടെ.നാട്.വെഞ്ഞാറമ്മൂട്.
@NasarMaanjeri
@NasarMaanjeri 20 күн бұрын
Allahu aakutikku eytavum pettennuthanne nalloru penkutiye kodukate. Avane nannayi care cheyynna snehikkaan manasulla swaalihathaaya oru penkutiye kitene allahuve. Ameen.
@RabiyaRabiya-b3x
@RabiyaRabiya-b3x 21 күн бұрын
Enne patumo Hamzakka
@ratheeshsreenilayam8386
@ratheeshsreenilayam8386 20 күн бұрын
വിളിച്ച് നോക്ക് അവരെ
@rehnas8789
@rehnas8789 21 күн бұрын
Hijazine kond enthenkilum samsarippikkamiyirun
@fayisfayis4390
@fayisfayis4390 21 күн бұрын
👍🤲
@TaheeraTaheera-e8n
@TaheeraTaheera-e8n 21 күн бұрын
❤❤❤❤❤
@AfsalNajeem-id9sk
@AfsalNajeem-id9sk 16 күн бұрын
👍🤲🤲🤲
@ammuthrikkakara2824
@ammuthrikkakara2824 21 күн бұрын
നല്ല പാർട്ണർ വരട്ടെ
@MohammadMohammad-vg9jx
@MohammadMohammad-vg9jx 13 күн бұрын
👍👍👍👌👌👌🌹🌹🌹🤲🤲🤲
@AmanAlan12336
@AmanAlan12336 18 күн бұрын
വേറെ ഒരു ചാനൽ ഇല്ല്ലെ അതിന്റെ ലിങ്ക് വേണം
@rahilasaid7199
@rahilasaid7199 20 күн бұрын
നിങ്ങളുടെ nomber തരുമോ.
@ssvlog4734
@ssvlog4734 21 күн бұрын
🤲🤲🤲🥲
@Kunnuman
@Kunnuman 20 күн бұрын
Namude. Sowraj. Jinte. Sondam. Nad. Vejjarmud
@lookmankannur
@lookmankannur 21 күн бұрын
ഈ മന്ദ ബുദ്ധിക്ക് പെണ്ണിനെ കൊടുക്കുന്നവർ പെട്ടു പോകും.. കഷ്ടം.
@Nusrathnusu
@Nusrathnusu 20 күн бұрын
പറയുന്ന ഇയാളെയും ആ അവസ്ഥ യിൽ ദൈവത്തിന് ആക്കാൻ കഴിയും. ദൈവം കൊടുത്ത പരിമിതികളെ പരിഹസിക്കുമ്പോൾ സൂക്ഷിക്കുന്നത് നന്നായിരിക്കും
@Nusrathnusu
@Nusrathnusu 19 күн бұрын
@usmanpulikkal എന്റെ കുടുംബത്തിൽ ഉണ്ടായിരുന്നു മോനെ ഒരാൾ എന്റെ ഉപ്പാടെ ഒരേ ഒരു പെങ്ങൾ. എന്റെ വീട്ടിൽ തന്നെ ആയിരുന്നു. ഞാനും ഉമ്മയും, ഉപ്പയും ഒക്കെ പോന്ന് പോലെ നോക്കി. മരിച്ചിട്ട് രണ്ടു വർഷം ആയി. ഞാൻ പറഞ്ഞത് ഈ മന്ദ ബുദ്ധി എന്ന് പറഞ്ഞു പരിഹസിക്കരുത് എന്ന് ആണ്. പിന്നെ എന്റെ അമ്മായിക്ക് ഞങ്ങൾ എല്ലാരും ഉണ്ടായിരുന്നു. അയാളുടെ മോന് കൂടെ പിറപ്പ് ഇല്ല. ഉപ്പ ന്റെ കാലം കഴിഞ്ഞാൽ മോൻ ഒറ്റക്ക് ആകും എന്ന ഒരു ഉപ്പയുടെ പേടി കൊണ്ട് എല്ലാം തുറന്നു പറഞ്ഞു കല്യാണം നോക്കുന്നു. ആരെയും അടിച്ചേല്പിക്കുന്നില്ല ല്ലോ. എല്ലാം അറിഞ്ഞു പൂർണ മനസ്സ് ഉള്ളവർ ഉണ്ടെങ്കിൽ വന്നാൽ മതി എന്നാണല്ലോ പറയുന്നത്.
@march0758
@march0758 19 күн бұрын
എങ്ങനെ ഇങ്ങനെ പറയാൻ കഴിയും. പടച്ചോൻ ആ മോൻ നല്ലരു വിവാഹം kodukkum🤲
@rejisfoodhub961
@rejisfoodhub961 18 күн бұрын
​@@Nusrathnusuഅദ്ദേഹം ഒന്ന് കെട്ടിയത് അല്ലെ... ഒന്നിച്ചു പോകാൻ പറ്റില്ലായിരിക്കും...
@MOIDEENKOYAPALLIPADI
@MOIDEENKOYAPALLIPADI 11 күн бұрын
പോടാ. അങ്ങനെ പറയല്ലേ. പാവം.. പടച്ചവൻ കാണും
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 11 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 93 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19