No video

ബീച് side ആയോണ്ട് കല്യാണം ശരിയാകുന്നില്ല നിങ്ങൾ കൂടെ വേണം വരനെ ആവശ്യമുണ്ട്

  Рет қаралды 108,834

Different Marriage Platform

Different Marriage Platform

Күн бұрын

Пікірлер: 200
@PraveenPraveen-tq6ro
@PraveenPraveen-tq6ro 2 ай бұрын
കാണുമ്പോൾ തന്നെ അറിയാം നല്ല കുട്ടിയാണ് നല്ല മനസ്സിന് ഉടമയാണ് എത്രയും വേഗം തന്നെ കല്യാണം ശരിയാവാൻ പ്രാർഥിക്കുന്നു
@Seenasgarden7860
@Seenasgarden7860 2 ай бұрын
,❤️🙏🙏
@riyasmohd6600
@riyasmohd6600 2 ай бұрын
Ameen ya Rab 🤲
@user-up6ds8rm3d
@user-up6ds8rm3d 2 ай бұрын
ആമീൻ
@user-rn8vw8st7g
@user-rn8vw8st7g 2 ай бұрын
Aameen
@maliyakkalmedia3606
@maliyakkalmedia3606 2 ай бұрын
ഇതൊക്കെ മോഷം അല്ലേ
@kunjolthathasworld7619
@kunjolthathasworld7619 2 ай бұрын
മോള് സുന്ദരി യാണ് എത്രയും വേഗം ഒരു ചെക്കനെ കിട്ടട്ടെ 👍🥰❤️❤️
@usmanpulikkal
@usmanpulikkal 2 ай бұрын
ശരി യായോ ​@@koulathkoulath3517
@bappukoyakoya2783
@bappukoyakoya2783 2 ай бұрын
ഇത്‌ എന്റെ നാട്ടിലാണ്.. എന്റെ ഫാമിലിയാണ്... നല്ല മോളാണ്.. ആരെങ്കിലും നല്ല മനസ്സുള്ളവർ മുന്നോട്ട് വന്നാൽ ആ കുട്ടിക്ക് ഒര് ജീവിതവും, നിങ്ങൾക്ക് ജീവിതകാലം മുഴുവൻ സന്തോഷവും അള്ളാഹു നൽകും.. തീർച്ച ❤❤
@AsifAsif-zi8dr
@AsifAsif-zi8dr Ай бұрын
Vivaham kazhilkunnundenghil ivarepolullavare kazhikkanam jeevidakalam muzhuvanum nallavannam nokkum
@user-kr6tu7ii3n
@user-kr6tu7ii3n Ай бұрын
കുറെ വിളിച്ചു ഫോൺ എടുക്കുന്നില്ല
@AbdulbariAbdulbaripk
@AbdulbariAbdulbaripk 2 ай бұрын
നല്ല കുട്ടി......ഇൻഷാ അല്ലാഹ് വേഗം ശരിയാകും.....റബിനോട് ദു അ ചെയ്യാം......ആമീൻ
@muhammedpullara313
@muhammedpullara313 2 ай бұрын
മോളെ നീ സുന്ദരിയാണ് കല്യാണം എത്രയും പെട്ടെന്ന് ശരിയാകും
@noufalpt-zz8ji
@noufalpt-zz8ji Ай бұрын
പടച്ച റബ്ബേ എല്ലാറ്റിനും കഴിവുള്ള സർവ്വ ശക്തനായ അല്ലാഹുവേ ഈ പൊന്നു മോൾക്ക് എത്രയും പെട്ടന്ന് സ്വാലിഹായ ഒരു വരനെ നീ എത്തിച്ചു കൊടുക്കേണമേ 🤲
@shifashamu2617
@shifashamu2617 2 ай бұрын
കൗലത് എന്റെ കൂടെ പഠിച്ച കുട്ടിയാണ് അവൾക്കു നല്ലൊരു ഇണയെ കിട്ടണേ 🤲🤲🤲🤲
@latheefarnagar9709
@latheefarnagar9709 2 ай бұрын
ആനങ്ങടി നല്ല ഒരു സ്ഥലമാണ് അവിടെ ഉളളവർ എല്ലാവരും അവരവരുടെ വീടുകളിൽ ഒതുങ്ങി ജീവിക്കുന്നവരാണ് എന്ന് വള്ളിക്കുന്ന് ഉളള ആളുകളൂ പറയാറുണ്ട്
@ebrahimkp6003
@ebrahimkp6003 2 ай бұрын
അപ്പോൾ മറ്റുള്ള സ്ഥലത്തുള്ളവർ വായനശാലയിലും ബസ്റ്റാന്റിലും ആണോ ചിലവയിക്കുന്നത്
@yusufmk1360
@yusufmk1360 2 ай бұрын
എത്രയുപെട്ടന് കല്ലൃാണം ശരിയാവട്ടെ ആമീൻ ആമീൻ യാഅള്ളാ
@MrShukor83
@MrShukor83 2 ай бұрын
പാവം ഉപ്പ ആ ഉപ്പയെ കണ്ടപ്പോൾ എന്റെ ഉപ്പയെ ഓർമ്മ വന്നു😪 എന്റെ ഉപ്പ മരിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞു ആ നഷ്ടത്തിന്റെ വേദന ഇന്നേവരെ മനസ്സിൽ നിന്നും വിട്ടുമാറിയിട്ടില്ല അല്ലാഹു ഉപ്പാന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲 അ മോൾക്ക് നല്ലൊരു വരനെ കിട്ടാൻ പടച്ചവനോട് പ്രാർത്ഥിക്കാം എത്രയും പെട്ടന്നു വിവാഹം നടക്കും 🤲🤲🤲 different marriage platform നിങ്ങൾ ചെയ്യുന്ന എല്ലാ നല്ല കാര്യത്തിനും ഒരുപാടു സന്തോഷം ഉണ്ട് നിങ്ങൾക്ക് പടച്ചവൻ ദീർഗായുസ്സ് തരട്ടെ 🤲🤲🤲
@NightDreams-ky1lu
@NightDreams-ky1lu 2 ай бұрын
ആമീന്‍
@user-rj9mu9bt4n
@user-rj9mu9bt4n 2 ай бұрын
Aameen
@user-rn8vw8st7g
@user-rn8vw8st7g 2 ай бұрын
Aameen
@koulathkoulath3517
@koulathkoulath3517 2 ай бұрын
😂
@ebrahimkp6003
@ebrahimkp6003 2 ай бұрын
എനിക്കും ദീർഗായുസ്സ്നും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്ക്
@hasnaloverootsgirl6418
@hasnaloverootsgirl6418 2 ай бұрын
ഇത് പോലെ പാവപെട്ടകുടുംബത്തിലും ഒരു പാട് പെൺകുട്ടികൾ സാമ്പത്തികമായും പല പ്രശ്‌നം കൊണ്ടും കല്ലിയാണം ശെരി യാവാതെ നിൽക്കുന്നുണ്ട് അവരുടെയും വീഡിയോ ഇങ്ങനെ ചെയ്താൽ ഇത് നല്ലൊരു ഉബകാരം ആയിരിക്കും ഇങ്ങനെ നല്ല മനസ്സുള്ള ആളുകളെ യാണ് വേണ്ടത് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@aju4522
@aju4522 2 ай бұрын
നിങ്ങളുടെ അറിവിൽ ഉണ്ടോ പാവപ്പെട്ടവർ,അല്ലെങ്കിൽ യതീംകുട്ടികൾ.മലപ്പുറം/തൃശൂർ ജില്ലയിൽ(പൊന്നാനി, ഗുരുവായൂർ,കുറ്റിപ്പുറം,തിരൂർ,കുന്നംകുളം,ചാവക്കാട് ഏരിയ)21-25 വയസ്സ് ഉള്ളിൽ ഉള്ളവർ ഉണ്ടെങ്കിൽ അറിയിക്കു.വിവാഹം ചെയ്യാൻ താൽപ്പര്യമാണ്.സാമ്പത്തികം, ഭംഗി ഒരു പ്രശ്നവുമില്ല.പഠിക്കാനോ, ജോലിക്കോ താല്പര്യമുള്ളവരാണെങ്കിൽ വിവാഹം കഴിഞ്ഞാലും അതിന് പോകാം.ദീനിയായ മരണം വരെ ഒത്ത്പോകാൻ പറ്റുന്ന ഇണയാകണം
@Findlay5481
@Findlay5481 2 ай бұрын
പക്ഷേ, ആ ദരിദ്രരായ പെൺകുട്ടികൾ, ദരിദ്രരായ ആൺകുട്ടികളെ വിവാഹം കഴിക്കാൻ തയ്യാറല്ല. സമ്പന്നരായ ആൺകുട്ടികളെ മാത്രം വിവാഹം കഴിക്കാൻ അവർ തയ്യാറാണ്. അതുകൊണ്ടാണ് ദരിദ്രരായ പെൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ കഴിയാത്തത്.
@pmk_naturals6106
@pmk_naturals6106 2 ай бұрын
@SayedSayed-vr3ey
@SayedSayed-vr3ey 2 ай бұрын
കൗലത്തിന് അനുയോജ്യമായ നല്ല വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ ആമീൻ 🤲🤲🤲
@asharafjed
@asharafjed 2 ай бұрын
ആമീൻ
@kunjolthathasworld7619
@kunjolthathasworld7619 2 ай бұрын
ആമീൻ 🤲🤲
@shoukathpalliyalithodi6731
@shoukathpalliyalithodi6731 2 ай бұрын
ആമീൻ
@Minhaj079
@Minhaj079 2 ай бұрын
Aameen
@rafeeqpattambi8325
@rafeeqpattambi8325 2 ай бұрын
ഇൻഷാ അള്ളാ അള്ളാഹു സുബ്ഹാഹുതാലാ നല്ലൊരു വരനേ എത്രയും പെട്ടെന്ന് അവിടെ എത്തിക്കട്ടേ ആരാണ് ആ ഭാഗ്യവാൻ അഭിമാനത്തോടെ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു ഇവരുടെ കുടുംബ ജീവിതത്തിൽ ബർക്കത്ത് 💯👍🏻🤲
@user-sv1cs1js8l
@user-sv1cs1js8l 2 ай бұрын
കൗതുകം ചിരി സൂപ്പർ മോളെ
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 2 ай бұрын
കല്യാണം പെട്ടെന്ന് റെഡി ആകും... എല്ലാ പ്രാർത്ഥനകളും ഉണ്ട് 🙏🙏👌👌
@koulathkoulath3517
@koulathkoulath3517 2 ай бұрын
😢
@user-kx8uy2td4g
@user-kx8uy2td4g 2 ай бұрын
കൗലത്തിനു മോളെ ആഗ്രഹം പോലെത്തെ ഒരു ഇണയെ അള്ളാഹു എത്തിച്ചു കൊടുക്കട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@koulathkoulath3517
@koulathkoulath3517 2 ай бұрын
❤❤❤❤
@SanojSanu-rh9jm
@SanojSanu-rh9jm 2 ай бұрын
​@@koulathkoulath3517number undo?
@muhammedmuhammedshahariyar2085
@muhammedmuhammedshahariyar2085 2 ай бұрын
ആ ചിരി കണ്ടാൽ മതി വിഷമങ്ങൾ പറന്ന കലാൻ
@Sidhisanu
@Sidhisanu 2 ай бұрын
നല്ലരു വരനെ കൊടുക്കണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@noufalmoidutty3598
@noufalmoidutty3598 2 ай бұрын
ആമീൻ
@koulathkoulath3517
@koulathkoulath3517 2 ай бұрын
😪
@zeyanziya9246
@zeyanziya9246 2 ай бұрын
Masha allah....nalla kuttyanu.....allahu nalla oru bharthavine tharum...insha allah.
@hafsaptb3373
@hafsaptb3373 2 ай бұрын
ഞാനും ഇതുപോലെ തന്നെ. എനിക്ക് ഇടതു കൈക്കു പ്രശ്നം ഞാനും എല്ലാം ജോലിയും ചെയ്യും തുമ്പ എടുത്തു പറമ്പിൽ പോയി കിളക്കും.
@hafsaptb3373
@hafsaptb3373 2 ай бұрын
@@usmanpulikkal njan Hafsa
@hafsaptb3373
@hafsaptb3373 2 ай бұрын
@@usmanpulikkalningal aaraa
@ashrafrasu3421
@ashrafrasu3421 2 ай бұрын
Age etra und സ്ഥലം എവിടെ ആണ് ​@@hafsaptb3373
@SanojSanu-rh9jm
@SanojSanu-rh9jm 2 ай бұрын
​@@hafsaptb3373number tharamo?
@JafarVelimukku-ms1hd
@JafarVelimukku-ms1hd 2 ай бұрын
എത്രവയസായി
@Sidheek-qt1kz
@Sidheek-qt1kz 2 ай бұрын
എന്റെ വാപ്പാന്റെ കാലം കഴിഞ്ഞാൽ എന്നെ ആരാ നോക്കുക എന്ന് കുട്ടി പറഞ്ഞപ്പോ എന്റെ നെഞ്ച് തകർന്നുപോയി
@njanorumalayali7032
@njanorumalayali7032 2 ай бұрын
🌹🌹🌹🌹🌹ബ്രോ. നിങ്ങൾ ചെയ്യുന്നത് ഒരു പുണ്യപ്രവർത്തി തന്നെ❤❤❤
@ammuthrikkakara2824
@ammuthrikkakara2824 2 ай бұрын
എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ
@noufalmoidutty3598
@noufalmoidutty3598 2 ай бұрын
അള്ളാഹു ഹൈർ ആക്കി കൊടുക്കട്ടെ ആമീൻ നല്ല മോളാണ്
@AbdulHamid-fn4ss
@AbdulHamid-fn4ss 2 ай бұрын
Mola smile super ❤
@KPvlog7356
@KPvlog7356 2 ай бұрын
ആ പാവം കുട്ടിയോട് അതുണ്ടോ ഇതുണ്ടോ അങ്ങനെയെല്ലാം ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ട ഇല്ലായിരുന്നു എത്രയും പെട്ടെന്ന് നല്ലൊരു വിവാഹം നടക്കട്ടെ
@MAKmediaVlogs
@MAKmediaVlogs 2 ай бұрын
അങ്ങനത്തെ വീഡിയോ തന്നെ അല്ലെ ബ്രോ ഈ ചാനലിൽ
@axkrrr
@axkrrr 2 ай бұрын
Bro inth mrg platform aanu avare kettn thalparyam ullavr ellam ariynam athum avar thanne soyam parayyunnath alle nallath pineed undayekkunna pala prshnavun illathakum
@naseemanaser6624
@naseemanaser6624 2 ай бұрын
വേകം നല്ല കല്യാണം ശരിയാവട്ടെ ആമീൻ ❤❤❤
@user-wr6fq4cd5q
@user-wr6fq4cd5q 2 ай бұрын
ഞാൻ ഒരു നായർ യുവാവ് ആണ് എനിക്ക് പറ്റി യാ നല്ല കുട്ടികൾ വല്ലതും ഉണ്ടോ ബ്രോ കൂലി പണിയ ണ് ബ്രോ നല്ല വിഡിയോ ആണ് 👌👌❤️👍
@SnV-we1qs
@SnV-we1qs 2 ай бұрын
സ്രമിക്കു ബ്രോ തീർചയായും കിട്ടും
@user-ts1zr9ok2z
@user-ts1zr9ok2z 2 ай бұрын
All the best for you 💕💕💕💕
@moidukalleri1590
@moidukalleri1590 2 ай бұрын
പാവം മോള് എത്യയും പെട്ടന്ന് നല്ല ഒരു പങ്കാളി യെ കിട്ടട്ടെ ആമീൻ
@RiyasPp-em8ly
@RiyasPp-em8ly 2 ай бұрын
🤲🏻🤲🏻🤲🏻🤲🏻എത്രയും പെട്ടന്ന് കല്യണം ശരിയാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@rashidap5713
@rashidap5713 2 ай бұрын
Ameen
@rafinesi840
@rafinesi840 2 ай бұрын
ബീച്ച് ആയാൽ എന്താണ് പ്രശ്നം.... മോൾക്ക് നല്ല വരനെ കിട്ടട്ടെ....
@rafinesi840
@rafinesi840 2 ай бұрын
@@koulathkoulath3517 എന്റെ ഭാര്യ വീട് കടലിന്റെ അടുത്താണ് ഒരു പ്രശ്നം ഇല്ല
@KhalidUP-ml2cm
@KhalidUP-ml2cm 2 ай бұрын
പെട്ടെന്ന് കല്യാണം നടക്കട്ടെ
@hameedck1465
@hameedck1465 2 ай бұрын
മോളെ കല്യാണം പെട്ടന്ന് ശരിയാവട്ടെ.....ആമീൻ
@hafsaptb3373
@hafsaptb3373 2 ай бұрын
എത്രയും പെട്ടന്ന് ശരിയാവട്ടെ
@azharikpazharikp7851
@azharikpazharikp7851 2 ай бұрын
എൻ്റെ ഫ്രണ്ട് ൻ്റെ ഇത്തയാണ് ഇത് . നല്ല കുട്ടിയാണ്. നല്ല ഒരു ജീവിതം കിട്ടട്ടെ 🥰🤲
@goldie7689
@goldie7689 Ай бұрын
Ee kuutti 12 vayassil kinattil veenu enne aano paranjathu ?
@henna.k3128
@henna.k3128 2 ай бұрын
കുട്ടികൾ ഇല്ലാത്ത ആളുകളെ കിട്ടുക എന്നത് വളരെ അപ്പൂർവമായിരിക്കും
@shamsiyafarook3029
@shamsiyafarook3029 2 ай бұрын
ഒന്നിൽ കൂടുതൽ ഭാര്യമാർ പുരുഷൻമാർക്ക് ഉണ്ടെങ്കിലും വലിയ കുഴപ്പം ഒന്നുമില്ല ആളെ കുറിച്ച് ഒന്ന് അന്വേഷിച്ചിട് നടത്തി കൊടുക്കുക ഭാര്യ മരിച്ചതും . ഡിവോഴ്സ് ആയവരും ഈ പ്രായത്തിൽ വളരെ കുറവായിരിക്കും ഭാര്യമാർ ഉള്ളവർ ഇനി ഒരു പെണ്ണിനെ കെട്ടിയാൽ നോക്കായി ഒന്നും വരില്ല എന്ന് കൂടി എല്ലാവരും മനസിലാക്കിയാൽ മതിയായിരുന്നു
@user-fo6op8mv1s
@user-fo6op8mv1s 2 ай бұрын
100% ശരിയാണ്
@sakkeenabeevi3334
@sakkeenabeevi3334 2 ай бұрын
35വയസിനും 45വയസിനും edak divorce ബാര്യ marihavar ഇഷ്ടപോല und നിങ്ങള്ക് ഭാര്യ ellirika ഒന്നു കൂടി കല്യാണം kazhikanam എന്നുണ്ടാകണം അതുകൊണ്ട് ഈ ന്യായം വേണ്ട
@user-fo6op8mv1s
@user-fo6op8mv1s 2 ай бұрын
@@sakkeenabeevi3334 മുസ്ലിമിന് ഒന്നിൽ കൂടുതൽ കല്യാണം കഴിക്കുന്നതിൽ തെറ്റൊന്നുമില്ലല്ലോ തുല്യ നീതി പുലർത്തണം എന്നുമാത്രം
@imagemagic9314
@imagemagic9314 2 ай бұрын
​@@sakkeenabeevi3334ഇസ്ലാമിൽ രണ്ടു കെട്ടുന്നത് പുണ്യമുള്ള കാര്യമാണ്. മോശം പോലെ കാണണ്ട.
@Findlay5481
@Findlay5481 2 ай бұрын
​@@sakkeenabeevi3334.. മിക്ക സ്ത്രീകളും അവിവാഹിതനായ ദരിദ്രനായ ഒരു പുരുഷൻ്റെ ആദ്യത്തെയും ഒരേയൊരു ഭാര്യയാകുന്നതിനേക്കാൾ ഒരു ധനികനായ വിവാഹിതൻ്റെ രണ്ടാമത്തെ ഭാര്യയാകാൻ ഇഷ്ടപ്പെടുന്നു.
@Ss-ch8ku
@Ss-ch8ku 2 ай бұрын
പെട്ടെന്ന് കല്യാണം ശരിയായി എന്ന് വാർത്ത കേൾക്കട്ടെ 🤲🤲
@koulathkoulath3517
@koulathkoulath3517 2 ай бұрын
👌👌
@njanorumalayali7032
@njanorumalayali7032 2 ай бұрын
❤❤❤❤ കവലത്ത് ❤നല്ല അച്ചടക്കമുള്ള കുട്ടി. 🌹🌹🌹🌹
@RekhaRekha-xk9ng
@RekhaRekha-xk9ng 2 ай бұрын
Ayurvedham kanichnokikoode dhaivathinod prarthikku mole
@basheerthapil9204
@basheerthapil9204 2 ай бұрын
യാ അള്ളാ നല്ല ബന്ധം കിട്ടട്ടെ
@kaderkader2020
@kaderkader2020 2 ай бұрын
Allaahu eluppathil salamath aakkatte aameen
@Swadiq.n.k
@Swadiq.n.k Ай бұрын
പെട്ടന്ന് റബ് ശെരിയാക്കി കൊടുകട്ടെ🤲🤲🤲🤲
@koulathkoulath3517
@koulathkoulath3517 Ай бұрын
😂😂😂😂😂😂
@user-eo5yn4xq6y
@user-eo5yn4xq6y 2 ай бұрын
അത് എന്താ ബീച്ചിൽ ആരും കല്യാണം കഴിക്കുന്നില്ലേ?..പാവം കുട്ടി അള്ളാഹു വേഗം നല്ല ഒരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ
@FaisalFaisal-se2oe
@FaisalFaisal-se2oe 2 ай бұрын
👍👍👍👍allam sariyaavum
@Nihalnisam
@Nihalnisam Ай бұрын
🎉 ചിരി അടക്കാൻ കഴിഞ്ഞില്ല എന്നതാണ് ആര കെട്ടൻ മടികുന്നെ സുപ്പർ അല്ലേ kauluthu
@alimon9345
@alimon9345 Ай бұрын
എത്രയും പെട്ടെന്ന് ഈ പൊന്നുമോളെ മംഗല്യം നടക്കട്ടെ
@shihabshihab1615
@shihabshihab1615 2 ай бұрын
Aameen
@fasalka5763
@fasalka5763 2 ай бұрын
നല്ല മോള് ❤
@abbaskv099abbas6
@abbaskv099abbas6 2 ай бұрын
Allah. Pattannu.sariyavatta.🤲
@shaheermuhammed5749
@shaheermuhammed5749 Ай бұрын
ഡ്രിഫ്രണ്ട് അല്ലാത്ത കുട്ടികളുടെയും വീഡിയോ ഇടണം ബ്രോക്കർമാർ ആൺകുട്ടികളെ പിഴിയുകയാണ്.
@user-qy2bn4ye5s
@user-qy2bn4ye5s Ай бұрын
രണ്ടാമത്തെ കിടു ആണ് എന്റെ ബ്രദർ താല്പര്യമുണ്ട്
@user-we2yf2yz3z
@user-we2yf2yz3z 2 ай бұрын
Ee moolude aagerhm padaca rebe eterayum petenne saadipicu kodekete 🤲🤲🤲☝️♥️♥️♥️
@kabeerka634
@kabeerka634 2 ай бұрын
എല്ലാം ശരിയാകും അള്ളാഹു അനുഗ്രഹിക്കട്ടെ
@user-me5lj1yp9s
@user-me5lj1yp9s 2 ай бұрын
Allahu Hairilakate Barkathilakate Allahnte poruthathilakate Afiyathodukoodiya Deerkayussarogyam Pradanam chiyyate
@junaidhjunu1470
@junaidhjunu1470 2 ай бұрын
Masha allaha 👍
@VijayaKumar-kq9kd
@VijayaKumar-kq9kd 2 ай бұрын
റബ്ബേ നീ കല്യാണം നടത്തി കൊടുക്കണം
@hussaingoodkoya037
@hussaingoodkoya037 2 ай бұрын
റബ്ബ് ഹൈർ നൽകട്ടെ
@sharafudheenkavungal2917
@sharafudheenkavungal2917 2 ай бұрын
🤲🤲🤲
@abdusamadnm8318
@abdusamadnm8318 2 ай бұрын
امين امين يارب العالمين
@gafoorvp4670
@gafoorvp4670 2 ай бұрын
എന്റെ ഭാര്യ വീട് ആനങ്ങാടി ❤
@kamaluddinkamaluddin6455
@kamaluddinkamaluddin6455 2 ай бұрын
Inshall ശെരിയാവും 🤲🏻🤲🏻🤲🏻
@raheemk1729
@raheemk1729 Ай бұрын
നല്ലകുട്ടി..
@faisal.anangadifaisal.anan2938
@faisal.anangadifaisal.anan2938 2 ай бұрын
എനിക്ക് അറിയാം നല്ല കുട്ടിയാണ്
@muhammedshafi4814
@muhammedshafi4814 Ай бұрын
പാവം മോൾ ❤️
@Gladiator105
@Gladiator105 2 ай бұрын
ഈ മോളേ കെട്ടുന്നവൻ ഭാഗ്യവാനാണ്
@SiyadMs-hx5bs
@SiyadMs-hx5bs 2 ай бұрын
Masha allah enik oru thalparyam ind 😊
@sidhiky906
@sidhiky906 2 ай бұрын
സങ്കടംമനസ്സിൽ ഒതുക്കി ചിരിക്കുന്നത് കാണുമ്പോൾ സങ്കടം തോനുന്നു പാവം
@mohammedrafeequekannadath3237
@mohammedrafeequekannadath3237 10 күн бұрын
എന്റെ നാട്ടിലെ സഹോദരി യാണ്
@yakoobmarad415
@yakoobmarad415 2 ай бұрын
❤❤❤
@Farsheen7calicut
@Farsheen7calicut 2 ай бұрын
Nalea uppa❤❤❤
@AneesUdheen-jj6uf
@AneesUdheen-jj6uf 2 ай бұрын
Ernakulam jilla thalparyam undenkil bendhapeduka
@user-up6ds8rm3d
@user-up6ds8rm3d 2 ай бұрын
ആമീൻ, ആമീൻ, ആമീൻ
@SusammaMol
@SusammaMol 2 ай бұрын
❤❤❤❤
@dreamvlogs6151
@dreamvlogs6151 2 ай бұрын
Kettunavan baaguavaan, nishkalangamaya manasanu
@shaji.m2749
@shaji.m2749 2 ай бұрын
Nalla molu
@MohammadMohammad-vg9jx
@MohammadMohammad-vg9jx 2 ай бұрын
👍👍👍👌👌👌🤲🤲🤲🌹🌹🌹
@fayisfayis4390
@fayisfayis4390 2 ай бұрын
👍🏼🤲🏼🤲🏼
@dheenadhayalan1445
@dheenadhayalan1445 2 ай бұрын
Ithu okke kaanan vayya 😢..nallavarku..enthina ente mahadeva ee avastha kodukunnath..
@ShafeeqManha
@ShafeeqManha 2 ай бұрын
Masha allha
@moideenkutty5117
@moideenkutty5117 2 ай бұрын
പൊതുവേ കടപ്പുറത്ത് കാരെ മറ്റുള്ളവർക്ക് ഭയമാണ്....
@NaufalBv
@NaufalBv Ай бұрын
1:44
@nadeeruddin7679
@nadeeruddin7679 2 ай бұрын
Ensha allah ശരിയാകും
@midhunm6907
@midhunm6907 2 ай бұрын
@muhammadshakeer7604
@muhammadshakeer7604 2 ай бұрын
Inshallah allahuakbar
@muneer1415
@muneer1415 2 ай бұрын
ബീച്ച് സൈഡ് അത്ര ശെരി അല്ല പക്ഷെ ഈകുട്ടി പാവം മാണ്... എന്ന് തോന്നുന്നു..
@shahabasshahabas9723
@shahabasshahabas9723 2 ай бұрын
ആര് പറഞ്ഞു ശരിയല്ലാന്ന് അങനെ പറയാൻ കാരണമെന്താണ് വ്യക്തമാക്കിയാൽ നന്നായിരുന്നു....
@Ibrahim-by1xp
@Ibrahim-by1xp 2 ай бұрын
Kadalilnn kittunna meen kayikam but kadalil pani edukunn arkkare. Pattilla alle. 🤨
@shihabudheenc7477
@shihabudheenc7477 2 ай бұрын
പാവം മോൾ നല്ലൊരു ഭർത്താവിനെ കിട്ടട്ടെ.. ആമീൻ
@aboobackarAboobackar-lq7hq
@aboobackarAboobackar-lq7hq Ай бұрын
Nambar kittummo
@mastermuhammed1000
@mastermuhammed1000 2 ай бұрын
തമിഴ് സിനിമയിലെ നാസ്സറിനെപോലെയുള ഉപ്പ
@koulathkoulath3517
@koulathkoulath3517 2 ай бұрын
👌👌👌👌👌
@ShamsudheenCH-sg1qt
@ShamsudheenCH-sg1qt 2 ай бұрын
നിങ്ങൾ ഒരു പെണ്ണുങ്ങളുടെ അവതരണ ശൈലിയാണ് 😂😂
@Ibrahim-by1xp
@Ibrahim-by1xp 2 ай бұрын
Oh negative 😢 enthado inghane
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 2 ай бұрын
Ninak enthenkilum prashnam undo
@koulathkoulath3517
@koulathkoulath3517 2 ай бұрын
​@@Ibrahim-by1xp😭
@Ibrahim-by1xp
@Ibrahim-by1xp 2 ай бұрын
@@koulathkoulath3517 Don’t be sad allah with you. 🤗
@Namverse825
@Namverse825 2 ай бұрын
❤🤲🤲🤲
@rjcutz
@rjcutz 2 ай бұрын
Ameen
@lailabeegumbeegum6362
@lailabeegumbeegum6362 2 ай бұрын
Kollam dist. Ullavar undo
@JafnathJafnath
@JafnathJafnath 2 ай бұрын
ഇത് എന്റെ വീട്ടിനടുത്താണ് നിങ്ങളെ കാണാൻ ആഗ്രഹമുണ്ടായിരുന്നു
@mubarakkasara1648
@mubarakkasara1648 2 ай бұрын
👌👌👌👌👌👌👌👌👌😍😍😍😍😍😍😍
@shirasparappan2774
@shirasparappan2774 2 ай бұрын
Inshallah
@sageerpm2408
@sageerpm2408 7 күн бұрын
ഞാൻ റെഡി എനിക്ക് 28❤
@maliyakkalmedia3606
@maliyakkalmedia3606 2 ай бұрын
എനിക്ക് കെട്ടണമെന്നുണ്ട്.ഇപ്പോ വീട്ടിൽ ഒരു ഭാര്യ ഉണ്ട്
@goldie7689
@goldie7689 Ай бұрын
Appo aa bharyaye enthu cheyyum ?
@vipinasubin4331
@vipinasubin4331 Ай бұрын
ഹിന്ദു മതത്തിൽ കൊടുക്കുമോ
@irfana5296
@irfana5296 2 ай бұрын
30 vayassinde ullilulla pen kuttiyudo nan kannur aan
Кадр сыртындағы қызықтар | Келінжан
00:16
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
kuttykalum illaa 😔bushum illaatha oru perunnal virunnu ,😔😔
2:37
കുഞ്ഞാറ്റ
Рет қаралды 2,1 М.