ഞങ്ങൾക്ക് ഈ മനുഷ്യൻ ദൈവതുല്യൻ ആണ്, വലിയ ഒരു ദുഃഖം എന്റെ മോനെ ഉണ്ടായപ്പോൾ ഞങ്ങൾക്ക് വേണ്ട നിർദേശം പറഞ്ഞു തന്നു. വേറെ ചില ജ്യോത്സ്യൻ മാരുടെ വാക്കു കേട്ട് ആൽമഹത്യ ചെയ്യാൻ തീരുമാനിച്ചതാണ്, ഞങ്ങൾ. ഇപ്പോൾ എന്റെ മോൻ എഞ്ചിനീയർ ആയി ജോലി ചെയുന്നു.
ഹരി ഹാസ്, സൂപ്പർ സ്റ്റാർ, യുവർ ഹാസ് ഗ്രേറ്റ് മാൻ,
@E4English40011 ай бұрын
ഞാൻ വിശ്വസിക്കുന്ന ഒരേ ഒരു ജ്യോതിഷൻ ഇദ്ദേഹം മാത്രമാണ്. എന്റെ അമ്മയും ചേച്ചിയും തികഞ്ഞ അന്ധ വിശ്വാസികളാണ്. ഒന്ന് തുമ്മിയാൽ പോലും നാട്ടിലെ ജ്യോതിഷന്മാരെ അനേഷിച്ചിറങ്ങും. എന്റെ 10വയസ്സ് മുതൽ 25 വയസ്സ് വരെ ഞങ്ങൾ വാടക വീട്ടിലാണ് താമസിച്ചത്.15 വർഷത്തോളം എന്റെ അമ്മ പല ജ്യോതിഷന്മാരെയും അടുത്ത് പോയി എപ്പഴാ സ്വന്തമായി വീട് ഉണ്ടാവുക എന്ന് അന്വേഷിച്ചു കൊണ്ടിരുന്നു.അവരെല്ലാം ഓരോ പൂജയും ഹോമവും ചെയ്യാൻ പറയും. അതൊക്കെ ചെയ്തു.10 വീട് ഉണ്ടാക്കേണ്ട പൈസ കളഞ്ഞു.ഇങ്ങനെ എടുക്കുന്നതിനും പിടിക്കുന്നതിനുമൊക്കെ ജ്യോതിഷനെ കാണാൻ പോകുന്നത് ഞാൻ എതിർക്കുന്നത് കൊണ്ട് അവരുടെ കണ്ണിൽ ഞാൻ നിരീശ്വരവാദിയും അഹങ്കാരിയും ഒക്കെ ആയി. ഇവരുടെ ഈ പരിപാടി കണ്ട് കണ്ട് ഞാൻ വീട്ടിൽ നിന്നും പുറത്തായി. കഴിഞ്ഞ ദിവസം കൂടി വീട്ടിൽ ഗണപതി ഹോമം ഉണ്ടായിരുന്നുവെന്നു ഒരു സുഹൃത്ത് പറഞ്ഞു കേട്ടു.
Annu athu viswasichirunnel ningal jeevichathil arthamillaathe poyene
@tharasanjayan63806 ай бұрын
I like him..😊
@MINIDEMA-h9q10 ай бұрын
Chithra Congratulations
@AvirachanKp8 ай бұрын
ജോതിഷം എന്ന് പറയുന്നത് ദൈവ്വീകം അല്ല ഇത് എല്ലാ വ്യാജമ തങ്ങളും ഇതുപോലെയുള്ള കാര്യങ്ങളിൽ വിശ്വസിക്കുന്നു അത് അവരെ പറഞ്ഞിട്ട് കാര്യമില്ല അവർ വിശ്വസിക്കുന്ന ദൈവ്വങ്ങൾ അങ്ങിനെയാണ് പഠിപ്പിക്കുന്നത്
@rakhirakhi299810 ай бұрын
Hariyettan❤️🥰🙏🙏
@Arabiantraveller9 ай бұрын
ഹരി അണ്ണാ.. സപ്പോർട്ട് u....
@RjShaBoss-10 ай бұрын
ബാറിൽ 🤣🤣ബീവറേജിൽ 🤣🤣 തങ്ക ലിപികളിൽ എഴുതി വെച്ച 🤣🤣 ഹരിയേട്ടന്റെ വാക്കുകൾ 🤣🤣🤣 തഗ് 👍👍👍
@ENGEHARINISENG10 ай бұрын
Super brother
@nisharaghavan732811 ай бұрын
Hari eta...💐💐💐
@sreedevip35109 ай бұрын
Great 👏👏👏👏
@Mr.MasterCraft10 ай бұрын
Perfect man
@blackpantheryt39598 ай бұрын
,🔥🔥🔥🔥❤😍
@smithabiju56014 ай бұрын
Super
@minirajeev646011 ай бұрын
നമസ്തേ
@Janardhananpillai.Raghav-wn8ci6 ай бұрын
ജ്യോതിഷം ജീവിതമാർഗ്ഗമാക്കിയതു കൊണ്ട് ജ്യോതിഷത്തിൽ നല്ല അറിവുണ്ടാകണമെന്നില്ല,ജ്യോതിഷത്തിന്റെ പേരുപറഞ്ഞ് വചാലനാവുന്നതിനേക്കാൾ നല്ലത് അത് നന്നായി പഠിക്കുക. പാരമ്പര്യം പറഞ്ഞാൽ അറിവാകില്ല, ഒരുഡോക്ടർക്ക് ചികിൽസാ പിഴവ് പറ്റി രോഗി മരിച്ചാൽ വൈദ്യശാസ്തരം രോഗിയെ കൊല്ലുന്നതാണെന്ന് പറഞ്ഞു പരത്തിയാൽ ലോകം നന്നാവുമോ?
@AjeenaMP9 ай бұрын
Hai harianna njanthamasikkunna veedinod charnnu 2room erakkan vasthunokkano
@sherlysomu91209 ай бұрын
❤️❤️❤️
@AjeenaMP9 ай бұрын
Basement laval thanne veeno atho thathu kettiyalmathiyo
@thanalrs974010 ай бұрын
ഇദ്ദേഹത്തിന്റെ number കിട്ടുമോ. ഒരു സംശയം ചോദിക്കാൻ ആണ്.
@deepasasikumar931411 ай бұрын
🎉🎉🎉
@geethachandran674911 ай бұрын
Hari Eni mattulla mathagaleppole hindumathattilum ambalakamitti edapedanam ennanoparayannath
@mathewjohn838611 ай бұрын
🌹👌👌❤️❤️❤️
@midhunlal64019 ай бұрын
കർമ്മം തന്നെ
@muruganmohanan468911 ай бұрын
ദേവിയെ ഇനി ഈ സ്ലോകങ്ങൾ പഠിക്കേണ്ടി വരുമോ 😅
@andrews1311 ай бұрын
👍
@swamiswami43636 ай бұрын
സംഭവാമി യുഗേ യുഗേ.... പിന്നെ എന്തിനാണ് ജ്യോത്ഷൻ
@thasniabdulsalam733011 ай бұрын
Nalloru manushanannu
@believersfreedom286910 ай бұрын
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! മനുഷ്യരുടെ സകല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ക്രിസ്തുവിൽ ഉണ്ട്! അവനാണ് സകലതും നിയന്ത്രിക്കുന്നത്.ജീവന്റെയും മരണത്തിന്റെയും നാഥനായ അവനു ആരാധന!!
@deepsdeepas9 ай бұрын
😂😂😂
@aadhiaadhi4879 ай бұрын
ഹാ best എന്നിട്ട്....
@USHAKUMARI-oq1tt9 ай бұрын
Of course, he is your saviour
@MalankaraMedia9 ай бұрын
അത് നിങ്ങളുടെ വിശ്വാസം ആണ്.. അതിൽ വിശ്വസിക്കുക.. അതുകൊണ്ട് മറ്റുള്ളവരുടെ വിശ്വാസങ്ങൾ തെറ്റ് ആണെന്ന് പറയുന്നത് ക്രിസ്തുവിന് പോലും ഇഷ്ട്ടം ആകില്ല
@deepsdeepas9 ай бұрын
@@USHAKUMARI-oq1tt enthina mattullore force cheyyunne... E kuttarde main parupadi itha.
@abdulsalampalliyali646710 ай бұрын
സൂചന നൽകാനും ഉപദേശിക്കാനും ജ്യോതിഷമെന്തിനാ ? അതില്ലാതെയും പറ്റില്ലേ.?!
@rejithr72910 ай бұрын
മദ്യം ഒരിക്കലും ഒരു തെറ്റായ കാര്യമല്ല അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന വ്യക്തിയെ ആശ്രയിച്ച് മാത്രമാണ് മദ്യം ശരിയാക്കുന്നതും മോശമാകുന്നത് മദ്യം മോശമായിരുന്നെങ്കിൽ സ്വർഗത്തിൽ സോമരസം അഥവാ മദ്യം അലോട് ആകില്ലായിരുന്നു ദേവന്മാരുടെ ദിവ്യശക്തിയാൽ മദ്യത്തിന്റെ ആസക്തി മദ്യത്തിന്റെ ദൂഷ്യവശം ഒന്നും ഏൽക്കില്ല എന്നാണെങ്കിൽ അതിന് കാരണമാകുന്നത് ദേവന്മാരുടെ മനസ്സിന്റെ പോസിറ്റിവിറ്റിയാണ് മനസ്സിൽ നന്മയുള്ള വ്യക്തി മദ്യപിച്ചാലും അവന് സ്വന്തം ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും അഥവാ ഇന്ദ്രിയങ്ങൾ നിയന്ത്രണം വിട്ടു പോയാലും അവന്റെ ഉള്ള ശുദ്ധമായതുകൊണ്ട് അവനിൽ നിന്ന് അവനോ മറ്റു ജീവജാലങ്ങൾക്ക് ഉപദ്രവം ഉണ്ടാകുന്നില്ല ഇത് മനുഷ്യന്മാർക്കും ബാധകമാണ് വളരെ പുണ്യമുള്ള വളരെ മനസ്സിന് പോസിറ്റീവ് ഉള്ള മനുഷ്യനെ മദ്യപിക്കാം അതുകൊണ്ട് അവനോ അവനെ സംബന്ധിക്കുന്ന വ്യക്തികൾക്കോ ഒരു ദോഷവും ഉണ്ടാകുന്നില്ല ശാസ്ത്രീയ പരമായി നോക്കുമ്പോൾ അല്പം കരൾ ഡാമേജ് ആകുമെങ്കിലും സയൻസ് തന്നെ പറയുന്നു അതിനെ ശരീരത്തിന് ഓവർകം ചെയ്യാൻ സാധിക്കും എന്ന് അമിതമായി അടിക്കാതെ ഇരുന്നാൽ മതി എന്നും അതെന്തും അങ്ങനെയല്ലേ എല്ലാം ഒരു പരിധി കഴിഞ്ഞാൽ പ്രശ്നമാണ് പക്ഷേ എന്തൊക്കെ പറഞ്ഞാലും ഞാൻ ജീവിതകാലത്ത് വെള്ളമടിക്കില്ല 😂😂😂😂 എനിക്ക് എന്നെ വിശ്വാസമില്ലാത്തത് കൊണ്ട് ഒന്നുമല്ല അതൊരു പാപകർമ്മമായി എന്ന് ഞാൻ വിശ്വസിക്കുന്നു
@PuruG-k8dАй бұрын
Kai enthina enthina kanikkunn😂
@surendranathm678111 ай бұрын
ജ്യോതിഷം ശാസ്ത്രമാണ് , പരിഹാരം എന്നു പറയുന്നത് മനോബലത്തിന് വേണ്ടിയാണ് ഒരു ക്യാൻസർ രോഗിയോട് നിങ്ങൾക്ക് യാതൊരു രോഗവുമില്ല! എന്ന് ഉറപ്പിച്ച് പറയുമ്പോൾ അയ്യാളുടെ ഉള്ളിലുളകോശങ്ങൾ അതിന് അനുകൂലമായി പ്രവർത്തിച്ച് രോഗ ഭാവത്തെ കുറക്കുന്നു. ഇയ്യാൾ ജ്യോതിഷത്തെ വികലമാക്കി സംസാരിക്കുന്നു. മദ്യപാനം മറ്റ് ദുസ്വഭാവങ്ങൾ ജ്യോതിഷത്തിലൂടെ പഞ്ചകോശങ്ങളെ നിയന്ത്രിച്ച് പൂർണ്ണമായും മാറ്റാം. ഇയാൾ മറ്റൊരു ഷിമ്പു സ്വാമിയാണ് !
@monumalu19511 ай бұрын
ആ മനോബെലം കിട്ടാൻ പൂജ എന്തിനു ഒരു മോട്ടിവെഷൻ സ്പീക്കറേ അല്ലേൽ ഒരു സെക്രട്ടിസ്റ്റിനെ കണ്ടാൽ പോരെ 😄😄😄
@agila15610 ай бұрын
തീരേ അസൂയയില്ല
@pavithrannavoori603610 ай бұрын
ജ്യോതിഷം ശാസ്ത്രമോ.... മണ്ണാങ്കട്ട.. ഇന്ത്യൻ ജ്യോതിശാസ്ത്രം വേൾഡ് നമ്പർ വൺ.. ജ്യോതിഷം പാരഡി..
@Nandakumar_ck10 ай бұрын
ജ്യോതിഷ०പൂർണ്ണമായു०സത്യമാണെങ്കിൽ ഇന്ന് ജോത്സ്യരെ കൊണ്ട് നിറയു० ജോത്സ്യ०എല്ലാസ്കൂളിലു० പാഠഭാഗമാക്കു० ആശുപത്രികളെക്കാൾ കൂടുക ജോത്സ്യൻമാരുടെ കെട്ടിടങ്ങൾ ഉയരു० ജോത്സ്യവിധിപ്രകാരമേ ആളുകൾപുറത്തിറങ്ങുകയുള്ളൂ ,ചടങ്ങുകൾനടത്തൂ, വിവാഹ०കഴിക്കൂ, ജനന०നൽകൂ, വീടുവക്കൂ, സാധനങ്ങൾവാങ്ങൂ പണ०കൈകാര്യ०ചെയ്യൂ രാഷ്ടീയക്കാരു० എല്ലാവരും എല്ലാപരിപാടികളു०നടത്തൂ, എല്ലാജോത്സ്യൻമാരു०പ്രവചിക്കുന്നത് വ്യത്യസ്തമാവില്ല വിദേശശക്തികളുടെ(ബ്രിട്ടീഷുകാരുടെതടക്ക०) ആക്രമണ० വും ജോത്സ്യൻമാർക്ക് രാശിവച്ച്അറിയാമായിരുന്നു ജോത്സ്യൻമാരെക്കാൾ വലിയപ്രവചനമാണ് അനുഭവപ്രവചന० കാരണവൻമാർ അവരുടെ അനുഭവത്തിൽകണ്ടതപഠിച്ചത് പ്രവചിക്കാറുണ്ട് അതിന് ഒരുരാശിവക്കലു०വേണ്ട ഒരു.തോണിപിന്നിലേക്ക് തുഴഞ്ഞാൽ മുന്നോട്ട്പോകു०, അത്ഒരുഉദാഹരണമാണ് നെല്ലിക്കതിന്ന് വെള്ള०തകുടിച്ചാൽമധുരിക്കു०, അമിതമായി മദ്യ०കഴിച്ചാൽ കരളും, കുടലും, തലച്ചോറുഎല്ലാ० നാശമാകു० അയൽവാസികൾക്കു०പ്രശ്ന०തന്നെ വേനലിൽവരൾച്ചയു० ഴക്കാലത്ത് വെള്ളവും ഇതെല്ലാ०മനുഷ്യരുടെഅനുഭവങ്ങളലൂടെപ്രവചിക്കുന്നതാണ് അവിടെ രാശിയില്ല ജോതിഷ०ശരിക്കു०ഫലിക്കുന്നുണ്ടെങ്കിൽ ഇന്ന് ഒരുകുട്ടിയു०ചീത്തയാകില്ല
@mindmatter198610 ай бұрын
Udayippu vannallo 😂😂😂😂
@garudavishnu1445 Жыл бұрын
ജ്യോതിഷത്തിൽ വിശ്വാസമില്ലാത്ത ജ്യോതി ഷി.😂😂😂😂
@vavavaava6318 Жыл бұрын
കലിയുഗ പുരുഷൻ ഹരിയുടെ പേരുപറഞ് തന്നെ ട്രോളുന്നുണ്ട്.
@AsokkumarKumar-yf2bg11 ай бұрын
ഈ കലിയുഗൻ കാരണം അല്പം ജ്യോതിഷ വിശ്വാസം ഉള്ളത് നഷ്ട പെട്ട ഒരാളാണ് ഞാൻ...😂😂😂😂😂😂
@rockc660911 ай бұрын
ജ്യോതിഷം എന്താണെന്നു പോലും അറിയാതെ ജ്യോതിഷി എന്നു നടിക്കുന്നയാൾ എന്നു പറയുന്നതാണ് കൂടുതൽ correct.
@alwinkc21979 ай бұрын
Enthanannu onnu paranj tharamo
@alwinkc21979 ай бұрын
Astrology is fundamentally fake and noone can prove its not in a scientific way so i don't really bother for fake things