Ceiling fan എല്ലാർക്കും സുഖമായി wind ചെയ്യാം. Naan sir nte സഹായത്തോടെ ഒരു ceiling fan wind ചെയ്തു.ആദ്യത്തിൽ കുറച്ചു ബുദ്ധിമുട്ടുണ്ടായെങ്കിലും അത് WINDING ചെയ്തപ്പോൾ വളരെ EASY ആണ്.winding machine ൽ wind ചെയ്തത് പോലെ നല്ല neat ആയി കിട്ടി.winding ചെയ്യുന്നതേ ഇപ്പൊ ഒരു hobby ആയി മാറി. Fan ippozhum നല്ല speedil ഒരു കുഴപ്പവും കൂടാതെ work ചെയ്യുന്നു. I trust rajan sir. EVERY ONE CAN DO. എന്റെ മനസ്സിൽ തട്ടിയാണ് ഞാൻ പറയുന്നത് രാജൻ സർ എന്തു സംശയം ഉണ്ടെങ്കിലും വ്യക്തമായി നമുക്ക് മനസിലാവുന്നത് വരെ പറഞ്ഞു തരും. ഇപ്പൊ ഞാൻ ceiling fan എന്തു complaint ഉണ്ടെങ്കിലും ready ആകും. Electrical field ne kurich ഒന്നും അറിയാത്ത എന്നെ electrical പഠിക്കാൻ സാധിച്ചത് ഈ youtube ചാനലും, രാജൻ സാറുമാണ്.❤👍👍👍
@noushadanoushu91703 жыл бұрын
വൈൻഡിംഗ് വയർ ഗേജ് പറഞ്ഞു തരു
@muhammedaflah79203 жыл бұрын
നിങ്ങൾ wind ചെയ്യാൻ എടുക്കുന്ന ceiling fan nte ഒരു copper piece എടുത്ത് kadayil കൊടുത്താൽ മതി. Same guage ulla wire അവർ എടുത്തു തരും. മിക്കവാറും ceiling fan nn 36 guage,35 guage okke ആവും.
@appopakunjiman52043 жыл бұрын
Congrats
@rajendrakumarvrkumar24933 жыл бұрын
🙏👍💪💪💪💪💪
@asharudeenmelethil72263 жыл бұрын
Insulation sheet evidunn kittum. Copper wire ethra gram anu vangiyath
@kishorek64752 жыл бұрын
സാർ താങ്ക്സ് 👍ആരെയും പഠിപ്പിച്ചെടുക്കണം എന്ന സാറിന്റെ നല്ല മനസ്സ് ദൈവം കാണുന്നു നല്ല നമസ്കാരം സാർ 😊
@sebinsk3 жыл бұрын
മറ്റുള്ളവരെ പഠിപ്പിക്കാനുള്ള മാഷിന്റെ വലിയ മനസ്സിന് Like like
@noshadabdulazeez26942 жыл бұрын
സാറിൻറെ ഈ അർപ്പണബോധവും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുവാൻ ഉള്ള നല്ല മനസ്സിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
@noorjahansaidalavi343Ай бұрын
Thank you sir, വളരെ വെക്തം, പരമാവധി നന്നായി മനസ്സിലാകും വിധത്തിൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി സാർ ക്ലാസ്സ് എടുത്തിട്ടുണ്ട്, അനേകം ക്ലാസ്സ് അറ്റൻഡ് ചെയ്ത എനിക്ക് തൃപ്തി ആയി.
@raijogmattapallil75123 жыл бұрын
ചേട്ടനോട് എന്തന്നില്ലാത്ത ഒരു ഇഷ്ടം തോന്നുന്നു..... എല്ലാവർക്കും മനസിലാക്കാൻ വേണ്ടി ചേട്ടൻ കാണിക്കുന്ന ആത്മാർത്ഥതയോട് വളരെയധികം സന്തോഷം തോന്നുന്നു.... ഒരുപാടു നന്ദി...🙏🙏🙏. നന്നായി മനസിലായി 🥰🥰🥰🥰🥰
@rps2763 жыл бұрын
ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ ഈ ചാനൽ
@anilkumaranitha37673 жыл бұрын
സാധാരണക്കാരന് മനസ്സിലാക്കാന്‍ പറ്റിയ അവതരണം അഭിനന്ദനങ്ങള്‍ ....
@ashiqueusd82203 жыл бұрын
അറിവ് പകർന്നു നൽകുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@balachandrantk96243 жыл бұрын
ഞാനും സാറിന്റെ വീഡിയോ കണ്ടു ഒരുപാട് കാര്യം അറിഞ്ഞു. ഇനി സാറിന്റെ എല്ലാ വീഡിയോ യും kanum. വളരെ സഹായകം ആണ്. നല്ല പ്രസന്റേഷൻ . വളരെ നന്ദി.
@hanahamna50583 ай бұрын
ഹൊ നിങളൊരു അധ്യാപകന്‍ തന്നെ Thank you
@abdulkareem-sd4xl3 жыл бұрын
വളരെ വളരെ ഉപകാരപ്രദമായ സേവനം ആണ് സാർ ചെയ്യുന്നത് താൽപര്യം ഉള്ളവർക്ക് ഒരു വൈന്റിംഗ് കോർസിനും പോകണ്ട ഒരാളുടെ കീഴിലും ജോലി ചെയ്യേണ്ട അതിനേക്കാൾ ഒക്കെ ഉപകാരപ്രദമായ ക്ലാസ്സ് ആണ് വളരെ നന്ദി സ്നേഹം നമസ്കാരം ❤️🙏
@techraj35483 жыл бұрын
🥰🥰🥰🥰
@mytech42212 жыл бұрын
സർ നല്ല മനസ്സിന് അഭിനന്ദനങ്ങൾ
@uvaisunubu16933 жыл бұрын
Negative comment നിങ്ങൾ ശ്രദ്ധിക്കേണ്ട ഇനിയും നല്ല വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 💐💐💐
@manuovm7152 жыл бұрын
എനിക്ക് ദൈര്യമായി. ഇനി ചൈതാൽ വിജയിക്കും എന്ന് 100 % ഉറപ്പാണ്
@shibinkrishnadas20743 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു ഷോർട് ചെയ്തു. ഫാൻ ശരി ആയി.. നന്ദി
@Kunjumoncm-z2p4 ай бұрын
Very good you are correct sir.thanks
@manuovm7152 жыл бұрын
സാറിൻ്റെ ക്ലാസിൽ പഠിക്കാൻ വളരെ എളുപ്പമാണ്
@dilipthampi78533 жыл бұрын
Very informative. Thank you dear
@omanakutttang91652 ай бұрын
നല്ല വിവരണം
@forbescare11 ай бұрын
really you are a good master.
@vinodn15883 жыл бұрын
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ആയുസ്സും തരട്ടെ
@abhishekajith18486 ай бұрын
Good thanks 🙏🙏🙏🙏🙏🙏🙏🙏
@betterluck43242 жыл бұрын
വളരെ നല്ല അവതരണം
@babythomas29028 ай бұрын
നേരത്തെ ഞാൻ comment ഇട്ടിരുന്നു ഇപ്പോൾ വീണ്ടും ഇടുന്നു. താങ്കളുടെ ആത്മാർത്ഥത വളരെ നല്ലത്. ഏതു മണ്ടനെയും മടിയനേയും പഠിപ്പിച്ചേ അടങ്ങു കൊള്ളാം നന്നായിരിക്കട്ടെ. മലയാളിയുടെ മറ്റുള്ളവർ മനസിലാക്കിയാൽ നമ്മുടെ പണി പോകുമല്ലോ എന്നുള്ള ചിന്താഗതി ഇല്ലാത്ത ഒരു വ്യക്തി' ഇംഗ്ലീഷുകാർ നന്നായി അവതരിപ്പിക്കും, ഹിന്ദി ക്കാരും ഒട്ടും മോശമല്ല. വ്യക്തമാക്കും. എന്നാൽ മലയാളി എവിടെയെങ്കിലും വ്യക്തമാക്കാതിരിക്കുകയോ, ആവശ്യമുള്ള ഭാഗം ചേർക്കാതിരിക്കുകയോ ചെയ്യും പൂർണ്ണമായി ശരിയാക്കി കാണിക്കില്ല..
@sureshkumar-mr5ur3 жыл бұрын
ചേട്ടാ പുതിയ videos ഒന്നും ഇല്ലയോ ഇപ്പോൾ.. എന്ത് പറ്റി..
@sunaidsainulabeedn6233 Жыл бұрын
V good 👍
@sulfijesy80123 жыл бұрын
Sir very very good dear sir💯👍👌
@udayakumarp1368 Жыл бұрын
Transformer tools evideyellam available
@AnishKumar-dq5kc Жыл бұрын
Well explained. Thank you.
@roopamstudiopta60352 жыл бұрын
Very good
@shareefanajeeb933 Жыл бұрын
പഠിക്കാൻ താല്പര്യം ഉള്ളവർക്ക് നിങ്ങളുടെ വീഡിയോ കണ്ടാൽ മതി 👍
@yedhumaadhav30733 жыл бұрын
ആൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤
@uvaisunubu16933 жыл бұрын
സാർ സമ്മർസബ്ൾ മോട്ടോർ വൈന്റിംഗ് ചെയ്യുമോ അതിന്റെ വൈന്റിംഗിന് ഉബയോഗിക്കുന്ന വയറിങ് ഒരു മോട്ടോറിന് ഉബയോഗിക്കാൻ എത്ര വയർ വേണം അതിന് എത്ര ചിലവ് വരും എന്നിങ്ങനെ മൊത്തമായിട്ട് ഒരു വീഡിയോ ചെയ്യാമോ pls
@sreekanthn63233 жыл бұрын
👍നല്ല അവതരണം
@bijumon85788 ай бұрын
വളരെ നല്ല അവതരണം എൻ്റെ ഒരു സീലിഗ് ഫാനിൻ്റെ റണ്ണിങ്ങ് കോയിൽ പൂർണ്ണമായും കത്തി പോയി 50 മീറ്ററിൻ്റെ 36 കേജ് കോപ്പർ കോയിൽ ആമസോണിൽ 220 രൂപയ് ലഭ്യമാണ് ഇത് മതിയാകുമോ. ഒരു ഫാനിനു മാത്രം വേണ്ടുന്ന സ്ലീവും പേപ്പർ ഷീറ്റും ലോക്കൽ മാർക്കറ്റിൽ ലഭ്യമാകുമോ. ഓൺലൈനിൽ ഇത് ബൾക്ക് ആയിട്ട് വാങ്ങേണ്ടിവരും.
@sreelakshmisreekumar32842 ай бұрын
12 വോൾട്ട്. ട്രാൻസ്ഫോർമർ ചെയ്തെടുക്കാൻ പറ്റുമോ
@mphaneefakvr3 жыл бұрын
Sir പറഞ്ഞത് ശരിയാണ് 100%✓
@tntpillaithulaseedharanpil3025 Жыл бұрын
Super 👌
@sathusathar9391 Жыл бұрын
Kapasiter cheku ചെയ്ദു റെഡിയായി
@sunilKumar-lz3et2 жыл бұрын
Motor ൽ 2 pole, 4 pole എന്നത് വിശദ മാക്കാമൊ
@muhammedaflah79203 жыл бұрын
Waiting for next video soon
@navas.tnavas.t6692 жыл бұрын
Thank you❤🙏
@zubairahmed55513 жыл бұрын
Very useful.... Thanks 👍👍
@binukodikulambinukodikulam13295 ай бұрын
👌👌👌
@bhasmammekadyadu3 жыл бұрын
നല്ല informative .thank you sir
@abdulkareem-sd4xl3 жыл бұрын
You great sir very good explanation so super 👍👍👍🙏
@ahamedcheelan8762 Жыл бұрын
Hi sir ദയവായി ടെലിഫോൺ നബർ തന്നാൽ ഉപകാരം പടിക്കാൻ വേണ്ടിയാണ്
@jobipadickakudy2346 Жыл бұрын
Sir ജനറേറ്റർ വയന്റിങ്ങ് പറഞ്ഞുതരുമോ? റോട്ടറിൽ നിയോഡിയം മാഗനറ്റാണ് ഉദേശിക്കുന്നത് നിയോഡിയം മാഗനറ്റ് നാം ഉദേശി ക്കുന്ന വലിപ്പത്തിലുള്ളത് എവിടെ ലഭ്യമാണെന്ന് പറഞാൻ ഉപകാരപ്പെടും വിശ്വസ്തതയോടെ Jobi pm
@jayaprakasank68143 жыл бұрын
Cheta oru welding machine transformerindae winding onnu explain cheyamo
@harishharikumar15433 жыл бұрын
Cheta njn oru motor winder anu, saudila ippo, naatilu oru workshop thudangan olla karyangal paranju tharuvo
@mystickartkerala3 жыл бұрын
Wall fan winding cheyyan kazhiyumo. Wall fan ne kurich detaild video idumo
@venusmax55732 жыл бұрын
👍🏻👍🏻
@prathapskalanjoor15372 жыл бұрын
Very good video
@ajithmm43533 жыл бұрын
Thank you so much sir...🙏🙏🙏🙏
@vareekara13 жыл бұрын
chettaaa nhan vinod ,,watsup vazhi,thankalude help orupadu kittiya aalanu,thank you
@sayyidsahal45333 жыл бұрын
മിക്സി rewind ചെയ്യാൻ എത്ര ഗ്രാം copper വേണം? 600w
@manuovm7152 жыл бұрын
സൂപ്പർ
@yaseenayshu19663 жыл бұрын
Electrickine kurch kooduthal areela.padikan vayangara aagraham sir
@haridas6192 жыл бұрын
Super
@nazeerb7641 Жыл бұрын
Hello Wishing with respect കോയിലുകൾ എന്നാൽ എന്താണ് ഇത് എത്ര വിധം ഉണ്ട് കോയിലുകളിൽ സാധാരണയായി ചെമ്പ് അലൂമിനിയം ലോഹങ്ങളാണ് ഉപയോഗിക്കുന്നത് എന്ത് കൊണ്ട് മറ്റ് ലോഹങ്ങൾ ഉപയോഗിക്കാത്തത്
@ahmedkabeeranary19843 жыл бұрын
സ്റ്റാർട്ടിംഗ് കോയിലിന്റെ തുടക്കം വലത്തോട്ടും റണ്ണിംഗ് കോയിലിന്റെ തുടക്കം ഇടത്തേയ്ക്കു മാണോ ചെയ്യേണ്ടത് ഇതിന്റെ രണ്ടിന്റെയും തുടക്കം ഏതെങ്കിലും ഒരു സൈഡിൽ നിന്നും തുടങ്ങിയാൽ മതിയോ? ഡ്രിൽ മിഷീൻ ഫീൽഡ് കോയിൽ ഗേജ് എത്രയാണ് ലോക്കൽ ഐറ്റം ആണ് വാർണിഷ് ഏതാണ് വാങ്ങിക്കണ്ടത്
@rishikeshkk44733 жыл бұрын
Good👍
@vanampadi75 ай бұрын
Goodsar
@shafeeqshafeeq81316 ай бұрын
സാറിന്റെ വാട്സ്ആപ്പ് നമ്പർ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@libinkrishna37863 жыл бұрын
Very useful thank you sir
@binojbinoy54332 жыл бұрын
Thanks
@ratheeshkonni43062 жыл бұрын
👍👍👍👍👌
@abdulrahmanc18502 жыл бұрын
നല്ല മനസ് ഉള്ള ആൾ
@kpmoideenvalakkulamkpmoide86473 жыл бұрын
പഠിക്കണം എന്നുണ്ടെങ്കിൽ കുറച്ച് പൈസ ഒക്കെ ചിലവാകും, എന്റെ വീട്ടിലെ 3 സീലിഗ്ഗ് ഫാൻ ബെയറിങ് ഞാൻ മാറ്റി. അവസാനം മൂന്ന് ഫാൻ മൊത്തം മാറ്റി. ഞാൻ വിട്ടില്ല, വീഡിയോകൾ കണ്ട് പഠിച്ച് നാലാമത്തേത് മാറ്റി, അതോടെ ആ കാര്യം ശരിക്കും പഠിച്ചു
@rashidrashi59403 жыл бұрын
Thanks🌹🌹
@visakhep193 жыл бұрын
Good sir
@gyangobind39892 жыл бұрын
സൂപ്പർ വീഡിയോ സാർ... സാർ നെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്, കണ്ണൂരിൽ ആണോ? നമ്പർ തരുമോ പ്ലീസ്
@praveenramachandra49433 жыл бұрын
ഇത് 14coil starting 14coil running ഉം എല്ലാ പറഞ്ഞത്, ഇനി 12,16,18 coils fan ഉണ്ട് എല്ലോ അതു അങ്ങനെയാ wind ചെയ്യുന്നത്
സിലിങ് ഫാനിന്റെ ഡയറക്ഷൻ സർ പറഞ്ഞ ചെയ്താൽ ഫാൻ ഓവർ heat ആവില്ലേ സ്റ്റാർട്ടിങ് വൈൻഡിങ് നമ്പർ ഓഫ് turns കുറവല്ലേ ഒരു സംശയം ദയവായി മറുപടി തരുമോ
@ummarm52593 жыл бұрын
Good
@varghesepeter3923 жыл бұрын
ഫാൻ കാപ്പാസിറ്ററിന്ടെ വാല്യൂ കണക്കാക്കുന്നത് എങ്ങനെ ആണെന്ന് പറയാമോ
@sahadevanm12973 жыл бұрын
Sir water pump on aakumbol fuse adichu pokunnu andaayirikum kaaranam
@techraj35483 жыл бұрын
മോട്ടോർ കത്തി പോയിട്ടുണ്ടാവും... കപ്പാസിറ്റർ ചെക്ക് ചെയ്യുക
@kunjumon.mjomartin.m52763 жыл бұрын
Sir video nallathu poele manassilavunnunde
@martink.s68823 жыл бұрын
Kollam sir
@showkathchemmanad64743 жыл бұрын
വൈൻഡിങ് ചെയ്യുമ്പോൾ ടെൻസ് കൂടിയാൽ കുഴപ്പമുണ്ടോ
@MuhammadAli-mb9ez3 жыл бұрын
God bless you . ur the reat
@afsalpn93533 жыл бұрын
Sir സാറിന്റെ വീഡിയോ കണ്ടു ഞാന്‍ ഒരു fan നന്നാക്കി വളരെ സന്തോഷം ആയി thank you sir water പമ്പ് അത് അല്ലാതെ മെഷീന്‍ പമ്പ് എന്തേലും vedhyasam ഉണ്ടോ എന്ത് കൊണ്ടാണ് water pump വെള്ളം ഇല്ലാതെ ഓടിയാല്‍ കത്തി പോകുന്നത് മറ്റു മാഷിനു kall ഒരു പാട് നേരം വര്‍ക്ക് ചെയ്താലും kathunnath കാണാറില്ല pls reply me sir
@techraj35483 жыл бұрын
വെള്ളമില്ലാതെ ഓടിയാൽ motor കത്തില്ല.. Submerisible motor ആണ് വെള്ളത്തിൽ ഇടാതെ ഓടിക്കരുത് എന്ന് പറയുന്നത്..
@sandeeppv57513 жыл бұрын
സ൪ എങ്ങനെയാണ് മോട്ടോറിന്റെ ടേൺസു൦ പോളും മനസ്സിലാക്കുക, ഞാൻ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത്
@techraj35483 жыл бұрын
അടുത്ത videoilപറഞ്ഞുതരാം
@sandeeppv57513 жыл бұрын
@@techraj3548 tank u sir
@venurnair1049 Жыл бұрын
സർ താങ്കൾ വൈൻഡിംഗ് ചെയ്തപ്പോൾ സ്റ്റാർട്ടിങ് കോയിൽ ക്ലോക്ക് വൈസും റണ്ണിംഗ് കോയിൽ ആന്റി ക്ലോക്ക് വൈസിലും ആണ് കാണിച്ചത് അങ്ങനെ ചെയ്താൽ കുഴപ്പം ഉണ്ടോ. ദയവായി മറുപടി തരിക. താങ്ക്സ്.
@mujeebzuhri54143 жыл бұрын
സൂപ്പർ ക്ലാസ്സ്
@stephenjoseph4761 Жыл бұрын
Direction മാറ്റുന്നുന്നത് വളരെ തെറ്റാണല്ലോ ചേട്ടൻ പറഞ്ഞത്, ഉടൻ തിരുത്തണം, അല്ലെങ്കിൽ, starting വൈൻഡിംഗ് burnout ആകും
@abdulrasheed9263 жыл бұрын
Super...👍👍👍
@rajesh245583 жыл бұрын
.5 Motor windings. ????
@rajesh245583 жыл бұрын
My job. Electrical
@hyderhirahyderav82712 жыл бұрын
കഴിവുള്ളവർ പഠിക്കണം എന്ന നല്ല മനസ്സിനെ അഭിനന്ദിക്കുന്നു
@manikkuttanms12063 жыл бұрын
Well explained.
@manojanthayyil87293 жыл бұрын
Thanks sir
@tonyabrahamijk8392 жыл бұрын
ഈ വീഡിയോക്ക് താഴെ വാട്സ് അപ്പ് നമ്പർ ഉണ്ടെന്ന് പറഞ്ഞീട്ട് കണ്ടില്ലല്ലോ.
@omanakutttang91652 ай бұрын
സാറെ ഇത്രയധികം ആരും പറഞ്ഞ് തരാറില്ല മിക്സി യുടെ ഫീൽഡ് കോർ വൈൻഡിംഗ് ചെയ്യാത്തതും കിട്ടുമോ