വൈറ്റില പാലത്തിൽ സുരേഷ് ഗോപിയെ കണ്ടു ഞെട്ടി കൊച്ചിക്കാർ.| suresh gopi |

  Рет қаралды 139,820

Smart Pix Media

Smart Pix Media

Күн бұрын

വൈറ്റില പാലത്തിൽ സുരേഷ് ഗോപിയെ കണ്ടു ഞെട്ടി കൊച്ചിക്കാർ. #sureshgopi #mohanlal #kerala #mollywood #mammootty #dileep #lalettan #malayalamsongs #keralagodsowncountry #nivinpauly #jayaram #trollmovies #prithviraj #tovinothomas #dulquersalmaan #karikku #asifali #malayalammemes #surajvenjaramoodu #salimkumar #mallutrolls #jayasurya #harisreeashokan #tovino #ajmalsabucuts #ksrtc #trolladholokam #keralawedding #comedy #manavalan

Пікірлер: 174
@ramachandranp8965
@ramachandranp8965 3 ай бұрын
അത് കലക്കി, എന്നെങ്കിലും രണ്ടു പേരെയും ഒരു വേദിയിൽ കാണുവാൻ സാധ്യത ഉണ്ട്, 👍👍
@sreelathasaraswathybai7761
@sreelathasaraswathybai7761 3 ай бұрын
. ശ്രീ ജയചന്ദ്രന്റെ സംസാരത്തിൽ നിന്നും അദ്ദേഹം വളരെ നല്ല സംസ്കാരമുള്ള ശുദ്ധ മനുഷ്യനാണ് എന്ന് മനസ്സിലാക്കാം. സുരേഷേട്ടനെ ഒരു ദിവസം കാണാനിടയാകും. ആശംസകൾ.
@urmilababu4094
@urmilababu4094 3 ай бұрын
😅😅😅😅😅😅😅
@padmakumar6677
@padmakumar6677 3 ай бұрын
നല്ല വ്യക്തി . നല്ല സംസാരം
@babychanka9013
@babychanka9013 3 ай бұрын
ഈശോയെ എന്തെല്ലാം പറഞ്ഞു പിന്നെ നിങ്ങൾ വിഷമിക്കണ്ട ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼കഴിവ് ഇല്ലാത്തവൻ പലതും പറയും നിങ്ങൾ ദൈവാനുഗ്രഹം ഉള്ളവൻ ആണ് ❤️👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️👍🏼👍🏼👍🏼❤️
@sukumaranc6167
@sukumaranc6167 3 ай бұрын
ജയചന്ദ്രന് ആശംസകൾ ❤👍👏
@VipinMv-w1m
@VipinMv-w1m 3 ай бұрын
ശരിക്കും ഒറിജിനൽ പോലെ 😮
@babychanka9013
@babychanka9013 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️👍🏼❤️👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼നിങ്ങളെ ❤️👍🏼❤️❤️❤️❤️❤️❤️❤️
@haridaskt6909
@haridaskt6909 3 ай бұрын
Correct
@vpselbin8595
@vpselbin8595 2 ай бұрын
ജയേട്ടൻ പൊളിയാ 🤩ഇദ്ദേഹം ഒരു നല്ല മനുഷ്യന അഭിനന്ദനങ്ങൾ 👍🎇
@sreedharanpillai9745
@sreedharanpillai9745 3 ай бұрын
എന്തു കണ്ടാലും നെഗറ്റീവ് പറയുന്ന ആളുകളെ മൈൻഡ് ചെയ്യരുത്.
@pavithranthayalepurayil5090
@pavithranthayalepurayil5090 3 ай бұрын
വയർ ഇച്ചിരി കൂടുതൽ ; ശ്രദ്ധിക്കണേ അമ്പാനെ😂
@raghutk9186
@raghutk9186 3 ай бұрын
എന്തായാലും നന്നായിട്ടുണ്ട്.ഒരു പച്ചയായ അഹങ്കാരമില്ലാത്ത നല്ല വ്യക്തി' അധികം വൈകുന്നതിന് മുമ്പേ SG തേടിയെത്തും ..
@sreenivasansreenivasant9491
@sreenivasansreenivasant9491 3 ай бұрын
വേഷം ഇടുന്നത് കൊള്ളാം. പക്ഷേ ചീത്ത പേര് ഉണ്ടാക്കുന്ന രീതി ഒന്നും ചെയ്യല്ലേ. സുരേഷ് ഗോപി പോലെ നല്ല പ്രവർത്തനങ്ങളും, പാവപ്പെട്ടവർക്കും സഹായിച്ചാൽ സുരേഷ് ഗോപിക്കു സന്തോഷം ഉണ്ടാകും
@psivakumar1485
@psivakumar1485 3 ай бұрын
Absolutely right...
@vijeeshpattayil7392
@vijeeshpattayil7392 3 ай бұрын
സത്യസന്ധമായ വാക്കുകൾ
@jayaraje8727
@jayaraje8727 3 ай бұрын
ഇദ്ദേഹം ശുദ്ധൻ സത്യം പറയുന്നു. തള്ളൽ ഇല്ല മഹാഭാഗ്യം😂😂😂😂😂.
@santhoshng1803
@santhoshng1803 3 ай бұрын
സുരേഷ് ഗോപി യുടെ പൂർത്തീകരികാതപടംപൂർതീകരികം.സൂപർ.
@user-jq4dk2ft2r
@user-jq4dk2ft2r 3 ай бұрын
ഇത് നമ്മുടെ പാലം ആണ് റോഡ് നമ്മൃടെ ആണ് എന്ന് പറയാൻ മടിക്കില്ല
@advtsmarar
@advtsmarar 3 ай бұрын
എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരു സാധാരണ മനുഷ്യൻ നന്നായിട്ടുണ്ട് ചേട്ടാ നെഗറ്റീവ്ഒളികൾ പോയി പണി നോക്കട്ടെ ❤🌈👍
@manupm2770
@manupm2770 3 ай бұрын
ഒ ഭയങ്കര സാമ്യം സുരേഷ് ഗോപിക്ക് ഡ്യൂപ്പ് ഇടാൻ നല്ലതാണ് സത്യത്തിൽ ഇത് ദൈവം തന്ന ഒരു അനുഗ്രഹം ആണ് നല്ല മനുഷ്യ സ്നേഹി ആയ ഒരു മനുഷ്യന്റെ രൂപസദ്ര്യശം തന്നെ കിട്ടി സ്വാഭാവവും അതുപോലെ തന്നെ എല്ലാ നന്മകളും വരട്ടെ ❤❤❤❤❤❤❤😊😊😊😊😊😊
@sajuraphael1631
@sajuraphael1631 3 ай бұрын
Appreciate, it is amazing and lovely. Let God shower more blessings on you. Don't mind the negative media.
@suranthankappan5763
@suranthankappan5763 3 ай бұрын
സൂപ്പർ ഇങ്ങനെ തന്നെ മുന്പോട്ട് പോകൂ, SG യെ കാണാൻ ഇടയാവട്ടെ 🙏👍
@SLK_D
@SLK_D 3 ай бұрын
Chetta adipoly,nalla pakwatha ulla samsaram,super and all the best chettaa
@sathishm.a2966
@sathishm.a2966 3 ай бұрын
❤ സൂപ്പർ👍👍❤️
@adithyanmadhu506
@adithyanmadhu506 3 ай бұрын
❤🔥🔥
@manoharg385
@manoharg385 3 ай бұрын
Sri Jayasankarinu . Sri SureshGopiye Kaanan avsaram undakatte Aa reelo. Interviewvo adhemam kaanan edayayal. Theerchayayum Jayasankarinu SureshGopiye kaanam. Pattum
@mathewvaghesevarghese9936
@mathewvaghesevarghese9936 2 ай бұрын
❤👍👌
@arunpanicker4406
@arunpanicker4406 3 ай бұрын
Mammooooo ❤❤❤❤❤
@RAVISVLOG2023
@RAVISVLOG2023 3 ай бұрын
Super പക്ഷേ മുടി ഒന്ന് കൂടെ മുന്നോട്ട് വരണം
@akhilkrishna3959
@akhilkrishna3959 3 ай бұрын
🔥
@GirijaVenugopalan-b3s
@GirijaVenugopalan-b3s 3 ай бұрын
👍👍👍
@SrKp-v1j
@SrKp-v1j 3 ай бұрын
ഞാൻ പൂർണ നഗ്നയായി ഇതു കണ്ടപ്പോൾ വല്ല കാര്യവുമുണ്ടോ വേറെ നല്ല വിഷയം നോക്ക്
@ranjithkumarrkedarikode1584
@ranjithkumarrkedarikode1584 3 ай бұрын
അവിടേം കണ്ടു ഇവിടേം കണ്ടു ഡബിളാ ഡബിൾ
@Everything_everywhere_45
@Everything_everywhere_45 3 ай бұрын
കണ്ണാടി മാറ്റിയാൽ ആ look മാറും.. Sure... പിന്നെ, കുറി, താടി.. അദ്ദേഹം sg യെ അനുകരിച്ചത് ആണ്..
@umeshbpm458
@umeshbpm458 3 ай бұрын
സിനിമ നടന്മാരനുകരിക്കുന്ന മിമിക്രിക്കാർ എല്ലാവരും കൂളിംഗ് ഗ്ലാസ് വെക്കുന്നത് കണ്ടിട്ടുണ്ട്.ഗ്ലാസ്സ് വെച്ചാൽ മാത്രമേ ഇന്ന നടൻ .. ആണെന്ന് തോന്നുകയുള്ളൂ . നേരെ മറിച്ച് രാഷ്ട്രീയ ക്കാരുടെ ഡ്യൂപ്പ് വരുമ്പോൾ കൂളിംഗ് ഗ്ലാസ് ഇട്ടു കാണുന്നില്ല.❤🙏 ഉണ്ടോ എന്നറിയില്ല😂
@akumark273
@akumark273 3 ай бұрын
ഒരേപോലെ ഒൻപത് പേർ ഉണ്ടെന്നാണ്
@omanakuttanpillai1814
@omanakuttanpillai1814 3 ай бұрын
വളരെ നല്ല സാമ്യം ഉണ്ട് ട Gസാർ ജയചന്ദ്രനെ കാണണം
@jitthindas6897
@jitthindas6897 3 ай бұрын
❤❤❤
@remam7734
@remam7734 3 ай бұрын
ജനങ്ങൾ പല വിധം
@manjumanju9086
@manjumanju9086 3 ай бұрын
Ithu sheriyalla, anukaranam, dhosham cheyum
@suryatmt9290
@suryatmt9290 3 ай бұрын
Bro❤❤❤❤❤❤
@vishnuprasad3309
@vishnuprasad3309 3 ай бұрын
❤Nanma varatte
@remam7734
@remam7734 3 ай бұрын
സൗണ്ട് ഡിഫറെൻസ് ആണല്ലോ
@musicblower8368
@musicblower8368 3 ай бұрын
എനിക്ക് തോന്നിയില്ല ട്ടോ ന്റെ മാത്രം തോന്നൽ 🙏
@rafiovingal250
@rafiovingal250 3 ай бұрын
ആ കണ്ണട എടുത്താൽ തീർന്നു.. 🤣
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 3 ай бұрын
👏👏👏❤️
@josephalex9534
@josephalex9534 3 ай бұрын
😂😂👏👍
@ananthasivans2404
@ananthasivans2404 3 ай бұрын
Suresh Gopeeney kandu ennum Aaneney kandum ennokey parayunnathu sariyaya bhasha aano.Suresh Gooite kandu,Aanayey kandu ennalley sariyaya prayogam.
@santhoshng1803
@santhoshng1803 3 ай бұрын
ഡൽഹി ക്പോകരുത്.
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 3 ай бұрын
സ്വല്പം അഭിനയം പഠിച്ചു, സുരേഷ് ഗോപിയെ സഹായിക്കു, അദ്ദേഹത്തിന് കേന്ദ്രമന്ത്രിയായിട്ടു തന്നെ വമ്പൻ തിരക്കാണ്, സമയമില്ലാതെ ടെൻഷൻ അടിച്ചു നടക്കുകയാണ് പുള്ളി
@PrakashVK-oj2jc
@PrakashVK-oj2jc 3 ай бұрын
Prasetha.deyvam.7.pere.bumiyl.sreshtikum.ennuparanjittundu.❤😂😅😊
@rajutdaniel7738
@rajutdaniel7738 3 ай бұрын
Jayachandran sir nu ella ashamsakalum nerunnu❤❤👍👍
@jeenathomas3935
@jeenathomas3935 3 ай бұрын
😂😂😂😂😂❤❤❤❤super look
@prasannaramanunni7309
@prasannaramanunni7309 3 ай бұрын
Suresh gopi thanne
@sandeepsudha9907
@sandeepsudha9907 3 ай бұрын
അജു വർഗീസിന്റെയും look പിടിക്കാം...
@harikinfo
@harikinfo 3 ай бұрын
#sureshgopi
@manojkp8039
@manojkp8039 3 ай бұрын
Adipoly
@SunilKumar-gd1qy
@SunilKumar-gd1qy 3 ай бұрын
Suresh Gopi ye kaal nalla vyakthithwam .Thalakku velivulla manushyan.
@sureshreshma7765
@sureshreshma7765 3 ай бұрын
Entayalum tankale kal sg ke budhiyunde
@geethakumari8666
@geethakumari8666 3 ай бұрын
Sooooper
@jayaprasad4095
@jayaprasad4095 3 ай бұрын
നേരീൽ കാണും ചേട്ടനെ അദ്ദേഹം വന്ന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🙏❤️
@balakrishnaiyyer7103
@balakrishnaiyyer7103 3 ай бұрын
Super 👍
@rajagopalvadakkedath4355
@rajagopalvadakkedath4355 3 ай бұрын
വേഷം കലക്കി. Suresh Gopi - ക്ക് പേരുദോഷം ഒന്നും വരുത്തരുതേ. video -യിലെ സംസാരം കേട്ടിട്ട് നല്ല സ്വഭാവമുള്ള ആളാണെന്ന് തോന്നുന്നു.
@josephm-fv2ng
@josephm-fv2ng 3 ай бұрын
😮😮😮
@akumark273
@akumark273 3 ай бұрын
കൊച്ചിയിലെ വിടെയോ ഇതിനുമുൻപ് ഒരു രജനികാന്ത് ഇറങ്ങിയിരുന്നു. അദ്ദേഹത്തെ മീഡിയക്കാർ എല്ലാരും കൂടി ഒടിച്ചു മടക്കി അകത്താക്കി. ഇപ്പോൾ പുള്ളിക്കാരൻ എവിടെയാണെന്ന് പോലും അറിയില്ല. അതുപോലെ ഇദ്ദേഹത്തിൻറെ കാര്യത്തിലും ഒരു തീരുമാനമായി.ആ സ്റ്റാൻഡ് തന്നെ വിടേണ്ടതായി വരും. കഷ്ടം
@manjuts5150
@manjuts5150 3 ай бұрын
Brother, Suresh Annantea Maanerisms Anukarichu , Especially Nadappu SRAMICHU Anukarikkuka, ORU KZbin Channel Create Cheyyuka, Urappaayittum Viral Aakum, Thaankalkku You tubil Ninnu Orupakshea Paisayum KITTUM, Suresh Sirinodulla Sneaham Ninghalkkum Upakaaraprathammaavattea, GOD BLESS YOU 🙏💚 Mattullavar Parayunnathu Sraddhikkandaa, SIRINODULLA BAHUMAANAVUM, AADHARAVUM SOOKSHIKKUKA, DHAIVAM OR EESWARANTEA ANUGHRAHAM UNDAAKUM, DHIVAM RAKSHIKKATTEA THAANKKKALEA .💚💚💚💚💚🙏🙏🙏🙏🙏
@raveendrank74
@raveendrank74 3 ай бұрын
Babbabbbaaaabbbbbaaaaaa
@solan1348
@solan1348 3 ай бұрын
ഉള്ള പണി പോകാനുള്ള സാധ്യത കാണുന്നു
@pranavsivanxicbiopsycholog174
@pranavsivanxicbiopsycholog174 3 ай бұрын
Suresh Chandi
@psivakumar1485
@psivakumar1485 3 ай бұрын
Look...original shri.suresh gopi; sound doesn't resemble at all....
@Vascodecaprio
@Vascodecaprio 3 ай бұрын
🙏🙏🙏4🎉4 🎉🎉🎉😮😮😮👍
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 3 ай бұрын
E. Nari kku Eppo SG mosakkaran Anna nilakkaannu. E mayiran parayunnadu🤣🤣🤣🤣🤣🤣🤣
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 3 ай бұрын
E. Panni nu vattaannu😇😇😇😇😇😇😇😇😇😇 Mayirayhi😂😂😂😂😂😂😂
@ridhwikdreams
@ridhwikdreams 3 ай бұрын
അവന്റെ ഒരു കൂളിംഗ് ഗ്ലാസ്,..... ഷാജി അതുമതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട......
@jayachandranr214
@jayachandranr214 3 ай бұрын
@vinitar1474
@vinitar1474 3 ай бұрын
താടി മാത്രം അതുപോലെ..അല്ലാതെ anchor തള്ളുന്ന പോലെ എന്ത് സാമ്യം ആണ് ഉള്ളത് ,!! Anchor അവതാരം അപാര വെറുപ്പിര് തന്നെ.. ആ പാവം മനുഷ്യൻ ജീവിച്ചു പോട്ടെ
@prapanchavijnanakumarop6024
@prapanchavijnanakumarop6024 3 ай бұрын
പലരും തെറ്റിദ്ധരിച്ച് സുരേഷ് ഗോപിയാണോ എന്ന് ചോദിക്കുന്നതെന്ത് കൊണ്ട് താടി മാത്രമാണോ?
@AshrafAshraf-bf5cw
@AshrafAshraf-bf5cw 3 ай бұрын
2 sangi movies😂🤣😂😂🤣😂😂
@pramodkp3456
@pramodkp3456 3 ай бұрын
ഇത് ചുളേഷ് ഗോപി
@Sajida-sk6wg
@Sajida-sk6wg 3 ай бұрын
ടിനി ടോമിന് ൻറെ ലുക്ക്
@sree42133
@sree42133 3 ай бұрын
തള്ളു
@sulaimanhamza6648
@sulaimanhamza6648 3 ай бұрын
ഇദ്ദേഹത്തെ കണ്ടിട്ടാണോ സുരേഷ് ഗോപി ഇതുപോലെത്തെ വേഷം കെട്ടിയത് അതോ ഇദ്ദേഹം സുരേഷ് ഗോപിയെ കണ്ടിട്ടാണോ എന്റെ സംശയം ഒന്ന് തീർത്തു തരുമോ
@lovelifevolge7042
@lovelifevolge7042 3 ай бұрын
Ninku orupadu doubt undu alla.saram Ella...enni marrikolum
@joyubinajulio7006
@joyubinajulio7006 3 ай бұрын
മീഡിയ വൺ തള്ള വന്നാൽ ഓടി രക്ഷപെട്ടോളണം ചേട്ടാ. അല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും.
@pradeepm2336
@pradeepm2336 3 ай бұрын
യ്യോ ഓര്മിപ്പിക്കല്ലേ എന്റെ പൊന്നോ 🙆‍♂️🙆‍♂️
@jyothipv9361
@jyothipv9361 3 ай бұрын
മീഡിയ വണ്ണിനെ 7അയലത്ത്‌ അടുപ്പിക്കല്ലേ
@psivakumar1485
@psivakumar1485 3 ай бұрын
😂
@sajan5555
@sajan5555 3 ай бұрын
അവർ DNA പരിശോധന നടത്തും..
@Sujesh-b7k
@Sujesh-b7k 3 ай бұрын
👍👍
@jeevaraj1836
@jeevaraj1836 3 ай бұрын
❤❤❤
@BiniBini-v3t
@BiniBini-v3t 3 ай бұрын
🔥🔥❤️❤️
@unnikrishnankr3696
@unnikrishnankr3696 3 ай бұрын
ഉറപ്പായും സുരേഷ് ഗോപി സാറിനെ കാണാൻ ചേട്ടന് സാധിക്കും നാടിന്റെ നന്മ ആഗ്രഹിക്കുന്നക്കുന്നവർ. ഒരുമിക്കേണ്ട കാലം ആയീരിക്കുന്നു
@kalasouhrudam3535
@kalasouhrudam3535 3 ай бұрын
🙏Suresh Gopi sir കാണാൻ ഇടവരട്ടെ 🌹
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 3 ай бұрын
എന്തായാലും ഇയാൾ നല്ല മനുഷ്യൻ അഭിനന്ദനങ്ങൾ
@hareeshkumar3660
@hareeshkumar3660 3 ай бұрын
ഇദ്ദേഹത്തെ നെടുമ്പാശേരി എയർപോർട്ട് പരിസരത്ത് കണ്ടിട്ടുണ്ട് 🤔😜
@sevenstar775
@sevenstar775 3 ай бұрын
Super Dupli ,ഞാൻ ഒറിജിനലാണെന്നാ വിചാരിച്ചത് ,സംസാരം കേട്ടപ്പോ സുരേഷ് ഗോപിയുടെ സൗണ്ടിനെന്ത് പറ്റി എന്ന് വിചാരിച്ചു പോയി😂😂
@sahadevanem3754
@sahadevanem3754 3 ай бұрын
Original Suresh Gopi. Model
@speakergamingyt5230
@speakergamingyt5230 3 ай бұрын
കൊള്ളാം നന്നായി ട്ടുണ്ട് 👍🏿👍🏿👍🏿👍🏿👍🏿🌹🌹🌹🌹🌹🌹
@sureshb1235
@sureshb1235 3 ай бұрын
Jayachandra eta. Kalaki 🎉🎉
@ganeshkp6204
@ganeshkp6204 3 ай бұрын
നെഗറ്റീവുകൾ നിറയെ വന്നോട്ടെ.സാരമില്ല താങ്കൾ മുന്നോട്ട്പോയികോളൂ 🙏🏼
@adityahridayam17
@adityahridayam17 3 ай бұрын
എന്തായാലും polichu❤😂
@saayvarthirumeni4326
@saayvarthirumeni4326 3 ай бұрын
SG🔥🔥 ഇപ്പൊ അയാളുടെ കാലമാണ്
@akumark273
@akumark273 3 ай бұрын
എന്തായാലും സുരേഷ് ഗോപിയുടെ പൂർത്തീകരിക്കാത്ത പടം ഇങ്ങേരെ കൊണ്ട് പൂർത്തീകരിക്കാം😂😂😂😅🤩🤩🤣🤣🤣🤣🤣🤣
@gokulgokulshajikumar3877
@gokulgokulshajikumar3877 3 ай бұрын
ജയൻ മരിച്ചപ്പോൾ ഭീമൻ രഘു വിനെ വെച്ച എടുത്തത് പോലെ aakum😂😂😂
@AffectionateDachshund-ns8or
@AffectionateDachshund-ns8or 3 ай бұрын
സുരേഷ്‌ഗോപി sir ഇദ്ദേഹത്തെ കാണാൻ ഇദ്ദേഹത്തിന്റെ അടുത്ത് വരട്ടെ
@sadanandanvp5028
@sadanandanvp5028 3 ай бұрын
കൈയിൽ മോതിരം മില്ല.
@padminiprabhakaran7968
@padminiprabhakaran7968 3 ай бұрын
ഇതു സുരേഷ് ഗോപി സാർ അല്ലെ അതുപോലെ തന്നെ
@Sudhir.k.Captain-eo5et
@Sudhir.k.Captain-eo5et 3 ай бұрын
Parliament election ന് മുൻപ് SG യുടെ look ഇങ്ങനെ ആയിരുന്നില്ല, അപ്പോൾ എൻറെ സംശയം ജയചന്ദ്രനെ അനുകരിച്ച് ആണോ SG ഇപ്പോഴത്തെ രൂപം ആക്കിയത് എന്നാണ്...
@babysudheer9863
@babysudheer9863 3 ай бұрын
It's for movie
@Gypsy29242
@Gypsy29242 3 ай бұрын
പുത്തി ഫാൻ..
@SagarJacky-tu4ye
@SagarJacky-tu4ye 3 ай бұрын
ഇതിൽ ഇപ്പൊ എന്താ നെഗറ്റീവ്... ആരെയും മൈൻഡ് ചെയ്യണ്ട... അടിപൊളി ആണ് ഈ ലുക്ക്‌
@sreelathaify
@sreelathaify 3 ай бұрын
അടിപൊളി ലുക്ക് ❤️🌹👍
@maheshpottangadi3129
@maheshpottangadi3129 3 ай бұрын
Best wishes
@muralidharankoyilath391
@muralidharankoyilath391 3 ай бұрын
Thadiyum meesayum angane valarthiyathu kondu suresh gopi avumo anchore
@VMCTALKS
@VMCTALKS 3 ай бұрын
SG ❤
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,2 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 105 МЛН
SHAMMI THILAKAN ABOUT SURESH GOPI | "SNIPPETS" with SHAMMI THILAKAN | GINGER MEDIA
5:06
Ginger Media Entertainments
Рет қаралды 427 М.