ഒറ്റ ദിവസംകൊണ്ട് വീട് 3000 sqft വരെ വൈറ്റടിക്കാം | 1000 sqft ന് വെറും 10000 രൂപ | white cement

  Рет қаралды 25,469

DECOART DESIGN

DECOART DESIGN

Күн бұрын

Пікірлер: 36
@MustafaMustafa-b6q
@MustafaMustafa-b6q 10 ай бұрын
Pls chtheyaruthe my home cheythu 3 monthe kazinapol polinee varunu arum cheyaruthe p lease
@noushadmk5334
@noushadmk5334 Жыл бұрын
ചു മരിമേൽ തരി പോലുണ്ടാവും ചുമര് ഫിനിഷിംഗ് ഉണ്ടാവില്ല 1000sqr feet brush ചെയ്യുകയാണങ്കിലും 10000 രൂപക്ക് രണ്ട് കോട്ട് അടിക്കാൻ കഴിയും2 ചാക്ക് വൈറ്റ് സിമന്റ് മതി
@iqbalbabu-1705
@iqbalbabu-1705 Жыл бұрын
നൗഷാദെ തരി ഉണ്ടാകില്ല. പെയിന്റർ മാർ പറഞ്ഞു പരത്തൂന്നതാണ്
@noushadmk5334
@noushadmk5334 Жыл бұрын
എനിക്ക് പെയിന്റിങ് ആണ് ജോലി എൻറ നാട്ടിലും സ്പ്രേ ചെയ്ത് പോയിട്ടുണ്ട് ഞാൻ കണ്ട കാര്യം ആണ് പറഞ്ഞത്
@mujeebmuthu1227
@mujeebmuthu1227 Жыл бұрын
തരി ഉണ്ടാകും സിമൻറ് കൂടുതൽ ചെലവാകും ജനൽ കമ്പികൾ എല്ലാം ഒരു പരുവമാകും
@BijeshMg-i4x
@BijeshMg-i4x Ай бұрын
വൈറ്റ് സിമന്റ്‌ സ്പ്രേ ചെയ്താൽ തരി ഉണ്ടാകും ഒരു കോട്ടു അടിച്ചു കഴിഞു പിറ്റേ ദിവസം ആണ് സെക്കന്റ്‌ കോട്ടു അടിക്കാവു ബ്രേഷിൽ അടിച്ചതും സ്പ്രേ ചെയ്യുന്നതും ബ്രേഷിൽ അടിച്ച തരി പോലും ഉണ്ടാകില്ല പക്ഷെ sprai തരി തീർച്ച ആയും ഉണ്ടാവും
@kannannair7942
@kannannair7942 11 ай бұрын
1000 sqft ചെയ്യുന്നതിന് 10000 ലേബർ... 4-5 ചാക്ക് വൈറ്റ് സിമന്റ്‌ വില 5000 റേഞ്ച്..പിന്നെ അതിൽ മിക്സ്‌ ചെയ്യുന്ന drfixit അത് 5 ചാക് സാധനത്തിനു 3000-4000 റേഞ്ച് varum. ആകെ 19000-20000 rs കുറഞ്ഞത് വേണം.. ഞങ്ങൾ ഇപ്പോൾ ഒരു വർക്ക്‌ ചെയ്തു..2000 sqft വീട്..13000 rs ലേബർ ആയി...2 ചാക്ക് സാധനവും.. പിന്നെ അതിൽ മിക്സ്‌ ചെയ്യാൻ ഉപയോഗിച്ച drfixit 3200. Total 16200 നല്ല ഫിനിഷിങ്ങിൽ തന്നെ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞു..അങ്ങനെ എങ്കിൽ 2000 sqft സ്പ്രേ ചെയ്യണേൽ 40000 rs ചെലവ് ഉണ്ടാകും... ഇതിൽ എവിടെ ആണ് കാശ് ലാഭം.... അപ്പോൾ കാശ് ലാഭം ഇല്ല.... പിന്നെ സ്പ്രേ ചെയ്യണേൽ അത്യാവശ്യം നല്ല രീതിയിൽ തന്നെ ലൂസ് ആക്കി വേണം അടിക്കാൻ... അവിടെ വൈറ്റ് സിമന്റ്‌ വളരെ കുറച്ചേ കേറുന്നുള്ളു... പിന്നെ ഉള്ളത് drfixit /വാട്ടർ മാത്രം ആണ്... വൈറ്റ് സിമെന്റ് അടിക്കുന്നത് ഒരിക്കലും ഭംഗിക്കു വേണ്ടി അല്ല... വാളിൽ ചെറിയ ഹോൾ അടയാനും... പുറമെ ഒരു ഒരു കോട്ടിങ് ഉണ്ടാകാനും ആണ്.. Wallinu നല്ലൊരു പ്രൊട്ടക്ഷൻ കിട്ടും... ഇങ്ങനെ വെള്ളം പോലെ പുറമെ പറത്തി വിടുന്നത് കൊണ്ട് എന്തു ഗുണം... അത് മനസ്സിലാക്കണേൽ ഉണങ്ങി കിടക്കുന്ന ഭിത്തിയിൽ അല്പം ഈ വൈറ്റ് സിമെന്റ് തളിച്ച് നോക്കു അത് പിടിക്കില്ല... നമ്മൾ brushinu ചെയ്യുമ്പോൾ കാണുമ്പോൾ തന്നെ മനസ്സിലാകും തേച്ചു പിടിപ്പിക്കുവാന് ഭിത്തിയിൽ.... അത് അവർ 10 കോട്ട് അടിച്ചാലും brushinu ഒരു കോട്ട് അടിക്കുന്നതിന്റെ ഗുണം.. പവർ കിട്ടില്ല.... പിന്നെ അവർ പറയുന്ന ഒരു കാര്യം അംഗീകരിച്ച പറ്റു... സമയം ലാഭം... ഒരു ഡേ കൊണ്ട് തീരും... ഒരു മനുഷ്യന്റെ ആയുസ്സിലെ സമ്പാദ്യം ഒരു വീടിനു വേണ്ടി ചിലവാക്കുമ്പോൾ ഒരു ദിവസത്തെ ലാഭത്തിനു പിറകെ പോകുന്നതിൽ എന്തു അർത്ഥം...2-3 ഡേയ്‌സ് ഒന്ന് വെയിറ്റ് ചെയ്തു കൂടെ... (എന്റെ അഭിപ്രായം എന്തേലും തെറ്റുണ്ടെൽ ആർക്കും parayam)ഇത് എന്റെ അനുഭവം... എന്റെ അറിവ്...
@unnikrishnapillai2644
@unnikrishnapillai2644 10 ай бұрын
കറക്റ്റ് ആയ കാര്യം ആണ്.spray ചെയ്യുമ്പോൾ കട്ടി കുറഞ്ഞെ ചെയ്യാൻ പറ്റു ബ്രഷ് രണ്ട് coat അടിച്ചാൽ നല്ല കട്ടിയും ഫിനിഷിങ്ങും വരും.പിന്നെ സെറ്റിങ് oru coat അടിച്ച ഒരു ദിവസം കഴിഞ്ഞേ സെക്കന്റ് അടിക്കാവ് എന്നാലേ നല്ല സെറ്റിങ് പവർ കിട്ടു
@creator..000
@creator..000 Жыл бұрын
*white colour aavum 😂 but chumaril ulla thari tharippu povannel nala kattik brush kondu thanne cheyannam chumar smooth avan aan white wash Adikunnathu alathe white colour vendi ala*
@sheejasajan7185
@sheejasajan7185 2 ай бұрын
Machine evide kittum. Rate ethra.
@SharathChandran-y2h
@SharathChandran-y2h 5 ай бұрын
ഒരു ചുമരെടുക്കാൻ എത്ര വൈറ്റ് സിമന്റ് വേണ്ടിവരും
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Жыл бұрын
ചില ആൾക്കാർ ഇന്നും പൊട്ടൻ കിണറ്റിലെ തവള പോലെയാണ് ഗൾഫ് രാജ്യങ്ങളിലും മറ്റു യൂറോപ്പ് രാജ്യങ്ങളിലും എല്ലാം... ഇത്തരം പെയിന്റിംഗ് രീതികൾ വളരെ കാലം മുമ്പ് തന്നെ ഉണ്ട്
@hmmath1291
@hmmath1291 Жыл бұрын
Pls don't go for this blendor panikittum Njn bresh anu upayogichath Njn uthine kurich padichirunnu
@SharathChandran-y2h
@SharathChandran-y2h 5 ай бұрын
ബ്രഷ് അടിക്കാൻ എത്ര വൈറ്റ് സിമന്റ് വേണ്ടിവരും
@nishanthchandran1640
@nishanthchandran1640 Жыл бұрын
2 കോട്ട് പുട്ടി, primer, എമൽഷൻ, sq ft റേറ്റ് എത്ര ആണ്
@Jaaboos_purathur
@Jaaboos_purathur 10 ай бұрын
25
@simson2450
@simson2450 Жыл бұрын
Mishiane kurichu parumo price
@titetite3780
@titetite3780 4 ай бұрын
60 കെജി സിമെന്റ് യൂസ് ചെയുന്നിടത്. 4.5 bag
@SharathChandran-y2h
@SharathChandran-y2h 5 ай бұрын
വൈറ്റ് സിമന്റ് അടിക്കാൻ എത്ര പൈസ ഒരു ദിവസം
@Srikrishnan10
@Srikrishnan10 Ай бұрын
പുട്ടി സ്പ്രേ ചെയ്യാമല്ലോ.... പൂട്ടി ബ്ലേഡ് വേണ്ട... ഗണ്ണിന്റെ നീഡ്‌ഡിൽ മൗത്തുമായി അല്പം കൂടി അകലം കൂട്ടിയാൽ കൂടുതൽ പെയിന്റ് ചിലവാകും ഫിനിഷിങ് കൂടും.. ഇതിപ്പോൾ പുകഞ്ഞു പോയി മൂന്നു കോട്ട് അടിച്ചാലും ഫിനിഷ് ആകില്ല.. കംപ്രസ്സർ പ്രെഷർ എന്തിനാ ഇത്രയും കൂടുതൽ വയ്ക്കുന്നത് ? തറയിൽ നിന്ന് കൊണ്ട് തട്ടിൽ അടിക്കാൻ നോക്കിയാൽ നടക്കില്ല.. ഗണ്ണും ചുമരുമായി അര മീറ്റർ അകലം പോലും അധികം ആണ്.. പെയിന്റ് ഒലിച്ചു വൃത്തികേട് ആകാൻ സാധ്യത കൂടും അകലം കുറഞ്ഞാൽ.. ഒരു കോട്ട് അടിച്ചു പിറ്റേന്ന് രണ്ടാം കോട്ട് അടിക്കാം എന്തിനാ ധൃതി ? രണ്ടോ മൂന്നോ ദിവസം എടുത്താലും കുറെ കൂടി നന്നായി ചെയ്യാം.. പ്രൈമറിനൊപ്പോം പുട്ടി മിക്സ്‌ ചെയ്തു അടിക്കുന്നതിൽ കുഴപ്പം ഇല്ല.. അല്ലേൽ പൂട്ടിയും ഫസ്റ്റ് കോട്ടും മിക്സ്‌ ചെയ്തും അടിക്കാമല്ലോ? ഇതു സ്റ്റോൺ കോട്ട് പോലെ കാണും ആയിരിക്കും ഗൺ അടുപ്പിച്ചാൽ ഒലിക്കും.. പ്രഷർ കുറച്ചു ചെയ്താലേ വിജയിക്കൂ.. തെറ്റ് എന്തേലും പറഞ്ഞിട്ട് ഉണ്ടെങ്കിൽ തിരുത്തുക 🙏
@jamalmm6898
@jamalmm6898 Жыл бұрын
1600s/feete twoo coat putty+waite cement raite
@masas916
@masas916 Жыл бұрын
വീടും പറമ്പും തെങ്ങും കവുങ്ങും വാഴയും വൈറ്റ് സിമന്റ് അടിക്കാൻ 10000 രൂപ. 🤣
@CODERED999
@CODERED999 Жыл бұрын
🤣🤣🤣ഇജ്ജാതി....
@mujeebmuthu1227
@mujeebmuthu1227 Жыл бұрын
ഒരു ചാക്ക് സിമൻറ് പാറി പോകും ഒരിക്കൽ അടിച്ചവർ പിന്നെ സപ്പോർട്ട് ചെയ്യുന്നില്ല 😂😂
@unnikrishnapillai2644
@unnikrishnapillai2644 11 ай бұрын
വൈറ്റ് സ്‌മെന്റ് അടിച്ച ഒരു ദിവസം കഴിഞ്ഞേ സെക്കന്റ് കോട്ട് അടിക്കു എന്നാലേ സെറ്റിങ് കിട്ടു.ദാ ഇവിടെ ഫസ്റ്റ് അടിച്ചു ഉടനെ സെക്കന്റ് അടിക്കുന്നു.
@shaijumallisseryshaijurkar3811
@shaijumallisseryshaijurkar3811 Жыл бұрын
തരികിട ആണ് ee പണി ഫുൾ തരി തരി ഉണ്ടാവും.. ബ്രഷ് ആണു നല്ലത്
@unnikrishnapillai2644
@unnikrishnapillai2644 10 ай бұрын
Spray ചെയുമ്പോൾ ഫുൾ പരുക്കൻ ആയിരിക്കും തൊട്ട് നോക്കിയാൽ അറിയാം.പൂട്ടി ഇട്ട് emulsion spray ചെയ്താൽ നല്ല ഫിനിഷ് ആകും
@thasneem0075
@thasneem0075 11 ай бұрын
1000 square feet അടിക്കാൻ 4ചാക്ക് വൈറ്റ് സിമന്റോ😮 ഇവിടെ 1800 square feet രണ്ട് കോട്ട് ബ്രഷ് കൊണ്ട് അടിക്കാൻ 3 ചാക്ക് ആകെ വന്നത്
@praveepravee8338
@praveepravee8338 Жыл бұрын
ഇതു manwork ചെയ്യുകയാങ്കിൽ ഇത്രയും ചെലവ് വരില്ല
@jamalmm6898
@jamalmm6898 Жыл бұрын
No
@anhank6298
@anhank6298 10 ай бұрын
ഇത് ആരും അടിക്കരുത്. ഒരു വൃത്തിയും ഇല്ല. ഞങ്ങൾ തന്നെ പെട്ടിരിക്കുകയാണ്. വെറും ഉടായിപ്പ് ആണ്
@jamalmm6898
@jamalmm6898 Жыл бұрын
Phon no
@mujeebmuthu1227
@mujeebmuthu1227 Жыл бұрын
വൃത്തി വേണ്ടവർക്ക് പറ്റില്ല തരി തരി ഉണ്ട്
@mujeebmuthu1227
@mujeebmuthu1227 Жыл бұрын
സമയം ഇല്ലാത്തവർക്ക് ഓക്കേ
@misalla2725
@misalla2725 Жыл бұрын
Ameeer🤣🤣
@titetite3780
@titetite3780 4 ай бұрын
Wall thari ഉണ്ടാകും ഫിനിഷ് ആകില്ല
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 17 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 28 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН