Vaidoorya Kammalaninju Video Song | Dileep, Manju Warrier, Mohini, Chippy - Ee Puzhayum Kadannu

  Рет қаралды 407,215

Saina Music

Saina Music

Күн бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Vaidoorya Kammalaninju
Movie - Ee Puzhayum Kadannu (1996)
Director - Kamal
Music - Johnson
Lyricist - Gireesh Puthenchery
Singers - KS Chithra, MG Sreekumar, Sujatha Mohan
#GireeshPuthenchery #Johnson #KSChithra_MGSreekumar_SujathaMohan

Пікірлер: 244
@ചിന്നുബാലൻ
@ചിന്നുബാലൻ 3 жыл бұрын
മഞ്ജു, മോഹിനി, ചിപ്പി 🥰... തനിനാടൻ സുന്ദരികൾ 🥰🥰🥰...
@sreerajalapad8583
@sreerajalapad8583 3 жыл бұрын
ഈ പുഴയും കടന്ന് സിനിമയിലെ മുഴുവൻ location നും kzbin.info/www/bejne/bZ_CmoKDh82Npck
@JP-bd6tb
@JP-bd6tb 3 жыл бұрын
മോഹിനി എന്താ ലുക്ക്....
@Historic-glimpses
@Historic-glimpses 2 жыл бұрын
Kamal knows that 😀😀
@shijuthankachan8808
@shijuthankachan8808 10 ай бұрын
മോഹിനി ലുക്ക്‌ വെസ്റ്റേൺ 😂
@Aparna_Remesan
@Aparna_Remesan 3 жыл бұрын
മലയാളം കണ്ട രണ്ടു മികച്ച ഗായികമാർ ഒരുമിച്ച് പാടിയ ഗാനം.👌😍😍😍❤️❤️ ജോൺസൺ മാഷിന്റെ ഗാനങ്ങൾക്ക് മാധുര്യം കൂടുതൽ ആണ്.👌
@malumadhu6618
@malumadhu6618 3 жыл бұрын
@Anjana Anjuuu Aanengil ennalla aanuuuuu Athinu enthinaa Aanengil ennu chodhikkunnee
@vineeth.n.poduval3551
@vineeth.n.poduval3551 Жыл бұрын
Mg
@VaishnavKV-yu9bw
@VaishnavKV-yu9bw 9 ай бұрын
😅
@Ritmhdkk
@Ritmhdkk 4 ай бұрын
മികച്ച മൂന്ന് നായികമാർ ഉണ്ട് ❤
@jobingeorge7158
@jobingeorge7158 4 ай бұрын
എംജി..യും കൂടെ ഉണ്ട്
@ladouleurexquise772
@ladouleurexquise772 3 жыл бұрын
ഈ സിനിമയുടെ climax വല്ലാത്തൊരു ഫീൽ ആണ് 🦋❤ നിലാവിൽ മെല്ലെ വീശി അടിക്കുന്ന കാറ്റിൽ പ്രിയപെട്ടവനെയും പ്രതീക്ഷിച്ചു നിൽക്കുന്ന മഞ്ജു ചേച്ചി ❣️ കമൽ സാർ 🦋❤
@harikv2218
@harikv2218 3 жыл бұрын
ചന്ദനജാലകം തുറക്കൂ നിൻ ചെമ്പക പൂമുഖം വിടർത്തൂ ഈ വരികളും കൂടിയാകുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്
@ladouleurexquise772
@ladouleurexquise772 3 жыл бұрын
@@harikv2218 അതെ... ദാസേട്ടന്റെ ശബ്ദം പിന്നെ ആ മ്യൂസിക്കും 🥰😍
@arunkm3088
@arunkm3088 3 жыл бұрын
എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രത്യേക feel ആണ് ഈ climax... Kamal sir 🙏🙏
@appusappuzz1536
@appusappuzz1536 3 жыл бұрын
വാനമ്പാടി ചിത്ര ചേച്ചിയും ഭാവഗായിക സുജാത ചേച്ചിയും പിന്നെ എം ജി അണ്ണനും 💝 ജോൺസൻ മാഷ് 💖 ഗിരീഷേട്ടൻ 💖
@sreeragssu
@sreeragssu 3 жыл бұрын
''രാവുറങ്ങുന്നനേരം നിന്നുള്ളില്‍ '' MG യുടെ തുടക്കം ഗംഭീരം.. ♥ മമ്മൂട്ടി ഒഴിച്ച് ഒട്ടുമിക്ക നടന്‍മാര്‍ക്കും MG യുടെ ശബ്ദം ചേരുന്നതായി തോന്നിയിട്ടുണ്ട്
@ABINSIBY90
@ABINSIBY90 3 жыл бұрын
ജഗദീഷിനും മുകേഷിനും നന്നായി ചേരും
@sreeragssu
@sreeragssu 3 жыл бұрын
@@ABINSIBY90 yes
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Sujatha mohan husband name?
@sreeragssu
@sreeragssu 3 жыл бұрын
@@ക്ലീൻ്റ്ചാൾസ് മോഹന്‍ തന്നെ.
@sajithsathyan363
@sajithsathyan363 3 жыл бұрын
ഞാൻ പറയാൻ വന്നത്
@amith_suhas
@amith_suhas 3 жыл бұрын
ചിത്ര ചേച്ചി ❤️ സുജാത ചേച്ചി ❤️ എം ജി ❤️ ജോൺസൺ മാഷ് ❤️ ഗിരീഷ് പുത്തഞ്ചേരി ❤️
@sreerajalapad8583
@sreerajalapad8583 3 жыл бұрын
ഈ പുഴയും കടന്ന് സിനിമയിലെ മുഴുവൻ location നും kzbin.info/www/bejne/bZ_CmoKDh82Npck
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
ചിത്ര ചേച്ചിയും സുജാത ചേച്ചിയും ഒന്നിച്ച് പാടിയ പാട്ട്❤️❤️❤️
@ShymaShym
@ShymaShym Жыл бұрын
Manju ne kanan ethu bhaghiya💜💜💜
@ShymaShym
@ShymaShym Жыл бұрын
Manju, chippy, mohini munu perum supper 👌👌👌👌💞
@sumanchalissery
@sumanchalissery 3 жыл бұрын
എത്ര മനോഹരമായ സംഗീതം... ഇത്ര സിമ്പിൾ ആയി ഇത്ര ഇമ്പാക്ടായ ഗാനങ്ങൾ കമ്പോസ് ചെയ്യാൻ മലയാളത്തിൽ ജോൺസൻ മാസ്റ്റർ കഴിഞ്ഞേ വേറെയൊരു ഓപ്ഷൻ ഒള്ളൂ... പ്രണാമം മാഷെ..! 🙏🧡
@6stringsmaster765
@6stringsmaster765 Жыл бұрын
Ee paat athra simple alla..kelkumbo angane thonnum
@vishnuv3830
@vishnuv3830 Ай бұрын
ചിത്ര ❤️ സുജാത ❤.. ഇനി ഇതുപോലെ രണ്ടു ഗായികമാർ ഉണ്ടാവുമോ
@Anu_editzzz
@Anu_editzzz 3 жыл бұрын
എപ്പോ ഈ സിനിമ വന്നാലും ഇരുന്നു കാണും.. ക്ലൈമാക്സ്‌(ഇടി 😅) വരുമ്പോൾ മാറ്റും.. ❤️
@raihan1390
@raihan1390 3 жыл бұрын
Avasanam Dileepetan jayilil ninnum varunnathum kaath manjuchechi kathirkumpol padivathilil ninnum varunna aa patt chandhanajalakam thurakkoo.... uff ❤ dasetan ❤ ath mathram miss cheyyarilla
@Anu_editzzz
@Anu_editzzz 3 жыл бұрын
@@raihan1390 yes💯
@raghimraghim7269
@raghimraghim7269 3 жыл бұрын
Mmm veroru feelanu
@m.asif.n9233
@m.asif.n9233 3 жыл бұрын
മോഹിനി, ചിപ്പി, മഞ്ജു. ശെരിക്കും ഒരമ്മപെറ്റ മക്കൾ പോലെ.. ♥️👍
@GraceEuna
@GraceEuna 2 ай бұрын
Satyam
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
2:50 വരെ രണ്ടു ശബ്‌ദമധുര്യത്തിൽ ഒരു ഒള്ളത്തിൽ പോവുന്ന പാട്ട് 2:51mg വോയിസ്‌ 🔥🔥🔥🔥🔥
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
സല്ലാപത്തേക്കൾ എനിക്കിഷ്ടം "ഈ പുഴയും കടന്ന്" ആണ്...നല്ലൊരു മൂവി ❤️❤️
@raihan1390
@raihan1390 3 жыл бұрын
Enikum 😊
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@raihan1390 👍👍
@Zulusulu
@Zulusulu 3 жыл бұрын
One of my fav movie 😍❤
@arunkumarks2096
@arunkumarks2096 3 жыл бұрын
Sallapam Manju starting time I think First or Second movie
@sreeragssu
@sreeragssu 3 жыл бұрын
എനിക്കും
@angelofheaven4006
@angelofheaven4006 3 жыл бұрын
ചിത്ര ചേച്ചി❤️ സുജാത ചേച്ചി❤️ എം.ജി ശ്രീകുമാർ🥰🥰.. സൂപ്പർ പാട്ട് . 🥰🥰❤️ evergreen 🔥
@sreerajalapad8583
@sreerajalapad8583 3 жыл бұрын
ഈ പുഴയും കടന്ന് സിനിമയിലെ മുഴുവൻ location നും kzbin.info/www/bejne/bZ_CmoKDh82Npck
@angelofheaven4006
@angelofheaven4006 3 жыл бұрын
@@sreerajalapad8583 🤗🤗🤗
@miss_nameless9165
@miss_nameless9165 3 жыл бұрын
ചിപ്പി ചേച്ചിക്ക് വേണ്ടി ചിത്ര ചേച്ചിയും,മഞ്ജു ചേച്ചിക്ക് വേണ്ടി സുജാത ചേച്ചിയും പാടുമ്പോൾ നല്ല ഒറിജിനാലിറ്റി തോന്നാറുണ്ട്😍 എം ജി അണ്ണന്റെ entry സൂപ്പർ❤️ മോഹിനി ചേച്ചി എന്തൊരു സുന്ദരിയാണ്😘❤️
@sarath5347
@sarath5347 3 жыл бұрын
Chithra chechi❤️🔥
@Exploringnature8606
@Exploringnature8606 2 ай бұрын
​@@sarath5347sujatha mam വേറേ ലെവൽ ആണ്
@kichuraj7611
@kichuraj7611 3 жыл бұрын
ഈ സിനിമയിലെ എല്ലാം പാട്ടും സൂപ്പറാണ് .... മോഹിനി, മഞ്ജു വാര്യർ, ചിപ്പി... പിന്നെ നമ്മുടെ ജനപ്രിയ നായകൻ ദിലീപ് ഏട്ടനും 😘😘😘😘👌 നൊസ്റ്റാൾജിയ ☺️
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
മഞ്ജു ചേച്ചി കലക്കി 🌹🌹🌹🌹🌹The Real Iconic BOLD Lady Super Star of Malayalam Film InDustRY.....🥀🥀🥀🥀🥀MaNJu WaRrioR🌹🌹🌹🌹🌹🌹....... മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരികരിൽ ഒരാൾ ....ജീവിതത്തിൽ നേരിട്ട അഗ്നിപരീക്ഷകളെ തന്റേടം കൊണ്ട് അതിജീവിച്ചു നിശ്ചയദാട്യം ഒന്ന് കൊണ്ട് മാത്രം വീണ്ടും വിജയത്തിന്റെ അത്യുന്നതിയിലേക്ക് ചാരത്തിൽ നിന്നും ഉദിച്ചുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്ക് നടന്നടുത്ത പ്രീയ മഞ്ജു ചേച്ചി .....മനോഹരം ❤️❤️❤️❤️❤️
@vineethvk901
@vineethvk901 3 жыл бұрын
ജോൺസൺ - പുത്തഞ്ചേരി ടീമിന്റെ മധുര ഗാനം . മൺമറഞ്ഞുപോയ കലാകാരന്മാർക്ക് പ്രണാമം
@kannan6290
@kannan6290 3 жыл бұрын
🙏
@musicallyamal20
@musicallyamal20 3 жыл бұрын
രാവുറങ്ങുന്ന നേരം.. എന്റെ പ്രിയപ്പെട്ട വരികൾ ഈ പാട്ടിലെ . എംജി ശ്രീകുമാർ ❤️❤️❤️
@aneeshgeorge3187
@aneeshgeorge3187 Ай бұрын
Sathyam kidu aane
@vivek-k.93
@vivek-k.93 3 жыл бұрын
ഒരുപാട് ഇഷ്ടം. ചിത്രച്ചേച്ചി, സുജാത ചേച്ചി, എം.ജി. അണ്ണൻ, ജോൺസൺ മാഷ്, ഗിരീഷേട്ടൻ, മഞ്ജു ചേച്ചി, കമൽ സാർ, മോഹിനി. എല്ലാവരെയും ഇഷ്ടം❤️
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*പഴയ ഫിലിംമും 😌😍😍😍പാട്ടും ഒകെ എന്തൊക്കെയോ നൊസ്റ്റാൾജിയ നൽകുന്നു 🥰🥰🥰🥰🥰🥰🥰*
@beemabeegum6442
@beemabeegum6442 3 жыл бұрын
Yes
@shibulaltin
@shibulaltin 3 жыл бұрын
Sujatha's voice for Manju Warrier and Chithra's voice for Chippi
@srabaniadhikari9721
@srabaniadhikari9721 2 жыл бұрын
Yes both are amazing voice
@athiraathi4424
@athiraathi4424 3 жыл бұрын
പാട്ടുകളിലെ നാടൻ സൗന്ദര്യം.. ഇനങ്ങളിൽ നിഷ്കളങ്കത ജോണ്സൻ മാഷിന്റെ പ്രത്യേകതയാണ്😘😘😍😍
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ചരണത്തിൽ MG സർ പാടുന്ന ഭാഗം ആണ് എനിക്ക് ഏറെ ഇഷ്ടം 😍😍 രാവുറങ്ങും നേരം......
@shaymashayma8218
@shaymashayma8218 3 жыл бұрын
ഈ പുഴയും കടന്ന് സിനിമ manju, chippy, mohini Dileepettan തുടങ്ങിയവർ അഭിനയിച്ച film
@pranavmurali1349
@pranavmurali1349 3 жыл бұрын
സുജാത ചേച്ചിയും ചിത്ര ചേച്ചിയും മത്സരിച്ചു പാടി... പക്ഷെ പാട്ട് അവസാനം എം ജി അണ്ണൻ അങ്ങ് കൊണ്ടുപോയി... Voice♥️
@124anachevi
@124anachevi 3 жыл бұрын
Exactly..
@viswanathnarayanan5823
@viswanathnarayanan5823 3 жыл бұрын
ചിത്ര ചേച്ചിയുടെ ശബ്ദം🔥🔥
@mallu_shortzzz
@mallu_shortzzz 3 жыл бұрын
🥰🥰
@Exploringnature8606
@Exploringnature8606 2 ай бұрын
ചിത്ര മാത്രമല്ല സുജാതയും നല്ലതാ 2പേരെയും ഒരുപോലെ കാണണം 😏
@baluvbabu1822
@baluvbabu1822 23 күн бұрын
​@@Exploringnature8606രണ്ട് പേരെയും ഒരുപോലെ കാണണം എന്ന് പറയുന്ന നിങ്ങൾ വേറെ ഒരാൾക്ക് റിപ്ലൈ ഇട്ടിരിക്കുന്നല്ലോ ചിത്ര വോയിസ്‌ ബോർ എന്ന്. നിങ്ങൾ രണ്ട് പേരെയും ഒരുപോലെ അല്ല കാണുന്നത് എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുന്നു.
@SureshGopiFansClubOffi
@SureshGopiFansClubOffi 3 жыл бұрын
ഇടക്ക് എംജി അണ്ണന്റെ ഒരു വരവ് ഉണ്ട് ആഹാ ❤ അണ്ണന്റെ ഫാൻസ്‌ ലൈക്ക്
@amal_b_akku
@amal_b_akku 3 жыл бұрын
പാട്ടുപോലെ തന്നെ മനോഹരമാണ് ഇതിലെ ആ നാട്ടുവഴികളും, പാടവുമൊക്കെ കാണാൻ 👌🔥 Superb song🥰🥰
@soumyasomzzaksharaammuz3556
@soumyasomzzaksharaammuz3556 3 жыл бұрын
❤️
@abhilashvishwalvr3569
@abhilashvishwalvr3569 3 жыл бұрын
വള്ളുവനാടൻ ഭാഗങ്ങൾ ആണ്.
@SureshGopiFansClubOffi
@SureshGopiFansClubOffi 3 жыл бұрын
എന്റെ പ്രിയ ഗായകനും ഗായികയും എംജി&സുജാത ❤❤
@dhanyadas1126
@dhanyadas1126 3 жыл бұрын
Chithra, sujatha, MG sreekumar evergreen hits💕💕🔥🔥👌👌
@Karakkuttil
@Karakkuttil Жыл бұрын
Chithra chechi and sujatha chechi two legends❤❤❤❤
@ABINSIBY90
@ABINSIBY90 3 жыл бұрын
സുജാതചേച്ചിയുടെ മാധുര്യമാർന്ന ആലാപനം. മലയാളത്തിന്റെ സ്വന്തം മഞ്ജുവിന്റെ പാട്ട്. മലയാള തനിമയുള്ള പാട്ട്..
@vkslife193
@vkslife193 3 жыл бұрын
Mohini
@vishnuvichu9774
@vishnuvichu9774 Жыл бұрын
ഹോ എന്റെ മോനെ..... മോഹിനിയുടെ ചിരി എന്തു രസമാണ്..... ❣️
@rejithpkd1723
@rejithpkd1723 3 жыл бұрын
Mohini 💜 Chippy 💜 Manju warrier 💜 Enikum Undu 3 Chechimar.. Manju 💜 Manjusha 💜 Maya 💜 Mootha Chechi Marichupoyi 😓
@vkslife193
@vkslife193 3 жыл бұрын
🔥🔥🔥💕💕💕💕
@sreeragssu
@sreeragssu 3 жыл бұрын
Ngne nda patye bro
@rejithpkd1723
@rejithpkd1723 3 жыл бұрын
@@sreeragssu Blood cancer arunnu broi
@manjushagovind7049
@manjushagovind7049 3 жыл бұрын
❤😊
@shaijumd6676
@shaijumd6676 3 жыл бұрын
Lucky brother
@starbenjoy
@starbenjoy 3 жыл бұрын
ദിലീപ്-മോഹിനി ജോഡിയുടെ വലിയ ആരാധകനാണ് ഞാൻ. ഈ സോങ് കാണുമ്പോൾ ഞാൻ ഏറ്റവും എൻജോയ് ചെയ്യാറുള്ളത് രാവുറങ്ങുന്ന നേരം...., മഞ്ചാടിക്കൊമ്പത്തെ... എന്നീ വരികൾ ഉള്ളപ്പോൾ ദിലീപ് മോഹിനിയുമായി ചേർന്ന് നിൽക്കുന്ന ഷോട്ടുകളാണ്
@AnoopKumar-kz6jf
@AnoopKumar-kz6jf 3 жыл бұрын
Njanumm❤️👍
@akhiladivakaran3875
@akhiladivakaran3875 3 жыл бұрын
ജോൺസൺ മാഷ് -ഗിരീഷേട്ടൻ തീരാ നഷ്ടം 😭😭😭😭.. ചിത്ര ചേച്ചി, സുജാതേച്ചി, MG❤❤❤❤❤കമൽ സർ ❤❤❤ഇനി ഇങ്ങനൊരു സിനിമ ഉണ്ടാവില്ല ❤❤❤❤cute mohini❤❤❤ശാലീന സുന്ദരി ചിപ്പി ❤❤❤expression queen Manju warrior ❤❤❤❤❤❤❤😍😍😍😍😍ആ expressions കാണാൻ വേണ്ടി "മഴവില്ലിൻ കൂട്ടിൽ കൂട്ടായ് പൂമാരൻ വന്നല്ലോ " എത്ര തവണ കണ്ടെന്നു എനിക്കറിയില്ല.. 🙏🙏🙏🙏🙏
@nijureghunathan1681
@nijureghunathan1681 3 жыл бұрын
2:51 എംജി അണ്ണൻ ❣️
@praseejakc9245
@praseejakc9245 3 жыл бұрын
Manju chechi chippi mohini😍😍😍! Lyrics super👌👌👌! Chithrachechi sujathachechi mg sir👌👌👌😍😍😍! Manjadi kombathe chinkari thathamme.... 😍!
@_anu_anurag
@_anu_anurag 3 жыл бұрын
എന്റെ favourite fim ആണ് ഈപുഴയും കടന്ന്, സല്ലാപം, കുടമാറ്റം
@shibinkannur8029
@shibinkannur8029 3 жыл бұрын
പണ്ടത്തെ കല്യാണ വീഡിയോ കളലെ സ്ഥിരം സോങ് ❤❤❤nostu 😪
@jithinm8048
@jithinm8048 3 жыл бұрын
ഗ്രാമീണ ഭംഗിയാ ൽ നിറഞ്ഞ പാട്ടും സിനിമയും ജോൺസൺ മാഷ് ചിത്ര ചേച്ചിയും സുജാത ചേച്ചിയും പാടിയ ഫീൽ ഗുഡ് song2
@syamraj8631
@syamraj8631 3 жыл бұрын
Sallapam alla Eepuzhayumkadannu
@ladouleurexquise772
@ladouleurexquise772 3 жыл бұрын
Nostalgia Overloaded ✨️😍🌼 മലയാള മനസ്സുകളിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന ഗാനം 🦋 ചിത്ര ചേച്ചി, സുജാത ചേച്ചി & ശ്രീ ഏട്ടൻ 🌼🦋 ദിലീപേട്ടൻ & മഞ്ജു ചേച്ചി 🥰😍
@ubaidk1549
@ubaidk1549 3 жыл бұрын
ജോൺസൻ മാഷ് ♥️ഗിരീഷേട്ടൻ ♥️♥️♥️♥️
@alexbenadict8950
@alexbenadict8950 3 жыл бұрын
Chitra, Sujatha fans undo 😊
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Moonu Shaleena Sundarikal evare Kaanuvan Entha Chandam...💜💙❤Sundaramaya Kalyanathinte Orukkangal Thundangunna Nalla oru Ganam...💐💎Best Movieeeee👍❤❤💜💜💙💙💛💛💚💚
@KS96737
@KS96737 Жыл бұрын
Ravurangunna neram ninnullil...fav portion ❤ MG voice and johnson master music ❤❤❤
@nagarajbangalore9641
@nagarajbangalore9641 3 жыл бұрын
I am here for Manju Warrior.
@journeytowisdom1409
@journeytowisdom1409 3 жыл бұрын
Johnson Mash enna vismayam..💕💜💙💚💛
@Reshma.N8405
@Reshma.N8405 Жыл бұрын
Gireesh puthancheri- Johnson Gireesh puthancheri- Vidhyasagar Gireesh puthancheri- Raveendran 🔥🔥🔥🔥🔥🔥🔥🔥🔥
@Manojalappey
@Manojalappey 2 жыл бұрын
"രാവുറങ്ങുന്ന നേരം നിന്നുള്ളിൽ മൂളിപ്പാറിയെത്തും വെൺ പിറാവുകൾ ഏതാണ് നീ തനിച്ചാകുമ്പോൾ നിൻ കാതിൽ മെല്ലെ മുത്തുതീരും സ്നേഹമാംമൊഴി ഏതാണ്".... 😍😍😍
@Ajeeb0369
@Ajeeb0369 3 жыл бұрын
ജോൺസൻ മാഷ് ..... നമ്മുടെ ലോകം വിട്ടു പോയിട്ട് വർഷങ്ങളായി.... എന്നിരുന്നാലും ഈണങ്ങളിലൂടെ ഇങ്ങോട്ട് വരും... എപ്പോഴും.
@vinod_757
@vinod_757 3 жыл бұрын
മലയാള സിനിമക്ക് പശ്ചാത്തലസംഗിതത്തിന് ആദ്യമായി ദേശിയ അവാർഡ് നേടി തന്നത് ജോൺസൺ മാഷാണ്. ചിത്രം പൊന്തൻമാട
@rahulkrishna6636
@rahulkrishna6636 2 жыл бұрын
❤️ഇതൊക്കെ എന്ത് നല്ല പാട്ടുകൾ ആണ്❤️അല്ലേ......
@subinchandrann7126
@subinchandrann7126 2 ай бұрын
Mg annan വന്നു പാട്ട് കൊണ്ട് പോയി 🤌🤍
@krishnapriya.9
@krishnapriya.9 3 жыл бұрын
Love the voice of both chithra chechi and sujatha chechi.The voice of mg sir is soothing to hear. Nostalgic song.please upload Deva kanyaka soorya tamburu meetunnu song too
@akhilcr5374
@akhilcr5374 3 жыл бұрын
Chippy chechy epam thakarkuvanallo💥💥💥Santhvanam💝💜💛💝ekkuttathil SANTHVANAM serial kanunnavarundo????
@unnidec95
@unnidec95 Жыл бұрын
chithra chechii❤ voice clarity..
@sunijipksuniji6280
@sunijipksuniji6280 Жыл бұрын
വൈഢൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവ് രാവിൽ നെയ്യും പൂങ്കോടിപ്പാവുടുക്കണ പൊന്മാനേ മിന്നായപ്പൂങ്കവിളിൽ മിന്നിമാഞ്ഞതെന്താണ് കല്യാണനാളിന്റെ സ്വപ്‌നങ്ങളോ ആരാരും കാണാത്ത വർണ്ണങ്ങളോ വൈഢൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവ് രാവിൽ നെയ്യും പൂങ്കോടിപ്പാവുടുക്കണ പൊന്മാനേ മാമയിൽപ്പീലി ചൂടും വാൽക്കണ്ണിൽ ഇന്ന് മയ്യെഴുതും പൊൻ‌കിനാവുകളെന്താണ് പാലൊളിത്തിങ്കൾ പൂക്കും നിന്നുള്ളിൽ മെല്ലെ പൂങ്കുയിലായ്പാടിനിൽക്കുവതാരാണ് ഇന്നോളം നുള്ളാച്ചെപ്പിൽ ചിന്ദൂരംചിന്തുന്നേ പുഞ്ചിരിച്ചെണ്ടിന്മേൽ കൽക്കണ്ടം വിളയുന്നേ കാർമുകിൽമായും നാളുകളായ് പൊന്മാനേ നിന്നേത്തേടി മാഗല്യം വന്നല്ലോ താലോലം തങ്കത്തേരിൽ സൗഭാഗ്യം വന്നല്ലോ (വൈഢൂര്യ...) ‌ രാവുറങ്ങുന്നനേരം നിന്നുള്ളിൽ മൂളിപ്പാറിയെത്തും വെൺപിറാവുകളേതാണ് നീ തനിച്ചാവുമ്പോൾ നിൻകാതിൽ -മെല്ലെ മുത്തുതിരും സ്‌നേഹമാം‌ മൊഴിയേതാണ് വെള്ളാരക്കുന്നുമ്മേലെ കൂടാരം കെട്ടുമ്പോൾ ഇക്കിളിക്കുളിരൂട്ടി കിന്നാരം ചൊല്ലുമ്പോൾ കൂട്ടിനുപോരാനാരാണ് മഞ്ചാടിക്കൊമ്പത്തെ..
@eshwariechu6041
@eshwariechu6041 19 күн бұрын
ഫുൾ എഴുതാരുന്നു 😒,,, 24 sptmbr കേൾക്കുന്നു ❤️❤️❤️❤️❤️💃💃💃👌🌹🌹
@sivaprakash-md6re
@sivaprakash-md6re 3 жыл бұрын
കുട്ടികാലവും തറവാടും തൊടിയും അമ്പല കുളവും... കുട്ടുകുടുംബവും എല്ലാം.. ഓര്മവരുന്നു..... ഇനിയുള്ള തലമുറക്ക് കിട്ടാത്ത ആ നല്ല ഗ്രാമീണ അന്തരീക്ഷവും മുത്തശ്ശിയും മാമ്പഴ കറിയും... എല്ലാം ഇന്നും ഓര്മയിൽ..
@vishnu7636
@vishnu7636 3 жыл бұрын
Evdanu place... ur home
@sivaprakash-md6re
@sivaprakash-md6re 3 жыл бұрын
@@vishnu7636 തൃശൂർ
@vishnu7636
@vishnu7636 3 жыл бұрын
@@sivaprakash-md6re ee puzhayum kadann avide thanne aanu shoot cheythath
@saranyars7549
@saranyars7549 3 жыл бұрын
ഇതിലെ ദേവകന്യക സൂര്യ തംബുരു മീട്ടുന്നു ഇടാമോ 😍
@sreeragssu
@sreeragssu 3 жыл бұрын
Favourite ♥
@chasumvlogs
@chasumvlogs 3 жыл бұрын
@@sreeragssu nteyum ♥️
@renjithky5665
@renjithky5665 3 жыл бұрын
ജോൺസൻ മാസ്റ്റർ ഒരു അത്ഭുതമാണ് 😘Genius👌
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
ജോൺസൺ മാഷ്❤️
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
നാടൻ തനിമ ഉള്ള ഒരു മനോഹര ഗാനം
@pranavpradeep4537
@pranavpradeep4537 3 жыл бұрын
Manju chechiii❤️
@ivishnukn
@ivishnukn 3 жыл бұрын
Chithra Chechi voice clarity🔥
@mallu_shortzzz
@mallu_shortzzz 3 жыл бұрын
Awesome 🥰🥰🥰
@AbijithKj-u3t
@AbijithKj-u3t 5 ай бұрын
Mg Sreekumar , chitra , sujatha 😊😊😊😊❤❤❤❤❤
@sujithv2521
@sujithv2521 3 жыл бұрын
സൈന മ്യൂസിക് ഫാൻസുകാർ ഇവിടെ ലൈക് 😍😍😍👍
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Yes...👍👍👍👍👍
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
Mohini is so beautiful
@arunkm3088
@arunkm3088 3 жыл бұрын
ഗിരീഷേട്ടൻ ♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vjapachean8080
@vjapachean8080 3 жыл бұрын
കുട്ടിക്കാലം സമ്പന്നമാക്കിയ മറ്റൊരു ഗാനം.
@VipinMadhupulli
@VipinMadhupulli 2 ай бұрын
ഒത്തിരി ഇഷ്ട്ടമുള്ള പാട്ട്🌹🌹👌👌👌👍👍👍❤️❤️❤️❤️👍👌👌👌🌹🌹🌹👌👌👍👍👍❤️❤️❤️❤️👍👍👌👌🌹🌹
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
ചിത്രം: ഈ പുഴയുംക്കടന്ന് (Ee Puzhayum Kadannu) രചന:ഗിരീഷ്‌ പുത്തഞ്ചേരി സംഗീതം:ജോണ്‍സണ്‍ ആലാപനം:എം.ജി.ശ്രീകുമാര്‍ ,ചിത്ര,സുജാത വൈഢൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും പൂങ്കോടി പാവുടുക്കണ പൊന്‍മാനേ വൈഢൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും പൂങ്കോടി പാവുടുക്കണ പൊന്‍മാനേ മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ് കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ ആരാരും കാണാത്ത വര്‍ണ്ണങ്ങളോ വൈഢൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും പൂങ്കോടി പാവുടുക്കണ പൊന്‍മാനേ മാമയില്‍ പീലി ചൂടും വാല്‍കണ്ണില്‍ ഇന്ന് മയ്യെഴുതും പൊന്‍ കിനാവുകള്‍ എന്താണ് പാലൊളി തിങ്കള്‍ പൂക്കും നിന്നുള്ളില്‍ മെല്ലെ പൂങ്കുയിലായ് പാടി നില്‍ക്കുവതാരാണ്‌ ഇന്നോളം നുള്ളാചെപ്പില്‍ ചിന്തൂരം ചിന്തുന്നേ പുഞ്ചിരി ചെണ്ടിന്മേല്‍ കല്‍ക്കണ്ടം വിളയുന്നേ കാര്‍മുകില്‍ മായും നാളുകളായ് പൊന്‍മാനെ നിന്നെ തേടി മാംഗല്യം വന്നല്ലോ താലോലം തങ്കതേരില്‍ സൌഭാഗ്യം വന്നല്ലോ വൈഢൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവു രാവില്‍ നെയ്യും പൂങ്കോടി പാവുടുക്കണ പൊന്‍മാനേ മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ് കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ ആരാരും കാണാത്ത വര്‍ണ്ണങ്ങളോ വൈഢൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും പൂങ്കോടി പാവുടുക്കണ പൊന്‍മാനേ രാവുറങ്ങുന്ന നേരം നിന്നുള്ളില്‍ മൂളി പാറിയെത്തും വെണ്‍്പിറാവുകള്‍ ഏതാണ് നീ തനിച്ചാവുമ്പോള്‍ നിന്‍ കാതില്‍ മെല്ലെ മുത്തുതിരും സ്നേഹമാം മൊഴിയേതാണ് വെള്ളാരം കുന്നുമേലെ കൂടാരം കെട്ടുമ്പോള്‍ കിക്കിളി കുളിരൂട്ടി കിന്നാരം ചൊല്ലുമ്പോള്‍ കൂട്ടിനു പോരാന്‍ ആരാണ് മഞ്ചാടി കൊമ്പത്തെ ചിങ്കാര തത്തമ്മേ മഴവില്ലിന്‍ കൂട്ടില്‍ കൂട്ടായ് പൂമാരന്‍ വന്നല്ലോ വൈഢൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും പൂങ്കോടി പാവുടുക്കണ പൊന്‍മാനേ മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ് കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ ആരാരും കാണാത്ത വര്‍ണ്ണങ്ങളോ കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ ആരാരും കാണാത്ത വര്‍ണ്ണങ്ങളോ
@mubarakdsm1404
@mubarakdsm1404 3 жыл бұрын
ഗിരീഷ് 😘
@shameer8942
@shameer8942 2 жыл бұрын
❤️🎁❤️🎁🎁🎁🎁😍😍😍 എന്തൊരു മനോഹരമായ സുന്ദരികൾ 😍😍
@rithirishi9368
@rithirishi9368 3 жыл бұрын
I❤️യു ദീലീപ് ഏട്ടൻ,
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
മഞ്ജു ചേച്ചി 💞💞💞
@sreejapklm9641
@sreejapklm9641 3 жыл бұрын
Sujathechiiiiiiiiiiii💜💜💜💜💜💜💜
@nithyans5888
@nithyans5888 Жыл бұрын
ഇലകൾ, മേഘങ്ങൾ, മരങ്ങൾ, മഴ, മരത്തൂണുകൾ, വസ്ത്രങ്ങൾ, മുത്തശ്ശിയുടെ നരച്ച മുടി എല്ലാം നമ്മെ ഏതോ നഷ്ട സ്മരണകളിൽ എത്തിക്കുന്നു.
@akshararetheeshbabu7783
@akshararetheeshbabu7783 Жыл бұрын
Mohini enthu sundadi aane❤ Chiri👌👌👌👌
@ceekey635
@ceekey635 3 жыл бұрын
Puthenjeri❤️❤️
@greetingstofellowtravelers8877
@greetingstofellowtravelers8877 3 жыл бұрын
My favorite song
@iqbalali5719
@iqbalali5719 Жыл бұрын
Whatever you say,Chitra chechi’s perfection and voice stand out well comparing other 2 .❤
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
മഞ്ജു വാര്യർ, മോഹിനി, ശിൽപ്പ
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
വൈഡുര്യ കമ്മലിഞ്ഞ
@sajarazi972
@sajarazi972 3 жыл бұрын
Fvrt movie, Fvrt song❣️
@dasp5436
@dasp5436 Жыл бұрын
😍🥰എത്ര കണ്ടാലും മതിവരാത്ത പാട്ട് 🥰
@midhundanil6403
@midhundanil6403 3 жыл бұрын
ഇജ്ജാതി clear സൗണ്ട് saina 😍🔥
@NoName-pz8cn
@NoName-pz8cn Жыл бұрын
2:51 MG ❤️
@christeenaroy1900
@christeenaroy1900 2 ай бұрын
ചിത്ര ചേച്ചിയും സുജാത ചേച്ചിയും ഒരുമിച്ചു പാടിയ പാട്ട് ❤❤
@rohithmohanakrishnanpk9245
@rohithmohanakrishnanpk9245 3 жыл бұрын
Feel........
@vismayavinod4762
@vismayavinod4762 3 жыл бұрын
❤️❤️
@StarJohnnyProductions
@StarJohnnyProductions Жыл бұрын
Beautiful voices. Anyone listening in 2023?
@PrathulKollam
@PrathulKollam 6 күн бұрын
എന്റെ ചേച്ചിമാരെ പോലെ...
@mrr2041
@mrr2041 3 жыл бұрын
ഉത്സവ പറമ്പില്‍ വെച്ച് ഈ movie കണ്ടവരുണ്ടോ... 90s kidzzz
@ashwathiashwathi3747
@ashwathiashwathi3747 Жыл бұрын
എന്താ പറയുക. എന്നറിയില്ല ഇഷ്ടം ആണ്
@Kaakku828
@Kaakku828 Жыл бұрын
സുന്ദരി... മഞ്ജു 😍
@vishal-cc9lm
@vishal-cc9lm 3 жыл бұрын
ഞാൻ ജനിച്ച വർഷം 1996.
@govindv5124
@govindv5124 3 жыл бұрын
ജോൺസൻ മാസ്റ്റർ മാജിക്‌
@mithunnarayan2148
@mithunnarayan2148 3 жыл бұрын
ഈ പാട്ട് ചിത്ര ചേച്ചിയും സുജാത ചേച്ചിയും എം ജി ശ്രീകുമാറും ഒരുമിച്ച് നിന്നാണ് പാടിയത്. സുജാത ചേച്ചിക്ക് ഈ പാട്ട് പാടുമ്പോൾ പൊതുവെ ബ്രീത് പ്രോബ്ലം ഉണ്ട് ചിത്രയാണെങ്കിൽ അപ്പറുത്തു നിന്ന് പുല്ലു പോലെ പാടുന്നു എന്ന് സുജാത ചേച്ചി പറഞ്ഞിട്ടുണ്ട്
@Exploringnature8606
@Exploringnature8606 2 ай бұрын
ചിത്രക്ക് ഇതുപോലെ breathproblem okke വന്നട്ടുണ്ട് sujumam nte അത്രെയും വരില്ല cute sound ചിത്രക്ക്
@sarath5347
@sarath5347 3 жыл бұрын
ചിത്ര ചേച്ചി വോയിസ്‌ 😍
@mallu_shortzzz
@mallu_shortzzz 3 жыл бұрын
🥰🥰
@Exploringnature8606
@Exploringnature8606 2 ай бұрын
Chitravoice bore
@baluvbabu1822
@baluvbabu1822 23 күн бұрын
​@@Exploringnature8606സുജാത അത്ര പോര
@Happy-cj3ws
@Happy-cj3ws 3 жыл бұрын
ayyo Nammude Deviyedathi 😍😍😍
@apn5798
@apn5798 Жыл бұрын
ഗിരീഷ് പുത്തൻഞ്ചേരി ❤
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Koda Manjin Duet
4:56
Release - Topic
Рет қаралды 20 М.
Malayalam Film Song | " Onnuriyadan kothiyayi kaanan  kothiyayi..... " | Malayalam Movie Song
4:33
Endhu Paranjaalum (Female Version)
4:50
Release - Topic
Рет қаралды 4,6 М.