||വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ||Vaidhyan Kalpichathu Rogi Ichichathu|| Sanju&Lakshmy||

  Рет қаралды 435,285

Enthuvayith(എന്തുവായിത്)

Enthuvayith(എന്തുവായിത്)

Күн бұрын

Пікірлер: 564
@ramzyrijas2459
@ramzyrijas2459 7 ай бұрын
Mol അമ്മയെ കടത്തി വെട്ടും അഭിനയത്തിൽ 😍😍😍😘😘😘😘😘
@enthuvayith
@enthuvayith 7 ай бұрын
😅😘
@parvathyvipinofficial
@parvathyvipinofficial 7 ай бұрын
❤❤❤
@rejinamajeed3769
@rejinamajeed3769 7 ай бұрын
Ammede mol👏👏
@cherryblossomandbluejay8590
@cherryblossomandbluejay8590 6 ай бұрын
Sathyam....achanem ammem vellunna prakadanam❤❤❤❤❤
@ashapraveen0003
@ashapraveen0003 6 ай бұрын
Sathym 🥰
@Dreams-jm7hl
@Dreams-jm7hl 7 ай бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഡോക്ടർ എല്ലാവരും അടിപൊളി വളരെ crt 👍👍🥰🥰 പൈൾസ് ഡോക്ടർ എന്താ പെർപെക്റ്റ് ആ നേഴ്സിനെ പഠിപ്പിക്കുന്നതും രണ്ടു നേഴ്സും എല്ലാം ഒർജിനൽ ആയിട്ടുണ്ട് 👍👍❤️ ആ പൈൾസ് വന്ന മനുഷ്യന്റെ അവസ്ഥ കണ്ടിട്ട് ചിരിക്കണോ അതോ വിഷമിക്കണോ..... ലക്ഷ്മി ഡോക്ടർ പൊളിച്ചു 👍👍❤️ കുഞ്ഞുങ്ങളെ ഹാൻഡിൽ ചെയ്യുന്ന ഡോക്ടർ അടിപൊളി 👍👍❤️ മോളും അടിപൊളിയായി ചെയ്തു 👍👏🌹🥰🥰 ആകെ മൊത്തം ടോട്ടൽ പൊളി 👌✨💥🎉🥰🥰
@enthuvayith
@enthuvayith 7 ай бұрын
👆🏻🥰🥰👌🏻👌🏻
@threadandink9081
@threadandink9081 Ай бұрын
Medical students aanu nursing alla
@sandraratheesh9238
@sandraratheesh9238 7 ай бұрын
ഏത് character കിട്ടിയാലും അതിനെ ഗംഭീരമായി അവതരിപ്പിക്കുന്ന ഒരു team ആണ്. Super ❤️❤️❤️❤️
@rajalekshmiz579
@rajalekshmiz579 7 ай бұрын
കർട്ടൻ പൊക്കിയിട്ട് നോക്കൂന്നപോലെ പൈൽസ്‌കാരൻ്റെ അവസ്ഥ.എന്തുവയിത് എൻ്റെ ലക്ഷ്മിക്കുട്ടി....parooo...😂😂😂😂😂😅😅😅😅❤❤❤❤
@enthuvayith
@enthuvayith 7 ай бұрын
👌🏻👌🏻😅😅
@keswinjoshy1678
@keswinjoshy1678 7 ай бұрын
😂😂😂
@surya8_f164
@surya8_f164 6 ай бұрын
🤣🤣🤣🤣🤣🤣🤣🤣😂😅
@shivanya9389
@shivanya9389 7 ай бұрын
ശ്രേഷ്ട മോൾ കലക്കി 2 മത് വന്ന chettante acting 😂❤
@enthuvayith
@enthuvayith 7 ай бұрын
👍🏻🥰🥰😘
@sumasudheesh6859
@sumasudheesh6859 7 ай бұрын
സത്യം പറയാലോ എല്ലാ vdos skip ചെയ്യാതെ കാണാറുണ്ട്... But കുറെ കാലത്തിനു ശേഷം ഇത്രേം ചിരിച്ചു വയ്യാണ്ടായ ഒരു vdo ഇതാട്ടോ...
@rajasreek1369
@rajasreek1369 7 ай бұрын
പൈലിസുകാരൻ powli. ചിരിച്ചു മടുത്തു.
@enthuvayith
@enthuvayith 7 ай бұрын
👍🏻👍🏻
@thegreendiaries0702
@thegreendiaries0702 7 ай бұрын
അടുത്തിടെ വന്നതിൽ നല്ലത് ശരിക്കും real അവതരണം പൈൽസ് പരിശോധന😂👌👌👌
@enthuvayith
@enthuvayith 7 ай бұрын
👍🏻
@merina146
@merina146 7 ай бұрын
ലക്ഷ്മി ടെ ഡോക്ടർ വേഷം പൊളിച്ചു 🥰🥰
@enthuvayith
@enthuvayith 7 ай бұрын
🥰👌🏻
@ShijithaChandran
@ShijithaChandran 7 ай бұрын
രാജേന്ദ്രൻ ഒരു തുറന്ന പുസ്തകമാണല്ലോ...🤭🤭🤭 വായിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ...😂😂😂
@devil-vm6fq
@devil-vm6fq 7 ай бұрын
പെയിൽസ് ആയി വന്ന ഏട്ടന്റെ situation😂
@rameshr6678
@rameshr6678 7 ай бұрын
D😂😂😂😂😂
@suhailame9904
@suhailame9904 7 ай бұрын
😂😂😂😂😂😂😊😊
@annmariysabu1579
@annmariysabu1579 7 ай бұрын
Sathyam😂😂
@divyabinu1159
@divyabinu1159 7 ай бұрын
😂😂😂😂
@nikhilkalabhavan1193
@nikhilkalabhavan1193 7 ай бұрын
😂😂
@Itsmealbin123
@Itsmealbin123 7 ай бұрын
എന്തുവാ ചേച്ചി ഇത് .......ചിരിച്ചു ഒരു വഴിയായി. പൈൽസുകാരൻ്റെ അവസ്ഥ തുറന്ന പുസ്തകം😂😂😂😂😂😂😂😂😂😂
@enthuvayith
@enthuvayith 7 ай бұрын
😅😅😅
@sujakarthika6184
@sujakarthika6184 7 ай бұрын
😂😂😂😂😂
@jijivijesh5932
@jijivijesh5932 6 ай бұрын
ചേച്ചീ ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് ആദ്യമായിട്ടാണ് റിപ്ലേ അയക്കുന്നത് ഒത്തിരി ഇഷ്ടമായി ഈ വീഡിയോ ഇനിയും ഒത്തിരി പൊളിക്ക് ട്ടോ...
@Ardra_mohan
@Ardra_mohan 7 ай бұрын
രണ്ടാമത് വന്ന ആൾ കലക്കി 😂😂😂 പാവം . അവൻ്റെ ഒരു അവസ്ഥ 🤣🤣🤣
@enthuvayith
@enthuvayith 7 ай бұрын
🥰👆🏻
@Pets54772
@Pets54772 6 ай бұрын
പൈൽസ് രോഗിയും ഡോക്ടറും suuuuuuuper❤️
@kochumonpg5918
@kochumonpg5918 7 ай бұрын
Dr. Lakshmi chechi. Super. Current poyillallo , pinne enthina emergency😂😂😂😂😂😂😂😂😂😂😂❤❤
@enthuvayith
@enthuvayith 7 ай бұрын
😁👆🏻👆🏻
@vijisanthosh3921
@vijisanthosh3921 7 ай бұрын
രാജേന്ദ്രൻ ഒരു തുറന്ന പുസ്തകം ആണല്ലോ 😂😂😂
@nikhilkalabhavan1193
@nikhilkalabhavan1193 7 ай бұрын
😃😂
@enthuvayith
@enthuvayith 7 ай бұрын
👆🏻🥰🥰
@sindhumenon7383
@sindhumenon7383 7 ай бұрын
Lakshmi looking beautiful in dr dress❤❤all adipoli. Shrestha molde pariksha panni 😂 Rajendra de piles powli😂😂😂😂😂
@enthuvayith
@enthuvayith 7 ай бұрын
😅💕💕💕
@shalomgospel4475
@shalomgospel4475 7 ай бұрын
ഒരു രക്ഷയും ഇല്ലാ.. ചിരിച്ചു ചിരിച്ചു ഒരു വഴി ആയി. ആ പൈൽസ് രോഗിടെ സീൻ സൂപ്പർ. ആ സീൻ ഏറ്റവും സൂപ്പർ ആയി. മുമ്പ് പഠിക്കുന്ന കാലത്ത് rounds ന് പോയി ലേറ്റ് ആയി അടുത്ത op യിൽ കേറുമ്പോൾ കേട്ടിരുന്ന ടീച്ചേഴ്സിന്റെ സ്ഥിരം dialogue.😂 ഒരു patient നെ കിട്ടിയാൽ ഇതുപോലെ തന്നെ കിടത്തി ഞങ്ങൾ നോക്കിയ കാര്യങ്ങൾ ഒഒക്കെ ഓർത്തു😂🤭🤭 Overall pwolichu 🎉🎉🎉 Team❤️❤️
@enthuvayith
@enthuvayith 7 ай бұрын
❤️‍🩹🥰🥰🥰
@binduprakash6801
@binduprakash6801 6 ай бұрын
അങ്ങനെ മോളും അഭിനയിച്ചു .......... സൂപ്പർ ........❤❤❤❤❤
@Adhizz-b9m
@Adhizz-b9m 7 ай бұрын
Adipoli😂 Ellarum ore powli❤️
@sreedeviram2667
@sreedeviram2667 7 ай бұрын
ഹായ് കള്ളിപ്പെണ്ണിന് സ്കുളിൽ പോകാൻ വയ്യാ അല്ലാതെന്ത് 😂 ലക്ഷ്മി മോൾ അമ്മയേക്കാൾ മികച്ച അഭിനേത്രി യാകും ഉറപ്പ് 😂 എല്ലാരും 👌 പുള്ളിയുടെ പൈൽസ് മാറിയോ 😂😂😂😂😂❤️❤️❤️❤️❤️❤️❤️
@enthuvayith
@enthuvayith 7 ай бұрын
😘😘
@bincyblessan4699
@bincyblessan4699 6 ай бұрын
😂😂😂😂😂Ente daivamee.... Polichuuuu 🎉🎉
@arohan575
@arohan575 7 ай бұрын
പൈൽസ്നെ വൃത്തികെട്ട രീതിയിൽ കോമഡി ആകുന്നതേ കണ്ടിട്ടുള്ളൂ but ഇത് ഒരു രക്ഷയും ഇല്ല ❤😂പ്രേതെകിച്ചു ആക്ടിങ്
@enthuvayith
@enthuvayith 7 ай бұрын
😅😅😅😅😅😅😅
@ammusreekumar6752
@ammusreekumar6752 6 ай бұрын
Dr chettan poliyaaa pakka dr pole thanne❤❤❤
@ralymon6981
@ralymon6981 6 ай бұрын
😂ഡോക്ടർമ്മാർ എല്ലാം പൊളി 🤣🤣🤣🥰🥰🥰spr
@smithasunil9646
@smithasunil9646 6 ай бұрын
Last seen ചിന്തിക്കാനും ഉണ്ട്. സൂപ്പർ. ആർക്കും വെയിറ്റ് ചെയ്യാൻ പറ്റില്ല.
@Ismathismazzzz
@Ismathismazzzz 7 ай бұрын
എല്ലാരും എന്ത് അടിപൊളി ആയിട്ടാ അഭിനയിക്കുന്നേ 👍🏻
@lekshmi_krishna
@lekshmi_krishna 6 ай бұрын
എല്ലാവരും കലക്കി സ്പെഷ്യലി പൈൽസ് 🤣🤣🤣🤣🤣
@vijuvareed9136
@vijuvareed9136 6 ай бұрын
ലക്ഷ്മി മിനിയേച്ചർ..... പൊളി....❤❤❤❤
@harshaachu29
@harshaachu29 6 ай бұрын
Piles Doctor oru rekshayumillaa😅
@DJ-gp6vi
@DJ-gp6vi 5 ай бұрын
പൈൽസ് dr 👌👌👌👌🤪
@sujeeshpulikkal1157
@sujeeshpulikkal1157 7 ай бұрын
ലക്ഷ്മി ചേച്ചി പൊളിച്ചു ഒരു ഡോക്ടർ എങ്ങനെ ആണോ അത് പോലെ സൂപ്പർ ചേച്ചികുട്ടി 👍🏻👍🏻പിന്നെ ഈ വീഡിയോയിൽ സഞ്ജു ചേട്ടൻ ഇല്ലാത്ത ഒരു വിഷമം ഉണ്ട് ട്ടോ...
@vijivijitp9622
@vijivijitp9622 6 ай бұрын
😂😂😂 അയ്യോ തോറ്റു... ലക്ഷ്മി ചേച്ചി സൂപ്പ്ർ 😂😂😂😂 correct ആണ് doctors പക്ക... മോളും അമ്മയെ പോലെ സൂപ്പർ ആക്ടിംഗ് ആണല്ലോ 😂😂😂❤❤ കുഞ്ഞു വാവയെ കാനറില്ലല്ലോ❤❤❤
@jiyarahim6597
@jiyarahim6597 7 ай бұрын
ഇവർ എല്ലാരുടെയും ഒരു film ഇറങ്ങിയാൽ pwolikkum😂💓
@enthuvayith
@enthuvayith 7 ай бұрын
👍🏻💕💕
@vanajakumari7016
@vanajakumari7016 7 ай бұрын
ഇവിടെ പൊറത്തു മഴ, അകത്തു ചിരിയോ ചിരി 😄😄😄😄😄😄😄😄😄😄😄
@enthuvayith
@enthuvayith 7 ай бұрын
👆🏻🥰🥰
@Rebecca75100
@Rebecca75100 7 ай бұрын
nannayttundu ...❤ nallonam research cheytu chodichu padichu cheyta pole undu..Effort must be well complimented.. !! esp med students.. piles chettante perspective..cinema kaare pole vayil varunna pole pottatharam paranju Doctor role cheytillalo..great efforts..easy alla nu ariyam . Ur efforts will be defenitely paid off!! ellarum nannayirunu..adyamaya docs ne kutam parayatha oru mal- tamil- hindi video njn kannunne..nanniyundeee
@FathimaZuharaKannur
@FathimaZuharaKannur 7 ай бұрын
0:05 Bedsheet എവിടന്ന് വാങ്ങിച്ചതാ.... നല്ല ഭംഗി ഉണ്ട് കാണാൻ 😍😍😍... Plz rply
@athiraashwin6646
@athiraashwin6646 7 ай бұрын
Ammede mol thanne🤣🤣samshayam illa😆😆😆😆ellarum adipoli🤣🤣🤣
@MufasiraMufi
@MufasiraMufi 6 ай бұрын
ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി 🤣🤣എന്തുവാ ഇത് 😂😂
@Sooryaratheesh101
@Sooryaratheesh101 7 ай бұрын
എന്റമ്മോ ചിരിച്ചു ചിരിച്ചു കണ്ണുനീർ നിറഞ്ഞു കണ്ണ് കാണതയെ... 🤣🤣🤣
@sandradeenajoseph8201
@sandradeenajoseph8201 7 ай бұрын
Ending kurachu kudae nannagm ayrn☺️... but ur presentation is so good❤ I really njoyed it❤
@enthuvayith
@enthuvayith 7 ай бұрын
❤️‍🩹👆🏻😁
@cherryblossomandbluejay8590
@cherryblossomandbluejay8590 6 ай бұрын
Avasanathe Dr.powlich.......nte jeevithathil ithrem kshama ulla dr ne njn kandittilla😂😂😂😂😂😂........njan aayirunnel eppole aa kathakil muttunnavnte thala adichu powlichene 😅😅😅
@renjinisudheesh4019
@renjinisudheesh4019 6 ай бұрын
എല്ലാരും supr 😂😂👌🏻❤️.. മോളുസിനു ഒരു spcl 🏆🏅🎁😘
@veenasravya9987
@veenasravya9987 7 ай бұрын
മോള് കലക്കി, super episode ❤️🥰❤️🥰❤️🥰
@Sabna-t9g
@Sabna-t9g 2 ай бұрын
😂അടിപൊളി 😂. Dr സ് പൊളിച്ചു 🥹😍
@kings6365
@kings6365 7 ай бұрын
DOCTORS POLICHU, PILES ROGHI😁😁😁, MOL SUPER,, MEDICAL REP😁😁😁, PARVATHI BESTIEE 😁😁😁🙏🙏🙏🙏🙏
@enthuvayith
@enthuvayith 7 ай бұрын
😅
@chinchumaneesh1498
@chinchumaneesh1498 6 ай бұрын
പേടിക്കണ്ട ചാവാതില്ല 🤣🤣dr.. Somesarashayili അടിപൊളി മോള്‌സും അടിപൊളിയിട്ടു ചെയ്തു 🥰🥰😘
@FathimmaSiraj
@FathimmaSiraj 7 ай бұрын
എനിക്ക് തന്റേത് ഇഷ്ടമായി😂
@enthuvayith
@enthuvayith 7 ай бұрын
💕💕
@mycreations1988
@mycreations1988 6 ай бұрын
പൈൽസ് ആയി വന്ന ചേട്ടൻ പൊളിച്ചു 🤣🤣🤣
@lintalazer8079
@lintalazer8079 7 ай бұрын
Ellarum polichuu😍vava super aaaa❤
@enthuvayith
@enthuvayith 7 ай бұрын
👌🏻👌🏻
@aishafathzz6899
@aishafathzz6899 7 ай бұрын
Randamathe sambhavam satyamaan.. rogikale nokkunnathinekkal avare padippikkal aaan mukyam..
@enthuvayith
@enthuvayith 7 ай бұрын
👆🏻🥰🥰
@sruthygopinathan7173
@sruthygopinathan7173 7 ай бұрын
Mol super acting pinne piles 😂😂super last one❤❤❤❤❤❤
@AnishaAnisha-yr4kr
@AnishaAnisha-yr4kr 7 ай бұрын
ബസിൽ ഇരുന്നു കാണുന്ന ഞാൻ 🤦🏻‍♀️🤣🥰👍🏻സൂപ്പർ
@enthuvayith
@enthuvayith 7 ай бұрын
😅😅💕
@seenajohn7338
@seenajohn7338 7 ай бұрын
Piles 😂patient kollam😂😂😂
@enthuvayith
@enthuvayith 7 ай бұрын
💕💕💕
@sasilekhal4233
@sasilekhal4233 7 ай бұрын
മോൾ ❤ ലക്ഷ്മി ഡോക്ടർ 👌👌👌❤️
@enthuvayith
@enthuvayith 7 ай бұрын
🥰👌🏻👌🏻
@hinamohandas2238
@hinamohandas2238 6 ай бұрын
Super👌 ചിരിച്ചു ചിരിച്ചു കുഴഞ്ഞു
@resmisbeautyparlourbridalm5973
@resmisbeautyparlourbridalm5973 7 ай бұрын
🤣🤣🤣 super ചിരിച്ചു ചിരിച്ചു 🤣
@enthuvayith
@enthuvayith 7 ай бұрын
👍🏻🥰👍🏻
@SatheeshNeethu-uw8yz
@SatheeshNeethu-uw8yz 6 ай бұрын
രണ്ടാമത്തെ രോഗിയുടെ അവസ്ഥ 🤣🤣🤣🤣... ഫസ്റ്റിലെ രോഗം ജൂണിൽ പല വീടുകളിലും ഉണ്ടായി തുടങ്ങി കാണും 😄😄😄
@thinkwithmeimsuhana
@thinkwithmeimsuhana 7 ай бұрын
😂😂😂 chirich vattayeee ellarum pwolich molutty sprr❤️❤️
@enthuvayith
@enthuvayith 7 ай бұрын
🥰
@priyapraveenkp5761
@priyapraveenkp5761 7 ай бұрын
മോൾ സൂപ്പർ 👍👍👍👍❤️❤️❤️❤️
@enthuvayith
@enthuvayith 7 ай бұрын
🥰🥰🥰
@sreedeviram2667
@sreedeviram2667 7 ай бұрын
👏👏👏 നല്ല സ്റ്റാന്റേർഡ് കോമഡി 👍👍👌👌❤️❤️
@lekshmi_krishna
@lekshmi_krishna 6 ай бұрын
വാവ പൊളി ആണല്ലോ ❤️❤️
@pathusmol
@pathusmol 7 ай бұрын
Ellarum pwolichu😅😅
@ShariSathesan
@ShariSathesan 7 ай бұрын
Spr. Chirich chirich oru vazhi ayi😆.
@enthuvayith
@enthuvayith 7 ай бұрын
👍🏻🥰👍🏻🥰
@nishapv2718
@nishapv2718 7 ай бұрын
Chirichu chathu oru rakshayilla adipoli super 👍🏻❤️🥰
@enthuvayith
@enthuvayith 7 ай бұрын
😁😁😁
@INDIRAVASUDEVANKUNJCHAN
@INDIRAVASUDEVANKUNJCHAN 7 ай бұрын
നിങളുടെ ഓരോ വീഡിയോ യും കാണാൻ കട്ട വെയ്റ്റിങ് ആണ് ❤️❤️❤️
@enthuvayith
@enthuvayith 7 ай бұрын
🥰😅😅😅
@athiraaami2404
@athiraaami2404 7 ай бұрын
ഡോക്ടർ അങ്കിൾ പൊളിയാ 😊😄
@enthuvayith
@enthuvayith 7 ай бұрын
😘😘😘
@ManuGS-mp5kk
@ManuGS-mp5kk 6 ай бұрын
Ellaperum super👍 mol kidilam🥰. Orupaadu chirikkaanundaayirunnu😂. Ningal eppol edukkunna contentum kollam keto.
@vismayasvlogs678
@vismayasvlogs678 7 ай бұрын
Moluu polichu😍😍😂😂😂
@enthuvayith
@enthuvayith 7 ай бұрын
😅💕👍🏻
@suvithao4606
@suvithao4606 7 ай бұрын
Sreshta molu polichu 👍👌🥳🥳👍🥰🥰🥰🥰🎉🎉🎉. Ethil ellavarum adipoli perfomanse 👍👌🥳🥳🥳🥰🥰🥰🥰😂😂😂😂
@jayeshgnair850
@jayeshgnair850 7 ай бұрын
Nannayitt und 😂
@rajiraji-gs5cn
@rajiraji-gs5cn 7 ай бұрын
sanju cheattan avide kandillallo❤Rajedran oru reksha illa.🤣🤣🤣🤣chirich oru vazhiaayi 🤣🤣🤣🤣5.9Rajendranum chiri vannu😂😂suuuper❤❤❤
@enthuvayith
@enthuvayith 7 ай бұрын
🥰😅😅
@RishanaThasneem
@RishanaThasneem 7 ай бұрын
Nigalude videos ellam adipoliyann 👍🏻♥️
@enthuvayith
@enthuvayith 7 ай бұрын
👆🏻😘👆🏻😘
@gopikakg1366
@gopikakg1366 6 ай бұрын
Sister emergency(ayn current poyillallo. Pinnenthina emergency )😹😹😹😹😹
@shantythomas1628
@shantythomas1628 7 ай бұрын
Doctormar ellarum polichu
@Haaminbeegam
@Haaminbeegam 4 ай бұрын
അമ്മേടെ മോൾ തന്നെ ❤😂😂
@nainikanilu7718
@nainikanilu7718 7 ай бұрын
Chechi chettaaa🥰moluuu🥰🥰
@enthuvayith
@enthuvayith 7 ай бұрын
😁💕👆🏻
@sanushsriya5279
@sanushsriya5279 7 ай бұрын
അമ്മേടെ അല്ലെ മോൾ 👌🏽👌🏽🥰🥰❤️
@enthuvayith
@enthuvayith 7 ай бұрын
😘🥰😘
@amalsunny7849
@amalsunny7849 7 ай бұрын
എന്റെ പൊന്നെ ചിരിച്ചു മടുത്തു 😂😂😂
@enthuvayith
@enthuvayith 7 ай бұрын
🥰👍🏻🥰😘
@vimishayuvi9034
@vimishayuvi9034 6 ай бұрын
Chirichu mannu thappi good gys lv u ❤❤
@rajesh.gopinathankwt
@rajesh.gopinathankwt 7 ай бұрын
Molu polichu❤❤❤❤
@enthuvayith
@enthuvayith 7 ай бұрын
💕👍🏻
@aswin746
@aswin746 7 ай бұрын
"""വായിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ """🤣🤣🤣🤣🤣🤣
@sujakarthika6184
@sujakarthika6184 7 ай бұрын
പൈൽസുകാരൻ്റെ അവസ്ഥ ഒരു തുറന്ന പുസ്തകം പോലെ 😂😂😂😂😂😂
@enthuvayith
@enthuvayith 7 ай бұрын
👆🏻😘👆🏻😘
@prasannavijayan8639
@prasannavijayan8639 7 ай бұрын
തുറന്ന പുസ്തകത്തിന്റെ കൂടെ ഒരു സ്ട്രക്ചർ കൂടി 😂😂 ശ്രേഷ്ഠ മോളെ 👌🏻👌🏻👌🏻 👑👑💎💎
@enthuvayith
@enthuvayith 7 ай бұрын
🥰🥰
@ReshmaArun-z9s
@ReshmaArun-z9s 7 ай бұрын
Superr ❤️❤️ sanju chettan kandillaaa
@enthuvayith
@enthuvayith 7 ай бұрын
👌🏻😅😅
@ha_ri_tha_hari
@ha_ri_tha_hari 7 ай бұрын
Second vanna chettan 😅paavam😁😁😁
@enthuvayith
@enthuvayith 7 ай бұрын
💕💕
@Sumina_ajeesh
@Sumina_ajeesh 6 ай бұрын
Ethinate second part koodyy vaennamm ,❤❤❤❤❤❤❤😂😂😂😂😂😂😁😁🤣🤣🤣
@SiniAllu
@SiniAllu 7 ай бұрын
Climax polichu... current poyillallo pinne yendhina emergency 😂😂😂😂.. ithupole consultation disturb cheyyunna patients ne njanum face chaithittund.
@princyanu3057
@princyanu3057 7 ай бұрын
Adipoli acting ellavarum.
@enthuvayith
@enthuvayith 7 ай бұрын
🥰👌🏻👌🏻
@parvathy49
@parvathy49 6 ай бұрын
Molu super ❤
@saransaran1308
@saransaran1308 7 ай бұрын
Pwoli 😂😂❤❤ Soorajettan evdee poyi
@enthuvayith
@enthuvayith 7 ай бұрын
😁😁
@vijisanthosh3921
@vijisanthosh3921 7 ай бұрын
അയ്യോ എന്റെ വൈവാഹിക ജീവിതം പോയെ 😂😂😂
@enthuvayith
@enthuvayith 7 ай бұрын
😅😅😅
@Amrutharajan1212
@Amrutharajan1212 7 ай бұрын
Piles nte comedy suuperr 😂
@BasheerBasheer-ue4sr
@BasheerBasheer-ue4sr 6 ай бұрын
അമ്മയും മോളും സൂപ്പർ 😘❤️
@nila7860
@nila7860 7 ай бұрын
മോൾ ലക്ഷ്മി തന്നെയാട്ടോ❤❤
@enthuvayith
@enthuvayith 7 ай бұрын
😅😅
@SajuRathish
@SajuRathish 6 ай бұрын
Lakshmi doctor ayit super ❤❤
@smithaa.s6135
@smithaa.s6135 7 ай бұрын
Adipoli super 👌👌👌
@enthuvayith
@enthuvayith 7 ай бұрын
🥰🥰
@athirask7012
@athirask7012 7 ай бұрын
Mol kalakki..😂🎉🎉adipoli❤
@enthuvayith
@enthuvayith 7 ай бұрын
👌🏻👌🏻
@sandhyavinod5879
@sandhyavinod5879 7 ай бұрын
ശ്രേഷ്ഠ മോളേ😘😘😘😘
@enthuvayith
@enthuvayith 7 ай бұрын
😘😘
@ambilisandhosh3273
@ambilisandhosh3273 6 ай бұрын
Molu adipoli ❤
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
||Reel Life v/s Real Life||Sanju&Lakshmy||Enthuvayith||Malayalam Comedy Video||
19:40
Enthuvayith(എന്തുവായിത്)
Рет қаралды 352 М.
DELIVERY VLOG
24:02
Ajay Stephen
Рет қаралды 15 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН