കുഞ്ഞിനെ എപ്പോഴും ഉഴിഞ്ഞു ഇടുന്ന ഞാൻ 😂😂&വലതു വശം ചരിഞ്ഞു എഴുന്നേക്കാൻ മറക്കാത്ത ഞാൻ 😂.. ഇത്രേം ഒക്കെ ഇല്ലേലും 😂എവിടൊക്കെയോ ഇത് ഞാൻ അല്ലേ 😂😂😂highly relatable 😆🫰🏻By the by porakeennu വിളിക്കാമോ 😂😂
@sreepreji45526 ай бұрын
ഞാനും 😂😂
@devasree57666 ай бұрын
എത്രയൊക്കെ പുരോഗമനം പറഞ്ഞാലും കുറച്ചൊക്കെ അന്ധവിശ്വാസം മനുഷ്യസഹജം ആണ്, പരിണാമപരമായി ഉള്ള കാര്യം ആണത്