എനിക്കും മുട്ട് വേദന ഉണ്ട് .. എന്ന ഒരു ഡോക്ടറെ കണിച്ചൂടയർന്നോ 🤣🤣
@sivasankaran37455 ай бұрын
2024ൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ 😊
@lathavijayan37194 ай бұрын
Njanum
@sunilap61922 ай бұрын
എത്ര കണ്ടു എന്നറിയില്ല... Great 🤣🤣🤣🤣🤣
@vysakhvkvk2957Күн бұрын
Ss
@ajeeshjohny34 жыл бұрын
Enthu Rasa Eee Vydharude Acting ❤
@CrashLearn4 жыл бұрын
വൈദ്യർ അടിപൊളി
@ncvlogs30633 жыл бұрын
ഡോ kaanan ഒഴിവ് കിട്ടണ്ടേ 😂😂😂😂
@ebraheemebraheem28266 ай бұрын
വൈദ്യൻ മുട്ട് വേദന എനിക്കുമുണ്ട് എന്നാ പിന്നെ ഒര് ഡോക്റ്ററേ കണ്ടു കൂടെ.😆
@Muhammad-du5ks5 ай бұрын
ഇതിൽ ചെറിയോനാക്കയായി അഭിനയിക്കുന്നത് യുവാവാണ്. സിദ്ദീഖ് കൊടിയത്തൂർ. ടാലന്റഡ് ആക്ടർ.
@muslimquotesofficial2 ай бұрын
Aaano kunje😂 Aaarkum arinjoodaaayirunnu😂😂😂😂😂 Podo
@Sumayyac-h5z15 күн бұрын
ഓക്കേ..
@sugathankv56222 ай бұрын
കേമായി. വൈദ്യർ കേമൻ തന്നെ. കട്ടേക്കാടൻ മിടുക്കൻ 👌🏻👍🏻
@anaghasathyan36364 жыл бұрын
ഈ വൈദ്യരും സലാം കൊടിയത്തൂരും എന്നേ സിനിമയിൽ എത്തേണ്ടവർ ....
@sureshthambath42534 жыл бұрын
good and talented people always are not granted proper flat form to perform
@musthafapandiyath9494 жыл бұрын
S
@sunilap61922 жыл бұрын
👍👍👍😍🙏
@nizamudeens59374 жыл бұрын
നാട്ടു വൈദ്യൻ നില നിർത്തേണ്ടത് നമ്മുടെ ആവശ്യം
@subasha.k.14814 ай бұрын
Why..!!
@manjushamanjsha9104 жыл бұрын
ചിരിച്ചു ചിരിച്ചു മടുത്തു........ 😊😊😊😊
@abdulbasith44376 ай бұрын
രണ്ടു കാലിന്നും ഒരേ വയസ്സ് ആണല്ലോ 😁
@dhanishmanu43916 ай бұрын
ഇജ് വെറും വയറ്റിലെത്ര ചപ്പാത്തി തിന്നും ഞാൻ ഒരു പതിനഞ്ച് ചപ്പാത്തിതിന്നും അയ്യടാ പറ്റിച്ചല്ലോ 20 എണ്ണണെങ്കി നല്ലൊരു തമാസണ്ടേനിം😂
@moydupmoydu65734 жыл бұрын
വൈദ്യർ സമ്മതിച്ചാൽ മാത്രം പോരാ ശരിക്കും തൊഴുതു 100 % അഭിനയം കലക്കി മറിച്ചു കളഞ്ഞു . അതും ഈ പ്രായത്തിൽ ഞാനിത് പറയാൻ കാരണം പണ്ട് എന്റെ കുട്ടിക്കാലത്ത് ഒരു കൃഷ്ണൻ വൈദ്യർ ഉണ്ടായിരുന്നു. ഇതേ ബോഡി ലാംഗ്വേജ് ഇതേ സംസാരരീതി പെട്ടെന്ന് അവരാണെന്ന് മനസ്സിൽ തോന്നിപ്പോയി
@roshinmuhammedkk28 күн бұрын
അദ്ദേഹം ശെരിക്കും vaidhayr ആണ് അതേ പോലെ aa വൈദ്യശാല ആളുടെ സ്വന്തം തന്നെ ആണ്, എൻ്റെ നാട്ടുകാരനും അതേ പോലെ ഈ ടെലിഫിലിം മുഴുവൻ ഷൂട്ട് chaythathum അവിടെ തന്നെ aayirnu, അലനല്ലൂർ ❤ ❤
@mgaravindakshannair58624 жыл бұрын
Suuuper comady
@varietytech6 ай бұрын
ഇമ്മാതിരി തമാശ ഒന്നും ഇക്കാലത്തു കാണാനില്ല. വൈദ്യർ ശെരിക്കും വൈദ്യരാണോ? അസാധ്യ അഭിനയം. എല്ലാവരും ഒന്നിനൊന്നു മെച്ചം 😃
@gopalakrishnank77334 ай бұрын
Old panchayat president and teacher
@thomassleamon33565 ай бұрын
വൈദ്യൻ നല്ല ആക്ടർ ആണല്ലോ.
@prakashVarma58445 ай бұрын
അടി പൊളി ചിത്രം 🤭🤣
@nishanthnandakumar19564 жыл бұрын
Vydyaru kidukki
@sumeshchandran7054 жыл бұрын
ഹഹഹഹ .. അത് കൊള്ളാം...
@prakashVarma58445 ай бұрын
മത്സ്യ മാംസാതികൾ ദിവസവും വർജിക്കണം 😅😊
@rajanvelayudhan75705 ай бұрын
👍ഇത് പാലക്കാട്, മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർകാരുടെ വീഡിയോയാണല്ലോ. വൈദ്യർ ശിവരാമൻ മാസ്റ്റർ അല്ലേ, മരുന്നു കൊത്തുന്നത് കുഞ്ചുണ്ണി വൈദ്യരുമല്ലേ. ഇന്ന് ഇവർ ആരുമില്ല. ഇത് എന്ന് എടുത്തത്.
@HanEefa-e6h4 ай бұрын
2003
@rajeshpalakkadofficial54014 жыл бұрын
ആശംസകൾ
@jagana37814 жыл бұрын
Super
@ChandranNair4 жыл бұрын
Super video
@riyask18994 жыл бұрын
Ayoo poli🙄
@kalidhpdrАй бұрын
❤❤
@gopivn19805 ай бұрын
എന്തൊരു വൈദ്യർ അപാരം
@36mohamedriyas894 жыл бұрын
വൈദ്യർ :ഈ മുട്ട് വേദന എനിക്കു ണ്ടേയ് ... രോഗി :ന്നാ ഒരു ഡോക്ടറെ കാണിച്ചൂടെ ? വൈദ്യർ :കാണിക്കണോന്ന്ണ്ട് ,സമയം കിട്ടണില്ല ...😁😂
@underworld28584 жыл бұрын
@@humanbeing1108 അത് നമ്മിൽനിന്ന് തട്ടിമാറ്റാൻ സംഘിക്കുഞ്ഞുങ്ങൾ എത്ര പണിപ്പെട്ടു.....
@mishabcm34374 жыл бұрын
😂😂😂
@bijupalankara10884 ай бұрын
കാക്ക കഷായത്തിന് ഒരു പേര് പറയുന്നുണ്ട്
@sainudheenm42564 жыл бұрын
😊😊😚😚😚
@IbySabu4 ай бұрын
🎉❤
@muhammadnaeemcc277710 ай бұрын
കടം വാങ്ങി വർജിക്കാനൊന്നും എന്നൊക്കൊണ്ടാവൂല😂🤭
@jyothiskumar73755 ай бұрын
Suuuuupppppeeeeerrrrrrrr
@SajiSNairNair-tu9dk3 ай бұрын
😮🙆
@SajiSNairNair-tu9dk3 ай бұрын
😮🙆👉😃
@jainulabdeenks71605 ай бұрын
ഈ വൈദ്യൻ MS തൃപ്പുണിത്തുറ യുടെ ആരെങ്കിലും ആണോ ന്നു ഒരു സംശയം..
@palapraanvar20114 жыл бұрын
3:34😁😁😁😁😁😂
@HockHighways2 жыл бұрын
ഇയാൾ ശെരിക്കും വൈദ്യൻ ആണോ 👌👌
@shareefsharee47379 ай бұрын
S
@karthiayaninambiar26374 жыл бұрын
വർജ്യം കേമായി !
@moidumoidun88424 жыл бұрын
വൈദ്യരുടെ ഭാഗം നന്നായി അഭിനയിച്ചിട്ടുണ്ട് ,യതാർത്ഥത്തിൽ ,ഒറിജിൽ നാടൻ വൈദ്ധ്യർ ,ആ, ഇ ട വഴി കളത്തിൽ ക്കാരുടെ ഇടവഴിയല്ലെ.?
@mohammedmusthafan1863 жыл бұрын
Ith evdeya sthalam?
@shareefsharee47379 ай бұрын
അലനല്ലൂർ
@Malayalivision_a14 ай бұрын
ശിവരാമൻ മാഷ് പാലക്കാഴി
@pgtfaslukongadpgt93074 жыл бұрын
ഇപ്പഴാ ട്രാക്ക് മെ കേറ്യേ ത്...!?
@vineethnarayanavijayam94094 ай бұрын
വർജ്ജിക്കണം🤣
@manojpp59874 жыл бұрын
Original acting
@kayoomkkv83644 жыл бұрын
പൂർണമായും വർജ്യക്കണം
@mohammadharis35174 жыл бұрын
Nine,adichu,kollanam,nayane,pooran
@ansharsushotokankarate48795 ай бұрын
വെറും വയറ്റിൽ ഒരു ചപ്പാത്തി തിന്നാം പറ്റ് ത്തില്ല
@pbmohamedazeez41254 жыл бұрын
shumpan shumpan
@edamullasudhakaran78764 ай бұрын
What is wrong in 2024
@balakrishnannambiar96285 ай бұрын
വൈദ്യർ വാര്യർ ആണെന്ന് തോന്നുന്നു.
@ummerkaja95174 жыл бұрын
Pottanakunnu
@VijeshVijesh-p3f3 ай бұрын
👌👌👌👌👌👍❤
@sabeeshrony9424 жыл бұрын
Ayooo
@ipcamera55464 жыл бұрын
എന്താണ് ഇതിൽ ചിരിക്കാൻ
@varietytech6 ай бұрын
താങ്കളുടെ ജീവിതം എത്ര ബോറാണെന്ന് മനസ്സിലാക്കാൻ ഈ ഒരു കമന്റ് മാത്രം മതി