ദൈവം ഒരുപാട് കഴിവ് അ കൊച്ചു മാലാകക്ക് നൽകിയിട്ടുണ്ട് ഇനിയും ഒരു പാട് ഉയരങ്ങളിൽ എതട്ടെ
@juhaina_juhai23722 жыл бұрын
Aameen
@jaleelta87753 жыл бұрын
ആ മേളുടെ മുമ്പിൽ മുട്ടുകുത്തി ഇരിക്കുന്ന മിഥുനെ നീ മാസല്ല മരണ മാസാണ് " ബിഗ് സല്യൂട്ട് " മോള് നന്നായി പാടി സൂപ്പർ
@FUNDUBmalayalam-c6v3 жыл бұрын
Crt👏👏👏
@annammageorge73233 жыл бұрын
\
@yamunacv22253 жыл бұрын
😄🌹w🎂🎂eq😁💋👏❤
@samsakkeer3 жыл бұрын
Crt
@zuharamusthafa28243 жыл бұрын
4tErs1ooo0p⁰⁰0000lp9990p009⁹9 and I @@FUNDUBmalayalam-c6v 6ll
@shanishhnabzz64683 жыл бұрын
ഇതൊക്കെ കാണുമ്പോളാണ് ദൈവം നമ്മുക്ക് നൽകിയ അനുഗ്രഹങ്ങളെ ആലോചിച്ചു പോകുന്നത്.. അതിന് ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..... എന്തായാലും ആ മോളുടെ asugam പെട്ടന്ന് ഭേദമാട്ടെ
@linsap89563 жыл бұрын
ആ മോളുടെ മുമ്പിൽ മുട്ടുകുത്തിയിരിക്കുന്ന മുഥുൻ ചേട്ടാന് ഒരു ബിഗ് സല്യൂട്ട്... ഈ മോളേ ഒത്തിരി ഇഷ്ടമായി❤️❤️❤️
@sheminoushad9083 жыл бұрын
Love u vavachiii
@sijogeorge46833 жыл бұрын
@@sheminoushad908 pppppp
@radhamkradhamk96123 жыл бұрын
Pavam mol 😢😣
@radhamkradhamk96123 жыл бұрын
@@sheminoushad908 LOVE YOU MOI LOVA YOU 😍😙😘😚💋💋❤❤❤💞💞💖💖💖💜💜💜
@radhamkradhamk96123 жыл бұрын
Pavam baby ummmmmmma 💋💋💋💋💋
@retheeshkumar78583 жыл бұрын
എന്റെ പൊന്നു മോളെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം.
@mrmallu77863 жыл бұрын
ഇത് കണ്ട് സാമ്പത്തികമുള്ള ആരെങ്കിലും മുന്നോട്ടുവന്നു കൃഷ്ണവേണി മോളെ സഹായിച്ചിരുന്നെങ്കിൽ 🙏
@annefrancis24303 жыл бұрын
എന്തിനു വേണ്ടിയാണു ആളുകൾ ഡിസ്‌ലൈക്ക് അടിക്കുന്നത്. മനുഷ്യത്വം കൈവിട്ടു പോയതാണോ ?
@salmasalu83013 жыл бұрын
@@annefrancis2430 Alla Chila aalukalkk ellinte idayil kerunnathinten
@shanibtholur89833 жыл бұрын
@@salmasalu8301 , S
@kuttystory97683 жыл бұрын
@@annefrancis2430 ee video kandittu engane dis like adikkan thonunne
@ЛюдмилаМадаминова-щ9я3 жыл бұрын
Отвали
@HariOM-rf4yq3 жыл бұрын
സൂപ്പർ മോ ളേ നീ കലക്കി നീ നന്നായി വരും
@jayanazhoor57423 жыл бұрын
മിഥുൻ ബിഗ് സല്യൂട്ട്. ആ കുട്ടിക്കു നൽകിയ സന്തോഷം. നീ പൊളിച്ചു മച്ചാനെ 🥰🥰
@sharafudeenmm36373 жыл бұрын
Suppar
@irenemangalam45223 жыл бұрын
@@sharafudeenmm3637 000l wş
@jayasreens52153 жыл бұрын
👌👌😍കൃഷ്ണവേണിയുടെ അസുഖം എല്ലാം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@manucr773 жыл бұрын
ബോബി ചെമ്മന്നൂർ ചേട്ടൻ അറിഞ്ഞാൽ തീർച്ചയായും ഈ പൊന്നു മോളെ സഹായിക്കും 100%
@sunitham2693 жыл бұрын
സത്യം
@jincy15693 жыл бұрын
Yes off course
@althafafree80753 жыл бұрын
👌👌👍👍Ayisha Ashraf. K😍😍
@muhammedhaneefa30543 жыл бұрын
adheham id kandirunnengil😢😚😚
@susheelaskitchen3 жыл бұрын
ശരിയാണ്
@unnikrishnanappu40293 жыл бұрын
എന്റെ കുഞ്ഞുമോൾക്ക് ഒരായിരം ആശംസകൾ അസുഖമെല്ലാം വേഗം മാറും കാണുന്ന എല്ലാരുടേം പ്രാർത്ഥന ഉണ്ടാവും
@thresimerlin84092 жыл бұрын
Joyal
@rajammaka46652 жыл бұрын
കൃഷ്ണ വേണി മോളേ...
@FRQ.lovebeal3 жыл бұрын
*കൃഷ്ണ വേണിയുടെ വീഡിയോ എപ്പോ കണ്ടാലും 😍😍😍കാണുന്ന ആരൊക്കെ ഉണ്ടിവിടെ 😍😌😌❤😍😍❤❤❤❤❤❤❤❤❤*
ഫ്ലോറിൽ മുട്ട് കുത്തി നിൽക്കുന്ന മിഥുനാണ് കോമഡി ഉത്സവത്തിന്റെ നട്ടെല്ല് 😍👍
@mhmd_ajas3 жыл бұрын
😍
@fffpadikkal45533 жыл бұрын
🥰👍
@deen44903 жыл бұрын
യെസ്
@sayeedt3393 жыл бұрын
@@fffpadikkal4553 0
@hafsas78963 жыл бұрын
kzbin.info/www/bejne/mZbLoaePg5inaq8🥰
@user-hd_blu6wh4le.3 жыл бұрын
ശരീരത്തിൽ കുറവുകൾ ഉള്ളവരെ കണ്ടെത്തി, അവരുടെ വലിയ കഴിവുകൾ പുറത്തുകൊണ്ടുവരികയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈ പ്രോഗ്രാം നടത്തുന്ന എല്ലാ സംഘാടകർക്കും ഒരു വലിയ 👏👏👍....❤️❤️❤️
@salinivimalkumar70783 жыл бұрын
കൃഷ്ണ വേണി മോൾക്ക് ഒരരായിരം ആശംസകൾ നല്ലത് വരട്ടെ
@sreekuttysreeshma88233 жыл бұрын
എന്തിനാണ് ഇതിനൊക്കെ dislik.. ആ കുഞ്ഞിനെ ഒരുപാടിഷ്ട്ടായി 😘❤🥰😘😘😘
@gamerdestriaa3 жыл бұрын
കൃഷ്ണ വേണി കുട്ടി യുടെ വർത്താനം ഒരുപാട് ഇഷ്ടം 😘🥰🥰😘
@suharashahanak11173 жыл бұрын
Anike 🧡🧡🧡🧡 istam🧡 yai
@remaremaa33503 жыл бұрын
O
@nprasannakumar67592 жыл бұрын
ഈ മോൾക്ക് എല്ലാ വിധ ദൈവാനുഗഹം ഉണ്ടാകട്ടേ . Best wishes
@soumyanaseem33753 жыл бұрын
മോളൂസിന് വേണ്ടി ഈ ഇത്തൂന് ഒരു ലൈക് മാത്രേമേ അടിക്കാൻ പറ്റു 😔😔😔 എന്നാലും പൊന്നു മോൾക്ക് എന്നും എപ്പോഴും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമിൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@rufainaabid43083 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@vidyap59883 жыл бұрын
Ameen
@SreelakshmiCreativeHobby3 жыл бұрын
❤️❤️❤️
@kinggamer39753 жыл бұрын
Ameen
@nasriyanasri62423 жыл бұрын
Amieen
@abhinavachu39753 жыл бұрын
ഈ മോൾക്ക് ഒരു ബിഗ് സല്യൂട്ട് 😍😍😍😘😘
@dbcooper98323 жыл бұрын
നാകുളുക്കി നല്ല പോലെ പറയാൻ അറിഞ്ഞിട്ടും ഇ കുഞ്ഞിനെ സപ്പോർട്ട് ചെയ്ത ജഡ്ജ്സിൻ like ഇല്ലേ
@kumarjeneesh80663 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍
@nasrinhameed74263 жыл бұрын
Crct
@jincyshiju8853 жыл бұрын
Sathyam 👍
@muhsina88603 жыл бұрын
Correct
@mayasatheesh55223 жыл бұрын
Yes
@trndymedia25813 жыл бұрын
Maashaallah mole അല്ലാഹു അനുഗ്രഹിക്കട്ടെ
@aneeshaanuu38603 жыл бұрын
മോൾക്ക് സിനിമ ഫീൽഡിൽ എന്താണാകട്ടെ... മുത്തുപോലൊരു മോളു.... കണ്ണു കിട്ടാതിരിക്കട്ടെ ഈ മുത്തിന്...😄😄😄♥️♥️♥️👏👏👏
@sunilaunni27623 жыл бұрын
വേണിമോൾക്ക് അഭിനന്ദനങ്ങൾ എല്ലാ ഐശ്യര്യങ്ങളും ഉണ്ടാകട്ടെ ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും വേണിമോൾക്കുണ്ടാകും പ്രാർത്ഥനയോടെ....
@jinshajishila99243 жыл бұрын
കോമഡി ഉത്സവം വീണ്ടും തുടങ്ങിയപ്പോൾ വളരെ സന്തോഷാമായി😘❤❤❤❤
കൃഷ്ണ വേണിക്ക് ഒത്തിരി നന്മകൾ ഉണ്ടാവട്ടെ ..ഒരുപാട് പ്രാർത്ഥനകളുo,... മിഥുൻ ചേട്ടന് ഇത്രക്ക് ആ കുഞ്ഞു മനസ്സിനോട് ഒപ്പം നിക്കാൻ ഉള്ള ആ പ്രത്യേക കഴിവിന് ദൈവം ഒത്തിരി അനുഗ്രഹം നൽകട്ടെ
@hannafathima70613 жыл бұрын
Aa. അമ്മയുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു
@bijithapv27023 жыл бұрын
കൃഷ്ണ വേണിയ്ക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു . 💗😍💖😘
@AaAa-ct7hk3 жыл бұрын
ഒരുപാട് സന്തോഷം തോന്നിആ അച്ഛന്റെ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ
@jiyafaizal87763 жыл бұрын
മോളെ 👍👌
@ashimujafar3523 жыл бұрын
സൂപ്പർ മോളു
@prajithashanilprajitha79133 жыл бұрын
ആ അമ്മയുടെ മുഖത്തെ സന്തോഷം nokiye❣️❣️❣️❣️❣️
@ashrafmass91503 жыл бұрын
👌👌👌👌സൂപ്പർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲😘😘😘😘
@rishanakk34303 жыл бұрын
നല്ല support ചെയ്യുന്നുണ്ടല്ലോ ജഡ്ജസ് 😍👍👍👍👏👏👏👏
@vijayalakshmis51633 жыл бұрын
vV
@lijishli44573 жыл бұрын
അഞ്ചേകാലാണോ അഞ്ചരയാണോന്ന് സംശയം..... പാവം മോള്... ആരെങ്കിലും അഞ്ചേകാൽ ന്ന് പറഞ്ഞു കാണും.... ♥️♥️മിഥുൻ ആ സംശയം എന്തായാലും തീർത്തു കൊടുത്തു......സൂപ്പർ... 🌹🌹
@ഞാൻബുർഹാനി3 жыл бұрын
ഫിറോസിക്ക.. മോളുടെ കാര്യം ഏറ്റെടുക്കും...എന്നൊരു പ്രതീക്ഷ.ഉണ്ട് ഒന്നും...പറയാനില്ല...അടിപൊളി.. പെർഫോമൻസ്...😍
@nandithars59013 жыл бұрын
Yente ponnnoooo ithra cheruppathileee eeee lyrics okke enganaa eee kunju mind le vekkane. Asadhyam