താങ്കളെ പോലെ ഉള്ളവർ ഉള്ള കേരളത്തിൽ ജീവിക്കുന്നതിൽ അഭിമാനം കൊള്ളുന്നു..🔥🔥🔥 Appreciate you Dr.Amal❤❤✨
@unnikrishnanPR. Жыл бұрын
കേട്ട് ഇരുന്ന് പോയി സർ😊 സംഭവങ്ങളുടെ ദൃശ്യവിഷകരണം ആയി.... അങ്ങയുടെ ഗവേഷണ ശൈലിയും രീതിശാസ്ത്രം അനുകരണീയമാണ്... 👍👍👍👍🙏
@dr.manojpk4522 Жыл бұрын
Excellent Presentation, Sir... Superb
@vasanthank5702 Жыл бұрын
സാർ, വൈക്കം സത്യാഗ്രഹത്തിന്റെ ഈ വർഷം കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷവുമായി ബന്ധപ്പെട്ട വീക്ഷണം പത്രത്തിന്റെ അതിനെപ്പറ്റിയുള്ള എഡിറ്റൊറിയൽ വായിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ആ എഡിറ്റോറിയലിൽ ആ മഹത് സമരത്തിന്റെ പിതാവ് ആയ TK മാധവന്റെ പേര് ആ എഡിറ്ററിയലിൽ പ്രേതിപാദിക്കുന്നതേയില്ല.
@Afsal-Nawab Жыл бұрын
👌 അനന്യശൈലി, ദുർഗ്രഹതയും തീരെയില്ല.. Nailed it..!
@dr.kavithams5766 Жыл бұрын
Superb!🎉🎉🎉🎉🎉🎉🎉🎉
@sreedevic.r433 Жыл бұрын
👌🏼👌🏼❤
@unnikrishnanPR. Жыл бұрын
🙏👍
@sajeeshkv1851 Жыл бұрын
🔥🔥🔥🔥
@unnikrishnanPR. Жыл бұрын
23:52 🙏👍👍👍 👏👏👏👏
@anithamolp.d4939 Жыл бұрын
Dr. Amal C Rajan
@skgangadharan10 ай бұрын
അന്ന് വീരാഗ്രസേനി ആറാട്ടുപുഴ വേലായുധപണിക്കർ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ ചരിത്രം മറ്റൊന്ന് ആയിരുന്നേനെ 👍👍
@ananthapadmanabhan6340 Жыл бұрын
മണിപൂർ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ പറ്റി സണ്ണി കാപികാട് മാഷിന്റെ പ്രതികരണം അറിയാൻ ആഗ്രഹിക്കുന്നു
@unnikrishnanPR. Жыл бұрын
4:35 K. R. Narayanan Member, Sree Moolam Assembly (1937-47), 1st KLA [Vaikom-Congress]. Born on 13-10-1079 (M.E.). Participated in Vaikom Sathyagraha; Secretary, Travancore Temple Entry League; Manager, Vaikom Sathyagraha Memorial High School; General Secretary, SNDP Yogam; Member, SN College Trust Executive; President, Thalayolaparambu Panchayat . Expired on 04-03-1972; Obituary made on 07-03-1972
@karunakaranpk2401 Жыл бұрын
ആമചാടിതേവൻ്റെ നാമം പ്രഭാഷണാന്ത്യം ഒരു മാത്രയെങ്കിലും സ്മരിച്ചുവല്ലോ.. ഭേഷ് !
വൈഗജം സത്യാഗ്രഹം അവസാനിച്ചത് ഈഴവർ കൂട്ടമായി ക്രിസ്തുമതം സ്വീകരിക്കും എന്നു ഭീക്ഷണിമുഴക്കുകയും അതോടെ സവർണ്ണർ ക്ഷേത്ര പ്രവേശനം അംഗീകരിക്കുകയുമായിരുന്നു എന്നു വായിച്ചിട്ടുണ്ട്.പ്രഭാക്ഷകൻ പറഞ്ഞതുപോലെ ഇനി ഒരു ക്രൈസ്തവ ചരിത്രകാരൻ വേണ്ടി വരുമോ ഈ ചരിത്ര സത്യം വിളിച്ചു പറയാൻ...
@pankajakshanmn64314 ай бұрын
T K മാധവനെ പറ്റി പറയുന്ന സുഹൃത്തെ ഈഴവ സംഘടന എവിടെ" എത്തി നിൽക്കുന്നു എന്നു കൂടി പറയുക.
@sasicp931 Жыл бұрын
ഇതിൽ ആമചാടി തേവനെ പോലുള്ളപട്ടികജാതിപട്ടികവർഗ്ഗകത്തിൽ പെട്ടവരുടെസേവനങ്ങളെമനസ്സിലാക്കാതെപോകുന്നത്എന്തുകൊണ്ടാണ് ? അതുതന്നെയല്ലേ ജാതിയത ?
@gangadharansarasu7911 Жыл бұрын
Perukod jathiannu parayunnu manushanne jathiyudo
@gangadharansarasu7911 Жыл бұрын
Manushanu jathiyudo jathiyude peril jathiyudo
@asukesh4209 Жыл бұрын
ഉണ്ട്, ഉണ്ട്, ഉണ്ട്
@lonephilosopher6859 Жыл бұрын
ഇപ്പോഴും ജാതിയുണ്ടോ എന്ന് ചോദിക്കുന്നവർ അയ്യങ്കാളിയെ സോഷ്യൽ മീഡിയയിൽ അപമാനിച്ച തൃശൂർ കുറുമശേരി സ്വദേശി അഖിൽ എന്ന മാളയിലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്നവനെ അറസ്റ്റ് ചെയ്ത വാർത്ത കാണണം. ജാതി അവിടെ തന്നെയുണ്ട്
@abhilashpp9418 Жыл бұрын
ഡീറ്റെയിൽസ് ഇടുമോ
@lonephilosopher6859 Жыл бұрын
@@abhilashpp9418 google search cheythu nokkuu
@pratheeshlp6185 Жыл бұрын
Kkkkkkkkkkkkkkkkkkkkkkkkk
@AneeshKAneeshad Жыл бұрын
RSS history is taking its roots in Kerala too 😂😂
@bkvijaykumar7015 Жыл бұрын
Beverges lades bedroom.cindectnmamd anend nomeatung hindu temple vast .jaimjavan