Narasimha Brahmins Cafe West Nada Vaikom Location g.co/kgs/JFnqHTq
Пікірлер: 198
@dancingmind014 ай бұрын
Narasimha Brahmins Cafe West Nada Vaikom Location g.co/kgs/JFnqHTq
@SaiKumar-wk4mk4 ай бұрын
നല്ല ഭക്ഷണമാണ്. വൈക്കത്തപ്പനെ കാണാൻ വരുമ്പോൾ ഇവിടെയും കയറാറുണ്ട്. ആനന്ദഭവനിലും നല്ല ഭക്ഷണമാണ് അവിടേയും പോകാറുണ്ട്.🙏
@dancingmind014 ай бұрын
🥰
@AnoopKumar-ii1wg4 ай бұрын
100 % ഞാൻ അംഗീകരിക്കുന്നു ,കോതമംഗലം സ്വദേശി ആയ ഞാൻ ജോലിസംബന്ധമായി 6 മാസത്തോളം വൈക്കത്ത് ഉള്ളപ്പോ നരസിംഹ യിലെ നിത്യ സന്ദർശകൻ ആയിരുന്നു,അവിടുത്തെ ദോശയും ഇഡ്ഡലിയും ഉഴുന്നുവടയും ആണ് ഏറ്റവും സ്വാദ് ഉള്ളത് ,അപ്പപ്പോൾ നടക്കുന്നത് ചൂടനെ തിന്നണം,ഇപ്പോഴും 2 മാസം കൂടുമ്പോ എങ്കിലും വൈക്കത്തമ്പലത്തിലെ സന്ദർശകൻ ആണ്,അപ്പോഴൊക്കെ പോവും.നരസിംഹയിലെ ആകെ ഒരു പോരായ്ക ചെറിയ മുറി ആയത് കൊണ്ട് ഉള്ള സ്ഥലപരിമിതി ആണ് ,ഇപ്പോഴും നല്ല തിരക്ക് ആണ് .പിന്നെ തെക്ക് പടിഞ്ഞാറേ മൂലയിൽ വാരിയേഴ്‌സ് കഫേ എന്ന ഒരു ചെറിയ കട ഉണ്ട്,അവിടുത്തെയും ദോശയും ഇഡ്ഡലിയും സൂപ്പർ ആണ്,അവിടുത്തെ ചേച്ചി ആണ് പാചകം മുഴുവൻ.
@dancingmind014 ай бұрын
❤️❤️
@sreelekhasmarar76524 ай бұрын
കോതമംഗലം❤
@AnoopKumar-ii1wg4 ай бұрын
@@sreelekhasmarar7652 ഞാൻ എളംബ്ര ആണ്,ഞാൻ കുട്ടിയെ കണ്ടിരുന്നു,തൃക്കാരിയൂർ ഉത്സവത്തിന്.
@AnoopKumar-ii1wg4 ай бұрын
@@sreelekhasmarar7652 ഞാൻ എളംബ്ര ആണ്,ഞാൻ കുട്ടിയെ കണ്ടിരുന്നു,തൃക്കാരിയൂർ ഉത്സവത്തിനും പുഴക്കരക്കാവിൽ ചിറപ്പിനും,ഞാൻ ഒരു ആരാധകൻ ആണ്.
@JayalekshmiM-g8i4 ай бұрын
വെജിറ്റേറിയൻ ഫുഡ് കണ്ടപ്പോൾ സന്തോഷമായി അടിപൊളി
@dancingmind014 ай бұрын
❤️❤️
@AmbiliAmbilisanthosh4 ай бұрын
സാധാരണക്കാരുടെ ഫുഡ് വ്ലോഗർ... ദൈവം അനുഗ്രഹിക്കട്ടെ...
@dancingmind014 ай бұрын
😍
@reshmapnair-wk9gj4 ай бұрын
Kottayam district il vannathil orupadu santhosham, athum njangalude swentham nadaya vaikam the, thanks. Kottayam the kurachu hotel thattu kada parichayapeduthane.
@sakunthalakp4 ай бұрын
നല്ല നാടൻ ഭക്ഷണം സൂപ്പർ❤❤❤
@pavizhammohanan4 ай бұрын
വൈക്കം ഉള്ളവർ ഉണ്ടോ 👋🏻👋🏻
@Saaaaly4 ай бұрын
Hai ടീച്ചറെ.....എന്റെ അയൽനാട്..... ഭാര്യയുടെ നാട് വൈക്കം... ഉത്സവമെന്നു പറഞ്ഞതിനു പകരം വൈക്കത്തഷ്ടമിയെന്ന് തന്നെ പറഞ്ഞിരുന്നേൽ😍😍😍😍
@sasikumarclassic4864 ай бұрын
You are nearing to half million subscribers. Congrats🎉🎉
@dancingmind014 ай бұрын
🩵🩵
@Sajeendrakumar7764 ай бұрын
വൈക്കത്തമ്പലത്തിന്റെ തെക്കേനടയിൽ മഹാദേവാ റെസ്റ്റോറന്റ്, നല്ല സ്വാദിഷ്ട്ടമായ നാടൻ ഭക്ഷണം കിട്ടും. നരസിംഹ കഫെ പോലെ അതും ഒരു ബ്രാഹ്മിൻസ് കടയാണ്. എപ്പോഴും നല്ല തിരക്കും.
@dancingmind014 ай бұрын
❤️
@prakashphilip75314 ай бұрын
Good brahmin food. Request all subscribers of this channel to recommend this channel to your friends.
@dancingmind014 ай бұрын
🥰🥰
@aquamode2354 ай бұрын
കൊള്ളാം... അടിപൊളി.. നാടൻ.. അതുപോലെ തന്നെ ഹെൽത്തിയും 😍🤩
@dancingmind014 ай бұрын
💚💚
@sukeshbhaskaran90384 ай бұрын
Great congratulations all prayers
@dancingmind014 ай бұрын
🩵🩵
@Kuttanaadan4 ай бұрын
Neatness super ❤❤❤
@dancingmind014 ай бұрын
❤️❤️
@abhisheksuresh42284 ай бұрын
ഞങ്ങളുടെ സ്വന്തം മനോജ് ചേട്ടൻ്റെ കട ❤❤❤ 100% വിശ്വാസത്തിൽ നിങ്ങൾക്ക് ഫുഡ് കഴിക്കാൻ എവിടെ വരാം... 👍🏻👍🏻👍🏻👍🏻👍🏻
@dancingmind014 ай бұрын
🥰
@balakrishnangovind9854 ай бұрын
തെക്കേ നടയിലെ സ്വാമി നടത്തുന്ന മഹാദേവ കഫെ ഞങ്ങൾ സ്ഥിരമായി ഉള്ള ഭക്ഷണ ഇടം ആണ്. സ്ഥിരമായി ഒരേ രുചിയിൽ കുറഞ്ഞ ചിലവിൽ വൃത്തിയുള്ള ആഹാരം അതാണ് ആ കടയുടെ പ്രത്യേകത...❤
@dancingmind014 ай бұрын
😍
@sureshnair23934 ай бұрын
Nice nadan tasty vegetarian restaurant Thanks ❤❤❤
@dancingmind014 ай бұрын
🩷🩷
@rameshc17824 ай бұрын
പുട്ടും കടലക്കറിയും പപ്പടം സൂപ്പർ 🎉
@nijokongapally47914 ай бұрын
സൂപ്പർആണ് 👍👌കഴിച്ചിട്ടുണ്ട് 👍❤
@bindusanal87134 ай бұрын
വൈക്കം ♥️♥️♥️
@ZOROX_77774 ай бұрын
Vaikom 😍😍😍
@dancingmind014 ай бұрын
❤️❤️
@AthiraRamesh-g3v4 ай бұрын
Teacher super njan vaikkatuninnanu
@dancingmind014 ай бұрын
💕💕
@sureshmoris73624 ай бұрын
ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. Nice presentation.
@surjithp94254 ай бұрын
സൂപ്പർ👍
@dancingmind014 ай бұрын
💕💕
@chandrashekharmenon59153 ай бұрын
Food definitely looks delicious, and your presentation is really excellent 👌👍
@dancingmind013 ай бұрын
💙💙
@mamdaero_244 ай бұрын
Nammade place. Westgate ❤️
@dancingmind014 ай бұрын
❤️❤️
@DileepKumar-m6c4 ай бұрын
Super video.. 👍
@dancingmind014 ай бұрын
❤️❤️
@sajithksm15244 ай бұрын
ഞങ്ങൾ വൈക്കം കാരുടെ സ്ഥിരം കട ഒരിക്കൽ പോയാൽ വീണ്ടും പോകും
@dancingmind014 ай бұрын
🩵🩵
@sanalkumar20563 ай бұрын
Delicious,,,Food
@PrasanthPrasanth-cj4tk4 ай бұрын
Super 👍👍👍👍
@dancingmind014 ай бұрын
❤️❤️
@neelakantansekhar27014 ай бұрын
We used to go to this shop and have iddli sambar, chutney and ' gun powder' regularly. Very tasty food. And very low prices also
@neelakantansekhar27014 ай бұрын
Every year we go to Sabarimala for many years
@dancingmind014 ай бұрын
💚💚
@sasikumarnair46883 ай бұрын
കഴിഞ്ഞ ആഴ്ച നാല് ദിവസം വൈക്കത്ത് ഞാനും ഭാര്യയും ഉണ്ടായിരുന്നു. ആ നാല് ദിവസവും വൈകുന്നേരം ഈ ഹോട്ടലിൽ നിന്നും ദോശയും വടയും കൂടി കഴിച്ചതിനു ശേഷം ബോട്ട് ജെട്ടിക്ക് സമീപം ഒരു മണിക്കൂറോളം ഇരിക്കുന്നത് ഓർമ്മിക്കുന്നു.നല്ല ഭക്ഷണം ആയിരുന്നു. സ്നേഹത്തോടെ മുംബൈയിൽ നിന്നും. വീണ്ടും വരും വൈക്കത്തപ്പനെ കാണാൻ.🙏.
@manojg36494 ай бұрын
നിറവ് അതാണ്❤🎉
@dancingmind014 ай бұрын
💚💚
@sudheesht.s80604 ай бұрын
Hi…adipoli ❤❤❤
@arathysujal43674 ай бұрын
എന്റെ നാട് 😘😘
@dancingmind014 ай бұрын
😍
@mpsreenath4454 ай бұрын
അതി മനോഹരം ആയിരിക്കുന്നു.
@dancingmind014 ай бұрын
💙
@sajeervaikom42163 ай бұрын
സൂപ്പർ ഹോട്ടൽ ആണ് ഇതു ഞാൻ കഴിച്ചിട്ടുണ്ട് 👍🏼..... ഇതു പോലെ തന്നെ സൂപ്പർ ഫുഡ് ആണ് ഹോട്ടൽ മഹാദേവ സ്വാമിയുടെ കട
ഏകദേശം ഒരു 200 K Subscribers ഉള്ളപ്പോൾ തൊട്ട് കണ്ട് തുടങ്ങിയതാണു ഈ ചാനൽ. ഇപ്പോ സ്ഥിരം പ്രേക്ഷകനാണ് ഫുഡ് വ്ലോഗിൽ പൊതുവെ കമ്മന്റ് ഇടാറില്ല. ഈ ചാനലിൽ ആദ്യമായാണ് ഒരു കമ്മന്റ് ഇടുന്നത്. വീഡിയോസ് എല്ലാം തന്നെ നല്ല നിലവാരം ഉള്ളവയാണ്. നല്ല അവതരണം പിന്നെ നാടൻ രുചികൾ, നൊസ്റ്റാൾജിയ 😍 ബഹളങ്ങൾ ഒന്നും ഇല്ലാതെ തന്നെ കാര്യങ്ങൾ പറയാം എന്ന് കാണിച്ചു കൊടുക്കുക കൂടിയാണ് ഇതിലൂടെ. എറണാകുളം മുതലുള്ള വീഡിയോസ് ആണ് കൂടുതലും ഇപ്പോ ഉള്ളതെങ്കിലും ഇതൊക്കെ കാണുമ്പോൾ എനിക്കും ആ ഫുഡ് കഴിച്ച ഒരു ഫീൽ തന്നെ 😍 അടുത്ത വീഡിയോയോകളിൽ സമയം പോലെ കാസർഗോഡ് -തൃശൂർ വരെ ഉള്ള ജില്ലകൾ കൂടി ഉൾപ്പെടുത്തുക എന്നൊരു അഭിപ്രായം ഉണ്ട്. സൗമ്യ ടീച്ചർക്കും ടീമിനും അഭിനന്ദനങ്ങൾ 👌👌👏👏
നല്ല ഭക്ഷണം കിട്ടുന്ന കടവീട്ടിലുണ്ടാക്കുന്ന ആണ്സൂപ്പർ
@spskann21963 ай бұрын
All the best ❤🖐️
@BabuJacob-rl5uc4 ай бұрын
👍 ഒത്തിരി നന്മകൾ നേരുന്നു.
@aiswaryak61804 ай бұрын
Nyz.. Supb❤👌
@Fousiyanoufal76424 ай бұрын
എന്റെ husbend ഇന്റെ നാടയ. ഞാൻ ഇപ്പോഴും താമസിക്കുന്ന ഞങ്ങളുടെ വൈക്കം.❤❤
@dancingmind014 ай бұрын
💙
@balakrishnansubbiah18404 ай бұрын
Dachingmind Congratulations
@dancingmind014 ай бұрын
🩵
@broandbroz8852Күн бұрын
വൈക്കംകാരിയാണ് കുട്ടി ഞാൻ ❤
@nishantht.r3714 ай бұрын
🌹🙏 സൂപ്പർ 🌹❤
@dancingmind014 ай бұрын
❣️
@EDULINEFORCSESTUDENTS4 ай бұрын
Hai.. Angane njangade kottayathu ethi alle..❤❤..
@dancingmind014 ай бұрын
🩵🩵
@sureshshenoi51184 ай бұрын
Ithoru super veg kada aanu, so arebyan food ivide kittilla, super veg food maatram👌👌👌
@ramanathantk1914 ай бұрын
ശബരിമല സീസണായാൽ എല്ലാ കടക്കാരും.... ശരണമയ്യപ്പാ... സൗജന്യം ആയാൽ ഞാനും ഒരു Vd oചെയ്തേ നേ
@manumaniyan75284 ай бұрын
പൊളിച്ചു 👌👌👌
@sreejamullapalli10984 ай бұрын
❤❤❤❤❤❤
@dancingmind014 ай бұрын
❤️❤️
@sreelekhasmarar76524 ай бұрын
ഇനി വൈക്കം പോകുമ്പോ അവിടെ കയറണം❤
@somankarad58264 ай бұрын
♥️❤️❤️❤️❤️
@dancingmind014 ай бұрын
🩵🩵
@BeenaVinod-z1r4 ай бұрын
Ente Vaikom ❤
@sreeramraman23934 ай бұрын
ഞങ്ങളുടെ വൈക്കത്തെ തലമുറകളായി നടത്തിവരുന്ന Super hotel 👌🙏
@dancingmind014 ай бұрын
💕💕
@lishamariashaju86774 ай бұрын
ഞാൻ ഈ കടയിൽ പോയിട്ടുണ്ട് ❤
@dancingmind014 ай бұрын
🩵🩵
@sudheeshkumar78314 ай бұрын
ഞാനും ഒരു പുട്ട് പ്രേമിയാണ്
@U.R.VARMAJI4 ай бұрын
👌🙏🙏
@dancingmind014 ай бұрын
❤️💚
@thakkolmusicalband97494 ай бұрын
😍😍
@mathunnyjose44673 ай бұрын
When we see healthy old men as permanent customers, it is quite sure, the food of course was also healthy from the time the restaurant opened.
@ratheesh8064 ай бұрын
❤❤👍👍
@dancingmind014 ай бұрын
❣️❣️
@KavithaVt-hk1co4 ай бұрын
😊😊😊🤩🤩🤩🤩💙
@BeenaVinod-z1r4 ай бұрын
Adipoli food ann
@BeenaVinod-z1r4 ай бұрын
Ente vaikathappa
@aaronkottayam53494 ай бұрын
Ente nadu
@Rafi_youtube_channel4 ай бұрын
✨️👌😍❤️❤️❤️❤️❤️
@hameshviswanath68624 ай бұрын
👍
@swethakrishnanswethakrishn20654 ай бұрын
Kasargod um varane chechi
@sudhakaranka24803 ай бұрын
വൈക്കത്തപ്പാ കാത്തോളണമേ
@anzalnasiddique96714 ай бұрын
💚
@dancingmind014 ай бұрын
💚💚
@akumark2734 ай бұрын
തിരുവനന്തപുരത്തുനിന്ന് ഷോട്ട് കട്ട് പത്തനംതിട്ട വഴി കോട്ടയത്ത് വരെ എത്തി . അപ്പോൾ കാസർകോട് വരെ വീഡിയോ പ്രതീക്ഷിക്കാം 😂😂😂 👌👌👌കൊല്ലത്ത് സാധാരണക്കാരുടെ ഹോട്ടലുകൾ പരസ്യമില്ലാതെ ബാക്കി നിൽക്കുന്നു😮😮😮
ഞാൻ കഴിഞ്ഞദിവസം തലയോലപ്പറമ്പിലെ ഒരു തട്ടുകടയെയും, മന്തി കടയെയും പറ്റി comment ഇട്ടിരുന്നല്ലോ. അതിൽ തട്ടുകയിൽ പോകണമെന്നില്ല. അവരുടെ ഇപ്പോഴത്തെ ഭക്ഷണം അത്ര ശരിയല്ല. നേരത്തേ നല്ല സൂപ്പർ ഫുഡ് ആയിരുന്നു. ഇന്നലെ ഞാൻ അവിടെ നിന്ന് ഭക്ഷണം വാങ്ങി. പഴയ നിലവാരത്തിന്റെ ഏഴയലത്ത് വരില്ല ഇപ്പോഴത്തെ ഭക്ഷണം.മന്തിക്കട കുഴപ്പമില്ല Sorry.
@dancingmind014 ай бұрын
തട്ടുകടയിൽ പോയില്ല. കാരണം അന്വേഷിച്ചപ്പോൾ അവിടെ എല്ലാവർക്കും മോശം അഭിപ്രായം ആയിരുന്നു. മന്തി പിന്നെ നമ്മൾ വീഡിയോ എടുക്കാറില്ല. നമുക്ക് നാടൻ food മതി 🥰
@dineshsd24524 ай бұрын
@@dancingmind01നന്നായി, എടുത്തിരുന്നെങ്കിൽ നല്ല അഭിപ്രായം കിട്ടില്ലായിരുന്നു.
@jayakrishnanvettoor57114 ай бұрын
വൈക്കത്ത് അഷ്ടമി
@Kannurkari6634 ай бұрын
ടീച്ചർ നിങ്ങൾ കണ്ണൂർ കാർത്തികേയിൽ പിന്നെ തലശ്ശേരി നാഷണൽ ഹോട്ടൽസ് ഒക്കെ വാ ഞാനും കൂടാം എന്റെ പേര് ഷമീല
@nihilkumar54663 ай бұрын
Why come 🙏വൈക്കം എന്നാ പേര് ഇപ്പോൾ മനസിലായല്ലോ 👌അതാണ് why come 😭😭
@AnilKumar-ek2bw4 ай бұрын
കായംകുളം ശ്രീ ഹരി എന്ന് പറഞ്ഞഹോട്ടൽ ഉണ്ട് പട്ടൻ മാരുടെ ഹോട്ടൽ സമയം കിട്ടും പോൾ ഒന്ന് ട്രൈ ചെയ്യണം
@dancingmind014 ай бұрын
Ok👍🏻
@AnilKumar-ek2bw4 ай бұрын
@@dancingmind01 കായംകുളം പോലീസ് സ്റ്റേഷൻ 500മീറ്റർ മാവേലിക്കര റൂട്ട്
@rajeshiyer65974 ай бұрын
To get Vegitarians food in whole Kannur , Kozhikode & some part Kasorcode, Allapuzha, kollam, Kottayam, Idukki, Wayanad it is very difficult.