അമ്മേ ദേവീ അനുഗ്രഹിക്കണേ .... നാടുവിട്ട് എവിടെയൊക്കെ ജോലിക്കുപോയാലും 'അമ്മ മനസിലുണ്ട് . എന്ത് വിഷമം വന്നാലും ഈ കുമ്മികൾ കേൾക്കുമ്പോൾ ആ തിരുനടയിൽ വന്നു കൈ കൂപ്പുന്ന പ്രതീതിയാണ് ... അപ്പോൾ കിട്ടുന്ന ഒരു ആശ്വാസം , ഹോ പറഞ്ഞറിയിക്കാനാവില്ല ...
@jayakumarir39169 ай бұрын
ഇതിൻ്റെ വരികൾ ഇട്ടിരുന്നെങ്കിൽ എല്ലാവർക്കും ഉപകാരമായേനേ🙏🙏 അമ്മേ... ഭഗവതി ......ശരണമമ്മേ🙏🙏🙏🙏
@LIKEANDWATCH5 ай бұрын
ഏത് വേണം ❤
@rajeshraji55319 ай бұрын
അമ്മയുടെ അനുഗ്രഹം മാമന് ലഭിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@shijunair2542 жыл бұрын
കുത്തിയോട്ടകുമ്മികളുടെ ചരിത്രത്തിൽ എഴുതപ്പെടാനുള്ള അത്രയും ഗുണമേന്മയുള്ള ഗാനസമാഹാരങ്ങൾ ആണ് കുറുപ്പ് ചേട്ടന്റെ ഓരോരോ ഗാനസൃഷ്ടികളും. രചനകൊണ്ടും, സംഗീതം കൊണ്ടും, ആലാപനം കൊണ്ടും എന്നും മികവ് പുലർത്തുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങൾ ....🙏🏻👌🏻
@jagadhammapeethambaran9008 Жыл бұрын
Amme sharanam beautiful song kurup chetten super ayi padunude
@jagadhammapeethambaran9008 Жыл бұрын
Super
@mcnairtvmklindia Жыл бұрын
🙏
@subhashkannusallus95624 ай бұрын
ദേവി അമ്മയുടെ അനുഗ്രഹമുള്ള സ്വരമാധുര്യം
@praveengkrishna52184 ай бұрын
ആ ദേഹത്തിന്റെ നാട്ടിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. പ്രവീൺ
@shaji..k.p.32572 ай бұрын
കുറുപ്പു സാറിൻ്റെ പാട്ടും ശിഷ്യരുടെ ചുവടും രണ്ടു വട്ടം നേരിൽ കണ്ടിട്ടുണ്ട്. അതിനുള്ള ഭാഗ്യം തുറവൂർ ക്ഷേത്രത്തിൽ കിട്ടി.
@anooppa86994 ай бұрын
കുളിർ കോരുന്നു 🙏
@ashabindu2824 Жыл бұрын
എന്തെഴുത്താണ് മാഷേ.... 👌👌👌🙏🙏🙏🙏... സംഗീതവും ആലാപനവും... മനസ്സിൽ സന്തോഷവും ഭക്തി യും നിറയുന്ന അനുഭവം... 🙏🙏🙏🙏മണിക്കണ്ണൻ ❤
@Maya-ex5et7 ай бұрын
🙏🏼🙏🏼🙏🏼
@hridyahari4095 Жыл бұрын
ഓരോ ദിവസവും ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് കുത്തിയോട്ടപ്പാട്ടുകൾ ആണ്. മനസിന് വിഷമം വന്നാലും. സന്തോഷം ആണെങ്കിലും, രാവിലെ, വൈകിട്ടും വിളക്ക് കത്തിക്കുപ്പോഴും കുടുതലും അമ്മയുടെ കുത്തിയോട്ട പാട്ടുകൾ കേൾക്കാൻ ആണ് ഇഷ്ടം ആഞ്ഞിലിപ്ര കരയിൽ ജനിക്കാൻ പറ്റിയതും ഒരു ഭാഗ്യം ആയി കാണുന്നു ❤❤❤❤
ENTHA A MUKHATHINTE AYISWARYAM. ENTHA SABDA GAMBHEERYAM. ARKUM MANASSILAKILLA AA EZHUTH. PAKSHE ENIKK ARIYAM ANNA ENTE ONATTUKAREDE GANDHARVA NAMIKKUNNU E PRAVEEN