അമ്മേ, അമ്മയുടെ അവതാരകഥ, എന്റെ നാവിൽ എഴുതിതന്ന എന്റെ ചെട്ടികുളങ്ങര അമ്മേ,13 ദിവസം അമ്മയുടെ നടയിൽ നിൽക്കാനും, അമ്മയുടെ അവതാരകഥ, തോറ്റംപാട്ടിലൂടെ പാടാനും എന്നെ അനുഗ്രഹിച്ച എന്റെ ചെട്ടികുളങ്ങര അമ്മേ, കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
@rahulkumarr41792 жыл бұрын
Great to hear
@ratheesannair30208 күн бұрын
00
@sandhyaraju41273 жыл бұрын
ചേട്ടികുളങ്‌രയിൽ ജനിച്ചത് എന്റെ പുണ്യഎന്റെ ചെട്ടികുളങ്ങര അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mukundan0004 ай бұрын
❤❤
@abhilalgopinath2 ай бұрын
കെട്ടുന്നീ കാഴ്ച്ചകൾ മുട്ടുമ്പോൾ മാനവും ഞെട്ടിത്തരിച്ചങ്ങു നിൽക്കാം പട്ടം പോൽ വാനിലീ പട്ടും പറന്നിടാം ഒട്ടൊന്നറിഞ്ഞീടാൻ വായോ എട്ടും പിന്നഞ്ചുമായ് എത്തും കരകളെ പെട്ടെന്നുരച്ചങ്ങു പോയാൽ ഇഷ്ട്ടക്കേടാകൊലായ് ശിഷ്ട്ടം തന്നാകണേ മൊട്ടിട്ട മോഹങ്ങളാണേ താഴെത്തും വേണ്ട മാനത്തും മറ്റൊരേടത്തും ഇത്ര ചേലുണ്ടോ പൂജിക്കാം ഭവൽ കോലത്തെ കരത്താലത്തെ കൃപാ വാരത്തെ തെക്കും വടക്കുമായ് ഈരേഴക്കാരിവർ കെട്ടുന്നോരശ്വങ്ങൾ കണ്ടാൽ നോക്കുന്നോരാരുമേ മൂക്കത്താ കൈവിരൽ ചേർക്കുമ്പോൾ ജാള്യം വരേണ്ടാ ഈരേഴ തന്നോ ഈരേഴും ലോകം പേരിന്മേൽ തന്നീ സാദൃശ്യം നേരല്ലോ നേരമ്പോക്കല്ലേ പേരിൽ ആരിട്ടീ ചേരും സാരസ്യം കൈതയ്ക്കുള്ളശ്വമീ കൺമുമ്പിൽ നിൽക്കവേ വിശ്വാസം വന്നിടാതെ നമ്മൾ നിശ്വാസത്തോടെയീ വിശ്വൈക സൃഷ്ടി കണ്ടുത്സാഹം പൂണ്ടങ്ങു നിൽക്കാം കൈതപ്പൂ കാറ്റിൽ കോർക്കുന്നീ ഗന്ധം കൈതയ്ക്കും തൂകും തൂ ഗന്ധം തെക്കെന്നും വടക്കൊത്തെന്നും ഇവർ മിത്രങ്ങൾ മഹൽ ചിത്രങ്ങൾ കണ്ണമംഗലക്കര വർണ്ണഭംഗി തീർക്കുമീ സ്വർണ്ണരഥം വിണ്ണിൽ നിന്നു വന്നൂ കണ്ണിലുണ്ണിപോലിവർ അമ്മ തന്റെ കണ്ണുകൾക്കുണ്ണുവാനൊരുക്കും നിവേദ്യം കണ്വൻ താൻ വന്ന മണ്ണല്ലോ കണ്ണിലെണ്ണമോ കണ്ട പുണ്യങ്ങൾ കണ്ണായിട്ടിവർക്കെണ്ണാമീ പെരും തൃക്കോവിൽ ശിവൻ തൃക്കോവിൽ പേളെ കരക്കരെ താളത്തിടമ്പുകൾ ലാളിക്കുന്നോരശ്വം കണ്ടാൽ ഓളപ്പരപ്പുപോലീ നിൽക്കുന്നാളുകൾ നാളത്തേക്കേതും മറക്കാം പാളണ്ട ആരും ചൂളണ്ട പാട്ടിൽ പേരെന്നേ ചേർത്തോരീണക്കാർ തേനൊക്കും പോലീ താനങ്ങൾ പാട്ടിൽ താളത്തിൽ കോർക്കും മേളക്കാർ കടവൂരിൻ കടവിലെ ഉടയാടപ്പടവുകൾ കളിവഞ്ചിപ്പാട്ടിനൊപ്പം അമ്മേ അവിടേയ്‌ക്കൊരുക്കുമീ അണിവെള്ള- ത്തേരിലിന്നണയാത്ത ചമയങ്ങളുണ്ടോ കടമരുതേ കടംങ്കഥ പറയാം വന്നിങ്ങടി തൊഴുമീ തേരിൻ കര പറയൂ കിളിമകളെ ഉടൻ മൊഴിയരുതോ ഇതാ തൃക്കടവൂരെന്നതുത്തരമായ് ശ്രീമൂലസ്ഥാനമായി നാമെന്നും കാണുമാ കോവിൽ പുതുശ്ശേരിയാണേ ഇല്ലാഞ്ഞിലിപ്രയെ ചൊല്ലാതെ പോകുകിൽ വല്ലായ്മ തന്നമ്മ നൽകാം നിൻ മുമ്പിൽ നിന്നു തന്നല്ലോ ജന്മ പുണ്യം പോലവർ തേർകൂട്ടാൻ വർണ്ണങ്ങൾ അമ്മതൻ മുമ്പിൽ തന്നെ നെയ്യുമ്പോൾ പുണ്യമെന്തുണ്ടോ മറ്റം വടക്കുമാ തെക്കും തിരക്കിതിൽ മുറ്റത്തെ മുല്ല പോലെ നിൽപ്പൂ മുറ്റുന്നാ മേനിയേ തൊട്ടൊന്നറിഞ്ഞിടാ- നൊറ്റയ്ക്കു തന്നിങ്ങു പോരൂ മാറ്റേണ്ട ഏവം മാറ്റുണ്ടോ ഭീമൻ നേർക്കുണ്ടേ നേരിൽ നോക്കേണ്ട പിന്നെയവൻ സഹജൻ അഞ്ജന തൻ തനയൻ വമ്പനവൻ ആഞ്ജനേയനതും മേനാമ്പള്ളിക്കര കാരാരെന്നാർക്കുമേ പാരാതറിഞ്ഞീടാം പോരൂ ചാരത്തു നിന്നുതന്നാ ദൃശ്യഭംഗിയെ വാരിപ്പുണർന്നെന്നുമാകാം മാനിക്കും ആരും മോഹിക്കും അല്ലിന്നീ ദൃശ്യം നമ്മൾ കാമിക്കും കാണട്ടെ ലോകം താഴെട്ടെ വന്നീ കാവ്യത്തിൻ മുമ്പിൽ വീഴട്ടെ പാടിപ്പകർന്നിടാനാടിത്തുടർന്നിടാൻ കൂടും നടയ്ക്കാവിൻ ഊഴം വേറിട്ടു നിൽക്കുമീ ചേണുറ്റ വാജികണ്ടാകെ തരിച്ചങ്ങു നിൽക്കാം ഇഷ്ടാങ്കനേ ജഗൽ സൃഷ്ടാങ്കനേ ഭവൽ തൃപ്പാദപത്മം തൊഴുന്നേൻ ചെട്ടികുളങ്ങരതൊഴും തൃത്തമ്പുരാട്ടിയാ ചിൽപ്പാദം കാട്ടിത്തരേണേ കുംഭമിതിൻ കുമ്പിളിലീ തങ്കനിറം കൊണ്ടുവരും സന്ധ്യകളെ കൺതൊഴുവാൻ തന്നിടണേ എന്നും അമ്മ വരം (2)
@prasadsivaraman56045 жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം
@akshay_nbr4 жыл бұрын
നല്ല രസം ഉണ്ട്. ഇത് കാണുബോൾ നമ്മുടെ നാട്ടിലെ തെയ്യം ആണ് ഓർമ വരുന്നത്. നാട്ടിലെ ഉത്സവം ആഘോഷം വേറെ തന്നെ സുഖം ആണ്. അമ്മേ നാരായണ
@ananthusvlog52712 жыл бұрын
ഇത് ഒന്ന് കാണണം ഇത് ആലപ്പുഴയുടെ അല്ലങ്കിൽ ഓണാട്ടുകരയുടെ ദേശീയ ഉത്സവം ആണ്
@parustastytips15382 жыл бұрын
Njngade ulssavam
@ajithakumari68412 жыл бұрын
എന്ത് രസമാണ് കേൾക്കാൻ . അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രയെ നാരായണ . അനു ഗ്രഹിക്കണെ തായെ മഹാമായെ
ഒരിക്കൽ പോയാൽ വീണ്ടും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ചെട്ടികുളങ്ങര 🙏
@cherryblossom-332 ай бұрын
5:42 ❤
@HariKrishnan-v8k4 ай бұрын
Amme bhagavathi saranam saranam 🙏🙏🙏
@ManjuMahima-n7q7 ай бұрын
അമ്മ എനിക്ക് ഇഷ്ടം ആണ് 🙏🙏🙏🙏🥰
@sudeeshbalan791311 ай бұрын
Chettikulangara amma kaathu reshikana🙏🙏🙏
@amrithamalu83602 жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏🙏
@arunsahadevan21037 ай бұрын
എന്റെ അമ്മ ❤❤❤❤.. എന്റെ ചെട്ടികുളങ്ങര തമ്പുരാട്ടി ❤❤❤
@beenaaji10642 жыл бұрын
അമ്മേ aa തിരുമുൻപിൽ വന്ന് എൻ്റെ ദ്ദുഃഖങ്ങൾ അമ്മയോട് പറയാൻ എന്നെ anugrahikkane....... AA മണ്ണിൽ വരാൻ അവസരം തരണേ...ഒരുപാട് നാളായി agrahikkunnnamme.......🙏🙏🙏🙏🙏🙏🙏🙏
@SandeepKumar-mh5ym11 ай бұрын
അമ്മേ ശരണം... ദേവി ശരണം.. ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏻🙏🏻🙏🏻
Ath nooranadinte paithrikamaa ninggal adich maattiyatha 😏
@wyldekiller40532 жыл бұрын
@@infinite_Analysis ah frsh entjonadey first 28 onam entb annen manadolakkitva 🤣
@infinite_Analysis2 жыл бұрын
@@wyldekiller4053 bro kerala lelithakala academy de anggikaaram kittiyatha nandikesha paithrika naadayi Nooranadine anggikarichatha samshayam indankil onn anvashikk
@wyldekiller40532 жыл бұрын
@@infinite_Analysis paithrikam vere ath vere onnum ariyathe kidane chilakanda
@wyldekiller40532 жыл бұрын
@@infinite_Analysis pinne asia yile etovum valiya kettulsavam ochirayil anu than parajalo noorunatile paitrikam ann enn first ath enthuva enn arinjit mon va